വയലാറിന്റെ അറിയപ്പെടാത്ത ജീവിതം കാണാം

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 144

  • @karthikashibu192
    @karthikashibu192 4 роки тому +40

    സിൽവർ സ്ക്രീൻ വാർത്ത ഈ കുട്ടി വായിക്കുന്നത് കേൾക്കാൻ എനിക്കിഷ്ടം ആണ്... നല്ല അവതരണം അഭിനന്ദനങ്ങൾ 💐💐💐

  • @rajup5098
    @rajup5098 4 роки тому +53

    സംസാരിക്കുന്ന വ്യക്തിയുടെ സംസാരരീതി വളരെ ഇഷ്ടമാണ്. വയലാർ ഒരു വികാരമല്ലെ . അത്ഭു തങ്ങളിൽ ഒന്നു തന്നെ

  • @rajanmathiyattu5538
    @rajanmathiyattu5538 3 роки тому +19

    അന്നത്തെ ഒട്ടു മിക്ക നിർമ്മാതാക്കളും മദ്യത്തിൻ്റെ മറവി ൽ വയലാറിനെ ചൂഷണം ചെയ്തിട്ടുണ്ട്. ഒരു പക്ഷേ മദ്യപാനം ഇല്ലായിരുന്നെങ്കിൽ മലയാളത്തിന് എണ്ണിയാൽ ഒടുങ്ങാത്ത ഗാനങ്ങളും അതി വിശിഷ്ഠമായ കവിതകളും ലഭിക്കുമായിരുന്നു. അയിഷ ഏന്ന ഖണ്ഡകാവ്യം എത്ര മനോഹരമായിരുന്നു. പരേതനായ ശാംബശിവൻ എത്രയോ അരങ്ങുകളിൽ അയിഷ അവതരിപ്പിച്ച് നമ്മെ അത്ഭുതപ്പെടുത്തിയിരിക്കുന്നു.

    • @Vishu95100
      @Vishu95100 3 місяці тому

      വയലാറിന്റെ അടുത്ത സുഹൃത്തായിരുന്ന നാരായണക്കുറുപ്പ് ഇക്കാര്യം ഒരിയ്ക്കൽ പറഞ്ഞിട്ടുണ്ട്.. അത് വായിയ്ക്കാനിടയായപ്പോൾ ഓർത്തതാണ് ഇക്കാര്യം.. 47-ആം വയസ്സിൽ മരിച്ചില്ലായിരുന്നെങ്കിൽ ഒരു 2010 വരെയെങ്കിലും അദ്ദേഹം നമുക്കൊപ്പമുണ്ടായേനെ..

  • @devasena6879
    @devasena6879 3 роки тому +29

    വർമ്മ സാറിന്റെ അയൽവാസി ആകാൻ സാധിച്ചത് എന്റെ മഹാ ഭാഗ്യം

  • @rajagopathikrishna5110
    @rajagopathikrishna5110 4 роки тому +26

    പണ്ഡിതന്മാരും മഹാകവികളും മുതൽ സാധാരണക്കാർ വരെ ഇഷ്ടപ്പെടുന്ന കവി.സിനിമയിലെ മഹാകവി .ഒരു താരത്തിനുള്ള ജനപ്രീതി. അസാധാരണമായ പദ സ്വാധീനം, അംബരചുംബികളായ കല്പനാ ബിംബങ്ങൾ, രചനയുടെ വഴക്കം, നാനാ വിഷയവിജ്ഞാനം, ഇവയാൽ ഗാനങ്ങൾ കവിതകളായി.ദേവരാജൻ്റെ സംഗീതം ചേർന്നപ്പോൾ വയലാർ ഗാനങ്ങൾ ഹൃദയഹാരികളായി. അഭിനയത്തിൽ സത്യനെന്ന പോലെ ഗാന രചനയിൽ വയലാർ അഗ്രഗണ്യനായി തലമുറകളാൽആരാധിക്കപ്പെടുന്നു.

  • @Sajisajikj
    @Sajisajikj 4 роки тому +25

    ഇന്നും ജീവിക്കുന്നുവയലാർ നമ്മുടെ ഹൃദയത്തിലൂടെ മറ്റൊന്നും പറയാനില്ല സ്നേഹമാണഖിലസാരമൂഴിയിൽ

  • @RJNair-rq4xd
    @RJNair-rq4xd 4 роки тому +27

    അദ്ദേഹത്തിനു മരണമില്ല, വയലാറിന്റെ വരികൾ എക്കാലവും മനുഷ്യ മനസ്സുകളിൽ ഉണ്ടാകും അത്രയേറെ അർത്ഥവത്തായ പാട്ടുകളാണ് അദ്ദേഹം രചിച്ചിട്ടിട്ടുള്ളത്, അതുകൊണ്ടുതന്നെ ഈ പ്രതിഭകളൊന്നും മരിക്കില്ല. അവർ ജനഹൃദയങ്ങളിൽ എക്കാലവും ജീവിക്കും.

  • @ismailkarukamad
    @ismailkarukamad 4 роки тому +23

    ദേവരാജൻ മാസ്റ്റർ വയലാറിന്റെ 135 ചലച്ചിത്രങ്ങൾക്ക് സംഗീതം നിർവ്വഹിച്ചിട്ടുണ്ട്....85 അല്ല... ആരെങ്കിലും പറയുന്നത് കേട്ട് പറയല്ലേ.... സഹോദരി.... ഇവരുടെ 5ചിത്രങ്ങൾ ഒഴിച്ച് മുഴുവൻ പാട്ടും എന്റെ കയ്യിലുണ്ട്

  • @nandakumar.k5356
    @nandakumar.k5356 28 днів тому

    പ്രിയ സഹോദരി, താങ്കൾ ഏറ്റെടുത്ത ഈ ഉദ്യമം വിജയിക്കട്ടെ. ആശംസകൾ

  • @baburajnair5304
    @baburajnair5304 2 роки тому +3

    കല്ലടവാസുദേവൻ സാറിന്റെ കൃതികൾ വളരെ ഹൃദയസ്പർശിയാണ്

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 4 роки тому +13

    എന്തൊരു വിവരണം
    ഗംഭീരം

  • @jayas488
    @jayas488 4 роки тому +9

    Many many thanks for the memmories of our ""Great Vayalar"" Heart breaking song ""Sanyasini"" Daily many times still I am hearing....

  • @sajisaji2800
    @sajisaji2800 4 роки тому +26

    ഇൗ മഹത്‌വ്യക്തികളെ ഒന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും ഇവർ ജീവിച്ചിരുന്ന കാലത്ത് ജനിക്കാൻ സാധിച്ചു *പ്രണാമം*

  • @bijubijun3219
    @bijubijun3219 2 роки тому +3

    ദൈവത്തിന്റെ വരദാനം ഈ മനുഷ്യൻ 🎼❤

  • @josephdevasia6573
    @josephdevasia6573 4 роки тому +13

    ഇന്ന് വയലാറിന്റ നാൽപതഞ്ചാം വാർഷികം ഞാൻ ചേർത്തല കാരനാണ് അതേഹത്തിന്റ വീട്ടിൽ പോയി ട്ടുണ്ട് അതേഹത്തിന്റ കവിതകൾ ഒരു അത്ഭുതം തന്നയാണ്

  • @mohanacheroor4029
    @mohanacheroor4029 4 роки тому +15

    എന്റെ വികാരമാണ് വയലാർ

  • @kalasyam415
    @kalasyam415 2 роки тому +5

    നല്ല ശബ്ദം നല്ല അവതരണം ❤️❤❤️

  • @thomaskuttymeleth
    @thomaskuttymeleth 3 роки тому +14

    ഈ കുട്ടിയുടെ അവതരണം...ആരും കേട്ടു ഇരുന്നുപോകും 👍👍

    • @ThahiraKhanun
      @ThahiraKhanun Місяць тому

      ഈ കുട്ടിയുടെ പേരെന്താണ്.

  • @jafarsharif3161
    @jafarsharif3161 4 роки тому +3

    Vayalarinu maranamilla anaswara ganangaliloode nammude manassil jeevikkunnu ❤❤

  • @sasidharana716
    @sasidharana716 3 роки тому +12

    ഇതിലപ്പുറം ഒന്നും.വയലാറിൻ്റെ ഓർമകൾക്ക് മുന്നിൽ അർപ്പിക്കാൻ നമുക്കില്ല. വയലാറിൻ്റെ ഓർമകൾക്ക് മുന്നിൽ ഒരു കോടി പ്രണാമം.

    • @pattanakadabdulkhadar1701
      @pattanakadabdulkhadar1701 2 роки тому

      വയലാർ മലയാളികളിൽ എന്നും തിളങ്ങുന്ന ഓർമ്മ.

  • @sreedevimohan3133
    @sreedevimohan3133 4 роки тому +10

    ഈ അത്ഭുത പ്രതിഭ കാലയവനികയിൽ ആയതിൻെറ അന്ന് ഒരൂ കൗമാര ക്കാരൻെറ വലിയ വേദന ഞാനൂം അറിഞ്ഞു അത് എൻെറ ഏട്ടൻ ആയിരുന്നു

  • @mujeebrahmanemarald1136
    @mujeebrahmanemarald1136 Рік тому +5

    ഇനിയൊരു വയലാർ ജനിക്കുമെന്ന് തോന്നുന്നില്ല... ആ യുഗം അവസാനിച്ചു 😓

    • @SajanK-c1q
      @SajanK-c1q 7 місяців тому +1

      ഒരിക്കലും അതല്ലേ എഴുതിയത് ഇനി എത്ര വസന്തങ്ങൾ കഴിഞ്ഞാലും എനിക്ക് മാത്രം ❤

  • @jayakumarbr526
    @jayakumarbr526 Рік тому +2

    നല്ല അവതരണം
    അനശ്വരനായ വയലാർ

  • @rajulakabeer5399
    @rajulakabeer5399 2 роки тому +3

    നല്ല സംസാര രീതി അതാണെനിക്കിഷ്ടപ്പെട്ടത്👌

    • @prakash_clt
      @prakash_clt Рік тому

      വേഗം കൂട്ടി വായിച്ച് പോകുമ്പോഴും അക്ഷരസ്ഫുടത കാത്തുസൂക്ഷിക്കുന്ന മനോഹരമായ വായനാനുഭവം.

  • @pookoyaandroth7019
    @pookoyaandroth7019 2 місяці тому

    വയലാറിനെ ക്കുറിച്ച് എന്റെ ഭാവനയിലും, സ്വപ്നത്തിലും ആ പാട്ടിന്റെ ഭാവനയിലും തലത്തിലും ഒരു രൂപമുണ്ട്, അത് മാത്രം ഈ ജീവിതത്തിൽ മതി. പുതിയ അറിവിന്‌ ടാ ടാ.

  • @adullazeez9150
    @adullazeez9150 4 роки тому +1

    Good morning Madam
    E Vishalamaaya Arive vayalarinekurich Pakarnnu Thannadil Sahodariku OruBig SALUT No: 1 Silver Screen 👍 Abdulazeez Muscat

  • @dinesanayyappath1220
    @dinesanayyappath1220 2 роки тому

    "വയലാറിന്റെ വലിയ സ്വപ്നമാ യിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യസ മരത്തിന്റെ പശ്ചാത്തലത്തിൽ സ്വന്തമായി സിനിമയെടുക്കണ മെന്നത്,,,, അതിനുള്ള ശ്രമഞങ്ങ ളെല്ലാം തിരക്കുപിടിച്ചജീവിതത്തി ൽ നീണ്ടു പോകുകയായിരുന്നു,,, അദ്ദേഹംഅറിഞ്ഞ സ്വാതന്ത്ര്യച രിത്ര സിനിമയുടെകഥാആവി ഷ്‌കാരങ്ങൾ, ബ്രിട്ടീഷ്ക്കാർക്കെ തിരെ തൂലിക പടവളാക്കിയെഴുതി യ വിപ്ലവഗാനങ്ങൾ,,,, അതെല്ലാം പുറംലോകമറിയാതെ വയലറിനോ ടൊപ്പംആ സ്വപ്നവും പൊലിഞ്ഞു പോയി,,,,, 🌹,,,,

  • @legilegi2522
    @legilegi2522 4 роки тому +11

    മലയാളിയുടെ,ജീവന്റെ,ഒരോ spandanangalilum, വയലാർ,എന്ന കവി.യുണ്ട്

  • @sifkutty
    @sifkutty 4 роки тому +6

    I lyk Ur Voice......! N d speech is great...please share some old actress n actors......

  • @harikumartvkanichukulangara
    @harikumartvkanichukulangara 2 роки тому +5

    വയലാർ ...... പാട്ടെഴുതാനെത്തിയ ഗന്ധർവ്വൻ

  • @Gladiator252
    @Gladiator252 4 роки тому +4

    Channel pwoliyaanu. Ithinte script ezhuthuna aale onnu ariyan aagraham und.. 💙

  • @busywithoutwork
    @busywithoutwork 4 роки тому +2

    Great information .. Many thanks for posting... Expecting more....

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 4 роки тому +6

    Beautiful Narration .

  • @kadavurestaurantdubai4671
    @kadavurestaurantdubai4671 3 роки тому +7

    മറൈൻ ഡ്രൈവിൽ ഫ്ലാറ്റ് വാങ്ങാനും പണം' ഉണ്ടാക്കാനും എഴുതിയതല്ല വയലാർ ..

  • @balakrishnanr7827
    @balakrishnanr7827 2 місяці тому

    വളരെ നല്ല വിവരണം

  • @rajeevalunkal1714
    @rajeevalunkal1714 4 роки тому +13

    ശരച്ചന്ദ്രവർമ്മയ്ക്ക് രണ്ടല്ല മൂന്നു സഹോദരിമാർ.
    ലേഖ, സിന്ധു, യമുന

  • @hngogo9718
    @hngogo9718 3 роки тому +4

    അനുജത്തിയെ വിവാഹം ചെയ്യുന്നത് ആദ്യഭാര്യയ്ക്കു ഇഷ്ടമല്ലായിരുന്നു. അവൾ നിസ്സഹായയായിരുന്നു. വയലാറിന്റെ 'അമ്മ തന്നെയാണ് മരുമകളുടെ അനുജത്തിയെ പിന്നീട് നിർദേശിച്ചതു

    • @rjlj9358
      @rjlj9358 2 роки тому

      😂😂😂നല്ല അമ്മ 😡

    • @sheelams7339
      @sheelams7339 2 роки тому +2

      ആദ്യഭാര്യ തന്നെയാണ് അനിയത്തിയുടെ പേര് നിർദ്ദേശിച്ചത് എന്ന് അവർ രണ്ടു പേരും പറഞ്ഞിട്ടുണ്ട്. ഒരു പക്ഷേ അമ്മ ഒരു പേര കുട്ടിക്ക് വേണ്ടി അദ്ദേഹത്തെ നിർബന്ധിച്ചിട്ടുണ്ടാകും.

  • @gopakumar9174
    @gopakumar9174 4 роки тому +9

    Big salute Vayalar

  • @vipinkumar.v445
    @vipinkumar.v445 4 роки тому +3

    Vayalar great🙏

  • @majeedchavakkade9542
    @majeedchavakkade9542 Рік тому +3

    pranamam

  • @viswanathravunni58
    @viswanathravunni58 8 місяців тому

    കേരളത്തിൻ്റെ ഒരേ ഒരു വയലാർ ..❤

  • @rajudaniel7232
    @rajudaniel7232 2 роки тому +1

    I pray to God, together with late Shri P.T.Thomas, to give me one more chance to be born in the music world of Vayalar, Devarajan and Yesudas. This comment is not to belittle other great lyricists, musicians and play back singers in malayalam cinemas in the past.

  • @bhavyalijeesh8352
    @bhavyalijeesh8352 Рік тому

    Presantation wow sooper❤

  • @surendranpr2614
    @surendranpr2614 Рік тому +1

    അദ്ദേഹം ഇന്നും ജീവിക്കുന്നു

  • @sobhanaramachandran9965
    @sobhanaramachandran9965 3 роки тому +1

    Super presentation🙏

  • @prabhakarankc3963
    @prabhakarankc3963 2 роки тому +5

    മലയാളി കളുടെ മനസ്സിൽ വയലാർ ന് മരണം ഇല്ല

  • @RamachandranRV-uz8ii
    @RamachandranRV-uz8ii 3 місяці тому

    The great vayalar no one can replace u

  • @arjunpsuresh5449
    @arjunpsuresh5449 2 роки тому +5

    വയലാർ ✍🏻❣️❣️😘

  • @kumkum4527
    @kumkum4527 3 роки тому +1

    മനോഹരം ❤️

  • @tosureshkkr
    @tosureshkkr 4 роки тому +2

    സൂപ്പർ വിവരണം. ആരെന്നു ഒന്ന് പറയുമോ? സംസാരിക്കാൻ ആഗ്രഹം....

  • @ranjiniselvaraj9895
    @ranjiniselvaraj9895 4 роки тому +2

    Nice presentation

  • @JosephJoseph-hw5hb
    @JosephJoseph-hw5hb 4 роки тому +4

    അവതരണ ശൈലി ഇരു വായ് മൂച്ചയുള്ള വാളിനെ പോലെ / ഇത്തിരി മൃദുലതയിൽ ആ വാമായിരുന്നു.

  • @naaluveettilabdulrahman478
    @naaluveettilabdulrahman478 4 роки тому +1

    നല്ല വിവരണം

  • @vidhyaanoob8992
    @vidhyaanoob8992 4 роки тому +5

    Super narration

  • @kjkish1
    @kjkish1 4 роки тому +3

    Super

  • @satheeshanm4074
    @satheeshanm4074 4 роки тому +3

    വന്ദനം വന്ദനം വന്ദനം

  • @anitharaghunathan6711
    @anitharaghunathan6711 4 роки тому +1

    Nicely narrated

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 5 днів тому

    വഴിവിളക്ക് അല്ല കെടാവിളക്ക് എന്ന ചിത്രമാണ്

  • @harigopalan3559
    @harigopalan3559 4 роки тому

    Superb narration

  • @sheenashamshudeen9385
    @sheenashamshudeen9385 4 роки тому +2

    Nalla sound

  • @natarajanmk821
    @natarajanmk821 4 роки тому +2

    good

  • @deepakradhakrishnan5117
    @deepakradhakrishnan5117 4 роки тому +2

    🙏🙏🙏

  • @rajeshyuvan211
    @rajeshyuvan211 4 роки тому +3

    Very nice ❤️❤️

  • @AnilKumar-cv9dv
    @AnilKumar-cv9dv 4 роки тому +4

    Sound 👍

  • @Sureshpk-iw7ty
    @Sureshpk-iw7ty 3 роки тому +1

    സന്യാസിനീ നിന് പുണ്യാസ്രമത്തില് ഞാന്

  • @shajahanpk6998
    @shajahanpk6998 Рік тому

    Kelkumbo vishamam thonnunnu 🙏

  • @koulath1181
    @koulath1181 3 роки тому

    Vayalar🙏🙏🙏🙏

  • @girijathampi4901
    @girijathampi4901 4 роки тому +1

    Pranamam

  • @nazeerabdulazeez8896
    @nazeerabdulazeez8896 4 роки тому +5

    കാല്പനികതയുടെ രാജകുമാരൻ

  • @ishabaker6590
    @ishabaker6590 2 роки тому

    Pranamam Kave

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому +1

    ലഹരിയിൽ ഹോമിച്ച ജീവിതം കവിത വായിക്കാം കവികളിൽ പലരുടെയും ജീവിതം പഠിക്കരുത് അനുകരി ക്കരുത്

  • @bijumshaabdulrub9294
    @bijumshaabdulrub9294 3 роки тому +1

    Chechi ithu kore keettatha.chechi script vayichannu ee kashttapedunnu

  • @നാറാണിപുഴജോജോ

    മൂന്നു സഹോദരിമാരാണ് ശരച്ചന്ദ്രവർമ്മയ്ക്ക് .ആദ്യം കുടുംബ ചരിത്രം പഠിക്ക്.

    • @anandakrishnan9501
      @anandakrishnan9501 4 роки тому +1

      ഇത് രണ്ടാമത്തെ ഭാര്യയിൽ നിന്നാണ് ഉണ്ടാക്കിയതും....

    • @sheelams7339
      @sheelams7339 2 роки тому

      @@anandakrishnan9501 ???????

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 роки тому

    Vaikam , kakkanadan c v sreeraman my friends l know each and every thing . Kindly listen the poietry before covid and flood. PUTHIAVILA SANJEEVAN utube

  • @ashoksrisabarisam328
    @ashoksrisabarisam328 2 роки тому

    👍👍🙏

  • @prashantprashant2884
    @prashantprashant2884 4 роки тому +1

    E chechi enthina oro vakkum kazhiyumpozhum mukkunnapole akkunnathenthina oro vakkum avasana vakkuparayunnathupole ,,,che entho ru arochakam kelkkan

    • @നീലി-1
      @നീലി-1 3 роки тому +1

      Enikk speed കൂടുതൽ ആയിട്ടാണ് thonnarullath നമ്മൾ cmt വായിക്കാൻ പോകുമ്പോൾ എന്താണ് പറയുന്നത് എന്ന് മനസ്സിലാവില്ല

  • @kottayamkerala1972
    @kottayamkerala1972 4 роки тому +2

    Ennittu yesudas sahayichilla Enna parathi ,evide lahari nunanja mattu koottukar ,

  • @geethaaradhana5373
    @geethaaradhana5373 4 роки тому +1

    Mahakavi vayalar

  • @ashalathatk3168
    @ashalathatk3168 3 роки тому

    പ്രണാമം 🙏

  • @menuforteventsandcaters9967
    @menuforteventsandcaters9967 4 роки тому

    Baburaj story please

  • @anilmm2943
    @anilmm2943 2 місяці тому

    Whoever discard his wife is criminal

  • @vishnu-qn8wi
    @vishnu-qn8wi 3 роки тому

    Njan vayalaril ane

  • @ibrahimkp8590
    @ibrahimkp8590 4 роки тому +1

    സ്നേഹിക്കയില്ല ഞാൻ ----എന്ന വരികൾ ചങ്ങബ്ബൂഴ കൃഷ്ണ പിള്ളയുടല്ലേ ?

    • @silverscreen5307
      @silverscreen5307  4 роки тому

      alla

    • @balankp18
      @balankp18 Рік тому +1

      അല്ല വയലാറിൻ്റെ മാ നിഷാ ദാ
      എന്ന കവിതയിലെ വരികളാണ്

  • @LizykFernandez
    @LizykFernandez 4 роки тому

    മരിച്ച ആളെയും വിടില്ലേ

  • @bharathank9534
    @bharathank9534 4 роки тому

    Dislike atichittunde kure napumsakangal.

  • @harik8424
    @harik8424 4 роки тому +14

    അയാൾ ചാരായം കുടിച്ചു മരിച്ചതിനു യേശുദാസ് ആണ് പഴി കേൾക്കുന്നത്

    • @vibithasanthosh9503
      @vibithasanthosh9503 4 роки тому +6

      Angane parayaruth ,vayalarinte pattukalanu Daasettane famous aakiyath.

    • @santhoshps8927
      @santhoshps8927 4 роки тому +3

      @@vibithasanthosh9503 Appol devarajan masterude sangeethamo, vayalarinum, devarajanum, yesudasinum prathiphalam kittiyittundallo, Allathe parasparam upakaram cheythathalla.

    • @harik8424
      @harik8424 4 роки тому

      @@vibithasanthosh9503
      ഇനിയും മരിക്കാത്ത ഭൂമി
      ഇന്ദ്രനീലിമയോലും
      ഭൂമിയെ സ്നേഹിച്ച ദേവാൻഗന
      പാടുക സൈഗാൾ
      എന്നിങ്ങനെ ചന്ദനകാതൽ പോലെയുള്ള കവിതകൾ
      കുറുപ്പ് സാർ എഴുതിയപ്പോൾ
      വയലാറിന്റെ പല കവിതകളും
      അവസാന ഭാഗം ആവശ്യത്തിൽ കൂടുതൽ നീട്ടി എഴുതി അരോചകം ആക്കി

    • @rajagopathikrishna5110
      @rajagopathikrishna5110 4 роки тому +4

      രണ്ടു തവണ മഞ്ഞപ്പിത്തം വന്നതും അതിനു് അലോപ്പതി ചികിത്സ ചെയ്തതും കരളിനുണ്ടാക്കിയ ദോഷങ്ങളാണ് വയലാറിൻ്റെ അകാല ചരമത്തിന് പ്രധാന കാരണമെന്ന് ജീവചരിത്രത്തിൽ കാണുന്നു.
      യേശുദാസ് വയലാറിൻ്റെ മരണശേഷം പ്രകടിപ്പിച്ച കൃതഘ്നതയാണ് പഴിക്കപ്പെടുന്നതു്.

    • @harik8424
      @harik8424 4 роки тому

      @@rajagopathikrishna5110 തങ്ക തളികയിൽ പൊങ്കലുമായ് വന്ന.....
      നിന്റെ അരഞ്ഞാണ ചരടിലെ..
      വയലാർ
      പേരറിയാത്തൊരു പെണ്കിടാവേ
      നിന്റെ നേരറിയുന്നു ഞാൻ
      ഓ എൻ വി
      പെണ്ണും കള്ളും അയാളെ സ്വാധീനിച്ചു
      ഭാര്യയിൽ ഉത്പാദനം ഇല്ല എന്ന് കണ്ട് അനിയത്തിയെ ഭാര്യ ആക്കി
      ഒരു നല്ല പുരുഷൻ അങ്ങനെ ചെയ്യുമോ
      വർമ എന്ന ലേബൽ കളഞ്ഞില്ല

  • @radhanandanan6728
    @radhanandanan6728 4 роки тому

    .

  • @rameshps5148
    @rameshps5148 2 роки тому

    ജോൺപോൾ പറഞ്ഞത് കോപ്പിയടിച്ചു നല്ല അവതരണം നടത്തി

  • @muhammadsalim1334
    @muhammadsalim1334 2 роки тому +3

    ഭാര്യയെ പിരിഞ്ഞ് മദ്യവും സുഹൃത്തികളുമായി ജീവിച്ച വയലാറിന്റെ ജീവിതം ഇതിഹാസമാകുന്നതെങ്ങനെ?. താന്തോന്നിത്തരം അയാൾക്ക് ബാധകമല്ലേ?.

    • @manurc1014
      @manurc1014 Рік тому +1

      Poda

    • @Chickusatheesh
      @Chickusatheesh 21 день тому

      ​@@manurc1014വ്യാജ പ്രവാചകൻ മോഹമതോ.😮😅😊

  • @manjurajesh4752
    @manjurajesh4752 4 роки тому +2

    Iyalokke pande chathu mannadinju....kaalamethrayaayii...pinneyum chummaa pokkunnathenthinu....vere paniyille....already chathavarum ini chaavaanirikkunnavarum aarum thanne extra ordinary person alla...just human beings...athreyullu...poet...dancer..singer...artist...angane aarum thanne..oru valiyavarumalla...ellaam thikanjavarumalla...singer paadi jeevikkunnu...doctor doctorude pani cheyyunnu....koolippanikkaaran ayalude pani cheyyummu...pinnenthu exception aanu he ????

    • @bharathank9534
      @bharathank9534 4 роки тому +7

      Manju rajesh oru hijada aavananu sadhyatha.

    • @shinechris9710
      @shinechris9710 4 роки тому +5

      Those who love words always respect poets and writers.If you think they are ordinary people like me and you then there is something missing in you.sorry brother.

    • @vibithasanthosh9503
      @vibithasanthosh9503 4 роки тому +2

      Dhuranthamm thane 😏

    • @secularsecular1618
      @secularsecular1618 4 роки тому

      താങ്കൾ പറഞ്ഞതിലും കാര്യം ഉണ്ട് 👌

    • @Pmjames
      @Pmjames 4 роки тому +5

      @@secularsecular1618 vivaramillayma oru kutamalla

  • @sivadasanpavadoor7441
    @sivadasanpavadoor7441 3 роки тому +1

    Super