പച്ച മീൻ അച്ചാറും അച്ചാർ കേടാകാതിരിക്കാനുള്ള വഴികളും | Annammachedathi special | Fish achaar

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 1,1 тис.

  • @musthafathangal3316
    @musthafathangal3316 5 років тому +875

    അമ്മ മാരെ വിട്ട് സ്വന്തം സുഖം തേടി മക്കൾ പോകുന്ന ഈ കാലത്ത് സ്വന്തം അമ്മയെ ചേർത്ത് പിടിച്ചു സന്തോഷം അനുഭവിക്കുന്ന ഈ മകനാണ് എന്റെ like

  • @bindhusreekg7707
    @bindhusreekg7707 2 роки тому +6

    അമ്മേ കൂട്ടുകൂടി നിൽക്കുന്ന മക്കളെകിട്ടാൻ ഇപ്പൊ പാടാണ്,ഈ അമ്മയും മകനും എന്ത് സ്നേഹത്തോടെ സന്തോഷത്തോടെ ഒരുമിച്ച് നിൽക്കുന്നു ,അമ്മയുടെ സംസാരം നല്ല രസമാണ്,അതുപോലെ മകൻ്റെ അല്ലേ അമ്മെന്നുള്ള പറച്ചിലും ,അമ്മയ്ക്കും മകനും നല്ല ആരോഗ്യവും ആയസ്സും ദൈവം നൽകട്ടെ

  • @Salahudheen_Ayyoobi
    @Salahudheen_Ayyoobi 5 років тому +204

    പ്രായമായവർ വീടിന്റെ ഐശ്വര്യം... അമ്മച്ചി ഇഷ്ട്ടം ❣️❣️

  • @bhanumusthafa9839
    @bhanumusthafa9839 4 роки тому +55

    അമ്മച്ചീന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്.

  • @prameelanoel2529
    @prameelanoel2529 3 роки тому +25

    സൂപ്പർ മീൻ അച്ചാർ🥰🥰🥰🥰 എപ്പോഴും support ചെയ്യും നല്ലമ്മച്ചിയേയും മകനേയും🎉🎉🎉🎉🎉👌👌👌👌👌👌🙏🙏

  • @aksababu5294
    @aksababu5294 4 роки тому +30

    നല്ല എെശ്വര്യമുള്ള ഒരു അമ്മച്ചി.ദൈവം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.

  • @surabhimohan1002
    @surabhimohan1002 4 роки тому +7

    അമ്മച്ചിയുടെ പാചകക്കുറിപ്പുകള്‍ എല്ലാം അടിപൊളി

  • @fasilfaisu1315
    @fasilfaisu1315 4 роки тому +2

    കൊതി സഹിക്കാൻ മേലാത്തോര് പെട്ടെന്ന് കോരി തിന്നും അത് കലക്കി

  • @balantvbalantv4890
    @balantvbalantv4890 4 роки тому +75

    അമ്മച്ചിക്ക് ആയുരാരോഗ്യ സൗഗ്യം ദൈവം തരട്ടെ

  • @suryasukumaran762
    @suryasukumaran762 4 роки тому +4

    അമ്മച്ചിനെ എനിക്ക് ഒത്തിരി ഇഷ്ടായി കേട്ടോ... ഞാനും ഒരു കോട്ടയം കാരിയാണ്... അമ്മച്ചിടെ പാചകം കാണുമ്പോ എനിക്ക് വായിൽ വെള്ളമൂറും... അമ്മച്ചിക്ക് ഒരു നൂറു ഉമ്മകൾ...💕

  • @shobhanair7610
    @shobhanair7610 4 роки тому +4

    Adipoli ammachii othiri snehathode ammachikke thanks so much 👍🙏😍😊😘

  • @storybite8015
    @storybite8015 4 роки тому +6

    Old കാലത്തെ അച്ചാർ ഈൗ അറിവ് നകളിക്കി PARANI താനത്തിന്നു THANKSS

  • @9995-g2x
    @9995-g2x 5 років тому +82

    നിഷ്കളങ്കമായ അവതരണം എന്നും ഇങ്ങനെ തന്നെ എന്നെ ആയിരിക്കട്ടെ

  • @sanjubiju4904
    @sanjubiju4904 2 роки тому

    Super veetil try cheythu athinu irikkatte oru like 👍

  • @ammaamma8575
    @ammaamma8575 3 роки тому +4

    ഈ അമ്മയാണ് ഈ മകന്റെ ഏറ്റവും വലിയ ഭാഗ്യം. വായിൽ വെള്ളം വരുന്ന രുചികൂട്ട്... സൂപ്പർവെരി വെരി സൂപ്പർ.....

  • @comradeleppi2000
    @comradeleppi2000 3 роки тому

    Ee video njan ente ammayude koode aanu kanune..ee video kandapol enik kittiya inspiration aan njan orikalum ente amma vedanipikathe ithupole cherth pidikum

  • @saniyasafeer1618
    @saniyasafeer1618 4 роки тому +3

    എനിക്ക് അമ്മയുടെ സംസാരം കേട്ട് കൊതി തീര്‍ന്നില്ല. സൂപ്പര്‍ resipe ട്രൈ ചെയ്യാം

  • @walkwithme5104
    @walkwithme5104 7 місяців тому

    വളരെ നന്നായിട്ടുണ്ട്, അമ്മയ്ക്കും മകനും അഭിവാദ്യങ്ങൾ

  • @minirajesh3943
    @minirajesh3943 4 роки тому +34

    നല്ലൊരു അമ്മയും നല്ലൊരു മകനും .അച്ചാർ അടിപൊളി .കൊതിയാകുന്നു.

    • @divyapbr
      @divyapbr 4 роки тому +1

      Touch wood..

  • @mollyregi7954
    @mollyregi7954 10 місяців тому

    Nalla Ammachiyum Monum... Very humble & simple presentation... ❤

  • @najmajose1178
    @najmajose1178 5 років тому +37

    അമ്മച്ചി ,
    അച്ചാറുണ്ടാക്കി നോക്കി. കിടിലൻ രുചി. അമ്മച്ചിയുടെ ചാനലിന് എല്ലാവിധ ആശംസകളും.

  • @SheejaKM-f5q
    @SheejaKM-f5q 3 місяці тому

    മീൻ അച്ചാർ ഇടുമ്പോൾ തീർച്ചയായും ഈ vedeo കാണാതിരിക്കില്ല... ഒരുപാടു നന്ദി 👍🙏🙏🙏🪔

  • @Deepa-tq4bv
    @Deepa-tq4bv 4 роки тому +6

    അമ്മച്ചിയും ചെട്ടായിയും സൂപ്പർ .....അച്ചാർ അതിലും സൂപ്പർ🙏🙏

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 роки тому

    AnnammaChechi. Meen Achaar Super. Chechiyude samsaravum Very Good

  • @Gilama
    @Gilama 5 років тому +7

    Ameachi kothipichu kalanju. Njan try chaiunudu. 😋😋

  • @somerphilip
    @somerphilip 4 роки тому +1

    Ammachiyude Ella pachakangalum adi poli.
    Enikku Ella pachakangalum ishttamanu.
    Kanumbol thanne manasinu santhosham

  • @valsammajoseph4620
    @valsammajoseph4620 4 роки тому +3

    Hi Ammachi how super Fish Achar.Vdry good

  • @sreedevisaseendran5734
    @sreedevisaseendran5734 4 роки тому

    Hi ammachi ethupole oru ammayeyum makaneyum kanan pattiyathinu nandi

  • @Elizebthsimi
    @Elizebthsimi 5 років тому +17

    അമ്മച്ചിയുടെ വീഡിയോ കണ്ടു ഒത്തിരി ഇഷ്ടമാണ് വളരെ സന്തോഷം തോന്നാറുണ്ട് വിഭവങ്ങൾ ഒക്കെ അടിപൊളി യാ ണ് ഞാനുംSubscribe ചെയ്തു

  • @rajirajanpilla2491
    @rajirajanpilla2491 3 роки тому

    Hii ammachee superayittund ammachiyude samsaram eshttam

  • @satheeshradhakrishnan8790
    @satheeshradhakrishnan8790 5 років тому +13

    അമ്മച്ചിയുടെ കുക്കിംഗ്‌ സൂപ്പർ

  • @kiranpgangadharan6750
    @kiranpgangadharan6750 4 роки тому

    Annamachedathi, u are fantastic. Njn undaki noki, adipoli

  • @jollymathew4377
    @jollymathew4377 5 років тому +4

    ammachikku oru special umma.njan nattil varumbol theerchayayum ammachiyudeaduthu varum.love u so much ammachi.

  • @leelammaplankadavil3557
    @leelammaplankadavil3557 4 роки тому

    Ammachi yude pothirachi achar njaan undakki.njaam aadyamayittani Irachi achaar undakkiyathu.valare nallathayirunnu.dooreyulla ente makalkku ayachukoduthu avalkkum ishtappettu.ini ee meen achaarum udane undakkiyittu aryikkunnundu.

  • @skylark3774
    @skylark3774 4 роки тому +3

    അന്നമ്മ ചേടത്തി എന്നത് മാറ്റണം ഇതു അമ്മയാണ്. ഞങ്ങളുടെ പുന്നാര അമ്മച്ചി 😍

  • @manjuponnu2845
    @manjuponnu2845 3 роки тому

    Ammacheede kayyilninnum achar kazhikkan kothiyavunnu ♥️♥️♥️♥️ u Ammachi

  • @sruthigs9563
    @sruthigs9563 4 роки тому +4

    ഈ ചാനലിന്റെ താരം അമ്മച്ചി തന്നെ. അമ്മയുടെ കൈപ്പുണ്യം ധൈര്യമായി പരീക്ഷിക്കാം.

  • @soumyadeepu6132
    @soumyadeepu6132 4 роки тому +2

    ഉറപ്പായും Support ചെയ്യും അച്ചാർ അടിപൊളി

  • @elizabethsequeira6420
    @elizabethsequeira6420 5 років тому +4

    Ammacchiye kanumbol swargathil irikkunna ende ammacchiye ormikkunnu. Daivam ammacchiye othhiri anugrahikkatte! Nalla eluppatthilulla, kodikkunna meenacchar!

  • @susanpalathra7646
    @susanpalathra7646 2 роки тому

    ഞാനും ഇതുപോലെ അച്ചാർ ഇട്ട് മക്കൾക്കു കൊടുത്തു വിട്ടു. കുട്ടികൾക്ക് ഏറെ ഇഷ്ടമായി.
    അന്നമ്മച്ചിയ്ക്ക് നന്ദി.

  • @rohanbobyrohanboby1736
    @rohanbobyrohanboby1736 4 роки тому +405

    അമ്മമാരുടെ കയ്യിട്ടു ഇളക്കിയത് കഴിക്കാത്ത ഒരാളുപോലും ഈ ഭൂമിയിൽ കാണില്ല അമ്മേ. കയ്യിട്ടിളക്കുന്ന കൊണ്ട് ഒന്നും ഒരു കുഴപ്പവും ഇല്ല കേട്ടോ.

  • @comradeleppi2000
    @comradeleppi2000 3 роки тому

    Nice video..nalla resam kelkam

  • @vinupoovathoor1076
    @vinupoovathoor1076 4 роки тому +5

    അമ്മമ്മയുടെ സ്നേഹം മുഴുവനും മനസ് നിറയ്ക്കും

  • @shilugopinath8752
    @shilugopinath8752 4 роки тому

    katta support....ini achaar undaakkiyittu thanne kaaryam

  • @binnyjohn8962
    @binnyjohn8962 4 роки тому +5

    അമ്മച്ചി അച്ചാർ സൂപ്പർ 👌👌👌👍🤝

  • @shemishemi8212
    @shemishemi8212 4 роки тому

    Ammachèe super njan undakki nokkum

  • @jigsbsf7585
    @jigsbsf7585 4 роки тому +5

    സൂപ്പർ അമ്മച്ചി, അമ്മച്ചിടെ അച്ചാർ ഞാനും ഉണ്ടാക്കി

  • @shalinirenjith2052
    @shalinirenjith2052 2 роки тому +1

    അമ്മച്ചിയെ ഒരുപാട് ഇഷ്ട്ടം anu അതുപോലെ അമ്മച്ചി ഉണ്ടാകുന്ന ഫുഡ് അടിപൊളി അണ് recipes oke❤️

  • @dileepravi3999
    @dileepravi3999 4 роки тому +9

    അമ്മച്ചി ഒരു സംഭവം തന്നെ

  • @aza_anju
    @aza_anju 2 дні тому

    Njan undaki noki kidilan🤤taste🤤🤤

  • @sreesree4611
    @sreesree4611 5 років тому +4

    ഈ അച്ചാറിൽ ഇത്തിരി കായപ്പൊടി ചേർത്ത് നോക്കിയേ അമ്മച്ചി, super ആണ് ' ഞാനും ഇങ്ങനെ തന്നെയാ ഒണ്ടാക്കന്നെ

  • @meethukiran2150
    @meethukiran2150 4 роки тому

    Super. Enik ammachida samsaram. Valiya ishtta

  • @rashmiradhakrishnan1958
    @rashmiradhakrishnan1958 4 роки тому +3

    അമ്മച്ചിക്ക് ജോസ് അച്ചയാനും എന്നും നന്മ ഉണ്ടാകട്ടെ

  • @angelgeorge4928
    @angelgeorge4928 Рік тому

    Njn undaki super😘💝💝😘

  • @simplyme8860
    @simplyme8860 5 років тому +4

    Ammachiyum monum thammilulla sneham kandittu nalla santhoshum thonnunnu.

  • @pranavo.s2073
    @pranavo.s2073 4 роки тому +1

    Ammachiyude samsaravum pachakavum adipoli super

  • @mubimilu2402
    @mubimilu2402 5 років тому +9

    അമ്മച്ചിയുടെ വീഡിയോക്ക് കാത്തിരിക്കുകയായിരുന്നു

  • @nishaprasoonjith1308
    @nishaprasoonjith1308 5 років тому +1

    Ammachi adipoli chettante Ammennulla vili kelkumbol bayankara santhosham

  • @ampadisajisaji4749
    @ampadisajisaji4749 5 років тому +5

    സൂപ്പർ അടിപൊളി. കട്ട സപ്പോർട്ട് ഉണ്ട് 👌👌👌

  • @ashamariamcherian2201
    @ashamariamcherian2201 4 роки тому +1

    Amayum makanum orumichuninnu cook cheynnathukondu harmony undu. Kollam

  • @ashasanal6422
    @ashasanal6422 4 роки тому +14

    അമ്മച്ചിയേയും ബാബുച്ചേട്ടനെയും ഒത്തിരി ഇഷ്ടപ്പെട്ടു

  • @jasminnasar8492
    @jasminnasar8492 4 роки тому +1

    പുപ്പ്‌ ഉണ്ടാകാതിരിക്കാൻ അമ്മച്ചി പറഞ്ഞ ഐഡിയ കൊള്ളാം അത് ഞാൻ ചെയ്യുഉം നോക്കട്ടെ 💕💞💕💞👍🏼👍🏻👍🏼

  • @beenatp7751
    @beenatp7751 5 років тому +5

    അമ്മച്ചീടെ ഈ മനസിന് ഇരിക്കട്ടെ ലൈക്ക്

    • @naseemarahuman422
      @naseemarahuman422 4 роки тому +1

      അമ്മ ച്ചി യെ കാണാൻ എന്ത് മൊഞ്ചാ ണ്

  • @jollymathew8172
    @jollymathew8172 4 роки тому

    Ammachi nalla tasty aaya kuzhanju pokatha uppumaavu undaakane.randu perkkum a big salute

  • @aryaanil8659
    @aryaanil8659 4 роки тому +7

    Ithinoke dis like adikunavre samadhikanm...😣🙄🙄🙄🙄ammachik prolsahanm nalku..ammachida sound kettathanne vayaru nirayum.. Luv ammachiii

  • @annmathew5985
    @annmathew5985 4 роки тому +1

    അമ്മച്ചി ഞങ്ങൽ ഉണ്ടാക്കിനോക്കി.അടിപൊളി..😍👌😘

  • @mistygirl5860
    @mistygirl5860 3 роки тому +9

    അമ്മാമ്മയുടെ മാങ്ങാ അച്ചാർ ഞാൻ കഴിച്ചിട്ടുണ്ട്. പൊളിയാണ്. ഒരു rakshyim illa🔥

  • @maryskariah
    @maryskariah 3 роки тому

    Ammachide pazha kadakal okk kelkkan valliya ishttamanu....ini nattil varumbol onnu vannu kandotte

  • @safreenathanveer3483
    @safreenathanveer3483 5 років тому +4

    Iniyumm nalla nalla recipes idane....

  • @sudheersudheersubirkutty6139
    @sudheersudheersubirkutty6139 4 роки тому

    Njn sascreb cheyydu likekum cheythu eni eppozhum sapport undakum

  • @minumolsunny5708
    @minumolsunny5708 4 роки тому +4

    Love u ammachiiiii and babu chettan...❤️

  • @cicilyjoseph2831
    @cicilyjoseph2831 Рік тому

    Chattayum mundumitta ammachiyekanumbol ente marichupoya ammachiye miss cheyyunnu.🙏🙏🙏🙏

  • @alexremya1364
    @alexremya1364 5 років тому +58

    അമ്മേ സുഖമാണോ മോനു സുഖമാണോ രണ്ടുപേരും ദൈവം അനുഗ്രഹിക്കട്ടെ

  • @jollyanandrajan4646
    @jollyanandrajan4646 4 роки тому +1

    Ammachi undakkunna ella vibhavanglum adipoliyanu ketto Ammachiyum super you are lucky Babu nalla snhemulla ammachi alle.

  • @ajeshac2860
    @ajeshac2860 5 років тому +6

    Pachakathe kkal santhosham thonnunnath ammayudeyum..makanteyum sneham kaanumbol aaanu. Chettanu athinoru big salute

  • @aminakk5281
    @aminakk5281 4 роки тому

    Ammachinte vibhavangalum samsaravum super

  • @Rahulrahul-yz3xu
    @Rahulrahul-yz3xu 4 роки тому +4

    പച്ചമീൻ അച്ചാർ നോക്കി നടക്കുവാരുന്നു.... അടിപൊളി ആയിട്ടുണ്ട് അന്നമ്മച്ചി 👌👌

  • @jolimmachacko7096
    @jolimmachacko7096 4 роки тому

    അമ്മച്ചി ഉഗ്രൻ. അച്ചാർ കണ്ടപ്പോൾ തന്നെ കൊതി വരുന്നു പിന്നെ ആ ചിരി ഫന്റാസ്റ്റിക്.

  • @lincyjoy6290
    @lincyjoy6290 5 років тому +3

    Ammachi um makanum super

  • @angelaeron578
    @angelaeron578 3 роки тому +1

    അമ്മച്ചിയുടെ മീൻ അച്ചാർ നോക്കി 3വെട്ടം ഞാൻ അച്ചാർ ഇട്ടു സൂപ്പർ അമ്മച്ചി എല്ലാർക്കും ഇഷ്ടപ്പെട്ടു thanks ammachi

  • @adhwaithneemoandteddy9187
    @adhwaithneemoandteddy9187 4 роки тому +10

    My favorite channel and my favorite AMMACHEEE.
    AMMACHHEES TALKING STYLE IS VERY GOOD AND SIMPLE..
    ALL S VERY BEST TEAAAAAM.

    • @shimi149
      @shimi149 4 роки тому

      Very good ammachy.you are a very good guide for cooking Delicious items.luck y to have a loving son too
      .

  • @jayasreeradhakrishnan3330
    @jayasreeradhakrishnan3330 4 роки тому +1

    സൂപ്പർ അമ്മച്ചി , ഞാൻ ഒന്ന് ശ്രമിച്ചു നോക്കും

  • @anjuannmathew
    @anjuannmathew 5 років тому +10

    Ammachiii💕💕💕 adipoli aayittunde.. love the amma-mon combo cooking videos.. othiri othiri ishtam..

  • @kochukrishnapillaithennala1014

    Njan meenkoottu nirthiyittu37 varshamayi pakshe ente makkalkum cherumakkalkum meenachar untakki kotukkum ANNAMMACHETATHIYANU ENTE GURU.Aa nirdesangal palichu ,njan uppu nokkathe untakki kotukkum valare ishtamayi ,nallaswaduntu ennokke ellaarum paranjittuntu.ANNAMMACHETATHI Neenal vaazhatte ennu prarthikkunnu.🙏🙏🙏

  • @ninny2321
    @ninny2321 5 років тому +4

    Ammachi suuuper..👌👌eppo oru 3 maasamayittu ammachiyude recepie vechanu meen undakkunnathu.....ellarkum valare eshtam...

  • @ShadowReaperX11
    @ShadowReaperX11 4 роки тому

    Innu njan choora aachar undakitto.. Adipoli....

  • @lincyjoy6290
    @lincyjoy6290 5 років тому +7

    Ammachi very innocent.

  • @elizabethmathew2559
    @elizabethmathew2559 4 роки тому +1

    Ammachiyud എല്ലാ പചകങ്ങളും സൂപ്പർ

  • @godwinwilliams2970
    @godwinwilliams2970 4 роки тому +3

    പരുപാടി ഉഷാറാകുന്നുണ്ട്. വീണ്ടും പുതിയ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു .

  • @bindulekha9836
    @bindulekha9836 2 роки тому +1

    fish achhar super, very good

  • @thankamfrancis6707
    @thankamfrancis6707 5 років тому +4

    Ammachi ethra sathyasanthamayitta ellam paranju tharunne.thanks Ammachi.

  • @mereenaaugustin227
    @mereenaaugustin227 4 роки тому

    അമ്മച്ചി സൂപ്പർ അമ്മച്ചിയുടെ എല്ലാ സ്പെഷ്യലും ഞാൻ കാണാറുണ്ട് അമ്മച്ചീടെ സംസാരം ഇഷ്ടപ്പെട്ടു കപ്പയും കക്കായിറച്ചിയും ഒന്നിടണേ

  • @sobhareji
    @sobhareji 5 років тому +4

    Super ammachi

  • @bindugeo1477
    @bindugeo1477 4 роки тому +2

    Ammachi ayusum arogyavum thannu daivam anugrahikkatte...

  • @jyothipk930
    @jyothipk930 5 років тому +402

    സംസാരം ടീവി ൽ കൂടി അമ്മച്ചി ഫാൻസ്‌ ആയവർ ഉണ്ടോ?

  • @afeefaparveen1706
    @afeefaparveen1706 4 роки тому

    Ammachikk nte 10000000 ummah😘😘..njan 8 maasam pregnant aa..meen achar kazhikkan poothi aayitt search cheythatha..aadhyaayitta meen achaar idunne..ammachinte recipe ugran aanutto.... oru rakshemilla😋😋😋ellarkkum nalla ishttaaayi😍

  • @queenoftheworld2128
    @queenoftheworld2128 5 років тому +5

    sherikkum ammachide samsaaram adhu kettirikaan thonum pinne food endhaayalum try cheyum

    • @noblejob9819
      @noblejob9819 5 років тому

      Hai

    • @noblejob9819
      @noblejob9819 5 років тому

      Adipoli

    • @joshythomas3816
      @joshythomas3816 5 років тому

      പോർക്ക്‌ ഫ്രൈ ഉണ്ടാക്കേ അമ്മച്ചി

  • @kuwait8917
    @kuwait8917 4 роки тому

    ammachiyude samsaram kelkumpol ammachi njangalude aduthu ninnu samsarikum pole ammachiye kanumpol nattilanenna santhosham nalla ammachi nalla makan god bless u ammachiku l000 like

  • @sumymathew3804
    @sumymathew3804 3 роки тому +14

    She's very genuine & very sweet ❤️ God bless her & her family.

    • @varghesepa2872
      @varghesepa2872 2 роки тому

      ദൈവത്തെ ഓ ർത്ത് വർത്തമാനം കുറച്ചു കാര്യങ്ങൾ പറയാൻ നോക്കിയാൽ മതി സമയം ലാഭം

  • @vincymicheal3263
    @vincymicheal3263 4 роки тому

    ammachinte varthanam orupadishtam.😍😘😘