poororuttaathi |പൂരോരുട്ടാതി നക്ഷത്രക്കാര്‍ അവരുടെ ജീവിതത്തില്‍ അറിയേണ്ടതെല്ലാം |poororuttaathi

Поділитися
Вставка
  • Опубліковано 15 тра 2019
  • രമേഷ് ആചാര്യന്‍ , കോഴിക്കോട് മാങ്കാവ് വേട്ടക്കൊരുമകന്‍ ക്ഷേത്രം മേല്‍ശാന്തി ,,,
    പൂജ , ഹോമമം, യെഞ്ജം തുടങ്ങിയവ ലോകനന്‍മക്കായി ചെയ്യപ്പെട്ടിട്ടുള്ളതാണ് , അവനവനില്‍ ഉള്ള നന്മയെ അല്ലങ്കില്‍ പരിപൂര്‍ണ്ണമായ ആനന്തമാകുന്ന ശക്തിവിശേഷത്തെ ഉണര്‍ത്തി ഉയര്‍ത്തുകയാണ് ഇവിടെ ലക്ഷ്യം , നമ്മുടെ അബോധ മനസില്‍ ഈ മഹാ ശക്തി വസിക്കുന്നുണ്ട് ( അത് ജാതി മതങ്ങള്‍ക്കും വര്‍ണ്ണ വെത്യാസങ്ങള്‍ക്കും അതീതമാണ് ) ഈ മഹാ ശക്തിയെയാണ് വേദാന്തികള്‍ , പണ്ഡിതന്മാര്‍ കുണ്ഡിലിനിശക്തി എന്ന് വിശേഷിപ്പിക്കുന്നത് , നമ്മുടെ സൂക്ഷ്മ ശരീരത്തില്‍ നിദ്രാധീനയായി കിടക്കുന്ന ഈ ശക്തി ആചാര്യ കാരുണ്യത്താല്‍ (യെഞ്ജം ) എപ്പോഴാണോ ഉണരുന്നത് അപ്പോഴേ ജെന്‍മസാഫല്യം കയ്യ് വരുകയുള്ളൂ ,,,,
    മറ്റുപ്രകാരത്തിലും ഈ ശക്തി ഉണരുന്നതാണ് , അതായത് ,,, 1. യോഗ yoga (പ്രാണായാമം ,മുദ്ര ) 2. പതിവായുള്ള നിസ്ക്കാരം 3. യുദ്ധമുറ martial arts (കളരി ,കരാട്ടെ ,കുങ്ഫു )
    ലക്ഷ്യപ്രാപ്തി നേടിയാല്‍ ,, മുഘം പ്രസന്നമാകുക ,രോഗങ്ങള്‍ ഒന്നും ഏശാത്തിരിക്കുക ,രക്തപ്രേസാദം കൊണ്ട് ശരീരത്തിനുള്ള ഉണര്‍വ്വ് ,ശ്രീ ,വെക്തി , ധൈര്യം, ഏകാഗ്രത തുടങ്ങിയവയാണ് ,,,
    സാധാരണക്കാര്‍ക്ക് രണ്ടാമത് പറഞ്ഞ രീതികള്‍ അനുഷ്ഠിക്കാന്‍ പ്രയാസമാണ് , ഇവര്‍ക്ക് ഏകാഗ്രത ലഭിക്കാന്‍ വ്രതാനുഷ്ഠാനങ്ങളും, പൂജയും കൂടിയേ തീരൂ , അതിനാലാണ് കാലാ കാലങ്ങളായി ഈ രീതി തുടര്‍ന്നു പൊരുന്നത് ,,,,
    ഏകാഗ്രതയുള്ള വെക്തിയുടെ മനസ്സ് സ്ഫടികതുല്യമായ ജലം നിറഞ്ഞു നില്‍ക്കുന്ന ഒരു തടാകം പോലെയാണ് , അതിന്‍റെ അടിത്തട്ടിലുള്ള വസ്തുക്കള്‍ വളരെ വെക്തമായി തെളിഞ്ഞു കാണാം ,,, കലുഷിത മനസ്സാണ് സര്‍വ്വ അനര്‍ദങ്ങള്‍ക്കും കാരണം ,,,,
    ചുരുക്കി പറഞ്ഞാല്‍,,, ശ്രദ്ധയോടെ കേള്‍ക്കുക , "ഏത് വസ്തുവിനെ ആണോ മനസിന് മനനം ചെയ്യാന്‍ ആകാത്തത് , എന്നാല്‍ ഏത് വസ്തുവിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആണോ മനസ്സ് മനനക്ഷ്മമാവുന്നത് " അതാണ് ബ്രഹ്മം , അതാണ് സത്യം ,അതാണ് ഈശ്വരന്‍ ,അതാണ് ആനന്തം ,
    ഈ പരമാര്‍ദ്ധസത്യത്തെ ആണ് ലക്ഷോപലക്ഷം സ്ലോഗങ്ങള്‍ കൊണ്ട് വേദങ്ങളും , ഉപനിഷത്തുകളും ഈശ്വരനെ ലോകര്‍ക്ക് വരച്ചു കാണിക്കുന്നത് ,,,
    ഇതാണ് ഭാരത സംസ്കാരം THE HEIGHT OF HAPPINESS
    എന്‍റെ പേര് രമേഷ് , ഞാന്‍ കോഴിക്കോട് മാങ്കാവ് വേട്ടക്കൊരുമകന്‍ ക്ഷേത്രം മേല്‍ശാന്തിയാണ് , ജ്യോതിഷ പണ്ഡിത പുരസ്കാരം ലഭിച്ചിട്ടുണ്ട് , വൈദ്യശാത്രപുരസ്കാരം വ്യവസായ മത്രി ശ്രീ മോഹനന്‍ അവറുകളുടെ കയ്യില്‍ നിന്നും ലഭിച്ചതാണ് , 2012 august 18 പത്മശ്രീ കല്യാണ മണ്ഡപം കോഴിക്കോട് ,,,,
    എല്ലാ പ്രശ്നങ്ങള്‍ക്കും ജ്യോതിഷ ഗണിതത്തില്‍കൂടി ശാശ്വത പരിഹാരം , എല്ലാ പരിഹാരങ്ങള്‍ക്കും നേരില്‍ സമീപിക്കാവുന്നതാണ്
    consulting time 11 am to 3 pm , ഇതുകൂടാതെ കൌണ്‍സിലിങ്ങും , മെഡിക്കല്‍ കൌണ്‍സിലിങ് ജോതിഷ പ്രകാരം ആയുര്‍സ്ഫുടം ഗണിച്ച് പൂര്‍ണ്ണമായി പറയുന്നതാണ് ,,,
    നേരില്‍ കാണാന്‍ വരുന്നവര്‍ മുന്‍കൂട്ടി ഫോണില്‍ ബെന്തപ്പെട്ട് consulting time ഉറപ്പ് വരുത്തേണ്ടതാണ് ,,,
    hypnotherapy, kalari panchakarma ചികില്‍സയില്‍ ഉള്ള smoke therapy, Gemology ,
    diploma in clinical hypnosis and counselling,,
    ഹലോ viewers , ഞങ്ങള്‍ ഇവിടെ പറയുന്ന വസ്തുതകള്‍ എല്ലാം തന്നെ ശാസ്ത്രീയ അടിത്തറയോടെ ആണ് ,,,
    അതുകൊണ്ടുതന്നെ ഒരു പക്ഷേ മറ്റു ജോതിഷം ചനെലുകളില്‍ നിന്നും നിങ്ങള്‍ക്ക് കിട്ടുന്ന രസം (fake happiness ) ഇവിടെ കിട്ടില്ല , ഇത് perpetual ആയ real happiness ആണ് ,,, that is the height of happiness .
    Today's generation does not know many good things given by our ancestors, the most important of which are our temples and its worship.
    The purpose of this channel is to simplify all the facts and secrets that are devoted to our temples.
    Our culture, culture and development are all in our temples. It is our most important duty to protect the ancient history of our temples and our culture for the next generation.
    Ramesh Acharyan, Vettakkorumakan Temple Kozhikode
    ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു നിങ്ങള്‍ക്ക് facebook ഗ്രൂപ്പ്ല്‍ ജോയിന്‍ ചെയ്യാവുന്നതാണ് ,,, / height.of.happiness
    / heightofhappiness
    Follow this link to join my WhatsApp group: chat.whatsapp.com/JGjKd3Tehe2...
    ഇത് Telegram group ന്ടെ ഇന്‍വൈറ്റ് ലിങ്ക് ആണ്
    t.me/joinchat/NBYySBTMeCdMKci...
    paid prediction whatsapp
    --------------------------------------
    ഇതൊരു പെയ്ഡ് സർവീസ് ആണ് (PAID SERVICE)
    only prediction , keep it mind
    താഴെ കാണുന്ന നമ്പറില്‍ ക്ലിക്ക് ചെയ്തു whatsapp ല്‍ ജോയിന്‍ ചെയ്യാം ,,,,
    8593062235

КОМЕНТАРІ • 100

  • @jayaprakashkunhiparambath3248
    @jayaprakashkunhiparambath3248 5 років тому +11

    Thank you so much sir. All you said are very correct. Best wishes.

  • @maluachuschannel6309
    @maluachuschannel6309 5 років тому +8

    വളരെ ശരിയാണ് 100%

  • @naliniwilson3768
    @naliniwilson3768 5 років тому +6

    Namaste oru divasum kure karayghal mansilakan kazhiunnu thank s waiting for next from nalini wilson palakad

  • @geethabalagopal9486
    @geethabalagopal9486 4 роки тому +1

    Right.Nice video, thanks 👍👍👍👍👍🙏

  • @neethuanil1812
    @neethuanil1812 4 роки тому +1

    Thknzzzzz sir

  • @sheejathampi6996
    @sheejathampi6996 5 років тому +9

    Correct

  • @lekhanairlakhanair341
    @lekhanairlakhanair341 5 років тому +19

    പാല്പായസം😋😋😋ഞ്ഞം,ഞ്ഞം.വെരി ഫണ്ണി സ്പീകിംഗ്.Thanku☺☺☺☺☺

  • @minijohn6235
    @minijohn6235 4 роки тому +2

    താങ്ക്സ്

  • @mookambikadevi6499
    @mookambikadevi6499 5 років тому +5

    Sathyamanu sir

  • @vishnupriyajsvishnupriyajs1723
    @vishnupriyajsvishnupriyajs1723 5 років тому +3

    Exactly true

  • @jayankannur1154
    @jayankannur1154 5 років тому +10

    Thank you sir

  • @deepab6659
    @deepab6659 5 років тому +13

    Very correct about poororuttathi

  • @SandeepRaj-jk2ul
    @SandeepRaj-jk2ul 4 роки тому

    Very very correct 👍

  • @HauteCuisinebyJilu
    @HauteCuisinebyJilu 4 роки тому

    വളരെ correct

  • @PraseethaBalu
    @PraseethaBalu 5 років тому +5

    Swamiji.. can u pls tell abt Bharani star

  • @umaupendran7662
    @umaupendran7662 4 роки тому +1

    9 5 1987 anu ente DOB..evg 4.10pm..sir jeevuthathil vijayamundavumo??star uthram.

  • @saimonpl2233
    @saimonpl2233 4 роки тому +12

    ദൈവമേ ഞാൻ വെറുതെ ഒന്ന് കേട്ടതാണ്.... സത്യം....

  • @PradeepPradeep-bc3no
    @PradeepPradeep-bc3no 4 роки тому +3

    Feb 3 1995 Friday 9.30 night njananam sir onnu parayamo bhavi

  • @saimonpl2233
    @saimonpl2233 4 роки тому +1

    സത്യം

  • @PriyaPriya-fi8uf
    @PriyaPriya-fi8uf 4 роки тому

    💯 correct Allergy.. head ache...eallmmmm correct eallmmmm

  • @dreamcatcher1172
    @dreamcatcher1172 4 роки тому +2

    എല്ലാം കറക്റ്റ് ആണ് 🙏

  • @pratheeshk600
    @pratheeshk600 5 років тому +1

    Yes

  • @ambadisurya3243
    @ambadisurya3243 4 роки тому +4

    Midhunam 19. Nu janicha njan yethu raashiyil ulpedum...

  • @soumyamadhu3708
    @soumyamadhu3708 5 років тому

    Sir poororuttathi nekshathravum rohini nekshathravum kalyanam kazhikan pattumo plzz rply sir

  • @francisgeorge7725
    @francisgeorge7725 5 років тому +4

    Most of the facts are correct for me but my house construction i s pending . What I should do?

  • @venugopalanpk5553
    @venugopalanpk5553 4 роки тому +7

    ഇതെല്ലാം എന്റെ കാര്യത്തിൽ സത്യം തന്നെ കുറച്ച് കാര്യങ്ങൾ അറിയണം എന്ന് ഉണ്ട് നമ്പർ കിട്ടുമോ

  • @sherinshiji4987
    @sherinshiji4987 4 роки тому +2

    Sherin 1993.21.3 പൂരുരുട്ടാതി നക്ഷത്രം

  • @faizalm6913
    @faizalm6913 5 років тому +5

    Sir. My Name is Dens. DOB. 24/MAY/ 1984. Time . 10.30 PM. Location. Chengannur. Kerala. Enikku up downs epolum njan tanne chaithu kootukayanu. onnu prediction parayamo.

  • @Myviews331
    @Myviews331 5 років тому +6

    Hii sir. My name is sruthi. Meenam rasi, pururuttathy, 18/3/1988, 5.30 am. searching for librarian job. But not getting. So many enemies.

    • @maheshp1627
      @maheshp1627 5 років тому +4

      When i readed your comment i feel so funny about this comment 😂😂

    • @akashkr3050
      @akashkr3050 4 роки тому +1

      Oru paniyum cheyand erikanamalle

  • @sajitha8298
    @sajitha8298 4 роки тому +1

    💯💯💯👌

  • @remadevirs900
    @remadevirs900 5 років тому +8

    Namasthe ente karyathil 97sathamanamsariyanu sathyam

  • @maheshmaheshmp8740
    @maheshmaheshmp8740 4 роки тому

    തിരുമേനി പറഞ്ഞത് എല്ലാം എൻറ്റെ കാര്യത്തിൽ ശെരിയാണ്. പക്ഷെ എൻറ്റെ കുടുംബത്തിൽ എന്നും കലഹമ്മണ്. പ്ലീസ് ഒന്ന് റിപ്ലേ തരൂ. അതിന് എന്റ്റണ് പരിഹാരം.

  • @sajancvsajancv3967
    @sajancvsajancv3967 4 роки тому

    Awesome

  • @prabhithaps3200
    @prabhithaps3200 3 роки тому +1

    👌👌👌👌

  • @lakshmis9359
    @lakshmis9359 5 років тому +3

    Very correct

  • @gouris2688
    @gouris2688 5 років тому +2

    Gouri.pooruruttathi.28.01.2001.bhavium.vidhyabhasam.parayumo.sir

  • @chithraambujakshan5774
    @chithraambujakshan5774 5 років тому +2

    Arun poororuttathi 10 4 1985 eppo oru puthiya joli thudangan pattiya samayamano plz onnu parayo

  • @lekhanairlakhanair341
    @lekhanairlakhanair341 5 років тому +19

    എന്റെ കാര്യം
    100% കറക്റ്റ്.ബട്ട് 70വയസു വരെ ആയുസ്‌വേണ്ട😊😊😊😊

    • @madhavansuseelan4164
      @madhavansuseelan4164 5 років тому +10

      അത് അടുത്ത നല്ല ആൾക്കർക്ക് വീതിച്ച് കൊടുക്കുക.

    • @paru_paruz96
      @paru_paruz96 5 років тому +1

      Pasht!!!

  • @balashibu396
    @balashibu396 5 років тому +4

    my date of birth 06.05.1975 11.30 am financily very problem pls reply me

    • @akashkr3050
      @akashkr3050 4 роки тому

      Give me your bankaccountnumber

  • @reenasoman7764
    @reenasoman7764 3 роки тому

    Super

  • @stream3134
    @stream3134 4 роки тому

  • @techyboy1377
    @techyboy1377 5 років тому +4

    ഹായ് തിമോനി പറഞ്ഞത് കുറെ ഒക്കേ ശരിയാണ്

    • @akashkr3050
      @akashkr3050 4 роки тому +1

      Thirumeni enthane udheshichath

  • @greeshmavavachi2306
    @greeshmavavachi2306 4 роки тому +1

    Very correct about uthratathi

  • @alphainc1995
    @alphainc1995 5 років тому +3

    Wow.correct
    Iam a scientist

  • @amithkumar1581
    @amithkumar1581 4 роки тому +4

    കന്നി മാസത്തിൽ ജനിച്ചവരെ കുറിച്ച് വീഡിയോ ഇടുമോ സ്വാമി

  • @mrsmrs-yn4lj
    @mrsmrs-yn4lj 5 років тому +2

    Sir ente nalum poororutathi anu. Husband punarthan. Njagalde love mrg ayirunnu. Nalonnum nokkitilla
    20/4/1991 -time 6.5pm
    17/1/1994 -time 2.32 am
    Ippolathe oravastha parayamo.2perudeyum jobinte karyavum aruyanam

  • @baijuvp8621
    @baijuvp8621 4 роки тому +1

    Good exact

  • @jananijanani2127
    @jananijanani2127 5 років тому +6

    27/02/1998 12.55pm

    • @shishiraravi7004
      @shishiraravi7004 4 роки тому +1

      Uyyyooo nte birthdayum same aaanu😍😍😍🙌🙌🙌🙌

  • @Aaliamisvlogs4538
    @Aaliamisvlogs4538 5 років тому

    13/8/1995 pururuttathi nalla time aanno sir

    • @deeputvm3025
      @deeputvm3025 5 років тому +2

      പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ചാൽ ദുഖം മാത്രം അനുഭവം ഗുരു അതിന്റ കൂടെ ചൊവ്വാ ദോഷവും എന്റ കാര്യം പറഞ്ഞതാണ് എല്ലാവർക്കും അങ്ങനെ ആയിരിക്കില്ല

  • @ajithakumariks5533
    @ajithakumariks5533 4 роки тому +1

    Thirumeni.... njan oru Cancer patient anu. Ente makalkku 26 vayas kazhinju . Avalkku marriage eppol nadakkum. Date of birth 18/5/1993 _ 11-50 am place of birth Oman . Please Thirumeni onnu pranjutharamo ....

  • @vishnumayak9912
    @vishnumayak9912 5 років тому +1

    correct

  • @Apoose
    @Apoose 5 років тому

    Migreen

  • @soumyashiju1480
    @soumyashiju1480 5 років тому +4

    Sir nte contact nu...tharuo..pls

  • @sherlyvishnudas4592
    @sherlyvishnudas4592 5 років тому +4

    Ayiliyam nashatharathil wife undekil

  • @sumasiriwandeworkrsuma5504
    @sumasiriwandeworkrsuma5504 4 роки тому

    Therumeni ples mobail no. Onnu tharumo kuduthal kariyangal ariyanum avideku varanuma my family.

  • @nafeesamadikkunnu1623
    @nafeesamadikkunnu1623 4 роки тому +12

    ഞാൻ പൂരുരുട്ടാതിയാണ്

    • @gopikagm2425
      @gopikagm2425 4 роки тому

      Nafeesa Madikkunnu ijanum 2020 namma polikkum

  • @souravkakkadathpalat8372
    @souravkakkadathpalat8372 5 років тому +5

    Sir, ningalude number kittiyaal nannayirunnu

  • @sherlyvishnudas4592
    @sherlyvishnudas4592 5 років тому +6

    27 11 1990 4.53 am job Egan gulf povumo good job kettumo

    • @akshayvlog672
      @akshayvlog672 4 роки тому +1

      Sherly Vishnudas ഇത് എൻറെ ചങ്ക് അങങ ഇത്

  • @aiswaryaachu4405
    @aiswaryaachu4405 4 роки тому +1

    Tirumeni pooruruttathi thiruvathira ayittu cherumo

  • @anishmohan3122
    @anishmohan3122 5 років тому +3

    100% correct

  • @charleschacko4817
    @charleschacko4817 4 роки тому

    19-07-1992 5-30am

  • @sushamap.g6892
    @sushamap.g6892 2 роки тому

    പറഞ്ഞ കാര്യങ്ങൾ വളരെ കറക്റ്റ് ആണ്.

  • @manojcp5725
    @manojcp5725 5 років тому +8

    തിരുമേനി എന്റെ കാര്യത്തിൽ മിക്കതും സത്യമാണ്. ഞാനും എന്റെ ഭർത്താവും പൂരോരുട്ടാതി നക്ഷത്രമാണ്, അത് കൊണ്ട് വല്ല പ്രശ്നവും ഉണ്ടോ?

  • @justinravi
    @justinravi 5 років тому +4

    Good morningഎന്റെ പേര് ജസ്റ്റിൻ രവി
    ഇപ്പോ ഞാൻ യുഎഇ ൽ ആണ്
    Date of Birth 19/05/1990
    Time 10.05 am പുരൂരുട്ടാതി
    പ്രതിവിധികളും ദോഷങ്ങൾ അകറ്റാൻ ഉള്ളതും എല്ലാം ഒന്നു പറയണം
    ജോലി ഒക്കെ റെഡി ആവാൻ കൂടി ആണ്

    • @madhavansuseelan4164
      @madhavansuseelan4164 5 років тому

      ദൈവത്തിൽ പൂർണമായും മനസ്സ് വച്ച് തളരാതെ പ്രവർത്തിയ്ക്കുക.

    • @pradeepg7599
      @pradeepg7599 5 років тому

      Justin Ravi

  • @divyavkv1238
    @divyavkv1238 5 років тому +7

    തിരുമേനി കല്യാണ കാര്യത്തിന് നല്ല തടസം കാണുന്നു എന്താ ഒരു പരിഹാരം

  • @sincybabu1223
    @sincybabu1223 5 років тому +2

    Sincy. B 25/06/1989
    Samayam engananu?

  • @aiswaryanivedyam1445
    @aiswaryanivedyam1445 5 років тому +5

    Sir neritu varan vendiyanu..mobile number please?

  • @antonyjoseph8866
    @antonyjoseph8866 5 років тому +6

    ഒരു കാര്യം ചോദിച്ചാൽ പറഞ്ഞു തരുമോ

  • @faizalhifa2230
    @faizalhifa2230 5 років тому +3

    Numbers pleas

  • @PrimeMinisterAbhilashKalkiG
    @PrimeMinisterAbhilashKalkiG 5 років тому +1

    Entaee arshaeee kettuu nokkuuuu

  • @antonyjoseph8866
    @antonyjoseph8866 4 роки тому

    ഞാൻ ഏത് ദൈവത്തെ ആരാധിക്കണം ഏത് ദേവാലയത്തിൽ പോകണം മറുപടി തരില്ല എന്ന് അറിയാ പിന്നെ ഒരു രസം തട്ടിപ്പ് അല്ലെങ്കിൽ മറുപടി തരും

  • @bindhurose7936
    @bindhurose7936 5 років тому +4

    Correct