Aastha Academy Learning App: on-app.in/app/home?orgCode=bnscz ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക. t.me/aasthaacademy_2020 FOR OUR FACEBOOK PAGE: facebook.com/aasthaacademykerala/
Thank you sir. Njan oru വീട്ടമ്മ ആണ് . oru ജനസേവന കേന്ദ്രത്തിൽ work ചെയുന്നു. രണ്ടു ചെറിയ കുട്ടികളും. ഇതിനിടക്ക് എപ്പോഴും പഠിക്കാൻ സമയം കിട്ടാറില്ല. കിട്ടുന്ന സമയം സാറിന്റെ ക്ലാസ്സ് കേട്ടു പഠിക്കുന്നു. Earphone വെച്ച് ക്ലാസ്സ് കേട്ടു കൊണ്ടാണ് വീട്ടു ജോലി ചെയുന്നത്. Sir ന്റെ ക്ലാസ്സ് കേൾക്കുമ്പോൾ എനിക്ക് ജോലി നേടാൻ കഴിയും എന്ന് oru കോൺഫിഡൻസ് എനിക്ക് തോന്നാറുണ്ട്. Sir നു oru പാട് നന്ദി.
കേന്ദ്ര വിവരാവകാശ കമ്മീഷണർ 1) വജാഹത്ത് ഹബീബുള്ള ( 2005-2010 ) 2) A N തിവാരി ( 2010 ) 11) Y K സിൻഹ 12) ഹീരലാൽ സമരിയ ICs - ആനന്ദി രാമലിംഗം - വിനോദ് കുമാർ തിവാരി സംസ്ഥാന വിവരാവകാശ കമ്മീഷണർ 1) പാലാട്ട് മോഹൻ ദാസ് ( 2005-2010 ) 2) Dr സിബി മാത്യൂസ് ( 2011-2016 ) 3) വിൻസൺ എം പോൾ ( 2016-2020 ) 4) Dr വിശ്വാസ് മെഹ്ത ( 2021-2024) 5) V ഹരി നായർ ( 2024 -
ഞാനും ഒരു വീട്ടമ്മ ആണ്... പക്ഷെ എന്നും വീട്ടമ്മ ആയി മാത്രം ഇരിക്കാൻ താത്പര്യം ഇല്ല. ഒരുപാട് ആഗ്രഹങ്ങൾ ഉള്ളിലുണ്ട്.അതിലൊന്നാണ് ഒരു ഗവണ്മെന്റ് ജോലി. അതിനു വേണ്ടിയുള്ള പരിശ്രമം ആണ് ഞാൻ..... സാർന്റെ ക്ലാസുകൾ കാണാറുണ്ട്. അപ്പൊ ഒരു ഉന്മേഷം തോന്നുന്നു. Thank you sir....
Thank you for being a truly outstanding teacher. Your passion for teaching and your dedication to your students is obvious in everything you do. I feel so lucky to have been put into your class. I hope you know the priceless impact you are making in so many lives.
Aasthayude ella classkalum oninonnu mikachathanu....english ,malayalam kudi njangalku kittumennu predheshikunnu....thank u ajith sir etra nalla teachers te classes njangalku thannathinu....ea classes te pradhekatha namuku ea classes kelkum thorum padikyanum karyangal ariyanum olla intrest kudi kudi varunu....ottum boradikunillla..thank u sir
Sir valare vekthamaayittaan class edukkunnath Edukkunn class nannaayi manassilaaki padichittaan sir class edukkunnatk. Coaching centeril polum ethra detailef aayitt edukunnilla❤. Thank you sir👍👍👍👍👍👍♥️♥️♥️♥️♥️♥️👍👍👍👍👍👍👍
class kananalla inn vannath.. oru thanks parayananu.. LDC EKM 24th rank und enik.. history classes oke notes ezhuthi padichitund njan.. Ajith sir n team lots of gratitude ❤️
Sirnde class ne kurich endu parayanam enn ariyilaa..endu parajalum mathiyakilaaa...kettal pinem kettondirikan thonuna kadha pole aaan class edukunathh...ee valiya efforn orupodii thanks sir
Sir, ഞാൻ lgs supply vare എത്തി... സർ ന്റെ ക്ലാസുകൾ കണ്ടിരുന്നു.... 🥰🥰💐 ... ഇനിയും മുന്നോട്ട്.... 🥰.... Next ldc kk പഠനം തുടങ്ങി... അസ്തയുടെ കല, സാഹിത്യം,സംസ്കാരം ക്ലാസ്സിലുടെ... ✌️ഇപ്പോഴേ തൊടങ്ങി അടുക്കിപ്പെറുക്കി പഠിച്ചാൽ കിട്ടില്ലേ സർ????
ചേട്ടാ ചെറിയ ഒരു സംശയം .ഒരാൾക്ക് എത്ര പറമ്പുടെന്നും സ്വത്തു ഉണ്ടെന്നു നമുക്കു ഇതിലൂടെ അറിയാൻ പറ്റുമോ .അഥവാ പറ്റുമേകിൽ നമ്മൾ ഇങ്ങനെ വിവരാകേശ വഴി കൊടുത്തിറ്റുഡന് അവരെ അറിയിക്കുമോ ...അങ്ങനെ ആണെകിൽ it's a violation of privacy ...Chetta plzz rply yy
Hello sir😇 Next ldc kk preparing Prelims syllabus cover cheythu 1yr Then eppo mains prelims padikunnu Coaching+aastha class pinne rank file Ethooke ayal rank urappale Daily 10hr padikale Nd njn degree student ayond athintr thaya bidhimutt und Ennalum enne kond kazhiyna pole Bus headset vach kelkum😍 Full on study
Njan oru pts aunu sthalam mattathinu koduthittu oru riplayum Ella njan ninty right cash koduthu yathra chyunnu three year kazhinjanuapplay chyththu veedinte aduthu ozhivundu
അപേക്ഷകന് വേണ്ടി വിവരാവകാശ കമ്മീഷന് മുൻപാകെ സ്വന്തം ഓഫീസിലെ spio ക്കെതിരെ കീഴ്ജീവനക്കാരന് hearingil represent ചെയ്യാൻ നിയമതടസമുണ്ടോ ഇത് അച്ചടക്ക ലംഘനമായി നടപടി ഉണ്ടാകുമോ
Aastha Academy Learning App: on-app.in/app/home?orgCode=bnscz
ആസ്ത അക്കാഡമിയുടെ ടെലിഗ്രാം
ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
t.me/aasthaacademy_2020
FOR OUR FACEBOOK PAGE: facebook.com/aasthaacademykerala/
Thankuuu sir🥰😍🥰
😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😔❤️😔😪😔😔
Pdf eavida
Thank you sir. Njan oru വീട്ടമ്മ ആണ് . oru ജനസേവന കേന്ദ്രത്തിൽ work ചെയുന്നു. രണ്ടു ചെറിയ കുട്ടികളും. ഇതിനിടക്ക് എപ്പോഴും പഠിക്കാൻ സമയം കിട്ടാറില്ല. കിട്ടുന്ന സമയം സാറിന്റെ ക്ലാസ്സ് കേട്ടു പഠിക്കുന്നു. Earphone വെച്ച് ക്ലാസ്സ് കേട്ടു കൊണ്ടാണ് വീട്ടു ജോലി ചെയുന്നത്. Sir ന്റെ ക്ലാസ്സ് കേൾക്കുമ്പോൾ എനിക്ക് ജോലി നേടാൻ കഴിയും എന്ന് oru കോൺഫിഡൻസ് എനിക്ക് തോന്നാറുണ്ട്. Sir നു oru പാട് നന്ദി.
ഉറപ്പായും ജോലി കിട്ടട്ടെ ❤
അതാ എൻ്റെയും പ്രതീക്ഷ
Enthay padithm??
കിട്ടും കേട്ടു പിടിക്കുക 👍🙏
Njanum enganeya padikunath. Eppol listil ok varununde.
കേന്ദ്ര വിവരാവകാശ കമ്മീഷണർ
1) വജാഹത്ത് ഹബീബുള്ള ( 2005-2010 )
2) A N തിവാരി ( 2010 )
11) Y K സിൻഹ
12) ഹീരലാൽ സമരിയ
ICs - ആനന്ദി രാമലിംഗം
- വിനോദ് കുമാർ തിവാരി
സംസ്ഥാന വിവരാവകാശ കമ്മീഷണർ
1) പാലാട്ട് മോഹൻ ദാസ് ( 2005-2010 )
2) Dr സിബി മാത്യൂസ് ( 2011-2016 )
3) വിൻസൺ എം പോൾ ( 2016-2020 )
4) Dr വിശ്വാസ് മെഹ്ത ( 2021-2024)
5) V ഹരി നായർ ( 2024 -
Thank you 😊
❤
1.വജാഹത്ത് ഹബീബുള്ള (2005-10)
2.A N തീവാരി (2010)
3.സത്യാനന്ദ മിശ്ര (2010-13)
4. ദീപക് സന്ധു (2013)
5.സുഷ്മ സിങ് (2013-14)
6.രാജീവ് മാത്തൂർ (2014)
7. വിജയ് ശർമ്മ (2015)
8.രാധാകൃഷണ മാത്തൂർ (2016-18)
9. സുധീർ ഭാർഗവ (2019-20)
10. ബിമൽ ജൂൽക്ക(2020)
11.യശ്വർദ്ധൻ കുമാർ സിൻഹ
Thank u 😇
Thanks
Thanks
Thanku
Thank you
The current chief information commissioner of india is Heeralal samariya and in kerala was R Hari Nair
ഞാനും ഒരു വീട്ടമ്മ ആണ്... പക്ഷെ എന്നും വീട്ടമ്മ ആയി മാത്രം ഇരിക്കാൻ താത്പര്യം ഇല്ല. ഒരുപാട് ആഗ്രഹങ്ങൾ ഉള്ളിലുണ്ട്.അതിലൊന്നാണ് ഒരു ഗവണ്മെന്റ് ജോലി. അതിനു വേണ്ടിയുള്ള പരിശ്രമം ആണ് ഞാൻ..... സാർന്റെ ക്ലാസുകൾ കാണാറുണ്ട്. അപ്പൊ ഒരു ഉന്മേഷം തോന്നുന്നു. Thank you sir....
Central chief information commissioner -Yashwardhan kunar sinha (11th),Bimal julka(10th)
Sate information commissioner Vishwas Mehta
Now :
Heeralal Samariya - Cen.
V Hari Nair - Kerala
Thank you for being a truly outstanding teacher. Your passion for teaching and your dedication to your students is obvious in everything you do. I feel so lucky to have been put into your class. I hope you know the priceless impact you are making in so many lives.
First, ഹാജർ ഞാൻ ക്ളാസ് കണ്ടുകൊണ്ടിരിക്കുന്നു നന്ദി അറിയിക്കുന്നു.
Nalla classaan Sir.... Ethra detailaayitaan Sir clss edukunnath 👏👏👏👏👏👍👍👍
Total....11 chief information Commissioner....
4th Dipak Sandhu
5th sushma singh
11th currently Yashwanth kumar sinha
മൂന്നാം കക്ഷി വിവരങ്ങൾ കൂടെ add ചെയ്യാമായിരുന്നു.. നല്ല ക്ലാസ്സ് ആണ് 👍👍
Aasthayude ella classkalum oninonnu mikachathanu....english ,malayalam kudi njangalku kittumennu predheshikunnu....thank u ajith sir etra nalla teachers te classes njangalku thannathinu....ea classes te pradhekatha namuku ea classes kelkum thorum padikyanum karyangal ariyanum olla intrest kudi kudi varunu....ottum boradikunillla..thank u sir
🎉
Heeralal Samariya - Cen.
V Hari Nair - Kerala
Sir lgs kannur 62 rank und,sir nte ക്ലാസ്സുകൾ വളരെ ഉപകരപ്പെട്ടിട്ടുണ്ട്❤️
Congrats dear❤️✌️
Go-ahead 🙏
2024 ldc exam ന് ഈ ക്ലാസ്സ് padicha pore
State Information commissioner (now): A.A.Hakim
സംസ്ഥാന വിവരവകാശ കമ്മീഷണർ:എ അബ്ദുൽ ഹക്കീം
Current - central- RTI commissioner - Heeralal samariya
Sir.... ഇതിന്റെ pdf note kittumoo
Pls... Sir
Now Heeralal samariya is th chief information commissioner and he is the 12th chief information commissioner
Shri Heeralal Samariya
12
Sir valare vekthamaayittaan class edukkunnath Edukkunn class nannaayi manassilaaki padichittaan sir class edukkunnatk. Coaching centeril polum ethra detailef aayitt edukunnilla❤. Thank you sir👍👍👍👍👍👍♥️♥️♥️♥️♥️♥️👍👍👍👍👍👍👍
LDC notification vannittum sir class entha edathathu pazhaya classukal kandanu padikkunnathu
Thank you Sir....for this detailed class..
State information commission il 6 perallee....State Chief Information Commissioner and five State Information Commissioners...?
Sir ee board onn change cheyyanee clear aavunnilla 😊
According to the 2019 amendment, the term of office and salary of CIC and all ICs is as notified by the Central government (not three years).
According to 2019 July Amendment Term is determined by the Central Government and presently it is 3 Years.
@@gouthamramr5104 thanks for the update.
@@ChristyAnnJose 👍
Parliament ന് തീരുമാനിക്കാം..
നിലവിൽ 3yr ആണ് 👍🏼
Apo nte ee kazhinja exam nn vanna e. Portion le questions full sheriyaakan patti,njn ee class kandat aan ath padichath.THANK YOU SIR.
class kananalla inn vannath.. oru thanks parayananu.. LDC EKM 24th rank und enik..
history classes oke notes ezhuthi padichitund njan..
Ajith sir n team
lots of gratitude ❤️
Congrats dear❤️👌
Go ahead ✌️
Congrats
Congratz ❤
@@pforpsc2886 thanks 👍🏻
@@SUDHANYAJIJO thanks ✌🏻
അടിപൊളി class.. 😊😊👌👌
Thank you so much sir.. 🙏🙏❤️❤️💙💙❤️❤️💙💙🙏🙏😊
Thank u Sir for the very detailed class👍👍👍
Very useful
2024 central - Heeralal samariya
State- A A Hakkim
Now :
V Hari Nair - Kerala
Sirnde class ne kurich endu parayanam enn ariyilaa..endu parajalum mathiyakilaaa...kettal pinem kettondirikan thonuna kadha pole aaan class edukunathh...ee valiya efforn orupodii thanks sir
1.കേന്ദ്ര മുഖ്യ വിവരാവാകാശ കമ്മീഷണർ - ഹീരാലാൽ സമരിയ
2. കേരള മുഖ്യ വിവരാവകാശ കമ്മീഷണർ -വി ഹരി നായർ
(Date 31/3/2024)
Sir ഇത് ശരിയല്ലേ...
❤
Sir, ഞാൻ lgs supply vare എത്തി... സർ ന്റെ ക്ലാസുകൾ കണ്ടിരുന്നു.... 🥰🥰💐
... ഇനിയും മുന്നോട്ട്.... 🥰.... Next ldc kk പഠനം തുടങ്ങി... അസ്തയുടെ കല, സാഹിത്യം,സംസ്കാരം ക്ലാസ്സിലുടെ... ✌️ഇപ്പോഴേ തൊടങ്ങി അടുക്കിപ്പെറുക്കി പഠിച്ചാൽ കിട്ടില്ലേ സർ????
Congrats dear👌
Go ahead👍🙏
Spr class 👍🔥 Eathellum oru topic sir nde class kaanuanel ath complete Aayy pinne athil nn oru qsn vannal pedikyanda Ella kandandum undavum
വിവരാവകാശ നിയമത്തിന്റെ ആത്മാവ് എന്നറിയപ്പെടുന്ന section ഏതാണ് സാർ..?
State information commission list kittilla
Currently viswas meta alle
Schedule 2 ൽ 25 organisations കൊടുത്തിട്ടുണ്ട് സർ... ആക്ടിൽ അങ്ങനെ ആണ് കണ്ടത് 31:50
Tthank you sir. Paid classil polum ethra nalla class kittunnilla sir. God bless you sir
Sir ,class note pdf telegram channel kittunilla sir .please note onn eadumo
57 th country alle india?
Sir 2024 ldc palakkad...2 questions from this video...thank you sir...
2005 ലെ വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കുന്നത് എന്ന് അപേക്ഷയിൽ വച്ചില്ലെങ്കിൽ ആ അപേക്ഷ നിരസിക്കപ്പെടാൻ സാധ്യത ഇല്ലേ
Nalla Class Ajith Sir
ഒരു സ്വകാര്യ അനാഥാലയം വിവരാവകാശ നിയമത്തിൻ കീഴിൽ വരുമോ ? Pls reply
No
ചേട്ടാ ചെറിയ ഒരു സംശയം .ഒരാൾക്ക് എത്ര പറമ്പുടെന്നും സ്വത്തു ഉണ്ടെന്നു നമുക്കു ഇതിലൂടെ അറിയാൻ പറ്റുമോ .അഥവാ പറ്റുമേകിൽ നമ്മൾ ഇങ്ങനെ വിവരാകേശ വഴി കൊടുത്തിറ്റുഡന് അവരെ അറിയിക്കുമോ ...അങ്ങനെ ആണെകിൽ it's a violation of privacy ...Chetta plzz rply yy
hall ticket vanno kuttukare?
Food security act video
India 57 alle
Central information commisioner yk sinha now, kl first palatt mohandas A Abdul Hakim now
Sir university lgs epla
Njn 2024 n degree kazhiyum
Athinnte munne egilum varumo
വരും
Hello sir😇
Next ldc kk preparing
Prelims syllabus cover cheythu
1yr
Then eppo mains prelims padikunnu
Coaching+aastha class pinne rank file
Ethooke ayal rank urappale
Daily 10hr padikale
Nd njn degree student ayond athintr thaya bidhimutt und
Ennalum enne kond kazhiyna pole
Bus headset vach kelkum😍
Full on study
ഉറപ്പല്ലേ❤️
Thanks sir😍 really great effort🙏
23:24 state
Super class Ajith sir
നല്ലൊരു ക്ലാസ്സ് 👍🔥
Central CIC: YK Sinha
State CIC: viswas mehta
Njan oru pts aunu sthalam mattathinu koduthittu oru riplayum Ella njan ninty right cash koduthu yathra chyunnu three year kazhinjanuapplay chyththu veedinte aduthu ozhivundu
അത് psc തസ്തിക ആണോ. അല്ലെങ്കിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെങ്കിൽ അടുത്ത് കിട്ടും
Sir vivaravakasa niyamam pass Aak kiya 57am country aaanu india ennu rank file il kandittund
അപേക്ഷകന് വേണ്ടി വിവരാവകാശ കമ്മീഷന് മുൻപാകെ സ്വന്തം ഓഫീസിലെ spio ക്കെതിരെ കീഴ്ജീവനക്കാരന് hearingil represent ചെയ്യാൻ നിയമതടസമുണ്ടോ ഇത് അച്ചടക്ക ലംഘനമായി നടപടി ഉണ്ടാകുമോ
Wow super class❤️
മികച്ച ക്ലാസുകൾ, thanks സർ
Sir
Dewasam board toolkit ലെ note ൽ scert ncert യിലെ കാര്യങ്ങളും ഉൾപ്പെടുന്നുണ്ടോ
Thanku rankfile vayich ith kandappo set🎉🎉thankuu Sir❤
Rank file il ethoke undo ?
Section 11 entha enn prayamo
Thanks for the class sir 😊🙂😊
well explained ..thankyou sir
Central - YV Sinha
Kerala- Viswas Metha
Valare nalla class sir🙏
നല്ല ക്ലാസ്സ് ആയിരുന്നു
Statutory and quasi judetiory
Irb class cheyumo
11th CIC yk sinha
KL-viswas mehta
സൂപ്പർ സൂപ്പർ class sir
Thank you for your effort and valuable class♥️🫂
Thank you sir very useful class 💕
Now Cheif information officer is Yashvardhar Kumar singha❤
താങ്ക്സ് സാർ....
Thanku sir.. 😍❤.
സാറിന്റെ ക്ലാസ്സ് ഇഷ്ടം
Sc person nu 10 rs courtfeestsmp.must ano
Busil irunnu class kanunna Njan🙂🙂🙂
YK Sinha(india) and Viswas mehta(Kerala)
Not viswas metha
Abdul hakkim
Hi sir plus one,plus two text book based class edukkumo🙏🙏🙏
🎉❤❤❤❤ നന്ദി
Good class thank you sir
നിലവിൽ യശ്വര്‍ധന്‍ കുമാർ സിൻഹ
11 th
SI mains class venam appil.
Super class 👌👌👌👌
Thank u sir
Thank you sir good class
നിലവിലെ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ ആരാണ് . വിൻസൺ എം. പോൾ ആണോ
V Hari Nair alle
V hari nair
Central- Heera lal samaria state_ A.M.Hakkim
Super super super class, Thank you so much sir
Now 12 th hiralal sumariya
Cntrl : y k sinha
Krla : Abdul hakeem
Now :
Heeralal Samariya - Cen.
V Hari Nair - Kerala
Super class
താങ്ക്സ് sir 🙏🙏
Suppper clas sir ❤️