Viji Thampi - 08 | Charithram Enniloode 2609 | Safari TV

Поділитися
Вставка
  • Опубліковано 9 кві 2024
  • Viji Thampi - 08 | Charithram Enniloode 2609 | Viji Thampi | Safari TV
    #charithramenniloode #safaritv #santhoshgeorgekulangara #lifestory #filmdirector #vijithampi #malayalamfilmindustry #actor #malayalamfilm
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 44

  • @sreejith_kottarakkara
    @sreejith_kottarakkara 3 місяці тому +22

    അന്തരിച്ച പ്രശസ്ത നിര്‍മാതാവ് ഗാന്ധിമതി ബാലന് ആദരാഞ്ജലികൾ 🌹 🏵

  • @SabihSabith
    @SabihSabith 2 місяці тому +8

    കോര സാർ എന്ന് കെട്ടപ്പൊള്‍ "ഡെന്നിസ് ജൊസഫ് ഇനെ ഓര്മ വന്നവര് ഉണ്ടോ ?

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 3 місяці тому +13

    7 വർഷത്തെ അലച്ചിലിന് ശേഷം ഞാൻ തിരക്കഥ എഴുതുന്ന ഒരു സിനിമ യാഥാർഥ്യമാകുന്നു.ഈ വർഷം റിലീസ് ഉണ്ടാവും....
    ഒരു സസ്പെൻസ് ക്രൈം ത്രില്ലെർ ആണ്.
    പേര്......
    ⭐️ഏട്ടാമത്തെ ചതുരം⭐️
    എല്ലാവരും കാണണം
    - സാൻ ജി നാഥ്‌

  • @rajijohn5223
    @rajijohn5223 3 місяці тому +6

    സാറിൻറെ സിനിമകളുടെ വിവരണം കേട്ടിട്ട് രണ്ടു സിനിമകൾ, New Year, കാലാൾപ്പട .രണ്ടും കണ്ടു ,ഒരു കാര്യം ഓർമിപ്പിക്കുന്നു
    "സിനിമയിൽ സിഗററ്റിന് നല്ല ചിലവുണ്ട് "😊

  • @sajeshpulikodan9611
    @sajeshpulikodan9611 2 місяці тому +3

    കോര ചേട്ടൻ വീണ്ടും 🥰🥰

  • @rcfssccccccc
    @rcfssccccccc 3 місяці тому +4

    Marupuram good movie.I saw it unexpectedly,but it was nice

  • @rahulvm2582
    @rahulvm2582 2 місяці тому +1

    "മറുപുറം"
    Nice Action Thriller Film 👍

  • @infotech5895
    @infotech5895 3 місяці тому +1

    സൂര്യമാനസം സ്റ്റോറി കാത്തിരിക്കുന്നു... ❤️

  • @AnilKumar-ng4zr
    @AnilKumar-ng4zr 3 місяці тому +3

    History of "Sooryamanasam " loading.

  • @Fade007fade007
    @Fade007fade007 3 місяці тому +2

    Hi from Dubai 🇦🇪 😊

  • @fahadguru
    @fahadguru 3 місяці тому +1

    റോബെർട്ട് - മനോജ് കെ ജയൻ 💔

  • @Emuzlite
    @Emuzlite 2 місяці тому +2

    ആറ്റിങ്ങൽ കോളേജിൽ ആണ് ഞാനും പഠിച്ചത് ❤❤❤🔥🔥

  • @shahidafridi7365
    @shahidafridi7365 3 місяці тому +2

    ❤❤

  • @DK_Lonewolf
    @DK_Lonewolf 3 місяці тому

    Interesting

  • @vargheseedathua1
    @vargheseedathua1 3 місяці тому +1

    ❤❤❤❤🎉🎉🎉🎉👏

  • @senatorofutah
    @senatorofutah 3 місяці тому +1

    I am from alaska 🇺🇸

  • @adarshasokansindhya
    @adarshasokansindhya 3 місяці тому

  • @Tramptraveller
    @Tramptraveller 3 місяці тому

    ❤❤❤❤

  • @ajikumar4231
    @ajikumar4231 3 місяці тому +2

    Hi from Yugoslavia 🎉

    • @uprm4944
      @uprm4944 3 місяці тому

      From chovva ..

  • @daughterofsidharthan
    @daughterofsidharthan 3 місяці тому +1

    Hi from Kannur😎

  • @princetalkies4864
    @princetalkies4864 2 місяці тому

    ഇതിൽ പറയുന്ന പ്രകൃതി മനോഹരീ എന്ന് പറയുന്ന സിനിമയിൽ നായകൻ ആയി അഭിനയിച്ച, viji thampy സർ പറഞ്ഞ ആ സുഗതൻ.. പോലീസ് ഇൻസ്‌പെക്ടർ ആയിരുന്നു.. പിന്നീട് കുപ്രസിദ്ധമായ സോമൻ വധക്കേസിലെ ഒന്നാം പ്രതി ആയി ജയിൽ ശിക്ഷ അനുഭവിച്ചു. ഇപ്പോൾ ആൾ ഇല്ല. കൊല്ലപ്പെട്ട സോമൻ എന്ന ബാങ്ക് ഉദ്യോഗസ്ഥൻ, എന്റെ അമ്മയുടെ നേരെ ഇളയ സഹോദരൻ ആയിരുന്നു. (സുഗതൻ പണിക്കർ സാറിന്റെ ബന്ധു ആണെന്ന് കേട്ടിട്ടുണ്ട്..)

  • @vimalkumar12389
    @vimalkumar12389 3 місяці тому +2

    Hi from America and Antarctica 😂😂

  • @vintageaudioclues9599
    @vintageaudioclues9599 2 місяці тому

    ഞാൻ ഗന്ധർവ്വൻ ഒരു ശാപം കിട്ടിയ സിനിമ ആണ്

  • @sumithkichu9420
    @sumithkichu9420 3 місяці тому

    Hii

  • @udaythazhoor
    @udaythazhoor 3 місяці тому

    ഹായ് 🌹

  • @samsonjeny
    @samsonjeny 3 місяці тому

    12:17 സുഗതൻ ആലപ്പുഴ murder .. ജോർജ് ജോസഫ് 06

  • @sunishav1
    @sunishav1 3 місяці тому +2

    Good night Mohan really bullied and pressured Padmarajan about Gandhervan movie and he was very worried about the outcome and success of the movie ....Mohan is money hungry and Padmarajan paid the price for using a money minded producer not someone who likes art and movies...😨😨

    • @happysoul02
      @happysoul02 3 місяці тому +1

      It's the opposite in fact. Mohan was running a very successful business at that time - Good Knight. It was his passion and interest towards movies.. Which made him enter this field..

    • @jayakrishnanr5568
      @jayakrishnanr5568 3 місяці тому +1

      Padmarajan was never worried about myths or illusions. The bed which was used to shoot Mammooty's death in Kariyilakaattupole was taken by Padmarajan himself after shoot, though many refused to take it. He was so obsessed with creativity and art.

    • @sunishav1
      @sunishav1 3 місяці тому

      @jayakrishnanr5568 Even his wife told in interviews that he had maranabhayam or fear of death since no male survived past 40 in his family go and listen buddy

    • @jayakrishnanr5568
      @jayakrishnanr5568 3 місяці тому

      @sunishav1 If so, why unnecessarily blame Good Night Mohan. That was my point. But Padmarajan was famous for bold decisions like taking Gandharvan film, taking the notorious bed for own use etc.

  • @Indiavisioo
    @Indiavisioo 22 дні тому

    ഇപ്പോൾ കോര സർ ഇല്ലല്ലോ എന്നിട്ടും പടങ്ങൾ എത്രയോ സൂപ്പർ ഹിറ്റ്‌ അടിക്കുന്നു,,, പഴയ കുറെ അന്ധവിശ്വാസം 👎

  • @6rare
    @6rare 3 місяці тому +1

    SGK sir പറഞ്ഞു വിടു ഇതിനെയൊക്കെ... ചുമ്മാ തള്ളൽ 🤷‍♂️

    • @rejipallath8710
      @rejipallath8710 2 місяці тому +1

      താങ്കളെ ആരെങ്കിലും നിർബന്ധിച്ചോ ?

    • @prasanthp6961
      @prasanthp6961 Місяць тому

      നീ കാണേണ്ട

  • @jobythomas1350
    @jobythomas1350 3 місяці тому