ഇന്ന് റബീഉല്‍ അവ്വല്‍ 29 ആം രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul awal

Поділитися
Вставка
  • Опубліковано 2 жов 2024
  • പരിശുദ്ധ റബീഉല്‍ അവ്വല്‍ 29 രാവ്.. ഈ രാവില്‍ ഓതേണ്ട മൗലീദ് സ്വലാത്ത് മജ്ലിസ് Moulid
    പരിശുദ്ധമായ ഈ രാവില്‍ ഓതേണ്ട സ്പെഷ്യല്‍ മജ്ലിസ്
    baith
    ഇന്ന് റബീഉല്‍ അവ്വല്‍ 29 ആം രാവ്! ചൊല്ലേണ്ട സ്വലാത്തുകള്‍ തസ്ബീഹുകള്‍ ദിക്റുകള്‍ ചൊല്ലി ദുആ ചെയ്യാം
    ഇന്ന് റബീഉല്‍ അവ്വല്‍ 29 ആം രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul awwal 29
    ഇന്ന് റബീഉല്‍ അവ്വല്‍ 29 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul awwal 29 rav
    റബീഉല്‍ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

КОМЕНТАРІ • 402

  • @shajilabeevi5680
    @shajilabeevi5680 11 годин тому +24

    ജീവിതത്തിൽ ഒരുപാട് മുറാദ്കൾ ഉണ്ട് ഉസ്താദേ 🥲🥲. ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും കൂടി ചേർക്കണേ 🤲🏻🤲🏻

  • @Minnu-o7s
    @Minnu-o7s 10 годин тому +12

    മരിച്ചുപോയ എല്ലാ വേണ്ടപ്പെട്ടവർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🌹🌹🤲🤲😢😢

  • @juneethasalam7345
    @juneethasalam7345 11 годин тому +22

    🤲യാ അല്ലാഹ് ഞങ്ങളുടെ പരിശുദ്ധ മജ്ലിസ് ഖബൂൽ ചെയ്യണേ.പാപങ്ങൾ പൊറുത്ത് തന്ന് നിൻ്റെ ഇഷ്ട സ്വർഗം ഞങ്ങൾക്ക് നൽകണ്ടേ🤲

  • @juneethasalam7345
    @juneethasalam7345 10 годин тому +22

    🤲 യാ അല്ലാഹ് ഞങ്ങൾ ഒരുമിച്ച് കൂടി ഓതിയ ബൈത്ത് സ്വീകരിക്കണേ'ഈ പരിശുദ്ധ മാസത്തിൻ്റെ എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേ നമ്പി ( സ) തങ്ങളുടെ റൂഹിൻ്റെ സാന്നിധ്യം ഞങ്ങളിലും, ഞങ്ങളുടെ ഭവനങ്ങളിലും നിറഞ്ഞ് നിൽക്കണേ റബ്ബേ.🤲

  • @raseenakassim7963
    @raseenakassim7963 10 годин тому +43

    എല്ലാവർക്കും അല്ലാഹ് ആഫിയത്തുള്ള ദീർ ഘാ യുസ്സ് തരട്ടെ, ആമീൻ

  • @kalody5885
    @kalody5885 10 годин тому +11

    പുണ്യമാക്കപ്പെട്ട റബീഹുൽ അവ്വൽ നമ്മിൽ നിന്നും വിട പറയാനായി മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളോടുള്ള ഇശ്ക് മരണം വരെയും അല്ലാഹു സു ഖൽബിൽ നിറച്ചു തരട്ടെ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 10 годин тому +3

    പരിശുദ്ധമായ റബീ ഉൽ മാസത്തിൽ ഞങ്ങൾ ചെയ്ത എല്ലാ അമലുകളും സ്വീകരിക്കണേ അല്ലാഹ്🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 10 годин тому +31

    ♥️ വളരെ ഭംഗിയായി ഞങ്ങൾക്ക് ഉസ്താദ് പഠിപ്പിച്ച് തന്ന ഖസീദത്തുൽ ഖഫാക്ക ബൈത്ത് ഞങ്ങളിൽ നിന്നും പൂർണ്ണമായും സ്വീകരിച്ച് ഈ ബൈത്തിൻ്റെ ബറക്കത്ത് ഞങ്ങൾക്കും ഉസ്താദിനും നൽകണേ അല്ലാഹ്♥️

  • @asmaibrahim5232
    @asmaibrahim5232 10 годин тому +12

    എല്ലാ പ്രയാസവും നീങ്ങൻ ദുആ ചെയ്യണേ ഉസ്തദേ

  • @SaheeraShaman
    @SaheeraShaman 10 годин тому +6

    ഉസ്താദേ...... ഒരാളുടെ ചദി യിൽ പെട്ട് കിടക്കുകയാണ് ഉസ്‍താദേ.... അയാളിൽ നിന്ന് രക്ഷപെടാൻ ദുആ ചെയ്യണേ..

  • @juneethasalam7345
    @juneethasalam7345 10 годин тому +10

    🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും മക്കളേയും ഉൾപ്പെടുത്തണേ . എൻ്റെ മോൻ്റെ കുട്ടിയ്ക്ക്, ചുമയും, പനിയും, ജലദോഷവുമാണ് കുഞ്ഞിന് വേണ്ടി ഉസ്താദ് ദുആ ചെയ്യണേ.🤲

  • @jameelahassan5408
    @jameelahassan5408 11 годин тому +13

    പരിശുദ്ധമായ ഈ പുണ്യ റബിഉൽ അവ്വലിലെ രാവിൽ നമ്മൾ ചൊല്ലുന്ന ദിക്ർ മദ്ഹ് സ്വലാത്ത് കീർത്തനങ്ങൾ ഞങ്ങളിൽ നിന്ന് പരിപൂർണ്ണമായും ഖബൂലാക്കണേ അല്ലാഹ്.. എല്ലാവിധ ഖൈറും ബറക്കത്തും സമാധാനവും സന്തോഷവും എല്ലാം ഈ മജ്ലിസിന്റെ പോരിശ കൊണ്ട് ഉസ്താദിനും ഞങ്ങൾക്കും നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ

  • @zeenathsulaiman8743
    @zeenathsulaiman8743 9 годин тому +11

    ഈ മജില്ലിസിൻ്റെ പോരിശകൊണ്ട് എല്ല മുരടുകളും. ഹാസില. ക നേ അല്ല ഹ് അ മീ ൻ,,🤲🤲🤲🕋🕋🕋🤲🏾🤲🏾🤲🏾

  • @ismirasheed102
    @ismirasheed102 10 годин тому +8

    സ്വാലിഹായ സന്താനം ഉണ്ടാകാനും വീട്ടിൽ ബർക്കത്ത് ഉണ്ടാകാനും വെണ്ടി ഉസ്താദ് ദുഅഃ ചെയ്യണേ.

  • @jasminnizar6670
    @jasminnizar6670 11 годин тому +11

    സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ട്🤲ഈ പ്രാർത്ഥന മജ്ലിസ് 🤲നീ പരിപൂർണമായി സ്വീകരിച്ചനുഗ്രഹിക്കണെ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ🤲🤲

  • @SajithaMP-p9m
    @SajithaMP-p9m 10 годин тому +5

    ഉസ്താദെ എന്റെ മോനിക്ക് ഒരു നല്ല ജോലിക്ക് വേണ്ടി ദുഹാ ചെയ്യണെ നിസ്കാരം കള് ] ഹ് ആവാതെ ഉസ്താദെ ദുഹാ ചെയ്യണ

  • @ruksalruksal9197
    @ruksalruksal9197 11 годин тому +8

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @banijamkutty9748
    @banijamkutty9748 10 годин тому +13

    ബിസ്മില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ഈ സദസ്സിനെ ഖബൂൽ ചെയ്യണേ അല്ലഹ് 🤲💙

  • @ShahanaHamna
    @ShahanaHamna 11 годин тому +5

    Ameen ameen ameen ameen ameen ameen ameen ameen ameen ameen ameen

  • @HamiHamdhu-cr
    @HamiHamdhu-cr 10 годин тому +4

    മോന്റെ ഒരു പവന്റെ മാല കളഞ്ഞു പോയി തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്😥😥🤲🤲🤲

  • @sahidakp9007
    @sahidakp9007 10 годин тому +4

    എല്ലാ ദുആകളിലും ഉൾപെടുത്തണേഉസ്താദേ ആമീൻ

  • @fathimalena5538
    @fathimalena5538 10 годин тому +7

    എല്ലാം ഉദ്ദേശങ്ങളും പൂർത്തീകരിക്കണേ റബ്ബേ 😢

  • @Ali-qd5fe
    @Ali-qd5fe 10 годин тому +4

    ദുആയിൽ ഉൾപ്പെടുത്തണേയ് ഉസ്താതെ Aameen🤲🏻🤲🏻🤲🏻

  • @najafathima1452
    @najafathima1452 10 годин тому +4

    ദുആ യിൽ ulppaduthnna ഉസ്താദ് 🤲🏻🤲🏻🤲🏻

  • @shareefashareefa7078
    @shareefashareefa7078 11 годин тому +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲

  • @jasminnizar6670
    @jasminnizar6670 11 годин тому +18

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിനാണ്🤲ആഗതമാകുന്ന റബീ ഉൽ ആഖിർ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കണെ🤲

  • @zainabarasheedmanthiyil565
    @zainabarasheedmanthiyil565 11 годин тому +11

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @AminaJaleel-o9x
    @AminaJaleel-o9x 11 годин тому +6

    അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @jumailathkummali4674
    @jumailathkummali4674 10 годин тому +2

    മനസിലെ. വെഷമങ്ങൾ. മാറാൻ. ഉസ്താദ്. ദുഹാ. ചെയ്യണേ 🤲🤲🤲🤲🤲😭😭

  • @SeenathHaneefa-mt5ls
    @SeenathHaneefa-mt5ls 9 годин тому +4

    ഉസ്താദേ ദുആ യിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടുത്തണേ🤲🏻🤲🏻🤲🏻

  • @MujeebRahimancMujeebRahimanc
    @MujeebRahimancMujeebRahimanc 10 годин тому +3

    അൽഹംദുലില്ലാഹ് സർവ്വസുതീയു സർവ്വലേകരഷിതാവിന്നാകുന്നു അല്ലഹ് ഈമജ്ലിസിൻ്റെ എല്ലാ ഫോരിസകളും നീ ഞങ്ങൾക്ക് എല്ലാവർക്കും നൽക്കണേ ആമീൻ

  • @jasminsulthana581
    @jasminsulthana581 11 годин тому +5

    Aameen ya rabbul aalameen. 🤲.

  • @shajithaayoob4917
    @shajithaayoob4917 10 годин тому +6

    അൽഹംദുലില്ലാഹ് ദുആവസിയതോടെ 🤲🤲🤲🕋

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 10 годин тому +4

    അൽഹംദുലില്ലാഹ്
    എന്റെ മകൾ പഠിക്കുന്ന ദാറുൽ ഫലാഹിൽ എന്ന സ്ഥാപനത്തിൽ മനോഹരമായ മദ്ഹുകളും ബുർദ്ദയുമെക്കെ പാടി പറഞ്ഞു അവിടെ പഠിക്കുന്ന മക്കൾക്കെല്ലാം നാഫി ഹായ ഇൽമു ലഭിക്കാൻ ഉസ്താദ് ദുആ ചെയ്യണം🤲🏻

  • @ayshabikt4414
    @ayshabikt4414 11 годин тому +4

    Alhamdulillah. Alhamdulillah. Mashaallah. ദുആയില് ഞങ്ങളേയും ഉള്‍പ്പെടുത്തണേ ആമീന്‍

  • @SanithaVA
    @SanithaVA 10 годин тому +4

    ഹലായ മുറാദ്കൾ ഹാസിലാക്കാൻ ദുആയിൽ ഉൾപെടുത്തണേ... 🤲🏻🤲🏻

  • @Ali-qd5fe
    @Ali-qd5fe 10 годин тому +3

    Alhamdulillah❤Aameen🤲🏻Aameen🤲🏻Aameen🤲🏻യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 10 годин тому +16

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ള എല്ലാവരെയും ഉൾപ്പെടുത്തണേ...

  • @jameelahassan5408
    @jameelahassan5408 10 годин тому +7

    അല്ലാഹുവേ നമ്മൾ ഇ ഓതുന്ന സൂറത്തുൽ മുൽക്ക് ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ട എല്ലാവരുടെയും ഹള്റത്തിലേക്ക് എത്തിച്ചു കൊടുക്കണേ അല്ലാഹ്.. മരിച്ചു പോയ എല്ലാവർക്കും സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ...

  • @rahmathunneesa489
    @rahmathunneesa489 11 годин тому +5

    Aameen

  • @KunhimohammedPK-y7z
    @KunhimohammedPK-y7z 9 годин тому +2

    ദുആയിൽ എപ്പോഴും ഉൾപ്പെടുത്തണെ ഉസ്താദ്

  • @jameelahassan5408
    @jameelahassan5408 11 годин тому +6

    ആമീൻ യാ റബ്ബൽ ആലമീൻ

  • @rasheedkp2719
    @rasheedkp2719 10 годин тому +4

    മനസ്സിലുള്ള എല്ലാ ഹലാലായുകളും ഉസ്താദ് ദുആ ചെയ്യണം

  • @ShemeenaRashi-iu7jy
    @ShemeenaRashi-iu7jy 10 годин тому +4

    Ameen🤲🤲🤲🤲

  • @rajlakader7514
    @rajlakader7514 10 годин тому +2

    അൽഹംദുലില്ലാഹ്' ദുആ ചെയ്യണേ ഉസ്താദേമോൻ്റെ ജോലി ശെരിയാവാൻ പ്രത്യകം ദുആ ചെയ്യണേ🤲🏻🤲🏻🤲🏻

  • @Aishabeevi-n3t
    @Aishabeevi-n3t 11 годин тому +18

    🕋 ഉസ്താദേ ❤️ ഉസ്താദിന്റെ ❤️ വിലപ്പെട്ട ദുആയിൽ ഞങ്ങൾക്ക് ബറക്കത്തിനും ആഫിയത്തിനും ദീർഘായുസ്സിനും ഞങ്ങളി ൽ നിന്നും മരണപ്പെട്ട വർക്ക്‌ സ്വർഗം കിട്ടാനും മറക്കാതെ ദുആയിൽ ചേർക്കണേ ദുആ വസിയത്തോടെ 🕋

    • @rajimshanishad4454
      @rajimshanishad4454 11 годин тому

      ആമീൻ ആമീൻ

    • @raseenakassim7963
      @raseenakassim7963 10 годин тому +2

      ആമീൻ, ആമീൻ

    • @Aishabeevi-n3t
      @Aishabeevi-n3t 10 годин тому

      ആമീൻ ആമീൻ 🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 10 годин тому

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 10 годин тому

      ആമീൻ 🤲🤲♥️♥️♥️♥️♥️♥️♥️♥️

  • @FayisMuhammad-l6c
    @FayisMuhammad-l6c 10 годин тому +7

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @FayisMuhammad-l6c
    @FayisMuhammad-l6c 10 годин тому +3

    ഇന്നത്തെ രാവിലെ പുണ്യമേറിയ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ചേർക്കണേ usthade🤲🥺🥺

  • @shreefasharaf3035
    @shreefasharaf3035 11 годин тому +3

    Aameen ameen ameen yarab Alalameen 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 10 годин тому +6

    അൽഹംദുലില്ലാഹ് നമുക്ക് ഉസ്താദ് ചൊല്ലി തരുന്ന ക സീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും ഖബൂൽ ചെയ്യണേ അല്ലാഹ്.. ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ ഖൈറും ബറക്കത്തും പോരിശയും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബജീവിതം ഉസ്താദിനും കുടുംബത്തിനും നമുക്കും കുടുംബത്തിനും മറ്റുള്ള എല്ലാവർക്കും അല്ലാഹ് പ്രദാനം ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ...

  • @asmakp-no2bs
    @asmakp-no2bs 10 годин тому +1

    ഉസ്താദിൻറെ വിലപ്പെട്ട ദുബായിൽ നമ്മൾ ഉൾപ്പെടുത്തണം

  • @ismirasheed102
    @ismirasheed102 11 годин тому +4

    Aameen

  • @juneethasalam7345
    @juneethasalam7345 11 годин тому +5

    امين يا رب لعالمين 🕋🤲🕋🤲

  • @juneethasalam7345
    @juneethasalam7345 11 годин тому +5

    ،🤲 بسم الله الرحمان الرحيم 🤲
    الحمدلله الحمدلله الحمدلله 🤲🕋🤲

  • @subaidakunjumohammed4265
    @subaidakunjumohammed4265 11 годин тому +3

    AameenYarabbalhalameen.

  • @najmanazeer5834
    @najmanazeer5834 11 годин тому +3

    Alhamdulillah
    Ameen ameen ya rabbal alameen 🤲🤲🤲

  • @attabipandari1675
    @attabipandari1675 10 годин тому +7

    بسم الله الحمدلله 🤲🕋യാ അല്ലാഹ് ഈ ദിഖ്ർ ദുആ മജ്ലിസ് ഖബൂൽ ചെയ്യണെ ആമിൻ യാറബ്ബ ൽ ആല മീൻ ദുഃ. ആവസി യത്തോടെ

  • @soudakpr5158
    @soudakpr5158 9 годин тому +1

    Alhamdulillah Ameen yarabbal aalameen Alhamdulillah Alhamdulillah Alhamdulillah

  • @saleenarafi6040
    @saleenarafi6040 8 годин тому

    ഈ മജ്ലിസിന്റെ ബർക്കത്കൊണ്ട് ഈ മാസത്തിന്റെ ബർക്കത്കൊണ്ട് ഞങ്ങൾക്കും മക്കയും മദിനയും നേരിൽകട്ടികൊണ്ട അള്ളാ ഉസ്താദ് ദുആ ചെയ്യണേ 🤲

  • @hameedcm8564
    @hameedcm8564 10 годин тому +1

    അൽഹംദുലില്ലാഹ് ദുആയിൽ ചേർക്കണേ ഉസ്താദേ

  • @soudarasheed7138
    @soudarasheed7138 11 годин тому +4

    Ameen

  • @SubaidaT-yf5dh
    @SubaidaT-yf5dh 9 годин тому +2

    ഉസ്തദേദുഹായിൽഉള്പെഷടുതണം

  • @faisalks8562
    @faisalks8562 11 годин тому +4

    ആമീൻ

  • @zeenathe1943
    @zeenathe1943 9 годин тому +1

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah 🤲🏻🤲🏻🤲🏻🤲🏻

  • @nabeesanabeesa6650
    @nabeesanabeesa6650 11 годин тому +3

    Alhamdullilah 🤲🤲🤲

  • @NasreenaNasreenavp
    @NasreenaNasreenavp 11 годин тому +4

    അൽഹംദുലില്ലാഹ്

  • @kunju6404
    @kunju6404 10 годин тому +4

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @sheebamali1092
    @sheebamali1092 10 годин тому +2

    Allamathilla allamathilla allamathilla Ustada dualil ulupaduthanama Ameen yarabellaameen🤲🤲🤲🤲🤲🤲

  • @safiapareeth
    @safiapareeth 10 годин тому +2

    Alhamdulillahi rabbilaalameen aameen birahumathikayaa.aruhamuraahimeen

  • @AmsiShajahan
    @AmsiShajahan 8 годин тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും സഫലമാക്കി തരണമേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @alameen1447
    @alameen1447 10 годин тому +1

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲

  • @NazreenJalal
    @NazreenJalal 11 годин тому +4

    🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ 😢

  • @rasiyashihabrasiya
    @rasiyashihabrasiya 11 годин тому +3

    Alhamdulillah dhuha yilulpiuthanam

  • @saleenarafi6040
    @saleenarafi6040 8 годин тому

    ഈ മജ്ലിസിന്റെ ബർക്കത്കൊണ്ട് ഈ മാസത്തിന്റെ ബർക്കത്കൊണ്ട് ഞങ്ങളുടെ വിടുപണിപൂർത്തിയാക്കികൊണ്ട അള്ളാ ഞങ്ങളുടെ കടം വീട്ടികൊണ്ട അള്ളാ ഉസ്താദ് പ്രതേകം ദുആ ചെയ്യണേ 😭😭😭🤲🤲🤲

  • @sajinamn9929
    @sajinamn9929 10 годин тому +1

    Alhamdulillah🤲 Alhamdulillah🤲 Aameen🤲🤲🤲

  • @saleenarafi6040
    @saleenarafi6040 8 годин тому

    ഈ മജ്ലിസിന്റെ ബർക്കത്കൊണ്ട് എന്റെ സരിരത്തിലെ ചൊറിച്ചിൽ മാറ്റികൊണ്ട അള്ളാ ഉസ്താദ് പ്രതേകം ദുആ ചെയ്യണേ 🤲🤲🤲

  • @fathimaayyoob6352
    @fathimaayyoob6352 10 годин тому +2

    Aameen

  • @saleenarafi6040
    @saleenarafi6040 8 годин тому

    ഈ മജ്ലിസിന്റെ ബർക്കത്കൊണ്ട് മകന്റെ സംബലം കുട്ടികിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲

  • @subaidaussain1238
    @subaidaussain1238 7 годин тому

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ അള്ളാ🤲

  • @sabeenasiraj7102
    @sabeenasiraj7102 7 годин тому

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് അല്ലാഹുവേ സികരിക്കണേ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @riyanaxe8022
    @riyanaxe8022 10 годин тому +1

    അൽഹംദുലില്ലാഹ് 🤲🤲🤲
    ദുആ വസിയ്യത്തോടെ ഉസ്താദേ 🤲

  • @ShahanaHamna
    @ShahanaHamna 11 годин тому +3

    Duaileulpeduttanam

  • @safiyamohammed382
    @safiyamohammed382 9 годин тому +2

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😮😢😢

  • @jasminnizar6670
    @jasminnizar6670 11 годин тому +5

    🕋🤲അൽഹംദുലില്ലാഹ് 🤲🕋

  • @FayisMuhammad-l6c
    @FayisMuhammad-l6c 10 годин тому +3

    അൽഹംദുലില്ലാഹ്

  • @Semi-t2s
    @Semi-t2s 11 годин тому +4

    Dhuayil ullpeduthanea Usthate Yenneayum yente kudubhatheayum 🤲🏼🤲🏼🤲🏼

  • @RaihanathT-qg6gd
    @RaihanathT-qg6gd 8 годин тому

    അൽഹംദുലില്ലാഹ് ഈ മജിലിസിന്റെ ഞങ്ങളുടെ എല്ലാവിഷമങ്ങളും അള്ളാഹു മാറ്റി തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @SafiyaKunhimon
    @SafiyaKunhimon 7 годин тому

    മാതാവിനോടും സഹോദരങ്ങളോടും സ്നേഹം ഇണ്ടാവനും...വഴിക്കില്ലാതെ സ്നേഹം ഇണ്ടാവനും ദുആ ചെയ്യണം ഉസ്താദേ ഇന്ഷാ അല്ലാഹ്

  • @Bushra-t1p
    @Bushra-t1p 9 годин тому

    സ്വാലിഹായ മക്കളുണ്ടാവാനും കടങ്ങൾ വീടാനും ഉസ്താദ് ദുആ ചെയ്യണേ

  • @ShamilHammed
    @ShamilHammed 9 годин тому

    ഉസ്താദിന്റെ ദുവയിൽ ഞങ്ങളെല്ലാവരും ഉൾപ്പെടുത്തണം

  • @SiduSinu-r8s
    @SiduSinu-r8s 10 годин тому +1

    അൽഹംദുലില്ലാഹ്
    ദുആയിൽ ഉൾപെടുത്തണേ usthade

  • @haleemagafoor3936
    @haleemagafoor3936 6 годин тому

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ഉസ്താദിന്റ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണേ

  • @abdulrahim1379
    @abdulrahim1379 10 годин тому +1

    Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad

  • @hibabasheer6394
    @hibabasheer6394 10 годин тому +2

    Dhuhayilulpeduthaney

  • @MuhammadIqbal-ut2pv
    @MuhammadIqbal-ut2pv 10 годин тому

    Alhamdulillah Alhamdulillah Alhamdulillah

  • @ramlasaleem2687
    @ramlasaleem2687 11 годин тому +3

    അൽഹംദുലില്ലാഹ്🤲🤲

  • @jabeenismail6774
    @jabeenismail6774 11 годин тому +3

    Wa alaikmsalam wrb Aameen Aameen Aameen yarabilalameen Alahamdullilla Dua wasiyathode 🤲

  • @subaidakochahammed567
    @subaidakochahammed567 11 годин тому +4

    Aameen yarabbal aalameen 🤲🕋🤲
    Alhamdulillah 🤲 Mashaallah 🤲
    Njangalude porishayeriya moulid dikr swalath dua majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲

  • @muhammadshafi8443
    @muhammadshafi8443 8 годин тому +1

    അൽഹംദുലില്ലാഹ് 🤲ഉസ്താദദുഹാ യിൽ. ഉൾ പെടുത്തണേ

  • @mashhoorm4271
    @mashhoorm4271 9 годин тому

    രോഗങ്ങൾ മാറാൻ മാറാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻