നന്ദിയുണ്ട് സാർ, ഇതുപോലെ ഒരു പ്രഭാഷണം എനിക്ക് കേൾക്കാൻ സാധിച്ചത്, അങ്ങയുടെ വാക്ക് തന്നെ കടമെടുത്തു പറയട്ടെ, മലയാള ഭാഷയിൽ വാക്കുകളില്ല ഇതിനെ കുറിച്ച് വർണിക്കാൻ
ചില വിവരദോഷികൾ, ഇളയിടം മാഷ് പിൻവാതിലിലൂടെ ജോലി നേടിയ ആളാണെന്ന് ചെറുതായി കാണുന്നുണ്ട്! അർഹതയുള്ളവർ എങ്ങനെ കയറിയാലും പ്രശ്നമില്ല! എങ്ങനെ കയറി എന്നുള്ളത് വിട്ടേക്കുക. ആര് കയറി എന്നത് മാത്രം കാണുക!
മാഷെ ഒന്നു 'കാണാൻ പറ്റൊ? മരങ്ങൾ നാടിനാവശ്യമാണ് ,സിനിമാ സക്രീനിൽ NTR മരം നട്ടതോണ്ട് മനുഷ്യന് ഗാഡ്ഗിൽ പഠനം കൊണ്ട് ഒരുപകാരവുമില്ല , നേരെ മറിച്ച് NTR നേക്കാൾ മികച്ചത് വൃക്ഷത്തൈകൾ രാജ്യത്തിൽ നട്ടുപിടിപ്പിച്ച "ഭാരത് മാത" എന്റെ സ്വന്തം ചേട്ടൻ വക്കീൽ ആണ്
നന്നായി
അദൃമായി കേൾക്കാൻ കഴിഞത്..വളരെ വളരെ ഇഷ്ടപ്പെട്ടു.
കല ,സാഹിത്യം ഇത്രക്ക് അഗാധമായി പ്രഭാഷണ രൂപത്തിൽ മുൻപ് കേട്ടിട്ടില്ല ..വളരെ ഉപകാര പ്രദമായാപ്രഭാഷണം 👍👍
മലയാളഭാഷയുടെ സൗന്ദര്യവും ഒഴുക്കും ലാളിത്യവും എത്ര ആസ്വാദൃമാക്കുന്നു ഈ പ്രഭാഷണം
നന്ദിയുണ്ട് സാർ, ഇതുപോലെ ഒരു പ്രഭാഷണം എനിക്ക് കേൾക്കാൻ സാധിച്ചത്, അങ്ങയുടെ വാക്ക് തന്നെ കടമെടുത്തു പറയട്ടെ, മലയാള ഭാഷയിൽ വാക്കുകളില്ല ഇതിനെ കുറിച്ച് വർണിക്കാൻ
നിർവചിക്കാൻ കഴിയാത്ത അനുഭൂതി നൽകിയതിന് നന്ദി
സാഹിത്യ സംബന്ധിയായ മാഷിൻ്റെ അനേകം ക്ലാസിലും ഒരേ ഉദ്ധാരണവും ഒരേ പോയൻ്റുമാണ് ❤
വല്ലാത്ത അനുഭൂതി ❤❤❤
ഏറെ ഇഷ്ടം മാഷിന്റെ സ്പീച്..
Wonderful eloquence of wisdom. Damn the envious few...sir.
Wow what a wonderful starting .beautiful narration. God bless u 🌹🌹🙏🙏🙏👌🏻👌🏻
Wonderful definition.
കേട്ടിരിക്കുമ്പോൾ തന്നെ സംതൃപ്‌തി തരുന്ന വാക്കുകൾ..
Very beautiful lecture
Beautiful speech
Wonderful narration.
നല്ല വിശകലനം
പോളിച്ചടക്കി sir
ആരെ പൊളിച്ച കാര്യമാ സഹോദരൻ പറയുന്നത്. 😜
ഇഷ്ടം
ഇഷ്ടം.♡
Very Good Speech
രണ്ട് വാക്ക് കൂടുമ്പോൾ നക്ഷത്രം ഉണ്ടാവുന്നു...😍
Great
ഗാന്ധിജിയെ ബഹുമാനിക്കാൻ അല്ലെങ്കിൽ നമുക്ക് അത് സാധ്യമാക്കുവാൻ സാധിക്കും Swach Bharath
Super
Good
മാഷ് ഇഷ്ടം....
എത്ര സുന്ദരമായ പ്രഭാഷണം !!!
🌹🌹🌹🌹💝
VALIYIDAM
മാഷ് ഇഷ്ട്ടം
ഈകാലഘട്ടത്തിലെ സുകുമാർ അഴിക്കോട്
മുത്ത്
ഹൌ എന്താ ആാാ തുടക്കം...
Kunhahammed hajiye kurich sir nte vedio undo
❤️
ചില വിവരദോഷികൾ, ഇളയിടം മാഷ് പിൻവാതിലിലൂടെ ജോലി നേടിയ ആളാണെന്ന് ചെറുതായി കാണുന്നുണ്ട്!
അർഹതയുള്ളവർ എങ്ങനെ കയറിയാലും പ്രശ്നമില്ല!
എങ്ങനെ കയറി എന്നുള്ളത് വിട്ടേക്കുക. ആര് കയറി എന്നത് മാത്രം കാണുക!
Prathiba. Prathibhasam
30:27
34:00
35:08
41:09
42:21
Sunil mash
മുൻവാതിൽ വഴി കയറിയവർ മൈക്കിനു മുന്നിലുമില്ല........നല്ലതിനു കാതിനു കൊടുക്കുക..നഷ്ടമൊന്നുമില്ലല്ലോ..
പിൻ വാതിൽ നിയമനം 🤣🤣🤣
ഇതൊക്കെ എങ്ങനെ പറയാൻ സാധിക്കുന്നു ...
ഉഗ്രൻ പ്രഭാഷണം വിജ്ഞാനത്തിൻ്റെ കലവറ
ശ്രേഷ്ഠം
Do,, പരസ്യം ozhivaakada.
വിഡ്ഢികളുടെ പേര് മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്നും സു സു എന്ന പേര് പറയുവാൻ ആവശ്യപ്പെട്ടു എന്നും പറയുവാൻ പറഞ്ഞു
മാഷെ ഒന്നു 'കാണാൻ പറ്റൊ? മരങ്ങൾ നാടിനാവശ്യമാണ് ,സിനിമാ സക്രീനിൽ NTR മരം നട്ടതോണ്ട് മനുഷ്യന് ഗാഡ്ഗിൽ പഠനം കൊണ്ട് ഒരുപകാരവുമില്ല , നേരെ മറിച്ച് NTR നേക്കാൾ മികച്ചത് വൃക്ഷത്തൈകൾ രാജ്യത്തിൽ നട്ടുപിടിപ്പിച്ച "ഭാരത് മാത" എന്റെ സ്വന്തം ചേട്ടൻ വക്കീൽ ആണ്
💙🙏
Randannam Adechu,😂😂😂😂
കവിതക്കള്ളീടെ ഗ്രൂപ്പിൽപ്പെട്ട എരപ്പാളി
മാഷിന്റെ പ്രഭാഷണത്തിന്റെ ഒഴുക്കിനിടയിൽ ഫോട്ടോഗ്രാഫർ വന്ന് പോകുന്നത് ഒരു അരോചക സാനിദ്ധ്യമായി എനിക്ക് മാത്രം തോന്നുന്നതാണോ ??
താൻ പ്രഭാഷണം ശ്രവിക്ക് 🙄
മൈക്കിന് മുന്നിൽ ഡയലോഗ്... ജീവിതത്തിൽ പിൻവാതിൽ വഴി ജോലി നേടൽ. ഒന്നും അങ്ങോട്ട് പൊരുത്തപ്പെടുന്നില്ലല്ലോ മാഷേ.....
തെളിവ് കാണിച്ച് സംസാരിക്കുക. അതിനുമാത്രമേ വിശ്വാസ്യത ഉളളൂ സുനിലേ. ഇത് പിൻവാതിൽ അല്ല. കോപ്പിയടിക്കലും അല്ല.
❤
❤❤
❤️❤️❤️
❤