പൂരുരുട്ടാതി നക്ഷത്രക്കാരുടെ ആരും പറയാത്ത രഹസ്യം | The untold secrets of Star Poorva Bhadrapada

Поділитися
Вставка
  • Опубліковано 12 тра 2022
  • പൂരുരുട്ടാതി നക്ഷത്രം അറിയേണ്ടതെല്ലാം
    പൂരുരുട്ടാതി നക്ഷത്രക്കാർ അറിയേണ്ട കാര്യങ്ങൾ
    പൂരുരുട്ടാതി നക്ഷത്രക്കാരെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ
    പൂരുരുട്ടാതി നക്ഷത്രക്കാരുടെ ആരും പറയാത്ത കാര്യങ്ങൾ
    പൂരുരുട്ടാതി നക്ഷത്രക്കാരും അവരുമായി ഇടപെടുന്നവരും തീർച്ചയായും കണ്ടിരിക്കുക
    നക്ഷത്രങ്ങളെകുറിച്ച് അറിയേണ്ടതെല്ലാം
    പൂരുരുട്ടാതി നക്ഷത്രക്കാരുടെ ആരും പറയാത്ത രഹസ്യം
    The untold secrets of Poorva Bhadrapada nakshathra
    / rishiproktham
    / navaneethamjyothishalayam
    / rejikumarpk
    / 971804469940464
    RISHIPROKTHAM | Astrology Today | Horoscope Predictions | Malayalam Astrology | Online Astrology Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | 27 nakshatras characteristics | Famous Astrologist | Astrology Malayalam | Zodiac signs | horoscope today | Astrologer in mavelikkara | Astrologer in alappuzha | free Astrology | Malayalam Horoscope | Machmaking | pooradam nakshathram | purva bhadrapada nakshathra | poorva bhadrapada

    REJI KUMAR P K
    Navaneetham Vastu Jyothisha kendram

КОМЕНТАРІ • 530

  • @RISHIPROKTHAM
    @RISHIPROKTHAM  Рік тому +42

    അഭിപ്രായങ്ങൾ അറിയിച്ച എല്ലാവര്ക്കും നന്ദി 🙏🙏🙏

    • @vanajakumary9344
      @vanajakumary9344 Рік тому +6

      99pp se uu de

    • @Izza824
      @Izza824 9 місяців тому +2

      Sr evark ammaye nashtapedumo

    • @ummaathoufeek1967
      @ummaathoufeek1967 8 місяців тому

      എന്റെ മോൻ പുരുദ്ടത്തി ആണ് നാനും പുരുദ്ധതി നക്ഷത്രം ആണ് മോൻ മേഡത്തിൽ ആണ് 🙏നമസ്കാരം

    • @Izza824
      @Izza824 8 місяців тому

      @@ummaathoufeek1967 njn ketu Amma k enthlum pattum enu..

    • @VimalaS-uu6fg
      @VimalaS-uu6fg 8 місяців тому

      ​@@vanajakumary93440:07

  • @anithasumod5432
    @anithasumod5432 Рік тому +73

    ഞാനും പുരുരുട്ടതി ആണ്.... ഇന്ന് ചിരിച്ചാൽ നാളെ കരയും അങ്ങനെ ഒരു അവസ്ഥ ആണ്... ദുഃഖങ്ങൾ വിട്ടു പോവില്ല ഒരിക്കലും... എന്തെകിലും ഒക്കെ വന്നു കൊണ്ട് ഇരിക്കും

  • @dinamanikesavan8756
    @dinamanikesavan8756 2 роки тому +77

    ഞാന്‍ പൂരോരുട്ടാതി ആണ് കൂടുതല്‍ അന്ധവിശ്വാസത്തോട് യോജിപ്പില്ല എന്നാല്‍ വിശ്വാസം ഉണ്ട് എല്ലാവരേയും സഹായിക്കും തിരിച്ചും കിട്ടിയിട്ടുണ്ട് സ്നേഹിക്കും പക്ഷെ വേണ്ട രീതിയില്‍ തിരിച്ചു കിട്ടുന്നില്ല. വിഷമം എപ്പോഴും കൂടപ്പിറപ്പാണ്

  • @jayasuresh4607
    @jayasuresh4607 2 роки тому +167

    ഞാൻ പൂരുട്ടതിയാണ് ജീവിതത്തിൽ ഇന്ന് വരെ നല്ലത് മാത്രം അനുഭവിക്കാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്. അതിനു ദൈവത്തിന് നന്ദി

    • @pachupachu2390
      @pachupachu2390 2 роки тому +12

      പെങ്ങൾക്ക് ഭാഗ്യം ഉണ്ട് എനിക്ക് ജനിച്ച അന്ന് തൊട്ട് ഇന് വരെ ഹാപ്പിനെസ്സ് കിട്ടീട്ടില്ല 😊കാലിനു ബലമില്ല അഭസ്മരം അങ്ങനെ പലതും ജോലിക്ക് പോവാനും വയ്യ എങ്ങനെലും പോയ അത് കിടക്കാനും ആളുകൾ കണ്ണിന്നു ചോര വരും 🙂

    • @anilagopi5317
      @anilagopi5317 2 роки тому +4

      @@pachupachu2390 Nyaan pooruttaathi. Ethokke kelkkumbol Ende vishamam onnum Alla enne thonunnu. Oru joli undayirunnu. Anne kashttam thonni sahaayichhavarkke enne onnum ormayilya. Avarode athe chhodikyuvaanulla midukkum elya. Kumba kkoore aayirikyum. Nalla makkale kitti athaane enikye samaadhaanam tharunnathe.

    • @pachupachu2390
      @pachupachu2390 2 роки тому +2

      @@anilagopi5317 എല്ലാം ശരിയാവും 😍

    • @anilagopi5317
      @anilagopi5317 2 роки тому +2

      @@pachupachu2390 Athe . Daivathine ariyamallo ellaam. Thaangalude kashttappaadukalum maatti kodukkaname enne nyaan daivathode prarthikyunnu.

    • @pachupachu2390
      @pachupachu2390 2 роки тому +2

      @@anilagopi5317 അതെ നമ്മളെ കളും കഷ്ടപാടുള്ളവർ ഉണ്ട് 🙏

  • @Rishi0228.
    @Rishi0228. 6 місяців тому +9

    ഉഗ്രബുദ്ധിയാണ് ഇവരുടെ മെയിൻ😊

  • @pachupachu2390
    @pachupachu2390 2 роки тому +219

    എല്ലാവരെ സഹായിക്കും വിശ്വസിക്കും പക്ഷെ എപ്പഴും ഓരോ പ്രശ്നത്തിൽ ചെന്ന് ചാടും 🙁🙁🙁എപ്പഴും സങ്കടം

  • @hajarabihajarabi229
    @hajarabihajarabi229 2 роки тому +15

    95/താങ്കൾ ട്രൂ words congratulations കറക്റ്റ് ആയി ഇത് വരെ ആരും full ഡീറ്റെയിൽസ് പറഞ്ഞു കെട്ടിട്ടില്ല താങ്ക്സ് 👏👏👏👏❤️🌹🙏🙏🙏

  • @user-rh3dn9qj6g
    @user-rh3dn9qj6g 2 роки тому +7

    വളരെ കൃത്യമായി തന്നെ പറഞ്ഞു സർ, 🙏

  • @rajantr3856
    @rajantr3856 2 роки тому +5

    Etharayu bhangiaayi paranjuthanna sir Big salute ......God bless you sir thanku....💞💞💞💞💞💞🤝👏🇦🇪🇦🇪🇦🇪🇦🇪

  • @sarasammapadman815
    @sarasammapadman815 2 роки тому +19

    വളരെ നല്ല സംസാരവും സത്യവും അണ്

  • @sasidharana716
    @sasidharana716 2 роки тому +60

    ഇത്രയും വ്യക്തവും ശക്തവുമായ രീതിയിൽ പൂരോരുട്ടാതി നക്ഷത്രത്തെ കുറിച്ച് പറഞ്ഞു തന്നതിന് വളരെ നന്ദി.

  • @remasasidharan9047
    @remasasidharan9047 2 роки тому +11

    വളരെ നന്നായി പറഞ്ഞിട്ടുണ്ട്. ഞാൻ ഞാൻ ഇത് വരെ ഇങ്ങനെ കേട്ടിട്ടില്ല. അത്രക്കും നന്നായി.

    • @sreelakshmia4263
      @sreelakshmia4263 2 роки тому +1

      എന്റെ നക്ഷത്രം പുരൂട്ടാതി ആണ് എന്നിക്ക് ജോലി കിട്ടാൻ വേണ്ടി താമസം ഉണ്ടോ

  • @gopalakrishnanr5312
    @gopalakrishnanr5312 2 роки тому +3

    സമഗ്രമായി പറഞ്ഞു,അനുഭവത്തിൽ 90%+ ശരിയാണ്, നന്ദി...

  • @atgtj1467
    @atgtj1467 2 роки тому +8

    സാർ പറയുന്നത് വളരെ ശരിയാണ്

  • @praveenasaji6792
    @praveenasaji6792 2 роки тому +4

    Valare correct ayittu paranju

  • @sheenaap102
    @sheenaap102 2 роки тому +8

    സത്യം അനുഭവമാണ്

  • @kungfudileep5691
    @kungfudileep5691 2 роки тому +6

    പറഞ്ഞത് എല്ലാം ശരിയാണ് 👌👌👌👍👍

  • @rahulkrishnan9264
    @rahulkrishnan9264 Рік тому +8

    സാക്ഷാൽ മോഹൻലാലിൻറെ മകൻ പൂരുട്ടാതി ആണ് ഞാനും പ്രണവ് വും ഒരേ ദിവസം ഒരേ വർഷം ജനിച്ചവരും ആണ്... എന്നെപോലെ തന്നെ ആണ് അവനും എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാതെ ഇങ്ങനെ പറന്നു നടക്കുന്നു 😃😃😃

  • @sheelabsheela9205
    @sheelabsheela9205 2 роки тому +3

    Thankal.parayunnad.allam.valare.valare.seriyanu.100.nu.100.mark.godblessyou.sir

  • @nishakw9569
    @nishakw9569 2 роки тому +3

    Hi sir njan ee nakshathrakariyanu sir paranjath ellam almost sariyanu ente jevithathil thnq sir

  • @chachanpalatty2008
    @chachanpalatty2008 2 роки тому +10

    ഇത്രയും detailed ആയി കേട്തിന് നന്ദി.

    • @kumarimoly5183
      @kumarimoly5183 2 роки тому +1

      ഞാൻ കുംഭക്കൂർ ആണ് പക്ഷേ ക്രൂരത പോയിട്ട് ശത്രുവിന്റെ സങ്കടം പോലും കാണാൻ പറ്റാത്ത ആളാ ബാക്കി ഒക്കെ ശരിയാ

  • @bilhiharris8597
    @bilhiharris8597 Рік тому +1

    Explained very well 100% right

  • @sunithakaladharan350
    @sunithakaladharan350 2 роки тому +16

    പറഞ്ഞത് എല്ലാം വളരെ ശരി തന്നെ തിരുമേനി🙏🙏🙏

  • @rbalakrishnan3961
    @rbalakrishnan3961 9 місяців тому +1

    Very good prediction. Really, I appreciate.

  • @PGAVanavathukkara1
    @PGAVanavathukkara1 2 роки тому +2

    വളരെ സത്യം

  • @user-vc6gz7vr2t
    @user-vc6gz7vr2t 8 місяців тому +16

    എന്റെ പൊന്നോ.... ഒരു പൂരു ട്ടാതി ക്കാരന്റെ കൂടെ ജീവിക്കുന്നു.... അൺസഹിക്കബിൾ....

  • @ajak900
    @ajak900 2 роки тому +2

    Perfect... No words

  • @retheeshbabu5226
    @retheeshbabu5226 2 роки тому +3

    ശോ correct 🙏

  • @vasanthank1908
    @vasanthank1908 2 роки тому +2

    Very good talk sir

  • @sumatk5991
    @sumatk5991 2 роки тому +4

    Thanks

  • @jayanthits6742
    @jayanthits6742 2 роки тому +10

    ഞാനും മീന രാശി യാണ്. 70% correct ആണ്.,

  • @rajankoickal4050
    @rajankoickal4050 Рік тому +2

    Sir നമസ്കാരം. എൻ്റെ ജീവിത അനുഭവങ്ങൾ എല്ലാം വളരെ കറക്റ്റ് ആണ്. Thanks.....

  • @praveenkalatheri8633
    @praveenkalatheri8633 2 роки тому +3

    Sathyam ❤️❤️👍

  • @YakkoobYJMuicCaffe-dv9yf
    @YakkoobYJMuicCaffe-dv9yf Місяць тому +2

    കേട്ടപ്പോൾ ഒരുപാട് ആത്മവിശ്വാസം 🔥 നന്ദി മാഷേ ♥️🙏

  • @minimohan1307
    @minimohan1307 2 роки тому +5

    Correct ,

  • @manuka7461
    @manuka7461 Рік тому +5

    സാർ പറയുന്നത് എല്ലാം എന്റെ ജീവിതത്തിൽ സംഭവിക്കാറുണ്ട് പക്ഷേ ചില സമയങ്ങളിൽ എനിക്ക് ദോഷമായി തോന്നുന്നു

  • @athirasputhen9755
    @athirasputhen9755 2 роки тому +4

    Tkz sir

  • @geethabalagopal9486
    @geethabalagopal9486 2 роки тому +8

    You are right sir, thank you so much 👌👍🙏🙏💐

  • @user-ih5vh7bm1e
    @user-ih5vh7bm1e 2 роки тому +4

    സർ എല്ലാം സത്യം ആണ്

  • @binduem8552
    @binduem8552 2 роки тому +7

    Njanum purooruttathi aanu. Ellam valare shariyayi paranjirikkunnu.

  • @sunilap6192
    @sunilap6192 2 роки тому +6

    ഗംഭീരം 🙏🙏🙏👍

  • @rajantr3856
    @rajantr3856 2 роки тому +5

    Full aayi kattu sir 💯👌👏🤝🇦🇪🇦🇪🇦🇪

  • @shijicp470
    @shijicp470 2 роки тому +3

    correct 👍 100 %

  • @sreekumarisanil5242
    @sreekumarisanil5242 Рік тому +2

    വളരെ സത്യം എന്റെ നാൾ pooruruttathiyane

  • @radhaprabhakaran9467
    @radhaprabhakaran9467 Рік тому +1

    Absolutely correct 👍

  • @babykumari4861
    @babykumari4861 2 роки тому +24

    🙏🙏🙏🙏പ്രണാമം sir വളരെ വളരെ വ്യക്തമായി പുരുരുട്ടാതി നക്ഷത്രതെ പറ്റി പറഞ്ഞു പറഞ്ഞഗുണങ്ങൾ എല്ലാം സത്യം തന്നെ മീനക്കൂർ പുരുരുട്ടാതി ആണ് വ്യാഴആഴ്ച വൃതം എടുക്കാൻ തുടങ്ങിയതിൽ ജീവിതത്തിൽ മാറ്റം വന്നു ആണും പെണ്ണും ജോലി ഞാൻ ചെയ്യും എന്റെ കുടുംബം നല്ല രീതിയിൽ കൊണ്ട് പോകാൻ നല്ല മിടുക്ക് ആണ് എനിക്ക് സാറിനും എല്ലാ വർക്കും പ്രേത്യേകിച്ചു പുരുട്ടാതി ക്കാർക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ അലസത മാറ്റിയാൽ പുരുരുട്ടാതിക്കാർ രക്ഷ പെടും
    Thanku sir

    • @KV_007
      @KV_007 2 роки тому +2

      കുംഭക്കൂറുകാർ ഏതു വൃതം എടുക്കണം?

    • @chakkuchakku7611
      @chakkuchakku7611 2 роки тому

      @@KV_007 ഞാനും കുഭാ കൂർ ആണ്

    • @Izza824
      @Izza824 9 місяців тому

      E naalukark ammaye nashtapeumo

    • @bindhus4164
      @bindhus4164 4 місяці тому

      Ys​@@Izza824

  • @sinujagal5365
    @sinujagal5365 2 роки тому +8

    Correct

  • @sreelekshmiss9237
    @sreelekshmiss9237 2 роки тому +3

    കറക്റ്റ് 👍👍👍👍👍

  • @abhichickzzz5276
    @abhichickzzz5276 2 роки тому +14

    Enthokke paranjalum kashtapadu theerilla sir. Ennu dhukham. Ennum kudumbathinu vendi kashtapedan vidhichavar. Orikkalum oru mochanam illa.nammale snehikkunna ellavarum orikkal nammale chathikkum.

  • @thumbissworld3997
    @thumbissworld3997 2 роки тому +16

    എപ്പോഴും സങ്കടങ്ങൾ മാത്രം

  • @MrShajisha
    @MrShajisha Рік тому +2

    കിറു ക്യത്യം. നന്ദി

  • @sreekuttyck8919
    @sreekuttyck8919 2 роки тому +2

    Sathyama paranjathu motham karyangalum. Ellam curect Aah paranje .Thank you sir .Enikkum ottapedal mathrame ullu😥

  • @rajantr3856
    @rajantr3856 2 роки тому +3

    8.1.1965 poororuttathi njan sir pakudhivarakattu allaam okay.aannu full aayi kalkkatta.....eppo kattukonddirikkunnu.....eppo anikky valara nalla samayam aannu nadakkunnadu....👌🇦🇪🇦🇪🇦🇪

  • @jyothilakshmi5817
    @jyothilakshmi5817 2 роки тому +3

    സത്യം

  • @urenjini4336
    @urenjini4336 2 роки тому +4

    Crct sir 👍

  • @Mid551
    @Mid551 Рік тому +5

    ⚡⚡Poorurutatii rockzzz🔥🔥...angane tazhatillla...💥💥

  • @geethashibu2301
    @geethashibu2301 2 роки тому +92

    100ശതമാനം ശരി ആണ് സർ സ്വന്തം തീരുമാനം എപ്പോഴും എടുക്കും കുടുംബത്തിന് വേണ്ടി പെടാപാട് പെടുന്നു 🙏🙏🙏എപ്പോഴും ഓടികൊണ്ടിരിക്കും

  • @achu4450
    @achu4450 2 роки тому +54

    ഞാൻ പുരുരുട്ടത്തി ആണ്
    15 വയസ് തൊട്ടു തുടങ്ങിയ കഷ്ടകാലം ആണ്
    ഇന് വരെ മാറിട്ടില്ല

    • @sankariusha7571
      @sankariusha7571 2 роки тому

      ഞാനും

    • @KV_007
      @KV_007 2 роки тому

      ഏതു രാശി ആണ്?

    • @KV_007
      @KV_007 2 роки тому +1

      @@achu4450 എന്തുവാടെ? പൂരുരുട്ടാതിക്ക് ആകെ രണ്ടു രാശിയെ ഉള്ളൂ, മീനം അല്ലെങ്കിൽ കുംഭം. 😎

    • @thumbissworld3997
      @thumbissworld3997 2 роки тому +1

      എനിക്കും സത്യം

    • @santoshvamadevan9373
      @santoshvamadevan9373 2 роки тому

      Correct. Me too.

  • @omanpillai4671
    @omanpillai4671 Рік тому

    Vereythanks.sir.vereytruth

  • @sudhak535
    @sudhak535 2 роки тому +10

    Njanum kumbham rasiyanu ethra athmarthadha kanichalum koodeyullavar polum visosikunilla eshtangal onnum thanne nadappilavunilla

  • @radhaprabhakaran9467
    @radhaprabhakaran9467 Рік тому

    Almost correct 👍🙏🌹

  • @hemaharidas9913
    @hemaharidas9913 2 роки тому +3

    Good

  • @mayamayagod9173
    @mayamayagod9173 Рік тому +2

    💜👍Ante elayamol e nalanu ethil paranjathu aakdesham sariya oonthinte sobhavam kanikkum irupravashyam sneham pinne deshyama 💜👌

    • @Izza824
      @Izza824 9 місяців тому

      Amma marichu pokumo

  • @sajraj9887
    @sajraj9887 5 місяців тому

    99% TRUE. Thank you sir🙏

  • @Jiluabraham78
    @Jiluabraham78 Рік тому +9

    Sheriyanu sir❤️ പക്ഷേ എന്നും ഒറ്റപ്പെടൽ ആണ് കൂടെ ദുഃഖവും 3/5/97

  • @sheelabsheela9205
    @sheelabsheela9205 2 роки тому +3

    Godblessyou

  • @ashokyouvee2353
    @ashokyouvee2353 2 роки тому +4

    spot on

  • @deepamehandi1256
    @deepamehandi1256 Рік тому

    എല്ലാം ശരിയാണ് താങ്കൾ പറഞ്ഞത്

  • @deepakr9005
    @deepakr9005 2 роки тому +3

    Valare shariyanu correct✅

  • @leelalekshmi2945
    @leelalekshmi2945 2 роки тому +9

    ലീല -എന്റെ കാര്യം പറഞ്ഞതു ശരി യാണ്

  • @jalajapillai9890
    @jalajapillai9890 Рік тому +4

    ഞാൻ പൂരുരുട്ടാതി അണ്. എല്ലാം വളരെ correct anu

  • @malavika_renjith_201
    @malavika_renjith_201 2 роки тому +7

    Correct 💯

  • @sruthinambiar1345
    @sruthinambiar1345 2 роки тому +1

    100% True

  • @sinijohn-ik7zw
    @sinijohn-ik7zw Рік тому +3

    Sir..mon janichath 22 6 2018 pakal 12 .16 nu aanu.avante janmanakshathram athaanu

  • @ROH2269
    @ROH2269 2 роки тому +8

    Thank you very much 🙏
    💯

  • @sheelacleetus4976
    @sheelacleetus4976 2 роки тому +3

    Carreat

  • @deepaksadasivan3803
    @deepaksadasivan3803 2 роки тому +7

    ഞാനും ഉണ്ടേ ഈ ഗ്രൂപ്പിൽ..

  • @baijuayyappa9587
    @baijuayyappa9587 2 роки тому +3

    💙 എന്റെത് പൂരുട്ടാതി 💙

  • @santhakumari4319
    @santhakumari4319 2 роки тому +3

    👌👌👌

  • @littlewondergirl3901
    @littlewondergirl3901 2 роки тому +7

    ഞാനും pooruruttathi ആണ് 😊

  • @amaresha1123
    @amaresha1123 2 роки тому +3

    Video Supper 👍

  • @sreedevm3429
    @sreedevm3429 2 роки тому +3

    Correct anu sir paranjathu. Chuzhinju kuttam kandethum. Manushyapettillaatha markadamushty character anu ivaril kaanunnathu

  • @neetumukundan3020
    @neetumukundan3020 Рік тому +1

    Perfect ❤️

  • @user-fe6ms9uc8q
    @user-fe6ms9uc8q 5 місяців тому

    Correct sir

  • @preethaharidas5397
    @preethaharidas5397 2 роки тому +2

    Sir paraja kariyagal ellam vlareseti

  • @udhayana5535
    @udhayana5535 2 роки тому +2

    🙏

  • @devukt8811
    @devukt8811 Рік тому +2

    Orayiram thanks sir ethrayum nal areyatha oru pade arevufal nedi

  • @KomalaShekaran
    @KomalaShekaran 7 місяців тому +1

    👌

  • @athiravishnu2840
    @athiravishnu2840 Рік тому +3

    ഞാനും husbandum പൂരുരുട്ടാതി ആണ്... പറഞ്ഞതെല്ലാം ശെരിയാണ് ❤️❤️subscribed

  • @Rishi0228.
    @Rishi0228. 6 місяців тому +2

    ചെറിയ പ്രായത്തിൽ മുടി നരച്ച ഞാൻ😮😮

  • @bssnair779
    @bssnair779 2 роки тому +40

    വളരെ സത്യം 👏👏👌👍🙏🙏🙏ഇതുവരെ ഇത്ര കൃത്യമായി ആരും പറഞ്ഞു കേട്ടിട്ടില്ല 🙏🙏🙏വീട്ടിൽ 3 പൂരുരുട്ടാതി ഉണ്ട്.. അതിൽ കുംഭവും മീനവും ഉണ്ട്.

  • @aishumarocks9935
    @aishumarocks9935 2 роки тому +1

    Ore naal veetil achanum ammaykum molkum same vannal nallathano?

  • @baijussworld6929
    @baijussworld6929 2 роки тому +3

    Yes yes yes

  • @user-gz9ft3kg2p
    @user-gz9ft3kg2p 2 роки тому +7

    വ്യാഴം... ...😘 (ഗുരു)

  • @jithasdiaries3181
    @jithasdiaries3181 2 роки тому +11

    Yes .self made...I am proud to hear about Bhagat singh

  • @georgemannamala4495
    @georgemannamala4495 8 місяців тому +1

    Yes

  • @shajisudhi430
    @shajisudhi430 2 роки тому +3

    True 🙏

  • @angelprabhavg226
    @angelprabhavg226 2 роки тому +3

    Entha husband Vipinkumar DOB 11/11/1986 pooruathatti aennu..

  • @Rajulkrishna
    @Rajulkrishna 2 роки тому +4

    🙋

  • @LOG-zk9fl
    @LOG-zk9fl 2 роки тому +2

    Pooruruttathi, kumbam rasikkarude, parents and sisters kurichu pls explain