തനിക് വേറെ കോമഡി ഒന്നും പറയാനില്ലേ😤|Binu Adimali issue|Manju pathrose|Troll Malayalam

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 401

  • @ayishaMol-n3c
    @ayishaMol-n3c 6 місяців тому +483

    മഞ്ജു പറഞ്ഞത് 100%സത്യം എന്റെ വണ്ണത്തിനെ പറ്റി എന്റെ കൂട്ടുകാർ ആയിക്കോട്ടെ വീട്ടുകാർ ആയിക്കോട്ടെ തമാശ പറഞ്ഞാൽ ഞാൻ ചിരിക്കാറില്ല എന്റെ മനസ്സിൽ വേദന മാത്രമേ ഉണ്ടാകു

    • @Athu-kd1vw
      @Athu-kd1vw 5 місяців тому +2

      PCOS ollavarkk kanam korayanamennilla .Angne vereyum health conditions ollavarkk korakkaan pattiyenn varillla. Ath edema aayitto insulin resistance kaaranamo korayaatge thanne nikanilkkum.athokke manasilaakkanam. Ee parayunna njnum kanamondaayirunnu. School il padikkunna adolescents aayittolla kuttikalokke kaliyaakkalukal ningalepole edukkanamenilla, extreme situations il poyi anorexia il ethi nilkkaam. Athkond dayavu cheyth ningalude aa chindhagathiyile poraaiyamakale manasilaakki swayam thiruthuka.

    • @s_a_j
      @s_a_j 5 місяців тому +3

      @@Athu-kd1vw my bad

    • @thasniabid-tm4hl
      @thasniabid-tm4hl 4 місяці тому +1

      Thadi kuranjavareyum thadi koodiyavareyum body shaming an....

    • @ajithvantony694
      @ajithvantony694 Місяць тому

      Same here . Parayumbo oppam angg chirichh kodukkum.

    • @Sree-sj6un
      @Sree-sj6un Місяць тому

      Enne vannam illanjitt parayarund. Aadyam okke vishamam thonniyirunnu. But ipo onnum thonnarilla. Ente mindine ipo ath elkkarilla

  • @bijuakkurian5556
    @bijuakkurian5556 11 місяців тому +903

    ബിനു ഒരു തമാശ ഒന്നുമല്ല പറയുന്നത് .മറ്റുള്ളവരെ കളിയാക്കുന്ന , ഇൻസൾട്ട് ചെയ്യുന്ന പ്രവണത വർധിക്കുന്നു.💯 സ്റ്റേജിൽ പലപ്പോഴും. യാതൊരു മാനേഴ്സ്സും ഇല്ലാതെയാണ് സംസാരിക്കുന്നത്.

    • @anazrahim2011
      @anazrahim2011 11 місяців тому +33

      Manners ആ പൊട്ടാനോ അത് എന്താന്ന് പോലും അവൻ ആറില്ല 🤣ക്ണാപ്പൻ

    • @shijinair2053
      @shijinair2053 8 місяців тому +9

      @@anazrahim2011 ബഹുമാനം മര്യാദ അന്തസ്സ് ഇതെല്ലാം അടിസ്ഥാനപരമായി കിട്ടേണ്ടതാണ്.

  • @asokantk9867
    @asokantk9867 11 місяців тому +666

    ഒരു ഉപകാരം 🙏🙏🙏.. അടിമാലി ഇനി കോമഡി പറയരുത് 🙏🙏🙏🙏😂😂😂

    • @ajithakrishnadas7683
      @ajithakrishnadas7683 11 місяців тому +1

      നീ കാണണ്ട ഞങ്ങക്ക് വേണം അടിമാലിയുട കോമഡി

    • @asokantk9867
      @asokantk9867 9 місяців тому

      @@ajithakrishnadas7683 ശരി എനിക്ക് വേണ്ട... നിങ്ങൾ എടുത്തോ അടിമാലിയുടെ കോമഡി 🤔🤔😂😂😂

    • @mythicfury86
      @mythicfury86 8 місяців тому

      Thankal parayu enna 😂😂😂

    • @tfa5622
      @tfa5622 6 місяців тому

      ,​@@ajithakrishnadas7683പറിമാലി

    • @VipinSasidhar
      @VipinSasidhar 5 місяців тому

      അതിനു എപ്പോ കോമഡി കാണിച്ചു 😒

  • @geethu99
    @geethu99 11 місяців тому +317

    ആ പേരിന്ന് അടിമാലി ഒന്ന് എടുത്ത് മാറ്റിയിരുന്നെങ്കിൽ ഞങ്ങൾ നാട്ടുകാർക്ക് കൂടി നാണക്കേടാണ് 😶

    • @mythicfury86
      @mythicfury86 8 місяців тому +2

      Uyyoo.. ee parayunna thankal bayankara famous aanallo 🤣🤣🤣

    • @pradeephisgeo6008
      @pradeephisgeo6008 8 місяців тому +1

      Rightly said

    • @sharjah709
      @sharjah709 7 місяців тому

      😂

    • @nowyorkdood6172
      @nowyorkdood6172 6 місяців тому

      ഒന്ന് പോയടാ കുണ്ണ മലരേ ഒക്കെ നാട് അറിയപ്പെടാൻ തുടങ്ങിയത് അയാൾ ളുടെ കാരണമാണ്

    • @malleenadhnk7214
      @malleenadhnk7214 6 місяців тому

      കറക്റ്റ്... ഇവൻ എന്ത് കോമെടിയൻ ആണ്.. ചളി ബിനു എന്ന് പേര് മാറ്റണം... കാണുമ്പോൾ തന്നെ വെറുപ്പ് തോന്നുന്ന അവസ്ഥ..

  • @rejeeshnoopz5293
    @rejeeshnoopz5293 11 місяців тому +230

    ഏതായാലും അച്ഛൻ അറിഞ്ഞിട്ട പേര് തന്നെ...
    ധർമ്മ... ജൻ 👍

  • @anazrahim2011
    @anazrahim2011 11 місяців тому +1276

    ഇവന്റെ comedy കേട്ട് ചിരിക്കുന്ന വനെ വേണം ആദ്യം അടിക്കാൻ 🤣

    • @AhmedMunawar-l7t
      @AhmedMunawar-l7t 11 місяців тому

      titam mali💩💩💩🤢🤮

    • @Sajivineesh-n8e
      @Sajivineesh-n8e 11 місяців тому +11

      നിങ്ങൾ ചിരിക്കണ്ട, ഞങ്ങൾ കുറച്ചു പേര് ചിരിക്കാം

    • @anazrahim2011
      @anazrahim2011 11 місяців тому +52

      @@Sajivineesh-n8e വിവരം ഇല്ലായ്മ ഒരു കുറ്റം അല്ല its ok ne ചിരിച്ചോ 🤣

    • @shantyaneeshshanty165
      @shantyaneeshshanty165 11 місяців тому +1

      നീ കണ്ണ് അടച്ചാൽ മതി

    • @Kingmaker534
      @Kingmaker534 11 місяців тому +10

      ​@@shantyaneeshshanty165nee etha vaaname

  • @manjus7257
    @manjus7257 11 місяців тому +282

    Manju പറഞ്ഞത് ശെരിയ ഞൻ ഒത്തിരി കേട്ടതാ. ഉപ്പു ചാക്ക് ആണ്. കറുപ്പ് ആണ് ഭംഗി ഇല്ല. But അന്നൊന്നും എനിക്കു മെലിയണം തോന്നിട്ടും ഇല്ല. പിന്നെ എനിക്കു സ്വയം തോന്നി കുറച്ചു. എന്നാലും ഒത്തിരി കേട്ടിട്ടുണ്ട് ബോഡി shaiming. പിന്നെ shape ഇല്ല പോലും. കേൾക്കാൻ പാടില്ലാത്ത ആളിന്റെ അടുത്തുന്നു പോലും. അവനു 2മക്കളേ കൊടുത്തപ്പോഴാ ഞാൻ ഇങ്ങനെ ആയെ. അതുപോലും ആലോചിക്കില്ല. ഞാനും shape ഉണ്ടാരുന്നു. ബോഡി shaiming it's horrible. Shelf confidence polum pokum.

    • @B_lux
      @B_lux 8 місяців тому +5

      😏 102 kg weight ulla ennnodo Bala ...Tak it easy

    • @darkkkbkue
      @darkkkbkue 7 місяців тому +1

      🎉🎉

    • @techieplex
      @techieplex 6 місяців тому +5

      njanum shape undarunu.. you dropped ball.. there..

    • @harithachinnu2738
      @harithachinnu2738 6 місяців тому +5

      Njan mealinju irikunnatha naattukarke preshnam delivery kazhinjittum thadikanjeanaa ippo aaksheapam🥴

    • @Fredandgeorge1
      @Fredandgeorge1 22 дні тому

      Uppuchakko chelapo crct arikum.. go to gym

  • @aswathyarumughan3144
    @aswathyarumughan3144 11 місяців тому +155

    Manju chechi paranjathu 💯💯💯 dharmajanu ariyathonda pisharadi polum athine support cheyyilla. Kalathinothulla nalla maattangale sweekarikkan ayyalkku ariyam.

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ 11 місяців тому

      ദർമജൻ വെറും ചവർ ആരുടെയോ കാൽ പിടിച്ചു എന്തോ ചാൻസ് വാങ്ങി നടക്കുന്നു എന്ന് തോനുന്നു എന്തോ ആണ് എന്നാ വിചാരം ഒരു കോപ്പും അല്ല എന്ന് ഞങ്ങൾക്കു അറിയാം

  • @Krishnakumar-dk6be
    @Krishnakumar-dk6be 11 місяців тому +275

    Stage il ഇരുന്ന് വൃത്തികേട് പറയുന്നതാണ് ഇന്നത്തെ സംസ്കാരം

  • @babuchackoleeds5846
    @babuchackoleeds5846 8 місяців тому +23

    Body shaming അണ് ഇവൻ്റെ main subject അല്ലാതെ ഒരു പുല്ലും അറിയില്ല

  • @shijinair2053
    @shijinair2053 11 місяців тому +266

    ഇവനെ പണ്ടേ ഇഷ്ടം അല്ല. ഇവനും ഇവന്റെ ഫാമിലിയും കണ്ണാടി നോക്കട്ടെ

    • @AhmedMunawar-l7t
      @AhmedMunawar-l7t 11 місяців тому

      titam mali💩💩💩🤢🤮

    • @anazrahim2011
      @anazrahim2011 11 місяців тому +14

      അങ്ങനെ പറയല്ലും 😄അവന്റ comedy കണ്ട് കാലൻ വരെ കരഞ്ഞു തിരിച്ചു പോയി അങ്ങനെ അവൻ ആക്‌സിഡന്റ് നിന്ന് രക്ഷപെട്ട 🤣

    • @soumyakalarikkal7328
      @soumyakalarikkal7328 11 місяців тому

      ​@@anazrahim2011poda...

    • @sindhusiya6787
      @sindhusiya6787 11 місяців тому +5

      ​@anazrahim2011ആർക്കും pattam കാലൻ എവിടെയും വരാം അയാൾ ആരെയും വേദനിപ്പിച്ചില്ല ആർക്കും ശല്യവും അല്ല ഒരു മാലാഖ കുട്ടിയെ നോക്കുന്നവൻ ആണ് അതുകൊണ്ട് ദൈവം kalanum ഒന്നായി

    • @shijinair2053
      @shijinair2053 11 місяців тому

      @@sindhusiya6787 അവനു ജനിച്ച കുഞ്ഞിനെ അവൻ നോക്കുന്നു അതുപോലെ എത്രയോ മാതാപിതാക്കൾമക്കളെ നോക്കുന്നു. എന്ന് വിചാരിച്ച് ഇവന്റെ ഊള കോമഡി നല്ലതാണെന്ന് പറയേണ്ട ആവശ്യമില്ല നല്ലതാണെങ്കിൽ നല്ലതാണെന്ന് പറയും

  • @sebajo6643
    @sebajo6643 11 місяців тому +116

    Whatever Manju is telling absolutely correct. Only failed comedians using body shaming and double meanings…

  • @livinglifewithdelnajoby
    @livinglifewithdelnajoby 5 місяців тому +20

    ഈ കാര്യത്തിൽ മഞ്ജു പത്രോസിന് 👍
    വണ്ണത്തിന്റെ പേരിൽ ഞാനും കേട്ടിട്ടുണ്ട്.. അല്ല.. ഇപ്പോളും കേൾക്കുന്നുണ്ട്... ഞാൻ IT firmilanu വർക്ക്‌ ചെയ്യുന്നേ 6 വർഷമായി ഇരുന്നു ചെയ്യുന്ന ജോലിയാണ്.. സ്വാഭാവികമായും വണ്ണം വെക്കും പാരമ്പര്യമായി വണ്ണമുള്ള ആളാണ്..ഫുഡ്‌ കഴിച്ചില്ലേലും വെക്കും..ഇതൊക്കെ അറിയാവുന്നവർ പോലും ചിലപ്പോ കുത്തിനോവിക്കാറുണ്ട്.. കളിയാക്കാറുണ്ട്.. തമാശ പറയാറുണ്ട്.. എന്ന അപ്പോഴൊക്കെ മനസ്സിൽ വിഷമം മാത്രമാണ് പുറമെ ചിരിച് കാണിച്ചാലും😮

  • @rajkumarkannangath7427
    @rajkumarkannangath7427 11 місяців тому +125

    തമാശ എന്ന വാക്കിന്റെ ശരിയായ അർത്ഥം അറിയാത്ത ഒരുപാട് കലാകാരന്മാരെ മിമിക്രിക്കാറുണ്ട്... അവർ ബോഡി ഷേമിങ്ങ് അല്ലെങ്കിൽ തെറി ഇത്തരത്തിലുള്ള രീതികൾ പ്രയോഗിക്കുന്നു.. ഇത് കോമഡിയുമായി യാതൊരു ബന്ധവുമില്ല.... ഞങ്ങളൊക്കെ സ്റ്റേജിൽ ഉണ്ടായിരുന്ന കാലത്ത് ഒരു തമാശ പറഞ്ഞാൽ ആ മാസം വർഷം മുഴുവൻ ചിരിക്കും ആളുകൾ... കാരണം അത് തമാശകൾ ആയിരുന്നു... ഇന്ന് ആരും തന്നെ തമാശകൾ പറയുന്നില്ല എന്നതാണ് സത്യം...
    കാരണം തമാശ അറിയില്ല എന്നതാണ് യഥാർത്ഥ സത്യം

    • @amanips2654
      @amanips2654 11 місяців тому +10

      Oru thamasha para enna njan onn chirikkatte

    • @Kingmaker534
      @Kingmaker534 11 місяців тому

      ​@@amanips2654nee chirikkunath avan kanan patto?? Ini ippo chiripichalum chirikatha pole irikkum myran thanne

    • @marry4780
      @marry4780 11 місяців тому

      ​@@amanips2654poyi karik kaanu ayiram kara puralaatha thamasha kittum.

    • @raghavankuttykv1343
      @raghavankuttykv1343 5 місяців тому

      Thamashsaparayunnavar ippol viddikalanu thanum!!!

  • @ratheeshmaniyan8615
    @ratheeshmaniyan8615 11 місяців тому +54

    വെള്ളമടിച്ചുകൊണ്ട് ധർമ്മജന് തന്റെ ആദ്യകാലങ്ങളിൽ സിനിമാ ലൊക്കേഷനുകളിൽ പോലും വരാൻ കഴിയില്ല ആയിരുന്നു ഇപ്പോൾ സിനിമയുടെ പ്രമോഷൻ സ്വാകളിൽ വിളിക്കുമ്പോൾ അഹങ്കാരം എന്നത് കൂടിയിട്ടുണ്ട് ധർമ്മജൻ ഒന്നു മനസ്സിലാക്കണം താങ്കളെ മലയാള സിനിമയ്ക്ക് ആവശ്യമുള്ള ഘടകമല്ല താങ്കളും താങ്കളെപ്പോലെ ഉൾപ്പെടുന്ന നടന്മാരും ഉദാഹരണം ഷൈൻ ടൗൺ ചാക്കോ നട്ടെല്ലുള്ള ഒരു സംവിധായകൻ വന്നാൽ താങ്കൾക്കും പകരം നടന്മാരെ ഉണ്ടാക്കാവുന്നതേയുള്ളൂ താങ്കൾ ചെയ്താലേ നന്നാകൂ എന്ന ഒരു കോൺസെപ്റ്റ് മലയാള സിനിമയിൽ ഇന്നേവരെ ഒരു കഥാപാത്രം കണ്ടിട്ടും ഒരു കാണിക്കും തോന്നിയിട്ടുമില്ല താങ്കൾക്ക് പറ്റിയത് വല്ല മെഗാ ഷോ യൂറോപ്പിലോ അമേരിക്കയിലോ താങ്കളുടെ അവർക്ക് തോന്നുമായിരിക്കും

    • @seyidfarhan5541
      @seyidfarhan5541 14 днів тому

      ഷൈൻ ടോമിനെ ഇതിൽ പെടുത്തണ്ട... അയാൾ ചെയ്യതാൽ മാത്രമേ ശെരിയാവൂ എന്നത് കൊണ്ട് തന്നെയാണ് ഷൈൻ ടോമിനെ ഒക്കെ സിനിമയിൽ എടുക്കുന്നത്... പിന്നെ അങ്ങേര് എപ്പഴും ട്രെൻഡിംഗ് ആണ്, മാർക്കറ്റിങ്ങും നടക്കും...
      ധർമജനെയും ഷൈനിനെയും compare ചെയ്യാനേ പാടില്ല.

  • @Priya-oz5lz
    @Priya-oz5lz 5 місяців тому +10

    Correct 💯 Manju paranjath.

  • @HariKrishnan-yn6sw
    @HariKrishnan-yn6sw 5 місяців тому +20

    ഇപ്പോൾ പെരുമ്പാവൂർ താമസിക്കുന്ന ഒരാൾ പേരിനൊപ്പം ഒരാൾ അടിമാലിയുടെ പേരും വച്ച് നാട്ടുകാരെ നാണം കെടുത്തരുത് 🙏🏻

  • @manesh8742
    @manesh8742 11 місяців тому +110

    ധർമ്മജൻ ഫിറ്റാണ്

    • @zaynmalik0789
      @zaynmalik0789 11 місяців тому +2

      Enna allathe?

    • @pkvinod8521
      @pkvinod8521 8 місяців тому

      അവൻ എപ്പോഴും ഫിറ്റാണ് ,
      ചെറ്റ

  • @faizanaizaputhenpeedika
    @faizanaizaputhenpeedika 11 місяців тому +16

    ആ പാവം ധർമ്മജൻ അഹങ്കാരമല്ലആസാദു😢😢😢😢നല്ല വെള്ളത്തിലാ

  • @anugrahanambiar2837
    @anugrahanambiar2837 11 місяців тому +37

    Manju pathrose👏🏻

  • @SARA-xng
    @SARA-xng 6 місяців тому +23

    മറ്റുള്ളവരെ വേദനിപ്പിക്കുന്ന തമാശകൾ പറയാതെ ഇരിക്കുക

  • @greeshusanvika9398
    @greeshusanvika9398 11 місяців тому +143

    അപ്പോ മഞ്ജുവിന്റെ അടുത്തിരുന്നല്ലേ ധർമജൻ തെറി പറഞ്ഞത്.. 🤣അതിന് കുഴപ്പം ഇല്ലേ

    • @soumyakalarikkal7328
      @soumyakalarikkal7328 11 місяців тому +11

      Binu chetan pavane adhupole dharmajane parayan dairyalla avalk

    • @sindhusiya6787
      @sindhusiya6787 11 місяців тому

      അവൾ വെറും കൂതറ

    • @marry4780
      @marry4780 11 місяців тому +39

      Dharmajan theri vilichengi ath dharmajante culture athi keri manju paranjolnam enn niyamonullaa setta/sechi.

    • @marry4780
      @marry4780 11 місяців тому +1

      ​@@soumyakalarikkal7328theetam kanda aarum keri choutaan polum nikila neengi nilkum ath dairya koravalla. Vivekam aan.

    • @greeshusanvika9398
      @greeshusanvika9398 11 місяців тому +2

      @@marry4780 enikkivide comment idan padillanum niyamam onnumilla setta/sechi/9🤣

  • @VahidKt-s5j
    @VahidKt-s5j 9 місяців тому +6

    ഒരു വിവരം ഇല്ലത്തവനാnu ബിനു അടിമാലി ചളി അല്ലതെ വിവരം ഉള്ള ഒരു വാക്ക് avatey തിൽ നിന്ന് കേട്ടിട്ടില്ല

  • @abdulkhader-wg2hf
    @abdulkhader-wg2hf 10 місяців тому +4

    ബിനു അടിമാലി 👍💋💯

  • @Pakaran7241
    @Pakaran7241 11 місяців тому +17

    ഒരാളെ ചഔട്ടി താഴ്ത്തി ഹീറോ അവാൻ nokua..adhaan chilarde main udesham..ennit avare thirich അങ്ങോട്ട് പറഞാൽ തമാശ പോലെ അവർ എടുക്കുകയും ഇല്ല😂

  • @ajithakrishnadas7683
    @ajithakrishnadas7683 11 місяців тому +60

    ബിഗ് ബോസിൽ കുഷ്ടരോഗിയെ പോലും അപമാനിച്ചവൾ ആണ് പറയുന്നത്

    • @soumyakalarikkal7328
      @soumyakalarikkal7328 11 місяців тому +6

      Adhil evalendhoke kattikooti aa rajith sarine pattinikittaval ane eval

    • @behappywithsaas674
      @behappywithsaas674 5 місяців тому

      Rajith cheythath marann poyo😂​@@soumyakalarikkal7328

  • @veena394
    @veena394 10 місяців тому +3

    തൊട്ടടുത്തു ഇരുന്നു ധർമജൻ തെറി പറഞ്ഞപ്പോൾ മനുവിന് ഒന്നും ഇല്ലേ പറയാൻ 😂

  • @LumiyaLumiyaar
    @LumiyaLumiyaar 5 місяців тому +3

    സത്യഭാമയും അടിമാലിയിലെ ബിനു ചെയ്തതും ഒരേ കുറ്റം ഒരേ കുറ്റത്തിന് രണ്ടു നീതിയും രണ്ടു നിയമവുമോ?

  • @Ranadeepan
    @Ranadeepan 11 місяців тому +20

    നിറവും വണ്ണവും ഒകെ നോക്കി തന്നെയാ ഈ ഇൻഡസ്ട്രി പോകുന്നത്..

  • @Sidxreaction
    @Sidxreaction 9 місяців тому +8

    ബിനു എന്തൊരു അൽപ്പൻ ആണ് ഫോൺ കാണിച്ചു show ഇറക്കുന്നു.....😂😏

  • @resmiaryanani
    @resmiaryanani 11 місяців тому +13

    Manju 🥰

  • @PAPA_DJ
    @PAPA_DJ 11 місяців тому +46

    അല്ല ഇതേ മഞ്ജു തന്നെ അല്ലേ പണ്ട് രജിത് കുമാറിനെ പരിഹാസിച്ചത്, ഹൈപ്പോക്രസി😂😂😂, സ്വന്തമായി എന്തും ആവാം വല്ലോരും പറയുമ്പോൾ ഉടനെ വരും പൊളിറ്റിക്കൽ കോറക്ടൻസ്

    • @4thmile58
      @4thmile58 11 місяців тому +5

      ഞാൻ പറയാൻ വന്നതായിരുന്നു

    • @soumyakalarikkal7328
      @soumyakalarikkal7328 11 місяців тому +1

      Adhe bigboss kazhinjapo barthav vare upeshichu

    • @derindaniel334
      @derindaniel334 11 місяців тому +7

      There's a difference between saying comedy and having a fight with someone

    • @catchmeifyoucan1807
      @catchmeifyoucan1807 11 місяців тому

      Manju got influenced by the ultimate poison Arya. Manju karudi audience um rajith Kumar nde against aanennu. Mohanlal varunna episode il kaanam (the weekend she gets eliminated), the witness box one, where she says against rajith Kumar and looks at Mohanlal thinking she is performing well, Mohanlal's expression maarumbo aanu avar ariyunadhu panthikedundennu😂
      Coming back to this incident, I feel she is right and chorimali as always cannot see the larger picture

  • @ajithmohan5930
    @ajithmohan5930 6 місяців тому +1

    സലീം കുമാർ ❤️❤️❤️നമ്മുടെ മണവാളൻ ഉള്ളിടത്തോളം അങ്ങേരുടെ range 👌👌👌👌ഇവനൊക്കെ എന്ന് വന്നു....

  • @Devi_JK_11
    @Devi_JK_11 8 місяців тому +1

    Manju chechi😊❤

  • @stanlyalexander1941
    @stanlyalexander1941 2 місяці тому +1

    ഒരാളെ ബോഡി shaming ചെയുന്നത് thamasha അല്ല, നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കുന്നത് നിങ്ങൾക്കു പ്രേശ്നമില്ലായിരിക്കും, ഇത് നിങ്ങൾ ഒരു public platformjl ഇരുന്നു പറയുമ്പോ അത് കണ്ട് അനുകരിച്ചു പലരും ഇതാണ് കോമഡി എന്ന് വിചാരിച്ചു പലടത്തും പോയി പറയും, പ്രേതേകിച് കൊച്ചു പിള്ളേർ സ്കൂളിൽ പോയി മറ്റുള്ള കുട്ടികളെ ഓരോന്നും പറഞ്ഞു കളിയാക്കും, this is not comedy, പിന്നെ നിങ്ങൾക്കു തമ്മിൽ പ്രേശ്നമില്ലെങ്കിൽ നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ അങ്ങോട്ടും ഇങ്ങോട്ടും body shaming ചെയുക അല്ലാതെ public platformil vannu ഇമ്മാതിരി തെമ്മാടിത്തരം കാണിക്കരുത്...

  • @blueangelz23
    @blueangelz23 11 місяців тому +15

    Kashtam .. stage annu parayunnae ennu ?? Stage public il allae ??

  • @avanilastudio7
    @avanilastudio7 11 місяців тому +17

    ഒന്നും മനസ്സിലകാതെ പാവം മീശക്കാരൻ പ്രൊഡ്യൂസർ..😅

    • @salamp7902
      @salamp7902 11 місяців тому

      പുള്ളി ഡോക്ടർ ആണോ

  • @pavmon6632
    @pavmon6632 11 місяців тому +2

    ഈ പ്രോഗ്രാമിന്റെ full link ഉണ്ടോ

  • @Reej.Attingal
    @Reej.Attingal 5 місяців тому +3

    അടിമാലി ഫീൽഡിൽ പിടിച്ച് നിൽക്കുന്നത് മറ്റുള്ളവരെ കളിയാക്കിയുള്ള തമാശ പറഞ്ഞുകൊണ്ടാണ് .കൊല്ലം സുധിയായിരുന്നു സ്ഥിരം വേട്ടമൃഗം..

  • @sumeeshsinu8790
    @sumeeshsinu8790 6 місяців тому +1

    മഞ്ജു 🥴 bigg ബോസ്സിൽ വന്ന് മെഴുകിയതാ ഇപ്പൊ അവസരത്തിനൊത്തു സംസാരിക്കുന്നു.. കാരണം ഇതൊക്കെ നമ്മൾ ചിരിച്ചുകൊടുത്തിരുന്നേൽ മഞ്ജു ഉൾപ്പടെ ഇതൊക്കെ തന്നെ കോമഡി content ആകുമായിരുന്നു

  • @soumyamomworld8764
    @soumyamomworld8764 11 місяців тому +8

    ഇതു പറയാൻ മഞ്ജുപിള്ളയ്ക്ക് മാത്രം അവകാശമില്ല അവൾ ബിഗ് ബോസിൽ എത്രയോ തവണ രജിത്ത് സാറിനെ പറഞ്ഞതാണ്

  • @sharathkp250
    @sharathkp250 11 місяців тому +2

    ബിനു ചളിമാലി 🙏

  • @VinodCV-fo2lg
    @VinodCV-fo2lg 11 місяців тому +21

    അങ്ങനെയാണെങ്കിൽ പഴയ കാലത്തെ നാടകവും സിനിമയും കണ്ട പ്രേക്ഷകരെ എന്ത് കൊടുത്ത് മുതലാക്കും ദ്വായർത്ഥ പ്രയോഗങ്ങളുടെ കലവറ ആയിരുന്നു അതൊക്ക ഏമാന്മാർ പറഞ്ഞതായിരുന്നല്ലോ അല്ലെ 😄😄😄

    • @premjeevr300
      @premjeevr300 11 місяців тому +18

      അന്നത്തേതിൽ നിന്നും ലോകം ഒരുപാടു മാറി അപ്പോ അതനുസരിച്ചു നമ്മളും മാറണം

    • @soumyakalarikkal7328
      @soumyakalarikkal7328 11 місяців тому

      Adhe

  • @dondk3171
    @dondk3171 11 місяців тому +25

    അടിമാലിയുടെ കോമഡി ഇപ്പോ വല്യ കോമഡിയാണ് 😂

  • @vandanaabhi7324
    @vandanaabhi7324 11 місяців тому +26

    Dharmajan ithetuva ee parayunne..😏

  • @GeethaDevi-l9b
    @GeethaDevi-l9b 11 місяців тому +4

    ഇവളെ കണ്ടാലോ മഞ്ജു പത്രോസ് കാണുമ്പോൾ കലി വരും

  • @miyamichu2301
    @miyamichu2301 11 місяців тому +8

    മഞ്ജു ചേച്ചി ❤❤❤

  • @unnimohan1821
    @unnimohan1821 Місяць тому

    അടിമാലി നാട്ടുകാര് ആരും ഇല്ലേ ഇവനെ സപ്പോർട്ട് cheyyan

  • @cutcoppypaste3120
    @cutcoppypaste3120 11 місяців тому +22

    മഞ്ഞുപത്രോംസെയ്....😅 ആരാ ഈ പറയണേ... അങ്ങനേലും ഒന്ന്..

  • @christysujith4751
    @christysujith4751 3 місяці тому

    Adu polichu...AA stageil vachu thanne nalla marupadi koduthu👏
    Ennitm manasikavatha mahan🐃

  • @nasilarahman6642
    @nasilarahman6642 11 місяців тому +10

    നമ്മുടെ ട്രോൾ ആളുകളെ കുറ്റം പറയുന്നോ 😡

  • @manisojan7939
    @manisojan7939 11 місяців тому +10

    Rajith kumarne parihasicha ammachi

  • @Anju-gg5df
    @Anju-gg5df 5 місяців тому

    ഇവൻ ലോക സുന്ദരൻ 😅

  • @godwinj9117
    @godwinj9117 10 місяців тому +2

    Political correctness. Wat a joke

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 2 місяці тому +1

    തീവ്രത കുറഞ്ഞ കളിയാക്കലുകൾ ആകാം.
    എന്ന് പാർട്ടി സെക്രട്ടറി.... ഒപ്പ് 🤭🤭🤭😅😅😅😅😅😅😅😅

  • @41526308
    @41526308 11 місяців тому +39

    അടിമാലിയെ എനിക്ക് വലിയ ഇഷ്ടം അല്ലെങ്കിലും ഈ കാര്യത്തിൽ അടിമാലി പറഞ്ഞ തിലും കാര്യം ഉണ്ട് . ആ സ്റ്റേജ് അല്ലെങ്കിൽ അ ഫ്ലോറ് കൊഴുപ്പിക്കാൻ വേണ്ടി അവർ പരസ്പരം പറയുന്ന കാര്യങ്ങള എങ്ങനെ മറ്റൊരാൾക്ക ബോഡി ഷെയിമിംഗ് ആയി തോന്നും അത് കേൾക്കുന്ന ആളുടെ ഉള്ളിലെ വിഷം കൊണ്ടാണ് അങ്ങനെ എങ്കിൽ സിനിമയിൽ എന്തൊക്കെ പറയുന്നു അതിന് കുഴപ്പം ഇല്ലെ ഇഷ്ട്ടമല്ലാത്തവർ കാണണ്ട ന്നേ

    • @soumyakalarikkal7328
      @soumyakalarikkal7328 11 місяців тому +1

      Adhe adimali pavam anenum pradhikarikarillennum ariyam adhonda ee manju vare engane parayunadh

    • @jithus6592
      @jithus6592 11 місяців тому +5

      Floor kozhupikkan ethrarathilulla karyaghale parayan pattatholo..

    • @jineeshjithu6592
      @jineeshjithu6592 11 місяців тому

      Correct

    • @farisahammed3469
      @farisahammed3469 10 місяців тому +1

      Neeyoke thanneyanu kuzhappam. Ithu kanandannu parayan ee comedy kand aswathichavar kanal nirthuvo. Body shaming kettu chirikunnundel athee avasha ulla arelm knda chirikulannu doo

    • @aswathyajayakumar823
      @aswathyajayakumar823 9 місяців тому

      cheruppam muthal body shaming anubhavichittullavark ath aaswadikkan kazhiyilla. vishamam undakkum.

  • @vishnuharipushpa
    @vishnuharipushpa 11 місяців тому +11

    dharmajan nalla fit aanalo

  • @Canadianmalludiaries
    @Canadianmalludiaries 11 місяців тому +3

    Dion davis i think avante oru comedy show und pulli oru film star pole act cheyyunnath.. athiloke etra matram aan karuthavare akshepikunne enno ennit athum comedy

  • @Gokudreamer
    @Gokudreamer 5 місяців тому

    Athe Manju correct karyam paranj.dharmajanu kuzhapamillarikkum Karanam Paisa kittum.pakshe ivarde ee skit kanunna oru kutti ingane paryunnathil thettilla enn karuthikayum nale Avante class ile mattoru kuttiye kaliyakkukakyum iratta peridukayum cheyyumbol aa kuttikalde manasikavsta alochcichitundo.ath dharmajante kudumbathile oru kutti anenkilo ithe pole kaliyakkapedunnath.so paryunna alkkum kelkkunna alkkum kuzhapamilla enna dialogue adichond vararuth.pinne karyangal parayumbol kurach maryada okke aakam

  • @GokulB-t6p
    @GokulB-t6p 6 місяців тому

    മഞ്ജു പറഞ്ഞത് ശെരി ആണെങ്കിൽ... ഉറപ്പായും.. തീയേറ്ററിൽ പടം ഇറങ്ങിയ.. അവിടെ ഉള്ള പല സീനുകൾക്കും കയ്യടിക്കരുത്

  • @ShajaHan-m9c
    @ShajaHan-m9c 3 місяці тому

    ബിനു അടി മാലി അല്ലേലും എല്ലാ കോമഡി ഷോയിൽ കൂടുതൽ ഓവർ ആണ് 👈👈👈👈

  • @AnjuAshok-te3wp
    @AnjuAshok-te3wp 3 місяці тому

    Opposite nikunna person kudi chirikan pattiyal ann athu thamasa allagi athu bullying ann👍

  • @varkalatsmurukesh.thankapp6188
    @varkalatsmurukesh.thankapp6188 8 місяців тому

    വളരേ കരഞ്ഞിട്ടുണ്ട്😂😂😂😂😂

  • @alithachannavlog1795
    @alithachannavlog1795 11 місяців тому +4

    നമ്മളെയും പരിഗണിക്കണേ 🤣🤣🤣

  • @rahulpalakaparambil8163
    @rahulpalakaparambil8163 4 місяці тому

    പ്രശ്നം എന്താ ന്ന് വച്ചാൽ ഇവർക്ക് 1950 ന്ന് വണ്ടി കിടീട്ടില്ല 😊

  • @arunmdaz8476
    @arunmdaz8476 Місяць тому

    Outdated തമാശക്കരെ എടുക്കുന്നവരെ പറഞ്ഞാൽ. മതിയല്ലോ

  • @incredibletruth903
    @incredibletruth903 11 місяців тому +2

    മഞ്ജു ❤️❤️

  • @Track-xz3fv
    @Track-xz3fv 4 місяці тому

    തമിഴ് മൂവിലൊക്കെ കൂടുതൽ തമാശ ഈ ഒരു ബോഡി ഷെയ്‌മ് പോലുള്ള തമാശയാ ഒരു ഉദാഹരണം യോഗി
    ബാബു എന്ന ആളെ ഇല്ലേൽ മൊട്ട അടിച്ചട്ടുള്ള ഒരു കോമഡി ആക്റ്റർ ഇല്ലേ സന്ധനം അയാളുടെ ഒരു സിനിമ കണ്ടു നോക്ക് അപ്പോൾ മനസിലാകും.
    തമിഴ് മൂവിയിൽ കൂടുതലും ബോഡി ഷെയിം ചെയ്തുള്ള തമാശയാ ❤️❤️❤️❤️

  • @thulasishaji4524
    @thulasishaji4524 11 місяців тому

    അടിമാലി കൂട്ടുകാരെ പറയും പക്ഷേ കൂട്ടു ക്കാർ ഇവന്റെ അത്ര തരംതാഴാറില്ല വളിച്ച കോമഡി തിരിച്ചു പറയാറുമില്ല

  • @AbinSojan-s5h
    @AbinSojan-s5h День тому

    Valich Keerum...😂

  • @Peiskoz
    @Peiskoz 11 місяців тому +2

    Pakwatha illatha samoohamanu body shamingil chirikunne

  • @chandranathiyadkam9471
    @chandranathiyadkam9471 8 місяців тому +1

    ഇവൻ്റെ തമാശ ketal ചിരി വരുല

  • @themediatoallapvstar5016
    @themediatoallapvstar5016 11 місяців тому +2

    Binu adimaly nalla oru comedian anu ullas and binu comedy kings anu body shaming adheham mathram ano parayunne ethra per parayrundu mumbu ethra filimsil indhrans chettane kaliyakiyitundu athonnum body shaming alle ethra stage show sil ethra kala karan mar body shaming nadathunundu but ningalku orale thanne target cheyyanam aa pavam manushyan ningalodoke enthu cheythu adheham cheytha pole comedy onnum arum ethuvare cheythitilla mumbulla comedy ok onnu eduthu noku ee paranjavan maroke

  • @adhithySreejith-js1ij
    @adhithySreejith-js1ij 11 місяців тому +7

    Athrak budhimutt undel aaa program kanallu

  • @SuhasPuliyeri-gl5xp
    @SuhasPuliyeri-gl5xp 3 місяці тому

    ബിനു അടിമാലിക്ക് കോമഡി അറിയില്ല ആരാ ഇവനെയൊക്കെ ഇറക്കിയത്

  • @dileepmankadavu3534
    @dileepmankadavu3534 Місяць тому

    ഞങ്ങൾ അടിമാലിക്കാരുടെ അപമാനം.

  • @vishnucp4798
    @vishnucp4798 Місяць тому

    പക്രു ചേട്ടന്റെ പോക്കക്കുറവ് ജെനെടിക്ക് ആണ്. അതു ഒരു കോമഡി ആക്കിയിട്ടും ഉണ്ട് അതുകൊണ്ട് പക്രുവിനു നേട്ടവും ഉണ്ടായിട്ടുണ്ട്

  • @SajuJohn640
    @SajuJohn640 4 місяці тому

    👌🏻👌🏻👏🏻👏🏻

  • @suneeshkrishna4879
    @suneeshkrishna4879 6 місяців тому

    Binu chetta chettanu pattiy Pani pandathe painting thanneya. Vrithi aayi cheyyan chettanu pattanath ath mastram aanu

  • @mujeebmanaloor3302
    @mujeebmanaloor3302 10 місяців тому

    അയ്യേ, dear manju nee പോയി പണിനോക്കാൻ, binu ചേട്ടൻ മ്മടെ ഉയിരാ

  • @jobyaibel4400
    @jobyaibel4400 11 місяців тому +2

    Karupimu entha kuzhapam,imi chechi makeup idaruth😂

    • @derindaniel334
      @derindaniel334 11 місяців тому +1

      Athine makeup iddunath velupinano? Pottan

    • @adithlothbrok942
      @adithlothbrok942 2 місяці тому

      ​@@derindaniel334 pinne putteem pareem okke ndhina idane?

  • @shamonbasheer6253
    @shamonbasheer6253 3 місяці тому

    ബിനു ഒരു ചിമ്പാൻസി ആണെന്ന് നേരിട്ട് പറയു 😁😁

  • @salutekumarkt5055
    @salutekumarkt5055 6 місяців тому

    മഞ്ജു പത്രോസ് ഒന്നു കളിയാക്കിയ തിരിച്ചു അതെ നാണയത്തിൽ തീർച്ചടിക്കാൻ ഉള്ള കഴിവാണ് വേണ്ടത് എന്തുവാടെ കറുത്ത് കരിഞ്ഞിരിക്കുന്നല്ലോയെന്നു പറയുമ്പോൾ എന്തുവാടെ ഇതു വെളുത്തു വളിച്ചു കഞ്ഞിവെള്ളം പോലിരിക്കുന്നല്ലോടെ ഇന്ന് തിരിച്ചും കളിയാക്കിയ അവടെ പിന്നെ തുല്യം തുല്യം 👍

  • @haleemhaleem4332
    @haleemhaleem4332 10 місяців тому +1

    Agye peche karo 😂😂😂😂

  • @shynujpc4138
    @shynujpc4138 8 місяців тому

    ധർമ്മജൻ ഓപ്പണായി തെറി പറഞ്ഞത്...😂

  • @manukannur6814
    @manukannur6814 Місяць тому

    മഞ്ജു ബിഗ്‌ബോസിൽ vannu കാണിച്ച മാന്യത അത് നല്ലതാണോ

  • @AlAqouz
    @AlAqouz 4 місяці тому

    അടിമാലി.. ക്ക് സന്തോഷ്‌ പണ്ഡിറ്റ് കണക്കിന് കൊടുത്തിട്ടുണ്ട്.. അതിന്റെ ശേഷം കണ്ടക ശനി യാണ് അയാൾക്ക്

  • @keralamedia9711
    @keralamedia9711 16 днів тому

    Chechi rocked. Adimali is oocked

  • @PrasanthK-fc4rl
    @PrasanthK-fc4rl 8 місяців тому

    ഇവനെ കാണുമ്പോൾ ചവിട്ടാൻ തോന്നും 😂

  • @royr4284
    @royr4284 4 місяці тому

    Sambhavam manjuvine kalliyakii ooki vittathinte choruk thirthathaa😂

  • @ajithjose6769
    @ajithjose6769 6 місяців тому

    ഒരു വേദിയിലാണ് സമൂഹത്തിൽ അല്ല എന്നു 😂. വേദി കണ്ടുകൊണ്ടിരിക്കുന്ന അല്ലെങ്കിൽ tv kaanunna കുട്ടികൾ ഇതുകേട്ട് നിറം കുറഞ്ഞവനെയും വന്നമുള്ളവനെയും ഇല്ലാത്തവനും ഇതുപോലെ കളിയാക്കും. അപ്പോഴോ. Star magic പോലുള്ള programs കാണുന്ന എത്രയോ കുട്ടികളുണ്ട്, അവർ ഇതുകണ്ട് അതുപോലെ തന്നെ അനുകരിക്കും. ഇതൊന്നും ഇവന്മാർക്ക് അറിയില്ലാതൊണ്ടാണോ, വേറെ കോമഡി ഒന്നും അറിയില്ല. അപ്പൊൾ എങ്ങനെയും ക്യാഷ് ഉണ്ടാക്കണം അത്രതന്നെ. ധർമജൻ്റെ വായിൽ നിന്നും വരുന്നത് കേട്ടോ, ഇവനൊക്കെ ഇലക്ഷൻ നിന്ന് ജയിക്കാത്തത് എത്ര നന്നായി, ഞാൻ കരുതിയത് ഇവനൊക്കെ decent ആണെന്നാണ്.

  • @vishnucp4798
    @vishnucp4798 6 місяців тому

    പക്രു ചേട്ടനെ എത്രയോ സിനിമകളിൽ കളിയാക്കിയിട്ടുണ്ട്. അതായിരുന്നു അദ്ദേഹത്തിന്റെ പോസിറ്റീവ് ഉം. അതുപോലെ എന്ദ്രൻസ് എത്രയോ പേര്. ഇതൊക്കെ ബോഡി ഷെയിമിംഗ് ആയി കാണാൻ തുടങ്ങിയാൽ. ഒരാളെ മനപ്പൂർവം അപമാനിക്കാൻ ആണെങ്കിൽ ഒക്കെ

  • @nowyorkdood6172
    @nowyorkdood6172 6 місяців тому

    ധർമ ജൻ പൊളിച്ചു 🥰🥰

  • @BabuAchuthan-wn5es
    @BabuAchuthan-wn5es 8 місяців тому

    ബിനു നീ എപ്പഴാ നന്നാവുക

  • @SheethallsCraft
    @SheethallsCraft 5 місяців тому

    Paraspparam parayan aanel vtl erinn ondakkanam😂

  • @ravimani9182
    @ravimani9182 5 місяців тому

    Name is binu my😂😂😂😂😂

  • @ajinzajin3071
    @ajinzajin3071 11 місяців тому +9

    fukrunu kiss koduthapo manjunu ithonnum kuzhappamillarunnooo 😁😁😁😁

  • @rawmediamalayalam
    @rawmediamalayalam 6 днів тому

    മോളെ സിമി 😂

  • @hassanuh7326
    @hassanuh7326 11 місяців тому

    ഇവിനു.. ബിനുവിന്.. ബോധം. ഇല്ല... ഇവന്.. സക്സ്.. നിറഞ്ഞ.. വാക്കുകൾ.. ഓകയാണ്. കൊള്ളില്ല.. ആളില്ലാതെ. വന്നാൽ.. എന്ത്. ചെയും 😊... 🤔

  • @VinGrr
    @VinGrr 11 місяців тому

    Binu Adimali comedy ennu parayunna ellaam Body shaming aanu. Athu pole thanneyaanu Pisharodyudethum palappozhum. Pakshe athu athra shradhikkappedunnilla enn mathram. Ithinte full video kandathaanu. Manju valare spashttamaayi, detail aayi athil paranju. Pakshe ivanmaarkkokke bodham varilla.