ബംഗ്ലാദേശ് - ഗസ്‌വേ എ ഹിന്ദ് - അടിപൊളി | T.G.MOHANDAS |

Поділитися
Вставка
  • Опубліковано 9 вер 2024
  • #tgmohandas #pathrika #bangladesh #census
    ബംഗ്ലാദേശ്, പാക്കിസ്ഥാൻ , മാലി ദ്വീപ് ഇതുപോലുള്ള സ്ഥലങ്ങളിൽ മുസ്ലിം ബ്രദർഹുഡ് , ജമാഅത് ഇസ്ലാമി പോലുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ഒരു മുദ്രാവാക്യം ആണ് ഗസ്‌വേ എ ഹിന്ദ്. ഹിന്ദുക്കളെ മൊത്തം മുസ്ലിം ആക്കുക. എന്നുവെച്ചാൽ ഹിന്ദുക്കളെ മാത്രമല്ല. ഇസ്ലാം അല്ലാത്ത എല്ലാവരെയും. ശ്രദ്ധിച്ചാൽ മനസ്സിലാകും, ഭയപ്പെടുത്തുന്ന ഡെമോഗ്രാഫി മാറ്റങ്ങളാണ് ഇന്ത്യ ഒട്ടാകെ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
    ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

КОМЕНТАРІ • 762

  • @Jai_Hanuman36
    @Jai_Hanuman36 Місяць тому +96

    ബംഗ്ലാദേശില്‍ കുട്ടികള്‍ സ്ത്രീകള്‍ ഗര്‍ഭിണികള്‍ ഇല്ലാത്തോണ്ട് പു ക സ ടീം മൗനത്തിലാണ്😢

    • @npm2503
      @npm2503 Місяць тому +7

      Correct

  • @jagadeeshmenon123
    @jagadeeshmenon123 Місяць тому +206

    വീട്ടിൽ കേറി പണി തരുന്നവരെ വെയിറ്റ് ചെയുന്ന പാവം ഹിന്ദു. ഹിന്ദുവിന് എന്നാണാവോ ഇനി നേരം വെളുക്കുന്നത്

    • @NaZrEtH337
      @NaZrEtH337 Місяць тому +4

      Avatharakan parayunnathu 💯👍sariyanu

    • @atruthseeker4554
      @atruthseeker4554 Місяць тому +4

      സുഹൃത്തേ.. നുണ ആണ്‌.
      വ്യാജ വാര്‍ത്ത ആണ്‌..
      International media, aljazira ഒക്കെ പോയി കാണൂ

    • @kvs2014
      @kvs2014 Місяць тому

      ​​@@mush8371
      യോഗേന്ദ്രനാഥ് മണ്ഡലിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? 1947 ലെ വിഭജജനത്തിനു ശേഷം കിഴക്കൻ പാക്കിസ്ഥാനിലെ ആദ്യ തൊഴിൽ/നിയമ മന്ത്രിയായിരുന്നു.വിഭജനാനന്തര ബംഗാളിൽ ദളിതരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടില്ലെന്ന കാരണം പറഞ്ഞാണ് ദളിതനായ അദ്ദേഹം കിഴക്കൻ പാക്കിസ്ഥാനിൽ തുടർന്നത്! അവസാനം എന്തുണ്ടായി? മൂന്നു വർഷത്തിനുശേഷം 1950 ൽ കിഴക്കൻ പാക്കിസ്ഥാനിൽ ഹിന്ദുക്കൾക്കും, വിശിഷ്യാ ദളിതർക്കും, നേരെ നടന്നിരുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന് ഇന്ത്യയിൽ അഭയം പ്രാപിക്കേണ്ടി വന്നു!
      കേന്ദ്ര മന്ത്രി സഭയിൽ മുസ്ലീം മന്ത്രിമാരില്ല എന്നു വിലപിക്കുന്നുണ്ടല്ലോ! മലപ്പുറത്ത് ഡോക്റ്റർ അബ്ദുസലാമായിരുന്നല്ലോ ബിജെപി സ്ഥാനാർത്ഥി.ഷഗോദരങ്ങൾ അദ്ദേഹത്തെ ജയിപ്പിച്ചിരുന്നുവെങ്കിൽ തീർച്ചയായും അദ്ദേഹമൊരു മന്ത്രിയാകുമായിരുന്നു!
      ബിജെപിയ്ക്കെതിരെ വോട്ട് ജിഹാദ് നടത്തിയവർക്ക് കേന്ദ്ര മന്ത്രിസഭയിൽ മുസ്ലീം മന്ത്രിമാരില്ലെന്ന് കരയാൻ അസാദ്ധ്യ ഉളുപ്പ് വേണം!
      പിന്നെ ബാംഗ്ളാദേശിൽ മന്ത്രിയായി എന്നു പറയപ്പെടുന്ന ആ രണ്ടു പേരും എത്രകാലം അവിടെത്തന്നെ ഉണ്ടാവുമെന്ന് കണ്ടറിയണം!!!

    • @kvs2014
      @kvs2014 Місяць тому +7

      ​@@mush8371 പത്തായിരത്തിലധികം ഹിന്ദുക്കളെ വംശഹത്യ നടത്തിയ 1921 ലെ മാപ്പിള ലഹളയാണോ ഷുഗോദരൻ ഉദ്ദേശിച്ചത്...😉

    • @kvs2014
      @kvs2014 Місяць тому +4

      @@atruthseeker4554...അൽ ജസീറ...ഇൻ്റർനാഷണൽ മീഡിയ അത്രയ്ക്കൊക്കെ വേണോ! മീഡിയ മുക്കാലുണ്ടല്ലോ! അതിൽക്കവിഞ്ഞ നിലവാരമൊന്നും ഈ പറഞ്ഞ അൽ ജസീറക്കും ഇൻ്റർനാഷണൽ മീഡിയയ്ക്കും ഇല്ല...😉

  • @user-ii8gc6ne3x
    @user-ii8gc6ne3x Місяць тому +81

    പാക്കിസ്ഥാൻ വിഭജിച്ച് ബംഗ്ലാദേശ് ആകാമെങ്കിൽ ബംഗ്ലാദേശിനെ പകുതി മുറിച്ച് ഒരു ഹിന്ദു ബംഗ്ലാദേശ് ആക്കാം ഇന്ത്യ വിചാരിച്ചാൽ അത് സാധിക്കും

    • @Nationalist-IloveMycount-cn9iu
      @Nationalist-IloveMycount-cn9iu Місяць тому +1

      Bjp yo😂?? Arinjille bjp pro secularist ayi ippo
      ബംഗ്ലാദേശി പാക്കിസ്ഥാൻ സൗദി മാതൃകയിൽ ഭൂരിപക്ഷ മതത്തിൻറെ നിയമത്തിന്റെ അടിസ്ഥാനം ആവണം രാജ്യത്തിൻറെ ഭരണം എന്ന് സുഡാപ്പികൾ തന്നെ കമന്റ് ചെയ്യുന്നത് കണ്ടില്ലേ😆??
      ബംഗ്ലാദേശിനെ മാതൃകയാകണം പോലും 😆..

    • @RAMESH1975-KR
      @RAMESH1975-KR Місяць тому

      ​@@mush8371അടിപൊളി

    • @atlasatlantic5396
      @atlasatlantic5396 Місяць тому +1

      Aa angaattu chellu Nee

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      അതിനു ജി ക്കുണ്ടോ ....... ക്കു ബലം

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      ​@@atlasatlantic5396 ചെന്ന ബംഗ്ലാദേശ് തീരും.... ആരെങ്കിലും ചെല്ലാൻ തയ്യാറായാൽ മതി.....

  • @spm2506
    @spm2506 Місяць тому +12

    TG ക്ക് ബിഗ് സല്യൂട്ട് നിങ്ങളെ പോലുള്ള പത്ത് നേതാക്കൾ നമുക്കുണ്ടെങ്കിൽ ഭാരതം രക്ഷപെട്ടു 🙏🏾🙏🏾

  • @sunilvlogs1229
    @sunilvlogs1229 Місяць тому +116

    ഹിന്ദുക്കളെ ഇന്ത്യയിലേക്ക് കൊണ്ടു വരൂ. ഇന്ത്യ എന്താണ് പേടിക്കുന്നത്

    • @STORYTaylorXx
      @STORYTaylorXx Місяць тому +18

      അവരുടെയെല്ലാം തുണി പൊക്കി നോക്കേണ്ടിവരും ഹിന്ദുക്കൾ ആണോ അല്ലയോ എന്നറിയാൻ സ്ത്രീകളെ അതിലും പറ്റില്ല.

    • @mediatech1458
      @mediatech1458 Місяць тому +4

      ​@@STORYTaylorXx സത്യം

    • @Pramodvasudevan-og1ty
      @Pramodvasudevan-og1ty Місяць тому

      നിന്റെ അപ്പൻ ചെലവിന് കൊടുക്കുമോ. നിന്റെ വീട്ടിൽ കയറി പണത്തിട്ട് പോകും അവന്മാരെ. ബംഗാളി എന്നും ബംഗാളി തന്നെ

    • @vradhakrishnan3442
      @vradhakrishnan3442 Місяць тому

      അതേ, കൊണ്ടുവന്ന് പശ്ചിമ ബംഗാളിൽ തന്നെ അവരെ പുനരധിവസിപ്പിക്കുക, അതോടൊപ്പം ഇവിടെ നിന്നും അനധികൃത ബാംഗ്ലാദേശികളെ ഉടൻ നാടുകടത്തുക!
      എന്താണ് ഉണ്ടാവുക,
      എന്ന് കാണാമല്ലോ..... ഒന്നും സംഭവിക്കില്ല!!

    • @Ramkumar-v2t4o
      @Ramkumar-v2t4o Місяць тому

      ഹിന്ദുക്കളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് അല്ല ചെയ്യേണ്ടത് അതിനുപകരം ആ രാജ്യത്ത് തന്നെ ഇന്ത്യൻ പട്ടാളം വിചാരിച്ചാൽ നടക്കാവുന്ന കാര്യം അവിടെയുള്ള ഹിന്ദുക്കൾക്കും ജൈനനും ബുദ്ധനും സിക്കിം ക്രിസ്ത്യാനികൾക്കും ഇന്ത്യയുടെ ബോർഡർ നോട് ചേർന്ന് ഒരു രാജ്യം ഉണ്ടാക്കുകയാണ് വേണ്ടത് ഒരുകാലത്ത് ബംഗ്ലാദേശ് ഉണ്ടാക്കാൻ സഹായിച്ചത് ഇന്ദിരാഗാന്ധി ഇന്ത്യൻ പട്ടാളം ആണ് ബംഗ്ലാദേശ് ഉണ്ടാക്കിക്കൊടുത്തത്. 140 കോടി ജനങ്ങളെ താങ്ങുന്ന ഇന്ത്യയ്ക്ക് ഇനിയും താങ്ങേണ്ടി വരുന്നത് ആലോചിക്കാവുന്ന അപ്പുറമാണ്. അതിനുവേണ്ടി ഇന്ത്യൻ ബംഗ്ലാദേശ് ബോർഡർ നോട് ചെയർമാൻ ഒരു രാജ്യം അവിടെ കെട്ടിപ്പടുക്കുക എന്നുള്ളതാണ്. ❤❤❤

  • @santhisethu76
    @santhisethu76 Місяць тому +161

    ബംഗ്ളാദേശിൽ നിന്ന് മനസ് മരവീക്കുന്ന കാഴ്ച്ചകളാണ് വരുന്നത് 😢😢.

    • @muhammedmusthafanp3348
      @muhammedmusthafanp3348 Місяць тому +1

      😂

    • @samual714
      @samual714 Місяць тому

      😂😂😂😂

    • @dineshg9330
      @dineshg9330 Місяць тому +28

      ​@@muhammedmusthafanp3348ഇളിക്കുന്ന ഇജ്ജ് നിന്റെ pak afganile അവസ്ഥയോർത്ത് ചിരിക്ക്. 😝😝

    • @Abhilash-.
      @Abhilash-. Місяць тому

      @@muhammedmusthafanp3348എന്താണ് chirikunnath

    • @saheern3623
      @saheern3623 Місяць тому +1

      😂😂😂

  • @sastadas7670
    @sastadas7670 Місяць тому +32

    അങ്ങയുടെ ഈ ചാനെൽ വിവേകം നഷ്ടപ്പെടാത്ത രാഷ്ട്ര സ്നേഹികൾ ആയ ഭാരതീയ ജനതക്ക് വലിയ ഒരു തിരിച്ചറിവ് ആണ് നൽകുന്നത്.
    ഇത്രയ്ക്ക് ഒക്കെ കേട്ടിട്ടും കണ്ടിട്ടും ഇവിടുത്തെ ഹൈന്ദവ സമൂഹം എന്തുകൊണ്ട് കാര്യ ഗ്ങൾ ഗ്രഹിക്കുന്നില്ല?

  • @sureshms1844
    @sureshms1844 Місяць тому +59

    കേന്ദ്രം സത്വരനടപടി എടുത്തില്ലെങ്കിൽ എല്ലാം കൈവിട്ടുപോകും...
    ജാഗ്രത!

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      @@sureshms1844 അയിന് ആണുങ്ങൾ വേറെ വേണ്ടി വരും.... ജി യെയൊന്നും വസ്തു വിനു കൊള്ളില്ല ബ്രോ...

    • @user-gf8pn1xj7s
      @user-gf8pn1xj7s Місяць тому

      കേന്ദ്രത്തിനു ഇപ്പോൾ അതിനു കഴിയില്ല മച്ചാനെ...ഇടതും വലതുമായി വാ പൊളിച്ചിരിക്കുന്ന സിംഹങ്ങൾ ഉണ്ട്... മോദി ക്ക് മിണ്ടാൻ പറ്റില്ല.

  • @Vks.149
    @Vks.149 Місяць тому +88

    നമസ്കാരം സാർ❤
    മുസ്ളിം പെൺകുട്ടികൾ
    ഇപ്പോൾ എണ്ണം പറഞ്ഞ
    ഹിന്ദുക്കളോടപ്പം സുഖമായി ജീവിക്കുന്നു☺️ കാരണം ഈ വെടക്കുകളെ സഹിക്കാൻ പറ്റുന്നില്ല💯

    • @Ibrahim.A.M
      @Ibrahim.A.M Місяць тому +6

      ലവ് ജിഹാദ് 😅

    • @Vks.149
      @Vks.149 Місяць тому +18

      ഫർദ കൃതാവ് മോചനം
      അറിവ് ഭർത്താവിന്റ ഒപ്പം
      തല ഉയർത്തി നാടക്കാനുള്ള ആഗ്രഹം
      തുല്യ പ്രാധാന്യം💯☺️

    • @imraniqbal7447
      @imraniqbal7447 Місяць тому

      @@Ibrahim.A.M ജിഹാദിന് പോയവര്‍ അഫ്ഘാനില്‍ ആണ്. ഭര്‍ത്താവ് മരിച്ചു ഇപ്പോള്‍ പട്ടാണികള്‍ ആണ് ചിലവിന് കൊടുക്കുന്നത്.

    • @saseendranav2120
      @saseendranav2120 Місяць тому

      ടി.ജി ഭയപ്പെടുന്നു ബി.ജെ പി ഭരിക്കു മ്പോൾ പോലും ഒന്നും ചെയ്യാൻ പറ്റുന്നി ല്ലല്ലോ ഭാരതം നശിക്കു മോ ശക്തി യായ നടപടി എടുക്ക ണം വേണമെങ്കി ൽ സൈന്യ ത്തെ ഇറക്കണം

    • @aparnaaparna375
      @aparnaaparna375 Місяць тому +8

      കൂടെ കൂട്ടാൻ കൊള്ളില്ല - അടുത്ത കൂട്ടുകാരി ഈയിടെയായി കൂട്ട് കുറഞ്ഞു, നമ്മെ കൊണ്ട് ആവശ്യം ഇല്ല.

  • @santhosh-js4dt
    @santhosh-js4dt Місяць тому +40

    മോഡിക്ക് പകരം യോഗി വരണം അതാണ് ഹിന്ദുക്കൾക്ക് രക്ഷ

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому +1

      അതും ഇതുപോലെയൊക്കെ ആവും.....

    • @satharmoideen4451
      @satharmoideen4451 Місяць тому

      രാജ്യത്തിന് അകത്തു എത്ര വർഗ്ഗീയത കാണിച്ചാലും ലോകത്തിനു മുമ്പിൽ അത് നടക്കില്ല. ഈ വർഗ്ഗീയതയും സ്വജന പക്ഷപാതവും വോട്ട് നേടി ഭരണത്തിൽ എത്താനുള്ള ഒരു വഴി മാത്രം. കാര്യം സാധിച്ചാൽ എല്ലാം കണക്കാ😀😀😀

    • @muhsinasathar
      @muhsinasathar 29 днів тому +1

      അമിട്ട് വന്നാലും മതി കോയാ ..
      അല്ലെങ്കിൽ ഈ ടി ജി യെ നിർത്തിയാലും മതി . നല്ല വർഗീസ്രാമൻ ആണ് .
      😊

  • @hariprasadk9923
    @hariprasadk9923 Місяць тому +14

    രാജ്യത്തിന് എത്ര വലിയ അണു ബോംബോ മിസൈലോ , മറ്റ് യുദ്ധസന്നാഹങ്ങളോ ഉണ്ടായിട്ടും ഒരു കാര്യവുമില്ല വിദേശ ശത്രുരാജ്യങ്ങളുമായി ബന്ധമുള്ള മതഭീകരർ രാജ്യത്തിനകത്തു തന്നെയുള്ളപ്പോൾ, അഭ്യന്തര ഭീഷണി തുടച്ചുനീക്കണം.

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      ഒന്നിനും കൊള്ളാത്ത ഒരു ഭരണവും ഒന്നിനും കൊള്ളാത്ത ഒരു ഭരണഘടനയും ...

  • @നാളികേരം
    @നാളികേരം Місяць тому +25

    മുസ്ലിം ഒഴികെ എല്ലാവർക്കും വരാം എന്നു പറയുന്നതാണ് കുറച്ചുകൂടെ നല്ലതെന്ന് എനിക്ക് തോന്നുന്നു.... 💭

    • @NNN-tw5xl
      @NNN-tw5xl Місяць тому +2

      Naaaye😂

    • @RAMESH1975-KR
      @RAMESH1975-KR Місяць тому +2

      സത്യമാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ശാന്തിമന്ത്രം മാറ്റി ചൊല്ലാൻ ഉള്ള സമയം കഴിഞ്ഞു.

    • @INDIA_240
      @INDIA_240 Місяць тому +1

      ​@@RAMESH1975-KRഅമ്പലത്തിൽ മലം എറഞ്ഞും വിഗ്രഹയത്തിൽ മാസം അഭിഷേഗം ചെയ്‌തും ഗോമാതാവിനെ ബോഗിച്ചും നമ്മുക്ക് സങ്കി വിഷരാഷ്ട്രം ഉണ്ടാക്കണം..ല്ലേ 😇

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      അതിൽ കാര്യമില്ല... ക്രൈസ്തവർ യൂറോപ്പിൽ ഹിന്ദു വേട്ട നന്നായി നടത്തുന്നുണ്ട് .. ക്രൂരമായി ഹിന്ദു സ്ത്രീകൾ uk യിൽ ബലാത്സംഘം ചെയ്യപ്പെടുന്നു.. വെള്ളക്കാർ ആയ ക്രൈസ്തവരാണ് ചെയ്യുന്നത് ഈ അക്രമം....

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      ​@@RAMESH1975-KR അല്ലെങ്കി അതൊക്കെ സഭയിൽ പറയാൻ പറ്റുമോ..?

  • @thomaspc59
    @thomaspc59 Місяць тому +10

    Mohandas ന്റെ നിരീക്ഷണം💯✅

  • @balakbalak3616
    @balakbalak3616 Місяць тому +34

    ഇന്ത്യയേ " gazwa e hind " നടത്തി ഞമ്മന്റെ രാജ്യം ആക്കിയാലെ സ്വർഗ്ഗവും, ഹൂറിമാരെയും കിട്ടുക ഉള്ളു.

    • @9891tt
      @9891tt Місяць тому

      gazwa e hind എന്ന് പറഞ്ഞ് ഒന്ന് ഇല്ല .ഉണ്ടായിരുന്നെങ്കിൽ എല്ലാ മുസ്ലിംകൾക്കും അത് അറിഞ്ഞേനെ

    • @balakbalak3616
      @balakbalak3616 Місяць тому

      @@9891tt ഗൂഗിളിൽ " gazwa e hind " എന്ന് ഒന്ന് സേർച്ച്‌ ചെയ്തു നോക്കു? അപ്പോൾ കാണാം.

  • @rrassociates8711
    @rrassociates8711 Місяць тому +11

    കേരള കിന്തുവിന് ചാകാൻ നേരം പൊതിച്ചോറ് കൊടുക്കാൻ DYFl ഉണ്ടാകും.❤

  • @deepash4853
    @deepash4853 Місяць тому +11

    ഹിന്ദുക്കളെ രക്ഷിക്കാൻ മോഡി ഇനി എങ്കിലും തയ്യാർ ആകണം tg സർ നിങ്ങൾ എങ്കിലും ഈ നിർദേശം rss കേന്ദ്ര ത്തെ അറിയിക്കുക

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      മോഡി ഹിന്ദുക്കളെ എങ്ങനെ നശിപ്പിക്കാം എന്ന് നോക്കി നടക്കുന്നവനാണ്..... RSS നെയൊക്കെ വിശ്വസിച്ചു ജീവിക്കുന്നവരുടെയൊക്കെ തലച്ചോർ കാര്യമായി ചിതൽ കുത്തു ഏറ്റിട്ടുണ്ട് 😂

  • @ramachandrennair7362
    @ramachandrennair7362 Місяць тому +21

    അജ്നാതൻ ഇന്ത്യയിൽ ഇറങ്ങി സൽമാൻ ഖുർഷിദ് റഹ്മാൻ ഐയ്യർ, തുടങ്വിയവന്മാരെ കൈകാര്യം ചെയ്യേണ്ട കാലം അതിക്രമിച്ചു.

    • @atlasatlantic5396
      @atlasatlantic5396 Місяць тому

      Ninne theerkkaan ajnaathar onnum venda neritt vannu cheyyum

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому +1

      ​@@atlasatlantic5396 നീയൊക്കെ തയ്യാറായി ഇരുന്നോ.

  • @realhuman5307
    @realhuman5307 Місяць тому +58

    ബംഗ്ലാദേശിലെ ഹിന്ദുക്കളെ മുഴുവൻ ഭാരതത്തിലേക്ക് കൊണ്ടുവരണം.കേരളം, ബംഗാൾ, അസം പോലെയുള്ള സംസ്ഥാനങ്ങളിലേക്ക് കൊണ്ട് വരണം.❤

    • @narayananvn3406
      @narayananvn3406 Місяць тому +12

      Evide olichuthamasikkunnavare kandupidichu thyrichayakkanam.

    • @muhammedmusthafanp3348
      @muhammedmusthafanp3348 Місяць тому

      😂

    • @Barja-yv6pp
      @Barja-yv6pp Місяць тому

      😂😂😂

    • @Barja-yv6pp
      @Barja-yv6pp Місяць тому

      @@narayananvn3406
      ninne polulla shoo നക്കികളെ 😂

    • @user-kp9rq8xu7k
      @user-kp9rq8xu7k Місяць тому +2

      ​@muhammedmustശൂലം ബ്രുണം ഗർഭിണി പറയരുത് 😂😂😂😂😂😂😂😂😂😂😂😂😂😂😂hafanp3348

  • @thejaschawhan3998
    @thejaschawhan3998 Місяць тому +10

    ⚔️🔥⚔️HINDUS SHOULD UNITE⚔️🔥⚔️

  • @Subeesh-v4q
    @Subeesh-v4q Місяць тому +24

    മോദി ഇതുവരെ മൗനം പാലിച്ചിരിക്കുന്നു ഈ മൗനത്തിന് അർത്ഥം എന്താണെന്നാണ് ഇവിടത്തെ ഹിന്ദുക്കൾക്ക് മനസ്സിലാകാത്തത്

    • @Pramodvasudevan-og1ty
      @Pramodvasudevan-og1ty Місяць тому +3

      മോദിക്ക് എപ്പോഴും മൗനം അല്ലേ. മണിപ്പൂരിന്റെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു

    • @deepash4853
      @deepash4853 Місяць тому +2

      ഹിന്ദു അമ്പത്തിൽ താഴെ

    • @sunithaa.n.5028
      @sunithaa.n.5028 Місяць тому +5

      എടുത്തു ചാടി ഒന്നും പറയാത്തത് ആണ് നല്ലത്. അദ്ദേഹത്തിന് ചുറ്റുമുള്ള പല വിദേശ കാര്യ വിദഗ്ധര് പറയുന്നതിന് അനുസരിച്ചേ നീങ്ങാൻ പറ്റൂ.
      സങ്കീർണമായ വിഷയങ്ങൾ ഒക്കെ ആഴത്തിൽ അപഗ്രഥിച്ച് നിരീക്ഷിച്ച് ചുവടുകൾ വെക്കുന്നതാണ് നല്ലത്.ആമയും മുയലിൻ്റെയും കഥ ഓർമ്മയില്ലേ.പ്രത്യേകിച്ച് ഇതിൻ്റെ പിന്നിൽ പല സമ്പന്ന കുറുക്കൻ രാജ്യങ്ങളുടെയും വർഷങ്ങളായുള്ള ഗൂഢാലോചനയും കുതന്ത്രങ്ങളും ഉണ്ട്.അവരും തക്കം പാർഥിരിക്കുക ആണ്.

    • @RAMESH1975-KR
      @RAMESH1975-KR Місяць тому

      മോദി എപ്പോൾ ഒക്കെ മൗനം പാലിക്കുന്നുവോ അതിന് ശേഷം ഭാരതം പ്രതികരിക്കുന്നത് വളരെ തീവ്രമായിട്ടായിരിക്കും. ഒരുപക്ഷേ അതിനുള്ള തയ്യാറെടുപ്പിൽ ആണോ മോദിയും, അമിത്ഷായും, അജിത് ഡോവലും, ജയശങ്കറും? അങ്ങനെ ആണെങ്കിൽ എന്റെ പൊന്നു ജിഹാദി മക്കളെ നിങ്ങൾ തീർന്നു.

    • @JkbJkb-x7d
      @JkbJkb-x7d Місяць тому +1

      ​@@sunithaa.n.5028 ellaam kayinjathin shesham idapettitt enthaan prayojanam..vaachakamadi porha pravarthikanam

  • @prakasanvelukutty4774
    @prakasanvelukutty4774 Місяць тому +23

    സുപ്രീം കോടതി രാജൃത്തിൻെറ കൃാൻസറാണ്

    • @shajivaliyavalappil9030
      @shajivaliyavalappil9030 Місяць тому +11

      ഖാൻക്രസ്സ് ഉണ്ടാക്കിയ ഭരണഘടന ഇനിയും തിരുത്തുന്നില്ലല്ലോ

    • @Govinda-Mamukoya
      @Govinda-Mamukoya Місяць тому +5

      100 ശതമാനം

    • @joyaj9580
      @joyaj9580 Місяць тому

      ദേശ ദ്രോഹികൾ പരമോന്നത
      സ്ഥാനത്ത് ഇരിക്കുന്നു,, ഭാരതത്തെ നശിപ്പിക്കാൻ ഇവർ
      മാത്രം മതി. 🙄😢

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому +1

      അതിലും മോശമാണ് RSS വും നരേന്ദ്ര മോഡിയും....

    • @jayashrisr5854
      @jayashrisr5854 Місяць тому +1

      Correct

  • @shajivaliyavalappil9030
    @shajivaliyavalappil9030 Місяць тому +43

    ടിജി നിങ്ങളാണ് ഹിന്ദുക്കളുടെ വഴികാട്ടി.❤❤❤❤❤❤❤❤

    • @NNN-tw5xl
      @NNN-tw5xl Місяць тому +3

      ഈ നാഞ്ഞൂലാണ് വഴിപിഴപ്പിക്കുന്നത്

    • @DarkWhispers-ql5zm
      @DarkWhispers-ql5zm Місяць тому +8

      ​@@NNN-tw5xl ഓട് മേത്ത നിൻ്റെ ഒക്കെ കളി അത്ര എളുപ്പത്തിൽ നടക്കുമെന്ന് വിചാരിക്കേണ്ട

    • @AbduSsalam-yt9yj
      @AbduSsalam-yt9yj Місяць тому

      👍🏼🤣🤣🤣​@@NNN-tw5xl

  • @vladimirp5260
    @vladimirp5260 Місяць тому +5

    ഈ കേന്ദ്ര ഗവൺമെന്റ് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല. ഇത്രയും വലിയൊരു അപകടം രാജ്യത്ത് ഉരുത്തിരിയുമ്പോഴും ഒരനക്കവും ഇല്ല...

  • @thomaspc59
    @thomaspc59 Місяць тому +21

    Mohandas ജനസംഖ്യ നിയന്ത്രണം എത്രയും വേഗം കൊണ്ടുവരണം

  • @gulfjobsin
    @gulfjobsin Місяць тому +18

    മുക്തിബാഹിനിയെ പിന്തുണച്ച് ഇന്ദിരാഗാന്ധി ഒരു ബംഗ്ലാദേശ് ഉണ്ടാക്കാം, പുതിയ മോദിജി ഇന്ത്യയ്ക്ക് ബംഗാളിനുള്ളിൽ ഒരു ഹിന്ദു ബംഗ്ല ഉണ്ടാക്കാം

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      ആരു ജിയോ ...
      നല്ല കഥയായി ....

  • @jeejamithran1917
    @jeejamithran1917 Місяць тому +9

    What you said is Really TRUE.

  • @theplanet3035
    @theplanet3035 Місяць тому +10

    All eyes on Dhaka. Campaign

  • @SasiWashington
    @SasiWashington Місяць тому +3

    കേരളത്തിൽ തീര പ്രദേശവും ബംഗ്ലാദേശികളുമായി ഒരു പ്രതേക ബന്ധം ഉണ്ട്‌......via lekshadweep via Maldives 🔥🔥🔥അധികം ആരും ശ്രദ്ധിക്കാതെ കാര്യം ആണിത് 🧨🧨🧨സൂക്ഷിച്ചാൽ ദുഖിക്കേണ്ട 🙏

  • @sebastianpx9683
    @sebastianpx9683 Місяць тому +3

    Very Serious Situation...
    You Said It...
    Salute 👍✊🏼

  • @theindian2226
    @theindian2226 Місяць тому +4

    Insightful
    Thanks Mr TG

  • @SajnSajn-vy8pr
    @SajnSajn-vy8pr Місяць тому +17

    സാർ. ബഹുമാനപെട്ട പ്രദാനമന്ദ്രിയെ വിളിച്ചോന്നു പറയൂ അവരെ ഇങ്ങോട്ടു accomadet ചെയ്യാൻ നമുക്ക് സാർ പറയുന്നത് കേൾക്കാനെ കഴിയു സാധാരണക്കാർ ആണ്.

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      ജി ഹിന്ദുക്കളുടെ സർവ്വ നാശത്തിന് ആക്കാം കൂട്ടാൻ ഉണ്ടായവനാണ്....

  • @satheesanv6917
    @satheesanv6917 Місяць тому +14

    ❤❤,Jai,rss,rss,rss

  • @geethakumar601
    @geethakumar601 Місяць тому +6

    Well done . Well done . Very good news. Thank you.

  • @sureshms1844
    @sureshms1844 Місяць тому +16

    വിദേശ പൗരന്മാരെ അതാത് രാജ്യത്തേക്ക് പറഞ്ഞയച്ചുകൂടെ....?

  • @Prakash-cx9sk
    @Prakash-cx9sk Місяць тому +6

    Last line,,that I likes more 🎉

  • @seethasreekumar4196
    @seethasreekumar4196 Місяць тому +6

    Your right 🎉

  • @mdinesh58
    @mdinesh58 Місяць тому +1

    Valuable vedio. Great speach.

  • @kvijayakumar8299
    @kvijayakumar8299 Місяць тому +10

    മോഹൻദാസ് സാർ
    കേൾക്കുമ്പോൾ നമ്മുടെ അടുത്ത തലമുറയെ ഓർത്ത് ഭയം തോന്നുന്നു. ബിജെപി ഇതിനെതിരെ ഒന്നും ചെയ്യുന്നതായി തോന്നുന്നില്ല. ഈ രാജ്യത്തെ രക്ഷിക്കാൻ RSS എന്തെങ്കിലും ചെയ്യുമോ?

    • @atlasatlantic5396
      @atlasatlantic5396 Місяць тому

      Avanmar sdpi ennu kelkkumbole pedichu toorum 😁🤣

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      RSS ഒന്നും ചെയ്യില്ല ഈ രാജ്യത്തെ രക്ഷിക്കാൻ ... കരുത്തുണ്ട് ബുദ്ധിയും വക തിരിവുമില്ല....

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      ​@@atlasatlantic5396 ഇപ്പൊ എവടെ നിന്റെ sdpi ... 😆

    • @atlasatlantic5396
      @atlasatlantic5396 Місяць тому

      @@PAPPUMON-mn1us ivide tanne undu, 😉 nee onnu purathekk irangi nokku onnu Ninte kaavi teettam ittu konakku thayoli 😁

    • @atlasatlantic5396
      @atlasatlantic5396 Місяць тому

      @@PAPPUMON-mn1us Dhe hindu vaave ivide
      ua-cam.com/video/DBa8TrrF_-A/v-deo.htmlsi=3EflOBapyFq6nDuR

  • @balakrishnannair5059
    @balakrishnannair5059 Місяць тому +2

    Agree. All Hindus in Bangladesh has to be brought to India officially.

  • @vsomarajanpillai6261
    @vsomarajanpillai6261 Місяць тому +10

    X ലൊക്കെ ഇത്തരം post ഇട്ടാൽ ഇതിനെതിരെ ഒരു നടപടിയുമെടുക്കില്ലേ എന്താണ് ഈ രാജ്യത്ത് സംഭവിക്കുന്നത് ?

  • @vortex6033
    @vortex6033 29 днів тому

    ഇത് വളരെ ഗൗരവതരമായി സ്വീകരിച്ചു നടപ്പാക്കേണ്ട ഒരു valuable and practical advice ആണ്. ഈ ചാനലിൽ കൂടി പറഞ്ഞിട്ട് എന്ത് നേടാൻ. RSS വഴി govt. നെ കൊണ്ട് ഇതു ചെയ്യിക്കണം. അവർ വന്നാൽ ഭാരതം ശക്തി പെടുകയെ ഒള്ളൂ.

  • @prabhakarannairavineshkuma3080
    @prabhakarannairavineshkuma3080 Місяць тому

    T G sir ഒരിക്കലും ഉണരാത്ത ഒരു ജനതയോട് വെറുതെ വാഇട്ട് അലക്കംം എന്നല്ലാതെ ഒരു പ്രയോജനവും ഇല്ല

  • @user-zg5qk1mq8v
    @user-zg5qk1mq8v Місяць тому +3

    Prime Minister take strong step to control riots against Hindus in Bengladesh

  • @PradeepKumar-ys2me
    @PradeepKumar-ys2me Місяць тому +2

    TG Sir🙏🙏🙏

  • @Raj-jd1gg
    @Raj-jd1gg Місяць тому +1

    ഭാരതം ഒരു ശക്തമായ നിലപാട് എടുക്കും എന്ന് പ്രതീക്ഷിക്കുന്നു save Hindus in Bangladesh #🚩🚩🚩

  • @user-zy5se6gq3v
    @user-zy5se6gq3v Місяць тому +12

    Very true!

  • @sureshvk296
    @sureshvk296 Місяць тому

    TG സാറിന് നമസ്കാരം, സാറിന്റെ കാഴ്ചപ്പാടിന് Big Salute, ശ്രീ മോദിജി ഈ വിഷയത്തിൽ peaceful ആയിട്ടുള്ള തീരുമാനം കൈക്കൊള്ളാതിരിക്കില്ല, ഒരുപാട് വൈകാതെ നമുക്ക് കാത്തിരിക്കാം അദ്ദേഹത്തിന്റെ ആശ്വാസകരമായ തീരുമാനത്തിന്റെ ആ നല്ല നാളേക്ക് വേണ്ടി.. Jai Hind... 🇮🇳🇮🇳🇮🇳

  • @harrykumar7795
    @harrykumar7795 Місяць тому +11

    Well said TG

  • @joselidhias
    @joselidhias Місяць тому +2

    Salute you.....

  • @prejithvinayakp
    @prejithvinayakp Місяць тому +3

    Yes yes yes

  • @gopalapillai9810
    @gopalapillai9810 Місяць тому +5

    👌👌👌👌👌

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 29 днів тому

    ജയ് ഭാരത് ആന്റ മോദീ ജീ❤❤❤

  • @prakashk.p9065
    @prakashk.p9065 Місяць тому +6

    ❤❤❤

  • @Nagarajan-cd7ky
    @Nagarajan-cd7ky Місяць тому +3

    TG Sir
    Please explain about waqf amendment bill in detail

  • @babuvasudevan9538
    @babuvasudevan9538 Місяць тому +1

    ❤amazing information Sir

  • @sakkeenamuhammed-zn7no
    @sakkeenamuhammed-zn7no 28 днів тому

    എല്ലാം കേട്ടിപിടിച്ചു രാത്രി ഉറങ്ങാൻ കിടന്നു. നേരം വെളുത്തപ്പോൾ വയനാട്... എല്ലാവർക്കുംആലോചിക്കാൻ പലതുംഉണ്ട്

  • @somasundaranvelluvaveetil9079
    @somasundaranvelluvaveetil9079 Місяць тому +1

    Great

  • @Blackhoodie9
    @Blackhoodie9 29 днів тому

    Nan oru muslim anu, enik modijiyudw vila manasilayi thudangi, i love modiji

  • @SaraswatiSarada
    @SaraswatiSarada Місяць тому +3

    എന്റെ പൊന്നു സാർ ഈ ബിജെപി ക്കാർ ഒരു പ്രസ്താവനയും ഹിന്ദുക്കളെ ഭാരതത്തിലോട്ടു സ്വീകരിക്കണം എന്നു പറയുന്നില്ല,
    ഇതു കഷ്ടം തന്നെ ആണ്.

  • @user-yv1vz3cn1h
    @user-yv1vz3cn1h Місяць тому +4

    Good evening..

  • @sukumarankn947
    @sukumarankn947 Місяць тому +4

    100% വും ശരിയായി ചെയ്യേണ്ട കാര്യമാണ് TGസാർ പറഞ്ഞത്.. ബംഗ്ലാദേശിലെ മുഴുവൻ ഹിന്ദു വിശ്വാസികളേയും ഭാരതം സ്വീകരിക്കണം..... മാത്രമല്ല ഭാരതത്തിലെ മുഴുവൻ ഹിന്ദുക്കളേയും ഇസ്ലാം എന്ന മതം എത്രമാത്രം മാനവിക വിരുദ്ധവും സ്ത്രി വിരുദ്ധവുമെന്ന് അവരെ പഠിപ്പിക്കുക കൂടി വേണം

    • @INDIA_240
      @INDIA_240 Місяць тому

      അപ്പൊ ഗൾഫിലും മറ്റു വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്ന ഹിന്ദുക്കളുടെ കാര്യം ആര് നോക്കും വിഷമേ.. അവരൊക്കെ സമാദാനമായി ജോലി ചെയ്ത് ജീവിക്കുന്നു.. കേരളത്തിൽ 90% ഹിന്ദുക്കളും മുസ്ലിങ്ങളോട് നല്ലനിലയിൽ സ്നേഹത്തോടെ ജീവിക്കുന്നു...വിഷം ചീറ്റുന്ന സങ്കി തീട്ടങ്ങൾക്ക് ഗുജ്‌റാത്തോ മദ്യപ്രദേശോ ആണെന്ന് നല്ലത്... അവിടെ കോണകം ചുറ്റി കുളിക്കാതെ അങ്ങിനെ വിഷം ചീറ്റി ജീവിക്കാം.. 🙏

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      അങ്ങനെയല്ല ബംഗ്ലാദേശ് നെ രണ്ടായി വിഭജിക്കണം .... അത് പോലെ പാകിസ്താനെയും....

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому +1

      ബംഗ്ലാദേശ് നെ രണ്ടായി വിഭജിക്കണം...

  • @Pradeep-bw2en
    @Pradeep-bw2en Місяць тому

    ഹിന്ദുക്കൾ വരട്ടെ അങ്ങോട്ട് പോകാനുള്ള വർ പോകട്ടെ ,,,,
    അതല്ലെ വേണ്ടത് ,,,??????

  • @manoharanmp875
    @manoharanmp875 Місяць тому

    Mohandasji, what you said is 💯 percent correct, hope our government will give top priority to bring all Hindus from Bangladesh without further delay.

  • @sunandkk6643
    @sunandkk6643 Місяць тому +1

    Great speech

  • @SinuNair007
    @SinuNair007 Місяць тому +1

    ❤❤👌👌👍👍

  • @purushothamanthekkan3777
    @purushothamanthekkan3777 Місяць тому +7

    ഇവിടെയുള്ള ഏഭ്യൻമാരെ അങ്ങോട്ട് പാർസൽ ചെയ്ത് അയക്കണം

  • @ptprasannan
    @ptprasannan Місяць тому +1

    TG സർ
    ഹിന്ദുക്കൾ എത്രയും പെട്ടന്ന് ഇന്ത്യയിലേക്ക് വരാനുള്ളസാഹചര്യം ഉണ്ടാവും എന്നു വിശ്വസിക്കാം ....

  • @Me-zs7eq
    @Me-zs7eq 26 днів тому

    Yes

  • @padmanabhannair2786
    @padmanabhannair2786 Місяць тому

    🙏👍

  • @user-dp8kq6eb3w
    @user-dp8kq6eb3w 29 днів тому

    🎉🎉🎉🎉

  • @user-cs5qt8wd3g
    @user-cs5qt8wd3g Місяць тому

    എത്ര പേടിയോടെ യാ ഹിന്ദുക്കൾ ജീവിക്കുന്നത് എന്ന് കമെന്റ് ബോക്സ്‌ കണ്ടാൽ അറിയാം 😂😂😂😂🤭ഓങ്ങി വന്നിട്ടും ഇതിന് ഒരു മാറ്റവും ഇല്ലേ 😥😢

  • @premalathas5338
    @premalathas5338 Місяць тому

    🙏🙏🙏

  • @Nagarajan-cd7ky
    @Nagarajan-cd7ky Місяць тому +7

    Excellent

  • @sureshkrishnan2636
    @sureshkrishnan2636 Місяць тому

    Real said ,I stand with Bangladesh HINDU'S, save Bangladesh hindus.

  • @AnilKumar-zb5ip
    @AnilKumar-zb5ip Місяць тому +1

    ❤❤ TG ❤❤

  • @sabutharakan2186
    @sabutharakan2186 Місяць тому +7

    T.G. ഈ വിഷയത്തിൽ വായിലെ വെള്ള൦ പറ്റുമെന്നല്ലാതെ ഒരു കാര്യവും ഇല്ല. പണ്ട് ഹിന്ദുക്കൾ കൂടിയത് ബ്രാഹ്മണരു൦ മറ്റ് ആണുങ്ങളു൦ പോകുന്ന ഇടങ്ങളിലെല്ലാ൦ സ൦ബന്ധ൦ കൂടി കുട്ടികൾ ഉളവായിരുന്നു. ഇപ്പോൾ ദാമ്പത്യ ജീവിതത്തിൽ കുട്ടികൾ വേണ്ട എന്നുള്ളവർ ഹിന്ദുവിലു൦ ക്രിസ്ത്യാനികളിലു൦ കൂടിക്കൊണ്ടിരിക്കുന്നു. അതിലുപരി ഇരുകൂട്ടരു൦ അണുകുടു൦ബ൦ ഇഷ്ടപ്പെടുന്നു.
    നേരേമറിച്ച് മറുവശത്ത് ഭൂരിഭാഗ൦ ഏറ്റവും കൂടുതൽ കൃഷി സ്ഥല൦ ഏറ്റെടുത്ത് നല്ല വിളവെടുക്കുന്നു. ഭരണകൂട൦ ഏറിയ ചെലവു൦ വഹിക്കാൻ റെഡിയായി നില്ക്കുന്നു.
    അടുത്ത 50 വർഷ൦ മനുഷ്യൻ ഇതുപോലെ ഭൂമിയിൽ ഉണ്ടായാൽ അവരുടെ സ്വപ്നം സഫലമാകുകതന്നെ ചെയ്യു൦. എന്നാലു൦ അധികാരത്തിനുവേണ്ടി തമ്മിലടിച്ച് തലതല്ലി ചാകുകയു൦ ചെയ്യു൦.

  • @dinesh5480
    @dinesh5480 Місяць тому +1

    Sir you are great.

  • @sasindrannair2653
    @sasindrannair2653 Місяць тому +2

    Great narration Mr Mohandas, we need more Mohandas to translate the demography

  • @anishathampi425
    @anishathampi425 Місяць тому

    Hindus must unite we must unite. It's time

  • @jayashrisr5854
    @jayashrisr5854 Місяць тому

    Full support to TG's suggestion regarding Bangladesh Hindus. Centre shuould take immediate steps for the immigration of Bangladeshi Hindus.

  • @harigovind1361
    @harigovind1361 Місяць тому +1

    Well said

  • @rajajjchiramel7565
    @rajajjchiramel7565 Місяць тому

    Good morning Sir

  • @johnson5973
    @johnson5973 Місяць тому +9

    മുസ്ലിംകളുടെ തനി നിറം അറിയണമെങ്കിൽ മധ്യ പൂർവ്വ ദേശത്തേക്ക് നോക്കിയാൽ മതി. ക്രൈസ്തവർ ഭൂരിപക്ഷം ആയിരുന്ന ഈ പ്രദേശങ്ങൾ എല്ലാം മുസ്ലിം ഭൂരിപക്ഷം ആയിക്കഴിഞ്ഞു. മധ്യ പൂർവ്വദേശത്തെ ഏറ്റവും സമ്പന്നവും മനോഹരവും സമാധാന പൂർണവുമായ രാജ്യമായിരുന്നു ലേബനോൻ. ക്രൈസ്തവർ മുസ്ലിം അഭയാർഥികൾക്ക് അഭയം നൽകി ഇന്ന് ആ രാജ്യം നരകമായി തീർന്നിരിക്കുന്നു.(ഇന്ത്യയിൽ ഹൈന്ദവർ പഠിക്കേണ്ട പാഠപുസ്തകമാണ് ലേബനോൻ ). ബൈബിളിൽ ഒരു മുന്നറിയിപ്പ് ഉണ്ട്. "വ്യാജ പ്രവാചകന്മാരെ സൂക്ഷിച്ചോ, അവർ ദൈവ വചനം ഉദ്ധരിക്കുകയും മനുഷ്യരെ തിന്മയിലേക്ക് നയിക്കുകയും ചെയ്യും. അവരുടെ പ്രവർത്തിയിൽ നിന്ന് അവരെ തിരിച്ചറിയുവിൻ "."ആടുകളുടെ വേഷത്തിൽ വരുന്ന വ്യാജ പ്രവാചകന്മാരെ സൂക്ഷിച്ചു കൊള്ളുവിൻ. ഉള്ളിൽ അവർ കടിച്ചുകീറുന്ന ചെന്നാക്കൾ ആണ് "(മത്തായി 7:15). പലപ്പോഴും ഹൈന്ദവർ ക്രൈസ്തവരെ ശത്രുക്കളായി കാണുന്നു പ്രത്യേകിച്ച് വടക്കേ ഇന്ത്യയിൽ. യേശു ഒരിക്കലും രാഷ്ട്രീയം പറഞ്ഞിട്ടില്ല.ആൽ മീയതയെ പറഞ്ഞിട്ടുള്ളു.എങ്ങനെ കൂടുതൽ നല്ല മനുഷ്യനാകാം എന്നാണ് പഠിപ്പിച്ചത്. ഒരു ക്രൈസ്തവന് ഒരിക്കലും തീവ്രവാദിയോ രാജ്യദ്രോഹിയോ ആകാൻ സാധിക്കില്ല."സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക ". (ബൈബിളിൽ പുതിയ നിയമം. മത്തായി 22:21&മാർക്കോസ് 12:17). നികുതി കൊടുത്തു ഉത്തമ പൗരന്മാരായി ജീവിക്കാൻ ആണ് യേശു പഠിപ്പിച്ചത്.

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      ഇന്ത്യയിൽ എക്കാലത്തും ഹിന്ദു ക്കളെ ശത്രു വായി കണ്ടത് ക്രൈസ്തവർ ആണ്... ഇപ്പോളും അതാണ്‌ നടക്കുന്നത്.... അല്ലാതെ നീ മെഴുക്കിയത് അല്ല സത്യം.... ഉത്തരേന്ധ്യയിൽ ക്രൈസ്തവർ ഐസിസ് നേക്കാൾ ഭീകരമായി പെരുമാറുന്നവരാണ്.... നാലും മൂന്നും ഏഴ് നസ്രാണികൾ ദേശ സ്നേഹം എന്നൊക്കെ പറയുന്നുണ്ട് എന്ന് കരുതി വസ്തുത അതല്ല.
      .. 97% ക്രൈസ്തവരും ഹിന്ദു വിരുദ്ധരും രാജ്യ വിരുദ്ധരും ആണ് .... കേരളവും ഇന്ത്യയും ഈ കോലത്തിൽ ആവാൻ കാരണം ക്രൈസ്തവരാണ്.... വൈകി വിവേകം വന്നിട്ട് കരഞ്ഞിട്ട് എന്ത് കാര്യം.... ലോകം മൊത്തം മേത്തന്റെ കയ്യിന്നു അടി കിട്ടിയപ്പോ ആണ് നസ്രാണിക്ക് ബോധം വന്നത്... അത് വന്നിട്ട് 5 വർഷം പോലുമായില്ല... 5 വർഷം മുൻപ് വരെനിങ്ങൾ ന്യൂന പക്ഷ ഐക്യം പറഞ്ഞു രാജ്യത്തിനും ഹിന്ദുക്കൾക്കും എതിരായിരുന്നു.... ഇപ്പൊ 3% ആളുകൾ മാറിയിട്ടുണ്ട്.....

    • @emmi8406
      @emmi8406 Місяць тому

      😂😂😂

    • @shiv5341
      @shiv5341 Місяць тому

      😂. ആരാ ഈ പറയണേ...? ബ്രോ

  • @PrasadP-tv6ei
    @PrasadP-tv6ei Місяць тому +4

    നല്ല ബോധവും സംസ്കാരവും മുള്ള വ്യക്തിയേ കണ്ടെത്തി ആ വിടുകളിൽ Ak 47 സെവൻ കൊടുത്താൽ 'അല്ലേ പിന്നെ പാടുപെടും

  • @RaviKumar-kw8qp
    @RaviKumar-kw8qp Місяць тому +4

    K C Venugopal Tell false statement at parliament... explain listen..Dewaswm board il Hindu venam.temple administration only dewaswam board remember.

  • @Pramodvasudevan-og1ty
    @Pramodvasudevan-og1ty Місяць тому +4

    നാട്ടിൽ നൂറുകൂട്ടം പ്രശ്നങ്ങളാണ് നടക്കുന്നത്. അപ്പോഴാണ് അവൻ ബംഗാളിയുടെ തുണി പൊക്കി നോക്കാൻ പോകുന്നത്.

    • @Govinda-Mamukoya
      @Govinda-Mamukoya Місяць тому

      ഓഹോ

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      ​@@Govinda-Mamukoya നിന്നെ പോലുള്ള അധമന്മാര് നല്ല ഗുണം ചെയ്യും ഭീകരർക്കു....

    • @ak.kottemmalashokmoon9702
      @ak.kottemmalashokmoon9702 Місяць тому

      ബായിയുടെ ഒരു കാര്യം

  • @hkumar7340
    @hkumar7340 Місяць тому +2

    The current population of Bangladesh is 17.36 crores. If the Hindu population of Bangladesh is 1.62 crores, then Hindus form 9.33% of Bangladesh's total humanity.

  • @ramachandrennair7362
    @ramachandrennair7362 Місяць тому +1

    എത്ര സത്യം.

  • @abymathew2750
    @abymathew2750 Місяць тому +2

    🎉🎉🎉

  • @kannurdasdaskannur8606
    @kannurdasdaskannur8606 Місяць тому

    Soft reminder, centuries India ruled by Muslims

  • @KUKI1104
    @KUKI1104 Місяць тому +1

    BJP സർക്കാരിൽ വിശ്വസിച്ചു ജനങ്ങൾ പക്ഷെ 15 വർഷമായിട്ടും ഒന്ന് നടക്കുന്നില്ല അണികളുടെ വിശ്വാസം നഷ്ടപ്പെടും.

  • @PresannanVallikkottu
    @PresannanVallikkottu Місяць тому +4

    നമ്മൾ നാ ളെ എവിടെ 😢

  • @SreeMathaProductions
    @SreeMathaProductions Місяць тому +1

    🌹

  • @sreekanthkssreekanth4763
    @sreekanthkssreekanth4763 Місяць тому +2

    മലയാളികൾ അല്ലാത്തവരുടെ ഐഡി കാർഡ് ചോദിച്ചു വേണം വിനിമയം നടത്താൻ. ഒറിജിനൽ അല്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ കമ്പൈൻഡ് ചെയ്യുക.

  • @Jan-og2ow
    @Jan-og2ow Місяць тому

    You are the only person who must be heared all across India including to Modi

  • @SanilanAdiparambil
    @SanilanAdiparambil Місяць тому +2

    🙏🌹👍🇮🇳♥️

  • @dawnjoseph9476
    @dawnjoseph9476 Місяць тому +6

    70% പോലുമുണ്ടെന്ന് ഞാൻ കരുതിന്നില്ല

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      അതെ കുരിശു കൃഷി നന്നായി നടക്കുന്നുണ്ട്....

    • @dawnjoseph9476
      @dawnjoseph9476 Місяць тому

      @@PAPPUMON-mn1us ഉണ്ടാകും, കുരിശു രാജ്യങ്ങളിലേക്ക് കുടിയേരനല്ലേ എല്ലാർക്കും താല്പര്യം

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      @@dawnjoseph9476 ഒടുവിൽ മോങ്ങേണ്ടി വരും...എന്നും . മേത്തനും നസ്രാണിക്കും വിട് പണി ചെയ്യുന്ന ജി യും ബിജെപി യും RSS ഉം ഉണ്ടാവില്ല... ശരിയായ ഹിന്ദുക്കളും ഇവിടെ ഉയർന്നു വരും.....

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому

      @@dawnjoseph9476 ഏതാണ് കുരിശു രാജ്യം... തദേശിയരായ ഹിന്ദുക്കളെ കൂട്ട കൊല ചെയ്യാതെ ഉണ്ടായ ഒരു നസ്രാണി രാജ്യം പറയു.... നസ്രാണി രാജ്യങ്ങൾ ഒന്നുമില്ല മോഞ്ഞേ... അതൊക്കെ നിരീശ്വര വാദി രാജ്യങ്ങൾ ആണ് .. അങ്ങോട്ട്‌ ആണ് മറ്റുള്ളവർ പോകുന്നത്....

    • @dawnjoseph9476
      @dawnjoseph9476 Місяць тому

      @@PAPPUMON-mn1us വരും കുറേക്കാലമായല്ലോ 🤣😩😂

  • @Kuttanwarrior
    @Kuttanwarrior Місяць тому

    OMG! omg!FOR THE iNDIAN HINDUS!

  • @aryakhandyvalsalan9195
    @aryakhandyvalsalan9195 Місяць тому

    Agree with u fully

  • @bhargaviamma7273
    @bhargaviamma7273 Місяць тому +15

    ഗസ്വ - ഇ- ഹിന്ദ് എന്നാൽ അർത്ഥം ഹിന്ദുവിൻ്റെ രോമം മ്ലേഛർ വടിക്കും എന്നു മാത്രമാണേയ്....😮😮😮

    • @NNN-tw5xl
      @NNN-tw5xl Місяць тому

      ഡോ വർഗീയവാദി ഇല്ലാത്ത അർത്ഥങ്ങൾ ചമച്ച് എന്തിന വർഗീയത ഉണ്ടാക്കുന്നത്

    • @bhargaviamma7273
      @bhargaviamma7273 Місяць тому +1

      @@NNN-tw5xl
      എന്നാൽ കേൾക്കട്ടെ..... ഗസ്വ-ഇ-ഹിന്ദ് എന്നതിൻ്റെ അർത്ഥം നീ പറയ് -😂😜🤔

    • @PAPPUMON-mn1us
      @PAPPUMON-mn1us Місяць тому +1

      ​@bhargaviamma7273😆👌