രാഷ്ട്രീയ പ്രവർത്തനം വന്നപ്പോൾ സിനിമയിൽ നിന്നും മാറിനിൽക്കേണ്ടി വന്നു || RAJASENAN || THARAVETTA ||

Поділитися
Вставка

КОМЕНТАРІ • 46

  • @vinodkumar-zp1xr
    @vinodkumar-zp1xr 5 днів тому +25

    ക്വാളിറ്റി ഇല്ലാത്ത anchors

  • @arjunvmenon9245
    @arjunvmenon9245 5 днів тому +4

    Excellent interview

  • @AkashK-u6d
    @AkashK-u6d 4 дні тому +4

    കുത്തിതിരിപ്പുള്ള രണ്ട് അപരാധങ്ങൾ അവരാധകർ.

  • @SwaminathanKH
    @SwaminathanKH 5 днів тому +10

    എൻ്റെ അഭിപ്രായത്തിൽ നല്ല സ്ക്രിപ്റ്റ് കിട്ടാത്തതാണ് ഇദ്ദേഹത്തിനിപ്പോൾ പഴയതുപോലെ ശോഭിക്കാൻ പറ്റാത്തത്.

    • @abhijith7480
      @abhijith7480 5 днів тому +2

      Making um outdated ആണ് ഇയാളുടെ, ഒരു small family എന്നൊരു പടമുണ്ട് ഇയാളുടെ അതൊക്ക തീയേറ്ററിൽ പോയി കണ്ടവരുടെ അവസ്ഥ 🙏🏻🙏🏻🙏🏻🥲🥲🥲🥴🥴🥴

    • @lukeskywalker17720
      @lukeskywalker17720 4 дні тому +2

      Rafi mecartin, reghunath paleri തുടങ്ങിയവരാണ് പുള്ളിടെ പടത്തിന്റെ soul അവർ ഒക്കെ move on ചെയ്തപ്പോൾ പുള്ളി down ആയി also making update ആകാൻ പറ്റിയില്ല plus പുതിയ writers നെ കണ്ടെത്താൻ പറ്റിയില്ല

    • @nandu462
      @nandu462 3 дні тому +1

      Best..engil iyaloru nalla director alla😂😂..
      Ethu scriptum director sketchiloode setakan kazhiyunnayalanu director .

    • @abhijith7480
      @abhijith7480 3 дні тому +1

      @@nandu462 💯💯💯 True 🙌🏻

  • @niranjanmenan944
    @niranjanmenan944 День тому

    Raja sir greyed hair ഒക്കെ വീണ്ടും black ആക്കിയത് കൊണ്ട്... കാണാൻ നല്ല look ഉണ്ട്... നമ്മുടെ അ പഴയ family entertainers സുമായി വീണ്ടും ജയരാമേട്ടേനെ യും കൂടെ കൂട്ടി ഒരു വൻ തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു 🤩👍

  • @arunvalsan1907
    @arunvalsan1907 5 днів тому +3

    TOTALLY AGREED WITH RAJASENAN'S STATEMENTS RELATED TO VINEETH SREENIVASAN, FAHAD & JOJU GEORGE 🎉

  • @gopalakrishnankrishnan9086
    @gopalakrishnankrishnan9086 5 днів тому +6

    മുടി കറുപ്പിച്ചോ ഇത് കൊള്ളാം

  • @rizajabishaji
    @rizajabishaji 5 днів тому +9

    പാർട്ടി എന്തുമായിക്കോട്ടോ... ഒരു പോസറ്റീവ് എനെർജിയുള്ള ആളാണ്‌...
    ഗുഡ് പേഴ്സൺ...

  • @beenachacko4113
    @beenachacko4113 5 днів тому

    Superb ❤

  • @shafeekbk
    @shafeekbk 2 дні тому

    നല്ല സ്ക്രിപ്റ്റ് കിട്ടുന്നത് വരേ കാത്തിരിക്കുക
    അതിൽ നന്നായി വർക്ക്‌ ചെയ്ത് വിജയിപ്പിച്ചേ അടങ്ങൂ എന്ന് കരുതി നീങ്ങുക
    വിജയം sure

  • @arju-w2c
    @arju-w2c 2 дні тому

    അവതാരകർ ❌
    അവരാധങ്ങൾ ✅

  • @RockyRock-vv3ex
    @RockyRock-vv3ex 5 днів тому +5

    ഒന്നും അല്ല. നിങ്ങൾക്ക് നല്ല സ്ക്രിപ്റ്റ് കിട്ടിയാൽ അതിനെ മികച്ചവും ആക്കിയാൽ നല്ല ഡിറ്റക്ട് ചെയ്തവൻ ആകും.

  • @abhijith7480
    @abhijith7480 5 днів тому +4

    അയ്യപ്പനും വാവരും എന്ന സിനിമയിൽ ദേവേന്ത്രനായി ഇയാൾ അഭിനയിച്ചിട്ടുണ്ട്

    • @AnupTomsAlex
      @AnupTomsAlex 4 дні тому

      ദേവേന്ദ്രൻ.. എഴുതാൻ പഠിക്കെടെ ആദ്യം..

    • @abhijith7480
      @abhijith7480 4 дні тому +1

      @AnupTomsAlex എന്ത് പറി ആയാലും നിനക്ക് കാര്യം മനസിലായല്ലോ അത് പോരെ 🥴

  • @winit1186
    @winit1186 5 днів тому +3

    രണ്ട് പേരും EGO മറന്ന് ഒരു ഫോൺ കോൾ ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

  • @ahmedkadher7891
    @ahmedkadher7891 5 днів тому +3

    funny ഇന്റർവ്യൂ 😍ഇങ്ങനെവേണം. 👍🏻

  • @rileeshp7387
    @rileeshp7387 3 дні тому

    റാഫി മെക്കാർട്ടിൻ കഥ എഴുതാൻ ഉള്ളപ്പോ തിളങ്ങി അവരുടെ കഥ കിട്ടാതെ വന്നപ്പോൾ പരാജയമായി

  • @abhijith7480
    @abhijith7480 5 днів тому +3

    രഘുനാഥ് പാലേരി, റാഫി മേക്കാർട്ടിൻ ഇവരുടെ script കൊണ്ട് മാത്രമാണ് രാജസേനന്റെ പടങ്ങൾ ഹിറ്റ്‌ ആയത്. റാഫി മേക്കർട്ടിൻ സ്വാതന്ത്ര്യ സംവിധായകർ ആയപ്പോ ഇയാളുടെ carrier down ആയി. പിന്നെ എപ്പോഴൊക്കെ ജയറാമേട്ടനെ എങ്ങനെയൊക്കെ താഴ്ത്തി കേട്ടാമൊ അവിടെയൊക്കെ ഇയാൾ അത് ചെയ്യും 🥴🥴🥴

  • @shinoybhuvanendran2011
    @shinoybhuvanendran2011 5 днів тому +3

    റാഫി മേക്കർട്ടിൻ അടക്കം ഉള്ളവർ രാജസേനൻ സർ ചെയ്ത സിനിമയിൽ പിന്നണിയിൽ പ്രവർത്തിച്ചു .. റാഫിമേക്കർട്ടിൻ സ്വാതദ്ര സംവിധായാകൻ ആയപ്പോൾ രാജസേനൻ സർ countdown തുടങ്ങി...

  • @J43445
    @J43445 4 дні тому +1

    Anchor ennu paranja perinte artham ariyaatha avatharakar sorry avarathangal ,poyi valla paniyeduth jeevikkedaa uluppundengil🙏

  • @AnupTomsAlex
    @AnupTomsAlex 4 дні тому

    Masterbin ഇതാ വിശ്വരൂപത്തിൽ.. 😅

  • @indian6346
    @indian6346 6 днів тому +2

    സേനൻ സാറിൻ്റെ പടത്തിൽ തല കാണിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ചാൻസ് ചോദിച്ചു ചെന്നപ്പോൾ കാരുണ്യപരവും മനുഷ്യത്വപരവുമായ പ്രതികരണമായിരുന്നു ലഭിച്ചത്.അല്ലാതെ ഇന്നത്തേ ചിലരേപ്പോലെ ആട്ടിയോടിച്ചിട്ടില്ല. അതേ സ്നേഹപരമായ പെരുമാറ്റം അദ്ദേഹത്തിൻ്റെ അസിസ്റ്റൻ്റിൽ നിന്നും. കണ്ണീരോടെ മാത്രമേ ഓർക്കാൻ കഴിയൂ. അസിസ്റ്റൻ്റ് ഡയറക്ടർ സന്തോഷ് ഇളമ്പൽ. ഇന്നത്തേ കരണത്തടിക്കുന്ന പലരും ഓർക്കേണ്ട പേരാണ് സൗമ്യനും മാന്യനുമായ രാജസേനൻ സാറിനേ..

    • @nandu462
      @nandu462 3 дні тому +1

      Enikum chance chodikyananundu...but oru padom illathe irikunna adhehathinodu enthu chodhikum😅

  • @Arun-ym4go
    @Arun-ym4go 4 дні тому

    Kaalidasjnte marriage...idhehathe vilicho?

  • @watchingyou6078
    @watchingyou6078 4 дні тому +3

    2 vivaram illatha anchors..😂
    verute irunu kona kona nnu chirikunnu...verupperu..

  • @BabuV-v2y
    @BabuV-v2y 5 днів тому +3

    പാവം ക്രൂരൻ...ന്യൂൺഷോ...പടമായിരുന്നു😂😂😂

    • @akhilsudhinam
      @akhilsudhinam 4 дні тому +1

      ഹിറ്റ്‌ ആയിരുന്നു

    • @abhijith7480
      @abhijith7480 4 дні тому +1

      @@BabuV-v2y അതെ 🤣