വള്ളികുരുമുളകിൽനിന്ന്‌ ആർക്കുംഎളുപ്പം കുറ്റികുരുമുളക്ഉണ്ടാക്കാം|Bush pepper propagation easy method.

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 335

  • @sudheeshkumar7616
    @sudheeshkumar7616 2 роки тому +40

    ഗ്രാഫ്റ്റ് ന്റെ വീഡിയോ വേണം

    • @sanremvlogs
      @sanremvlogs  2 роки тому +5

      ua-cam.com/video/yeFIqoIvzpY/v-deo.html
      ഗ്രാഫ്റ്റിംഗ്‌ വീഡിയോ ലിങ്ക്

    • @bindhutirur2673
      @bindhutirur2673 Рік тому

      ​@@sanremvlogs

    • @vibe444malayali
      @vibe444malayali 9 місяців тому

      ​@@bindhutirur2673graftinty veedio

    • @Badarudheen-yv3yw
      @Badarudheen-yv3yw Місяць тому

      ​@@sanremvlogs😊😅😅😅😅😅😅😅😅😅😊😅😅😊😊😊😊😊1😊1😊😊😊11😊q😊q😊😊q😊😊q1q1😊😊

  • @abduljaleel.p.p7272
    @abduljaleel.p.p7272 Рік тому +11

    കുട്ടികളോട് സ്നേഹമുള്ള ഒരു ടീച്ചർ സരസമായി ക്ലാസെടുക്കുന്നത് പോലെ .... Super❤

  • @aboobackerea4941
    @aboobackerea4941 2 роки тому +28

    വളരെ നല്ല മധുരമായശബ്ദത്തിൽ സവകാശംവിവരിച്ചു തന്നതിനുണനന്ദി. എടുത്തു പറയാനുള്ളത് കുറുമുളക്‌ചെടിയുടെ ഓരോഭാഗവും വളരെ വ്യക്തമായി കാണാതാക്കരീതിയിൽ കാണിച്ചുതന്നതിനും വീണ്ടും നന്ദിപറയുന്നു

    • @sanremvlogs
      @sanremvlogs  2 роки тому +1

      ❤️❤️❤️🙏🙏

    • @johnpunnoose3041
      @johnpunnoose3041 Рік тому +1

      Great! Excellent! I want to prepare some kutikurumulaku plants. If anything shold be observed pls let me know. I shall try how you said.
      Thanks
      Have a great day!
      Bye.

    • @mathewgeorge6523
      @mathewgeorge6523 Рік тому +2

      ഇവിടെ ശബ്ദം ആണോ പ്രധാനം, അതോ കുറ്റി കുരുമുളകൊ??? 🤔🤔🤔🤔😁🤣

    • @Todayismydayonlymyday
      @Todayismydayonlymyday 9 місяців тому

      ​@@mathewgeorge6523😂😂😂

  • @vcviswanathan7744
    @vcviswanathan7744 11 місяців тому +7

    ചിരട്ടാകാരിക് ഇത്ര ഉപയോഗം ഉള്ളത് ആദ്യത്തെ അറിവാണ് thanks a lotof

  • @brennyC
    @brennyC 24 дні тому

    very informative, thank you Remya and Sandeep.

  • @ambikakrishnankutty2370
    @ambikakrishnankutty2370 Рік тому +1

    Graftinte vedio kananam mathramalla kolobreeniyam enna che diye onnu vekthamayi janichu tharanam ethu nammude nattinpredesath ullathano theerchayayu marupadi pretheekshikkunnu nalla bhasha nalla avatharanam ❤❤❤❤❤

  • @rajadevi5732
    @rajadevi5732 Рік тому +1

    സൂപ്പർ മോളെ ഞാൻ ഇത് ചെയ്തു നോക്കും

  • @umeshm936
    @umeshm936 7 місяців тому +1

    👌... ഞാൻ കുറേ തവണ നോക്കി. എല്ലാം ഫ്ലോപ്പ്

  • @amalkr9483
    @amalkr9483 4 місяці тому

    Good information especially ചിരട്ട കരി

  • @aswiniachu9738
    @aswiniachu9738 2 роки тому +6

    Thanks for this video. I tried this and got the result.100% result given method.

  • @gptsy5831
    @gptsy5831 9 місяців тому +3

    എല്ലാ സമയത്തും ഇങ്ങനെ ചെയ്ത് വെയ്ക്കാമോ?

  • @josephvelliam658
    @josephvelliam658 2 роки тому +3

    നല്ല സംഭാഷണം, . വ്യക്തമായ വീഡിയോ👍👍

  • @SajiKumar-v2q
    @SajiKumar-v2q 7 місяців тому

    ❤❤nalla sound , nalla vivaranam, veruppikkathe paraju, nallathu varatte kuttikke

  • @naserpnm6634
    @naserpnm6634 3 роки тому

    Njan u tubil search cheyth nokkan nikkunna video aayirunnu....appolaan chehiyude thumbnail kandath.....njanum onn pareekshichu nokkatte......nalla valli kurumulak ivide und.....try cheyth nokkanam

  • @Mohandas-qo3lt
    @Mohandas-qo3lt 9 місяців тому

    Very good presentation. Graft cheyyunnathu ayachutharanam. Thanks.

  • @kodothdamodarannair1748
    @kodothdamodarannair1748 2 роки тому +4

    Madam,very well explained Thanks.pls let me know where i can get this brazilian colibrinum plant .if your farm is supplying the same i am intrested to buy a few.pls tell me the rate of the same

  • @georgekk3436
    @georgekk3436 4 місяці тому

    ഏത് മനുഷ്യനും നന്നായി തിരിയുന്ന സംസാരം good

  • @tksivadasan8196
    @tksivadasan8196 2 роки тому +2

    വളരെ ഉപകാരപ്രദമയ അറിവ് നന്ദി

  • @hamzamatholy5542
    @hamzamatholy5542 3 місяці тому

    വളരെ നല്ല അവതരണം 🌹🌹🌹

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 9 місяців тому

    Super Video Maadam

  • @PeterMDavid
    @PeterMDavid Рік тому +4

    നല്ല വിവരണം 👌

  • @joytp2273
    @joytp2273 Місяць тому

    Good information

  • @sabiranazer3373
    @sabiranazer3373 11 місяців тому

    Ishtathode ketirikkan thonnunna video..❤❤❤

  • @jithingopi4206
    @jithingopi4206 2 роки тому +1

    ആകാശവാണിയിൽ നിന്ന് കേട്ട പോലത്തെ ശബ്‌ദം 👍.

  • @padminirajendran8362
    @padminirajendran8362 Рік тому +1

    ഞാൻ ഇന്നാണ് വീഡിയോ കണ്ടത്..നൈസ് വീഡിയോ.. Madom, you are a super woman!❤

  • @HameedgreenallKoppam
    @HameedgreenallKoppam Місяць тому +1

    കോളിബ്രിയും എവിടെ കിട്ടും തറയിൽ കൃഷി ചെയ്യുമ്പോൾ പരിചരണം എങ്ങിനെ മാഡം

  • @maninair9
    @maninair9 7 місяців тому

    Good video ഇപ്പോൾ നല്ല സമയമാണോ( മാർച്ച്‌) cutting പ്ലാന്റ് ചെയ്യാൻ?

  • @kasimap8721
    @kasimap8721 2 роки тому +1

    വിശദ വിശദീകരണം നന്ദി🙏👍

  • @ushaprabhakaran1121
    @ushaprabhakaran1121 9 місяців тому

    നല്ല അവതരണം

  • @reenasasi3625
    @reenasasi3625 3 роки тому +4

    നല്ല വീഡിയോ നാട്ടുനോകുന്നുണ്ട് 👍👍👍

  • @athirakrishna5149
    @athirakrishna5149 4 місяці тому

    june masathil kuttikurumulak undakkuvan pattmo

  • @kunjumohamedmalayattiparam6800
    @kunjumohamedmalayattiparam6800 2 роки тому +1

    വിശദമാക്കുന്ന നി ർദ്ദേശം നന്ദി

  • @georgethampan3531
    @georgethampan3531 Рік тому +1

    സൂപ്പർ 👍👌

  • @chandrabalanchenthuruthy6519
    @chandrabalanchenthuruthy6519 2 місяці тому

    🎉good🎉

  • @Sanoopsatheeshan2
    @Sanoopsatheeshan2 7 місяців тому +1

    കുറ്റികുരുമുളക് ചെടിയിൽ നിന്നും കമ്പ് വെട്ടി മുളപ്പിച്ച പുതിയ ചെടി മറ്റൊരു കുറ്റി കുരുമുളക് ചെടി ആകുമോ?

  • @balakrishnanpoduval9824
    @balakrishnanpoduval9824 3 роки тому +2

    Thanks madam.very clear..

  • @SureshBabu-nq5bs
    @SureshBabu-nq5bs 7 місяців тому

    ഗ്രാഫറ്റിങ് കൂടി ഒന്ന് ചെയ്തു കാണിക്കാമോ?

  • @ramachandrankk4189
    @ramachandrankk4189 3 місяці тому

    Nice presentation,Good Sis

  • @SainabaAmbangadu
    @SainabaAmbangadu 9 місяців тому

    Veru pidippicha thai ayachutharamo

  • @rajendrakc9262
    @rajendrakc9262 Рік тому +1

    Nalla avatharanam👍👍

  • @dhanyapr2482
    @dhanyapr2482 Рік тому +1

    kuttikurumulak thail ninnum kuttikurumulak thai undakkan pattumo???

  • @shameertk9894
    @shameertk9894 Рік тому +1

    തൈ വില്പന ഉണ്ടോ, വാങ്ങിക്കാൻ എന്ത് ചെയ്യും

  • @craftideas1098
    @craftideas1098 2 роки тому +3

    Thankyou for telling this

  • @archint6121
    @archint6121 Місяць тому

    thu ethra time edukkum harvest cheyyaan ?

  • @DivyaBabu-y8w
    @DivyaBabu-y8w 11 місяців тому

    Haiiii enikk oru kuttikurumulak plant tharamoooo plz??

  • @balakrishnana3432
    @balakrishnana3432 2 роки тому

    കൈരളി മുളക് തൈ അയച്ചു തരാമോ ദൂരം കൂടുതലുള്ളത് കൊണ്ടാണ് ചോദിച്ചത് ക്ഷമിയ്ക്കണേ

  • @shafeerminha473
    @shafeerminha473 9 місяців тому

    Super vidiyo

  • @nivedhmd3877
    @nivedhmd3877 3 місяці тому

    കട്ടിങ് ചെയ്യാതെ ചെടിയിൽ നിർത്തി layering ചെയ്യുന്ന പോലെ തൈ കൾ ഉണ്ടാക്കാൻ പറ്റോ

    • @sanremvlogs
      @sanremvlogs  3 місяці тому +1

      Pattum👍Athinte video nerathe ittit und👍❤️

  • @NoushadYaya
    @NoushadYaya Місяць тому

    👍👌👌

  • @christsingers1208
    @christsingers1208 2 роки тому +1

    നല്ല അവതരണം ചേച്ചി

  • @ahammedhussain8514
    @ahammedhussain8514 Рік тому +2

    Thank you for the demonstration, I will try soon

  • @muhammedjasarat2841
    @muhammedjasarat2841 9 місяців тому

    Good

  • @l4ammu862
    @l4ammu862 3 роки тому

    ഹായ് ചേച്ചി... കിടു..ഒന്നു വെച്ച് പിടിപ്പിച്ചു നോക്കട്ട്.. ചട്ടിയിൽ നാട്ടിട്ടു തണുപത്തു വെക്കണോ കിളിക്കുന്നടം വരെ... മുളപൊട്ടി കായ് ഇപ്പോൾ ഉണ്ടാകും

    • @sanremvlogs
      @sanremvlogs  3 роки тому +1

      Kilukkam vare thanalil vekkuka.. nalla reethiyil care cheythal 6 month nulli kaya pidikum

  • @oneplus4u
    @oneplus4u Рік тому

    thanks san rem vlog

  • @babichanthomas4671
    @babichanthomas4671 3 роки тому +1

    Colubriathil graft cheyunnath kanikanam Brazilian thippaliyuda chedikal njan coveril pidipichittundu

  • @sisiranji8156
    @sisiranji8156 Місяць тому

    Plastic coveril kilipi ja kurumulaku chedy eppol aanu nadanda time onnu paranjal valare prayojanmanu eniku nadananu

  • @rajamvk-xj4vf
    @rajamvk-xj4vf Рік тому

    നന്നായി വിവരിച്ചു. ഞാൻ ഇങ്ങിനെ ചെയതു വച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ കേരളത്തിന് വെളിയില്‍ ആയതുകൊണ്ട് എന്തായി എന്ന് അറിയില്ല. thanks

  • @Mooligainthozhan
    @Mooligainthozhan Рік тому +2

    In this vedio u mentioned the long pepper versity name is called as Kairali pepper

  • @sankaranprayag7861
    @sankaranprayag7861 Рік тому +1

    Nice presentation. Thank you

  • @manojkumarmk1448
    @manojkumarmk1448 8 місяців тому

    👍

  • @sreedevisaseendran5734
    @sreedevisaseendran5734 3 роки тому +1

    താങ്ക്സ് ഗുഡ് വീഡിയോ 👍

  • @HassainarPA-ek4wf
    @HassainarPA-ek4wf 8 місяців тому

    Supar❤

  • @ashrafav5458
    @ashrafav5458 2 роки тому

    Graft cheyyunna reediyum athupoley edu chediyilanu graft cheyyendathum onnu veediyo cheyyamo

  • @sisnageorge2335
    @sisnageorge2335 3 роки тому +2

    നല്ല വീഡിയോ. ഞാൻ പല തവണ നട്ടു നോക്കി. പക്ഷെ വിജയിച്ചില്ല. ഒന്ന് കൂടി നോക്കണം

  • @faseelafaseela7408
    @faseelafaseela7408 2 роки тому +1

    Kolibroniyam. Reethi. Kuru. Mukalil. Varoru chadiyil. Kanikkuka. Ningala. Parayunnathu manassilavum a. Reethyi thanna

  • @priyadarshanvettikavala4684
    @priyadarshanvettikavala4684 2 роки тому +4

    Thanks 😍

  • @kmjayachandran4062
    @kmjayachandran4062 3 роки тому +1

    Y shapeil എടുക്കണം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്

  • @SureshBabu-nq5bs
    @SureshBabu-nq5bs 7 місяців тому

    കുറ്റി കുരുമുളക് തൈ ഉത്പ്തിപ്പിക്കാനുള്ള samayam(മാസം )എപോഴാ ണ്‌?

  • @ATHULDASMA
    @ATHULDASMA 4 місяці тому

    ഇതിൻറെ വളം എങ്ങനെയാണ് ഉപയോഗിക്കേണ്ടത്

  • @sulochanasulo198
    @sulochanasulo198 Рік тому

    Ente kurumulaku kodu varunneyhinntte predivithi emthe

  • @SheelaParameswaran-f6f
    @SheelaParameswaran-f6f Рік тому

    Thank you

  • @anupkurian7390
    @anupkurian7390 Рік тому

    Valam enthonkey cheyyam

  • @rahilas8572
    @rahilas8572 Рік тому

    Good 💯

  • @kumarankutty2755
    @kumarankutty2755 2 роки тому

    കൊളുബ്രിയം ചെടി കുറച്ചു വാങ്ങിയാൽ കൊള്ളാമെന്നുണ്ട്. എവിടെയാണ് കിട്ടുക? കുരിയർ അയച്ചുതന്നാൽ പണം കൊടുക്കാം.

  • @UnniKrishnan-bz7lj
    @UnniKrishnan-bz7lj 2 роки тому +1

    Very good

  • @Agro321-s3i
    @Agro321-s3i Рік тому

    Thykal kittanundo

  • @steephenp.m4767
    @steephenp.m4767 2 роки тому +4

    Super information, thanks your good presentations

  • @lathikakuniyil7097
    @lathikakuniyil7097 3 роки тому

    Supper ഐഡിയ thanks

  • @shortcuts763
    @shortcuts763 2 роки тому

    ചേച്ചി athyame valya ചട്ടിയിൽ nattal കുഴപ്പം ഇല്ലാലോ

  • @rasiyaaboobaker4321
    @rasiyaaboobaker4321 2 роки тому +1

    ഞാൻ പിടിപ്പിച്ചിട്ടുണ്ട് പക്ഷെ തിരി വരുന്നത് കമ്മിയാണ് നാലോ അഞ്ചോ തിരിയെ വരുന്നുള്ളു അതിനെന്ത ചെയ്യണ്ടേ എന്ത് വളം ഇട്ടു കൊടുക്കണം

  • @angeljohn4763
    @angeljohn4763 4 місяці тому

    Ente kutti kurumulak veyilath aanu irikkunnae odu chattiyil....mulak undakunnilla

  • @nidhinn6296
    @nidhinn6296 Рік тому

    വെയിൽ അധികം വേണോ? അങ്ങനെ ആണങ്കിൽ നട്ടു കഴിഞ്ഞു എത്ര നാൾക്ക് ശേഷം വെയിലത്തു വെക്കണം?

    • @sanremvlogs
      @sanremvlogs  Рік тому +1

      15 days shade il vekkanam👍❤

  • @salamev5887
    @salamev5887 2 роки тому

    Elayuda attam karinju pokunnate andukondane

    • @sanremvlogs
      @sanremvlogs  2 роки тому

      Psudomonous ozhichu koduthal mathy.fugel infection

  • @subhanasworld2499
    @subhanasworld2499 2 місяці тому

    മനലിന് pagaram parapodi ubeyokikkamo

  • @vijayandamodaran9622
    @vijayandamodaran9622 2 роки тому +3

    Nice video, sweet voice, well explained thank you

  • @georgekuttyvarghese7126
    @georgekuttyvarghese7126 Рік тому

    Ok...thanku...masum...

  • @minuminu4095
    @minuminu4095 Рік тому

    Ee kurumulakuchedi evide ninnankittuka

  • @renjanmathew7505
    @renjanmathew7505 3 роки тому +1

    10 നല്ലയിനം കുരുമുളകിൻ തൈ കിട്ടുമോ

  • @farsanfarsu6243
    @farsanfarsu6243 8 місяців тому

    😊

  • @jiswinjoseph1290
    @jiswinjoseph1290 Рік тому +1

    കുട്ടികുരുമുളക് കമ്പു മുറിച്ചു വെച്ചാൽ പിടിക്കുമോ

  • @nandanapponnus6590
    @nandanapponnus6590 3 роки тому +1

    വള്ളി മുല്ല ഇങ്ങനെ ചെയ്യാമോ?

  • @paarukutty7554
    @paarukutty7554 3 роки тому

    Chechide stalam evdaanu,Joli cheunundo

  • @psbabu7086
    @psbabu7086 2 роки тому

    നല്ല വിവരണം നന്ദി നമസ്കാരം 🙏👍🌹❤

  • @saslittlegarden2088
    @saslittlegarden2088 9 місяців тому +1

    കുരുമുളക് നടേണ്ട സമയം എപ്പോഴാണ്?

  • @ashrafav5458
    @ashrafav5458 2 роки тому

    Kuttikurumulak parambil valarthamo

  • @ambilymg7792
    @ambilymg7792 8 місяців тому

    കുട്ടികുരുമുളകിന്റെ ഇല കൊഴിഞ്ഞു പോകുന്നതിനു എന്താണ് ചെയ്യേണ്ടത്.

  • @ashrafav5458
    @ashrafav5458 2 роки тому

    Kuttikurumulak graft cheyyunna reedhi paranchutharamo

  • @shanlyev4181
    @shanlyev4181 Рік тому +2

    നല്ല ശബ്ദം.നല്ല വിവരണം. അടിപൊളി.

  • @sreekantanck2532
    @sreekantanck2532 2 роки тому

    കൈരളി കുരുമുളക് തൈകൾ കിട്ടുമോ ? എവിടെ വന്നാൽ കിട്ടും ?

  • @sirajsiru4880
    @sirajsiru4880 Рік тому

    എന്റെ വീട്ടിൽ തെങ്ങിൽ സാധാ കുരുമുളക് ഉണ്ട് അതിൽ നിന്ന് എങ്ങനെ കുറ്റികുരുമുളക് ഉണ്ടാക്കാം എന്ന് പറഞ് തരുമോ ചേച്ചി

    • @sanremvlogs
      @sanremvlogs  Рік тому

      ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ..
      Video link : ua-cam.com/video/i_b-sXPPYek/v-deo.html