ജയറാമിന്റെ ആദ്യ ഷോട്ടിൽ തന്നെ ജനം കൂവുമായിരുന്നു

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 50

  • @sandeepsanthosh7461
    @sandeepsanthosh7461 4 дні тому +8

    1:29 അതാണ് മമ്മൂട്ടിയുടെ മാജിക്‌.
    എന്ത് ഗ്ലാമർ ആണേലും പുള്ളി character പീടിക്കും ❤️

  • @raoufkinaraspremnazirmemor940
    @raoufkinaraspremnazirmemor940 4 дні тому +20

    രാജസേനൻ നസീർ സാറിനെ കുറിച്ച് പറയുമ്പോൾ അവതാരകൻ ഒരു മന്ദ ബുദ്ധിയെ പോലെ മമ്മൂക്ക മമ്മൂക്ക എന്ന് ഇടക്കു കയറി പറയുന്നത് അരോചകം.

    • @SunilkannanNair
      @SunilkannanNair День тому +1

      നിനക്കത് അരോചകമായിരിക്കും കാരണം നിനക്കും ഈ പറഞ്ഞ അസൂയ

  • @AjithKumar-in6vs
    @AjithKumar-in6vs 5 днів тому +5

    100 % . ശരിയാണ്

  • @suhailishaque8079
    @suhailishaque8079 4 дні тому +2

    നിത്യഹരിത നായകൻ നസീർ സാർ ❤

  • @Sooraj36936
    @Sooraj36936 3 дні тому

    Big salute to Sathyan mash, naseer sir and Mammukka

  • @kabininadichuvannappol
    @kabininadichuvannappol 5 днів тому +12

    2:23 Prem nazir ne paty parayumbo enthinado Mammootty de karyam chodikunne.. prem nazir nte glamour nte ezhayilathu varumo mammootty

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940 4 дні тому +3

      സത്യം. അവതാരകൻ ഒരു മന്ദബുദ്ധി ആണെന്ന് തോനുന്നു 😂

  • @jayakumarg6417
    @jayakumarg6417 2 години тому

    ജയറാം താങ്കളെ ഒരു ഘട്ടത്തിൽ ഒഴിവാക്കിയിരിക്കാം.എങ്കിലും ജയറാം സിനിമയിലും സ്വന്തം ജീവിതത്തിലും വിജയിച്ച വ്യക്തിയാണ്.😄

  • @PradeepKumarP-v6k
    @PradeepKumarP-v6k 3 дні тому

    ഉത്തരം എന്ന സിനിമയിലെ മമ്മൂട്ടി ലുക്ക്‌ 🔥

  • @Smart-64684
    @Smart-64684 4 дні тому +3

    Dhruvam movie yill jayaram ithe look annallo

  • @Sooraj36936
    @Sooraj36936 3 дні тому

    Mega star mammukka

  • @unnikrishnanb8359
    @unnikrishnanb8359 3 дні тому +1

    നാടൻ പെണ്ണും നാട്ടുപ്രമാണിയും ❤

  • @Jithuz-t3n
    @Jithuz-t3n 5 днів тому +17

    Jayaram oke feild out ayi😂😂😂😂

    • @aneeshmohan8221
      @aneeshmohan8221 5 днів тому +7

      നീ ആണല്ലോ തീരുമാനിക്കുന്നത്

    • @Jithuz-t3n
      @Jithuz-t3n 5 днів тому +3

      @aneeshmohan8221 apo ne keralathil alle jeevikunth😂😂ugandayil anoo IPO😂😂😂😂

    • @SabuXL
      @SabuXL 4 дні тому +2

      ​@@Jithuz-t3n പുളളി അപ്ഡേറ്റ് ചെയ്യാൻ താല്പര്യം കാണിച്ചില്ല ചങ്ങാതീ. അതു തന്നെ ആണ് കാര്യം.
      പിന്നെ ആ മറുപടി ഇട്ട ഗഡിയെ ഒക്കെ ചുമ്മാ വിട്ടേരേ.

    • @dileepanvm2599
      @dileepanvm2599 4 дні тому +3

      Malayalam field out ayi but telugu tamil nalla varumanam anu. Pinne advertising.

    • @shujahbv4015
      @shujahbv4015 4 дні тому

      Correct ann bro pinne adheham super maan pole ulla movies okke cheythath thanne aalkark orkkan athoke mathi

  • @emperor9882
    @emperor9882 4 дні тому +10

    ഇന്റർവ്യൂ ചെയ്യുന്നവൻ മാമ്മദിനെ ബൂസ്റ്റ്‌ ആക്കാൻ കുറെ കഷ്ടപ്പെടുന്നുണ്ടല്ലോ 🤣🤣🤣🤣

    • @rohithkrishnan4616
      @rohithkrishnan4616 3 дні тому +1

      തീട്ട വാണം മോഹനൻ fen കൊണ 💩

    • @hanidq4381
      @hanidq4381 День тому

      മോഹനൻ നായർ ഭാര്യയെ ഡ്രൈവർ ആന്റണിക്ക് കൂട്ടികൊടുക്കുന്ന ജിമിട്ട്

  • @abhiramtp9360
    @abhiramtp9360 2 дні тому +1

    സത്യം നസീർ ദിലീപ് ജയറാം മോഹൻലാൽ മമ്മൂട്ടി😂😂❤

  • @hariclarion4398
    @hariclarion4398 4 дні тому +2

    ജയറാം... കൊള്ളില്ല.. ഒരു മാറ്റവുമില്ല... അപ്പോൾ ഫീൽഡ് ഔട്ട്‌ ആയി 🙏

  • @infotech5895
    @infotech5895 5 днів тому +11

    ഇങ്ങനത്തെ അഭിപ്രായം ഒന്നും ഇപ്പോൾ പറയാൻ കൊള്ളില്ല... പൊളിറ്റിക്കൽ കറക്ടനെസ്സ്.. നസീറിന്റെ കുലീനത്വം മമൂട്ടിക്ക് ഇല്ല അതുകൊണ്ടാണ് സാധാരണ വേഷങ്ങളിൽ പറ്റുന്നത്.. സൗന്ദര്യവും കൂലീനത യും രണ്ടാണ്...

    • @yourstruly1234
      @yourstruly1234 5 днів тому

      Mamooty basic body language il kurachu roughness undo..Athu kandanu athu polathe roles match akunnathu..Nazeer sir body language il thane our grace undu..

    • @Hari-kx2er
      @Hari-kx2er 5 днів тому

      political correctness.......just crap

  • @saranyas8252
    @saranyas8252 4 дні тому +1

    സത്യൻ സർ 💞👌

  • @uniqueurl
    @uniqueurl 5 днів тому +8

    തീർത്ഥാടനം സേനൻ സാർ കണ്ടിട്ടില്ലേ ?

    • @Abhi-n5x
      @Abhi-n5x 5 днів тому +1

      2000 vare jayaram anganeyayayirunnu,pinne padam odathe vannathode mariyath,award kittanum.

    • @TheVijeshvijay
      @TheVijeshvijay 4 дні тому

      2K ആണല്ലേ.. 🤣🤣

  • @Hthamsha
    @Hthamsha 4 дні тому +5

    ഒരു സമയത്ത് ജയറാമിന്റെ എല്ലാ സിനിമ‌കളിലെയും look ഒരേപോലെ ആയിരുന്നു....

  • @Ak_724
    @Ak_724 2 дні тому

    ഇവന് മതിയായില്ലേ decades ആയിട്ട് ജയറാമിന്റെ കുറ്റം പറഞ്ഞ് തിന്നുന്നു, ജയറാം ഇന്നേ വരെ ഇവന്റെ കുറ്റം പോയിട്ട് പേര് പോലും പറഞ്ഞിട്ടില്ല 💩🙏🏻

  • @pramodsasi1271
    @pramodsasi1271 5 днів тому +3

    ധ്രുവം

  • @bibinmathew5222
    @bibinmathew5222 3 дні тому

    Allengilum vinaya kuniyan mare visawasikaruth

  • @baijunair1720
    @baijunair1720 4 дні тому +1

    Sathyan sir ❤❤❤❤
    Adhe vaykondu jayaram ennonnum parayalle senan sir.....😂😂😂😂😂

  • @jobyjoseph6419
    @jobyjoseph6419 3 дні тому

    നസീർ സർ, ഗന്ധർവ്വ സൗന്ദര്യമുള്ള മഹാ നടൻ ❤❤❤

  • @saneeshtoms7456
    @saneeshtoms7456 4 дні тому +1

    ഇതിലും ഗ്ലാമർ ഉള്ള എത്രയോ പേർ dull ആയിട്ട് അഭിനയിച്ച് hit അടിച്ചിരിക്കുന്നു.. ചുമ്മാ തള്ളി മറിക്കാതെ 😏

  • @nishanthjayan9756
    @nishanthjayan9756 4 дні тому +2

    ജയറാമിന് ഗ്ലാമറൊ??

    • @SabuXL
      @SabuXL 4 дні тому +9

      അതാണ് ഇവിടെ പറഞ്ഞത് ചങ്ങാതീ. താങ്കൾ ഒക്കെ ഇവിടെ പറഞ്ഞ ഗണത്തിൽ പെടും.
      😂

    • @West2WesternGhats
      @West2WesternGhats 4 дні тому +1

      ജയറാമിനെ ഗ്ലാമർ ഇന്ത്യൻ ആർമിയുടെ സൈബർ ടെക്നോളജി വിദഗ്ധൻ ആയപ്പോൾ കണ്ടു 😂

    • @YaduKr-rb4ob
      @YaduKr-rb4ob 3 дні тому +4

      Mamootyikkel look jayaraminu thanee anu

    • @SabuXL
      @SabuXL 3 дні тому +1

      @@YaduKr-rb4ob 😮
      ഹഹഹ പൊളി. ആ കണ്ണുകൾ മാത്രം കണ്ടാൽ താങ്കൾക്ക് എന്ത് തോന്നും.
      😅

  • @jithiljayakumar5410
    @jithiljayakumar5410 3 дні тому

    സത്യം പറഞ്ഞ എനിക്ക് പ്രിത്വിയോട് തോന്നിയിട്ടുണ്ട് അസൂയ ചോക്ലേറ്റ് ഒക്കെ ഇറങ്ങിയ ടൈം.. ഇന്നേറെ ഇഷ്ടം

  • @Zookerbegger
    @Zookerbegger 2 дні тому

    അളിയനെ മോന്റ kaliyanathinu വിളിച്ചില്ല അതിന്റ ചൊരുക്ക