Viji Thampi - 11 | Charithram Enniloode 2612 | Safari TV

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 48

  • @babeeshkaladi
    @babeeshkaladi 5 місяців тому +2

    തിരുത്തൽ വാദി ആണ്. താങ്കൾ സംവിധാനം ചെയ്തതിൽ ഏറ്റവും പ്രിയപ്പെട്ട പടം.

  • @sapereaudekpkishor4600
    @sapereaudekpkishor4600 5 місяців тому +6

    കലുങ്കിലും വഴിവക്കിലും കിടന്നത് നിവൃത്തി കേടായിരുന്നു, ഒരുമിച്ച് കൂടി സല്ലപിക്കേണ്ട എന്ന് തീരുമാനിച്ച് പെരുമാറുന്നതല്ല, സുഖസൗകര്യങ്ങൾ കൂടുമ്പോൾ മനുഷ്യർക്ക് ഉണ്ടാകുന്ന കാര്യങ്ങളാണ്... സ്വാഭാവികം

  • @lostlove3392
    @lostlove3392 5 місяців тому +6

    Pandu Pandoru Rajakumari full story theernilla. Cinema engane complete aayi. Engane health okay aayi ennokke paranjilla.

  • @rahulvm2582
    @rahulvm2582 5 місяців тому +1

    "തിരുത്തൽ വാദി "
    Nice comedy Film 👍

  • @lostlove3392
    @lostlove3392 5 місяців тому +2

    1992il Jagadish nayakanayi abhinayichathu Welcome to Kodaikanal (superhit), Thiruthalvaadi (superhit), Priyapetta Kukku(hit), Mr & Mrs(hit), Ponnaramthottathe Raajaavu(average), Pandu Pandoru Rajakumari(flop), Mughamudra(main hero alla, hit), Kunukkitta Kozhi(superhit), Kasarkode Khaderbai(superhit), Kallan Kappalil Thanne(average), Grihapravesam(flop), First Bell(hit)
    Appol Kunukitta Kozhi kazhinju Jagadish nayakanayulla pala cinemakal parajayam aannenu paranjathu kallam alle? Enthina ee kallam parayaan kaaranom?

  • @fahadguru
    @fahadguru 5 місяців тому +1

    ഈ നടന്മാരെല്ലാം വളരെ സെൻസിറ്റീവാണല്ലേ😢

  • @jayadevdev8639
    @jayadevdev8639 2 місяці тому

    Super ❤🥰

  • @ashiqmy4920
    @ashiqmy4920 5 місяців тому +4

    92 ഒക്കെ ജയറാമിന് നല്ല സമയം ആയിരുന്നല്ലൊ?

  • @sajupayyanur2424
    @sajupayyanur2424 5 місяців тому +1

    Super

  • @Tramptraveller
    @Tramptraveller 5 місяців тому +1

    ❤❤❤

  • @rajeshkoikal4470
    @rajeshkoikal4470 5 місяців тому +5

    ഇൻസൾട്ട് ചെയ്യാൻ വിജി തമ്പി മിടുക്കനാണ്... ഞാൻ അനുഭവസ്ഥനും ദൃക്‌സാക്ഷിയുമാണ്..

    • @Jithuz-t3n
      @Jithuz-t3n 5 місяців тому +8

      Onu podooo… he is a good human being❤

    • @vishnuvs9223
      @vishnuvs9223 5 місяців тому +4

      Insult ആണ് രാജേഷേ ഏറ്റവും മികച്ച മോട്ടിവേഷൻ 😂

    • @nalansworld1208
      @nalansworld1208 5 місяців тому +2

      ഒരിക്കലും പറയാനാവില്ല ! അടുത്തറിഞ്ഞാൽ ഇത്രയും നല്ല മനുഷ്യനെ നിങ്ങൾ കണ്ടു കാണില്ല ! അനുഭവം

    • @Anil.kumar.kze1
      @Anil.kumar.kze1 5 місяців тому

      എന്താ കാര്യം പറയൂ

  • @lostlove3392
    @lostlove3392 5 місяців тому +4

    10:52 1992il Jagadishinte flop aaya cinemakal ethokke? Enthinannu kallam parayunnathu?

    • @Weekenddiaries23
      @Weekenddiaries23 5 місяців тому +1

      Thiruthalvadi not a flop

    • @lostlove3392
      @lostlove3392 5 місяців тому +1

      ​@@Weekenddiaries23Thiruttalvaadi superhit. Thiruttalvaadikku munbu Jagadish nayakanayi kurre flops undennu ingeru kallam paranju. Flops aayathu ingerde thanne Pandu Pandoru Rajakumari and Grihapravesam. Baakki hits and superhits aayirunnu.

    • @lostlove3392
      @lostlove3392 5 місяців тому

      @@HariHari-yu1sh 91il ethu flop? 91il nayakanayi Mimics Parade, Nagarattil Samsara Vishayam, Cheppu Kilunguna Changathi. Moonnum success aayirunnu. Pinne Godfatherille role bhayankara kayyadi kittiya role aayirunnu. Jagadishinu aa timeil aarenkillum kooviyittundenkil athu Viji Thambiyude swapnattil aayirikkum.

    • @lostlove3392
      @lostlove3392 5 місяців тому

      @@HariHari-yu1sh 91il nayakanayi Jagadishinu 3 cinemakal undayirunnu. Mimics Parade, Nagarattil Samsara Vishayam, Cheppu Kilunguna Changathi. Moonnum success aayirunnu. Moonnillum aarum kooviyittilla. Pinne Godfatherum irangiya varsham aayirunnu.

    • @jayakrishnanr5568
      @jayakrishnanr5568 5 місяців тому

      There were about 20 films of Jagadeesh in 1992 out of which many are flops. 1991 also had 25+ movies of him. Why should Viji Tampi lie about Jagadeesh ?

  • @binufasal
    @binufasal 5 місяців тому +5

    തിരുതൽവാദിയിൽ ജയറാം ആയിരുന്നേൽ ഒന്നുകൂടെ നന്നായിരുന്നു ... ശരിക്കും ജയറാം സിനിമായണത് .

    • @S.A.K.626
      @S.A.K.626 5 місяців тому +3

      ജയറാം അതുപോലെയുള്ള വേഷങ്ങൾ വേറെ ചെയ്തിട്ടുണ്ട്. ജയറാം മാത്രം പോരല്ലോ,അന്ന് സിദ്ദിഖ്,ജഗദീഷിനെപ്പോലുള്ളവരെ ഇവരൊക്കെ ഉയർത്തിവിട്ടതുകൊണ്ട് ശുദ്ധഹാസ്യമുള്ള കുറച്ചു സിനിമകൾ മലയാളിക്കു കാണാൻ കിട്ടി. ജയറാമൊക്കെ പിന്നീട് സിനിമ മിക്രിവൽക്കരിച്ചും കളഞ്ഞു.

    • @binufasal
      @binufasal 5 місяців тому +1

      @@S.A.K.626 ശരിയാണ് .

  • @definitelyloveitdr.roshena367
    @definitelyloveitdr.roshena367 4 місяці тому

    In one interview of a star i saw viji tampi is having fits and he will black out during shooting.

  • @fahadguru
    @fahadguru 5 місяців тому +1

    ഓർഡറിൽ പറഞ്ഞാൽ മതി.പക്ഷേ ബ്ലാക്ക് & വൈറ്റ് എന്ന സീരിയലിന്റെ കാര്യവും അത് ഏതെങ്കിലും OTT യിൽ റിലീസ് ചെയ്യാൻ സാധ്യതയുണ്ടോ എന്ന് നോക്കുകയും ചെയ്യണം.

  • @Onitsukatigermexico66
    @Onitsukatigermexico66 5 місяців тому

    Jagadeeshinta ethu scene.

  • @babuv2977
    @babuv2977 5 місяців тому

    ജോണീ വാക്കറിലെ മ്യൂസിക് ഡയറക്ടർ ദീപക് ദേവല്ലേ?

    • @lisan4u
      @lisan4u 5 місяців тому +18

      ദീപക് ദേവ് അന്ന് സ്കൂളിൽ എങ്ങാനും ആയിരിക്കും.

    • @deepukonnivasudevan3831
      @deepukonnivasudevan3831 5 місяців тому +4

      Sp venkatesh

    • @ichaappi_vlog
      @ichaappi_vlog 5 місяців тому +6

      Deepak dev annu randam classil padikunnu

    • @lenysony
      @lenysony 5 місяців тому

      😂​@@lisan4u

    • @ashiqmy4920
      @ashiqmy4920 5 місяців тому

      Gopi sundar

  • @sunishav1
    @sunishav1 5 місяців тому +2

    Thiruthalvathikal started against Karunakaranan especially for bringing his son Murali in Congress party but years later OC, Karthikeyan all had their children enter politics and Anthonys son also entered politics through the back door.....😀😀

  • @6rare
    @6rare 5 місяців тому +1

    😆😆😆എഴീച്ച് പോ ഉവ്വ 😅

  • @shajigp9991
    @shajigp9991 5 місяців тому +2

    ഇവനേം കേൾക്കിണ്ടി വരുന്ന ഗതികേട്..

    • @SajithlalBinu
      @SajithlalBinu 5 місяців тому +15

      നിന്നോട് ആരെങ്കിലും കേൾക്കാൻ പറഞ്ഞു നീ കേൾക്കണ്ട ഒന്ന് പോടെ

  • @beautifulworld-b9q
    @beautifulworld-b9q 5 місяців тому +1

  • @Unnikannan-b2n
    @Unnikannan-b2n 5 місяців тому

  • @dubaiuae1883
    @dubaiuae1883 5 місяців тому