നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാതെയാണ് ഈ ഒരു വായന കാണുന്നതെങ്കിൽ|TAROT LOVE ENERGIES

Поділитися
Вставка
  • Опубліковано 8 вер 2024
  • നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാതെയാണ് ഈ ഒരു വായന കാണുന്നതെങ്കിൽ പ്രപഞ്ചശക്തി നിങ്ങളുടെ പ്രണയബന്ധത്തിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങൾ പറയുവാൻ ആഗ്രഹിക്കുന്നുണ്ട് തീർച്ചയായും മുഴുവനും കാണുവാൻ ശ്രമിക്കുക|TAROT LOVE ENERGIES
    #healing #tarot #curentfeelings #lovetarot #trending #astrology #currentfeelingstarotcardreading #tarotcardreading #loveconnection #tarotreading
    FOR PERSONAL READING - 8714469935 (watsapp me)

КОМЕНТАРІ • 319

  • @Healingloveenergies-yi8li
    @Healingloveenergies-yi8li  Місяць тому +28

    For personal reading - 8714469935(watsapp me)

  • @user-gx9mj1ei3u
    @user-gx9mj1ei3u Місяць тому +13

    എന്റെ ദേവൂട്ടി 4മാസമായി നോ കോൺടാക്ട് ആയിരുന്നു, ഇപ്പോൾ എന്റെ മോളു വിളിക്കുന്നുണ്ട്, പിണക്കം മുഴുവനായും മാറിയിട്ടില്ലെങ്കിലും, തേർഡ് പാർട്ടി അവളുടെ ചേച്ചി തന്നെയാണ്,ഈ വായന വളരെ ശരിയാണ്, ഈ റീഡിങ്ങിലെ പോസിറ്റീവിറ്റിയും ലൈഫിൽ അട്രാക്ട് ചെയ്യുന്നു, താങ്ക്യു യൂണിവേഴ്സ് താങ്ക്യു mam🙏♥️

  • @Niroshsureshc
    @Niroshsureshc Місяць тому +8

    Thank you Divine❤️
    Thank you Angels❤️❤️
    Thank you Universe❤️❤️❤️

  • @GayathriGayathrimanoj
    @GayathriGayathrimanoj Місяць тому +8

    100%സത്യം ആണ് ഏതൊക്കെ അമ്പലത്തിൽ പോയി ബ്ലാക്ക് മാജിക്‌ മാറാൻ ഈശ്വരൻ ഞങ്ങളെ കൈവിടില്ല 🙏🙏🙏🙏🙏❤thanku univers 🙏🙏🙏🙏🙏❤ഇതിലെ എല്ലാ പോസിറ്റീവ് ആയ കാര്യങ്ങളും ഞാൻ ഞങ്ങളുടെ ലൈഫിൽ അട്രാക്റ്റ് ചെയ്യുന്നു 🙏🙏🙏🙏🙏❤

  • @sindhumuraleedharan7753
    @sindhumuraleedharan7753 Місяць тому +4

    🙏🙏🙏
    എന്റെ വ്യക്തിയുടെ സ്നേഹം പൂർണമായും എനിക്ക് കിട്ടണം, അതിനു യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @praveennarayan5024
    @praveennarayan5024 Місяць тому +2

    Thank u madam.readingile positive energy മുഴുവൻ ഞാൻ എന്നിലേക്ക് attract ചെയ്യുന്നു. Ethrayum pettennu തിരിച്ചു വരും എന്നും reunion സംഭവിക്കും എന്ന് വിശ്വസിക്കുന്നു. Thank u Angels. Thank u God. Thank u Universe.

  • @rajithkumar1810
    @rajithkumar1810 Місяць тому +3

    Thank you universe 🙏🙏🙏🌹❤️ Thank you Mam എല്ലാം മംഗളംമായി നടക്കട്ടെ

  • @girishk2945
    @girishk2945 Місяць тому +9

    വല്ലതും നടക്കുമോ മാഡം... എല്ലാം മതി ആക്കി എവിടേക്കെങ്കിലും പോയാലോ എന്ന് തോന്നുന്നു.... മാഡം പറഞ്ഞത് എല്ലാം കറക്റ്റ് ആണ് ❤❤❤❤

  • @sreekumarannair3707
    @sreekumarannair3707 Місяць тому +1

    മാഡം, അതീവമായ സന്തോഷം.
    കാരണം ജീവിതത്തിൽ വളരെയധികം വേദന അനുഭവിച്ചു.
    എൻറെ പ്രിയപ്പെട്ട സഖി
    തിരിച്ചു വരാൻ
    മഹാദേവൻ അനുഗ്രഹിക്കട്ടെ.

  • @akhilavinod3166
    @akhilavinod3166 7 днів тому

    ഈ വായനയുടെ പോസിറ്റീവായ ഊർജ്ജം എന്നിലേക്ക് വന്നുചേരട്ടെ. ഈ വായനയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിൽ 100% ശരിയാണ് മാമന്റെ അനുഗ്രഹം എന്നും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാവണേ JkA

  • @sudhasunil3976
    @sudhasunil3976 Місяць тому +3

    ഈ വായനയിലെ നല്ല കാര്യങ്ങൾ എല്ലാം ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയുന്നു എന്റെ ഭർത്താവ് എന്റെയും മോളുടെയും അടുത്തേക്ക് എത്രയുമ്പേ പെട്ടെന്ന് വരണം താങ്ക് യൂ universe🙏🙏🙏

  • @user-ky2vx9en8r
    @user-ky2vx9en8r Місяць тому +3

    Thanks lot off.Thanku Universe.ThankuDvineThankuAnjel.🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤💜💜💜💜💜💜💚💚💚💚

  • @akhilavinod3166
    @akhilavinod3166 7 днів тому

    പ്രപഞ്ച സൃഷ്ടാവിന്റെ അനുഗ്രഹത്താൽ എത്രയും വേഗം ഞങ്ങൾ ഒന്നായി തീരട്ടെ ഇതുതന്നെയാണ് ഞാൻ ജീവിതത്തിൽ ആഗ്രഹിക്കുന്നു. എത്രയും വേഗം ഞങ്ങൾ ഒന്നായി തീരട്ടെ❤ JkA❤

  • @bijulasasi9809
    @bijulasasi9809 Місяць тому +3

    Thanks universe strongly claim all positive energy ❤❤❤❤❤

  • @bindunl4918
    @bindunl4918 Місяць тому +3

    ഇത് എൻ്റെ വായനയാണ് ഓം നമോനാരായണായ ഓം നമ:ശിവായ❤❤❤❤ കൃഷ്ണാ ഗുരുവായൂരപ്പാ❤❤❤

  • @girijamohanan5414
    @girijamohanan5414 Місяць тому +6

    തേർഡ് പാർട്ടി ഒഴിഞു പോണംആളെ എനിക്ക് കിട്ടണം എന്നെ സ്നേഹിക്കണം 🙏

  • @user-he7xz1jq4t
    @user-he7xz1jq4t Місяць тому +2

    ഈ Reading-ൽ പറഞ്ഞ മുഴുവൻ Possitive കാര്യങ്ങളും ഞാൻ എൻ്റെ Life - ലേക്ക് Attract ചെയ്യുന്നു...❤❤

  • @satheeshansatheeshan
    @satheeshansatheeshan Місяць тому +1

    റീഡിങ്ങ് കണ്ടോണ്ടിരുന്നപ്പോൾ തന്നെ എനിക്ക് മെസേജു വന്നു. നന്ദി യൂണിവേഴ്സ്

  • @RosemaryRajukombans-ol2gu
    @RosemaryRajukombans-ol2gu Місяць тому

    മനസിന്‌ സന്തോഷം നൽകുന്ന ഒരു അവസ്ഥ ആണ് എനിക്ക് തോന്നുന്നത് ഈ വായന കേട്ടപ്പോൾ തേർഡ് പാർട്ടി ഒഴിഞ്ഞുപോവാണേ യൂണിവേഴ്സ് 🙏🏼🙏🏼❤❤❤❤🌹🌹🌹thanks thanks thanks ❤❤❤❤

  • @ajitjjithu9043
    @ajitjjithu9043 Місяць тому

    🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏Thank you God🙏🙏🙏 Thank you Univers 🙏🙏🙏 Thank you Mam🙏🙏🙏❤️❤️❤️ മാഡത്തിന്റെ വായന ഞാൻ കേട്ടു പറഞ്ഞതെല്ലാം വളരെ കറക്റ്റാണ് ഞാൻ കുറെ വിഷമത്തിൽ ആയിരുന്നു ഇപ്പോൾ ഞാൻ ഹാപ്പിയാണ് മാഡം ഒരു അദൃശ്യ ശക്തി ആയിട്ടു തന്നെ യാണ് തേർഡ് പാർട്ടി എന്നിൽ പവേശിച്ചത് ഇനി അങ്ങനെ ഒന്നും ഉണ്ടാവരുതേ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിച്ചു എന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചു തരട്ടെ ഇനിയുള്ള കാലം വളരെ ഹാപ്പിയാവട്ടെ എല്ലാത്തിനും ദൈവത്തിനോട് നന്ദി പറയുന്നു നന്ദി നന്ദി നന്ദി... 🙏🙏🙏❤️❤️❤️❤️❤️God bless you Mam🙏🙏🙏❤️❤️❤️❤️☺️

  • @emmagreen1929
    @emmagreen1929 Місяць тому +4

    പറഞ്ഞത് എല്ലാം സത്യം ആകട്ടെ... Thank u universe 🙏🙏🙏🙏, പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു...

  • @PrasadKS-ev6bk
    @PrasadKS-ev6bk Місяць тому +1

    Thank you universe ❤️❤️🙏🙏🙏🙏 എന്റെ ആഗ്രഹം നടന്നു കിട്ടാൻ എന്നെ അനുഗ്രഹിക്കണെ 🙏🙏🙏🌹

  • @user-nu1ci2qk3q
    @user-nu1ci2qk3q Місяць тому

    മേടം പറഞ്ഞത് വളരെ വളരെ കറക്റ്റ് ആയ കാര്യങ്ങൾ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ തന്നെയാണ് ഇത് എല്ലാ ദൈവങ്ങളെയും വിളിച്ചിട്ടും വരും ഒരു മറുപടി കിട്ടിയിട്ടില്ല🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shynisuresh9323
    @shynisuresh9323 Місяць тому +1

    Eallam sathyam🙏 thankyou universe 🙏 thankyou God 🙏 thankyou ma'am 🙏🙏🙏🌈🌈🌈

  • @rdxgohst9984
    @rdxgohst9984 Місяць тому +1

    അവൾ എന്റെ കൂട്ടുകാരി തന്നെ ആണ് വിട്ട് തരാതെ പിടിച്ചു വെച്ചു എനിക്ക് നീതി വേണം അവന്റെ സ്നേഹം തിരിച്ചു വേണം ഇത് പൂർണ്ണമായും സത്യം ആണ് താങ്ക്സ് mam താങ്ക്സ് യൂണിവേഴാസ് 🙏🙏🙏നന്ദി നന്ദി നന്ദി 🙏❤️❤️

  • @RoseLali-wg3dk
    @RoseLali-wg3dk Місяць тому +1

    എല്ലാം സത്യം... 🙏എനികും മോൾക്കും വേണ്ടി എല്ല്ലാവരും പ്രാർത്ഥിക്കണം... തേർഡ്പാർട്ടി കാരണം ഞാൻ 6 കൊല്ലയിട്ട് ടെൻഷൻ അടിക്കാ... 😥സഹിക്കാൻ കഴിയുന്നില്ല 😥🙏മേടം നമുക്ക് വേണ്ടി പ്രാർത്ഥിക്കണം 😭🤲

  • @user-ps2qh2kf2k
    @user-ps2qh2kf2k Місяць тому +2

    ചേച്ചിക്ക് നന്ദി ഈ വായന എന്റെ താണ് ഇതിലെ പോസിറ്റീവ് എന്നർജിയെ ഞാൻ എന്റെ ജീവിതത്തിലേക്കു അട്രക്ക്റ്റ് ചെയ്യുന്നു. യൂണിവേഴ്സിന് നന്ദി ചേച്ചി പ്രാർത്ഥിക്കണം ഓം നമ: ശിവായ❤❤❤

  • @user-iv5tr7cr6g
    @user-iv5tr7cr6g Місяць тому +1

    Thank you universe 🙏🏻🙏🏻 Thank you divine 🙏🏻🙏🏻 Thank you god 🙏🏻🙏🏻Thank you mam🙏🏻🙏🏻🙏🏻

  • @Angel-us8lt
    @Angel-us8lt Місяць тому +1

    Good reading ❤
    Thankyou Universe 🙏
    Thankyou mam 🙏

  • @sonypramod7162
    @sonypramod7162 Місяць тому

    100 % Correct reading 🙏🙏 I strongly claim all this positive energies 🙏🙏🙏 Thank you Mother Mary & St. Michael 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @devanmg8687
    @devanmg8687 Місяць тому

    🙏 മറ്റൊന്നും പറയുവാനില്ല 🙏
    എല്ലാം 🔥 എല്ലാം സത്യമാണ് 🔥 സത്യം തന്നെ മാഡത്തിന്റെ ഈ റിഡിങ് എനിക്കു തന്നെ യുള്ളതാണ് ഞാൻ നിരന്തരമായി പ്രാർത്ഥനയിൽ ആണ് ചേച്ചി🔥🔥🔥 ആ ബ്ലാക്ക് മാജിക്‌ ഞങ്ങളെ വിട്ടു മാറിപോകട്ടെ യേശുവിൻ നാമത്തിൽ ആമേൻ 🎉🎉🎉❤❤❤🙏🙏🙏🔥🔥🔥🌈🌈🌈താങ്ക് യു ചേച്ചി ❤❤❤🙏🙏🙏

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 23 дні тому

    എസ് ശരിയാണ് മാഡം പറഞ്ഞത് സത്യമാണ് മാഡം യൂണിവേഴ്സിറ്റിയുടെ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി താങ്ക്യൂ 🙏 എൻറെ മനസ്സിനെ സന്തോഷം സമാധാനം തരണ 🙏🙏🙏😢

  • @sree33377
    @sree33377 Місяць тому +2

    Thank you Universe ❤️Thank you Almighty❤️Thank you Angels❤️Thank You so much ചേച്ചി ❤️🫂
    I strongly claim it positive energy❤️ss❤️
    I strongly claim it happiness❤️ss❤️
    I strongly claim it miracles❤️ss❤️
    I strongly claim it good news❤️ss❤️
    I strongly claim it happy family❤️ss❤️
    I strongly claim it this reading❤️ss❤️
    I strongly claim it phone call❤️ss❤️
    I strongly claim it romance❤️ss❤️
    I strongly claim it abundance❤️ss❤️
    I strongly claim it wedding❤️ss❤️
    I strongly claim it marraige commitmnet❤️ss❤️🫂
    I strongly claim it positive energy❤️ss❤️

  • @RRMahesh66
    @RRMahesh66 Місяць тому +1

    താങ്ക്സ് യൂണിവേഴ്സ് ❤❤❤❤❤

  • @user-gy2ie6ib3l
    @user-gy2ie6ib3l 23 дні тому

    സൂപ്പർ msg maam inu oru big big saluttu

  • @bindhujanardhanan6137
    @bindhujanardhanan6137 13 днів тому

    🙏Thank you universe 🙏
    Thank you mam🙏♥️♥️

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj Місяць тому +2

    100% സത്യമാണ് 4 മാസമായി ഫുൾ ബ്ലോക്ക് ആണ് അവൾ വേഗം തിരിച്ചു വരട്ടെ എന്ന് ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നുണ്ട് അവളുടെ അമ്മ കാരണമാണ് ഇങ്ങനെയായത് നമ്മുടെ വിവാഹം ഉറപ്പിച്ചതായിരുന്നു Thank you universe 🙏🙏 thank you mam🙏🙏

  • @aryavasudevan9724
    @aryavasudevan9724 Місяць тому

    Thank you so much Universe ❤❤❤❤❤

  • @DineeshkumarDineeshkumar-kl9ro
    @DineeshkumarDineeshkumar-kl9ro Місяць тому

    100% കറക്ട് റീഡിങ് ആണ് തേർഡ് പാർട്ടി സിറ്റുവേഷൻ മാറി എന്റെ പേഴ്സൺ തിരിച്ചു വരാൻ പ്രാർത്ഥിക്കണം
    Tnks univers
    Tnks devain
    Tnks angels

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 23 дні тому

    എസ് ശരിയാണ് മാഡം പറഞ്ഞത് 100% സത്യമാണ് യൂണിവേഴ്സൽ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ യൂണിവേഴ്സ് വലിയൊരു ശിക്ഷ തന്നെ നൽകണം 😢😢😢

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 14 днів тому

    Medam Paranjathil Ellaam sathiyam aayirunnu patanjaal thirathaa Sagadam thannittu poyi Ennittum Njaan munnottu pokaan thirumaanam eduthu riding kandu university koode ullaathu kondu Nadannathum Ente kannirinte vila Bhagavan kaanichu thannu Thank you🙏 university Thank you🙏 medam paranjaa thiraathaa Nannii🙏🙏🙏

  • @josephantony4584
    @josephantony4584 Місяць тому +1

    Thanks Universe.Thsnks mam.❤❤❤.

  • @chandrachandra4857
    @chandrachandra4857 Місяць тому

    Thank u universe 🙏
    Thank u മേം 🙏
    Thank god 🙏🙏🙏
    എല്ലാം എനിക്ക് resonate ആകുന്നു. എന്റെ ആൾ manapoorvamalla ഇതൊക്കെ ചെയ്തിരുന്നത് എന്നെനിക്കു തോന്നിയിരുന്നു. തിരിച്ചു വരുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏

  • @bindusudhakaran4124
    @bindusudhakaran4124 Місяць тому

    I strongly claim all positive energies of this reading . Thank you universe 🙏🏻🙏🏻🙏🏻

  • @sindhuvv9274
    @sindhuvv9274 Місяць тому +1

    Thank youu യൂണിവേഴ്സ് ❤️❤❤️💕

  • @subaidhaph-xv5so
    @subaidhaph-xv5so Місяць тому +1

    Thanku Universe❤🙏 Thank U GOD❤🙏 Thanku Mam❤

  • @bibumolk.r6659
    @bibumolk.r6659 25 днів тому

    Thank you ❤

  • @SaradhaKP-fx7hb
    @SaradhaKP-fx7hb Місяць тому

    എല്ലാം സത്യം മാണ് പറയുന്നത്

  • @nishasneha
    @nishasneha Місяць тому

    100% correct. Thank you for this reading ❤. I strongly claim all the positive energies from this reading 🙏 🙏 🙏 🙏. Thank you universe ❤. Thank you God ❤. Thank you Divine ❤. Thank you Angel's ❤

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm Місяць тому

    യൂണിവേഴ്സിറ്റിയുടെ ഒരുപാട് നന്ദി നന്ദി നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി താങ്ക്യൂ 🙏 എൻറെ മനസ്സിനെ സന്തോഷം സമാധാനം തന്നെ

  • @babithakb7627
    @babithakb7627 11 днів тому

    Thank you universe 🙏🙏🙏

  • @BabyMol-dx4kh
    @BabyMol-dx4kh 20 днів тому

    പറഞ്ഞതെല്ലാം 100% സെരിയാണ് mam ...

  • @anikgeorge2966
    @anikgeorge2966 Місяць тому +2

    Tank you universe

  • @user-da2kk3em7s
    @user-da2kk3em7s Місяць тому

    Thanks universe 🙏🙏🙏i strongly claim all the positive energies Thanks mam for ur readings

  • @user-sd6vw9pl4j
    @user-sd6vw9pl4j Місяць тому

    മാം പറഞ്ഞ കാര്യം വളരെ സത്യം എന്നിലേക്ക് വരാൻ യൂണിവേഴ്സിന്‍റെ അനുഗ്രഹം കിട്ടട്ടെ താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏♥️♥️♥️

  • @user-cw4lg6yb9l
    @user-cw4lg6yb9l 27 днів тому

    Medam parayunna karayam valare valare
    Shariyanu

  • @sarathchandran8980
    @sarathchandran8980 Місяць тому

    Thank you universal energies thank universal energies thank universal energies thank universal energies
    Am strongly claimed positive energy and permanent reunion 💚 thanks

  • @ambikavijayan2164
    @ambikavijayan2164 Місяць тому

    Thank u മാഡം 🌹 എന്റെ readinganu ഇത് എല്ലാം അക്ഷവും പ്രതി ശരിയാണ് 🥰🥰🥰

  • @bindhum901
    @bindhum901 Місяць тому

    Thankyou universe. I claim reunion with my person🙏🙏🙏🙏🙏♥️

  • @user-dr6jo1xq6v
    @user-dr6jo1xq6v Місяць тому +1

    ♥️thanks univers ♥️
    Thanks univers ♥️
    ♥️thanks univers ♥️

  • @ashasheril6726
    @ashasheril6726 26 днів тому

    Thank you univeres ❤❤ thank you angels ❤❤ thank you mam ❤❤ third-party undu univeres nokikollum

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN Місяць тому +1

    Thanksuniverse❤❤❤iclaimallposetiveenergies❤❤❤thanksmam❤

  • @amrutharameshan8656
    @amrutharameshan8656 16 днів тому

    ഇതിലെ എല്ലാം പോസിറ്റീവ് എനെർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു...🙏🤍
    Thank You So MUchhh Universe.... 🤍🦋

  • @movizonecreator3590
    @movizonecreator3590 Місяць тому

    ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക് attract ചെയ്യുന്നു ❤️❤️❤️thank you universe 🙏🙏🙏
    Thank you god🙏🙏🙏

  • @Jins_Lee001
    @Jins_Lee001 Місяць тому

    ❤I claimed positive energy ❤

  • @ShylonShylon
    @ShylonShylon Місяць тому

    Thankse universe🙏🙏🙏🙏🙏❤️❤️❤️❤️❤️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐thankse medam🙏❤️🌸☘️💐ഇ വായനയിൽ പറഞ്ഞ പോസിറ്റീവ് ആയ ഓരോ വാക്കും ഞാൻ എനിലേക് അട്രാക്ട് ചെയുന്നു 🙏യൂണിവേഴ്സിനെ anathakodi. നന്ദി ❤️🌸☘️💐🙏🙏🙏🙏

  • @user-wg7fh7ly3x
    @user-wg7fh7ly3x 11 днів тому

    Thank u Universe 🙏🙏❤️

  • @user-bp8py1qt7k
    @user-bp8py1qt7k Місяць тому

    Orupadu nandi madem🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dhanush3256
    @dhanush3256 Місяць тому +2

    3rd party onnu ozhinj poyi ente manu ente aduthek thirich varane.

  • @user-kz9me8yy1m
    @user-kz9me8yy1m Місяць тому +7

    എനിക്കും എന്റെ പേഴ്സൺ ഉം ഒരു റീ യൂണിയൻ ഉണ്ടാവാനും പുതിയ life ഉണ്ടാവാനും യൂണിവേഴ്സിനോട് ആത്മാർഥമായി പ്രാർത്ഥിക്കുന്നു

  • @anilv1297
    @anilv1297 Місяць тому

    താങ്ക്സ് യൂണിവേഴ്സ് 🙏❤🙏🌹🙏❤🙏🌹🙏❤🙏🌹🙏❤🙏🌹🙏❤🙏🌹🙏❤🙏🌹🙏❤🙏🌹🙏❤🙏🌹🙏

  • @afrinfathima6829
    @afrinfathima6829 Місяць тому +3

    100% satyam ❤ third party fully end avanam.. Black magic cheythu ngale drohichu.. Ipo ente person sathyamgal manasilakunu.. Thank you univeres ❤ thank you agels ❤❤❤thank you madam❤

  • @beenak7263
    @beenak7263 3 дні тому

    നിങ്ങൾ പറഞ്ഞത് സത്യ വാക്കാണ് മേടം

  • @minisuresh9960
    @minisuresh9960 26 днів тому

    Thank you mam ❤

  • @user-uv2eo8qy2c
    @user-uv2eo8qy2c Місяць тому

    Mam. E. Reading. Agsharamprethy. Seriyane. Njanum. Entebharthavum. Thertpartty. Nimitham. Naluvarsham. Anubhavikunnu. 🙏🙏🙏🙏🙏 . Thakyou. Univers. Thank. Mam. Ethraum. Vilapetta. Arivepakarnnu. Thannathil. Valare. Santhosham. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🙏

  • @SUJITH-dp4iq
    @SUJITH-dp4iq Місяць тому

    ഇതിൽ പറഞ്ഞ പോസിറ്റീവ് എനർജി ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു thank you universe 🙏🙏🙏

  • @maduraj1387
    @maduraj1387 Місяць тому +2

    Thank you universe🙏🥰

  • @bijimolp6032
    @bijimolp6032 Місяць тому +1

    Thank God

  • @sreelathasreelatha2434
    @sreelathasreelatha2434 Місяць тому

    ❤❤🙏🏿എല്ലാം നല്ല രീതിയിൽ വരട്ടെ
    Thankyou universe 🙏🏿🙏🏿🥰

  • @sindukumari8738
    @sindukumari8738 Місяць тому +1

    Thank you Univers ❤️❤️❤️❤️❤️❤️🙏 🙏🙏🙏🙏 e❤

  • @kavitakamal7011
    @kavitakamal7011 Місяць тому

    🙏💓🙏Thank you Univers 💓Thank you so much universe 🙏🙏💓❤️🙏💓🙏🙏💓Thank you 💓🙏💓Thank you so much madam very true reading mam❤️💓🙏 thank you amazing reading madam 🙏thank you ❤️💓🙏💓🙏Thank you so much ❤️💓🙏💓🙏❤️🙏🙏

  • @deepasreedeepam3817
    @deepasreedeepam3817 Місяць тому

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏❤️🙏 TNX dear ❤️🙏🙏

  • @sarojinick8582
    @sarojinick8582 Місяць тому +1

    തീർച്ചയായും എന്റെ കൂടെ യൂണിവേഴ്സിന്റ അനുഗ്ഹം കിട്ടിയിട്ടുണ്ട്... അതുകൊണ്ട് ആണ് എന്റെ അടുത്ത് മുത്ത് വന്നത്., താങ്ക്സ് യൂണിവേർസ് താങ്ക്സ്.. ഞാൻ എന്നും യൂണിവേഴ്സിനോട് ഞാൻ വിളിക്കുന്ന എന്റെ ഭാഗവാനോടും കടപ്പെട്ടിരിക്കുന്നു... നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏

    • @user-ms1oj6hm9m
      @user-ms1oj6hm9m Місяць тому

      Thanku maam🙏🏽🙏🏽🙏🏽❤️❤️ thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @SaradhaKP-fx7hb
    @SaradhaKP-fx7hb Місяць тому

    സത്യം ആണ് പറയുന്നത്

  • @vindyavindya3861
    @vindyavindya3861 Місяць тому +1

    Thank you universe ❤ i calim it❤

  • @Allu407
    @Allu407 Місяць тому

    First time ahn kanunth. Parayunth ok Sathyam ayit thonni. Thirich varum enn paranjapol sandhoshavum sakadavum ellm thonni thanks mam❤

  • @user-nj5qc4jv7s
    @user-nj5qc4jv7s Місяць тому

    Thanks mam thanks yunivers ❤❤❤ ithile karyaghll ellam sathyam aanu. Third party Karanam orupad vedana njn sahichu.athinu oru avasanam varunnu ennu kettapoll othiri santhoshm njn kudicha kanneerinu oru marupadi enik kittanam . Nattukaarureyum veetukaarudeyum munpill enne thalliparju third party paraja vakkukettit .jeevitham njn avasanippikkan nokkiyathaa😢 ini cheyoola enik avalude munpill jeevich kaanikkanam athinu yunivers kripa venam❤❤

  • @user-sk2yc9pl9w
    @user-sk2yc9pl9w Місяць тому

    Thanks yunuveys ❤❤❤

  • @user-qv4oz8vp4p
    @user-qv4oz8vp4p Місяць тому +1

    Thanks universe... Thanks mam

  • @Sitharasaji-vq9yu
    @Sitharasaji-vq9yu Місяць тому

    100..sathamanam.sariysnu❤❤❤thang.youyounivearse❤❤❤

  • @nandhunandhuu8829
    @nandhunandhuu8829 Місяць тому

    I strongly claim reunion with my shifa ❤
    Thankyou universe ❤
    Thankyou God ❤

  • @user-zj2oc7dh4u
    @user-zj2oc7dh4u Місяць тому

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @user-gj4mr3wj3r
    @user-gj4mr3wj3r Місяць тому

    Claim this reading🙏 thank you❤🌹🙏 for your reading🙏 thank you❤🌹🙏 universe🌌 divine🙏 angel🙏🙏 om na ma shivaya🙏🙏

  • @user-gk6bt2xk2p
    @user-gk6bt2xk2p Місяць тому

    വായനക്ക് നന്ദി, എല്ലാം സത്യമായി തന്നെ തോന്നുന്നു 🙏🙏🙏❤

  • @girijamohanan5414
    @girijamohanan5414 Місяць тому +1

    100%സത്യം ആണ് 🙏🙏🙏

  • @karthikavakkayil5432
    @karthikavakkayil5432 Місяць тому

    Ellam positive ayi adukkunnu

  • @deepikadalia
    @deepikadalia Місяць тому

    I strongly claim all positive energy
    Tanku universe, divine, angels ❤❤❤

  • @usharanir2042
    @usharanir2042 Місяць тому

    Thankyou maaam 👍🥰🥰🥰🥰
    Thankyou univers 🙏🙏🙏🙏🙏
    Thankyou Angeles 🙏🙏🙏🙏
    Thankyou devine 🙏🙏🙏
    Thankyou ❤️❤️❤️❤️❤️❤️❤️

  • @SidheequeIritty
    @SidheequeIritty Місяць тому +1

    Oom nama shevaaya🙏🙏🙏

  • @minhajasmine8780
    @minhajasmine8780 Місяць тому

    Thank you mam
    Thank you univers
    Ella positivesum njan ende lifilek attract cheythu
    Ende hus shaji ende swentham😊😊