What if acknowledgement due card is not attached to the RTI application ? Can we not get the communication tracked for its delivery status from the India post tracking facility? Is the acknowledgement card a mandatory requirement under the RTI Act ? Won't an image/screen shot of India post delivery status serve the purpose of proof of delivery in case of need ?
But it is not yet implemented at the office of the kerala state pharmacy council, Thiruvananthapuram. Why? Pls.do something positively to bring it under the ambit of the RTI-2005 Act.
Sir I T D P ഇന്റർ ഗ്രേറ്റഡ് ട്രൈ ബൽ ഡെവ ലപ് മെന്റ് പ്രൊജക്റ്റ് ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന പ്രിമേട്രിക് ബോയ്സ് ഹോസ്റ്റലിൽ ആയ തസ്തികയിൽ ജോലിചെയ്യുന്ന വർ അഭിമുഖി കരിക്കുന്ന പ്രശ്നങൾ ഏതു തസ്തിക യിൽ ഉള്ള ഓഫീസർ മാർക്കാണ് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകേണ്ടത് sir വിലയേറിയ അറിവിനായി കാത്തിരിക്കുന്നു പ്ലീസ് ഹെൽപ് 🙏🏻🙏🏻
Very useful... information Sir, എന്റെ ഉമ്മാക്ക് 7 വർഷത്തിൽ ഏറെ ആയി.. വിധവ പെൻഷനു വേണ്ടി അപേക്ഷിച്ചിട്ട്, ഇപ്പോഴും കിട്ടിയില്ല. അതിന് ഞങ്ങൾ എവിടെ ആണ് ഈ അപേക്ഷ സമർപ്പിക്കേണ്ടത്...? പഞ്ചായത്ത് ഓഫീസിൽ ആണോ..???
തക്കതായ രേഖകൾ ലഭ്യമാണെങ്കിൽ ഏത് വർഷം എന്നതിന് പ്രസക്തി ഇല്ല, ആവശ്യപ്പെട്ടത് ഏതാണോ അത് നൽകണം എന്നാണ്, ഇനി രേഖകൾ ലഭ്യമല്ല എങ്കിൽ നിങ്ങളെ അത് കാരണം സഹിതം ബോധിപ്പിക്കണം
appeal filed within one month from the date of information or complete 1 month to receive the application by the authority to 1st appellate authority. no need of fees.If u aggrieved the reply from appellate authority u can approach Information commissioner within 1 month
മറുപടി പ്രതീക്ഷിക്കുന്നു ഒരു സുഹൃത്തിന് സർക്കാർ സ്ഥാപനത്തിൽ ജോലി കിട്ടി. പിൻവാതിൽ നിയമനം ആണോ എന്ന് സംശയം . അയാൾക്ക് എങ്ങനെ ആണ് ജോലി കിട്ടിയത് എന്ന് അറിയാൻ വിവരാവകാശം വഴി പറ്റുമോ . പറ്റുമെങ്കിൽ അപേക്ഷ എവിടെ കൊടുക്കണം ?. സ്ഥാപനത്തിന്റെയും ആ വ്യക്തിയുടെയും പേരും , വിലാസവും മതിയോ അപേക്ഷയിൽ
RTI വഴി തെറ്റായ വിവരം നൽകുകയും. അത് SIC ക്ക് പരാതി കൊടുക്കുകയും ചെയ്തപ്പോൾ. ഇൻഫർമേഷൻ കമ്മിഷൻർക്കും തെറ്റായ മറുപടി ആണ് നൽകിയിരിക്കുന്നത്. അതിനു റജിളിവുണ്ട്. SIC ആ മറുപടി ഫോർവേഡ് ചെയ്തു എന്നല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ഇനി എന്താണ് ചെയ്യേണ്ടത്?. തെറ്റാണ് എന്നതിന് തെളിവ് ഫയൽ സഹിതം ഉണ്ട്.
Ayal pubic servant (member of panchayat to member of parliament) anenkil election commissionilo Lokayukthayilo R.I act vazhi chothikkam. Normal personte Swathi vivaran ariyan sadhikkilla....
അഭിനന്ദനങ്ങൾ
അഡ്വ.യഹ്യാ ഖാന്‍ 👍👍👍👏👏👏
We are so Proud of you... 😍🥰
Really helpful explanation.👍👌
What if acknowledgement due card is not attached to the RTI application ? Can we not get the communication tracked for its delivery status from the India post tracking facility? Is the acknowledgement card a mandatory requirement under the RTI Act ? Won't an image/screen shot of India post delivery status serve the purpose of proof of delivery in case of need ?
Oralude personal property RTI mukhena ariyan pattumo
2015 ration card copy vivaravakasha niyama prakaram edukkan pattumo allah ikkaye kakkum
Govmnt hospital ninu surgical gwn apron spirit sanitiser surgical plblade etc.......ingane purath konduvaran kodukumo?athu kathichu nashipikan patumo nde kayil proof undu
Old-age pension kittan oru orohanegil thamasikkunnayal enthu cheyyanam, ration card illa, income illa
Oru sarkar udyogasthanu oru sarkar officil ninnum oru utharavinte pakarppu kittumo
Oru agency ( study abroad) related ullathanonu eganeya find out aakaa??
But it is not yet implemented at the office of the kerala state pharmacy council, Thiruvananthapuram. Why? Pls.do something positively to bring it under the ambit of the RTI-2005 Act.
Sir, ഒരു ക്വാറിയുടെ ലൈസൻസിൻ്റെ പകർപ്പ് ലഭിക്കുന്നതിന് എവിടെയാണ് അപേക്ഷ നൽകേണ്ടത്. മറുപടിക്കായി കാത്തിരിക്കുന്നു.
Sir oru vivaram veanm athu edukkn pattumo....
Courtil disposed case details rti kittumo
Court rti under varumo
Central government authorityilekk RTI file cheyyan enthannu cheyyandethe???
Plz Reply......
Sir I T D P ഇന്റർ ഗ്രേറ്റഡ് ട്രൈ ബൽ ഡെവ ലപ് മെന്റ് പ്രൊജക്റ്റ് ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന പ്രിമേട്രിക് ബോയ്സ് ഹോസ്റ്റലിൽ ആയ തസ്തികയിൽ ജോലിചെയ്യുന്ന വർ അഭിമുഖി കരിക്കുന്ന പ്രശ്നങൾ ഏതു തസ്തിക യിൽ ഉള്ള ഓഫീസർ മാർക്കാണ് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകേണ്ടത് sir വിലയേറിയ അറിവിനായി കാത്തിരിക്കുന്നു പ്ലീസ് ഹെൽപ് 🙏🏻🙏🏻
സർട്ടിഫിക്കറ്റ് പകർപ്പ് കിട്ടാൻ കൂടുതലായി എന്താണ് ചെയ്യേണ്ടത്
Medical College pro address parayamo
Nammalayacha letter a sthalat ettiyillangil post officil ninn vivaram shekarikkanavumo. Anaggil ark address pls
Registered post anenkil ningalku track trace cheyyam. illenkil GPO yil superintendent complaint kodukkam.
Sir civil details kittumo
Eath departmentilanullath
yes
civil means property details? personal informations kittilla .
Hi sir .pazhea Judgement copy aganea ah adukunea court il niu njaguludea Advacate case inte judgement copy than ila. onnu paraju tharamo
recent case anenkil e court (district ) search cheythal kittum. illengil RIT prakaram application kodukkuka
Enganeyaaanu oru vekthyude swath vivaram ariyaaan evide yaaanu apekshikendath ?
public servant anenkil ningalku lokayuktha or election commission or government servant anenkil avarude departmentil
Sadharana vekthi aayalo
Sir number tharumo
Sir, RT Officil ninnum Oru vehicle details namukku RTI act vachu kittumo?
Please use kmvd website or parivahan
yes, kittum.
Grama panchayathil kodutha oru parathi ..athinte nilavile status ariyan vivarakasham thedan patumo
yes. sadhikkum.
👍👍
എന്റെ doubt ആരെങ്കിലും clear ചെയ്തു തരൂ
വിവരാവകാശം കൊടുത്ത് മറുപടി കിട്ടുന്ന സമയ പരിധി ?
a) 30 days ആണോ
b) 30 working days ആണോ
ഈ-മെയിൽ വഴി RTI അപേക്ഷ സമർപ്പിക്കുന്നതെങ്ങനെ?
yes, but you paid Rs.10 as fees
കാനറാബാങ്ക് ഇതിൽ പെടുമോ
yes, all nationalised banks includes.
വിവരങ്ങൾ ഉദ്യോഗസ്ഥൻ ചോർത്തി കൊടുത്താൽ ആർക്കാണ് പരാതി കൊടുക്കേണ്ട തു്
മറുപടി കിട്ടിയില്ലെങ്കിൽ പിന്നെ എങ്ങനെയാണ് പരാതി കൊടുക്കേണ്ടത് ആർക്കാണ്
1st Appeal to same department, 2nd appeal goes to information commissioner
Privat hospital vivaravakasha paridiyilpettadano
No.
Adv Yahiakhan Grama panchayathil kodutha orum parathi ..athinte nilavile status ariyan vivarakasham thedan patumo
Very useful... information
Sir, എന്റെ ഉമ്മാക്ക് 7 വർഷത്തിൽ ഏറെ ആയി.. വിധവ പെൻഷനു വേണ്ടി അപേക്ഷിച്ചിട്ട്, ഇപ്പോഴും കിട്ടിയില്ല. അതിന് ഞങ്ങൾ എവിടെ ആണ് ഈ അപേക്ഷ സമർപ്പിക്കേണ്ടത്...?
പഞ്ചായത്ത് ഓഫീസിൽ ആണോ..???
yes
സാർ, എത്ര വർഷം മുമ്പു വരെയുള്ള വിവരങ്ങളാണ് RTI വഴി നൽകുന്നത്.
തക്കതായ രേഖകൾ ലഭ്യമാണെങ്കിൽ ഏത് വർഷം എന്നതിന് പ്രസക്തി ഇല്ല, ആവശ്യപ്പെട്ടത് ഏതാണോ അത് നൽകണം എന്നാണ്, ഇനി രേഖകൾ ലഭ്യമല്ല എങ്കിൽ നിങ്ങളെ അത് കാരണം സഹിതം ബോധിപ്പിക്കണം
ഒരു പോസ്റ്റ് ഓഫീസ് പരിധിയിലെയൊ ഒരുസ്ഥലത്തെയോ മുഴുവൻ ആളുകളുടെ അഡ്രസ് കിട്ടാൻ എന്ടെങ്കിലും വഴിയുണ്ടോ?
വില്ലജ് ഓഫീസിൽ കൊടുക്കുമ്പോൾ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ചു കൊടുത്താൽ മതിയോ, ഒരു മറുപടി തരാമോ
Yes.
ഒരു ഗവ: ഉദ്യോഗസ്ഥനായ എനിക്ക് എങ്ങനെ പ്രയോജനപ്പെടുത്താനാകും
any person can apply for RIA . If u want any info from any office u can apply as a citizen not in official capacity.
അപ്പീൽ പോകേണ്ടതെങ്ങനെ ആണ്?
appeal filed within one month from the date of information or complete 1 month to receive the application by the authority to 1st appellate authority. no need of fees.If u aggrieved the reply from appellate authority u can approach Information commissioner within 1 month
KSEBയിൽ നിന്നുള്ള വിവരങ്ങൾ ഈ നിയമത്തിന്റെ കീഴിൽ വരുമോ?
Yes
24ano 48hr ano sir?
48 hr
Sorry 48 hrs anu.
മറുപടി പ്രതീക്ഷിക്കുന്നു
ഒരു സുഹൃത്തിന് സർക്കാർ സ്ഥാപനത്തിൽ ജോലി കിട്ടി. പിൻവാതിൽ നിയമനം ആണോ എന്ന് സംശയം . അയാൾക്ക് എങ്ങനെ ആണ് ജോലി കിട്ടിയത് എന്ന് അറിയാൻ വിവരാവകാശം വഴി പറ്റുമോ . പറ്റുമെങ്കിൽ അപേക്ഷ എവിടെ കൊടുക്കണം ?. സ്ഥാപനത്തിന്റെയും ആ വ്യക്തിയുടെയും പേരും , വിലാസവും മതിയോ അപേക്ഷയിൽ
അറിയാൻ ശ്രമിചിട്ട് പുളി അറിഞ്ഞ എന്ത് ചെയ്യും നേരിട്ടു ചോദിച്ച പോരെ സുഹൃത്തേ
Same officil
2:30
Ikka please no sent
കോപ്പറേറ്റീവ് സെക്ടർ, corporation, അതോറിറ്റി, പൊതുമേഖല സ്ഥാപനങ്ങളിൽ, വിവരവകാശ നിയമത്തിനു അപേക്ഷ സമർപ്പിക്കുമ്പോൾ അവിടെ കോർട്ട് ഫീ സ്റ്റാമ്പ് ബാധകം അല്ല, അതിനെക്കുറിച്ച് ഒന്ന് വിശദീകരിക്കാവോ.. ?
സർ ഞാൻ psc Tvm ഡയറക്റ്റ് അപേക്ഷ സമർപ്പിക്കാൻ പോയപ്പോൾ റെസിപ്റ് തരില്ല എന്ന് പറഞ്ഞു.
you can send regd post with acknowledgement due
മിൽമ ഈ നിയത്തിൻ്റെ പരിധിയിൽ വരോ സർ
Yes varum
ഇതില്‍ ഒരു 100 പേരെങ്കിലും സംശയങ്ങള്‍ ചോദിച്ചട്ടുണ്ട് , ആര്‍ക്കും മറുപടി കൊടുത്തു കണ്ടില്ല , മറുപടി കൊടുക്കില്ല എന്നാണോ ? അതോ അറിയാന്‍ വയ്യത്തോണ്ടാണോ?
ചോദിക്കു പറയാം, അറിയില്ല എങ്കിൽ സർ ന്റെ അടുത്ത് chodikam
RTI വഴി തെറ്റായ വിവരം നൽകുകയും. അത് SIC ക്ക് പരാതി കൊടുക്കുകയും ചെയ്തപ്പോൾ. ഇൻഫർമേഷൻ കമ്മിഷൻർക്കും തെറ്റായ മറുപടി ആണ് നൽകിയിരിക്കുന്നത്. അതിനു റജിളിവുണ്ട്. SIC ആ മറുപടി ഫോർവേഡ് ചെയ്തു എന്നല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ഇനി എന്താണ് ചെയ്യേണ്ടത്?. തെറ്റാണ് എന്നതിന് തെളിവ് ഫയൽ സഹിതം ഉണ്ട്.
സ൪ ഒരാൾ നിയമപരമായി ൭വക്തമായ Diverse തരാ൭ത മ൭ററാരാ൭ള ൭രജിസ്ററർ ൭ചയ്തു അയാളൂ൭ട ഭാരൃയാ മരിചചൂ പോയിഎ൬ുപറഞ് മറേറാരു സ്തറി൭യ കലലൃാണ൦ കഴിചചു ഇതിന് എൻതു ൭ചയയണ൦ ൭റജിസ്ററാ൭ളയൂ൦ രൺട് ഭാരൃമാ൭രയൂ൦ ചീററു ൭ചയ്തു ഈ കേസി൭൯റ വഴികൾ ഒ൬ു പറഞു തരുമോ
Enganeyaaanu oru vekthyude swath vivaram ariyaaan evide yaaanu apekshikendath ?
personal vivarangal kittilla