സന്തോഷ് പണ്ഡിറ്റിന്റെ interview ആയതുകൊണ്ട്,...( thumbnail ) കണ്ടതുകൊണ്ട് മാത്രമാണ്...1M view ഉണ്ടായത്... ആ ഇരിക്കുന്ന മിമിക്രിക്കാരിൽ ഏതെങ്കിലും ഒരുത്തന്റെ interview ആയിരുന്നെങ്കിൽ ഇത്രയും support, views ആകില്ലായിരുന്നു..... അതാണ് സന്തോഷ് ഏട്ടൻ 👏👏👏👏👏👏
സിനിമ കണ്ടപ്പോൾ ചിലപ്പോൾ okke കോപ്രായം പോലെ തോന്നിയാലും പക്ഷെ ഇന്റർവ്യൂ കളിൽ വളരെ intellingents aayi മറുപടി കൊടുക്കുന്നതു കണ്ടപ്പോൾ അടിപൊളി ആയി. ഇത്രയും വിവരം ketta കോമഡി മരത്തലയന്മാർക്കെതിരെ ഒറ്റയ്ക്ക് നിന്ന് പൊരുതിയ സന്തോഷേട്ടൻ പൊളി ❤️ആ ചെറിയ പെൺകുട്ടികൾ ആണെന്ന പരിഗണന കൊടുക്കാത്ത മരത്തലയന്മാരാ കോമഡി എന്നു പറഞ്ഞു ഇരിക്കുന്നവന്മാർ..
സത്യ കഥ എന്തന്നാൽ ഈ ഇരിക്കുന്നു മിമിക്രികരുടെ പലരുടെ പേരുപോലും നമ്മുക്ക് ആർക്കും അറിയില്ല പക്ഷെ ഒരു ഒറ്റ സിനിമയിൽ അഭിനയിച്ച സന്തോഷ് പണ്ഡിറ്റ്നെ എല്ലാവർക്കും അറിയാം 🤩
Ella mimicry kareyym alla a arikunna oru kazhivum illathe pallu kanich ilikkanum shaming cheyyanum irikkunnavanmarod anu verup, enthoram respectable people undu comedians, pinne a oombiya anchor ine enthinanu avide ittirikunnathu
9വർഷങ്ങൾ ക്കിപ്പുറവും സന്തോഷ് പണ്ഡിറ്റ് നിലനിൽക്കുന്നു, മമ്മൂട്ടി യുടെ കൂടെ അഭിനയിച്ചു 🖤.... പക്ഷെ ഇതിൽ കളിയാക്കിയവർ ആരും എവിടെയും എത്തിയില്ല aa ഇരുന്ന കസേര yil തന്നെ
മമ്മൂട്ടി ഒന്നും പണ്ടിട്ടിന് തരം അല്ല... പണ്ഡിറ്റ് സന്തോഷ് വർക്കിക്ക് ഒപ്പം അഭിനയിക്കട്ടെ... അപ്പോൾ വിലയിരുത്താം.. എന്തായാലും അങനെ ഒരു ഐറ്റം ഇറങ്ങിയാൽ നിങ്ങളെ പോലേ ഉള്ള വാഴ പ്രേക്ഷകർക്ക് ഒരു വിഷ്വൽ ട്രീറ്റ് ആകും ഉറപ്പ്...
എത്ര കളി ആക്കിയാലും അതിനെല്ലാം ചിരിയോടെ കാര്യാ ഗൗരവം ആയി മറുപടി പറയുന്ന സന്തോഷ് ചേട്ടന് എന്റെ ഹൃദയം ❤️തരുവാ 🫂എന്നേലും ഒന്ന് നേരിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ
ഇത്രക്കും വേണ്ടായിരുന്നു വിളിച്ചു വരുത്തി അപമാനിക്കുന്നു സന്തോഷ് sir നിങ്ങളെ നമിക്കുന്നു ഞാൻ നിങ്ങളുടെ fan അല്ല നിങ്ങളുടെ സിനിമ കണ്ടിട്ടില്ല പക്ഷെ നല്ല സങ്കടം വന്നു ആ അവതാരകന്റെയും കുറെ മാക്രി കളുടെയും സംസാരം കേട്ടപ്പോൾ
ഷീല എട്ടാം ക്ലാസ്സിൽ നായിക ആയി, ശോഭന, എന്തിന് മുക്ത എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അല്ലേ അച്ഛനുറങ്ങാത്ത വീട്ടിൽ അഭിനയിച്ചത്. അവിടെ ഇരിക്കുന്ന എല്ലാമാരും വിചാരിച്ചത് സന്തോഷ് പണ്ഡിറ്റിനെ വിമർശിച്ചാൽ കുറേ സപ്പോർട്ട് കിട്ടുമെന്നാണ്..
ഇത്രയും ആളുകൾ സന്തോഷ് പണ്ഡിറ്റ് നെ preplan cheyth അവഹേളിക്കാൻ ശ്രമിച്ചിട്ടും ഇത്രയും ക്ഷമയോടെ ചുട്ട മറുപടി കൊടുത്തു. Super, Sannthosh pandit നിങ്ങൾ ശരിയാണ്. മിമിക്രി കാരോട് ഇത് കണ്ടപ്പോൾ വെറുപ്പ് തോന്നുന്നു.
ആണോ എന്നാ നീ ഇവന്റെ സിനിമയിൽ പോയി അഭിനയിക്ക്.. എടൊ മലയാള സിനിമക്ക് ഒരു സംസ്കാരം ഉണ്ട് അതാണ് ഈ നായിന്റെ മോൻ തകർത്തത്.. ചുമ്മാ വാരി വലിച്ചു കമന്റ് ഇടല്ലേ
പത്തു വർഷങ്ങൾ പിന്നിട്ട ഈ പ്രോഗ്രാം ഞാൻ കണ്ടു സന്തോഷ് പണ്ഡിറ്റ് സാറ് പറഞ്ഞതുപോലെ ഈ കൂട്ടത്തിൽ ഇരിക്കുന്നവൻ പറഞ്ഞപോലെ ഇന്നും അവൻ കൂട്ടത്തിൽ തന്നെ ഇരിക്കുന്നു ഈ പ്രോഗ്രാമിൽ പങ്കെടുത്തവൻ എല്ലാവരും കൂട്ടത്തിൽ തന്നെയാണ് പക്ഷേ പണ്ഡിറ്റ് സാർ ഇന്നും ഒറ്റയ്ക്ക് എല്ലാവരുടെ മുന്നിൽ സ്റ്റാർ ആയിട്ട് തന്നെ നിൽക്കുന്നു ഞാൻ ഉറപ്പായിട്ട് പറയുന്നു സന്തോഷ് പണ്ഡിറ്റ് സാർ തന്നെയാണ് സ്റ്റാർ ഈ പറഞ്ഞ വലിയ വലുപ്പം പറഞ്ഞ മലയാള സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായ സംഭവവികാസങ്ങൾ . ജസ്റ്റിസ് ഹേമ കമ്മീഷനിലൂടെ ഇന്ന് എല്ലാവരും അറിയുന്നു സന്തോഷ് പണ്ഡിറ്റ് സാർ ഇന്ന് സ്റ്റാർ തന്നെ സന്തോഷ് പണ്ഡിറ്റ് സാറിനെ പോലെ ആരെങ്കിലും ഒരാൾ വന്നിട്ട് പറയുക സന്തോഷ് പണ്ഡിറ്റ് സാർ തന്നെയാണ് ശരിക്കും മനുഷ്യൻ ഇതേ പോലുള്ള ഒരു നല്ല മനുഷ്യനെയാണ് അവതാരകൻ ഉൾപ്പെടെയുള്ള വിവരദോഷികൾ കളിയാക്കിയത് ഇവന്മാരെ എല്ലാരും ഇന്നും നൂറിൽ ഒരാളായിട്ട് തന്നെ നിൽക്കുന്നു സന്തോഷ് പണ്ഡിറ്റ് സ്വന്തം വ്യക്തിത്വത്തിൽ നിൽക്കുന്നു മറ്റുള്ളവരെ കളിയാക്കാനും ചൊറിയാനും നിനക്കൊക്കെ പറ്റത്തൊള്ളൂ മനുഷ്യനായിട്ട് ജീവിക്കാൻ നിന്നെക്കൊണ്ട് ഒന്നും പറ്റുകയില്ല നിന്റെയൊക്കെ മരണം വരെ നീയൊക്കെ ഇങ്ങനെ തന്നെ തുടരും
ഒരു കലാകാരനും മറ്റൊരു കലാകാരനെ കുറ്റം പറയാൻ പാടില്ല. സന്തോഷിനെ കുറ്റം പറയുന്നവർ സന്തോഷിനെ പോലെ ഒരു ജീവകാരുണ്യപ്രവർത്തനം ചെയ്യുന്നോ? ഓരോ ഒരുത്തർക്കും ഓരോ കഴിവുകൾ കൊടുക്കുന്നതും ദൈവമാണ് ഒരിക്കലും ആരും മറ്റൊരാളെയും വെക്തിഹത്യ ചെയ്യരുത് കുറ്റം പറയരുത് കലയിൽ ആരും ഉന്നതരല്ല എല്ലാ കലാകാരും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്.
മിസ്റ്റർ സന്തോഷ്, താങ്കൾക്കു മനസ്സിലാകില്ല എന്നു ധരിച്ച് ഇടയ്ക്കിടെ ഒളിയമ്പെയ്യുന്ന ആ നടുവിൽ നിൽക്കുന്ന യോഗ്യനും, ബുദ്ധിമാന്മാർ എന്നു സ്വയം വിശ്വസിച്ച് സ്വഭാവഹത്യ ചെയ്യാൻ ശ്രമിക്കുന്ന ഈ മിമിക്രിക്കാരേക്കാളും ഉയരത്തിൽത്തന്നെയാണു താങ്കൾ. സിനിമയെ കളിയാക്കുന്ന വർക്കു പോലും ഈ പ്രോഗ്രാം കാണുമ്പോൾ അല്പം സ്നേഹം തോന്നിപ്പോകും. തല്ലാൻ എണീറ്റു വന്ന ആ സുന്ദരവിഡ്ഢി യെക്കാളും സൌന്ദര്യം താങ്കളുടെ ക്ഷമക്കുണ്ട്. ആത്മാർത്ഥതമനസ്സും നർമ്മബോധവുമുള്ള ആ പെണ്‍കുട്ടികളുടെ വാക്കുകളിൽ നിന്നും അറിയാം താങ്കൾ മാന്യനാണ് എന്ന്.
മിമിക്രി കാട്ടുന്ന ഈ സാറുമ്മാരെല്ലാം സിനിമ യിൽ അഭിനയിച്ച് മടുത്തവർ ആണല്ലോ.... ഞാൻ ഇവരെ എവിടേം കണ്ടിട്ടില്ല... നാണമില്ലല്ലോ ഇങ്ങനെ നിരന്നിരുന്നു ചളി അടിക്കാൻ..😢😢😢
കുറെ മിമിക്രിക്കാര് സന്തോഷ് പണ്ഡിറ്റിന്റെ ഗാനം കേട്ട് കളിയാക്കുന്നു എത്രയോ മഹാ നടൻമാർ ഇതിലും കോമാളി വേഷം കെട്ടുന്നു അവരുടെ നിലവാരത്തെ കാളും കഥയില്ലാത്ത സിനിമകളിൽ അഭിനയിക്കുന്നു അപ്പൊ അതിനെതിരെ പറയാൻ ഇവന്മ്മാർക്കൊന്നും പറ്റില്ല 😂😂😂 സന്തോഷേട്ടൻ ഇഷ്ടം 🥰
കളിയാക്കാൻ വേണ്ടി ഉള്ള പ്രോഗ്രാം ആണെന്ന് അറിഞ്ഞിട്ടും ചങ്കൂറ്റത്തോടെ വന്നു പത്തു നാൽപതു പേരെ നേരിട്ട സന്തോഷ് പണ്ഡിറ്റ് തന്നെ ആണ് പൊളി. ഒരുവനെ ഡാൻസ് കളിക്കാൻ വിളിച്ചപ്പോ വിളറി ആണ് വന്നത് എന്നിട്ട് വന്നു എന്തോ തോന്നിയത് കാണിച്ച് തിരികെ പോയി ഇരുന്നിട്ടും അയാളുടെ വിറയൽ മാറിയിട്ടില്ല. കളിയാക്കാൻ ഇരിക്കുന്നു കുറെ എണ്ണം
സന്തോഷ് പണ്ഡിറ്റ്ന്റെ പ്രോഗ്രാമിനാണ് അവർ എല്ലാവരും വന്നിരിക്കുന്നത്. അല്ലാതെ അവരുടെ പ്രോഗ്രാമിന് അദ്ദേഹം വന്നതല്ല. കാരണം ആ പരിപാടിയുടെ പേര് തന്നെ നോക്കൂ.. "പണ്ഡിറ്റിന്റെ പെണ്ണുങ്ങൾ" എന്നുതന്നെയാണ്. ഇതുപോലും മനസിലാക്കാൻ കഴിവില്ലാത്ത കുറെ എണ്ണങ്ങൾ ആണല്ലോ കഷ്ട്ടം തന്നെ. ❤സന്തോഷ് പണ്ഡിറ്റ് ❤️
അയാള് പറഞ്ഞില്ലേ അയാളെ ബഹുമാനിക്കണം എന്ന് അയാൾ ആവിശ്യപ്പെടുന്നില്ല പക്ഷെ നിന്നിക്കാൻ ആരും യോഗ്യരല്ല. കുറെ കിഴങ്ങന്മാർ ഇരുന്നു വാ കീറി ചിരിച്ചാൽ എല്ലാം ആയി എന്ന് വിചാരിക്കുന്നവരല്ലാ ലോകം. ഒരു actor അല്ലെങ്കിൽ director ആയി അയാൾ flop ആയി കാണും. പക്ഷെ ഒരു മനുഷ്യൻ enna നിലയിൽ അയാളെ കണ്ട് പഠിക്കാം. ❤ you bro. I respect you
സന്തോഷ് പണ്ഡിറ്റിനോട് തുടക്കത്തിൽ എനിക്കും ഭയങ്കര neg ഫീൽ ആയിരുന്നു ഈ ഇന്റർവ്യൂ 10 year ബാക് കണ്ടപ്പോൾ ഞാനും അവിടിരിക്കുന്ന മിമിക്രികാരുടെ കൂടെ കൂടി ചിരിച്ചിരുന്നു..ഇപ്പൊഈ അടുത്ത് അങ്ങേരുടെ കുറെ ഇന്റർവ്യൂ ഒക്കെ കാണുമ്പോൾ ആണ് മനസ്സിലായത് സന്തോഷ് he is brilliant 🥰....
എടാ കിഷോറേ ഈ ആക്രി, മാക്രി കലാകാരൻമാരെന്ന കൊലാ കാരൻ മാർക്ക് സന്തോഷിനെ കളിയാക്കാൻ എന്താണ് യോഗ്യത. ഈ ആക്രി കലാകാരൻമാർ പ്രോഗ്രാം നടത്തി കണ്ടം വഴി ഓടിയ ചരിത്രമുണ്ട്.
even me..thudangyipoye thony..they represent everything which is wrong with our society...they are harassing those girls..even the title of these videos are not the usual titles they use for the film stars they love..kashtam..the society should change and evolve from this narrow mindedness.,good that most comments here are against those guys. these guys just want to attract some views with pandits name..everyone should identify the wwrong from the right here..we are known for our literacy rate..and human development index..and behaving like.... who are they to question those girls ? why is that kishore standing in the middle like an anchor if the mimicry guys can question them ? just trying to shame pandit and the actresses... at 15:10 one of the guys says he will come to that stage and sit in pandits postiion in 2 months after shooting a film with 8 actresses like pandit and challenges him..where is he now ? i think its almost a year after the programme was aired..its easy to talk stuff....dont insult a person..i remember a quote whenever is see these videos "you laugh at me because im diffferent..i laugh at you because you are all the same" ..
ഈ പ്രോഗ്രാം കണ്ടപ്പോൾ സന്തോഷ് പണ്ടിടി നോട് ബഹുമാനം തോന്നുന്നു ...ഈ പ്രോഗ്രാം കാണുമ്പോ അറിയാം ആർക്കാണ് നിലവാരം ഉള്ളതെന്ന് ....മിമിക്രിക്കാർക്ക് ഇടയിൽ ഇങ്ങനത്തെ കുറേ നിലവാരമില്ലാത്ത സാധനങ്ങൾ ഉണ്ടല്ലോ.....ചെ ചെ നാണക്കേട് ....
ഒരു കലാകാരനേ വിളിച്ചു വരുത്തി അപമാനിക്കുന്നു.അതും ഒരു പറ്റം കലാകാരന്മാർ.ഇവന്മാർ കലാപരിപാടികളുമായി നമ്മുടേ മുന്നിലെത്തുമ്പോൾ ഏന്തു വിനയകുലീനന്മർ ആണ്. യഥാർത്ഥ മുഖം അറിഞ്ഞത് നന്നായി. അഹങ്കാരം തലക്കുപിടിച്ച ------മക്കൾ. ആ പെണ്‍കുട്ടികൾ ഏന്തു പിഴച്ചു. സംസ്കാരമില്ല്ലാത്ത മിമിക്രിക്കാർ, കൂതരകൾ,
സന്ദോഷ് പണ്ടിട്ടിനെ കളിയാക്കിയവരെല്ലാം എയറിൽ പോയിട്ടേ ഉള്ള... ഈ കളിയാക്കുന്നവന്മാരുടെ പേര് പോലും നമ്മുടെ കേരളത്തിലെ90% ആളുകൾക്കും അറിയില്ല.... ഇവനൊക്കെ ഇങ്ങനെ ഒരാളെ കുറ്റപ്പെടുത്തുമ്പോ എന്താണ് കിട്ടുന്നത് ഇവന്മാര് ഇത്രയും പേര് അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ചിട്ടും പണ്ഡിറ്റ് അവന്മാരോട് കട്ടക്ക് പിടിിച് നിൽക്കുന്നു ഇദ്ദേഹം പറയുന്നത് എല്ലാം കാറക്ട് ആണ്
ഈ പ്രോഗ്രാം 2023 ഇൽ കാണുന്ന ഞാൻ, ഏഷ്യാനെറ്റ് കരുതികൂട്ടി കൊണ്ടുവന്ന മാക്രി കാർ, ആംഗറും അതുപോലെ. പക്ഷെ ഇന്ന് സതോഷ് പണ്ഡിറ്റ് അല്ലാതെ മറ്റാരും പ്രശസ്തിയിൽ ഇല്ല എന്നുള്ളതാണ്, എല്ലാവരും ചേർന്ന് സന്തോഷ് പണ്ഡിറ്റ് നെ കളിയാക്കുന്നു, അതാണ് അയാളുടെ ഇന്നത്തെ വിജയം 👍👍👍
അവതാരകനും മാക്രികളും ഒത്തിരി കളിയാക്കി.... സന്തോഷിന്റെ പവർ സമ്മതിക്കുന്നു ❤❤
avatharakanta montha adichu polikkanam😂😂
Correct
Sathyam
Unde
ഒരാളെ പത്തു പേര് ഇരിക്കുമ്പോ അവഹേളിക്കാൻ ആർക്കും പറ്റും പക്ഷേ സന്തോഷ് പണ്ഡിറ്റ് അത് വിവേകത്തോടെ സംസാരിച്ചു അതിനൊരു സല്യൂട് 👌
👍
കിഷോർ ഇവൻ ഏത് അവതാരകൻ എന്ത് അവതാരകൻ ഇവൻ സന്തോഷ് സർ opposite ഇരിക്കുന്നവർ ഉ ൂലകൾ
👏👏👏
എത്ര വ്യക്തമായിട്ടാണ് സന്തോഷ് പണ്ഡിറ്റും നായികമാരും മറുപടി നൽകുന്നത്✌️
സന്തോഷ് പണ്ഡിറ്റിന്റെ interview ആയതുകൊണ്ട്,...( thumbnail ) കണ്ടതുകൊണ്ട് മാത്രമാണ്...1M view ഉണ്ടായത്... ആ ഇരിക്കുന്ന മിമിക്രിക്കാരിൽ ഏതെങ്കിലും ഒരുത്തന്റെ interview ആയിരുന്നെങ്കിൽ ഇത്രയും support, views ആകില്ലായിരുന്നു..... അതാണ് സന്തോഷ് ഏട്ടൻ 👏👏👏👏👏👏
അവതരകാനടക്കആം 10.15 കുറുക്കന്മാർ കൂകി വിളിച്ചിട്ടും ഒരു തുള്ളി പതറാതെ നിന്ന് സംസാരിച്ച പണ്ഡിറ്റ് വേറെ ലവലാണ് proud of you ❤
സന്തോഷ് പൊളിയാണ് മിമിക്രികരുടെ അണ്ണാക്കിൽ കൊടുത്തു. 👌👌👌👌
നന്നായി.. ഒരു നായിക എങ്കിലും തിരിച്ചു കൊടുത്തു. മിടുക്കി ❤️❤️
അവൾ സിംഗ പെണ്ണ് 👌🏻👌🏻👌🏻
ഈ മാക്കാച്ചി മിമിക്രിക്കാരന്മാരെക്കാളും യോഗ്യൻ സന്തോഷ് പണ്ഡിറ്റ് തന്നെ.... ❤❤
👏👏👏
പിന്നല്ലാതെ ☺️
Yes
ഈ മിമിക്രിക്കൂട്ടത്തിലെ , "എല്ലാം തികഞ്ഞ " ചിലരുടെ പരപുച്ഛവും അസൂയയുമൊക്കെ കണ്ടാൽ ഹൃദയമുള്ളവർ പണ്ഡിറ്റിനെ സ്നേഹിച്ചു പോകും!
Wwr
2014ൽ upload ചെയ്ത വീഡിയോ എന്നെ പോലെ 2023ൽ കാണുന്നവർ ഉണ്ടോ?????
😊
2024😊
2024
2024
2024
സിനിമ കണ്ടപ്പോൾ ചിലപ്പോൾ okke കോപ്രായം പോലെ തോന്നിയാലും പക്ഷെ ഇന്റർവ്യൂ കളിൽ വളരെ intellingents aayi മറുപടി കൊടുക്കുന്നതു കണ്ടപ്പോൾ അടിപൊളി ആയി. ഇത്രയും വിവരം ketta കോമഡി മരത്തലയന്മാർക്കെതിരെ ഒറ്റയ്ക്ക് നിന്ന് പൊരുതിയ സന്തോഷേട്ടൻ പൊളി ❤️ആ ചെറിയ പെൺകുട്ടികൾ ആണെന്ന പരിഗണന കൊടുക്കാത്ത മരത്തലയന്മാരാ കോമഡി എന്നു പറഞ്ഞു ഇരിക്കുന്നവന്മാർ..
സത്യ കഥ എന്തന്നാൽ ഈ ഇരിക്കുന്നു മിമിക്രികരുടെ പലരുടെ പേരുപോലും നമ്മുക്ക് ആർക്കും അറിയില്ല പക്ഷെ ഒരു ഒറ്റ സിനിമയിൽ അഭിനയിച്ച സന്തോഷ് പണ്ഡിറ്റ്നെ എല്ലാവർക്കും അറിയാം 🤩
correct
athey
Correct bro👍👍
ഈ മിമിക്രികാരോട് വെറുപ്പ് തോന്നിയവർ ഇണ്ടോ.... എന്നാൽ ഇവിടെ come oN.....
😂😂😂😂
ആദ്യമായാണ് മിമിക്രിക്കാരോട് വെറുപ്പും പുച്ഛവും തോന്നുന്നത്!
Yes orupaadu veruppu
Thonni
Pantit❤spper
Thonni
സന്തോഷിന് ഒരു ബിഗ് സല്യൂട്ട് അവതാരകനും മിമിക്രിക്കാരും ഒന്ന് മനസിലാക്കുക ഒരാളെ എന്നും അവഹേളിച്ചു സംസാരിക്കുമ്പോൾ വിലകുറയുന്നത് നിങ്ങളുടെ തന്നെയാണ്
അതവർക്ക് മനസ്സിലാക്കാൻ സ്കൂളിൽ പോകണം.
Kunnakal
Yess
Sathyam.sir
സത്യാണ് നിങ്ങൾ പറഞ്ഞത്
വിളിച്ചിരുത്തി അപമാനിക്കുന്ന ഒരു show,, ചോദ്യങ്ങൾ കേൾക്കുന്ന നമുക്ക് തന്നെ കരണത്തു കൊടുക്കാൻ തോന്നുന്നു
മിമിക്രി പാഴുകളെക്കാൾ സൂപ്പർ ഹീറോ ആണ് സന്തോഷ് പണ്ഡിറ്റ്
മിമിക്ക്രികാരോട് ഇപ്പൊ വെറുപ്പാണ് തോന്നുന്നത് ഒരാളെ കുറെ പേര് ചേർന്നു കളിയാക്കുന്നു ആ ഇരിക്കുന്ന കുട്ടത്തിൽ ഒറ്റ മിമിക്രി കാരെ എനിക്ക് അറിയില്ല
Ys
Kaliyakkal karanam evideyum ethunnilla 😅
Ella mimicry kareyym alla a arikunna oru kazhivum illathe pallu kanich ilikkanum shaming cheyyanum irikkunnavanmarod anu verup, enthoram respectable people undu comedians, pinne a oombiya anchor ine enthinanu avide ittirikunnathu
Sathyam .e avatharakan myranadakkam oruthanum engum ethanjath e attitude kondanu
@@babukk8626 fact
9വർഷങ്ങൾ ക്കിപ്പുറവും സന്തോഷ് പണ്ഡിറ്റ് നിലനിൽക്കുന്നു, മമ്മൂട്ടി യുടെ കൂടെ അഭിനയിച്ചു 🖤.... പക്ഷെ ഇതിൽ കളിയാക്കിയവർ ആരും എവിടെയും എത്തിയില്ല aa ഇരുന്ന കസേര yil തന്നെ
അവിടെയും ഇല്ല , കൊറോണ കാലത്ത് പണിയില്ലാതെ വലഞ്ഞ ഇവൻമാർക്ക് സന്തോഷ് തന്നെ സഹായിച്ചിട്ടുണ്ട്
Correct
👍👍
🤣🤣🤣🤣
മമ്മൂട്ടി ഒന്നും പണ്ടിട്ടിന് തരം അല്ല... പണ്ഡിറ്റ് സന്തോഷ് വർക്കിക്ക് ഒപ്പം അഭിനയിക്കട്ടെ... അപ്പോൾ വിലയിരുത്താം.. എന്തായാലും അങനെ ഒരു ഐറ്റം ഇറങ്ങിയാൽ നിങ്ങളെ പോലേ ഉള്ള വാഴ പ്രേക്ഷകർക്ക് ഒരു വിഷ്വൽ ട്രീറ്റ് ആകും ഉറപ്പ്...
മിമിക്രിക്കാരെ ഈ പരിപാടിയില്‍ നിങ്ങളുടെ നിലവാരം ജനങ്ങള്‍ക്ക് മനസിലാക്കി തന്നതിന് നന്ദി.....
2024 ിൽ കാണുന്നവർ ഉണ്ടോ എന്നാ ഇവിടെ ലൈക്ക് 😊
25 ആഗസ്റ്റ് 2024❤
ഒക്ടോബർ 15@@firozkhanlatheef8184
ഇവരുടെ പറച്ചിൽ കേട്ടാൽ തോന്നും ഇവരല്ലാം വലിയ മിടുക്കൻ മാരാണന്നു തോന്നുന്നു
ഇതിൽ അവതാരാകൻ കിഷോർ മിമിക്രിയിൽ കഴിവില്ല എന്ന് മനസിലായപ്പോൾ ചായക്കട തുടങ്ങി അതാണ് മാസ്സ് 🥰
🤣🤣🤣 chaya chaye parippuvadei ...
😂😂😂😂😂😂
ചായക്കട അല്ലല്ലോ, youtube channel alle?
😂😂
😅😅😅
അഞ്ചാം ക്ലാസ്സിലെ 50 വയസുള്ള നായിക കലക്കി , അങ്കർ ക്ക് ഒരു ചമ്മൽ പോലും ഉണ്ടാക്കിയില്ല 👌ഒരുതാ ങ്ങലും ഏറ്റില്ല,
ആ ഇരിക്കുന്ന മിമിക്രിക്കാർ ആരെയും ഇപ്പൊ കാണാനേ ഇല്ല.🤥🤥🤥.😂 ആരൊക്കെ ആണെന്നും അറിയില്ല..🙄🙄 സന്തോഷ് ചേട്ടൻ..🔥🔥🔥🔥🔥🥰🥰
മിമിക്രിക്കാർ വെറുതെ അല്ല ഇങ്ങനെ ഇരിക്കുന്നത് ഇവർക്കു tv മാത്രം സിനിമ കിട്ടില്ല പൊട്ടൻമാർ, സന്തോഷ് പണ്ഡിറ്റ് 🔥🔥🔥വേറെ ലെവൽ പൊളിച്ചു
ഈ ഇന്റർവ്യൂവിൽ സന്തോഷ് പണ്ഡിറ്റിനെ മാത്രമേ എനിക്കറിയൂ ! അതാണ് ഇദ്ദേഹത്തിന്റെ കഴിവ് !✌️
ബോധവും വിവരവും ഇല്ലാത്ത കുറച്ചു മിമിക്രിക്കാര്...❤❤
Correct
Sathyam
👍💯
സത്യം പറഞ്ഞാൽ ഈ മിമിക്രിക്കാരുടെ ഒരാളുടെ പേര് പോലും അറിയില്ല😂😂... സന്തോഷ് പണ്ഡിറ്റ് ന്റെ പേര് മാത്രം അറിയാം 😌
കൂടെ വന്ന കുട്ടികൾ പൊളി ഹാപ്പിമോൾ പൊളിച്ചു
എത്ര കളി ആക്കിയാലും അതിനെല്ലാം ചിരിയോടെ കാര്യാ ഗൗരവം ആയി മറുപടി പറയുന്ന സന്തോഷ് ചേട്ടന് എന്റെ ഹൃദയം ❤️തരുവാ 🫂എന്നേലും ഒന്ന് നേരിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ
*ഒരു അവതരകൻ എങ്ങനെ ആകരുത് എന്നതിന്റെ എറ്റവും വലിയ ഉദാഹരണം*
ഇവൻ ഇപ്പോളും ഷാപ്പിലെ കരയും വച്ചു നടക്കുന്നു😂
Avatarakan.no.one.frad
👍👏👏👏
Correct 💯
സത്യം
കിഷോറിന്റെ വാ നിറഞ്ഞു..... ഹാപ്പിമോൾ അത്രക്ക് കൊടുത്തു....😂😂😂സന്തോഷ് അണ്ണാ..... പൊളി
ഇത്രക്കും വേണ്ടായിരുന്നു വിളിച്ചു വരുത്തി അപമാനിക്കുന്നു സന്തോഷ് sir നിങ്ങളെ നമിക്കുന്നു ഞാൻ നിങ്ങളുടെ fan അല്ല നിങ്ങളുടെ സിനിമ കണ്ടിട്ടില്ല പക്ഷെ നല്ല സങ്കടം വന്നു ആ അവതാരകന്റെയും കുറെ മാക്രി കളുടെയും സംസാരം കേട്ടപ്പോൾ
Yys
Ella interview yilum ee manushyane ukkan vilikkunnatha.matullavare kuthi novich aanantham kandethunna oru kuttam psycos.
അവതാരകൻ തട്ടുകട നടത്തുന്നു
Tatukada.nari
Mimikri..paramanarikal..avatharakan.paramanari
ഷീല എട്ടാം ക്ലാസ്സിൽ നായിക ആയി, ശോഭന, എന്തിന് മുക്ത എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അല്ലേ അച്ഛനുറങ്ങാത്ത വീട്ടിൽ അഭിനയിച്ചത്. അവിടെ ഇരിക്കുന്ന എല്ലാമാരും വിചാരിച്ചത് സന്തോഷ് പണ്ഡിറ്റിനെ വിമർശിച്ചാൽ കുറേ സപ്പോർട്ട് കിട്ടുമെന്നാണ്..
ഇത്രയും ആളുകൾ സന്തോഷ് പണ്ഡിറ്റ് നെ preplan cheyth അവഹേളിക്കാൻ ശ്രമിച്ചിട്ടും ഇത്രയും ക്ഷമയോടെ ചുട്ട മറുപടി കൊടുത്തു. Super, Sannthosh pandit നിങ്ങൾ ശരിയാണ്. മിമിക്രി കാരോട് ഇത് കണ്ടപ്പോൾ വെറുപ്പ് തോന്നുന്നു.
ബുദ്ധി ഉള്ള ഒരു മനുഷ്യനെ ബുദ്ധിയില്ലാത്ത കുറെ മാക്രികൾ കൂട്ട ആക്രമണം നടത്തുന്നു 😊കഷ്ട്ടം 13:09
Anchor ക്ക് പറ്റിയ മറുപടി
ഹാപ്പി മോൾ
സന്തോഷ് ചേട്ടാന് വിവരവും ബുദ്ധിയും ഉണ്ട്, ബാക്കി ഉള്ളവൻ മാർക്ക് ഇല്ല ഇത് കണ്ടിട്ട് എനിക്കു തോന്നിയത്
Pp
😂😂😂 ...ഓരോ വധൂരികളേ 😆😆😆
നായികമാർ poli, ഇവന്മാരുടെ അണ്ണാക്കിൽ കൊടുത്തു👍👍
They are real diamonds. Avadeyulla ellavarum Santhosh panditine kaliyakkiyittum, aa penkuttikal Ayalk vendi ninnu
അന്ന് പുള്ളിക്കാരനെ എയറിൽ കയറ്റിയവർ എല്ലാം ഇന്ന് എവിടാണെന്ന് തമ്പുരാനറിയാം😂💯
Sathyam
😂😂
ഈ വീഡിയോ ഇപ്പോൾ കാണണം 2024 ഇതിൽ ആരൊക്കെ എവിടെ..
സന്തോഷ് sir എജിനിയർ ആണ് നല്ല കഴിവുള്ള മനുഷ്യൻ
ആണോ എന്നാ നീ ഇവന്റെ സിനിമയിൽ പോയി അഭിനയിക്ക്.. എടൊ മലയാള സിനിമക്ക് ഒരു സംസ്കാരം ഉണ്ട് അതാണ് ഈ നായിന്റെ മോൻ തകർത്തത്.. ചുമ്മാ വാരി വലിച്ചു കമന്റ് ഇടല്ലേ
Crct പക്ഷെ വകതിരിവ് വട്ടപൂജ്യം
engineer anenn paranja kazhiv undanenn ano 😂😂 he is a good person.. Allathe ponnum pulli prove chiythittilla
Athe adheham pwd engineer anu
Ethengilum govt udhyogasthane arenkilum pukazhthiysthsyi ariysmo
സന്തോഷ് എന്ത് ചെയ്താലും അത് സ്വന്തം കൈയിൽ ഇട്ട് ചെയുന്നത് spot acting മനുഷ്യൻ മാരുടെ മനസ് അറിയാവുന്നവൻ ആണ് സന്തോഷ് ചേട്ടൻ
അവിടെ ഇരിക്കുന്ന പുണ്ണാക്കന്മാരെ ക്കാളും ജനങ്ങൾക്ക് ഉപകാരവും സ്നേഹവും ശാന്തോഷ് പണ്ഡിറ്റ് തന്നെ എല്ലാനിലക്കും
പത്തു വർഷങ്ങൾ പിന്നിട്ട ഈ പ്രോഗ്രാം ഞാൻ കണ്ടു സന്തോഷ് പണ്ഡിറ്റ് സാറ് പറഞ്ഞതുപോലെ ഈ കൂട്ടത്തിൽ ഇരിക്കുന്നവൻ പറഞ്ഞപോലെ ഇന്നും അവൻ കൂട്ടത്തിൽ തന്നെ ഇരിക്കുന്നു ഈ പ്രോഗ്രാമിൽ പങ്കെടുത്തവൻ എല്ലാവരും കൂട്ടത്തിൽ തന്നെയാണ് പക്ഷേ പണ്ഡിറ്റ് സാർ ഇന്നും ഒറ്റയ്ക്ക് എല്ലാവരുടെ മുന്നിൽ സ്റ്റാർ ആയിട്ട് തന്നെ നിൽക്കുന്നു ഞാൻ ഉറപ്പായിട്ട് പറയുന്നു സന്തോഷ് പണ്ഡിറ്റ് സാർ തന്നെയാണ് സ്റ്റാർ ഈ പറഞ്ഞ വലിയ വലുപ്പം പറഞ്ഞ മലയാള സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായ സംഭവവികാസങ്ങൾ . ജസ്റ്റിസ് ഹേമ കമ്മീഷനിലൂടെ ഇന്ന് എല്ലാവരും അറിയുന്നു സന്തോഷ് പണ്ഡിറ്റ് സാർ ഇന്ന് സ്റ്റാർ തന്നെ സന്തോഷ് പണ്ഡിറ്റ് സാറിനെ പോലെ ആരെങ്കിലും ഒരാൾ വന്നിട്ട് പറയുക സന്തോഷ് പണ്ഡിറ്റ് സാർ തന്നെയാണ് ശരിക്കും മനുഷ്യൻ ഇതേ പോലുള്ള ഒരു നല്ല മനുഷ്യനെയാണ് അവതാരകൻ ഉൾപ്പെടെയുള്ള വിവരദോഷികൾ കളിയാക്കിയത് ഇവന്മാരെ എല്ലാരും ഇന്നും നൂറിൽ ഒരാളായിട്ട് തന്നെ നിൽക്കുന്നു സന്തോഷ് പണ്ഡിറ്റ് സ്വന്തം വ്യക്തിത്വത്തിൽ നിൽക്കുന്നു മറ്റുള്ളവരെ കളിയാക്കാനും ചൊറിയാനും നിനക്കൊക്കെ പറ്റത്തൊള്ളൂ മനുഷ്യനായിട്ട് ജീവിക്കാൻ നിന്നെക്കൊണ്ട് ഒന്നും പറ്റുകയില്ല നിന്റെയൊക്കെ മരണം വരെ നീയൊക്കെ ഇങ്ങനെ തന്നെ തുടരും
ഒരു കലാകാരനും മറ്റൊരു കലാകാരനെ കുറ്റം പറയാൻ പാടില്ല. സന്തോഷിനെ കുറ്റം പറയുന്നവർ സന്തോഷിനെ പോലെ ഒരു ജീവകാരുണ്യപ്രവർത്തനം ചെയ്യുന്നോ? ഓരോ ഒരുത്തർക്കും ഓരോ കഴിവുകൾ കൊടുക്കുന്നതും ദൈവമാണ് ഒരിക്കലും ആരും മറ്റൊരാളെയും വെക്തിഹത്യ ചെയ്യരുത് കുറ്റം പറയരുത് കലയിൽ ആരും ഉന്നതരല്ല എല്ലാ കലാകാരും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്.
മിസ്റ്റർ സന്തോഷ്,
താങ്കൾക്കു മനസ്സിലാകില്ല എന്നു ധരിച്ച് ഇടയ്ക്കിടെ ഒളിയമ്പെയ്യുന്ന ആ നടുവിൽ നിൽക്കുന്ന യോഗ്യനും, ബുദ്ധിമാന്മാർ എന്നു സ്വയം വിശ്വസിച്ച് സ്വഭാവഹത്യ ചെയ്യാൻ ശ്രമിക്കുന്ന ഈ മിമിക്രിക്കാരേക്കാളും ഉയരത്തിൽത്തന്നെയാണു താങ്കൾ. സിനിമയെ കളിയാക്കുന്ന വർക്കു പോലും ഈ പ്രോഗ്രാം കാണുമ്പോൾ അല്പം സ്നേഹം തോന്നിപ്പോകും. തല്ലാൻ എണീറ്റു വന്ന ആ സുന്ദരവിഡ്ഢി യെക്കാളും സൌന്ദര്യം താങ്കളുടെ ക്ഷമക്കുണ്ട്. ആത്മാർത്ഥതമനസ്സും നർമ്മബോധവുമുള്ള ആ പെണ്‍കുട്ടികളുടെ വാക്കുകളിൽ നിന്നും അറിയാം താങ്കൾ മാന്യനാണ് എന്ന്.
Enthinanu orale enghane thejovadham cheyan asianet enghane oru paripadi vechu.pinne a kuttikaleyum baliyadaki.vannirunnvanmar enth mahanmara
The person who danced with that girl Sruthi ( heroine) what is your opinion about him. Do you think he is pious.
Rincy Abraham oho enthanaavo
Adutha kunna
eduth vaayilottu vachoda Patti kunne
മിമിക്രി കാട്ടുന്ന ഈ സാറുമ്മാരെല്ലാം സിനിമ യിൽ അഭിനയിച്ച് മടുത്തവർ ആണല്ലോ.... ഞാൻ ഇവരെ എവിടേം കണ്ടിട്ടില്ല... നാണമില്ലല്ലോ ഇങ്ങനെ നിരന്നിരുന്നു ചളി അടിക്കാൻ..😢😢😢
12.26 രഞ്ജിത് ചേട്ടാ... ഇതിന്റെ പേര് നോക്കൂ... നിങ്ങടെ പേരല്ല പരിപാടിക്ക് 😅😅😅
Satyam
അദ്ദേഹം പറഞ്ഞത് എത്ര കറക്റ്റ് ആണ് ഒരുപാട് ഫാൻസ് ഉണ്ടാവാൻ മിമിക്രികാരും ഒരു കാരണമാണ്
കുറെ മിമിക്രിക്കാര് സന്തോഷ് പണ്ഡിറ്റിന്റെ ഗാനം കേട്ട് കളിയാക്കുന്നു എത്രയോ മഹാ നടൻമാർ ഇതിലും കോമാളി വേഷം കെട്ടുന്നു അവരുടെ നിലവാരത്തെ കാളും കഥയില്ലാത്ത സിനിമകളിൽ അഭിനയിക്കുന്നു അപ്പൊ അതിനെതിരെ പറയാൻ ഇവന്മ്മാർക്കൊന്നും പറ്റില്ല 😂😂😂 സന്തോഷേട്ടൻ ഇഷ്ടം 🥰
കളിയാക്കാൻ വേണ്ടി ഉള്ള പ്രോഗ്രാം ആണെന്ന് അറിഞ്ഞിട്ടും ചങ്കൂറ്റത്തോടെ വന്നു പത്തു നാൽപതു പേരെ നേരിട്ട സന്തോഷ് പണ്ഡിറ്റ് തന്നെ ആണ് പൊളി. ഒരുവനെ ഡാൻസ് കളിക്കാൻ വിളിച്ചപ്പോ വിളറി ആണ് വന്നത് എന്നിട്ട് വന്നു എന്തോ തോന്നിയത് കാണിച്ച് തിരികെ പോയി ഇരുന്നിട്ടും അയാളുടെ വിറയൽ മാറിയിട്ടില്ല. കളിയാക്കാൻ ഇരിക്കുന്നു കുറെ എണ്ണം
മിമിക്രി മാക്രികളുടെ അണ്ണാക്കിൽ അടിച്ചു കൊടുത്തു, സന്തോഷ് 😊
സന്തോഷ് പണ്ടിട്ടിന്റെ നിലവാരം പോലും ഇല്ല Anchoriനും വന്നിരിക്കുന്ന മിമിക്രി പട്ടികള്‍ക്കും.....ഏഷ്യാനെറ്റിനും
Sahtyam verum koora avathaarakan
Correct brother... Nanam kettavan Anchor
Corect brother
Anchor cheydha pottanum Comments paranja Mimicry Potta chettanmaarum Adhu Tele Cast cheydha asianet enna waliya pottanum SASI.... santhosh pandithinde athreykkum Market value Ulla Oruthan polum illa aaa irikunnadhil Ennitt parihaskkan nikkuwaa koodharagal.... chaanagam comment sherikkum kondu aa mudi wecha mimcry chettanu...
correct
ഒരുസാരി കണ്ടാൽ.. പുറകേ.. പോകുന്ന പണ്ഡിറ്റ്.. അല്ലാ.. ഈ.. പിള്ളേർ.. ജേഷ്ഠൻ 👌ആ.. ഒരു.. സാമ്പോദന 🦄മതി 🦄
സ്വയം സെലിബ്രറ്റി എന്നു നടിക്കുന്ന അമ്പതോളം ഊച്ചാളികളെ , നെഞ്ചുറപ്പോടെ നേരിട്ട പണ്ഡിറ്റാണ് മാസ്സ്. ! ഒരു ബിഗ് സല്യൂട്ട് സന്തോഷേട്ടാ !
സന്തോഷ് പോളിയാണ് അവിടെ ഉള്ളവർ എല്ലാം ആളുകൾ ചിരിച്ചു രസിച്ചു ചിരിപ്പിക്കാൻ കഴിഞ്ഞു അത് വലിയ കഴിവ് തന്നെയാണ്
ഇത് കളിയാക്കാന്‍ വേണ്ടി ചെയ്ത പ്രോഗ്രാം ആണ്.
അത് അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ show ചെയ്യാന്‍ സന്തോഷ് വന്നതെന്ന് തോനുന്നു...
അത് കളിയാക്കാനാണെന്ന് ആ പൊട്ടന് അറിയുന്നില്ലല്ലോ ഞാൻ വരുന്നില്ല പറഞ്ഞാൽ പോരെ
😅
33:00 he is so brilliant
പണ്ഡിറ്റ് സർ രാജാവ് തന്നെ 👍🥰
കുറെ ഉണ്ണാക്കന്മാർക്കിടയിൽ സന്തോഷ് പണ്ഡിറ്റ്
സന്തോഷിനെ ഇരുത്താൻ നോക്കിയതാ , ഇവന്മാർക്കും അവതാരകനുമടക്കം തല്ക്കാലം ഹാപ്പി മോൾ മാത്രം മതിയെന്ന അവസ്ഥയായി.😂😂
സന്തോഷ് സൂപ്പർ 👍.. ഒപ്പം happy മോളും മറ്റ് കുട്ടികളും പൊളിച്ചു 👍
Fun part is after these 9 years nobody knows mimicry artist and host also😂😂😂santhoshji is superb❤️
സന്തോഷ് പണ്ഡിറ്റ്ന്റെ പ്രോഗ്രാമിനാണ് അവർ എല്ലാവരും വന്നിരിക്കുന്നത്. അല്ലാതെ അവരുടെ പ്രോഗ്രാമിന് അദ്ദേഹം വന്നതല്ല. കാരണം ആ പരിപാടിയുടെ പേര് തന്നെ നോക്കൂ.. "പണ്ഡിറ്റിന്റെ പെണ്ണുങ്ങൾ" എന്നുതന്നെയാണ്. ഇതുപോലും മനസിലാക്കാൻ കഴിവില്ലാത്ത കുറെ എണ്ണങ്ങൾ ആണല്ലോ കഷ്ട്ടം തന്നെ. ❤സന്തോഷ് പണ്ഡിറ്റ് ❤️
ആ മഞ്ഞ ഷർട്ടിട്ടവനെ ചെള്ളക്ക് കൊടുക്കാൻ ആളില്ലേ.
അവൻ ലോക തോൽവിയാ😂
വിളിച്ച് വരുത്തി അപമാനിക്കുവാണല്ലോ കിഷോ റേ ഇവിടെ തമാശയൊന്നും തോന്നിയില്ല.
അതെന്താ മോഹൻലാൽ ലിനെ ഇഷ്ട്ടമല്ല എന്ന് പറയാൻ ആ കുട്ടിക്ക് അവകാശമില്ലെ..
❤
❤
അയാള് പറഞ്ഞില്ലേ അയാളെ ബഹുമാനിക്കണം എന്ന് അയാൾ ആവിശ്യപ്പെടുന്നില്ല പക്ഷെ നിന്നിക്കാൻ ആരും യോഗ്യരല്ല. കുറെ കിഴങ്ങന്മാർ ഇരുന്നു വാ കീറി ചിരിച്ചാൽ എല്ലാം ആയി എന്ന് വിചാരിക്കുന്നവരല്ലാ ലോകം. ഒരു actor അല്ലെങ്കിൽ director ആയി അയാൾ flop ആയി കാണും. പക്ഷെ ഒരു മനുഷ്യൻ enna നിലയിൽ അയാളെ കണ്ട് പഠിക്കാം. ❤ you bro. I respect you
Exactly 💯
സന്തോഷ് പണ്ഡിറ്റിനോട് തുടക്കത്തിൽ എനിക്കും ഭയങ്കര neg ഫീൽ ആയിരുന്നു ഈ ഇന്റർവ്യൂ 10 year ബാക് കണ്ടപ്പോൾ ഞാനും അവിടിരിക്കുന്ന മിമിക്രികാരുടെ കൂടെ കൂടി ചിരിച്ചിരുന്നു..ഇപ്പൊഈ അടുത്ത് അങ്ങേരുടെ കുറെ ഇന്റർവ്യൂ ഒക്കെ കാണുമ്പോൾ ആണ് മനസ്സിലായത് സന്തോഷ് he is brilliant 🥰....
എടാ കിഷോറേ ഈ ആക്രി, മാക്രി കലാകാരൻമാരെന്ന കൊലാ കാരൻ മാർക്ക് സന്തോഷിനെ കളിയാക്കാൻ എന്താണ് യോഗ്യത. ഈ ആക്രി കലാകാരൻമാർ പ്രോഗ്രാം നടത്തി കണ്ടം വഴി ഓടിയ ചരിത്രമുണ്ട്.
മൈരൻ
I am impressed with that girl who showed courage to dance 👏👏
അവതാരകന്‍ വളരെ മോശമായിട്ട് പെരുമാറി, ഇപ്പോള്‍ സന്തോഷിനോട് respect തോന്നുന്നു. മിമിക്രിക്കാര്‍ വളരെ മോശം attitude.
സന്തോഷസാർ, വെരി, വെരി, great
സന്തോഷ് പറഞ്ഞ കാര്യം സത്യമാണ് ഈ പരുപാടികാണുന്ന എല്ലാപേരും ഫാനാകും ഈ കളിയാക്കുന്ന എല്ലാവനും തീരെ വിലകുറഞ്ഞവരായു
2024 .....santhosh pandinte interview ayathkondu kandu......big salute...
ചൊറിയാൻ വന്നവരെ എല്ലാത്തിന്റേം അണ്ണാക്കിൽ 🔥
കളിയാക്കുന്ന ഈ പൊട്ടാൻ മാരെ ഇപ്പോഴും ആർക്കും അറിയില്ല.
💯
Yes
ബാക്കി എല്ലാം വിട്ടിട്ട് പുള്ളിയുടേചിന്ത അയിനാണ് കൈയടി 🥳
സന്തോഷ് ഏട്ടൻ സൂപ്പർ ആണ് ❤
വിവരമില്ലാത്ത കുറേ മിമിക്രിക്കാർ... സന്തോഷിനെ കളിയാക്കാൻ എന്ത് യോഗ്യത ഉണ്ട് ഇവർക്കൊക്കെ..
സന്തോഷിന്റെ സിനിമയോട് പുച്ഛം ഉള്ള ഒരാളാൻ ഞാൻ.....പക്ഷെ ഇതു കണ്ടപ്പോൾ എനിക്ക് അവിടെ ഇരുന്ന മിമിക്രി ഗ്രൂപിനോടാൻ എനിക്ക് അത് തോനുന്നത് ...
Love
even me..thudangyipoye thony..they represent everything which is wrong with our society...they are harassing those girls..even the title of these videos are not the usual titles they use for the film stars they love..kashtam..the society should change and evolve from this narrow mindedness.,good that most comments here are against those guys.
these guys just want to attract some views with pandits name..everyone should identify the wwrong from the right here..we are known for our literacy rate..and human development index..and behaving like.... who are they to question those girls ? why is that kishore standing in the middle like an anchor if the mimicry guys can question them ? just trying to shame pandit and the actresses...
at 15:10 one of the guys says he will come to that stage and sit in pandits postiion in 2 months after shooting a film with 8 actresses like pandit and challenges him..where is he now ? i think its almost a year after the programme was aired..its easy to talk stuff....dont insult a person..i remember a quote whenever is see these videos "you laugh at me because im diffferent..i laugh at you because you are all the same" ..
you r correct
Asad Olakara correct
Yeah...
ഇരുഭാഗത്ത് ആരൊക്കെ എന്തൊക്കെ നിലപാടായാലും ആങ്കർ പാലിക്കേണ്ട മിനിമം മര്യാദ കിഷോറിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. പ്രതിക്ഷേധാർഹം'
Sathyam
Sathyam.sir
Sathyam
Sariyaa
ഒരു ചാനലിലേക്ക് വിളിച്ചു വരുത്തി അവതാരകനടക്കം പരിഹസിക്കാൻ വേണ്ടി മാത്രം ഉള്ള ചോദ്യങ്ങൾ . മനസ്സിലാവുന്നില്ല ഇത് കൊണ്ട് എന്താ ഉദ്ദേശിച്ചത് എന്ന്
rating
32:32 sandosh പണ്ഡിറ്റ് ന്റെ ഈ മറുപടി..... ഒരു രക്ഷില്ല.... 👏👏👏👏👏👏👏😅
32:28🤩⚡ ഒരു രക്ഷയും ഇല്ല സന്തോഷ് പണ്ഡിറ്റ് പൊളിച്ചു support ഉണ്ടാകും 🥰✨✨🤍
മനഃപൂർവം പണ്ഡിറ്റിനെ കളിയാക്കാമെന്ന് ഒരുടീം കണക്ക് കൂട്ടി വന്നു പക്ഷെ ചീറ്റിപ്പോയി....പണ്ഡിറ്റിന്റെ തലയിൽ വിവരമുണ്ട്...
Correct
Satyam
Sathyam
ഈ പ്രോഗ്രാം കണ്ടപ്പോൾ സന്തോഷ് പണ്ടിടി നോട് ബഹുമാനം തോന്നുന്നു ...ഈ പ്രോഗ്രാം കാണുമ്പോ അറിയാം ആർക്കാണ് നിലവാരം ഉള്ളതെന്ന് ....മിമിക്രിക്കാർക്ക് ഇടയിൽ ഇങ്ങനത്തെ കുറേ നിലവാരമില്ലാത്ത സാധനങ്ങൾ ഉണ്ടല്ലോ.....ചെ ചെ നാണക്കേട് ....
സത്യാവസ്ഥ എന്ത് എന്നാൽ മിമിക്രി ആർട്ടിസ്റ്റ് എന്നും പറഞ്ഞു അവിടുന്ന് അദ്ദേഹത്തെ കളിയാക്കിയ ഒരു ഒറ്റ ഒരുത്തനും ഇന്നും രക്ഷപ്പെട്ടിട്ടില്ല 😏
ഒരു കലാകാരനേ വിളിച്ചു വരുത്തി അപമാനിക്കുന്നു.അതും ഒരു പറ്റം കലാകാരന്മാർ.ഇവന്മാർ കലാപരിപാടികളുമായി നമ്മുടേ മുന്നിലെത്തുമ്പോൾ ഏന്തു വിനയകുലീനന്മർ ആണ്. യഥാർത്ഥ മുഖം അറിഞ്ഞത് നന്നായി.
അഹങ്കാരം തലക്കുപിടിച്ച ------മക്കൾ.
ആ പെണ്‍കുട്ടികൾ ഏന്തു പിഴച്ചു.
സംസ്കാരമില്ല്ലാത്ത മിമിക്രിക്കാർ, കൂതരകൾ,
Anchor : എനിക്ക് ആദ്യമായി കിട്ടിയ പ്രതിഫലം 75 പൈസ ആണ്.
: ആരോ എറിഞ്ഞു ഇട്ട് കൊടുത്ത 75 പൈസ
ഈ കേമം പറയുന്ന മക്കന്മാരെക്കൊണ്ട് ഒന്നിനും പറ്റിട്ടില്ല ല്ലോ, ആകെ അറിയുന്നത് ഈ കളിയാക്കൽ മാത്രം,, സന്തോഷ് സാർ ഒരുപാട് ഇഷ്ടമാണ്,,, 👍🏻
വേശ്യയുടെ നിലവാരം പോലുമില്ലാത്ത മിമിക്രി പിമ്പുകൾ.സന്തോഷ് പണ്ടിറ്റിന്റെ ചെരുപ്പിന്റെ വില പോലുമില്ലാത്ത മിമിക്രി വേശ്യകൾ
Sherya
Crct
❤
സന്തോഷിനു നേരെ കൈ ചൂണ്ടി വന്നവനെ സിനിമ സ്റ്റൈലില്‍ ഒരു നമ്പര്‍ കാച്ചിയെങ്കില്‍ അവന്റെ വിഗ്ഗ് നിലത്തു വീണേനെ
സന്ദോഷ് പണ്ടിട്ടിനെ കളിയാക്കിയവരെല്ലാം എയറിൽ പോയിട്ടേ ഉള്ള... ഈ കളിയാക്കുന്നവന്മാരുടെ പേര് പോലും നമ്മുടെ കേരളത്തിലെ90% ആളുകൾക്കും അറിയില്ല.... ഇവനൊക്കെ ഇങ്ങനെ ഒരാളെ കുറ്റപ്പെടുത്തുമ്പോ എന്താണ് കിട്ടുന്നത് ഇവന്മാര് ഇത്രയും പേര് അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ചിട്ടും പണ്ഡിറ്റ് അവന്മാരോട് കട്ടക്ക് പിടിിച് നിൽക്കുന്നു ഇദ്ദേഹം പറയുന്നത് എല്ലാം കാറക്ട് ആണ്
ഈ പ്രോഗ്രാം 2023 ഇൽ കാണുന്ന ഞാൻ, ഏഷ്യാനെറ്റ് കരുതികൂട്ടി കൊണ്ടുവന്ന മാക്രി കാർ, ആംഗറും അതുപോലെ. പക്ഷെ ഇന്ന് സതോഷ് പണ്ഡിറ്റ് അല്ലാതെ മറ്റാരും പ്രശസ്തിയിൽ ഇല്ല എന്നുള്ളതാണ്, എല്ലാവരും ചേർന്ന് സന്തോഷ് പണ്ഡിറ്റ് നെ കളിയാക്കുന്നു, അതാണ് അയാളുടെ ഇന്നത്തെ വിജയം 👍👍👍
അമ്മ മരിച്ച് കിടക്കുന്ന സീൻ, ഒപ്പം ലോട്ടറി അടിച്ചെന്ന് ഫോൺ വരുന്നത് അഭിനയിച്ചത് അപ്രതീക്ഷിതമായ രീതി ആയിരുന്നു.
👍🏻🙏🏼
പണ്ഡിത്തിന്റെ മറുപടി യിൽ എല്ലാരും ചീഞ്ഞു അലിഞ്ഞു
സോമരാജ് ഇത് കാണുന്ന വരെ നിങ്ങളെ ഒരു കലാകാരൻ എന്ന നിലയിൽ ഒരു ബഹുമാനം ഉണ്ടാരുന്നു അത് ഇന്ന് ഇല്ലാതായി 😡😡😡**##**
Avide irikkunna oruthaneyum alla sandhosh ji anu yennikku ishtam ❤️🔥
സന്തോഷ് പണ്ഡിറ്റ് നല്ല ബുദ്ധിയുള്ള മനുഷ്യനാണ്
സന്തോഷ് പണ്ഡിറ്റ് നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആയി.... ❤️
Mohan laline ishttamillan paranjath enik ishttayi