അന്ന് എല്ലാവരും ആ പാവത്തിന്റെ ഇട്ടു കളിയാക്കി കൊന്നു.. ഒടുവിൽ സൂപ്പർ സ്റ്റാർ മമൂട്ടിയുടെ കൂടെ അഭിനയിക്കാനും ഭാഗ്യം കിട്ടി.. ഇന്ന് ഏവർക്കും പ്രിയപ്പെട്ടവൻ.. കാലം തെളിയിച്ചു ❤
ഇവിടെത്തെ പരാജയം ജോൺ ബ്രിട്ടാസും, ശ്രീകണ്ഠൻ നായരും ഒക്കെ ആണ്. കാരണം സന്തോഷ് പണ്ഡിറ്റിനെ കൊണ്ടിരുത്തി കുറച്ചു മിമിക്രിക്കാരോ ഇത് പോലെ ഏതെങ്കിലും അവതാരകൻമാരെ കൊണ്ട് പണ്ഡിറ്റിനെ മാത്രം വിമർശിക്കുക. അത് കൊണ്ട് സന്തോഷ് പണ്ഡിറ്റ് സൂപ്പർ ആയി. ചിലപ്പോൾ ഈ കളിയാക്കി വിടുന്ന ചിലരുണ്ടല്ലോ അവരുടെ കുടുംബത്തെ ഒരു പക്ഷെ ഇപ്പോൾ സന്തോഷ് പണ്ഡിറ്റ് സഹായിച്ചിട്ടുണ്ടാകും.
അന്ന് ഈ പാവത്തിനെ എല്ലാവരും കളിയാക്കി ഇപ്പോൾ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാനും ഒരു ഭാഗ്യം കിട്ടി കളി ആക്കി വർക്ക് എന്ത് കിട്ടി സന്തോഷേട്ടൻ നല്ല നന്മയുള്ള ഒരാളാണ്
സന്തോഷ് പണ്ഡിറ്റുള്ള ചാനൽ ചർച്ച കാണാൻ നല്ല രസമാണ് അദ്ദേഹം ചെയ്യുന്ന സിനിമ മോശമോ നല്ലതോ ആവട്ടെ പക്ഷെ അദ്ദേഹം ചെയ്യുന്നത് ഒറ്റയ്ക്ക് ആണ് അദ്ദേഹത്തെ കളിയാക്കുന്നവർ അത് മനസിലാക്കുക
സന്തോഷ് പറഞ്ഞ ഒരു കാര്യമുണ്ട് . സന്തോഷിന്റെ പേരിൽ ഈ പ്രോഗ്രാം ഹിറ്റ് ആവും ...ഇന്ന് അദ്ദേഹത്തിനെ കാണാൻ ഈ പ്രോഗ്രാം കാണാൻ വന്ന ആളാണ് ഞാൻ 2024. ഇതിൽ കൂടുതൽ എന്താ...
Santhosh pandit proved that his predictions r not wrong. His intellectual and marketing skills r spot on. Most of them r jealous of it .ALSO HE SAID PEOPLE WILL WATCH THIS SHOW ONLY BECOZ OF HIM. He is right .
സന്തോഷ് പണ്ഡിറ്റ് പൊളിച്ചടുക്കി .....പിന്നെ ഞാൻ ശ്രദ്ധിച്ചത് മൂഷികൻ രാഹുൽ ഈശ്വരിനെയാണ് ഇവനാണോ മറ്റുള്ള ആത്മീയ പരിപാടിയിൽ വാദിക്കുന്നത് ..........."അഹം ബ്രഹ്മാസ്മി" സന്തോഷ് പണ്ടിട്ടിനു അവനാണ് ബ്രഹ്മം ......ഈ ബ്രഹ്മത്തിൽ ആവശ്യമുള്ളതും അല്ലാത്തതും ഉണ്ട് .......സന്തോഷ് പണ്ടിട്ടിനെ ഇഷ്ട്ടമുള്ളവർ പടം കണ്ടാൽ മതി ...അപ്പോൾ പ്രശ്നം തീര്ന്നു ....അല്ലാതെ പടമെല്ലാം രഹസ്യമായി കണ്ടിട്ട് പണ്ടിട്ടിനെ കുറ്റം പറയരുത്....ഈ കുറ്റം പറയുന്ന പെണ്ണുങ്ങൾ ഉയർന്നു വരാതത്തിന്റെ കാരണം .....ഇവര്ക്ക് കുറ്റം മാത്രമേ പറയാൻ അറിയൂ എന്നത് മാത്രമാണ് ......ആലോചിക്കൂ
i am really fascinated about this Snathosh pandit......First time i saw his song ....he had (paccha theri) vulgar dirty negative comments on him....But now if u see the last few comments itslef people love this guy now!!!! hes a success
ഈ വിഡിയോയിൽ(36:56) സന്തോഷ് പണ്ഡിറ്റ് സ്ത്രീകളോട്, നിങ്ങൾക്ക് ചാൻസിസുകിട്ടാൻ ചിലപ്പോൾ ഏത് അറ്റംവരെയും പോകേണ്ടിവരും എന്നുപറഞ്ഞപ്പോൾ എല്ലാപേരും(include rahul easwar) അതിനെ എതിർത്തു. എന്നാൽ ഇന്ന് ഓരോദിവസവും സിനിമയിൽനിന്നും പുറത്തുവരുന്ന വാർത്തകൾ അദ്ദേഹം അന്നുപറഞ്ഞ വാക്കുകളെ ശരിവെക്കുന്നപോലെയാണ്. സന്തോഷ് പണ്ഡിറ്റ് പറഞ്ഞപ്പോൾ അത് അന്ന് പാഴ് വാക്കായി
എന്തെങ്കിലും ആകട്ടെ നമുക്ക് ചെയ്യാൻ പറ്റുന്നില്ലല്ലോ സന്തോഷ് പണ്ഡിറ്റ് ചെയ്യുന്ന കാര്യങ്ങൾ. അഭിനയം സംവിധാനം ഗാനരചന സംഗീതം എല്ലാം ഒരാൾ അതിനെ യാണ് നമ്മൾ അംഗീകരിക്ക്വണ്ടത് നമുക്ക് ഇഷ്ടം ഉണ്ടെങ്കിൽ കണ്ടാൽ മതി എന്തിനാ കുറ്റം പറയുന്നു
ഒരു വർഷത്തിനുള്ളിൽ ഇതിൽ പോസിറ്റീവ് പറയുന്ന എല്ലാവരും അറിയാൻ, 11വർഷം മുൻപ് almost എല്ലാവർക്കും ഇദ്ദേഹത്തോട് എല്ലാവർക്കും വെറുപ്പ് തന്നെ ആയിരുന്നു, പക്ഷെ സിനിമ ഫുൾ കണ്ടവർ ക്ക് ഒരല്പം ഇഷ്ടം ഇദ്ദേഹത്തോട് തോന്നി എന്നെപോലെ
സന്തോഷ് പണ്ഡിറ്റ് പാട്ട് പാടുമ്പോൾ ചിരിക്കുന്നവർക്ക് അങ്ങനെ ഒരു പാട്ട് എഴുതാൻ പറ്റുമോ ന്യൂജനറേഷൻ പറഞ്ഞ് നടക്കുന്നവരുടെ വിചാരം ഇവർ എല്ലാം തികഞ്ഞവരെന്നാണ്
I'm not a Santhosh Pandit supporter, but if you see the title of the video you can see his name instead of "nammal thammil - new generation". In the discussion he mentioned the same program will be a hit because of him and it seems like it has turned out to be true
ഈ വന്നു കളിയാക്കിവന്മാർ ഇപ്പൊ എവിടെ. കളിയാക്കിയാ അവളുമാർ എവിടെ 2024.സന്തോഷ് പണ്ഡിറ്റ് ഇന്നും അന്തസോടെ ജീവിക്കുന്നു sep 26 2024,സന്തോഷ് പണ്ഡിറ്റിനു തുടക്കം മുതൽ support ചെയ്തവർ. Kill the this comment like ബട്ടൺ 👈🏻✌🏻
സന്തോഷ് പണ്ഡിറ്റ് പാട്ട് കേട്ടതിനു ശേഷം കുറ്റം പറയും പെണ്ണുങ്ങളെ നാലാള് കൂടുമ്പോൾ വെല്ലു വർത്താനം പറഞ്ഞ പോലെ പെണ്ണുങ്ങളെ സന്തോഷ് പണ്ഡിറ്റ് മാത്രം ചെയ്തു ഉണ്ടാക്കിയ ഗാനങ്ങൾ കൂട്ടിന് ആരുമില്ല
ആ പെൺപിള്ളേർക്ക് എന്തൊരഹംകാരം. അങ്ങേരുടെ ബൗദ്ധിക തലത്തിലെത്താൻ നിങ്ങൾക്കൊന്നും കഴിയില്ല മക്കളെ. മററുള്ളവരുടെ സിനിമകളുടെ പിന്നാമ്പുറ കഥകൾ എല്ലാം പൊതു ജനം അറിഞ്ഞു കഴിഞ്ഞു ഇപ്പോൾ.
കോടിക്കണക്കിന് ശമ്പളം വാങ്ങുന്നവൻ, ആദായ നികുതി അടയ്ക്കാതെ തട്ടിപ്പ് കാണിക്കുന്നവൻ, ആഡംബര കാറുകൾക്ക് നികുതി നൽകാതവൻ , പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നടിമാരോടൊപ്പം മദ്യപിച്ച് ലെവൽ ഇല്ലാതെ നടക്കുന്നവൻ, ഷൂട്ടിംഗ് ലൊക്കേഷനിൽ കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ച് സിനിമാ മേഖലയിൽ കോടികൾ സമ്പാദിക്കാൻ വളരെ എളുപ്പമാണ്, ഈ മഹത്തായ കേരള സമൂഹം ഇതിനെ പിന്തുണയ്ക്കുന്നുണ്ടോ? ..? അഞ്ച് ലക്ഷത്തിൽ ഒരു സിനിമ എടുത്തതാണോ കുറ്റം....? എന്തിനാണ് നിങ്ങൾ സന്തോഷ് പണ്ഡിറ്റ്ന് നേരെ കല്ലെറിയുന്നത്...?
സന്തോഷ് പണ്ഡിറ്റിനെ കണ്ട് കൊണ്ടാണ് എല്ലാവരും ഈ പരിപാടി കാണുന്നത്,,,, എത്ര പരമ സത്യം 🥰🥰🥰🥰❤
അവൻ ഒറ്റയ്ക്ക് ആടാ വന്നത് 🔥🔥🔥 ഒരേ ഒരു രാജാവ്
അന്ന് എല്ലാവരും ആ പാവത്തിന്റെ ഇട്ടു കളിയാക്കി കൊന്നു.. ഒടുവിൽ സൂപ്പർ സ്റ്റാർ മമൂട്ടിയുടെ കൂടെ അഭിനയിക്കാനും ഭാഗ്യം കിട്ടി.. ഇന്ന് ഏവർക്കും പ്രിയപ്പെട്ടവൻ.. കാലം തെളിയിച്ചു ❤
Ethu padathila
@@EpicShorts83 മാസ്റ്റർപീസ്
Masterpiece
Annit
പണ്ഡിറ്റ് ജി യുടെ ഭാഷയും ശൈലിയും നോക്കണ്ട ആ യോഗ്യതയുള്ളവർ ആരുണ്ട് അവിടെ
സന്ദോഷ് പണ്ഡിന്റെ സ്വഭാവം അറിഞ്ഞാൽ അദ്ദേഹത്തെ ആരും കളിയാക്കില്ല
കുറേ വിവരം കേട്ട ജന്തുക്കൾക്കിടയിൽ സന്തോഷ് പണ്ഡിറ്റ് ❤️
സന്തോഷിനെ ഇങ്ങെനെ കളിയാക്കാൻ വിളിച്ചാൽ കളിയാക്കാൻ വിളിയ്ക്കുന്നതാണ് എന്ന് അറിഞ്ഞിട്ടും വിളിയ്ക്കു മ്പോൾ വരുന്നത് അദേഹം ഒരു മനുഷ്യ സ്നേഹി ആയതു കൊണ്ടാണ്
സന്തോഷ് സർ നിങ്ങൾ സൂപ്പർ നിങ്ങളാണ് ശരി...
എന്ത് പറഞ്ഞാലും സന്തോഷ് പൊളി ആണ് great. Man❤️❤️👍👍
തമാശ യാക്കിയവരും ചിരിച്ചവരും ഇന്ന് കാണുമ്പോൾ അവർ സ്വയം ലജ്ജിച്ചു തല തായ്ത്തുന്നുണ്ടാവും
ഇവിടെത്തെ പരാജയം ജോൺ ബ്രിട്ടാസും, ശ്രീകണ്ഠൻ നായരും ഒക്കെ ആണ്. കാരണം സന്തോഷ് പണ്ഡിറ്റിനെ കൊണ്ടിരുത്തി കുറച്ചു മിമിക്രിക്കാരോ ഇത് പോലെ ഏതെങ്കിലും അവതാരകൻമാരെ കൊണ്ട് പണ്ഡിറ്റിനെ
മാത്രം വിമർശിക്കുക.
അത് കൊണ്ട് സന്തോഷ് പണ്ഡിറ്റ് സൂപ്പർ ആയി.
ചിലപ്പോൾ ഈ കളിയാക്കി വിടുന്ന ചിലരുണ്ടല്ലോ അവരുടെ കുടുംബത്തെ ഒരു പക്ഷെ ഇപ്പോൾ സന്തോഷ് പണ്ഡിറ്റ് സഹായിച്ചിട്ടുണ്ടാകും.
മനസ്സു ദുഷിച്ചവർക്ക് നടുവിൽ ആ ശുദ്ധമനുഷ്യനെ ഇരുത്തരുതായിരുന്നു
സത്യം 👍
💯
ഈ പരിപാടിയിൽ പങ്കെടുത്തവർ ഇന്ന് അദ്ദേഹത്തിനു മുന്നിൽ ഒന്ന് തലതാഴ്ത്തും
എല്ലാത്തിന്റെയും കാരണം അടിച്ചുപോളിക്കണം 😂😂സന്തോഷ് വിജയിച്ചു
ഞാൻ പണ്ഡിറ്റ്ജിക്ക് കട്ട സപ്പോർട്ട്❤❤❤
സന്തോഷ് ഭായ് ഐ ലവ് യു വി പ്രൌഡ് ഓഫ് യു
Santhosh ningal super star aanu
അന്ന് ഈ പാവത്തിനെ എല്ലാവരും കളിയാക്കി ഇപ്പോൾ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാനും ഒരു ഭാഗ്യം കിട്ടി കളി ആക്കി വർക്ക് എന്ത് കിട്ടി സന്തോഷേട്ടൻ നല്ല നന്മയുള്ള ഒരാളാണ്
അവിടെ ഇരുന്ന ഒരു മനുഷ്യനും സന്തോഷ് പണ്ഡിറ്റിൻ്റെ അത്ര അറിവും വിവരവും ഇല്ല എന്ന് മനസ്സിലായി.🙂
ഇതിൽ നിന്ന് ഒരു കാര്യം എല്ലാവരും മനസിലാക്കണം. സന്തോഷിൻ്റെ ഗാനത്തിൻ്റെ വരികൾ സന്തോഷ് മാത്രം ഉണ്ടാക്കിയതാണ്. ആരുടെയും കോപ്പിയടിച്ചിട്ടില്ല. തീർച്ച.
ചോദിക്കുന്ന..... ആളുകളെ ക്കാളും എത്രയോ നല്ലതാണ്... ഉത്തരം പറയുന്ന സന്തോഷുപണ്ഡിറ്റ്
ഒറ്റയ്ക്ക് വഴിവെട്ടിവന്നവൻ അവനാണ് രാജാവ്... കളിയാക്കാൻ വന്നവർ എവിടെവരെ എത്തി
സന്തോഷ് പണ്ഡിറ്റ് പറഞ്ഞപോലെ നടികൾ ഏതറ്റം വരെയും പോകും എന്നത് ഇപ്പോൾ സത്യമായിരിക്കുകയാണ്
സന്തോഷ് പണ്ഡിറ്റ് ചെയ്യുന്ന സിനിമകളെ ഒരിക്കലും ന്യായികരിക്കുന്നില്ല. പക്ഷെ എന്തോ ഈ മനുഷ്യനെ ഇഷ്ട്ടമാണ്.
സന്തോഷ് പണ്ഡിറ്റുള്ള ചാനൽ ചർച്ച കാണാൻ നല്ല രസമാണ് അദ്ദേഹം ചെയ്യുന്ന സിനിമ മോശമോ നല്ലതോ ആവട്ടെ പക്ഷെ അദ്ദേഹം ചെയ്യുന്നത് ഒറ്റയ്ക്ക് ആണ് അദ്ദേഹത്തെ കളിയാക്കുന്നവർ അത് മനസിലാക്കുക
യിപ്പിരിന്നു ഇത് കേൾക്കാൻ ന്ത് സുഖം.. Sandhosh ji ishttam ♥️
Santhosh is our superstar❤❤❤
മറ്റുള്ളവരെല്ലാം പർദ്ദ ഇട്ടു കൊണ്ടാണോ പോസ്റ്റർ ഒട്ടിക്കുന്ന അത് കലക്കി😅😅😅😅😅
🔥🔥🔥 santhosh pandit
സന്തോഷ് സർ നിങ്ങൾ നല്ല മനുഷ്യൻ ആണ് ❤❤❤❤❤❤❤❤❤❤❤❤❤❤ പ്രസാദ് കൂലിപ്പണിക്കാരൻ കുമാരസ്വാമി ചെലന്നൂർ
ഇവിടെയും ഹീറോ സന്തോഷ് ചേട്ടൻ തന്നെ നായിക്കൾക്ക് എല്ലും കഷ്ണം കിട്ടിയ അവസ്ഥ 😅😅😅😅
ഇതിൽ സന്തോഷ് പണ്ഡിറ്റ് ഇല്ലെങ്കിൽ ആരും കാണില്ല
പീസ് പടം കാണാൻ ഇവർക്കാർക്കും കുഴപ്പമില്ല. ഇതൊന്ന് പോളിഷ് ചെയ്താൽ ആരെക്കാളും സൂപ്പർ ആകും.
Proud santhosh pandit 💪🏼
സന്തോഷ് പറഞ്ഞ ഒരു കാര്യമുണ്ട് . സന്തോഷിന്റെ പേരിൽ ഈ പ്രോഗ്രാം ഹിറ്റ് ആവും ...ഇന്ന് അദ്ദേഹത്തിനെ കാണാൻ ഈ പ്രോഗ്രാം കാണാൻ വന്ന ആളാണ് ഞാൻ 2024. ഇതിൽ കൂടുതൽ എന്താ...
Njanum
Santhosh panditine kanan ee program kandu.. November 8... 2024
ഒരു കാലത്ത് ചാനലായ ചാനലിലും ഇതായിരുന്നു പരിപാടി സന്തോഷ് പണ്ഡിറ്റിനെ വിളിച്ച് ഇതുപോലെ അപമാനിക്കുക ആനന്ദിക്കുക. ഇപ്പോൾ സന്തോഷ് പണ്ഡിറ്റ് സൂപ്പർ ആയി🎉🎉🎉❤❤
സന്തോഷ് പണ്ഡിറ്റ് അവസാനം സ്ത്രീവിരുദ്ധത പറഞ്ഞു എന്ന് എല്ലാവരും അക്രോശിച്ചു. ഇപ്പോ ഹേമകമ്മറ്റി റിപ്പോർട്ട് വന്നപ്പോൾ?''
ഇയാളോടെന്തിനാ ഇവർക്കൊക്കെ ഇത്രയും അസൂയയും, വിധേഷവും.
Santhosh Paranjethe correct eyal nimitham ee episode hit ayi
ഇപ്പോ ഞാൻ ഇത് കാണണമെങ്കി...
എനിക്ക് സന്തോഷ് ഫിലിം ഇറക്കിയ അന്നേ അറിയാമായിരുന്നു കലാകാരൻ ഇവനാണ് എന്ന്
Santhosh pandit proved that his predictions r not wrong. His intellectual and marketing skills r spot on. Most of them r jealous of it .ALSO HE SAID PEOPLE WILL WATCH THIS SHOW ONLY BECOZ OF HIM. He is right .
സന്തോഷ് സൂപ്പർ, ആയിരം അഭിന്ദo
ഈ ഡിജിറ്റൽ യുഗത്തിൽ ഹൈപവർ... 👍🏻👍🏻👍🏻👍🏻👍🏻
സന്തോഷേട്ടാ പൊളിച്ചു
കണ്ണാടി വച്ച ബ്ലാക്ക് ടീഷർട്ട് ഇട്ട കുട്ടി .. അഖില ഹെൻറി .. വ്യക്തിത്വം ഉള്ള മിടുക്കി.
സന്തോഷ് പണ്ഡിറ്റ് പൊളിച്ചടുക്കി .....പിന്നെ ഞാൻ ശ്രദ്ധിച്ചത് മൂഷികൻ രാഹുൽ ഈശ്വരിനെയാണ് ഇവനാണോ മറ്റുള്ള ആത്മീയ പരിപാടിയിൽ വാദിക്കുന്നത് ..........."അഹം ബ്രഹ്മാസ്മി" സന്തോഷ് പണ്ടിട്ടിനു അവനാണ് ബ്രഹ്മം ......ഈ ബ്രഹ്മത്തിൽ ആവശ്യമുള്ളതും അല്ലാത്തതും ഉണ്ട് .......സന്തോഷ് പണ്ടിട്ടിനെ ഇഷ്ട്ടമുള്ളവർ പടം കണ്ടാൽ മതി ...അപ്പോൾ പ്രശ്നം തീര്ന്നു ....അല്ലാതെ പടമെല്ലാം രഹസ്യമായി കണ്ടിട്ട് പണ്ടിട്ടിനെ കുറ്റം പറയരുത്....ഈ കുറ്റം പറയുന്ന പെണ്ണുങ്ങൾ ഉയർന്നു വരാതത്തിന്റെ കാരണം .....ഇവര്ക്ക് കുറ്റം മാത്രമേ പറയാൻ അറിയൂ എന്നത് മാത്രമാണ് ......ആലോചിക്കൂ
M
👌🏻👌🏻👌🏻
i am really fascinated about this Snathosh pandit......First time i saw his song ....he had (paccha theri) vulgar dirty negative comments on him....But now if u see the last few comments itslef people love this guy now!!!! hes a success
ഈ വിഡിയോയിൽ(36:56) സന്തോഷ് പണ്ഡിറ്റ് സ്ത്രീകളോട്, നിങ്ങൾക്ക് ചാൻസിസുകിട്ടാൻ ചിലപ്പോൾ ഏത് അറ്റംവരെയും പോകേണ്ടിവരും എന്നുപറഞ്ഞപ്പോൾ എല്ലാപേരും(include rahul easwar) അതിനെ എതിർത്തു. എന്നാൽ ഇന്ന് ഓരോദിവസവും സിനിമയിൽനിന്നും പുറത്തുവരുന്ന വാർത്തകൾ അദ്ദേഹം അന്നുപറഞ്ഞ വാക്കുകളെ ശരിവെക്കുന്നപോലെയാണ്. സന്തോഷ് പണ്ഡിറ്റ് പറഞ്ഞപ്പോൾ അത് അന്ന് പാഴ് വാക്കായി
കാലം... തെളിയിച്ചു... ബ്രിട്ടാസ്.... അല്ല സന്തോഷ് ആണ്.... ശരിയെന്നു...
100% സപ്പോർട് പണ്ഡിറ്റ് ജി ക്
ഇങ്ങേര് ചുമ്മാ 🔥🔥🔥🤩🤩🤩
എന്തെങ്കിലും ആകട്ടെ നമുക്ക് ചെയ്യാൻ പറ്റുന്നില്ലല്ലോ സന്തോഷ് പണ്ഡിറ്റ് ചെയ്യുന്ന കാര്യങ്ങൾ. അഭിനയം സംവിധാനം ഗാനരചന സംഗീതം എല്ലാം ഒരാൾ അതിനെ യാണ് നമ്മൾ അംഗീകരിക്ക്വണ്ടത് നമുക്ക് ഇഷ്ടം ഉണ്ടെങ്കിൽ കണ്ടാൽ മതി എന്തിനാ കുറ്റം പറയുന്നു
Really Santhosh pandit is great.. he saying all is correct and his final message is wonderful...
സന്തോഷ് പണ്ഡിറ്റ് എന്നമഹത് വ്യക്തിക്ക് ഒപ്പം ഇരിക്കാൻ പറ്റിയ ഈ കൂട്ടത്തിൽ.... ഒരാളും ഇല്ലാ
Yes👍👍👍
Urulakku upperi അതാണ് sandhoshintey stile ❤😂 I ❤sandhosh
സന്തോഷ് വില കൂടി... 👏🏻👏🏻👏🏻👏🏻
Enikk valare istaman santhosh pandithnte varthamanam
ഒരു വർഷത്തിനുള്ളിൽ ഇതിൽ പോസിറ്റീവ് പറയുന്ന എല്ലാവരും അറിയാൻ, 11വർഷം മുൻപ് almost എല്ലാവർക്കും ഇദ്ദേഹത്തോട് എല്ലാവർക്കും വെറുപ്പ് തന്നെ ആയിരുന്നു, പക്ഷെ സിനിമ ഫുൾ കണ്ടവർ ക്ക് ഒരല്പം ഇഷ്ടം ഇദ്ദേഹത്തോട് തോന്നി എന്നെപോലെ
Santosh pandit is the winner in this debate
സന്തോഷ് പണ്ഡിറ്റ് പാട്ട് പാടുമ്പോൾ ചിരിക്കുന്നവർക്ക് അങ്ങനെ ഒരു പാട്ട് എഴുതാൻ പറ്റുമോ ന്യൂജനറേഷൻ പറഞ്ഞ് നടക്കുന്നവരുടെ വിചാരം ഇവർ എല്ലാം തികഞ്ഞവരെന്നാണ്
I'm not a Santhosh Pandit supporter, but if you see the title of the video you can see his name instead of "nammal thammil - new generation". In the discussion he mentioned the same program will be a hit because of him and it seems like it has turned out to be true
Pandit polichu....
ഈ വന്നു കളിയാക്കിവന്മാർ ഇപ്പൊ എവിടെ. കളിയാക്കിയാ അവളുമാർ എവിടെ 2024.സന്തോഷ് പണ്ഡിറ്റ് ഇന്നും അന്തസോടെ ജീവിക്കുന്നു sep 26 2024,സന്തോഷ് പണ്ഡിറ്റിനു തുടക്കം മുതൽ support ചെയ്തവർ. Kill the this comment like ബട്ടൺ 👈🏻✌🏻
സതോഷ് സാർ നിങ്ങൾ വലിയവനാണ് അവിടെയുള്ളവർക്ക് ആർക്കാണ് നിങ്ങളുടെ നല്ല മനസ്സുള്ളത്
സന്തോഷ് സാർ 👌സൂപ്പർ
in this program santhosh pandith isrocking then any others... he even supported a girl who critisied against him.
സന്തോഷ് സർ സൂപ്പർ
സന്തോഷ് പണ്ഡിറ്റ് ❤l
Apart from mocking Pandit, Philosophical stand points of him is 100 percent correct
സാർ നിങ്ങളാണ് ശരി.. എന്തും ചിരിച്ചുകൊണ്ട് നേരിടുന്ന മനുഷ്യൻ
Oru kazhivum illatha aalukale parihasikkukayullu. Ayal padumbol enthinaanu chirikkunnath,kazhuthakalu. Santhosh is the real hero
പരിപാടി ഏതായാലും ചർച്ചക്ക് രാഹുൽ തെണ്ടി ഉണ്ടാകും
സത്യത്തിൽ ഇയ്യാൾ തന്ത്രിയോ അതോ film staro .,
എന്തിനാണ് ഇങ്ങനെ ഒരു ജന്മം
Big salute sathosh panditj❤❤❤❤❤❤❤❤❤❤❤❤❤❤
ഇതിൽ സന്തോഷ് ചേട്ടൻ ഒഴികെ സുബി ചേച്ചിയെ മാത്രമേ ആൾക്കാർക്ക് ഇപ്പോഴും ഇഷ്ടമുള്ളൂ 🤣🤣🤣😂😂😂😂
Edhil kurachelum bhudhi sandhosh panditine thonniyullu
സുബിയും പടം ആയി
Fakrudheen Ali political realm il atiyunna aal aanu.
@@Proud_Malayalee angane parayaruth bro
ആയിരിക്കാം
സന്തോഷ് പണ്ഡിറ്റ് പാട്ട് കേട്ടതിനു ശേഷം കുറ്റം പറയും പെണ്ണുങ്ങളെ നാലാള് കൂടുമ്പോൾ വെല്ലു വർത്താനം പറഞ്ഞ പോലെ പെണ്ണുങ്ങളെ സന്തോഷ് പണ്ഡിറ്റ് മാത്രം ചെയ്തു ഉണ്ടാക്കിയ ഗാനങ്ങൾ കൂട്ടിന് ആരുമില്ല
Santhosh chettante kaaalu nakkan yogitha undo eee my...... Kalk
ആ പെൺപിള്ളേർക്ക് എന്തൊരഹംകാരം. അങ്ങേരുടെ ബൗദ്ധിക തലത്തിലെത്താൻ നിങ്ങൾക്കൊന്നും കഴിയില്ല മക്കളെ. മററുള്ളവരുടെ സിനിമകളുടെ പിന്നാമ്പുറ കഥകൾ എല്ലാം പൊതു ജനം അറിഞ്ഞു കഴിഞ്ഞു ഇപ്പോൾ.
Ayaal anu hero avunnathu
ഇന്നും അവൻ ജയിച്ചു
13:55 പോടി പുല്ലെ
35:36 ഈ പറഞ്ഞതാണ് സംഭവിച്ചത് ❤
രാഹുല്‍ നീ പോ മോനെ ദിനേശാാ...
നീ പഠിച്ച സ്കൂളില്‍ ഹെഡ്മാഷാണ് പഢിറ്റ്...!!!
Plz don't harassment one person. he is very talent like one men army.......go head santosh....
santosh pandit is a living legend,,,, those who criticised are no where near,,,, hats off to him
Kala Aswadyakaram,🎉Aswdanam bhava-Anubhava-sthayibhava- rasanishpathikkku karana mavanan... Sadya Vesham, bhasha, payasam, vahanam... Vividam., samskaram nadinnupattiyathavanam... Kbrpkd 🎉
എല്ലാത്തിന്റെയും അണ്ണാക്കിൽ അടിച്ച് കൊടുത്തു😂
ടീച്ചർക്ക് എന്തോ ഒരു കുഴപ്പംമുണ്ട്😄
ഈ ചർച്ചയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം പേരെയും കാണുവാനില്ല പക്ഷെ പണ്ഡിറ്റ് ഇവിടെയുണ്ട്. ചർച്ചക്കാരൊ കെ എന്തു പറയുന്ന
Only ബ്രിട്ടാസ്, ഈശ്വർ and പണ്ഡിറ്റ്... സുബി പടം ആയി
25:42 😂
Santhosh Sir 🔥🔥🔥 baki ellam Oolakal 😀🤣
ഒരു നല്ല മനുഷ്യന്റെ അവസ്ഥ കഷ്ടം 😢😢😢😢😢😢😢
അണ്ണാ 👌
most of the malayalis like to harass another person..think friends he the only one there speaking his own words from his inside.We should support him.
Vjiuf
True
Yes💯
I think he deserves a bit respect ..hats off to him on facing so much of mockery from others!!
This programmer is also his business trick, genius... namichu machaaa...
അതുകൊണ്ട് അല്ലെ ഞാൻ ഇപ്പൊ ഇത് കണ്ടേ
കോടിക്കണക്കിന് ശമ്പളം വാങ്ങുന്നവൻ, ആദായ നികുതി അടയ്ക്കാതെ തട്ടിപ്പ് കാണിക്കുന്നവൻ, ആഡംബര കാറുകൾക്ക് നികുതി നൽകാതവൻ , പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നടിമാരോടൊപ്പം മദ്യപിച്ച് ലെവൽ ഇല്ലാതെ നടക്കുന്നവൻ, ഷൂട്ടിംഗ് ലൊക്കേഷനിൽ കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ച് സിനിമാ മേഖലയിൽ കോടികൾ സമ്പാദിക്കാൻ വളരെ എളുപ്പമാണ്, ഈ മഹത്തായ കേരള സമൂഹം ഇതിനെ പിന്തുണയ്ക്കുന്നുണ്ടോ? ..? അഞ്ച് ലക്ഷത്തിൽ ഒരു സിനിമ എടുത്തതാണോ കുറ്റം....? എന്തിനാണ് നിങ്ങൾ സന്തോഷ് പണ്ഡിറ്റ്ന് നേരെ കല്ലെറിയുന്നത്...?
Sathyam..sir...allavarum..charnu..santhosh.sir.na.kaliyakunu..kalam.taliyichu.adaham.aranu.
ജാട ഇല്ല 👍
Santos.❤❤❤❤❤❤❤❤❤❤❤❤❤❤❤❤
salute him
പണമുള്ളവയിട്ടാൽ ബർമുഡ പണമില്ലാത്ത പണമില്ലാത്തവരി ഇട്ടാൽ അത് ആൻഡ്രോയ്ഡ്
സന്തോഷ് സാറിന്റെ കൈയ്യെന്താ ഇങ്ങനെ👌🤭❤️