ബിനു അടിമാലി ഇപ്പോൾ അനുഭവിക്കുന്നത് സന്തോഷ്‌ പണ്ഡിത്തിന്റെ ശാപം 😳 പാവപ്പെട്ടവർക്ക് സഹായം നല്കുന്നു

Поділитися
Вставка
  • Опубліковано 15 вер 2024
  • ബിനു അടിമാലി ഇപ്പോൾ അനുഭവിക്കുന്നത് സന്തോഷ്‌ പണ്ഡിത്തിന്റെ ശാപം 😳 പാവപ്പെട്ടവർക്ക് സഹായം നല്കുന്നു
    #binuadimali
    #sandhoshpandith
    #lakshminakshathra
    #dileep
    #kavya
    #manjuwarrier
    #lalettan
    #sureshgopi

КОМЕНТАРІ • 209

  • @sivadhasdas7202
    @sivadhasdas7202 6 місяців тому +99

    സന്തോഷിന്റെ ബുദ്ധി ഇവന് ഉണ്ടോ അളിഞ കോമഡിക്കാരൻ അഹങ്കാരി
    സന്തോഷ്‌ നല്ല നന്മ ഉള്ളവൻ 🙏🏼🙏🏼🥰

  • @Syamala_Nair
    @Syamala_Nair 6 місяців тому +133

    SUPER VEDIO
    കലക്കി. സന്തോഷ് പണ്ഡിറ്റ്
    നല്ല അറിവുളള ആളാണ്
    സർക്കാർ സർവ്വീസിൽ
    Engineer ആയിരുന്നു ജധലി രാജി വച്ചതാണ്. പല്ല ഒരു മനുഷഽ സ്നേഹി❤❤❤❤❤പറഞ്ഞത് മുഴുവനും
    സതഽഠ. അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @AmminiCa-tg9iy
    @AmminiCa-tg9iy 6 місяців тому +59

    സന്തോഷ്‌ പണ്ഡിറ്റ്!അങ്ങയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക്‌ ഒരു ബിഗ് സല്യൂട്ട് 🙏❤️❤️❤️❤️💪🏼💪🏼💪🏼💪🏼👍🏼👍🏼👍🏼👍🏼👍🏼

  • @ajirhpk5589
    @ajirhpk5589 6 місяців тому +70

    അടിമാലി ബിനുവിന് അഹങ്കാരം കൂടുതലാണ് ആരും അഹങ്കരിക്കാൻ പാടില്ല നമ്മൾ കഴിക്കുന്ന ഭക്ഷണം പോലും ദൈവത്തിന്റെ ദാനമാണ് മറന്ന് ആരും അഹങ്കരിക്കാൻ പാടില്ല ഏതുസമയത്തും ദൈവം നമ്മളെ ശിക്ഷിക്കാം🙏🏽🙏🏽🙏🏽

  • @sushamakerala7208
    @sushamakerala7208 6 місяців тому +30

    സതോഷ്പണ്ഡിറ്റ് adharaniyanay❤️❤️ മനുഷ്യത്വവും നന്മയുമുള്ള മാന്യഷയാനാണ്

  • @user-mv4uf8bx8f
    @user-mv4uf8bx8f 6 місяців тому +25

    സന്തോഷ്പണ്ഡിറ്റ് നല്ല അറിവുള്ള വ്യക്തിയാണ് ബിനു അടിമാലിക്ക് സന്തോഷ് പണ്ഡിറ്റിനെ ആക്ഷേപിക്കാനുള്ള യോഗ്യതയുണ്ടോ

  • @mereyalexander4836
    @mereyalexander4836 6 місяців тому +132

    ബിനുവിന് കിട്ടിണ്ടത് നല്ലത് പോലെ കിട്ടി. ഇനിയും കിട്ടും. ബിനു അഹങ്കാരി. അവനെ കവിഞു ആരും വേണ്ട എന്നാ ഭാവം

  • @VinayanPalakkal
    @VinayanPalakkal 6 місяців тому +46

    പരിഹാസം പല ഹാരമല്ല ഒരിക്കലും അരുത് അ നുഭവിക്കും..... അതെ ശരിയാണ്

  • @viswanathanpillai1949
    @viswanathanpillai1949 6 місяців тому +53

    സന്തോഷ്‌ ഒരു നിഷ്കളങ്കൻ ആണ് അദ്ദേഹത്തെ ആര് അപമാനിച്ചാലും അയാൾ ജീവിതം മുഴുവൻ കോഞ്ഞാട്ട ആകും

  • @ajithakumario4617
    @ajithakumario4617 6 місяців тому +32

    Correct 100%

  • @akashashok9477
    @akashashok9477 6 місяців тому +135

    പണ്ഡിറ്റിന്റെ എഴു അയലത്തു വരില്ല ഈ അടിമാലി

  • @manikantannarayanannair4211
    @manikantannarayanannair4211 6 місяців тому +51

    സ്റ്റാർ മാജിക്കൽ ബിനു അടിമാലിയെ മാത്രമാണ് എനിക്ക് ഇഷ്ടമില്ലാത്തത്

    • @ValsammaKN
      @ValsammaKN 6 місяців тому

      Comady illata comadium dwayardha dialogum alle ayalude kai mutal stagil nilkunnavarrude undakki pottichirrium alle ayalude show

    • @jack-----dfc
      @jack-----dfc 6 місяців тому

      Enikum ❤

  • @user-le3uc3df9z
    @user-le3uc3df9z 6 місяців тому +44

    അതെ sir പറഞ്ഞത് currect എടുത്തിട്ട് പെരുമാറുകയാ എല്ലാരും

  • @BindhuSindhu
    @BindhuSindhu 6 місяців тому +67

    സന്തോഷ് ബുദ്ധിയുളള മനുഷ്യൻ

  • @sarithasaritha4502
    @sarithasaritha4502 6 місяців тому +23

    സത്യം...

  • @rahiasharaf6989
    @rahiasharaf6989 6 місяців тому +14

    സന്തോഷ്‌ പണ്ഡിറ്റിനെ അന്ന് അപമാനിച്ചപ്പോൾ എനിക്ക് നല്ല വിഷമം തോന്നിരുന്നു. അടിമാലി വന്നിരുന്നു അയാളുടെ ടീമിന് എല്ലാർക്കും അടി വാങ്ങി കൊടുക്കലായിരുന്നല്ലോ അയാളുടെ പണി. ഇപ്പോൾ എല്ലാം കൂടി തിരിച്ചു കിട്ടി.

  • @lizysunny7855
    @lizysunny7855 6 місяців тому +8

    ഇപ്പോൾ ചിരിക്കും, പിന്നെ കരയും സന്തോഷ് 👍man ❤️

  • @user-mv4uf8bx8f
    @user-mv4uf8bx8f 6 місяців тому +12

    പ്രശസ്തി ഉണ്ടെന്നു കരുതി വിവരം ഉണ്ടാകണം എന്നില്ല

  • @sujuthomas6521
    @sujuthomas6521 5 місяців тому +6

    വളരെ സത്യം 🙏🏻🙏🏻❤

  • @sherlyfrancisp8332
    @sherlyfrancisp8332 6 місяців тому +21

    Aa program Thallipoliyanu

  • @sharifperla2456
    @sharifperla2456 6 місяців тому +85

    ബിനു അടിമാലി മറ്റുള്ള എല്ലാ താരങ്ങളെയും കളിയാക്കാറുണ്ട് പ്രതേകിച്ചു ടീമിനെയും ഷിയാസിനെയും,

  • @shylajankannattu8348
    @shylajankannattu8348 5 місяців тому +3

    You are right Sir

  • @vincentma6457
    @vincentma6457 6 місяців тому +25

    സന്തോഷ് പണ്ഡിറ്റ് മലയാള സിനിമയിൽ ബുദ്ധി കുടുതൽ ഉള്ള വ്യക്തി ബിനുവിൻ്റെ കോമഡി കേടാൽ അവൻ തന്നെ ചിരിക്കും. അല്ലാഡ്ബാക്കി ആരും ചിരിക്കില്ല.

  • @VinayanPalakkal
    @VinayanPalakkal 6 місяців тому +48

    ബിന അടിമാലിയുടെ തമാശ ഭീമൻ രഘു, ഗോപി. തുടങ്ങിയവർക്ക് ആസ്വദിക്കാം

  • @faneyahbala4867
    @faneyahbala4867 5 місяців тому +6

    ബിനു അഹങ്കാരം നിറഞ്ഞവനാണ്

  • @thomaskoikarathil4502
    @thomaskoikarathil4502 6 місяців тому +10

    Flowers management.
    Pl take action against binu
    adimali.

  • @ambilis6924
    @ambilis6924 5 місяців тому +7

    ഒരു ഇന്റർവ്യുവിൽ നടൻ പൃഥ്വിരാജിനോട് സന്തോഷ് പണ്ഡിറ്റിനേ കുറിച്ച് ചോദിച്ചപ്പോൾ നല്ല അടിപൊളി മറുപടി പറയുന്നുണ്ട് ഒന്ന് കേക്കണം

    • @ariyannan777
      @ariyannan777  5 місяців тому

      റെസ്‌പറ്റ് ❤️❤️❤️

  • @sajina.ssajina3892
    @sajina.ssajina3892 6 місяців тому +17

    സൂപ്പർ

  • @RajyasnehiUm
    @RajyasnehiUm 15 днів тому

    സംഘം സന്തോഷ് പണ്ഡിറ്റിന് ഒപ്പം👆..
    ധൈര്യമായി മുന്നോട്ടു പൊക്കോളൂ സന്തോഷ് ജീ 👆

  • @sunilachari2945
    @sunilachari2945 6 місяців тому +3

    ശരിയാണ്

  • @ArunJames-x8e
    @ArunJames-x8e 3 дні тому

    You tell 100%correct

  • @lizysunny7855
    @lizysunny7855 6 місяців тому +4

    ബിനിഷ് നെയും ഇതുപോലെ ആണ് കളി ആക്കുന്നത്, ദൈവം കാണുന്നുണ്ട് അനുഭവം ഗുരു 🙏🙏🙏

  • @LeninLenin-yt4sn
    @LeninLenin-yt4sn 6 місяців тому +27

    സുഹ്രത്തേഞാൻഅടിമാലിക്കാരനാണ്,ഈ,ബിനുഅടിമാലി,എന്ത്കോമടിയാണ്ചെയ്യുന്നത്,എന്തൊക്കൊയോകോപ്രായങ്ങൾകാണിക്കുന്നു

    • @Madhu.K.A
      @Madhu.K.A 6 місяців тому +1

      ഇവൻ മൊത്തം ഡബിൾ മീനിങ്ങ് മാത്രം പറയുള്ളു

  • @oldisgold1444
    @oldisgold1444 5 місяців тому +1

    Sathyam

  • @rijojohn6946
    @rijojohn6946 6 місяців тому +21

    Binu maha chettayane

  • @user-tj5sv1ox3n
    @user-tj5sv1ox3n 6 місяців тому +5

    Correct

  • @shamsuurunipilan744
    @shamsuurunipilan744 6 місяців тому +3

    100percent shari

  • @subashsinger30
    @subashsinger30 6 місяців тому +19

    നിങ്ങളുടെ സ്റ്റേറ്റ്മെന്റും കണ്ടെത്തലുകളും വളരെ വാസ്തവം തന്നെയാണ്
    നിങ്ങ പറയുന്ന അവൻ യാതൊരുവിധ സംസ്കാരവും
    ഇല്ലാത്തവനാണ്
    ആ ചാനൽ പരിപാടി അതിലേറെ തരം
    താഴുന്നതും
    കുടുംബസമേതം കാണാനും കേൾക്കാനും കൊള്ളരുതാത്തത്
    അടിമാലി തറയിൽ കൂതറ
    സന്തോഷ് പണ്ഡിറ്റിന് പറയാന് അവൻ വളർന്നിട്ടില്ല
    നിങ്ങൾ പറഞ്ഞപോലെ പുണ്യം ചെയ്യുന്ന ഒരു മനുഷ്യനും കൂടിയാണ് അയാൾ ✌️🙏🏽

  • @radhakrishan6591
    @radhakrishan6591 5 місяців тому +2

    മലയാളം ബ്ലോഗ് ഹെൽപ്.

  • @beenavs9968
    @beenavs9968 6 місяців тому +7

    പണ്ഡിറ്റി നെ പൂരം കളിയാക്കൽ ആയിരുന്നു എല്ലാവരും നവ്യ നക്ഷത്ര പിന്നെ മറ്റുള്ളവരും

  • @SunilKumar-hq1vj
    @SunilKumar-hq1vj 6 місяців тому +2

    Aayirikkum

  • @StanlyRodolf
    @StanlyRodolf 6 місяців тому +3

    ഒരു സ്ഥാനത്തു എത്തിയാൽ എല്ലാം മറക്കും അഹങ്കാരം തലയ്ക്കു പിടിച്ചാൽ എന്ത് ചെയ്യണം ഇവനെ സ്റ്റാർ മാജിക്കിൽ നിന്ന് പുറത്താക്കണം

  • @bhaskaranv76
    @bhaskaranv76 Місяць тому

    സന്തോഷ്‌ ❤

  • @abcdwf6890
    @abcdwf6890 5 місяців тому +1

    സന്തോഷ് പണ്ഡിറ്റിന്റെ അടുത്ത് നിൽക്കാനുള്ള യോഗ്യത പോലും വിനു അടിമാലിക്ക് ഇല്ല സന്തോഷ് പാണ്ടിത്തിന്റെ കഴിവുള്ള വേറൊരു മനുഷ്യനെ കാട്ടിത്തരാൻ പറ്റുമോ ഈ അടിമാലിക്ക്

  • @vinodyadavvinodyadav3657
    @vinodyadavvinodyadav3657 5 місяців тому

    Very very carrtu sir 💯💐👍👍👍👏👏👏👏👏👏👏👏👏👏👏👏

  • @user-jj6pf8lm1l
    @user-jj6pf8lm1l 5 місяців тому

    നിങ്ങൾ സൂപ്പറാണ്

  • @jayachandranreghunathapani3629
    @jayachandranreghunathapani3629 Місяць тому

    ❤️🙏super

  • @velayudhancm
    @velayudhancm 6 днів тому

    Supports Santhosh Pandit

  • @user-vc3vw2cb3d
    @user-vc3vw2cb3d 6 місяців тому +1

    Santhosh pandit is a great great person 👍

  • @DileepS.p
    @DileepS.p 5 місяців тому

    Super.sir

  • @aarshahminnu1473
    @aarshahminnu1473 5 місяців тому +1

    You are correct 👌👍❤️❤️

  • @rincyrincy2738
    @rincyrincy2738 6 місяців тому

    Santhosh ji nalla manasullavana Allenkilum love you santhosh ❤❤🥰🥰

  • @manikandanm.c4577
    @manikandanm.c4577 5 місяців тому +2

    അടിമാലിയെ പുറത്താക്കുക

  • @mooppan001
    @mooppan001 5 місяців тому +2

    സന്തോഷ്‌ പണ്ഡിറ്റ് വേദിയിൽവെച്ചു തന്നെ ഈ ചളിയന് വയറു നിറച്ചു കൊടുത്തിരുന്നു...

  • @GIOCENTER-mw2dt
    @GIOCENTER-mw2dt 6 місяців тому +2

    santhosh pandit super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤like

  • @QueenU-iz8pn
    @QueenU-iz8pn 6 місяців тому +4

    Thndibinu

  • @prasannaks7250
    @prasannaks7250 6 місяців тому +2

    Hai ariyanna.

  • @remabaipp1927
    @remabaipp1927 6 місяців тому +2

    Aa kutty മറിച്ചോട്ടെ ennu vicharikkunnundavam binu അടിമാലി

  • @merlinmk8099
    @merlinmk8099 5 місяців тому

    Santosh pandit is a great person . First study about his knowledge and Charity.Well educated. ❤

  • @sasikumaranair626
    @sasikumaranair626 5 місяців тому +1

    👏👏👏❤

  • @josephmathew9493
    @josephmathew9493 6 місяців тому

    Ariyanam is super.

  • @raoofk1709
    @raoofk1709 6 місяців тому +1

    കുന്നമംഗലത് സന്തോഷ്‌പണ്ഡിറ്റ്‌ ഫാൻസ്‌ അസോസിയേഷൻ ഉണ്ട്

  • @radhakrishnan-du4de
    @radhakrishnan-du4de 5 місяців тому

    Binuavan ahagare sadhosh nanma ulla manushyn binuavna eni chanale kattalla ahagare

  • @user-qj3pm9kr2c
    @user-qj3pm9kr2c 6 місяців тому +1

    Good

  • @malayalam1484
    @malayalam1484 5 місяців тому

    ബിനു അടിമാലിയുടെ ചർദ്ദിൽ കോമഡി കേട്ട് ചിരിക്കാൻ ഫ്ലവേഴ്സ് ചാനലിലെ വകതിരിവ് ഇല്ലാത്ത കുറച്ച് ആളുകളുണ്ടാകാം. പക്ഷേ സന്തോഷ് പണ്ഠിറ്റിന് പുറകിൽ അദ്ദേഹത്തിൻ്റെ സ്നേഹം പിടിച്ചു പറ്റിയ കുറെയധികം മനുഷ്യ സ്നേഹികൾ ഉണ്ട്. മുമ്പൊരിക്കൽ ഏഷാനെറ്റിലെ ഒരു പരിപാടിയിലും വിവരമില്ലായ്മ തലക്കനമാക്കിയ ചിലർ പണ്‌ഠിറ്റിനെ അപമാനിച്ചിരുന്നു

  • @ayoobkp8421
    @ayoobkp8421 6 місяців тому +2

    Santhosh Pundithinte
    Appi Varanulla Baghyamilla
    Binu Adlimalikke
    Evane Oralkum
    Ariyilla

  • @lathikalathika3941
    @lathikalathika3941 6 місяців тому

    ഇത് സത്യം

  • @ManojDivakarYuvan
    @ManojDivakarYuvan 10 годин тому

    ഈ മനുഷ്യൻ ചെയ്ത ഫിലിം ആരെയും അസിസ്റ്റന്റ് ആയിട്ടല്ല.. സന്തോഷ്‌ തുറന്നു പറഞ്ഞു ഫ്രെയിം ഔട്ട്‌ ആയതു വരെ... പിന്നെ ലോക കാര്യങ്ങൾ അറിയുന്ന, അനുകമ്പയുള്ളഈ മനുഷ്യൻ ഗ്രേറ്റ്‌ ആണ്. എനിക്ക് ഈ കമന്റ് ഇടുമ്പോൾ നെഞ്ചിൽ ശങ്ക ഇല്ലാതെ പറയാം. ഞാൻ ഒരിക്കലും ഇദ്ദേഹത്തെ കളിയാക്കിയിട്ടില്ല

  • @ajeshvr6238
    @ajeshvr6238 5 місяців тому +1

    നിങ്ങൾ പറഞ്ഞത് സത്യം

  • @bindusr3455
    @bindusr3455 Місяць тому +1

    വിദ്യാഭ്യാസം ഉള്ളവനെ അതിന്റ വില മനസിലാകൂ

  • @shyjukunnathu1885
    @shyjukunnathu1885 6 місяців тому

    Super ❤

  • @bindusr3455
    @bindusr3455 Місяць тому

    Rating കിട്ടാൻ സന്തോഷ്‌ പണ്ഡിറ്റ്‌ വേണം,...

  • @basheervm4403
    @basheervm4403 6 місяців тому +45

    നീ തീർന്നെടാ ബിനു അഹങ്കാരി

    • @dress_new
      @dress_new 6 місяців тому

      😂😂😂

  • @BhaimiBinoj
    @BhaimiBinoj 5 місяців тому

    Sandhoshettan spr

  • @vasuttan2467
    @vasuttan2467 5 місяців тому

    സതോഷ് നാല്ല ഒരു മനുഷ്യന 🙏🙏🙏

  • @syamalanair245
    @syamalanair245 6 місяців тому +1

    Binu enna paranari eni star magicil vannal aarum programme kanaruth. Chettaye oru padam padippikkanam

  • @AsokanKK-jo4tt
    @AsokanKK-jo4tt 2 місяці тому

    ഈ ബിനു അടിമാലിടെ തമാശ കേട്ട് ഞാൻ ഒരാഴ്ച്ച നിർത്താതെ ചിരിച്ചു.... ഇപ്പൊ ഗുളിക കഴിക്കുന്നു നല്ല കുറവുണ്ട്

  • @sheeba2142
    @sheeba2142 5 місяців тому +1

    അതുപോലെ രജിത് കുമാർ സാർ നെ ഇവൻ ഒരുപാട് കളി ആക്കിയിട്ടുണ്ട്..

  • @beenaanish7160
    @beenaanish7160 6 місяців тому +1

    സന്തോഷ്‌ ജി ഉയിർ 💕💕💕💕💕🎉🎉🎉🎉🎉🎉

  • @Sree-jh2zo
    @Sree-jh2zo 6 місяців тому +3

    ബിനു അൽപനാണ് ആ നിലവാരം കാണിക്കാനെ അവന് പറ്റൂ ,ജാത്യാ ഉള്ളത് തൂത്താ പോവൂല്ല😊😊😊

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 6 місяців тому +4

    സന്തോഷ് പണ്ഡിറ്റ് ❤ Sir പറഞ്ഞത് 💯 ശെരിയാണ് aa പ്രോഗ്രാം നിർത്തണം വെറും ഷോ ആണ് Sir

  • @anilkumarkk2155
    @anilkumarkk2155 5 місяців тому +1

    ഇത്രയും വൃത്തികെട്ട ഒരു കൊലകാരൻ വേറെയില്ല

  • @jessybaby1903
    @jessybaby1903 5 місяців тому

    👌👌

  • @lizysunny7855
    @lizysunny7855 6 місяців тому +1

    അതു പോലെ ചാട്ട അടി എന്തിന്റെ കേടാ ഇത്‌, അതൊക്കെ നിർത്തണം

  • @Abhishek13-i8s
    @Abhishek13-i8s 6 місяців тому +1

    പണ്ടേ ലെവനെ എനിക്ക് ഇഷ്ട്ടമല്ല സ്റ്റാർ മാജിക്കിന്റെ നിലവാരം കുറയാൻ ഇവനെ പോലെയുള്ളവർ ഉണ്ടല്ലോ. Flowers വളരെ നല്ല മുൻനിരയിൽ നിൽക്കുന്ന ചാനൽ ആണ് അതിനൊരു പേരുദോഷം ഉണ്ടാക്കാൻ ഒരു അടിമാലിയും

  • @ushaprakash6085
    @ushaprakash6085 6 місяців тому +1

    Star magic binu adimali undengil kanariilla.maha cheetha words wvan use chaiyyunnathu

  • @SarojiniTM-rv4mp
    @SarojiniTM-rv4mp 5 місяців тому

    ❤❤❤❤❤❤

  • @lailamathew3815
    @lailamathew3815 5 місяців тому

    👍👌

  • @ratheeshchandran4849
    @ratheeshchandran4849 6 місяців тому +4

    Innale oru programmil Manju Pillai paranjathu aanu. Ee Binuvineppolullavar teercchayayum athu kelkkanam. " There is a lot of difference between Comedy and fun. Fun can make only a smile in face. But, Comedy can make laugh in there."

  • @SujathaSuja-dg7xc
    @SujathaSuja-dg7xc 6 місяців тому

    👍👏👏👏🙏

  • @user-np4ou4qz5o
    @user-np4ou4qz5o 5 місяців тому

    യിത്രയും നല്ല മനുഷ്യ സ്നേഹിയെ അപഹസിക്കാൻ യിവന്മാർക് എന്ത് യോഗ്യത

  • @shyamkumarprabhakaran6491
    @shyamkumarprabhakaran6491 6 місяців тому +2

    Valare sathyam
    Binu oru comedian ane
    Sathosh hero ane

  • @bhasikrishna6536
    @bhasikrishna6536 6 місяців тому

    👌🏻👍🏻

  • @Narayanankutty-b9e
    @Narayanankutty-b9e 6 місяців тому +11

    ബിനു നീ തീർന്നെടാ

  • @rukunuruku6349
    @rukunuruku6349 6 місяців тому

    Ann panditine anukoolich msg ettathinu enne kore adimali fans ponkala ettirunnu...avarokke eppo evdeya vo

  • @ayoobkp8421
    @ayoobkp8421 6 місяців тому +5

    Binu Adimali Avan
    Maha Chettayane
    Avanoru mirumalla
    Santhosh punditine
    Nalla Telantund

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 6 місяців тому +2

    തല്ലിപൊളി , ചീത്ത വിളിക്കാൻ മാത്രം അറിയാം.

  • @remeshnarayan2732
    @remeshnarayan2732 5 місяців тому +1

    വളരെ നല്ല അളിഞ്ഞ, തറ കോമഡിക്കാരൻ ബിനു അടിമാലി

  • @user-we3om2cd7i
    @user-we3om2cd7i 5 місяців тому

    വിനുവിന് എല്ലാം തികഞ്ഞവർ എന്ന ഭാവം അയാളെ കഴിഞ്ഞ് ആരുമില്ല. എല്ലാം തീർന്നു

  • @latheefpurayil51
    @latheefpurayil51 6 місяців тому

    Baiju puremon