പരിശുദ്ധാത്മാവിന്‍റെ ജപമാല (കൊന്ത) # The Rosary of The Holy Spirit Malayalam

Поділитися
Вставка
  • Опубліковано 7 жов 2024
  • പരിശുദ്ധാത്മാവിന്‍റെ ജപമാല (കൊന്ത) includes The Rosary of The Holy Spirit Malayalam is a Rosary to Holy Spirit in Malayalam also includes Malayalam Christian Devotional Song about Holy Spirit.

КОМЕНТАРІ • 2 тис.

  • @SindhuSajan-cx2rs
    @SindhuSajan-cx2rs 4 місяці тому +11

    പരിശുദ്ധാത്മാവിനെ ഞാൻ വിശ്വസിക്കുന്നു പരിശുദ്ധാത്മാവേ ഞങ്ങളുടെ ഭവനങ്ങളിലേക്ക് വേഗം വരണമേ ഞങ്ങളിലുള്ള പ്രയാസങ്ങൾ ദുഃഖങ്ങളെയും ദുരിതങ്ങളെയും അകറ്റണമേ ആമേൻ

    • @ElsiE-ix8fv
      @ElsiE-ix8fv 11 днів тому

      പരിശുദ്ധ ,ൽ മാവേ എനിക്കും എന്റെ വീടിനും എന്റെ പറമ്പിനുച്ച റ്റു . കവൽ ആയിരിക്കണമേപര ? ശുദ്ധ ൽ മ മോഷഭാഗ്യം കാരണമ🙏::::🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹:🌹👏👏👏👏:👏👏👏👏👏😭😭😭😭😭.😭😭 :😭😭😭♥️♥️♥️♥️💕:🌹🌹🌹🌹🌹🌹🌹:👏👏👏👏👏:🙏🙏🙏🌹🌹🌹💕.💕.

  • @alwinchacko6763
    @alwinchacko6763 3 роки тому +23

    പരിശുദ്ധാത്മാവേ ഞങ്ങളുടെ ഭവനങ്ങളിലേക്ക് വേഗം വരണമെ .ജ്ഞാനത്താൽ വരദാനങ്ങളാൽ ഞങ്ങളെ നിറയ്ക്കണമെ വഴി നടത്തണമെ

  • @alwinchacko6763
    @alwinchacko6763 3 роки тому +14

    ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവെ മക്കളെ പഠിപ്പിക്കണമെവിജയം നൽകണമെജോലി നൽകി അനുഗ്രഹിക്കണമെ.

  • @bijuvl8905
    @bijuvl8905 Місяць тому +2

    പരിശുദ്ധാത്മാവേ നിങ്ങൾ സഹായിക്കണമേ നിങ്ങളുടെ നിങ്ങളുടെ അശുദ്ധി മാറ്റി തരണമേ നിങ്ങളുടെ കാത്തുകൊള്ളണമേ

  • @abhiramiparu1756
    @abhiramiparu1756 Рік тому +7

    പരിശുദ്ധന്മാവേ എന്റെ കുടുബത്തെ അങ്ങയെ ഏൽ പ്പിക്കുന്നു നീ കാഞ്ഞേ 5 ള്ളണമേ

  • @ReethaAnto
    @ReethaAnto 5 місяців тому +9

    പരിശുഡാത്മാവിൻ്റെ ദാനങ്ങളും ഫലങ്ങളും കുടുംബത്തിലെ എല്ലാവരിലും നിറയ്ക്കണമേ ആമ്മേൻ🙏🙏🙏🙏🙏

  • @sajut.v5659
    @sajut.v5659 4 місяці тому +6

    പരിശുദ്ധൽമാവ് ennu എക്സാം എഴുതുന്ന ആഷ്‌ലി യെ സമർപ്പിക്കുന്നു. പരിശുദ്ധൽമാവൊന്നാൽ നിറച്ചു അനുഗ്രഹിക്കേണമേ amen

  • @reenasebastian5222
    @reenasebastian5222 11 днів тому +1

    പരിശുദ്ധാത്മാവേ എൻ്റെ പേപ്പറുകൾ കൃത്യമായി സമർപ്പിക്കുന്നതിനുള്ള കൃപയും വരവും തന്ന് അനുഗ്രഹിക്കണമേ. ആമ്മേൻ.

  • @elsytj519
    @elsytj519 Рік тому +9

    പരിശുദ്ധാത്മാവേ എഴുന്നെള്ളി വരേണമേ. അങ്ങേ വെളിവിൻറ കതിരെ ആകാശത്തിൽനിന്ന് അങ്ങ് അയച്ചുകൊള്ളേണമേ.ℹ️ℹ️ℹ️🙏

  • @mollychacko6119
    @mollychacko6119 2 роки тому +6

    ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മ > വേ എൻറ മോടെ നിരാശ മാറ്റി വിശ്വാസത്തോടെ പ്രത്യാശയോട മുേന്നാട്ടുേപാകാൻ ശക്തിയും പ്രചോദനവു നൽകണമെ

  • @grandchallengertiktokers2717
    @grandchallengertiktokers2717 7 місяців тому +6

    പരിശുദ്ധകമാവേ നാളെ Sslc എഴുതാൻ പോകുന്ന എന്നെയും എന്റെ കൂട്ടുകാരെയും അങ്ങേക്ക് ഞാൻ സമർപ്പിക്കുന്നു ❤🥰❤🙏🏻

  • @JespinbylonJespinbylon
    @JespinbylonJespinbylon 20 днів тому +1

    പരിശുദ്ധാത്മാവേ ഞങ്ങളുടെ കുടുംബങ്ങളിൽ മക്കൾക്ക് ജ്ഞാനവും വിവേകവും നൽകി ദൈവസ്നേഹവും നൽകി അനുഗ്രഹിക്കണമേ ലോകത്തുള്ള എല്ലാ മക്കൾക്കും വിവേകവും ജ്ഞാനം നൽകി❤ കർത്താവേ അങ്ങ് മാത്രം രക്ഷകൻ എന്നുള്ള കൃപ നൽകി അനുഗ്രഹിക്കുവാൻ പരിശുദ്ധാത്മാവേ ഞങ്ങളുടെ ഹൃദയങ്ങളിലും ലോകം മക്കളിലും ഞങ്ങളുടെ കുടുംബങ്ങളിലും ഭവനങ്ങളിലും മക്കളിലും വന്നു നിറയണമേ🙏

  • @joyesjoykutty2742
    @joyesjoykutty2742 Місяць тому

    പരിശുദ്ധത്മാവേ അങ്ങയുടെ വരദാനം എല്ലാ മക്കളുടെയും മേൽ നിറക്കണമേ ആമേൻ 🙏

  • @ShyniJomon-f8f
    @ShyniJomon-f8f 6 місяців тому +5

    എൻന്റെ പരിശുദ്ൽ മാവെ എന്റെ മക്കൾക്ക് ദൈവ വിശ്വാസംകുടുതൽ കൊടുത്ത് അനുഗ്രഹിക്കണമ വിശ്വാസം ഇല്ലാതെ വളരുന്ന എല്ലാ മകൾക്കും ദൈവ വിശ്വാസം കൊടുക്കണമേ. വഴി തെറ്റി പോകാതെ നേരാ മാർഗ്ഗത്തിൽ വളരാനുള്ള ക്യ കൊടുക്കണമേ. പഠിക്കാൻ ബുദ്ധി നൽകി അനുഗ്രഹിക്കണമേ .

  • @raniantony858
    @raniantony858 11 місяців тому +13

    പരിശുദ്ധാത്മാവെ ഞങ്ങളെ ശക്തിപ്പെടുത്തണമെ🙏

  • @thomasousothomasouso6302
    @thomasousothomasouso6302 2 роки тому +6

    പരിശുദ്ധനമ്മവേ അങ്ങയെ വിളിച്ചബഷിക്കുന്ന എല്ലാവർക്കും പരിശുണ്ടന്മാവിനെ നൽകണ്ണമേ

  • @ar2_fx122
    @ar2_fx122 2 місяці тому +1

    എന്റെ പരിശുദ്ധാത്മാവ് ഇന്നും ഞാൻ ആകെ വിശിമിക്കയാണപരിശുദ്ധാത്മാവ് ഇന്നും രവിലെ തന്നെ സ്ഥലം വും വീട്ടുന്റെ കച്ചവടം നടത്തി തരണമെ ഒരു തടസ്റ്റവും വരെല്ലാം പരിശുദ്ധാത്മാവ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤❤❤ പരിശുദ്ധാത്മാവ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ പരിശുദ്ധാത്മാവ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @antopaul1959
    @antopaul1959 4 місяці тому

    പരിശുദ്ധാത്മാവേ മക്കടെ ജീവിതവഴിയിൽ വിശുദ്ധിയിലും വിജ്ഞാനത്തിലും ജീവിക്കാൻ വേണ്ട വരദാന ഫലങ്ങൾ നൽകി കൂടെ വസിക്കണമെ

  • @lucosjoseph3508
    @lucosjoseph3508 2 роки тому +5

    പരിശുദ്ധ അൽമാവേ, ജീവനുള്ള ദൈവത്തിന്റെ ശക്തിയേ, കർത്താവ് ഞങ്ങക്ക് അന്ത്യംവരെ സഹായകനായി അയക്കപ്പെട്ട വനെ ഞങ്ങൾ അങ്ങേയെ സ്നേഹിക്കുന്നു, ആരാധിക്കുന്നു, അങ്ങേക്കുനനന്ദി പറയുന്നു. അനുദിനം ചെയ്യുന്ന നന്മക്കായി. 💓🙌🙏💐.

  • @josephjohnson3317
    @josephjohnson3317 2 місяці тому +4

    പരിശുദ്ധത്മാവേ മകനെ പഠിക്കാനുള്ള കൃപ നൽകണമെ ഓർമ്മശക്തി നൽകി അനുഗ്രഹിക്കണമ

  • @sandrasabu2565
    @sandrasabu2565 7 місяців тому +4

    Parishudhatmave njangalude mel varaname, avalkk poorna saukhyam nalki anugrahikkanameavalude vedana poorna mayum mattanameavalude budhikka prakasham nalkaname🙏🏻

  • @angelmariya6342
    @angelmariya6342 2 роки тому

    പരിശൂദ്ധാത്മാവേ അങ്ങയുടെ വരദാനങ്ങളാലാലും അങ്ങയുടെ അഭിഷേകം കൊണ്ട് എന്നെ നിറയ്ക്കണമേ

  • @marykuttysebastian6579
    @marykuttysebastian6579 10 місяців тому

    പരിശൂദ്ധത്മാവ് വരണമേ എന്റെ സഹോദരി സഹോദരന്മാരിലും അവരുടെ മക്കളിലും കുട്ടാ ബത്തിലു. വസിക്കാൻ വരണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shalikdavis839
    @shalikdavis839 2 роки тому +6

    പരിശുദ്ധാതാ മാവേ എന്റെ മകളിൽ വന്നു നിറയണമെ തീജ്ജ്വാലയായി അവളെ ശക്തിപ്പെടുത്തണേ

  • @lekha432
    @lekha432 Рік тому +8

    പരിശുദ്ധത്മാവേ എന്റെ മക്കളെ അനുഗ്രഹിക്കണേ. കുടുംബത്തെ കാത്തുകൊള്ളണമേ

  • @albinmathew1957
    @albinmathew1957 2 місяці тому

    പരിശുദ്ധാത്മാവേ ഞങ്ങളുടെ സാമ്പത്തിക മേഖല വളരെയേറെ ബുദ്ധിമുട്ടാണ് കാത്തു രക്ഷിക്കണമേ

  • @jicypaulson6769
    @jicypaulson6769 Рік тому +37

    പരിശുദ്ധാത്മാവെ exams എഴുതുന്ന കുട്ടികളെ ശക്തി പകർന്നു അനുഗ്രഹിക്കണമെ!

  • @jessyantony3484
    @jessyantony3484 7 місяців тому +3

    ഇന്ന് 3.30 ന് പരീക്ഷ എഴുതുന്ന അനീഷിനേയും ജുവലിനേയും സമർപ്പിക്കുന്നു പഠിച്ച കാര്യങ്ങൾ വ്യക്തമായി ഓർത്തിരുന്ന് നന്നായി പരീക്ഷ എഴുതി വിജയം കൊടുത്ത് അനുഗ്രഹിക്കണേ

  • @SB-mp5jb
    @SB-mp5jb 3 роки тому +6

    ഈശോയുടെ വാഗ്ദാനമായ പരിശുദ്ധപിതാവേ, അങ്ങയുടെ വരദാനങ്ങളാൽ എന്റെ മക്കളെ നിറക്കേണമേ... 🙏🙏🙏🌹🌹🌹🌹🌹

  • @euginouseph545
    @euginouseph545 4 місяці тому

    ഈശോയുടെ വാഗ്ദാനമായ പരിശുദ്ധത്മാവേ ഞങ്ങളിൽ വന്നു നിറയണമേ

  • @celinesunny4361
    @celinesunny4361 Рік тому +16

    പരിശുദ്ധാത്മാവ് എന്റെ എല്ലാ കുറവുകളോടും കൂടെ എന്നെ സ്വീകരിക്കണമെ, ഞാൻ അങ്ങയെ ഒത്തിരി സ്നേഹിക്കാൻ ആഗ്രഹിക്കുന്നു എന്നെ സഹായിക്കണമേ ആമ്മേൻ, പരിശുദ്ധ ദൈവമാതാവേ എനിക്കും കുടുംബാംഗങ്ങൾക്കും വേണ്ടി പ്രർത്ഥിക്കണമെ ആമ്മേൻ

  • @MiniShaji-i5d
    @MiniShaji-i5d 7 місяців тому +4

    പരിശുദ്ധാത്മാവേ എൻറെ കുഞ്ഞിനെ പരീക്ഷയിൽ നല്ല മാർക്കോട് കൂടി വിജയിപ്പിക്കണമെന്ന്

  • @saliraju3382
    @saliraju3382 Рік тому

    പരിശുദ്ധാത്മാവേ എന്നിലും അച്ചായനിലും മ>താപിതാക്കളിലും മക്കളിലും സഹോദരങ്ങളിലും പരിശുദ്ധാത്മാവേ നിനിറയണമേ പിന്നെ ഞങ്ങൾ നിന്റെ സ്വന്തമാകും ഞങ്ങളിൽ പിന്നെ അശുദ്ധി ക്കിടയില്ല സ്വർഗ്ഗം ലക്ഷ്യമായി ഞങ്ങൾക് ജീവിക്കാൻ ഭാഗ്യം നല്കണമേ ആമ്മേൻ

  • @sreeranjinimb766
    @sreeranjinimb766 11 місяців тому

    പരിശുദ്ധത്മവേ.... രണ്ടാം പെന്തകുസ്തയായി വേഗം വരേണമേ.... വൈകരുതേ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻സൃഷ്ടാവായ പരിശുദ്ധത്മവേ..... വേഗം വരേണമേ.... 💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @alicejacob2284
    @alicejacob2284 2 роки тому +5

    പരിശുദ്ധൽമാവ് അങ്ങയുടെ വരങ്ങളും ധാനങളും നൽകിമക്കളെ anughrikkane 🙏🏻🙏🏻🙏🏻

  • @sinijohny3817
    @sinijohny3817 2 роки тому +9

    ഈശോയുടെ വാഗ്ദാനമായ പരിശുദ്ധതമാവ് ഞങ്ങളിൽ വന്നു നിറയണമേ 🙏🙏🙏

  • @mariyatomy8216
    @mariyatomy8216 2 роки тому

    പരിശുദ്ധന്മാവേ അങ്ങയുടെ വരദാനങ്ങൾ കൊണ്ട് അപ്പുവിനെ നിറയ്ക്കണമെ

  • @alwinchacko6763
    @alwinchacko6763 3 роки тому +18

    ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളൊടൊപ്പം ആയിരിക്കാനും ഞങ്ങളെ വഴിനടത്താൽ ഞങ്ങളിൽ വന്ന് നിറയണമെ

    • @malakaiissac5819
      @malakaiissac5819 3 роки тому

      I dont mean to be so off topic but does anyone know a trick to log back into an instagram account??
      I was stupid forgot my account password. I would appreciate any help you can offer me!

    • @dravencarson7494
      @dravencarson7494 3 роки тому

      @Malakai Issac instablaster :)

  • @lisy.esoyenannimakkalesama4603
    @lisy.esoyenannimakkalesama4603 2 роки тому +5

    ഈശോയെ അങ്ങയെ സ്നേഹിച്ചു,വചനം അനുസരിച്ചു ജീവിക്കാൻ അങ്ങയുടെ പരിശുദ്ധത്‌മവൽ ഞങ്ങളെ നിറക്കണമേ നയിക്കണമേ ആമേൻ ഹല്ലേലുയ ഹല്ലേലുയ 🙏🔥🙏❣️🙏

    • @damykurusappan3723
      @damykurusappan3723 8 місяців тому

      O Holy spirit bless Christina and Christus to improve the studies with memory power and wisdom and good health.

    • @damykurusappan3723
      @damykurusappan3723 8 місяців тому

      Thank you Jesus and Holy spirit for all the happiness and success and blessings.Amen

  • @paulzacharias3387
    @paulzacharias3387 7 місяців тому +3

    പരിശുദ്ധാത്മാവേ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കണമേ

  • @kannaneshamariya5188
    @kannaneshamariya5188 11 місяців тому +1

    എന്റെ ആത്മീയ ജീവിതത്തിൽ നീ കത്തി പടരുണമേ എന്റെ ജീവിതപങ്കാളിയുടെ ഹൃദയത്തിൽ നിന്റെ അഭിഷേകം നിറയ്ക്കേണമേ അതുവഴി ദൈവസ്നേഹം മനുഷ്യന്റെ ഹൃദയത്തിൽ നിറയട്ടെ യേശുവേ എന്റെ കുഞ്ഞുമക്കളിൽ നീ കടന്നുവരേണമേ യേശുവേ എന്റെ ഭവനത്തിൽ നീ കടന്നുവരേണമേ യേശുവേ എന്നോട് പ്രാർത്ഥന സഹായം ചോദിച്ചിരിക്കുന്ന മക്കളിൽ നീ കടന്നുവരേണമേ ലോകമെമ്പാടുമുള്ള ഒരു മക്കളിലും നിന്റെ ശക്തി നിറയ്ക്കേണമേ എന്റെ കുടുംബത്തിലുള്ള എന്റെ അമ്മയിലും അപ്പനിലും എന്റെ സഹോദരങ്ങളിലും എന്റെ ബന്ധുമിത്രാദികളിലും നീ കടന്നുവരണം എന്റെ ഹൃദയത്തിൽ കൊടുങ്കാറ്റായി നിന്റെ ആത്മാവ് കടന്നു വരട്ടെ

  • @heavenofhome3439
    @heavenofhome3439 2 роки тому

    പരിശുദ്ധത്മാവേ ഇന്ന് ഞങ്ങൾ അമ്പിളി മുത്തിന്റെ അടുത്ത് പോകുന്നു. പിതാവും, പുത്രനും, പരിശുദ്ധതമാവും കൂടെ ഞങ്ങൾ പോകുന്നിടത്തും, കണ്ടുമുട്ടുന്നവരുടെ അടുത്തും ദൈവസാന്നിത്യം നിറഞ്ഞു നിൽക്കണമേ. ഞങ്ങൾ സംസാരിക്കേണ്ട കടങ്ങൾ അവിടുന്ന് തന്നെ അവരോട് സംസാരിക്കണമെ... അമ്മേമാതാവേ ത്രിത്വവേക ദൈവതോടൊപ്പം കൂടെ ഞങ്ങൾക്കൊപ്പം ഉണ്ടാകണമേ

  • @wondervlog8983
    @wondervlog8983 7 місяців тому +20

    പരിശുദ്ധൽമാവ് ഇന്ന് എക്സാം എഴുതുന്ന എല്ലാം മക്കളെയും ആൽബിൻമോനെ മെർലിൻ മോളെ പരിശുദ്ധൽമാവ് കൊണ്ടു നിറക്കണമേ.

    • @bindusebastian8965
      @bindusebastian8965 7 місяців тому +3

      SSLC exam ezhutan pokunna ella kunjugale samarppikkunnu

    • @jijijohny7594
      @jijijohny7594 6 місяців тому

      🎉

    • @SindhuSajan-cx2rs
      @SindhuSajan-cx2rs 4 місяці тому

      എന്റെ മോള് സാന്ദ്ര എഴുതുന്ന എക്സാമിൽ പരിശുദ്ധ മാതാവിന്റെ ജപമാല അനുഗ്രഹം അവിടെ ഒപ്പമുണ്ടായിരിക്കുമാറാകട്ടെ ആമേൻ

    • @LathaLatha-sv8ih
      @LathaLatha-sv8ih 4 місяці тому

      എന്ന മകളുടെ സുഖം പ്രസവം ആകാൻ പരിഝന്മാവ്‌ വേ എന്റെ . മക ൾ വേണ്ടി പ്രാർത്ഥാ ക്കണമേ ആമേൻ

  • @daisygeorge1800
    @daisygeorge1800 5 років тому +61

    പരിശുദ്ധാത്മാവേ ഞങ്ങളിൽ
    വന്നു നിറഞ്ഞു അങ്ങേ
    വരദാനഫലങ്ങളാൽ
    അനുഗ്രഹിക്കണേ. ആമ്മേൻ

    • @sobhamohan7553
      @sobhamohan7553 5 років тому +3

      പരിശുദ്ധന്മാവ് ഞങ്ങളിൽ വന്നു നിറഞ്ഞു അങ്ങേ വരദഅന ഫലങ്ങളാൽ ഞങ്ങളെ നിറക്കേണമേ

    • @johnsmart441
      @johnsmart441 4 роки тому

      ഏകദേശം പതിനഞ്ച് ഇരുപത് വർഷത്തോളം പരിശുദ്ധാത്മാവിനെ അഭിഷേകം പ്രാർത്ഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നു വിവാഹം ഫ്ലാറ്റ് പണമൊന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല ഇല്ല പരിശുദ്ധാത്മാവിനെ എനിക്ക് ലഭിച്ചിട്ടില്ല എന്തുകൊണ്ടാണ്

    • @achammageorge7761
      @achammageorge7761 3 роки тому

      പരിശുദ്ധത്മാവേ, വന്നീടേണമേ എൻ ഹൃത്തിൽ വാഴാൻ വന്നിടേണമേ 🙏🌹🙏

    • @aleenatomy8007
      @aleenatomy8007 3 роки тому

      പരിശുദ്ധാത്മാവേഞങളിൽനിറയണമേ

    • @maryjasminep.a3457
      @maryjasminep.a3457 3 роки тому

      @@johnsmart441 p0

  • @a.rgriphen3013
    @a.rgriphen3013 Рік тому +4

    പരിശുദ്ധആത്മവേ എന്നിൽ കൃപയുണ്ടാകേണമേ 😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @elsytj519
    @elsytj519 Рік тому

    പരിശുദ്ധാത്മിവേ അങ്ങേ ഏഴ് വിശുദ്ധ ദാനങ്ങളാൽ എന്നെ അനുഗ്രഹിയ്ക്കേണമേ.🙏

  • @jessys6525
    @jessys6525 3 роки тому +18

    ഈശോയുടെ വാഗ്ദാനമായ പരിശുദ്ധത്മാവേ ഞങ്ങളിൽ വന്നു നിറയണമെ.. ആമേൻ.. 🙏🙏🙏🌹🌹🌹❤❤❤🙏🙏

  • @lucosjoseph3508
    @lucosjoseph3508 2 роки тому +10

    പരിശുദ്ധ ആൽമാവേ ഞങ്ങളെയും ലോകം മുഴുവനെയും യേശു സ്നേഹത്തിലും ഞാനത്തിലും നിറക്കണമേ. ഇശോയുടെ സ്നേഹം തിരിച്ചറിയാൻ സകലർക്കും വരം നൽകണേ. ഞങ്ങളുടെ കുഞ്ഞുങ്ങളെ സാത്താന്റെ പിടിയിൽ നിന്നും ആക്രമണത്തിൽ നിന്നും കാത്തുകൊള്ളണമേ. ആമേൻ 🙏

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 5 років тому +94

    പരിശുദ്ധആത്മാവേ അങ്ങയുടെ വരദാനം എല്ലാ മക്കളുടെയും മേൽ നിറയ്ക്കണമേ ആമേൻ

  • @anniegeo7277
    @anniegeo7277 2 місяці тому +1

    എന്റെ സഹോദരന് 38വയസായി. കല്യാണം കഴിഞ്ഞിട്ടില്ല, ജോലി യും ഇല്ല. വിദേശത്ത് പോകാനുള്ള ഒരു ചാൻസ് വന്നിട്ടുണ്ട്. നല്ലതാണെങ്കിൽ പോകാനുള്ള കൃപ നൽകണേ. അവനു ജോലി ക്കു പോകുന്നതോ, കല്യാണം കഴിക്കുന്നതും ഇഷ്ടമല്ല. മനസ് മാറാൻ പ്രാർത്ഥിക്കണേ.
    നല്ല അവസ്ഥ കൊടുക്കണേ. ഒരേയൊരു സഹോദരൻ ആണ്. നാലു ഡാഹോദരിമാരുടെ കുഞ്ഞു ആങ്ങളയാണ്.
    കൃപ തോന്നണേ ദൈവമേ

  • @lissymv3888
    @lissymv3888 10 місяців тому +3

    പരിശുദ്ധ ആത്മവേ എക്സാംന് ഒരുങ്ങുന്ന അലെക്സിന് അങ്ങയുടെ ശക്തി യാൽ വിജയം നൽകി അനുഗ്രഹിക്കണെ 🙏🙏

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 5 років тому +26

    പരിശുദ്ധാത്മാവേ എന്നിൽ വന്നുനിറയണമേ അങ്ങയുടെ വാരാധനങ്ങൾ നൽകി അനുഗ്രഗിക്കണമേ ആമേൻ. നന്ദി നന്ദി നന്ദി

    • @alphonsapeter3139
      @alphonsapeter3139 3 роки тому

      ))llqlllllll+1lllllll1qlllllq1l11llllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllqllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllqq+lqqllllllllllllllllqlllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll1llqlqlqllqlqqllllllllllllllllllllqlllllllllllllllllllllllllllllllllllllllllllllllllllllllllllqllllllllllqqlqllllqlllqllqllllllllllllqqlllllllllllllllllllllllllllllllllq

  • @joyjoseph9207
    @joyjoseph9207 5 років тому +31

    പരിശുദ്ധാൽമാവേ ഞങ്ങളെ അനുഗ്രഹിക്കണമേ 👏🙏🙏🙏🙏🙏❤

  • @layammajohn3937
    @layammajohn3937 2 роки тому

    എന്റെ കർത്താവേ എന്റെ മക്കളിൽ നിന്നും ്് മദൃപാനത്തെമാററിതരണമേ

  • @babithaaju3440
    @babithaaju3440 9 місяців тому

    എന്റെ പരിശുദ്ധത്മാവേ എന്റെ മനപ്രയാസങ്ങൾ മാറ്റി തരേണമേ

  • @kochuthresiavf9256
    @kochuthresiavf9256 2 роки тому +5

    പരിശുദ്ധാത്മാവേ കോവിഡിൽ നിന്നും ലോകത്തെ രക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏

  • @alwinchacko6763
    @alwinchacko6763 3 роки тому +21

    പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയണമെ .വരദാന ഫലങ്ങളാൽ ഞങ്ങളിൽ നിറക്കണമെ.

  • @leelammaabraham6873
    @leelammaabraham6873 Рік тому +9

    പരിശുദ്ധാത്മാവേ ഞങ്ങളില്‍ വന്നു നിറയണമേ, വരദാനഫലങ്ങാല്‍ നിറക്കണമേ ❤❤❤

  • @marychako9182
    @marychako9182 Рік тому

    പരിശുദ്ധ അൽമാവേ വിശുദ്ധ മായി
    ജീവിക്കുവാൻ വരം തരണമേ

  • @mjvlogs2551
    @mjvlogs2551 3 роки тому +16

    ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ അങ്ങയുടെ വരദാനഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കണേ

  • @georgeshibin3972
    @georgeshibin3972 2 роки тому +16

    പരിശുദ്ധ ആത്മാവേ എല്ലാരോഗത്താൽ വലയുന്ന മക്കളെയും അവിടെന്നു അനുഗ്രഹിക്കേണമേ ആമേൻ ❤❤❤🙏🙏🙏

  • @marysebastian1475
    @marysebastian1475 5 років тому +25

    ഞങ്ങൾക്ക് തന്ന എല്ലാ നിരവധിയായ അനുഗ്രഹത്തിന്റെ ദൈവ കുമാരനു മാതാവിനും ആയിരമായിരം നന്ദി പറയുന്നു

  • @binduprasobh7234
    @binduprasobh7234 5 місяців тому +1

    പരിശുദ്ധന്മാവേ ഞങ്ങളെ എല്ലാം തിന്മകളിൽ നിന്നും കാത്തുകൊള്ളണമേ i

  • @MiniShaji-i5d
    @MiniShaji-i5d 7 місяців тому +4

    പരിശുദ്ധാത്മാവേ ബികോം പരീക്ഷയിൽ എല്ലാ മക്കളെയും അവിടുന്ന് അനുഗ്രഹിക്കണമേ

  • @AnnieJose-mb8ig
    @AnnieJose-mb8ig 6 місяців тому +1

    Parisudhalmave enta പങ്കാളിയുടെ മേൽ ആവസിച്ചു kshamikkanum കരുണ undavanum തോന്നിപ്പിക്കണേ

  • @josephmv8741
    @josephmv8741 5 місяців тому +1

    പരിശുദ്ധാത്മാവേ അങ്ങയുടെ അഗ്നിയാൽ എന്നെ വിശുദ്ധികരിക്കണമേ

  • @augusthyjohn5693
    @augusthyjohn5693 4 роки тому +16

    പരിശുദ്ധത്മാവ് എന്റെ മേൽ വരും , അത്യുന്നതന്റെ ശക്തി എന്റെ മേൽ ആവസിക്കും . അതിനാൽ ഞാൻ പരിശുദ്ധൻ

  • @joyjoseph7383
    @joyjoseph7383 5 років тому +6

    പരിശുധാൽമാവേ അനുഗ്രഹിക്കണമേ

  • @teresajames6380
    @teresajames6380 2 роки тому +2

    Holy Spirit help all of us to live according to the will of God, I pray. Lead us guide us protect us n bless us in every step. Help us to take d right decisions always. Thank you 🙏🙏👏🏼

  • @SindhuSajan-cx2rs
    @SindhuSajan-cx2rs 4 місяці тому

    X ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ എന്റെ മോന്റെയും മോളുടെയും മേൽ മേലുള്ള അശുദ്ധി എല്ലാം മാറി പോകട്ടെ അവരുടെമേൽ ചൊരിയുമാറാകട്ടെ👌👌👌👌😀😀

  • @mercyjose7305
    @mercyjose7305 3 роки тому +8

    പരിശുദ്ധത്മാവേ അവിടുത്തെ വരധാന ഫലങ്ങളാൽ ഞങ്ങളെ നിറക്കണേ 🙏🙏🙏

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 5 років тому +30

    പരിശുദ്ധ ആത്മാവേ അങ്ങയുടെ വാരാധനങ്ങൾ എല്ലാമക്കള്ക്കും നൽകി അനുഗ്രഹിക്കണമേ Aamen

  • @andrickappu
    @andrickappu 8 місяців тому +2

    പരിശുദ്ധാത്മാവേ വിസ പെട്ടെന്ന് കിട്ടണെ. ഒരു തടസവുമില്ലാതെ പോകാന് പറ്റണെ. കൃപയുണ്ടാകണെ🙏🙏🙏

  • @jeseenthabijoy5436
    @jeseenthabijoy5436 2 роки тому

    പരിശുദ്ധൽമാവേ മക്കളിൽ നിറയണമേ. അവരെ ശുദ്ധികരിക്കണമേ

  • @rani14joy48
    @rani14joy48 5 років тому +84

    പരിശുദ്ധമാവു വന്നു കഴിയുബോൾ പാപത്തെ കുറിച്ചും നീതിയെ കുറിച്ചും ന്യായവിധിയെ കുറിച്ചും നമ്മെ ബോധ്യ് പെടുത്തും (യോഹന്നാൻ :16:8)

    • @aidamolkb8242
      @aidamolkb8242 4 роки тому +4

      Amen athmavae njangalil nirayanamae

  • @lizatomas8296
    @lizatomas8296 2 роки тому

    പരിശുദ്ധാതമാവേ നിന്റെ ദാനങ്ങളും വരങ്ങളും തന്നനുഗ്രഹിക്കണമേ

  • @blessyjames9494
    @blessyjames9494 2 роки тому

    ഈശോയുടേ വഗ്ദാനമായ പരിശുദ്ധാത്മാവേ ജ്ഞാനം കൊണ്ട് നിറക്കേണമേ…..🕊

  • @annmaria7640
    @annmaria7640 4 роки тому +28

    PRAY FOR US.📿📿📿😇😇🌹🌹🌹ദൈവമെ ഈ ലോകത്തെ കാത്തുകൊള്ളണമെ........
    ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവെ ഞങ്ങളിൽ നിറയണെമ......📿📿😇😇🌹🌹🌹🌹🌹🌹

  • @alexvanto5480
    @alexvanto5480 Рік тому +3

    പരിശുദ്ധതമാവേ അനുഗ്രഹിക്കേണമേ 🙏

    • @officialvlogz1166
      @officialvlogz1166 Рік тому

      പരിശുതനമ്മവേ. കൂടെ. ഉണ്ടാവനെ. 🙏🙏🙏🙏🙏😭😭😭😭😭

  • @alwinchacko6763
    @alwinchacko6763 3 роки тому +20

    ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ മോൾക്ക് വിജയം നൽകാൻ വേഗം വരണമെ

    • @annapaul6358
      @annapaul6358 2 роки тому +1

      🙏🏾🙏🏾🙏🏾

    • @ansammaulahannan2762
      @ansammaulahannan2762 2 роки тому

      Amrita mal karuna undiana

    • @leelakavalampppl782
      @leelakavalampppl782 2 роки тому

      Loving Lord fill us with your Holy spirit

    • @beenatomy3109
      @beenatomy3109 2 роки тому

      @@ansammaulahannan2762
      O
      Po
      P

    • @officialvlogz1166
      @officialvlogz1166 Рік тому +1

      ഈശോയുടെ. വക്താനമായ. പരുഷുതനമ്മവേ. എന്റെ. മക്കളുടെ. കൂടെ. ഉണ്ടായിരിക്കണമേ. ആമേൻ. 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @thomaskk205
    @thomaskk205 Рік тому

    പരിശുദ്ധാത്മാവേ,ഞങ്ങളിൽ എഴുന്നല്ലിവരേണമെ

  • @heavenofhome3439
    @heavenofhome3439 2 роки тому

    ഈ കുടുബത്തിലും ഇച്ചായനിലും മക്കൾ രണ്ട് പേരിലും പരിശുദ്ധത്മാവേ നിറയണമേ

  • @lizzydaniel5562
    @lizzydaniel5562 2 роки тому +5

    Holy Spirit enlighten us always and help me to sleep, bless my son bishop and my sister and brother to attend wedding, nothing is impossible with you, I trust in you

  • @nijithaduglas1596
    @nijithaduglas1596 5 років тому +23

    പരിശുദ്ധന്മാവേ ഞങ്ങളുടെ പാപങ്ങൾക്ക് മോചനം നൽകി അങ്ങേ അരൂപിയാൽ നിറയ്ക്കണമേ

    • @lourdesjohny8126
      @lourdesjohny8126 5 років тому

      Please pray for my family

    • @vimalanetto7103
      @vimalanetto7103 5 років тому

      Parishudhalmave Ajith minilum Alan minilum Vannu Nirayaname Amen

  • @jemmajoy7252
    @jemmajoy7252 3 роки тому +4

    പരിശുദ്ധാത്മാവേ അവിടുത്തെ ദിവ്യജ്ഞാനത്താൽ എന്നെയും ഭർത്താവിനെയും മക്കളെയും അനുഗ്രഹിക്കണമേ 🙏

  • @abelsiju2363
    @abelsiju2363 Рік тому

    പരിശുദ്ധാത്മാവേ എൻ്റെ മകൻ അബേൽ ന് പഠിക്കുവാനുള്ള മടി മാറ്റി ബുദ്ധിയും വിവേകവും തരണേ... പരിശുദ്ധാത്മാവേ അവൻ്റെ ഉള്ളിൽ നിറയണമെ...🙏

  • @Dilnashetty
    @Dilnashetty Рік тому +1

    Parishudhanmave nanni pithave nanni eshoye ellathinum angeku aradhana sthuti nanni eshoye

  • @lizzydaniel5562
    @lizzydaniel5562 2 роки тому +4

    Holy Spirit enlighten us,my children, help me to sleep, I trust in you

  • @rosammad8783
    @rosammad8783 2 роки тому +5

    ആമേൻ ആമേൻ സ്തോത്രം യേശുവേ🙏🙏🙏🙏🙏🙏❤️

  • @sandrasabu2565
    @sandrasabu2565 7 місяців тому +2

    Parishudhatmave mole padippikkaname

  • @bettybaby8879
    @bettybaby8879 Рік тому +1

    O Parisudatmave njangalil vanu nirayene bhoomy vilpana nadathy tharene, kachavadam nadathy tharename...

  • @srsoly7699
    @srsoly7699 3 роки тому +4

    Holy spirit, come and dwell in me and fill me with your gifts and fruits.

  • @elichandy2101
    @elichandy2101 2 роки тому +3

    Come Holy Spirit, Fill me,Lead me, Guide me,Clence me, help me and bestow upon me the your Gifts,Fruits. 🙏🏻🙏🏻🙏🏻

    • @denniesbaby9104
      @denniesbaby9104 2 роки тому

      Come Holy Spirit fill me with divine love.

  • @alicejose5978
    @alicejose5978 2 роки тому

    പരിശുദ്‌താൽമാവ് ലോകം മുഴുവനെയും വിശുദ്തീകരിക്കണമേ

  • @rejisavio5596
    @rejisavio5596 Рік тому

    പരിശുദ്ധത്മാവേ എനിക്ക് നേർവഴി കാട്ടിത്തരണമേ

  • @kochuthresiavf9256
    @kochuthresiavf9256 3 роки тому +4

    പരിശുദ്ധാത്മാവേ എന്റെ മകൾക്കു കാവലായി കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @akhiljose124
    @akhiljose124 4 роки тому +28

    Holy spirit come to me amen..❤️🙏

  • @alanbose4252
    @alanbose4252 5 років тому +55

    പരിശുദ്ധാത്മാവേ എന്നിൽ വന്നു നിറയണമേ

  • @aryaprasad2120
    @aryaprasad2120 4 місяці тому

    പരിശുദ്ധത്മാവേ അങ്ങേയ്ക്കു നന്ദി

  • @beenapeter1128
    @beenapeter1128 4 місяці тому

    പരിശുദ്ധൽമാവിനാൽ നിറയാൻ കൃപ തരണമേ 🙏🙏