AREEKKAL WATER FALLS AND KOCHAREEKKAL CAVES | അരീക്കൽ വെള്ളച്ചാട്ടവും കൊച്ചരീക്കൽ ഗുഹയും | 4K

Поділитися
Вставка
  • Опубліковано 17 жов 2019
  • A family trip to Areekkal waterfalls and Kochareekkal caves
    Areekkal waterfalls location : goo.gl/maps/AJ8VykC2WbFQqePz8
    Kochareekkal caves location :
    goo.gl/maps/umtMxs4XizMnknbH7

КОМЕНТАРІ • 124

  • @animecrazy9143
    @animecrazy9143 Рік тому +5

    യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഇഷ്ടപ്പെടുന്ന അടിപൊളി ഒരു വീഡിയോ തന്നെ തീർച്ചയായും നല്ല അടിപൊളി

  • @grigorirasputin2519
    @grigorirasputin2519 4 роки тому +8

    ദൈവമേ.... എത്ര മനോഹരമായ സ്ഥലം.... വളരെ സിംപിൾ ആയി താങ്കൾ പറഞ്ഞു തന്നു...നന്ദി. അപ്പോഴും എന്റെ വിഷമം മറ്റൊന്നാണ്... നമ്മുടെ നാട്ടിലെ കുറച് വിവരം തീണ്ടിയിട്ടില്ലാത്ത ജനങ്ങൾ!! അത്തരക്കാർ അവിടെ പോയി പ്ലാസ്റ്റിക്കും, നാപ്കിനും ഒക്കെ വലിച്ചെറിഞ്ഞും, മൂത്രം ഒഴിച്ചും, തുപ്പിയും ഒക്കെ ആ മനോഹരമായ സ്ഥലം നശിപ്പിക്കും ! ഒരു കാരണവശാലും വേണ്ടപ്പെട്ടവർ മേല്പറഞ്ഞ വൃത്തികേടുകൾക്ക് കൂട്ട് നില്കാതെ ഭംഗിയായി സൂക്ഷിച്, ഒരു ഓൺലൈൻ ബുക്കിങ് സിസ്റ്റം ഉപയോഗിച്ച് ആൾ കൂട്ടത്തെ നിയന്ത്രിക്കണം. എന്തായാലും ഇനി അതിരപള്ളിവരെ പോകേണ്ടല്ലോ.

  • @ashmeybabu4594
    @ashmeybabu4594 3 роки тому +8

    Adipoly spot.. Will definitely visit.. Nice and simple presentation

  • @geethasanthosh1082
    @geethasanthosh1082 Рік тому +1

    Super video. .very well explined 🙏🙏 Next Saturday pokan plan idunnu. Piravom 4 ambalam thozhuthathathinu shesham uchhakum pokum 👍👍

  • @jamestharayil9419
    @jamestharayil9419 Рік тому +2

    ചെറുപ്പത്തിൽ സ്കൂൾ അടച്ചാൽ ഒരു ദിവസം അനേക പ്രാവശ്യം ഇവിടെ കുളിക്കാൻ വന്നിട്ടുണ്ട്...കൊച്ചരീക്കലും ധാരാളം പോയിട്ടുണ്ട്... നല്ല ഓർമ്മകൾ...

  • @jithinhridayaragam
    @jithinhridayaragam 3 роки тому +8

    അരീക്കൽ വന്നാൽ കൊച്ചരീക്കൽ കൂടി കാണണം. Ok കണ്ടോളാം. നന്ദി 🌹

    • @MSTRAVELSTORIES
      @MSTRAVELSTORIES  3 роки тому +2

      നല്ല വേനൽക്കാലത്ത് അരീക്കൽ വെള്ളമുണ്ടാകില്ല. വെള്ളമുള്ള സമയം നോക്കി പോണേ...👍

    • @jithinhridayaragam
      @jithinhridayaragam 2 роки тому +1

      നാളെ പോകാൻ പ്ലാൻ ഉണ്ട്

    • @MSTRAVELSTORIES
      @MSTRAVELSTORIES  2 роки тому

      കഴിഞ്ഞ മാസം ഈ സ്ഥലം closed ആയിരുന്നു. എന്നാലും പിറകിലൂടെ ഒരു വഴി ഉണ്ട് അതിലേ കയറാം... 👍

  • @latharanga8159
    @latharanga8159 2 роки тому +2

    Beautiful place❤️❤️ presentation also 👌👌👌

  • @Devi-ck3jm
    @Devi-ck3jm 3 роки тому +1

    Nice presentation,

  • @mathewmodoor5139
    @mathewmodoor5139 4 роки тому +2

    Wonderful and pleasant

  • @FuntasticSakri
    @FuntasticSakri 4 роки тому +1

    Nice video..👍👌👌

  • @_spy_broco
    @_spy_broco 2 роки тому +2

    Nangade areekal❤️ Pampakuda uyir🥰😘

  • @DioTraveller
    @DioTraveller 3 роки тому +2

    Video full kandu njan povanirunnathanu aduthulla waterfall koodi kanichathinu thanks

  • @nazeervsyed7682
    @nazeervsyed7682 2 роки тому +1

    nice, experience, thank u

  • @Ammus329
    @Ammus329 3 роки тому +2

    Pampakuda 😍

  • @sumaarora8759
    @sumaarora8759 3 роки тому

    Good and simple prasentation 👍👍

  • @RijoyAdimalyvlog
    @RijoyAdimalyvlog 3 роки тому +1

    Nice anu broooo

  • @ranjithkumarr4467
    @ranjithkumarr4467 2 роки тому

    What about kochareekal waterfalls and thirubali waterfalls we can both now

  • @ShotCutMedia007
    @ShotCutMedia007 4 роки тому +8

    നമ്മുടെ നാടാണ്

  • @mallumigrantsdiary
    @mallumigrantsdiary 2 роки тому +1

    Thomman kuth vella chattam kidu aaney
    ..

  • @fidhaasvlogz6008
    @fidhaasvlogz6008 3 роки тому

    Superb ♥️💚♥️

  • @duck-yyyy
    @duck-yyyy Рік тому +2

    Bro muvatupuzha thodupuzha road alla
    Piravom muvatupuzha road or piravom Koothattukulam road anne

  • @lijijosepaul4550
    @lijijosepaul4550 2 роки тому +1

    Superb

  • @febashibu8056
    @febashibu8056 3 роки тому +2

    👍👍👍👍

  • @rakeshmg4997
    @rakeshmg4997 Рік тому +1

    Subscribed

  • @aamiaami1066
    @aamiaami1066 Рік тому +1

    😍😍

  • @jeminiwilson7701
    @jeminiwilson7701 2 роки тому +1

    Super

  • @Akshai95
    @Akshai95 2 роки тому +1

    Kollam

  • @godscountry5549
    @godscountry5549 3 роки тому +1

    🥰🥰🥰☔️☔️

  • @sakkeenakm899
    @sakkeenakm899 Рік тому +1

    ശിവപുരം ,അനന്തഭദ്റം പോലുണ്ട്

  • @kuttikuttan
    @kuttikuttan 2 роки тому +1

    Purakil doore kanunna kettidam anu Choice Towers Chetta allathe munpile mukalil manja paintadicha kettidamalla

  • @jaseelavm2684
    @jaseelavm2684 2 роки тому +1

    Hi ithu navami alle super video 👌🏻👌🏻

  • @Ammus329
    @Ammus329 3 роки тому +3

    Near to me 100m ollu veetil ninnum...😍

  • @ecreation06
    @ecreation06 4 роки тому +5

    Bro Josemon aanu..
    Sambhavam colour akkunundattoooo....

  • @tenil483
    @tenil483 3 роки тому +4

    ഞാൻ പിറവത്താണ്, എന്റെ വീടിന്റെ അടുത്ത് ഒള്ള വെള്ളച്ചാട്ടമാണ് അത്😍❤️❤️

    • @MSTRAVELSTORIES
      @MSTRAVELSTORIES  3 роки тому +1

      അടിപൊളി സ്ഥലമാണ് ...👍

    • @tenil483
      @tenil483 3 роки тому +1

      @Massive vlogz ❤️

    • @sreeharin.sukumar1479
      @sreeharin.sukumar1479 3 роки тому

      Ippol vellam indo??Please reply

    • @sreeharin.sukumar1479
      @sreeharin.sukumar1479 3 роки тому

      @Massive vlogz Kulikkaan pattuo vannaal?

    • @ameya597
      @ameya597 3 роки тому

      ഇപ്പോൾ വെള്ളം ഉണ്ടോ, pls reply

  • @cyrilpunnackalfrancis8567
    @cyrilpunnackalfrancis8567 3 роки тому +2

    മുവാറ്റുപുഴ -പിറവം റൂട്ടിൽ അല്ലെ? മുവാറ്റുപുഴ -തൊടുപുഴ എന്ന് പറയുന്നത് തെറ്റല്ലേ?

    • @MSTRAVELSTORIES
      @MSTRAVELSTORIES  3 роки тому +2

      എറണാകുളത്ത് നിന്ന് മൂവാറ്റുപുഴ -തൊടുപുഴ റൂട്ടിൽ ആണ് പോകേണ്ടത്. എന്നിട്ട് ചൂണ്ടിയിൽ എത്തി തിരിഞ്ഞ് പോകണം.

  • @aleenaxavier4181
    @aleenaxavier4181 2 роки тому +1

    Bag vekkam sthalam undo avide?

    • @MSTRAVELSTORIES
      @MSTRAVELSTORIES  2 роки тому

      ബാഗ് വെയ്ക്കാൻ പ്രത്യേക സ്ഥലം ഇല്ല. ഡ്രസ് ചെയിഞ്ച് ചെയ്യാനുള്ള സൗകര്യം ഉണ്ട്.

  • @muneerphilvin5140
    @muneerphilvin5140 2 роки тому +1

    Choondiyil ninn ethra km und bro?

    • @MSTRAVELSTORIES
      @MSTRAVELSTORIES  2 роки тому +1

      ഏകദേശം 15 KM ഉണ്ടാവും

  • @shajinjaleelartist
    @shajinjaleelartist 3 роки тому

    കൊള്ളാം നല്ല അവതരണം

  • @AnilKumar-gl4zg
    @AnilKumar-gl4zg 2 роки тому +2

    മാർച്ച്‌ ഏപ്രിൽ മാസങ്ങളിൽ അവിടെ വെള്ളം ഉണ്ടാകുമോ...

    • @MSTRAVELSTORIES
      @MSTRAVELSTORIES  2 роки тому

      വെള്ളം തീരെ കുറവായിരിക്കും. ഇത്ര ഭംഗി ഉണ്ടാകില്ല.

  • @ranjithkumarr4467
    @ranjithkumarr4467 2 роки тому +1

    Kilometre of ernakulam to this falls please tell bro

    • @MSTRAVELSTORIES
      @MSTRAVELSTORIES  2 роки тому

      33 Kms from Vyttila

    • @ranjithkumarr4467
      @ranjithkumarr4467 2 роки тому

      @@MSTRAVELSTORIES any other falls near this

    • @MSTRAVELSTORIES
      @MSTRAVELSTORIES  2 роки тому

      @@ranjithkumarr4467 No...

    • @ranjithkumarr4467
      @ranjithkumarr4467 2 роки тому

      @@MSTRAVELSTORIES now it open or not

    • @MSTRAVELSTORIES
      @MSTRAVELSTORIES  2 роки тому

      @@ranjithkumarr4467 No idea... സാധാരണ ഈ സമയത്ത് വെള്ളം ഉണ്ടാകുന്നതല്ല... പക്ഷേ ഈ പ്രാവശ്യം മഴയുണ്ടായിരുന്നതുകൊണ്ട് ചിലപ്പോൾ വെള്ളം ഉണ്ടാകും...

  • @geethasanthosh1082
    @geethasanthosh1082 Рік тому +1

    Bro food kazhikkan hotel undo aduthu. ???kuttikal koode undu. Pls reply

    • @MSTRAVELSTORIES
      @MSTRAVELSTORIES  Рік тому

      തൊട്ടടുത്ത് തന്നെ ഹോട്ടൽ ഉണ്ട്.

    • @geethasanthosh1082
      @geethasanthosh1082 Рік тому

      @@MSTRAVELSTORIES thanku sooo much 👍👍👍

  • @siljojose7227
    @siljojose7227 2 роки тому +1

    Entry time and closing time?

    • @MSTRAVELSTORIES
      @MSTRAVELSTORIES  2 роки тому

      കൃത്യമായി അറിയില്ല.

  • @snehasubramanyan7990
    @snehasubramanyan7990 2 роки тому +1

    Ippo open anno

    • @MSTRAVELSTORIES
      @MSTRAVELSTORIES  2 роки тому

      ഒഫിഷ്യലി Closed ആണ്. പക്ഷേ ആളുകൾ പോകുന്നുണ്ട് എന്നാണ് അറിഞ്ഞത്.

  • @bijunair6389
    @bijunair6389 9 місяців тому +1

    കുഞ്ഞേ.. ഇതിന്റെ ലൊക്കേഷൻ ഇടൂ

    • @MSTRAVELSTORIES
      @MSTRAVELSTORIES  9 місяців тому

      ലൊക്കേഷൻ discription ൽ കൊടുത്തിട്ടുണ്ടല്ലോ..

  • @sijucmvpa6180
    @sijucmvpa6180 3 роки тому +3

    നല്ല വെള്ളം ഉള്ളപ്പോൾ വന്നാൽ അടിപൊളി ആണ്. അപ്പോൾ വെള്ളം തട്ട് തട്ട് ആയി ചാടില്ല.

    • @amalahsan5160
      @amalahsan5160 3 роки тому

      Ipo anaghot povan pattumo corona aya karanam

    • @_spy_broco
      @_spy_broco 2 роки тому +1

      @@amalahsan5160 പറ്റും.... പക്ഷേ❤️ വെള്ളത്തിൽ ഇറക്കില്ല

  • @rajulabiju8959
    @rajulabiju8959 2 роки тому +1

    Ipo opening aano

    • @MSTRAVELSTORIES
      @MSTRAVELSTORIES  2 роки тому

      open ആയിരിക്കും... കൃത്യമായി അറിയില്ല.

  • @muthu6103
    @muthu6103 3 роки тому +1

    Bus service evidam vare undu

    • @MSTRAVELSTORIES
      @MSTRAVELSTORIES  3 роки тому

      പാമ്പാക്കട വരെ ബസ് വരുന്നുണ്ട്.

    • @muthu6103
      @muthu6103 3 роки тому

      @@MSTRAVELSTORIES avidunnu ethra distance kaanum waterfallsinte aduthekku

    • @suja1932
      @suja1932 3 роки тому

      ചൂണ്ടിയിൽ നിന്നും രാമമംഗലം -പാമ്പാക്കുട - മണ്ണത്തൂർ - കൂത്താട്ടുകുളം ബസ്സിൽ കയറിയാൽ വെള്ളച്ചാട്ടത്തിന്റെ അടുത്ത്തന്നെ ഇറങ്ങാം..

    • @suja1932
      @suja1932 3 роки тому +1

      @@MSTRAVELSTORIES ചൂണ്ടിയിൽ നിന്നും കൂത്താട്ടുകുളം പോകുന്ന രണ്ട് ബസ്സ് ഒഴികെ ബാക്കി എല്ലാ ബസ്സുകളും ഈ അരീക്കൽ കൂടി ആണ് പോകുന്നത്...

    • @MSTRAVELSTORIES
      @MSTRAVELSTORIES  3 роки тому

      @@suja1932 Thank you...

  • @albinbaiju651
    @albinbaiju651 Рік тому

    Time eppozha

    • @MSTRAVELSTORIES
      @MSTRAVELSTORIES  Рік тому

      രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ആണെന്നാണ് ഓർമ്മ...

  • @krishnadasms6108
    @krishnadasms6108 2 роки тому +1

    Dress change cheyyan soukaryamundo?

  • @alanmathai5663
    @alanmathai5663 3 роки тому

    Ticket undoo

  • @ranjeevks6530
    @ranjeevks6530 3 роки тому

    Ippol pokan pattuvo

    • @MSTRAVELSTORIES
      @MSTRAVELSTORIES  3 роки тому +1

      Ippol Vellam undavan sadhyatha illa....

    • @suja1932
      @suja1932 3 роки тому

      ഇപ്പൊ വെള്ളം ഉണ്ട്.. പക്ഷേ covid ഒക്കെ ആയതിനാൽ പ്രവേശനം ഉണ്ടാവില്ല

  • @Superheros_.123
    @Superheros_.123 3 роки тому +2

    ഇവിടെ ഡിസംബർ മാസം വെള്ളം ഉണ്ടാകോ

    • @MSTRAVELSTORIES
      @MSTRAVELSTORIES  3 роки тому +1

      വെള്ളമുണ്ടാവാൻ സാധ്യത കുറവാണ്.... ഉണ്ടെങ്കിലും നീരൊഴുക്ക് കുറവായിരിക്കും...

    • @Superheros_.123
      @Superheros_.123 3 роки тому

      @@MSTRAVELSTORIES mm. Vacctn avde pokan plan undarnu bt venda😪vellam ilathe egana.

    • @Superheros_.123
      @Superheros_.123 3 роки тому

      @@MSTRAVELSTORIES nigal eth month ane poyath

    • @MSTRAVELSTORIES
      @MSTRAVELSTORIES  3 роки тому

      ഞങ്ങൾ 2019 ഒക്ടോബർ മാസമാണ് പോയത്. സെപ്റ്റംബർ മാസത്തിൽ നല്ല മഴ ഉണ്ടായിരുന്നതുകൊണ്ട് അന്ന് നല്ല വെള്ളമുണ്ടായിരുന്നു. വർഷത്തിൽ 6 മാസമേ നല്ല വെള്ളമുണ്ടാവൂ എന്ന് സെക്യൂരിറ്റി ചേട്ടൻ പറഞ്ഞിരുന്നു.

    • @mohammedfaseel3643
      @mohammedfaseel3643 3 роки тому

      @@MSTRAVELSTORIES ippa poyaal enganey undd aakum

  • @suja1932
    @suja1932 3 роки тому +1

    സൂപ്പർ വീഡിയോ.... ഞങ്ങളുടെ സ്വന്തം നാടാണ് പാമ്പാക്കുട

  • @cijoykandanad
    @cijoykandanad 3 роки тому +1

    Back വഴി പോയാൽ പാസ്സും വേണ്ട വണ്ടി അടുത്ത് ചെല്ലും

  • @yaasararu
    @yaasararu 4 роки тому +1

    Aathirapalli alla Aathirapalli anu

  • @Srtravelmedia
    @Srtravelmedia Рік тому +1

    👍👍👍👍