Це відео не доступне.
Перепрошуємо.

ചങ്ങമ്പുഴയുടെ ത്രസിപ്പിക്കുന്ന ജീവിത കഥ

Поділитися
Вставка
  • Опубліковано 6 чер 2020
  • Life of Changapuzha KrishnaPillai

КОМЕНТАРІ • 261

  • @Saifazhikode
    @Saifazhikode 3 роки тому +19

    ഒരു മഹാരാജാസ് കാരന് പിൻമുറക്കാരൻ്റെ പ്രണാമം...മഹാരാജാസിൽ പഠിച്ചിരിന്നപ്പോൾ ഓർക്കുമായിരുന്നു, അവിടം സ്പന്ദിക്കുമായിരുന്നു താങ്കളുടെ ഓർമ്മകളും മറ്റും വിട; പ്രിയ കവി അങ്ങയുടെ ഓർമകളിലൂടെ.

  • @sharafudheen5323
    @sharafudheen5323 4 роки тому +63

    സിനിമാ സംബന്ധി മാത്രമല്ലാത്ത ഇത്തരം അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.
    നന്ദി, അഭിനന്ദനങ്ങൾ.

  • @manoharank4412
    @manoharank4412 4 роки тому +65

    ഒന്നാംതരം . നന്ദി.
    ഇനിയും ഇതുപോലെ മികവാർന്ന അവതരണങ്ങൾക്കായി കാത്തിരിക്കിന്നു.

  • @balakrishnanbalakrishnan4419
    @balakrishnanbalakrishnan4419 4 роки тому +107

    അനശ്വര പ്രതിഭക്ക് അനന്തകോടി പ്രണാമങ്ങൾ

  • @parvathykp5403
    @parvathykp5403 3 роки тому +34

    വളരെ നന്നായിരിക്കുന്നു. സത്യസന്ധമായ വസ്തുത കൾ, വളച്ചൊടിക്കാതെ, വ്യക്തിഹത്യ ചെയ്യാതെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.

  • @susharakannan6976
    @susharakannan6976 3 роки тому +31

    ചെറുപ്പത്തിൽ കേട്ട കഥകൾ. ചങ്ങമ്പുഴയും രമണനും കാലാതിവർത്തിയായ് ആസ്വദികഹൃദയങ്ങളിൽ മരണമില്ലാതെ നിൽക്കും

  • @Binoyxxx9
    @Binoyxxx9 3 роки тому +12

    പ്രണയത്തെ മരത്തടിയിൽ നിന്ന് തെന്നിവീണ രണ്ടിലകളായൊക്കെ ജഢവൽക്കരിക്കുന്ന ഇക്കാലത്തും രമണൻ ഉയർത്തുന്ന പ്രണയാതുര കാൽപനികത ..... അനന്വയമാണ് ചങ്ങമ്പുഴ ക്കവിതകൾ .....ഒരായുസു മുഴുവൻ കേട്ടാലും മതിവരാത്ത മനോഹര കാവ്യങ്ങൾ സമ്മാനിച്ചു കടന്നുപോയ മഹാപ്രതിഭക്കുമുന്നിൽ സാദര പ്രണാമങ്ങൾ🙏🙏🙏

  • @moideenkoodali2514
    @moideenkoodali2514 3 роки тому +24

    ചങ്കമ്പുഴയെ സ്പർശിക്കാതെ കവിതകളില്ല, മലയാളത്തിൽ!
    37 വസന്ത വർഷങ്ങളിൽ ആർത്തു പെയ്ത കവി വർഷം!! പ്രണാമം കവിരാജൻ!

  • @sureshbabu9897
    @sureshbabu9897 3 роки тому +8

    നല്ല അവതരണം. 65 വയസ്സായ ഞാൻ എന്റെ അമ്മ പറയുന്നത് കേട്ടിട്ടുണ്ട്, രമണൻ ഇറങ്ങിയ കാലം, ബസ് സ്റ്റാൻഡ് ലും, ബോട്ട് ജെട്ടി യിലും, അഥവാ രണ്ടാൾ കണ്ടു മുട്ടുമ്പോഴുഎം, രമണ നെ കുറിച്ച് ചർച്ച. കേരളം മുഴുവൻ ആക്കാലത്തു ഒരു മഹാസഭവമായിരുനെത്ര.

  • @shardanath4778
    @shardanath4778 3 роки тому +81

    സിൽവർ സ്ക്രീൻ മീഡിയയിലെ ഈ ശബ്ദത്തിനുടമ ആരാണെന്നറിയാൻ ആഗ്രഹമുണ്ട് .

    • @sweetponnu7130
      @sweetponnu7130 3 роки тому +14

      എനിക്ക് വല്യ ഇഷ്ടമാണ് ഈ ശബ്ദവും അവതരണവും...👍🤝

    • @surendranak2882
      @surendranak2882 3 роки тому +3

      മനോഹരമായ ശബ്ദം
      സൗന്ദര്യം നിറഞ്ഞ ആഖ്യാനം

    • @prasobhvijayan8223
      @prasobhvijayan8223 3 роки тому

      Eanikkum

    • @leo09952
      @leo09952 3 роки тому

      🤚

  • @sidhiqhamza
    @sidhiqhamza 3 роки тому +14

    തരള സുന്ദരമായ അവതരണം..
    ഈ ശബ്ദത്തിന്റെ ഉടമയെ കാണാൻ മോഹമുണ്ട..

  • @AnilKumar-qf7rg
    @AnilKumar-qf7rg 3 роки тому +16

    അവതരണം ഇങ്ങനെ ആയിരിക്കണം very good

  • @seenaahlad6899
    @seenaahlad6899 3 роки тому +15

    വളരെ attractive ആയിട്ടുള്ള ശബ്ദവും അവതരണവും.. 👌👌മുഴുവൻ കേൾക്കാൻ തോന്നും..

  • @radhasivaramapillai2035
    @radhasivaramapillai2035 3 роки тому +8

    പ്രിയ കവിയെക്കുറിച്ചുള്ള പ്രഭാഷണം ഹൃദ്യമായിരുന്നു. അതിമനോഹരമായിരുന്നു. അതു കെട്ടിരുന്നപ്പോൾ അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് തോന്നി ഇത്രയും മധുരമായ വരികൾ കുറിച്ചിട്ട ആ മഹാൻ എത്ര പെട്ടെന്നാണ് കാല യവനിനക്കുള്ളിൽ മറഞ്ഞുപോയത്?.. പ്രോയ പ്രേമകവിക്കു എന്റെ പ്രണാമം

  • @abrahamk.george7890
    @abrahamk.george7890 4 роки тому +35

    Beutifull presentation ... of historical remnisance

  • @jasnaak6256
    @jasnaak6256 4 роки тому +29

    Ithaara voice nalkunne... kidu aane

  • @santhoshraj760
    @santhoshraj760 4 роки тому +7

    അവതരണം.. സൂപ്പർ ആണ് 🌹

  • @gangadharank4422
    @gangadharank4422 3 роки тому +11

    I'm a great worshipper of this poet of great order. My eyes get wet whenever I read about this great soul.
    Long live his memories as long as Malayalis exist on this planet earth!!! A person had so much command over the language - the one and only ' Changampuzha'. Kudos a million.

  • @josephjames859
    @josephjames859 4 роки тому +30

    Pass marks for a critical evaluation of his own poem.😁😁😁 May God forgive our teachers and critics who superimpose their own ideas on great literary works.

  • @leelasudevan9739
    @leelasudevan9739 3 роки тому +4

    നല്ല അവതാരണം മനോഹരമായ ശബ്ദം

  • @shibuysmeenamchira8563
    @shibuysmeenamchira8563 Рік тому +2

    മഹാകവിയെക്കുറിച്ചുള്ള
    നല്ല അവതരണത്തിന് അഭിനന്ദനങ്ങൾ 👏

  • @CatsAndDogs944
    @CatsAndDogs944 4 роки тому +29

    സുന്ദരനായ ചങ്ങമ്പുഴ... വിലമതിക്കാനാവാത്ത കഴിവ്... പ്രശസ്തി... പക്ഷെ എവിടെയാണാവോ താളപ്പിഴകൾ വരുന്നത്... അറിയുന്നില്ല

  • @sugathanpattarkandy2792
    @sugathanpattarkandy2792 3 роки тому +7

    നല്ല ശബ്ദം... നല്ല ഭാവം... നന്ദി

  • @sreelakshmi1673
    @sreelakshmi1673 Рік тому +5

    Uc college ൽ സാഹിത്യ വിദ്യാർത്ഥി ആയിരുന്ന കാലത്ത് ഒരു അധ്യാപകൻ പറഞ്ഞത് ഓർക്കുന്നു....ചങ്ങമ്പുഴയുടെ പഠന സമയത്ത് അദ്ദേഹത്തിൻ്റെ ഒരു അധ്യാപകൻ ചങ്ങമ്പുഴയുടെ രചനയെ തന്നെ തെറ്റായി വ്യാഖ്യാനം ചെയ്യുകയും എഴുത്തുകാരൻ ക്ലാസ്സിൽ തന്നെ ഉണ്ടെന്ന് അറിയാതെ "ഇതാണ് കവി ഉദ്ദേശിച്ചത്"എന്ന് പറയുകയും ചെയ്തു....ഉടനെ ചങ്ങമ്പുഴ മറുപടി പറഞ്ഞു "കവി അങ്ങനെ ഉദ്ദേശിച്ചട്ടില്ല സാർ!"..ഇത് അധ്യാപകനെ പ്രകോപിച്ചിരുന്നെന്നും ചങ്ങമ്പുഴ യെ ശാസിച്ച് പുറത്ത് ആകി എന്നും ആണ് കഥ ......😅

  • @vijayakumarkotharambath3965
    @vijayakumarkotharambath3965 3 роки тому +2

    നല്ല ശബ്ദം...സ്പുടതയുള്ള അവതരണം 👍

  • @rajanmathiyattu5538
    @rajanmathiyattu5538 3 роки тому +16

    അനശ്വരനായ ചങ്ങമ്പുഴ കൃഷ്ണപിള്ള. രമണൻ പുസ്തകരൂപത്തിൽ ഇറങ്ങിയ കാലത്ത് സാധാരണക്കാരായിരുന്നു അത് കൂടുതൽ വായിച്ച് ആസ്വദിച്ചത്.

  • @shinykg1932
    @shinykg1932 3 роки тому +2

    Thank you so much for choosing this topic

  • @sobhanag6011
    @sobhanag6011 3 роки тому +2

    Beautiful description.Thanks

  • @umavimal9493
    @umavimal9493 4 роки тому +2

    Excellent presentation.

  • @user-hh7kq7ws5g
    @user-hh7kq7ws5g 3 роки тому +15

    ഇതൊക്കെയാണ് മാസ്സ്🔥🔥👌👌

  • @mohankandalloor8367
    @mohankandalloor8367 3 роки тому +4

    തീർച്ചയായും ഈ തലമുറ അറിഞ്ഞിരിക്കേണ്ട കാര്യം. പ്രണയ ഗായകന്റെ ദാരുണ കഥ അതിമനോഹരം ആയി അവതരിപ്പിച്ചു. ആശംസകൾ...

  • @Rebel-hv3fj
    @Rebel-hv3fj 3 роки тому +1

    Living great poet with memorable lines. Sometimes the judgement of God also so cruel. Life is a meeting s and partings. But the great parting , which there no return.

  • @geethaunni604
    @geethaunni604 4 роки тому +10

    പ്രിയകവിക്ക് പ്രണാമം. നല്ല അവതരണം. അദ്ദേഹത്തിന്റെ കവിതകളിൽ പ്രണയവും വിപ്ലവവും വിലാപവും ഉണ്ട്.

  • @kks3630
    @kks3630 3 роки тому +1

    നല്ല അവതരണം .... അറിയാതെയെങ്കിലും ... അറിഞ്ഞുകൊണ്ടെന്തോ.... ഈ ശബ്ദമാധുര്യം നുകർന്നുപോയി ഞാൻ........ 🙏

    • @meee2023
      @meee2023 3 роки тому

      ശബ്ദം മാത്രമല്ല പറയുന്ന വിഷയത്തെ കുറിച്ച് നല്ലവണ്ണം അറിവും ഉണ്ട്...

  • @remyakrishnan8761
    @remyakrishnan8761 3 роки тому +3

    വളരെ നല്ല അവതരണം

  • @diyasworld3509
    @diyasworld3509 3 роки тому +1

    Adipoli avatharanam😍😍😍😍

  • @thankamramesh7810
    @thankamramesh7810 Рік тому

    നല്ല ശബ്ദം അവതരണം. ഈ ശബ്ദം കേൾക്കാൻ ഒത്തിരി ആഗ്രഹം.

  • @josepa3286
    @josepa3286 4 роки тому +4

    നല്ല അവതരണം

  • @lissyjose2649
    @lissyjose2649 3 роки тому

    Beautiful presentation ♥️♥️

  • @kumkum4527
    @kumkum4527 Рік тому +2

    പ്രിയ സഹോദരി ഒരു ഗദ്ഗദം പോലുമില്ലാതെ ഇതവതരിപ്പിച്ച നിങ്ങളോട് ബഹുമാനം തോന്നുന്നു.... ഭാസുര കാലത്തെ തിളപ്പിൽ മുങ്ങുന്നവന് പോലും ഹൃദയവേദന തോന്നുന്ന അവതരണം... കേവല നിമിഷങ്ങളിൽ ചങ്ങമ്പുഴയെ മുഴുവനും മനസിലാക്കി തന്ന പോലെ. 🙏🏻🙏🏻🙏🏻

  • @shinyjohny8344
    @shinyjohny8344 4 роки тому +32

    ആ തൂലിക യിൽനിന്നുമുതിരുന്ന പ്രണയത്തിന്റെ പാട്ടുകൾ കൂടുതൽ കേൾക്കാൻ മയാളകരയ്ക്ക്ഭാഗ്യമില്ലാതെപോയല്ലോ 😰

  • @sarojinim.k7326
    @sarojinim.k7326 3 роки тому +7

    വിദ്യാഭ്യാസ കാലഘട്ടത്തിൽ രമണൻ എവിടുന്നോ തിരഞ്ഞു പിടിച്ചു പലവട്ടം ചൊല്ലി യിട്ടുണ്ട് കെടാമംഗലം സദാനന്ദൻ എന്ന കാഥികന്റെ പ്രസിദ്ധമായ ഒരു കഥാപ്രസംഗം ആയിരുന്നു രമണൻ അത് കേട്ട് ഒരുപാടു കരഞ്ഞിട്ടുണ്ട്

  • @zareenaabdullazari.5806
    @zareenaabdullazari.5806 4 роки тому +2

    ❤ nalla avatharanam

  • @ushasasikumar2010
    @ushasasikumar2010 4 роки тому +16

    പ്രീ ഡിഗ്രി കാലഘട്ടത്തിൽ college ലൈബ്രറിയിൽ നിന്നും "രമണൻ "
    എടുത്ത് പകർത്തിയെഴുതി മനഃപാഠമാക്കി ചൊല്ലിക്കൊണ്ട് നടന്നത് ഓർത്തുപോയി .

  • @balanck7270
    @balanck7270 3 роки тому

    വളരെ സുന്ദരമായ അവതരണം

  • @aneeshtj3904
    @aneeshtj3904 3 роки тому +12

    പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഞാൻ ചങ്ങമ്പുഴയുടെ രമണൻ ആദ്യമായി വായിച്ചത് വലിയൊരു പുസ്തകം ആയിരുന്നു അത്. ബാലരമ ബാലമഗളം പൂമ്പാറ്റ ബാലഭൂമി ഒക്കെ വായിച്ചു നടന്ന തൊണ്ണൂറുകളിൽ ചങ്ങമ്പുഴ കവിതകൾ എന്നെ വായനയുടെ ലോകത്തേക്ക് നയിച്ചു ആ വരികളുടെ വർണ്ണനയും എഴുത്തും എല്ലാം വളരെ മനോഹരം ആയിരുന്നു❤️

  • @siju5335
    @siju5335 4 роки тому

    Orupaad.ishtamaayi..good

  • @rajanirlv.saraswathinritha
    @rajanirlv.saraswathinritha Рік тому

    എത്ര മനോഹര അവതരണം.🌹

  • @swarasanil9123
    @swarasanil9123 4 роки тому +6

    Gouri amma yude life story parayumo

  • @remyakuruppakkattu964
    @remyakuruppakkattu964 3 роки тому

    Wow... കവി ചങ്ങമ്പുഴ കൃഷ്ണപിള്ള ഇതിൽ കൂടുതൽ ഒന്നും അറിയില്ലായിരുന്നു......thank you

  • @Sudhakaran009
    @Sudhakaran009 Місяць тому

    He is said to be used to come with friends and have discussion at Edapally and the place is luckily in my house compound -- from local old people.

  • @ushakumari9832
    @ushakumari9832 4 роки тому +21

    മരണമില്ലാത്ത ജന്മങ്ങൾ .

  • @naseerathvava8888
    @naseerathvava8888 4 роки тому +5

    Nalla avatharannam

  • @lakshmislight5117
    @lakshmislight5117 4 роки тому +4

    Nalla avadharanam anu

  • @finuskitchen8253
    @finuskitchen8253 3 роки тому +1

    സൂപ്പർ അവതരണം

  • @janetstanly3227
    @janetstanly3227 3 роки тому +1

    നല്ല അവതരണം 👌

  • @ashak.a7406
    @ashak.a7406 Місяць тому

    My evergreen poet....what a beautyful lyrics ....

  • @babyepillikunnel4165
    @babyepillikunnel4165 3 роки тому +4

    നല്ലഅവതരണം
    ചങ്ങബ്ബുഴയുടെബാലൃവുംകൗമാരവുംയൗവ്വനവും ഉല്ലാസവും നേരിൽകണ്ടതുപോലെ ആ ഭാവനായകൻഇപ്പോഴും അരികത്തെവിടെയൊഉണ്ടെന്നൊരുതോന്നൽ. അതിലുപരി അദ്ദേഹത്തെ നേരിൽ കണ്ടവരും ഇടപെട്ടവരുംഇപ്പോഴുംജീവിച്ചിരക്കുന്നുവെന്നറിയുന്നതിൽഅത്ഭുതവുംജനിക്കുന്നു

  • @swarasanil9123
    @swarasanil9123 4 роки тому +3

    Please upload her story....gouri amma

  • @sweetponnu7130
    @sweetponnu7130 3 роки тому +6

    എനിക്ക് വല്യ ഇഷ്ടമാണ് ഈ ശബ്ദവും അവതരണവും...👍🤝പ്രതേകിച് ശൈലി

  • @susanpalathra7646
    @susanpalathra7646 3 роки тому +12

    സന്ദർഭം വ്യക്തമാക്കുക.... എന്തൊരു ഭാഗ്യം....
    കവിയ്ക്ക് പ്രണാമം

  • @devibalagopal2219
    @devibalagopal2219 4 роки тому +23

    Such a golden days ☺

  • @aiswaryam8832
    @aiswaryam8832 3 роки тому +1

    Silver screeninte voice.... Awsome

  • @jayesh5862
    @jayesh5862 4 роки тому +4

    Nice presentation

    • @jayesh5862
      @jayesh5862 4 роки тому

      Tan azhuthiya kavitha tanikku tanne study cheyyenda oru avasta annittu athil passmark 😇

  • @padmanabhannair423
    @padmanabhannair423 3 роки тому

    Great job👍🙏

  • @rajeenashamnad4974
    @rajeenashamnad4974 3 роки тому +2

    Kavithakalkku manavum madhuravum nalkiya priyapetta kavi.....

  • @deepthidileep9834
    @deepthidileep9834 4 роки тому +12

    ചങ്ങമ്പുഴ കൃഷണപ്പിള്ള..... കവിതാ ആസ്വാദനത്തിന്റെ ആരംഭം.... മനസ്വിനിയിൽ നിന്ന്

  • @anjusantosh5647
    @anjusantosh5647 3 роки тому +1

    So sweet voice

  • @tvoommen4688
    @tvoommen4688 4 роки тому +3

    The story of Ramanan is successful in teaching Kerala's lover-boys a lesson :
    " Nadakkunna case vallathum nokkiyaal pore Dasaa ? "

  • @ratheeshratheesh.p7169
    @ratheeshratheesh.p7169 3 роки тому +7

    'നല്ല അവതരണം. മനോഹര ശബ്ദം.

  • @karunasindhu3766
    @karunasindhu3766 3 роки тому +3

    കവിതകളിൽ പ്രണയത്തിന്റെ പരിമളം പൂശിയ കാമുകനായ പാട്ടുകാരൻ.
    ഹേമന്ത വസന്തങ്ങൾ കവിതകളിൽ തളിർ മൊട്ടുകളായി പരിലാസിക്കെ
    ചന്ദ്രികയുടെ നൃത്തം കണ്ടു മോഹിച്ച്
    ആകാശ കവാടങ്ങൾ ക്കപ്പുറം നിറഞ്ഞ നിലിമ തേടി
    പറന്നകനൊരു
    പാവം പക്ഷി
    ഈ പൂവാടിയിൽ അതുപേക്ഷിച്ചു പോയ നനുത്ത തൂവലുകളിൽ അഭിരമിക്കാൻ മാത്രമായി ചങ്ങമ്പുഴയുടെ വായനക്കാർക്കു
    യോഗം.

  • @tvoommen4688
    @tvoommen4688 4 роки тому +7

    1:36 You are saying " 1 Lakh copies were sold within days " -- In 1936, in a backward Kerala, impossible. May be , sold through years.

  • @adhithyavamadev6001
    @adhithyavamadev6001 3 роки тому +6

    കേൾവിയേറും ജന്മമേതുമാകട്ടതും
    കാലമാകാലനായെത്തുമകാലമായ്
    കാണാനതാകുമീ ലോകത്ത നേകരായ്
    കാലയവനിയിലായ പ്രകത്ഭരെ

  • @karunakaranm8948
    @karunakaranm8948 3 роки тому +1

    Excellent presentation

  • @sevenstars8361
    @sevenstars8361 4 роки тому

    Tzzz for this video

  • @prashishakp9589
    @prashishakp9589 3 роки тому +1

    Avatharanam gambeeram👏👏

  • @swarasanil9123
    @swarasanil9123 4 роки тому

    Super life story yyanu gouri amma yude

  • @bindusnair9707
    @bindusnair9707 4 роки тому +2

    My favourite poet

  • @balakrishnannambiar8717
    @balakrishnannambiar8717 3 роки тому +2

    Pranamam 🙏

  • @sifkutty
    @sifkutty 4 роки тому +2

    Who is next ¿

  • @susanpalathra7646
    @susanpalathra7646 3 роки тому +5

    അതു രസകരം സ്വന്തം കവിത തനിയ്ക്ക് പാഠ്യവിഷയമായി ... ഹ...ഹ...

    • @ammankv7164
      @ammankv7164 3 роки тому +1

      ബാലചന്ദ്രൻ ചുള്ളിക്കാടിനും
      ഇതേ അനുഭവം ഉണ്ടെന്ന്
      കേട്ടിട്ടുണ്ട്!

  • @vijayanpssankaranachari4925
    @vijayanpssankaranachari4925 3 роки тому +1

    നൊന്പരങ്ങളും സത്യങ്ങളും ആരറിയാൻ ഒരു കാലത്ത് ജനങ്ങളുടെ മനസ്സിൽ അലയടിച്ച പ്രണയനൊമ്പരം. യെങ്കിലും chandrikea നമ്മൾ കാണും സങ്കല്പലോകംമല്ലിയുലകം എന്ന് ഏഴു്യത് മറക്കില്ല ലോകം...

  • @joypeter2471
    @joypeter2471 4 роки тому +1

    Romantically beautifull

  • @hitheshyogi3630
    @hitheshyogi3630 2 роки тому +1

    എന്റെ ജീവിതവും ഏതാണ്ട് അതുപോലെ തന്നെ . ഇതുവരെ കല്യാണം നടക്കാത്ത ജ്ഞാൻ ഇടയ്ക്ക് ചെന്നൈയിലെ എന്റെ തമിഴ് girlfriend ന്റെ അടുത്ത് പോകാറുണ്ട്.

  • @jalajaa.b7250
    @jalajaa.b7250 3 роки тому +3

    Nalla ശബ്ദം

  • @manurajp8024
    @manurajp8024 3 роки тому +3

    Idhehathinte makal 2021 assembly electionu vote cheyyan vannappol kaanaan kazhinju.polling officer aakumpol undaakunna churukkam chila gunangalil onnayi kaanunnu.

  • @jishac5811
    @jishac5811 3 роки тому +1

    നല്ല ശബ്ദം....

  • @aiswaryam8832
    @aiswaryam8832 3 роки тому

    Great....

  • @hajamoinudeen1399
    @hajamoinudeen1399 3 роки тому

    Keralam kanda etavum valiya genius aayirunnu changambuya...top of the world, always...

  • @rejithadevika3342
    @rejithadevika3342 4 роки тому +2

    👌💖

  • @aadiesb6047
    @aadiesb6047 Рік тому

    Good voice...

  • @sasipc1909
    @sasipc1909 3 роки тому

    KUNJAN NAMBYARUDE KALAN ILLATHA KALAM SONG IDAMO? ??

  • @prasadpk7490
    @prasadpk7490 4 роки тому +1

    Nice

  • @sreesree3819
    @sreesree3819 2 роки тому +2

    ചങ്ങാഭൂഷ,ശങ്കരാചാര്യർ,ചെറു ജീവിതം അനശ്വരമാക്കിയ ജീവിതങ്ങൾ,

  • @m.g.pillai6242
    @m.g.pillai6242 3 роки тому +19

    കവിതകളെ സ്നേഹിക്കാതെ സ്വര്ണക്കടത്തോ കള്ളക്കടത്തോ നടത്തിയിരുന്നുവെങ്കിൽ മക്കൾ ഏറ്റവും കുറഞ്ഞത് ഒരു മന്ദ്രിയുടെ പുത്രർ എങ്കിലുമാകുമായിരുന്നു !!!!

    • @rathnakumari-el7et
      @rathnakumari-el7et 3 роки тому +1

      പ്രണാമം കവിവര്യാ..🙏🙏

    • @rathnakumari-el7et
      @rathnakumari-el7et 3 роки тому +1

      കാതിന് ഇബ്ബ മേക്കുന്ന തരത്തിൽ വിവരിച്ചതിന് 🙏🙏

    • @m.g.pillai6242
      @m.g.pillai6242 3 роки тому

      @@rathnakumari-el7et മുകുന്ദൻപിള്ള 1961 !!

    • @m.g.pillai6242
      @m.g.pillai6242 3 роки тому

      @@rathnakumari-el7et മലയാളം
      ശരിയായി എഴുതി പഠിക്കൂ ഭവതി!!!!

  • @prasannakumari2505
    @prasannakumari2505 3 роки тому

    Bakki makkal evide ezhuthundo, is still alive ?

  • @artistanilbkrishna7552
    @artistanilbkrishna7552 4 роки тому +7

    മഹാപ്രതിഭയ്ക്ക് പ്രണാമം

  • @balachandrannairpk286
    @balachandrannairpk286 2 роки тому

    Same as told in sancharam by Paul.

  • @babythomas942
    @babythomas942 3 роки тому +1

    🙏🙏🙏

  • @hajamoinudeen1399
    @hajamoinudeen1399 3 роки тому

    Avatharanam....krithyam...vyaktham....ashamsakal