ഇനി നിസ്കാരത്തില്‍ ശ്രദ്ധ ഒട്ടും മാറിപ്പോകില്ല! ബാങ്ക് വിളി കേട്ടാല്‍ ഇങ്ങനെ ചെയ്താല്‍ മതി!!!

Поділитися
Вставка
  • Опубліковано 2 жов 2024
  • ഇനി നിസ്കാരത്തില്‍ ശ്രദ്ധ ഒട്ടും മാറിപ്പോകില്ല!
    ബാങ്ക് വിളി കേട്ടാല്‍ ഇങ്ങനെ ചെയ്താല്‍ മതി!!!
    ഒപ്പം ഈ വാക്ക് പറഞ്ഞാല്‍
    10 ലക്ഷം നന്‍മ കിട്ടും! 20 ലക്ഷം തിന്‍മ മായ്ക്കപ്പെടും!
    20 ലക്ഷം ദറജ ഉയര്‍ത്തപ്പെടും!
    നിസ്കാരത്തില്‍ ഇമാമായി നില്‍കുന്നതിനേക്കാള്‍ ശ്രേഷ്ഠത ഇതിനാണ്!
    എന്ത് നന്‍മ ചെയ്താലും അന്ത്യം മോശമാകുന്ന ആളുകള്‍
    Speech By Aboo Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1126
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

КОМЕНТАРІ • 774

  • @THANZEEL
    @THANZEEL  10 місяців тому +53

    നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റു ചെയ്യാനും ഈ വിജ്ഞാനം മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യാനും മറക്കല്ലേ..!
    അന്‍വാറേ ഫജ്റിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/DJxzmFbCZ3l7zhFvOFGIkB
    ഇന്ന് ചൊല്ലേണ്ടത്👇
    ua-cam.com/video/arJpCe8LEAA/v-deo.html
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @bahamas5152
      @bahamas5152 10 місяців тому +5

      വായിൽ നിന്നും വരുന്നത് മുത്തുകളും രത്നങ്ങളുമായ അനർഘമായ അറിവുകൾ ❤❤

    • @pathunnimarakkar9085
      @pathunnimarakkar9085 10 місяців тому +2

      Alhaduleelahalhaduleelhirbalhalmeenameenameenuatblhalmeem

    • @pathunnimarakkar9085
      @pathunnimarakkar9085 10 місяців тому +1

      = D:18 3:18 3:18

    • @SainabaParol
      @SainabaParol 10 місяців тому

      😊😊😊

    • @FathimaU-w3s
      @FathimaU-w3s 10 місяців тому

      P pp pp pp ppp pp p pp😊😊

  • @safiya9374
    @safiya9374 10 місяців тому +27

    അല്ലാഹുവേ ഈ ക്ലാസ്സ്‌ കേൾക്കുന്ന എല്ലാവരെയും ഇഹ പര വിജയ് കളിൽ ഉൾപ്പെടുത്തണേ അല്ലാഹ്.

  • @nazalcv
    @nazalcv 10 місяців тому +7

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപെടുത്തണേ...

  • @sunithakoduvath4283
    @sunithakoduvath4283 10 місяців тому +13

    രോഗങ്ങൾ മാറാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ ആമീൻ 🤲🤲🤲

  • @haleemahabeebulla2655
    @haleemahabeebulla2655 10 місяців тому +12

    അള്ളാഹുവിന്റെ ഇഷ്ടകാരിൽ ഞങ്ങളെ എല്ലാവരെയും ഉൾപെടുത്തണേ അള്ളാഹ് 🤲ആമീൻ

  • @vaheedajamal9189
    @vaheedajamal9189 10 місяців тому +5

    അൽഹംദുലില്ലാഹ് 💚 ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എപ്പോഴും ഞങ്ങളെ ചേർക്കണേ🤲🏻ആമീൻ 🤲🏻🕋💜

  • @kunjimonkunjimon4837
    @kunjimonkunjimon4837 10 місяців тому +9

    അൽഹംദുലില്ലാഹ് 🤲 ഉസ്താദ് ഭർത്താവിനെയും മക്കളെയും നിസ്കാരം ഉള്ളവർ ആക്കാൻ സ്വാലിഹീങ്ങൾ പെടുത്താനും ദുആ ചെയ്യണം 🤲😢

  • @shareefashareefa7078
    @shareefashareefa7078 10 місяців тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ്

  • @saleena3731
    @saleena3731 10 місяців тому +2

    അസ്സലാമു അലൈക്കും ഉസ്താദ് എന്റെ കുട്ടിയല്ല ബുദ്ധി നന്നാവാനും പെറ്റ ഉമ്മാനെ നോക്കാൻ നോക്കാനും ദുആ ചെയ്യണം

  • @banijamkutty9748
    @banijamkutty9748 10 місяців тому +72

    അല്ലാഹുവേ നമസ്കാരം അതിന്റെ അതിന്റെ എല്ലാ ഇഖ്‌ലാസോടു കൂടി, അതിന്റെ മഹാത്വ അറിഞ്ഞു നമസ്കരിക്കാൻ അള്ളാഹു നമ്മളെ സഹായിക്കട്ടെ 💜വന്നുപോയ എല്ലാ തെറ്റുകളും പൊറുത്തു പൂർണമായ പ്രതിഫലം ഇരുലോകത്തും നൽകട്ടെ 🤲🤲

    • @umaibaumaiba7673
      @umaibaumaiba7673 10 місяців тому +1

      🤲🏻ആമീൻ

    • @ajnasajs9497
      @ajnasajs9497 10 місяців тому +1

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

    • @ajnasajs9497
      @ajnasajs9497 10 місяців тому +1

      ബിസ്മില്ലാഹി റഹ്മാനി റഹീം അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

    • @sharafisajeev3471
      @sharafisajeev3471 10 місяців тому +1

      Ameen yarabbal alameen

    • @akhilp7611
      @akhilp7611 10 місяців тому +2

      ഉസ്താദ് പറയുന്ന ദിക്റ് എന്നും ചെയ്യാറുണ്ട് മരണം വരെ അത് നിലനിറുത്താൻ അള്ളാഹു തൗഫീക് തരട്ടെ ആമീൻ : എന്റെ മകൻ ഏഴാം ക്ലാസിൽ പഠിക്കുകയാണ് പൊതു പരീക്ഷയിൽ നല്ല മാർക്കോട് കൂടി വിജയിപ്പിക്കുകയും എട്ടാം ക്ലാസ് മുതൽ ദർസിൽ പോകാൻ ആ ഉസ്താദേ മനസറിഞ്ഞ് ദുആ ചെയ്യണേ🤲🤲🤲8

  • @MNashadNaushad
    @MNashadNaushad 10 місяців тому +2

    ഉസ്താദ്, എന്റെ മക്കൾക്ക്‌ ഓർമ്മശക്തിയോടെ പഠിക്കാനും ഉയർന്ന മാർക്ക്‌ ലഭിക്കാനും. ഭർത്താവിന്റെ കച്ചവടം നല്ല രീതിയിൽ നടക്കാനും ദുആ ചെയ്യണം

  • @naseeha5837
    @naseeha5837 10 місяців тому +5

    എന്നേയും കുടുംബത്തേയും ദുആ യിൽ ഉൾപ്പെടുത്തണേ🤲🤲

  • @jameelatk2022
    @jameelatk2022 10 місяців тому +4

    ഉസ്താദിന്റ ഓരോ ക്ലാസ്സും വളരെ ഉപകാരം ആണ് ഉസ്താദ് നും കുടുബത്തിനും ദീർ കായുസ്സും ആഫിയത്തും ഉണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🧕🤲🏻🤲🏼🤲🏾😭

  • @safeeraahammed4538
    @safeeraahammed4538 10 місяців тому +1

    അള്ളാഹു നമ്മുടെ നിസ്കാരത്തിൽ പരിപ്പൂർണ ഇഹ്‌ലാസ് കുടി നിസ്കരിക്കാതൗഫിക്ക് നൽകട്ടെ ആമീൻ

  • @jasinjasim8641
    @jasinjasim8641 10 місяців тому +1

    അള്ളാഹു നമ്മളെ എല്ലാവരുടെയും അമലുകൾ അള്ളാഹു സ്വീകരിക്കട്ടെ

  • @Sanasana-lt1ke
    @Sanasana-lt1ke 10 місяців тому +4

    Alhamdulillah Alhamdulillah Usthade enikkum എന്റെ kudumbathinum ദുആ cheyyane Aameen

  • @sahla_yasmin
    @sahla_yasmin 10 місяців тому +3

    അൽഹംദുലില്ലാഹ് 💗ദുആയിൽ ചേർക്കണേ 💗ആമീൻ യാറബ്ബൽ ആലമീൻ 💗

  • @hajarasoopy3918
    @hajarasoopy3918 10 місяців тому

    ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ അപകടത്തിൽ പെട്ടവർക്ക് സുഖം പ്രാഭിക്കാൻ പ്രാർത്ഥിക്കണേ ഉസ്താദേ

  • @mumthasmumthas9362
    @mumthasmumthas9362 10 місяців тому +5

    നിസ്കാരത്തിശ്രദ്ധ . മാറിപ്പോകുന്നു
    തഖ്‌വയോടെ നിസ്കാരം നിർവഹിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲🤲🤲🤲

  • @ameerp6973
    @ameerp6973 10 місяців тому

    വിലപ്പെട്ട അറിവുകൾ പകർന്നു തരുന്ന ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർഘായൂസ് നൽകട്ടെ.37 വയസ്സുള്ള എനിക്ക് കണ്ണിനു ഓപ്പറേഷൻ പറഞ്ഞിരിക്കുകയാണ്. ഉസ്താദിന്റെ വിലയേറിയ ദുആയിൽ എന്നെയും ഉൾപെടുത്തണേ ഉസ്താദ്

  • @zeenathvp1340
    @zeenathvp1340 10 місяців тому +5

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓 അസുഖം shifa ആവാൻ 🤲🏻🤲🏻🤲🏻😓 നമ്മുടെ പാപങ്ങൾ അല്ലാഹു പൊറുത്തു തരട്ടെ 🤲🏻🤲🏻🤲🏻😓കലിമ ചൊല്ലി മരിക്കാൻ തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻😓

  • @muhammedvaputty3165
    @muhammedvaputty3165 10 місяців тому +3

    അൽഹംദുലില്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താതെ 🤲🤲

  • @SAYEDALI-x9t
    @SAYEDALI-x9t 10 місяців тому +1

    ഇതിന് മുൻപ് ഉസ്താദ് പറഞ്ഞു തന്നിട്ടുണ്ട് അൽഹംദുലില്ലാഹ് ഇപ്പോഴും ഞാൻ പറയുന്നുണ്ട് അൽഹംദുലില്ലാഹ് അള്ളാഹു ആഫിയതുള്ള ദീർഗായുസ്സ് തന്നു ഉസ്താദിനു ടീമിനും അനുഗ്രഹിക്കട്ടെ ആമീൻ

    • @subaidaashraf1336
      @subaidaashraf1336 10 місяців тому +1

      അതെ. ഉസ്താദ് പറഞ്ഞു തന്നതാണ്

  • @muhammadshafi8443
    @muhammadshafi8443 10 місяців тому +11

    അള്ളാഹുവേ നമസ്കാരതിൽ വന്നുപോയ എല്ലാതെറ്റ് കുറ്റങ്ങളും പൊറുത്തു തെരെണേ

  • @vachizzz
    @vachizzz 9 місяців тому

    الحمدلله الحمدلله الحمدلله ഇന്ന് ഈ ക്ളാസ് കേൾക്കാൻ എനിക്ക് അവസരം തന്ന അളളാഹുവേ നിനക്കാണ് സർവ്വ സ്തുതിയും

  • @suharau7suhara573
    @suharau7suhara573 10 місяців тому +21

    ഉസ്തദിനുംകുടുംബത്തിനും ഇതിൻ്റെ പിന്നിൽ പ്രവർത്തി ക്കുന്നവർക്കും അർഹമായപ്രഫലുംനൽകണേറബ്ബെ ദുആയിൽ എന്നേഴും🤲🤲🤲🤲 കുടുംബ്ബത്തേഴുംച്ചേർക്കണെ

    • @rinurena9487
      @rinurena9487 10 місяців тому

      Aameen Yaa Rabbal Aalameen

  • @Shaharban973
    @Shaharban973 10 місяців тому +1

    ,ഉസ്താദിന്റെ വിലപ്പെട്ട വിലപ്പെട്ട ദുആയിൽ എന്നെ യു൦ കുടുംബതെയു൦ ഉൾപെടുതണേ ഉസ്താദ്

  • @sajeenasadhik8611
    @sajeenasadhik8611 10 місяців тому +3

    Alhamdulilah 🕋Alhamdulilah 🕋Dua cheyyane usthade 🤲

  • @jasminnizar6670
    @jasminnizar6670 10 місяців тому +57

    പരമകാരുണ്യകൻ ആയ റബ്ബെ ഞങ്ങളിൽ നിന്നും അമലുകൾ സ്വീകരിക്കേണമേ ആമീൻ

    • @mumthasmumthas7659
      @mumthasmumthas7659 10 місяців тому +1

      Aameen 🤲

    • @thahirafarook9953
      @thahirafarook9953 10 місяців тому +1

      Aameen

    • @fathimaatk5711
      @fathimaatk5711 10 місяців тому +1

      ആമീ൯

    • @fathimaatk5711
      @fathimaatk5711 10 місяців тому

      അൽഹ൦ദുലിലൢാഹ്😢

    • @fathimaatk5711
      @fathimaatk5711 10 місяців тому

      ഉസ്താദേദുആചെയണ൦മനസിലുളളമുറാദ്ഹാസിലാകാനുവിവാഹ൦നടകാനു😢😢😢

  • @sufailasufaila5296
    @sufailasufaila5296 10 місяців тому +1

    അൽഹംദുലില്ലാഹ് ക്ലാസ് പറഞ്ഞിരുന്നു ഉസ്താദിന് കുടുംബത്തിനും എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ റഹ്മത്തും ബറക്കത്തും ചൊറിയണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @RamzanRafan-c5w
    @RamzanRafan-c5w 10 місяців тому +3

    Niskarsm nilanirthan dua cheyyane usthathe

  • @shahabasmuhammed3371
    @shahabasmuhammed3371 10 місяців тому +1

    💚💚അൽഹംദുലില്ലാഹ് 💚അല്ലാഹുവേ എത്ര നല്ല അറിവുകൾ. കുറച്ചൊക്കെ ചെല്ലാലുണ്ട് ഇൻശാഅല്ലാഹ്‌ ഇനി മുഴുവനായും ചെല്ലാം 👍👍

  • @sunithakoduvath4283
    @sunithakoduvath4283 10 місяців тому +25

    അല്ലാഹു പൊരുത്തപ്പെട്ട രീതിയിൽ നിസ്‌കരിക്കാൻ നമുക്കൊക്കെ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @alameen9954
    @alameen9954 10 місяців тому +3

    All hamdulilla enneayum entea kudumbhathinayum duayil ulpeduthane ummada kabarilek duacheyyane rogham shifayavanum kadam veedanum makantea gaim kalimari namaskarikkan duacheyyane usdathy aameen yarabbal aalameen

  • @aneeshaanis9456
    @aneeshaanis9456 10 місяців тому +6

    സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം ❤💚❤

    • @mumthazshajeer434
      @mumthazshajeer434 10 місяців тому +1

      💕💕💕സല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവസല്ലം 💕💕💕

  • @ayshajabbar5768
    @ayshajabbar5768 10 місяців тому +1

    Nammaley ellavareyum ee sunnathukal sweekarikan Thoufeeque cheyyaney Rabheyyyy....

  • @soudakpr5158
    @soudakpr5158 10 місяців тому +4

    Alhamdulillah Ameen

  • @SafiyaYousuf-qm5ye
    @SafiyaYousuf-qm5ye 10 місяців тому

    അല്ലാഹു വേനിസ്കാരത്തിൽ തെറ്റുകൾ വന്നുപോയിട്ടുനിങ്കിൽ എനിക്ക് പൊറുത്തരണം 🤲🏻ആമീൻ

  • @jasminnizar6670
    @jasminnizar6670 10 місяців тому +15

    🕋പരമകാരുണ്യകനും കരുണാവാരിധിയുമായ റബ്ബെ നിന്നിൽ നിന്നുള്ള കാരുണ്യവും പാപമോചനവും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🤲🤲🤲🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲

  • @MusthafaMusthafa-d3i
    @MusthafaMusthafa-d3i 10 місяців тому +3

    Ibaadatugal allaahu seegarikatte❤Ameen

  • @lilluakkulilluakku7955
    @lilluakkulilluakku7955 10 місяців тому +20

    ദുആയിൽ ഉൾപ്പെടുത്തണേ.... അറിവിനനുസരിച്ചു ജീവിക്കാൻ അള്ളാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ... ആമീൻ...

  • @juneethasalam7345
    @juneethasalam7345 10 місяців тому +10

    ബാങ്ക് വിളിക്കമ്പോൾ എന്തൊക്കെ സുന്നത്തുകൾ ഉണ്ടോ അതെല്ലാം ഉസ്താദിന്റെ മുമ്പത്തെ ക്ലാസ്സുകളിൽ കേട്ട അറിവിൽ നിന്ന് അന്ന് മുതൽ ഇന്ന് വരെ മുടങ്ങാതെ ബാങ്ക് വിളി കേട്ടാൽ തീർച്ചയായും ഓതാറുണ്ട്. ഈ ക്ലാസ്സിലൂടെ ഒരുപാട് (നിത്യമായി മുടങ്ങാതെ ഉപയോഗിക്കുന്ന }അറിവുകൾ ജീവിതത്തിൽ പകർത്തുന്നുണ്ട്. അല്ലാഹു ഈ വിഞ്ജാനo എന്നും കേൾക്കാനും നിലനിർത്താനും തൗഫീഖ് നൽകട്ടെ .ആമീൻ🤲💚🤲

  • @sajna537
    @sajna537 10 місяців тому

    ആമീൻ പടച്ചോനെ നിസ്ക്കാരങ്ങളെല്ലാം കൃത്യമായി നിസ്കരിക്കാനും അമലുകൾ സ്വീകരിക്കാനും നിസ്കാരത്തിൽ പുളുവിൽ തെറ്റുകൾ പറ്റിയിട്ടുണ്ട് അതെല്ലാം പൊരുത്തപ്പെട്ട് ഞങ്ങളുടെയെല്ലാം അമലുകൾ സീകരിക്കണമേ റബ്ബേ ആമീൻ ഫ ജ്റിന്റെ കുടുംബത്തിലെ എലാവരുടെയും വിഷമങ്ങൾ മാറ്റി കൊടുക്കണേ റബ്ബേ ആമീൻ ആമീൻ ആമീൻ ഉസതാദേ എന്റെ ഇക്കാന്റെ ഓപ്പറേഷൻ ആണ് ടോൺസിലിന്റെ അനസ്തേഷ്യ കൊടുത്ത് അടുത്തയാഴ്ചയാണ് ഉസ്താദേ ദു: ആ പറഞ്ഞ് തരാമോ ഉസ്താദേ. ഓപ്പറേഷൻ കഴിഞ്ഞ് മുറിവ് പൂർണ്ണമായും ഉണങ്ങി ജോലിക് പോകാനും ദു:ആ പറഞ്ഞ് തരണേ ഉസ്താദേ..👈👆എന്നും ദു: ആയിൽ ഞങ്ങളെ ഉൾപ്പെടുത്തണമേ ഉസ്താദേ ആമീൻ ആമീൻ ആമീൻ പടച്ചോനെ കാക്കണമേ ആമീൻ ആമീൻ

  • @UmmuSalma.p
    @UmmuSalma.p 10 місяців тому +1

    Alhamdulillah alhamdulillah alhamdulillah sweegarikkane Allah

  • @SainabaKottol
    @SainabaKottol 10 місяців тому +2

    ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം

  • @fathimafathi2278
    @fathimafathi2278 10 місяців тому +2

    Alhamdulillah Duayil ulpeduthanam Usthade

  • @havvaumma4564
    @havvaumma4564 10 місяців тому +8

    അൽഹംദുലില്ലാഹ് ഞങ്ങളിൽ നിന്ന് സ്വീകരിക്കണേ അള്ളാ അനുഗ്രഹിക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ ദുആ ചെയ്യണം ഉസ്താദ്

  • @hashimaks4225
    @hashimaks4225 10 місяців тому +3

    Alhamdulillah 💜 duayil ulpedthane usthade🤲

  • @mumthasazeez7266
    @mumthasazeez7266 10 місяців тому

    അൽഹംദുലില്ല ഉസ്താദ് പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ ചെയ്യുന്നുണ്ട് ഉസ്താദേ എന്റെ മകൾ മകൾക്ക് ഒരു ജീവിതം ഉണ്ടാവാൻ ദുആ ചെയ്യണം ബന്ധം ഒഴിയാനും മകൾക്ക് രോഗമുള്ളതുകൊണ്ട് വിവാഹം കഴിഞ്ഞു ഭർത്താവ് കളഞ്ഞിട്ടു പോയി അതുകൊണ്ട് മോളെ രോഗം ശിഫ ആവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @shajithamusthafa4372
    @shajithamusthafa4372 10 місяців тому +8

    എന്റെ മക്കൾക്ക് വേണ്ടി 🤲🤲🤲 ചെയ്യണേ സുഖപ്രസവത്തിന് വേണ്ടി 🤲🤲🤲 ചെയ്യണേ ഇത് കൾക്കുന്ന എല്ലാവരും 🤲🤲🤲 ചെയ്യണേ നല്ല കൺ കുളിര്മയുള്ള മക്കളെ തരാൻ 🤲🤲🤲 cheyyane

    • @haleemahabeebulla2655
      @haleemahabeebulla2655 10 місяців тому

      സ്വാലിഹായ മക്കളെ കൊടുക്കണേ പടച്ചവനെ 🤲

    • @saidjalaludheen9172
      @saidjalaludheen9172 10 місяців тому

      إن شاء الله

  • @haleemahabeebulla2655
    @haleemahabeebulla2655 10 місяців тому +5

    ഒരുപാട് .....ഉപകാരപ്പെടുന്ന ക്ലാസ്സാണ്. 🥰അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. നിലനിർത്തിതരണേ അള്ളാഹ്😢 🤲🤲🤲ആമീൻ ആമീൻ ആമീൻ

  • @jasminnizar6670
    @jasminnizar6670 10 місяців тому +40

    വിശ്വാസികളിൽ 🕋🤲🤲👌ഭക്തി വർദ്ധിക്കാൻ പാകത്തിൽ പ്രഭാതവേളകളിൽ ഇൽമിന്റെ വാതായങ്ങൾ വിശ്വാസികൾക്ക് വേണ്ടി തുറന്നുകൊടുക്കുന്ന ഉസ്താദിന്റെ ദറജകൾ ഇരുലോകത്തും റഹ്മാൻ ആയ റബ്ബ് ഉയർത്തട്ടെ🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🕋🤲🤲🤲🤲🤲🤲

  • @kadera1570
    @kadera1570 10 місяців тому

    ഉഷ്താതെ ദുഹായിൽഎപോയും എനെയും എൻറെ കുടുംബം തീനെയും ഉൾപെട്തണെ അസുഖങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദ് പ്രത്യേകം ആമീൻ

  • @saleena3731
    @saleena3731 10 місяців тому +2

    ആമീൻ ആമീൻ റബ്ബൽ ആലമീൻ

  • @nabeesanabeesa6650
    @nabeesanabeesa6650 10 місяців тому +2

    Aameen❤❤❤

  • @thwaibamoll6849
    @thwaibamoll6849 10 місяців тому +2

    الحمدلله الحمدلله الحمدلله ماشاالله تقبل الله اعمالكم امين امين يارب العالمىن 🤲🤲🤲🤲😭😭

  • @kadeejapk4318
    @kadeejapk4318 10 місяців тому +1

    Alhamdhulillah. Very good and effective speech. MashaAllah. Jazakallahukhaira. Ya Allah bless this eminent Usthadh always throughout his lifetime. Ya Allah protect this greatest Usthadh from all difficulties. Ya Allah grand AlJannathulFirdous to this honorable Usthadh.

  • @vaheedajamal9189
    @vaheedajamal9189 10 місяців тому +18

    അല്ലാഹുവേ. ഞങ്ങളുടെ തെറ്റുകൾ മനസ്സിലാക്കി തിരുത്തി തരുന്ന ഉസ്താദിന് ദീർഘായുസ്സ് ആഫിയത്തും നൽകണേ🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ🤲🏻

  • @raheemrumana610
    @raheemrumana610 10 місяців тому +11

    ഉസ്താദിന്റെ ക്ലാസ്സ്‌ കേട്ടിട്ട് ജീവിതത്തിൽ ഒരുപാടു മാറ്റം വന്നിട്ടുണ്ട് ഇനിയും ഒരുപാടു പറയാനും കേൾക്കാനും അള്ളാഹു thuofiq ചെയ്യട്ടെ ആമീൻ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം അസ്സലാമു അലൈകും

  • @BusharaBush-s9r
    @BusharaBush-s9r 10 місяців тому +10

    അൽഹംദുലില്ലാഹ് 🤲🤲🤲🤲സർവശക്തനായ റബ്ബേ ഞങ്ങൾ ചെയ്യുന്ന ഇബാത്വത്തുകൾ സ്വാലിഹായ അമലുകളായി സ്വീകരിക്കണേ റബ്ബേ 🤲🤲🤲🤲🤲

  • @aminanooh3840
    @aminanooh3840 10 місяців тому

    ദുആയിലുള്പെടുത്തണേ.. ഉസ്താദേ.. 🤲🤲🤲

  • @swadasubair3533
    @swadasubair3533 10 місяців тому

    അൽ ഹംദു ലില്ലാഹ് 🤲🏻🤲🏻 ❤ ദുആയിൽ ഉൾപെടുത്തണേ........❤

  • @banijamkutty9748
    @banijamkutty9748 10 місяців тому +15

    അല്ലാഹുവേ പതിവായി ചൊല്ലുന്നതാണ് അള്ളാഹു അതിന്റെ കൂലി നൽകട്ടെ 💜മർഹബാൻ ബി ഹബീബി മുഹമ്മദ്‌ ബ്നു അബ്ദുള്ളാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം 💜🤲

  • @bavapanakkad8914
    @bavapanakkad8914 10 місяців тому +2

    Duayil ulpeduthane 🤲 Alhamdulillah

  • @zeenathtk1981
    @zeenathtk1981 10 місяців тому +10

    അൽഹംദുലില്ലാഹ് 🤲ഉസ്താദിനും കുടുബത്തിനും ഈ ക്ലാസുമായും ബദപ്പെട്ടവർക്കും അല്ലഹു ബർകതും റഹ്മത്തും നൽകി അനുഗ്രഹിക്കട്ടെ 🤲🤲ദുആയിൽ ചേർക്കണേ ഉസ്താദേ 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @jasminnizar6670
    @jasminnizar6670 10 місяців тому +5

    🕋🕋🕋🤲🤲🤲ആമീൻ 🤲🤲🤲🕋🕋🕋

  • @jameelayousaf5837
    @jameelayousaf5837 10 місяців тому +1

    Usthade duayil ulpedthane nalla arivukal paranju tharunna usthadinum kudumbathinum allahu deergayussum aafiyayathum nalkatte Aameen

  • @mumthasmumthas9362
    @mumthasmumthas9362 10 місяців тому

    ദുആയിൽ . ഉൾപെടുത്തണേ . ഉസ്താദേ 🤲🤲🤲

  • @subaidakunjumohammed4265
    @subaidakunjumohammed4265 10 місяців тому +4

    Alhamdulilla.

  • @vaheedajamal9189
    @vaheedajamal9189 10 місяців тому +2

    🕋🤲🏻🤲🏻ആമീൻ 🤲🏻🤲🏻🕋🕋

  • @shereefafaisal3475
    @shereefafaisal3475 10 місяців тому +1

    Aameen aameen alhamdulillah 🤲duayil ulpeduthane usthade 🤲🤲

  • @samishamon7206
    @samishamon7206 10 місяців тому +1

    Usthade duayil ulpeduthane kadanggal veedanum barkath undavanum dua cheyyane

  • @naseebabasheer6768
    @naseebabasheer6768 10 місяців тому

    ഉസ്താദേ എന്റെ ഭർത്താവ് axidentayit kozhikod മിംസ് ഹോസ്പിറ്റലിൽ ആണ്.. തലക്കാണ് പരിക്ക്. Icu vil ആയിരുന്നു ഇപ്പോൾ റൂമിലാണ്... ഛർദ്ദിക്കുകയും ഭയകര വേദനയുമാണ്‌. പെട്ടെന്ന് തന്നെ ഷിഫയാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദെ....... 🤲🤲🤲🤲🤲

  • @saliyakabeer7554
    @saliyakabeer7554 10 місяців тому +1

    Usthathinte..ella.duakalilum...nammaleyum..kudumbatheyum..ulppeduthanee

  • @mumthazshajeer434
    @mumthazshajeer434 10 місяців тому +6

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @naserp2564
    @naserp2564 10 місяців тому

    ഉസ്താദ്‌ ദുഹയിൽ ചേർക്കണേ

  • @AsiyaAsiyaat
    @AsiyaAsiyaat 10 місяців тому

    കസ്റ്റാത് ദുആ ചെയ്യുകേ കാൽവേദനങ്കൈ വേദന മാറ്റാൻ ഉസ്താത് ദുആ ചെയ്യാ🌳🌳🌽🍍🥦🥦💐🍟🫖🍒🌹🏟️🛑🍅🍓🌲🥮🪴

  • @muthmol4315
    @muthmol4315 8 місяців тому

    Orupaadu arivukal tharunna usthaadinte class ellavarkkum prayojanam ullathaanu
    Dua cheyyane usthaadhu

  • @nabeesathnujum922
    @nabeesathnujum922 10 місяців тому +6

    അള്ളാഹു സുബിഹാന ഹുവാത്തല നമ്മുടെ എല്ലാവരുടേയും നിസ്കാരം സ്വീകരിക്കുമാറാവട്ടെ ആമീൻ

  • @RafeeqRafeeq-cr7ul
    @RafeeqRafeeq-cr7ul 10 місяців тому

    ദു ആയിൽ ഉൾപെടുത്തണം ഉസ്താദ

  • @soudasayidmuhammed3659
    @soudasayidmuhammed3659 10 місяців тому +5

    അൽഹംദുലില്ലാഹ് അള്ളാഹു നമ്മളെ അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @FarhanaKy-qv6fs
    @FarhanaKy-qv6fs 10 місяців тому +21

    അൻവാറെ ഫജ്ർ അറിവിന്റെ മികവിൽ..
    ഈ വിക്ജ്ഞാനമാധുര്യം അവർണ്ണനീയം, അതുല്യം, വാക്കുകൾക്കതീതം. അല്ലാഹു ഉന്നതിയിൽ എത്തിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ..
    ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദേ..

    • @juneethasalam7345
      @juneethasalam7345 10 місяців тому +3

      ആമീൻ യാ റബ്ബൽ ആലമീൻ

    • @khayerunnisabeevi9068
      @khayerunnisabeevi9068 10 місяців тому +3

      Aameen aameen yarabbal aalameen 🤲🕋🤲

    • @rinurena9487
      @rinurena9487 10 місяців тому +1

      Aameen Yaa Rabbal Aalameen

  • @jameelahassan5408
    @jameelahassan5408 10 місяців тому +12

    അൽഹംദുലില്ലാഹ് ഇബ്ലീസിന്റെ ഷർറിൽ പെടുത്താതെ അല്ലാഹുവിന് പൊരുത്തപ്പെട്ട നിലയിൽ നിസ്‌ക്കരിക്കാനും അതിന്റെ ബർക്കത്ത് കൊണ്ട് എല്ലാ നന്മകൾ നമുക്ക് കിട്ടാനും പടച്ചവന്റെ അനുഗ്രഹിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @Sanasana-lt1ke
    @Sanasana-lt1ke 10 місяців тому

    Usthade മക്കള്‍ SWALIHAVAN ദുആ cheyyane Aameen

  • @asharaf-yy3kh
    @asharaf-yy3kh 10 місяців тому +4

    9:59 ameen

  • @banijamkutty9748
    @banijamkutty9748 10 місяців тому +13

    അൽഹംദുലില്ലാഹ് 💜അള്ളാഹു ഉസ്താദിനും ഇതിന്റെ പ്രവർത്തകർക്കും നമുക്കും എല്ലാ ഖൈറും, ബർകതും ആഫിയത്തും, ദീര്ഗായുസും നൽകട്ടെ 💜🤲

  • @majithaanvar3868
    @majithaanvar3868 10 місяців тому

    Aameen.duail ulpeduthane usthathe

  • @jabeenismail6774
    @jabeenismail6774 10 місяців тому +2

    Wa alaikmsalam wrb Aameen Aameen Aameen Aameen yarabilalameen Alahamdullilla Dua wasiyathode 🙌

  • @suneerattsuneera1374
    @suneerattsuneera1374 10 місяців тому +1

    ദുആ യിൽ ഉൾപ്പെടുത്തേണമേ

  • @ajsalaju5647
    @ajsalaju5647 10 місяців тому

    Alhamdulillah 🌹 Alhamdulillah 🌹 Alhamdulillah 🌹 usthadine. Allahu.anugrahikkatte🤲🤲🤲

  • @asurasalim2617
    @asurasalim2617 10 місяців тому +1

    Masha Allah Alhamdhulillah Aameen yarabal Aalameen

  • @sunithakoduvath4283
    @sunithakoduvath4283 10 місяців тому +20

    അൽഹംദുലില്ലാഹ് ♥️ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എപ്പോളും ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ 🤲ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲🤲🤲

  • @farzinmohammed5610
    @farzinmohammed5610 10 місяців тому

    Alhamdulillahaa.duayil ulpeduthanee usthaade 🤲🤲🤲

  • @zareenazari2064
    @zareenazari2064 10 місяців тому

    Alhamdulillah
    Dua il ulpedutthane usthade

  • @bava5038
    @bava5038 10 місяців тому +1

    Asalamualaikum usthade duhahil ulpeduthuka insha Allah ela muradum asilavan vendyum arogiyam Afiyathum barkatham dirgaysum marikuna samayam imanod kudi marikuvan vendyum duha cheyanam insha Allah

  • @vptech1293
    @vptech1293 10 місяців тому +1

    Aameen 🤲🤲. Va alaikumussalam

  • @maimoona9643
    @maimoona9643 10 місяців тому

    ദുഹായിൽ ഉൾപെടുത്തണം.

  • @jameelahassan5408
    @jameelahassan5408 10 місяців тому +7

    അൽഹംദുലില്ലാഹ് ഉസ്താദ് ഈ ദുആകളെല്ലാം നമുക്ക് കുറെ മുന്നേ പറഞ്ഞു തന്നിട്ടുണ്ട്.. അതറിഞ്ഞ അന്ന് മുതൽ പതിവായി ചെയ്യാറുണ്ട് നമുക്കെല്ലാവർക്കും തെറ്റാതെ പതിവായി ഈ സുന്നത്തുകൾ എല്ലാം ചെയ്യാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ.. എപ്പോഴും ഈ അറിവുകൾ നമുക്ക് പറഞ്ഞു തരുന്ന ഉസ്താദിന് പടച്ചവൻ ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കുന്നതോടൊപ്പം ഇരുലോകത്തും എല്ലാ നന്മകളും അല്ലാഹ് ചൊരിഞ്ഞു നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @safamarwa1699
    @safamarwa1699 10 місяців тому

    മാഷാ അല്ലാഹ് ഉസ്താദിന്റെ എല്ലാ ക്ലാസുകളും കേൾക്കുന്ന ഒരാളാണ് ഞാൻ എല്ലാ ക്ലാസുകളും ഉപകാര പ്രഥവും ആണ്.,. എന്നാൽ ഒരു സംശയം ഉണ്ട്... Ee പത്തു ലക്ഷം കൂലി ഇരുപതു ലക്ഷം കൂലി എന്നതൊക്കെ എന്ത് കണക്കാണ് ഉസ്താദേ ഖുർആനിൽ ഇങ്ങനെ ഇങ്ങനെ ലക്ഷങ്ങളുടെ കണക്കു പറഞ്ഞിട്ടുണ്ടോ

  • @aminaabdulla4830
    @aminaabdulla4830 10 місяців тому

    Alhamdulillah jeevidathil padichad ubayokappeduthanulla nallamanassum adinulla kahzivum nhangakellavarkum nalkaney allahhhh