അന്നമ്മചേടത്തിയുടെ ഈ സ്പെഷ്യൽ അയലക്കറി ഉണ്ടെങ്കിൽ😋 അടിപൊളി👌 || Special Fish Curry || Samsaaram TV

Поділитися
Вставка
  • Опубліковано 28 вер 2024
  • നല്ല നല്ല വിഡിയോകൾക്കായി നമ്മുടെ ഈ ചാനൽ ഒന്നു സബ്സ്ക്രൈബ് ചെയ്യണേ...... നന്ദി😍😍😍
    ...................................................................................................................................................................
    കഴിവുകളുള്ള വ്യക്തികളെ കണ്ടെത്തുകയും അറിയപ്പെടാതിരുന്ന അവരുടെ കഴിവുകളെ സമൂഹത്തിന് പരിചയപ്പെടുത്തി അവരവരുടെ മേഖലകളിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്‌ത സംസാരം ചാനലിലും, മറ്റ് അനുബന്ധ ചാനലുകളിലും അഭിനയം, അവതരണം, പാചകം എന്നിവയിൽ കഴിവുകളുള്ള വ്യക്തികൾക്ക് അവസരം. താല്പര്യമുള്ളവർ +91 9061014567 വാട്സ്ആപ്പ് നമ്പറിൽ നിങ്ങളുടെ പേര്, വിലാസം, ഫോട്ടോ, പ്രോഗ്രാം ചെയ്യാൻ താല്പര്യമുള്ള മേഖല, എന്നിവ സഹിതം മെസ്സേജ് ചെയ്യുക.
    (E mail : samsaaramtv@gmail.com)

КОМЕНТАРІ • 137

  • @SamsaaramTV
    @SamsaaramTV  4 роки тому +1

    സംസാരം ചാനലിൽ നോക്കി നിങ്ങൾ തയാറാക്കുന്ന ഭക്ഷണത്തിൻ്റെ ഫോട്ടോകൾ ഷെയർ ചെയ്യുന്നതിനായി സംസാരം ഫുഡിസ് (Samsaaram Foodies) എന്ന ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
    Link : facebook.com/groups/samsaaramtv/

  • @sivanangamaly1598
    @sivanangamaly1598 4 роки тому +10

    നന്നായിട്ടുണ്ട്.... സംസാരം tv ഒരു സംഭവമാണ്... മറ്റെല്ലാത്തിലും വ്യത്യസ്തമാണ്.. സച്ചിനും അമ്മച്ചിക്കും ഒരു കുതിരപ്പവൻ

  • @minijustin6592
    @minijustin6592 4 роки тому +15

    അമ്മച്ചി super അയലക്കറി. ഉണങ്ങിയ ചക്ക വേകിക്കുന്നതു ഒന്ന് കാണിക്കണം

    • @SamsaaramTV
      @SamsaaramTV  4 роки тому

      തീർച്ചയായും

  • @kingmaster8213
    @kingmaster8213 4 роки тому +5

    എനിക്ക് ഈ അമ്മച്ചിനെ ഒരുപാട് ഇഷ്ട്ടമാണ്

  • @lishipaul75
    @lishipaul75 4 роки тому +3

    Ammachi manushyane kothippichu kollum 😘Ammachi ishtam ❤️❤️❤️

  • @charuhaskalliyath1746
    @charuhaskalliyath1746 4 роки тому +1

    Meenkariyil mallipodi cherkkille

  • @unnivp4627
    @unnivp4627 4 роки тому +7

    Recipe കൊള്ളാം പക്ഷെ background music കുറച്ച് ശോകമായിപ്പോയി

  • @araviaravindakshan2347
    @araviaravindakshan2347 4 роки тому +2

    അമ്മച്ചി ഒന്നും പറയാനില്ല സൂപ്പർ അമ്മച്ചിടെ മകൻ അരവി. ബാബുച്ചേട്ടൻ എവിടെ കണ്ടില്ല സൂപ്പർ. സൂപ്പർ

  • @josephks5408
    @josephks5408 4 роки тому +30

    അമ്മച്ചിമാർക്ക് ആദ്യമായി അവസരങ്ങൾ കൊടുക്കുന്നതും അവരേ വളർത്തുന്നതും സംസാരം Tv ആണല്ലോ സംസാരം Tvയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്ന

  • @merlyndamianose5795
    @merlyndamianose5795 4 роки тому +3

    Why is the background music so loud and disturbing

  • @jovanaangel223
    @jovanaangel223 4 роки тому +5

    അമ്മച്ചി സച്ചിൻ കൂടെ സംസാരം ടിവി i like it

    • @SamsaaramTV
      @SamsaaramTV  4 роки тому

      നിങ്ങളാണ് ഞങ്ങളുടെ പ്രചോദനം

  • @sulekhav8067
    @sulekhav8067 4 роки тому +6

    ഈ കറിയിൽ മല്ലിപ്പൊടി ചേർക്കണ്ടേ അമ്മച്ചീ ? ഉലുവപ്പൊടിയും വേണ്ടായോ ?

  • @Binumol.P369
    @Binumol.P369 4 роки тому +3

    നല്ല വൃത്തിയും വെടിപ്പും ഉള്ള അമ്മച്ചി...ചിരിയും സംസാരവും പാചകവും എല്ലാ0 അടിപൊളി

  • @rani-ut3bb
    @rani-ut3bb 4 роки тому

    ohhhh chakka ente weakness aanu, atinte kude meen curry, polichu

  • @7starsworld944
    @7starsworld944 4 роки тому +2

    ammachi chakka unangi dooksjikkunnathengeneyanennu oru video idamo.

  • @lillynsunnythomas3799
    @lillynsunnythomas3799 4 роки тому

    Vaayil vellam varunnu..ente valyamachiiyude oru combo ayirunnu..Chaka veyichathum unakka Ayalayum thaalum peerayam.enna taste aanu..thank you ammachi

  • @raghuragavan6721
    @raghuragavan6721 4 роки тому +5

    അമ്മച്ചി വീണ്ടും സച്ചിനൊപ്പം... അമ്മച്ചിയുടെ പുതിയ വീഡിയോസ് വീണ്ടും വരട്ടെ... അതോടൊപ്പം പുതിയ ആളുകളെയും അവതരിപ്പിക്കുക

    • @SamsaaramTV
      @SamsaaramTV  4 роки тому +1

      പുതിയ വിഭവങ്ങളുമായി അറിയപ്പെടാതെ കിടക്കുന്ന അനേകം പാചക പ്രതിഭകളെ ഇനിയും ഞങ്ങൾ കൊണ്ടുവരാം

  • @vinistheone
    @vinistheone 4 роки тому

    Looking yummy and tasty..chakka kazhichittu Kure nalayi.

  • @shaletvarghese372
    @shaletvarghese372 4 роки тому

    Super,
    Exact place evda ...
    Anyway congrats n all d best wishes.....
    Correct location parayane wayanad varumbo onnu vannu kanalo...athina

  • @gayathriarun6609
    @gayathriarun6609 4 роки тому

    പഴയുടെ രുചി അതാണ് ഞങ്ങൾക്ക് വേണ്ടത്.. വളരെ നല്ലത്.. ഇങ്ങനെയുള്ള അനേകം പാചക രത്‌നങ്ങളെ കൊണ്ടുവരണേ plz

  • @jemilgeorgejeena3943
    @jemilgeorgejeena3943 4 роки тому

    Ammachi achar itha chembinte thal ethannu onnu parayano athu njangalude nattil kittumo ente veedu pandalatha

  • @shibuabraham5093
    @shibuabraham5093 4 роки тому

    Supperrr.. samsaaram TV UAE yil eppol samsaara vishayamanu... Njangal ethu nokkiyanu pachakam cheyyunnath.. thanks samsaaram TV

  • @ashrafthamarasherry4780
    @ashrafthamarasherry4780 4 роки тому

    Adipoli

  • @user-gu1th5xu7w
    @user-gu1th5xu7w 4 роки тому

    Chetta BGM pedippikkunna tone aanu.bakkiyokke super

  • @sunnyabraham5158
    @sunnyabraham5158 4 роки тому +5

    അന്നമ്മ ചേടത്തി വീണ്ടും വന്നു... സംസാരം ചാനലിൽ അമ്മച്ചിയുടെ സ്പെഷ്യൽ...

  • @anjanagnair6151
    @anjanagnair6151 4 роки тому

    Hi ammachi chakka puzhukku my favorite kandittu koti sahikkan vayye

  • @pushpakkannan6075
    @pushpakkannan6075 4 роки тому

    Thenga arakkunnathinde koode thanne manjal & mulakum koodi cherth arakkanam.

    • @Rosh-e3o
      @Rosh-e3o 4 роки тому

      Ammachi kku ariyam

  • @jancypaul2158
    @jancypaul2158 4 роки тому

    Engana unnakkunna. Parayumo ammachy

  • @jostenmathew7941
    @jostenmathew7941 4 роки тому +2

    അമ്മച്ചി തകർത്തു.. പുതിയ അമ്മച്ചിമരെയും കൊണ്ടുവരാന് ശ്രദ്ധിക്കണേ.. good

    • @SamsaaramTV
      @SamsaaramTV  4 роки тому

      പുതിയ വിഭവങ്ങളുമായി അറിയപ്പെടാതെ കിടക്കുന്ന അനേകം പാചക പ്രതിഭകളെ ഇനിയും ഞങ്ങൾ കൊണ്ടുവരാം

  • @salyninan5822
    @salyninan5822 4 роки тому

    AMMACHY, CHAKKA UNANGI VAKKUNNATHU ENGANE ENNU PARANJU THARAMO ...PLS....

  • @dencyantony655
    @dencyantony655 4 роки тому

    ammachi auper. unakachakka undakunnathu kanikamo

  • @jubijacob12
    @jubijacob12 4 роки тому

    Unakka sraavu cherumo?

  • @priyathankam8071
    @priyathankam8071 4 роки тому

    അമ്മച്ചി കൊള്ളാം... പുതിയ പാചകങ്ങൾ വരട്ടെ

  • @esojnibor69
    @esojnibor69 4 роки тому

    SamsaramTV is really great and useful..... Good wishes

  • @indianheritage7839
    @indianheritage7839 4 роки тому

    Ammachi, please tell us how to make Unakka Chakka? I never seen it, we live in Delhi, so would like to know how the process of making it

  • @priscillaben5359
    @priscillaben5359 4 роки тому

    Ammachiii oru plate chakkapuzhuku meen curry engotumkoodiii

  • @mariaboban3560
    @mariaboban3560 4 роки тому

    ചക്ക ഉണങ്ങുന്ന വിധം പറയാമോ

  • @ancymathew6452
    @ancymathew6452 4 роки тому

    Super ammachi👌

  • @dharshanr2877
    @dharshanr2877 4 роки тому

    Ammachida kaiyil kazikkinnadhu bakkiyam 😘

  • @susangeorge422
    @susangeorge422 4 роки тому

    Such a simple recipe it’s looking delicious

  • @minimanoj4161
    @minimanoj4161 4 роки тому

    Super ammachy, kothyyakunnu

  • @PriyaPriya-hw6hg
    @PriyaPriya-hw6hg 4 роки тому

    Ammachieeeee ummaaaaa

  • @raichelkurian6809
    @raichelkurian6809 4 роки тому

    Echi,veluthulli vende

  • @zarysvlogssariya9825
    @zarysvlogssariya9825 4 роки тому

    Kiduve

  • @bijojain6429
    @bijojain6429 4 роки тому

    Chakkapuzhukkm meencurryum ente ammachiiiiii njanum angottu poruvaaaa

  • @jeevanjoy9066
    @jeevanjoy9066 4 роки тому

    Super

  • @manubiju453
    @manubiju453 4 роки тому

    അമ്മച്ചി സൂപ്പർ 👌👌👌😍😍😍😍😍

  • @rathilasivaprabha8516
    @rathilasivaprabha8516 4 роки тому

    Koon Kari video chyyyu plz

  • @juneyjoseph9579
    @juneyjoseph9579 4 роки тому

    Adipoli.......

  • @appunniajith
    @appunniajith 4 роки тому

    Ammachide kannimaanga achar kaanan aagrahamond... Onn cheyyane...pls..

  • @creative7928
    @creative7928 4 роки тому +1

    കറി ഉണ്ടാക്കുന്നത് മനസ്സിൽ ആയി. ഉണക്കചക്ക പുഴുക്ക് ഉണ്ടാക്കുന്നത് എങ്ങനെ ആണ് അതും കൂടി ഒരു വീഡിയോ ഇടൂ. എനി ചക്കയുടെ സീസൺ അല്ലേ വരുന്നത് കുറച്ചു ഉണക്കി വക്കാനാണ്. സച്ചിന് നല്ല മാച്ചുള്ള ഡ്രസ്സ്‌ ലുങ്കിയും ഷർട്ടും ആണ്.

  • @navasibrahimkutty4941
    @navasibrahimkutty4941 4 роки тому

    Hii ammachiiiii

  • @aneeshasasikumar4226
    @aneeshasasikumar4226 4 роки тому

    Ee background music vendayrunu🙄

  • @MilesMealsNMore
    @MilesMealsNMore 4 роки тому

    അമ്മച്ചി super 😚

  • @sajeethsathyankzm4115
    @sajeethsathyankzm4115 4 роки тому +5

    That bgm kills Annamma chedathi's natural presentation......
    Sachin bro.... Kindly try to avoid it please.....

  • @latharavindran9981
    @latharavindran9981 4 роки тому

    Ammachi old story kurey parayanam

  • @sollyvarghese1304
    @sollyvarghese1304 4 роки тому

    💯😍😍😍😍👍

  • @mollyjohn3613
    @mollyjohn3613 4 роки тому

    Ammachi kanditt control kittunnilla ...ithonnum kazhikkanulla bhagyam kittiyittilla .

  • @muthukumarc5271
    @muthukumarc5271 4 роки тому

    Ammahei.edei.eirahei.undakamuo.peles

  • @anjups4550
    @anjups4550 4 роки тому

    Nice

  • @bindujaya8490
    @bindujaya8490 4 роки тому

    Ammacheee...thaalukari enichum thaayo.,..

  • @anushaji1005
    @anushaji1005 4 роки тому

    അമമഛി ഒരുകുലീന അമമഛി എൻറെ അമമഛി

  • @snehas2323
    @snehas2323 4 роки тому

    Ente sunthari ammachiyeee

  • @jaleelseena5386
    @jaleelseena5386 4 роки тому

    avide chakka aayo

  • @unnivgokuldas8708
    @unnivgokuldas8708 4 роки тому

    Supar

  • @krishnanpr1600
    @krishnanpr1600 4 роки тому

    Sachine ella pravasyavum onnum parayanilla illa ennalle parayaaru;ennelum enthengilum parayuvo.....?🤭

  • @josethomas4855
    @josethomas4855 4 роки тому +1

    CHAKKA EGANAY UNAKUUMM ENNU KNAICHOLO

  • @princekuriakose9257
    @princekuriakose9257 4 роки тому

    ഹായ്.. അമ്മച്ചി "

  • @rathilasivaprabha8516
    @rathilasivaprabha8516 4 роки тому

    plz avoid BGM

  • @alanjoseph3703
    @alanjoseph3703 4 роки тому

    BGM katta shokanallo bro

  • @ramagopalan612
    @ramagopalan612 4 роки тому

    Ll

  • @latheeshpk7315
    @latheeshpk7315 4 роки тому

    bgm so bad

  • @aneeshsebastian2308
    @aneeshsebastian2308 4 роки тому

    Cmn

  • @ihsan6135
    @ihsan6135 4 роки тому +2

    സത്യം പറഞ്ഞാൽ എനിക്ക് അമ്മച്ചിയുടെ ഫുഡ്‌ കണ്ടിട്ട് ഒന്നും തോന്നുന്നില്ല കാരണം എന്റെ വീട്ടിൽ മിക്കവാറും ഇങ്ങനെ ഒക്കെ യാ ഇതുപോലെ ഉള്ള ഒരു സാധനം എന്റെ വീട്ടിലും ഉണ്ട് പറമ്പിലുള്ള എല്ലാം ഞാൻ തിന്നിട്ടുണ്ട് ചുരുക്കി പറഞ്ഞാൽ
    ഇഷ്ടഇനം താളും പൂളയും കഞ്ഞിയും

  • @adhiadham7576
    @adhiadham7576 4 роки тому

    Vayil vellam vannu

  • @subairashraf2793
    @subairashraf2793 4 роки тому +16

    സംസാരം tv യിൽ വരുമ്പോൾ അമ്മച്ചി നല്ല സന്തോഷത്തിലാണ്.. . നല്ല സംസാരവും... അടിപൊളി

  • @marydaisy7242
    @marydaisy7242 4 роки тому

    Super

  • @jijalineesh7058
    @jijalineesh7058 4 роки тому +7

    ഒരുപാട് രുചിക്കൂട്ടുകളുടെ നിറകുടമായ അന്നാമ്മ അമ്മച്ചിയെ അടുക്കളയിൽ നിന്നും അരങ്ങിലെത്തിച്ച സംസാരം TVക്ക് അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ

    • @SamsaaramTV
      @SamsaaramTV  4 роки тому +1

      പുതിയ വിഭവങ്ങളുമായി അറിയപ്പെടാതെ കിടക്കുന്ന അനേകം പാചക പ്രതിഭകളെ ഇനിയും ഞങ്ങൾ കൊണ്ടുവരാം

  • @lizarey8072
    @lizarey8072 4 роки тому +7

    ചക്ക ഉണക്കുന്നതു എങ്ങനെയാ അമ്മച്ചി

    • @shymaanvarshyma5954
      @shymaanvarshyma5954 4 роки тому +3

      Chakka vetti policheduth kashanangalakki arinj athayath oru chakka munnu piece ayi arinj salt it Vallam thelappikkanam thelach kazhiumbam athil chakka itt 10 minute thilakkunbom utti eduth oru thuniyil thatti veyilath vekkanam nalla veyilath 3 days

  • @chakkumchath
    @chakkumchath 4 роки тому +4

    നിന്റെ മുഖം കണ്ടാൽ തന്നെ മനസ് നിറയുക തന്നെ ചെയ്യു०. അഡാറ് എെറ്റമല്ലേ. സൂപ്പർ കറിയാണ് ട്ടോ എന്റെ അമ്മൂമ്മ വെക്കാറുണ്ട് . പക്ഷേ ഇപ്പോ കൊച്ചേമ്പിന്റെ താള് കിട്ടാനില്ല

  • @MrDenilthomas
    @MrDenilthomas 4 роки тому +3

    Samsaram is TV is really doing good.....
    Keep on going....
    Very informative cookery show

  • @sajeevananandhan6540
    @sajeevananandhan6540 4 роки тому

    Ammachiude oro recipesum kandittanu njan threadmillil kayari 30mint nadakunathe bcz ammachiude varthamanam kettu nadakkan nalla resamma..time pokunathariyilla...ella recipesum kanarunde..v good ...god bless you

  • @faisalvm1061
    @faisalvm1061 4 роки тому +1

    കറി മോശം

  • @indiramk6727
    @indiramk6727 4 роки тому

    Annamma chettathy makkel thammil verthirichil ayo yennoru samsayam . Aadhyathe toon alla yippol. Aadhyathe tone kollavo. Samsayam yenikku mathramano

  • @seemapalliparambil115
    @seemapalliparambil115 4 роки тому +1

    Ammammaye ingane vellithirayil konduvanna ammamma undakunnathe kazhiche taste parayunna a aniyan kuttikkum congtrats

  • @rejishijo8480
    @rejishijo8480 4 роки тому +1

    Kollam kollam supper Ammachi kothy akunnu ellam kazhikkan Sachin um Ammachi yum adi poliyanu

  • @elcykuttyvarkey6345
    @elcykuttyvarkey6345 4 роки тому

    M

  • @suryabinu3377
    @suryabinu3377 4 роки тому +1

    👍👍👍

  • @ginifrancis7331
    @ginifrancis7331 4 роки тому +1

    Ee chanelil amachine kanana eshtam

  • @ReethaRetha
    @ReethaRetha 4 роки тому +1

    Vayiil vellam vannu adipoli

  • @rajanibiju5177
    @rajanibiju5177 4 роки тому

    99വയസ് വരെ ജീവിച്ചിരുന്ന വല്യഅമ്മച്ചി എനിക്ക് ഉണ്ടായിരുന്നു മരിക്കുന്നതിന്റെ തലേദിവസം കൂടി കറിവെച്ച വല്യഅമ്മ അടുക്കള വിട്ടുതരത്ത ആൾ ആണ് ഒള്ള കാട്ടുപള്ള എല്ലാം കറിവെയ്ക്കുന്ന അമ്മ പക്ഷെ ഇന്ന് ഞാൻ അമ്മയുടെ താൾ ചുരുട്ടി കെട്ടി കറി കൂട്ടാൻ കൊതി ആവുന്നു

  • @himavalentine1974
    @himavalentine1974 4 роки тому

    ഹായ് ബായ് ഫ്രഷ് ഫിഷ് കൂടെ താള് ഉപയോഗിക്കുമോ. Plz റിപ്ലൈ

  • @vinitar1474
    @vinitar1474 4 роки тому

    No sense at all,.you have spoiled that video with that Bgm. Ammachi de samsaramanu njnagalkku kelkendathu..allathe oru waste bgm alla..Disappointing

  • @alfasalmas974
    @alfasalmas974 4 роки тому

    ഈ വീഡിയോ കാണാൻ വയ്കി ഞങ്ങളെ നാട്ടിൽ ഇന്നെലെ നേർച്ച ആയിരുന്നു അമ്മച്ചി സൂപ്പർ ആയി ട്ടൊ ഇന്നലെ പുളിഇഞ്ചി ഉണ്ടാക്കി അമ്മച്ചി ഉണ്ടാക്കിയ പോലെ എല്ലാവർക്കും ഇഷ്ട്ടായി 👌😘😘😘

  • @zioncatering294
    @zioncatering294 4 роки тому

    സൂപ്പർ.. സംസാരം ചാനലിൽ വന്ന മീൻ കറി പോലെ വേണമെന്ന് പറഞ്ഞു ഞങ്ങൾക്ക് ഓർഡർ വന്നിരുന്നു.. നിങ്ങളാണ് താരം

  • @sumayyathk4384
    @sumayyathk4384 4 роки тому

    Ammachee kappabiriyaniyum mathi pollichathum super

  • @sobhareji
    @sobhareji 4 роки тому +1

    Wow super curry and chakka ,ammachi babuchayan and sachin.

  • @latharavindran9981
    @latharavindran9981 4 роки тому

    Ammachi vattyappam undaky kanikuo

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 4 роки тому

    Ante amm kariveppila mikkavarum alla karikalkkum arakkum

  • @lissymoncy3635
    @lissymoncy3635 4 роки тому

    ഇത് അന്നമ്മ അല്ല...ഇത് പൊന്ന് ആണ് പൊന്നമ്മേ....