RIGHT TO INFORMATION ACT || 35 FACTS TO KNOW || വിവരാവകാശം അപേക്ഷകര്‍ അറിഞ്ഞിരിക്കേണ്ട 35വസ്തുതകള്‍

Поділитися
Вставка
  • Опубліковано 3 жов 2024
  • Right to information is a fundamental right enshrined under Art 19 of Indian Constitution. This is a right guaranteed to every citizen.
    This video is aimed to support applicants with effective application of this statute. 35 common misunderstandings are enlisted here for ready reference.
    Some information affecting life or liberty of a person shall be provided within 48 hours of its request.
    Legal Prism law made easy is approaching this right under practical point of view.
    Format for application is linked below
    This video is prepared for educational interest.
    വിവരാവകാശ നിയമം 2005 ല്‍ നിലവില്‍ വന്നു. ഇന്‍ഡ്യന്‍ ഭരണഘടനയിലെ അനുച്ഛേദം 19 അറിയാനുള്ള അവകാശത്തിന്റെ ഭാഗമാണിത്.. മൗലികാവകാശങ്ങളുടെ ഗണത്തില്‍ പെടുന്നതാകയാല്‍ പൗരന്മാര്‍ക്ക് ഉറപ്പു നല്‍കപ്പെട്ട അവകാശമാണിത്. ഈ നിയമം പ്രയോഗിക്കുമ്പോള്‍ സംഭവിക്കാവുന്ന തെറ്റുദ്ധാരണകള്‍ ഒഴിവാക്കാന്‍ വേണ്ടി പ്രായോഗിക തലത്തിലുള്ള വിശകലനത്തിനു ശേഷമാണ് 35 വസ്തുതകള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
    അപേക്ഷാ ഫാറത്തിന്റെ മാതൃക ചുവടെ ചേര്‍ക്കുന്നു.
    പഠനാവശ്യം മുന്‍നിര്‍ത്തിയാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്.
    അപേക്ഷാ ഫാറത്തിന്റെ മാതൃക || MODEL APPLICATION FORM
    drive.google.c...
    #LEGALPRISM #Righttoinformationact #വിവരാവകാശനിയമം #malayalam
    Courtesy: youtube audio library; constitution of india; right to information Act; maono sound effects; youtube.com

КОМЕНТАРІ • 63