പൂരുരുട്ടാതി സവിശേഷതകൾ ഭാഗ്യകാലങ്ങൾ ദോഷ പരിഹാരങ്ങൾ / POORURUTTATHI STAR PREDICTIONS MALAYALAM

Поділитися
Вставка
  • Опубліковано 19 тра 2021
  • #VEDAANTA #ASTROLOGY #POORURUTTATHI
    പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ചവരുടെ സ്വഭാവ സവിശേഷതകളും ദശാ കാലങ്ങളും ഭാഗ്യ സമയങ്ങളും ദോഷകാലങ്ങളും ദോഷ പരിഹാരങ്ങളും നിർദ്ദേശിക്കുന്ന ഒരു ജ്യോതിഷ വീഡിയോ ആണിത് . പൂരുരുട്ടാതി നക്ഷത്രക്കാർക്കും ജ്യോതിഷ വിദ്യാർത്ഥികൾക്കും ഈ വീഡിയോ വളരെ ഗുണം ചെയ്യും .
    N B : ഫോണിൽ കൂടി വ്യക്തി പരമായ ജ്യോതിഷ കാര്യങ്ങൾ അറിയുന്നതിനും, തൽക്കാല പ്രശ്ന ചിന്തനകൾക്കും ഓൺ ലൈനായി ദക്ഷിണ( FEES) നൽകേണ്ടതാണ് ... അതിനു ആദ്യം നിങ്ങളുടെ പേരും സ്ഥലവും പറഞ്ഞു 7736998503 നമ്പറിൽ WHATS APP മെസ്സേജ് തരിക". അതിനു ശേഷം അനുവദിക്കപ്പെടുന്ന സമയത്തു ഫോണിൽ വിളിക്കുക .
    MORE DETAILS :VEDANT SHARMA
    Email : vedhavyasasharma@gmail.com
  • Наука та технологія

КОМЕНТАРІ • 418

  • @user-rr6uy9im9y
    @user-rr6uy9im9y 10 місяців тому +7

    എല്ലാരും ഇങ്ങനെ കഷ്ടപ്പാട്ടും ഉണ്ടാക്കിയാലും ഉണ്ടാക്കിയാലും ഒന്നിനും ആകാതെ വീണ്ടും പാടുപെട്ടു കഷ്ട്ടപ്പെട്ടു പണ്ടാരമടങ്ങിയവരാണ് കൂടുതൽ പേരും.... ഞാൻ example

  • @SureshBabu-zf6hx
    @SureshBabu-zf6hx 2 роки тому +10

    വളരെ നല്ല വീഡിയോ.
    എല്ലാ പ്രവചനങ്ങളും ശരിയാണ്. നന്മകൾ നേരുന്നു. 💐💐💐

  • @susmithasumesh5146
    @susmithasumesh5146 2 роки тому +5

    പറഞ്ഞത് വളരെ കൃത്യമാണ്. 👍🙏🏻

  • @gopakumarkg4899
    @gopakumarkg4899 2 роки тому +4

    എല്ലാം ശരിയാണ് നന്ദി🙏🙏🙏🙏🙏🙏🌹👍❤❤❤❤❤

  • @rajeshkumaro.v.8793
    @rajeshkumaro.v.8793 2 роки тому +1

    വളരെയധികം നന്ദി നമസ്ക്കാരം

  • @ajipalode
    @ajipalode 3 роки тому +9

    വളരെ ശരിയാണ് 🙏🙏🙏🙏🙏

  • @mohananvp1932
    @mohananvp1932 2 роки тому +3

    thirumeni very nice paranjathiok ckarati. all th best thanks somachi 😀😀🙏🙏👍👍

  • @streamplaza2493
    @streamplaza2493 2 роки тому +21

    എല്ലാം സത്യമാണ്... 🙏🙏🙏

  • @thejasrajaneesh3540
    @thejasrajaneesh3540 2 роки тому +4

    Elam sathyamanu.... elarum parunthupoleyala ithu vallarevallare sathymane....god bless you ❤️❤️❤️

  • @mohankumarv8425
    @mohankumarv8425 3 роки тому +7

    All most correct,Remaining
    depends on the family backgrounds,But you are
    telling correct things ,Thanks

  • @babykumari4861
    @babykumari4861 2 роки тому +4

    🙏🙏🙏പ്രണാമം തിരുമേനി വളരെ ഭംഗി ആയി എല്ലാം പറഞ്ഞു 🙏🙏🙏🙏

  • @kittunigaming1819
    @kittunigaming1819 Рік тому +2

    നന്ദി തിരുമേനി 🙏🙏🙏

  • @geethabalagopal9486
    @geethabalagopal9486 3 роки тому +6

    You are right sir.Thankyou 🙏🙏🙏🙏🙏🙏👌👍💐💯

  • @sunitharajan2322
    @sunitharajan2322 3 роки тому +30

    വീഡിയോ ഇഷ്ടമായി.. പറഞ്ഞതെല്ലാം നൂറ് ശതമാനം സത്യമാണ് 🥰🥰🥰

  • @leelalekshmi2945
    @leelalekshmi2945 2 роки тому +3

    പറഞ്ഞു തന്നതിനു താങ്ക്സ് --Leela

  • @anujasureshsuresh1872
    @anujasureshsuresh1872 3 роки тому +12

    വളരെ ശരിയാണ്..🙏🙏🙏🙏

  • @gireeshkckumar8549
    @gireeshkckumar8549 Рік тому +1

    വളരെ ശരിയാണ് നിങ്ങൾ പറയുന്നത് നല്ല വീഡിയോ.

  • @user-oy2kt7ez6c
    @user-oy2kt7ez6c 11 місяців тому +2

    എല്ലാം. ..ശരിയാണ്. .എൻറെ. .മകനാണ് പൂരുരുട്ടാതി. .നാളാണ്. അവന്. .ഇപ്പോൾ. 5o. വയസ്സാണ്

  • @binduem8552
    @binduem8552 3 роки тому +7

    Valare carect aanu .njanum poororuttathi aanu.

  • @rhythmoflove7924
    @rhythmoflove7924 2 роки тому +2

    വളരെ ശരി ആണ് എന്റെ കാര്യത്തിൽ

  • @sunilap6192
    @sunilap6192 2 роки тому +4

    ഗംഭീരം 🙏

  • @aswinsreekumar1940
    @aswinsreekumar1940 3 роки тому +5

    എല്ലാം സത്യം...

  • @vineeshkumar1712
    @vineeshkumar1712 3 роки тому +8

    എല്ലാം ശരിയാണ്

  • @sijikv5371
    @sijikv5371 3 роки тому +5

    Correct aanu. Ente friend nte naalanu .ingane thanne aanu

  • @sajeevramakrishnan8978
    @sajeevramakrishnan8978 3 роки тому +8

    ഈ പറഞ്ഞത് എല്ലാം സത്യമാണ്

  • @bdsdivakarank.p.divakaran4096
    @bdsdivakarank.p.divakaran4096 3 роки тому +4

    Congratulations Best infermation about poorurutathi

  • @susheelasreenivasan4443
    @susheelasreenivasan4443 3 роки тому +3

    Valare sheriyanu

  • @soumyaks6373
    @soumyaks6373 3 роки тому +5

    Correct aaanu🙏🙏

  • @sibichayan386
    @sibichayan386 3 роки тому +6

    Ellam Seriyanu thirumeni prarthanayil ulpeduthane

  • @sandhyanandanan9580
    @sandhyanandanan9580 3 роки тому +4

    വളരെ സത്യം

  • @thusharaponnayi7038
    @thusharaponnayi7038 3 роки тому +14

    100%കറക്റ്റ് ആണ് എല്ലാം.

  • @devajyothish7212
    @devajyothish7212 2 роки тому +6

    Thank you sir 100% correct

  • @shijudasdasdas6584
    @shijudasdasdas6584 2 роки тому +2

    വളരെ കറക്റ്റ് 👍

  • @radhapradeep5409
    @radhapradeep5409 3 роки тому +3

    Thank you 🙏

  • @gourikk6187
    @gourikk6187 2 роки тому +1

    നല്ല പ്രവചനം സ്വാമി ഗൗരി പൂരുരുട്ടാതി ..

  • @SwaPrm-wm1ve
    @SwaPrm-wm1ve 3 роки тому +8

    Thank u💕

  • @preepreen9930
    @preepreen9930 2 роки тому +1

    Ellam sheriyanu sir super video

  • @KrishnaKumari-ij2ng
    @KrishnaKumari-ij2ng 3 роки тому +5

    Thanks 🙏

  • @anusha.kanusha.k1303
    @anusha.kanusha.k1303 3 роки тому +3

    Correct aanu ellam

  • @vasanthakumari175
    @vasanthakumari175 3 роки тому +2

    Thankyu sir carect

  • @rathiyoga7159
    @rathiyoga7159 2 роки тому +1

    Dhosha kaalangal enikku nalla kaalangalayirinnu,nalla kaalangal paranjathu dhoshakalagalum aayirinnu,bakki Ella super correct.

  • @kavitakamal7011
    @kavitakamal7011 3 роки тому +10

    Thank you so much sir 🙏🙏🙏🙏🙏🙏🙏amazing reading sir

  • @mrchandrasekharanpillai
    @mrchandrasekharanpillai 2 роки тому +1

    Scientific analysis-Super

  • @radhaprabhakaran9467
    @radhaprabhakaran9467 2 роки тому +2

    Absolutely correct 🙏

  • @aksafariya605
    @aksafariya605 3 роки тому +2

    Sherikkum 👌

  • @pushpajavinu7083
    @pushpajavinu7083 3 роки тому +20

    പറഞ്ഞതൊക്കെ വളരെശരിയാണ്

  • @kadeejamuhammed2838
    @kadeejamuhammed2838 2 роки тому +2

    അതെ. ഈ പറഞ്ഞതെല്ലാം ശരിയാണ്. അതെ. വാചാലതയാണ് എന്റേത്. അതെ ഒരുപാട് ഒരുപാട് ചങ്ങാതിമാരുണ്ട് എനിക്ക്.

  • @radhaprabhakaran9467
    @radhaprabhakaran9467 2 роки тому +1

    Absolutely Correct 🙏

  • @anilaviswan260
    @anilaviswan260 2 роки тому +2

    സത്യം ആണ് 😍

  • @guru7020
    @guru7020 Рік тому +2

    ജോതിഷ ചാനലിൽ എറ്റവും നല്ല ചാനൽ നല്ല സത്യസന്ധമായ അവതരണം ❤️🙏

  • @jishasreeraj5249
    @jishasreeraj5249 3 роки тому +4

    Currect 🙏

  • @sushak.b8427
    @sushak.b8427 3 роки тому +3

    Ellam correct ane Sir 🙏🙏

  • @babu.svenganoor2231
    @babu.svenganoor2231 2 роки тому +3

    Wonderfull
    Excellent 🙏🙏🙏🙏🙏🙏

  • @anamikapr8608
    @anamikapr8608 3 роки тому +5

    വളരെ ശരിയാണ്

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 3 роки тому

      Parayanundo pengalea sathyamane,,, but e star Ulla aalukal onnukoodi hitsil ethan maha sudarsana homam koode cheythalundallo udesichakaryam OK 3 monthe edavitu cheyuka vishnu tempelil

  • @Vinu-sm4cu
    @Vinu-sm4cu Рік тому +1

    വളരെ നല്ലതാണ്

  • @ajayanudinur9434
    @ajayanudinur9434 2 роки тому +2

    ഈ പറഞ്ഞ കാര്യങ്ങൾ 101 % ശരിയാണ്

  • @aparnaps1713
    @aparnaps1713 3 роки тому +8

    Thank you sir 🙏

  • @ArathiKV
    @ArathiKV 2 роки тому +4

    വളരെ വളരെ ശരിയാണ്

  • @premamanoj4879
    @premamanoj4879 3 роки тому +8

    വളരെ ശരിയാണ് സർ 🙏🙏🙏

    • @asnayasin1095
      @asnayasin1095 2 роки тому

      കഷ്ടകാലം ആണ് ഇന്ന്ഉം

    • @shyamalashyam9000
      @shyamalashyam9000 Рік тому

      Valareseriyanu🙏🙏🙏🙏🙏

  • @abx8587
    @abx8587 5 місяців тому +1

    എല്ലാം വളരെ ശരിയാണ് തിരുമേനി 🙏🙏🙏

  • @bindupratheep6997
    @bindupratheep6997 3 роки тому +4

    കറക്റ്റ് 👍

  • @amanpangode9426
    @amanpangode9426 Рік тому +1

    Valare sheriyaanu ellam correct✅

  • @AjayKumar-ez8ry
    @AjayKumar-ez8ry 3 роки тому +4

    100%carect

  • @SureshKumar-hj4pi
    @SureshKumar-hj4pi 3 роки тому +3

    Good oru jathakam vennam

  • @anuvelayudhan2474
    @anuvelayudhan2474 2 роки тому +2

    Sir parnjath valare shari aanu 🙏🙏

  • @jithinjyothi4868
    @jithinjyothi4868 3 роки тому +4

    Yatra ishtamanu athumatramanu ente karyathil seriyayittullathu

  • @Nitheesh_Prabhu
    @Nitheesh_Prabhu 3 роки тому +5

    All are correct

  • @varunpushpa9874
    @varunpushpa9874 2 роки тому +1

    Super 💯 sathyam super

  • @varnavalsan9460
    @varnavalsan9460 3 роки тому +8

    Alam 100% sathyam anu 😍

  • @shanidkm786313
    @shanidkm786313 3 роки тому +6

    സത്യം അനുഭവം ഗുരു 🙏🙏🙏

  • @sreelekhaharindran286
    @sreelekhaharindran286 3 роки тому +5

    Sathyam🙏🏼🙏🏼🙏🏼🙏🏼

  • @ajayunnithan6576
    @ajayunnithan6576 3 роки тому +5

    Absolutely your predictions is curet

  • @kathakalivarthamanangal7038
    @kathakalivarthamanangal7038 3 роки тому +2

    100% correct🤗

  • @divyadevi7117
    @divyadevi7117 3 роки тому +7

    Corrrect 💯%

  • @remyak9710
    @remyak9710 3 роки тому +3

    🙏🙏🙏🙏 god bless

  • @radhaprabhakaran9467
    @radhaprabhakaran9467 2 роки тому +1

    Very True 👍

  • @syamah1521
    @syamah1521 3 роки тому +3

    Ithrem correct ayt aarum parayila...... Orupad ishtm ayi.... Correct aaanu....

  • @vasim4818
    @vasim4818 3 роки тому +7

    വളളരര ശരീയണ്🙏🙏

  • @preepreen9930
    @preepreen9930 2 роки тому +2

    Nalla videos aanu

  • @user-dances
    @user-dances 2 роки тому +3

    എല്ലാ സത്യമാണ് 🙏🙏🙏

  • @mathewjose6987
    @mathewjose6987 2 роки тому +1

    Ente makan, 8_12_1997 thingalazhcha veluppinu 5.04 nu janichu. Pooruruttathi nakshthram. Meenakooru. Kalavasanayundu. Rakshapedumo thirumeni?

  • @godislovegodislove8390
    @godislovegodislove8390 2 роки тому +1

    This is very correct

  • @prashanthprashanth1106
    @prashanthprashanth1106 2 роки тому +1

    സത്യം ആണ് പറഞ്ഞത്

  • @nafisinan8066
    @nafisinan8066 2 роки тому +1

    Sathyam🙏🏼

  • @bzfuvlogsbyneenu2567
    @bzfuvlogsbyneenu2567 3 роки тому +7

    പുരുഷൻമാരുടെ കാര്യം പറഞ്ഞതിൽ എന്റെ കാര്യം ഒക്കെ ശെരിയാണ്

  • @vaishnavi.s.pillai9377
    @vaishnavi.s.pillai9377 2 роки тому +1

    Thanks

  • @kunhikanannambiar3553
    @kunhikanannambiar3553 3 роки тому +6

    അനുഭവം തന്നെ. ശരിയായാഫലം തന്നെ.

  • @silpas8790
    @silpas8790 3 роки тому +4

    Sathyam aanu ellam

  • @shanshan6517
    @shanshan6517 5 місяців тому +1

    ഞാൻ ഒരു പൂരുരുട്ടാതി നക്ഷത്രക്കാരനാണ് സ്വാമി പറഞ്ഞതെല്ലാം കറക്റ്റ് ആണ് പക്ഷേ കഷ്ടകാലം അത് വളരെയേറെയാണ്... 🙏🙏🙏

  • @pournamip2144
    @pournamip2144 2 роки тому +1

    Always correct 😌😌

  • @radhaprabhakaran9467
    @radhaprabhakaran9467 Рік тому +1

    Absolutely correct 👍

  • @nikhilmohan27
    @nikhilmohan27 2 роки тому +1

    100% true 👍

  • @preethaphalgunan5305
    @preethaphalgunan5305 3 роки тому +3

    Sir..thank u somuch
    Poorattathiyude paranjathokke valare sheriyanu..1965 november 4 anu ente date of birth. Business aanu..but oru gunavum kittunnilla..enne sahayikkan dayavundakanam pls

  • @raseenashaji7160
    @raseenashaji7160 2 роки тому +2

    എല്ലാം അച്ചട്ടാണ് പറഞ്ഞത് സ്വാമി

  • @sujithp3002
    @sujithp3002 3 роки тому +5

    🙏🙏🙏

  • @sureshv1238
    @sureshv1238 2 роки тому +1

    സൂപ്പർ സാർ

  • @ROH2269
    @ROH2269 3 роки тому +6

    100% correct anu paranjathu

  • @mohanram9323
    @mohanram9323 2 роки тому +7

    What ever you said is 101 percentage correct. It is amazing. My date of birth. 2 .03 1957 age is 64 I will definitely give payazam to Vishnu temple thirumullavaram. Financial burdens so much. But believe in Jesus Christ also helping me a lot. Thank you very much for your valuable support and encouragement and prayers

  • @sunithakaladharan350
    @sunithakaladharan350 2 роки тому +1

    എനിക്കും ഇതെല്ലാം ഒരുപാട് കറക്റ്റ് ആണ് 🙏 ഒരുപാട് നന്ദി

  • @smithaor8777
    @smithaor8777 3 роки тому +4

    Correct