വീട്ടിലെ കോഴിവളർത്തൽ | KOZHI VALARTHAL TIPS | KOZHI KRISHI | HOW TO START POULTRY REARING

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 93

  • @KrishimithraTVindia
    @KrishimithraTVindia  3 роки тому +9

    കോഴി വളര്‍ത്തലിനെ കുറിച്ചുള്ള സംശയങ്ങള്‍ക്കും നല്ല ഇനം കോഴികളെ വാങ്ങാനും വിളിക്കേണ്ട നമ്പര്‍
    Thomas :9048584921 (Kozhi Farm)
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

    • @Aboo_maryam
      @Aboo_maryam 3 роки тому +2

      അല്ല രണ്ടു പൂവുള്ള നാടൻ കോഴി ഉണ്ടോ ?

    • @petlover8381
      @petlover8381 2 роки тому

      @@Aboo_maryam illa

    • @petlover8381
      @petlover8381 2 роки тому

      @@Aboo_maryam Ath buttercomb aann nadan alla

  • @jamesgeorge5835
    @jamesgeorge5835 3 роки тому +4

    He is really dedicated in the field. Very confident and hardworking person 👍

  • @leenapeter-nr8zt
    @leenapeter-nr8zt Рік тому +2

    👌

  • @me-ry8od
    @me-ry8od 3 роки тому +4

    Nadan kozhi mutta incubatoril vachal ath ada irikkum... Genetics

  • @salyjacob5870
    @salyjacob5870 7 місяців тому

    Such. Nadan. Kozi vallarthal very good

  • @DrAkshaysudhakaran
    @DrAkshaysudhakaran 3 роки тому +5

    Thomas uncle 😍....kunjungal illathirunit polum njan oru kochu payyan ayathekond adheham enike kunjungale thannu ippo 2kozhiyill ninum 20pure naadan kozhi aaayi.....he is the best farmer i have met😍 he is very loving ....immensely he deserves an award for saving our native breed 🥰🤩😍

  • @ranidesouza54
    @ranidesouza54 3 роки тому +5

    നല്ല ഭംഗി യുള്ള കോഴികൾ

  • @me-ry8od
    @me-ry8od 3 роки тому +3

    Thani nadan und day old 50... Kozhikode ... Pulli nacked neck kunjungal ..

  • @aneeshashibu1131
    @aneeshashibu1131 2 роки тому +1

    Supervedios👌👌

  • @srtnartphotographycorner1740
    @srtnartphotographycorner1740 3 роки тому

    Chettane enikku nalla ishtayi pinne kozhi farmum

  • @anunandh1579
    @anunandh1579 3 роки тому +2

    Poli ❤️❤️❤️❤️😍

  • @kurianp4725
    @kurianp4725 3 роки тому +3

    Nalla avatharakan

  • @mebinniravel8597
    @mebinniravel8597 3 роки тому +5

    2 poovullath naadan alla ...
    Colourum vethyasam und
    Fancyaanu

  • @AjithKumar-is7bp
    @AjithKumar-is7bp Рік тому +1

    Good

  • @arjunr2466
    @arjunr2466 3 роки тому +3

    Hayyammaaa....randu poo ulla kozhiye aadhyamayittanu kaanunnath♥️♥️

  • @petlover8381
    @petlover8381 2 роки тому +2

    Mudinja rate aann.. Thani nadan nalla quality ithilum nallath valarthunnavare ariyaam avarokke rate eathoru pavapettavanum medikkan pattunna reethikke medikkathullu.. Randu comb ulla nadan illa.. Njaan 17 year aayi nadan valarthuva ithuvere kandittilla.. Ente ariyivil Ath buttercup or buttercomb hen aann..

    • @varghesepjparackal5534
      @varghesepjparackal5534 2 роки тому

      വില വളരെ അധികമാണ്,, രണ്ട് പൂവൊള്ളത് സങ്കരയിനമാണ് , ഏകദേശം 20 വർഷത്തിൽ മേലായി ഞാൻ നാടൻ കോഴിയെ വളർത്താൻ തുടങ്ങിയിട്ട്

    • @Moviespace-y6h
      @Moviespace-y6h Рік тому

      ​@@varghesepjparackal5534sale undo

  • @aachipachuspetscorner2537
    @aachipachuspetscorner2537 3 роки тому +10

    സിസിലിയൻ butter ക്യാപ് അല്ലേ 2പൂവുള്ള naadan kozhyo?

    • @mebinniravel8597
      @mebinniravel8597 3 роки тому +2

      Athe ath fancyaa.. nadan alla ...
      Colourum kandal ariyaaam...

    • @me-ry8od
      @me-ry8od 3 роки тому +2

      Athe chevhi..Iyal kallan an.. ath fancy an ... Entelum und

  • @FathimaMehar-tj7gm
    @FathimaMehar-tj7gm Рік тому

    സൂപ്പർ ഒരു മാസം പ്രായം എന്താ വിലയ

  • @me-ry8od
    @me-ry8od 3 роки тому +5

    Butter cap fancy kozhi an double comb ullath....Iyal enthoru kallwtharam an thatti vidunne

    • @jeraldjames8645
      @jeraldjames8645 3 роки тому +1

      ഇയാൾ നല്ല കഴുതറപ്പ് ആണ് ഇപ്പോൾ. സ്ഥിരം തള്ള്.

  • @sheebashaji1557
    @sheebashaji1557 2 роки тому

    Sir you said 3kg wheat 2kg rice for 100 hens is it one day feed

  • @varghesepjparackal5534
    @varghesepjparackal5534 2 роки тому +3

    ഞാൻ ഒരു 30 വർഷമായി നാടൻ കോഴിയെ മാത്രം വളർത്തുന്നയാളാണ്,,ഇരട്ട പൂവൊള്ളതൊന്നും നാടൻ കോഴി അല്ല,,അത് വല അലങ്കാര കോഴി ആയിരിക്കും

  • @anilalMJ
    @anilalMJ 3 роки тому +1

    Very nice 👌

  • @CITY.EARTH.MOVERS
    @CITY.EARTH.MOVERS 3 роки тому +2

    Kuttam parayunnavar parajhotte ithitte pinnilulla adhuanam parajha arkum manasilavilla chetta suppar njhan sanny chettan cheytha vedio kandarunu

  • @reshmam7412
    @reshmam7412 3 роки тому +3

    26:46 kunjikozhi kollam 🤓

  • @sreeharshan2014
    @sreeharshan2014 2 роки тому +1

    nice

  • @appu-w2x
    @appu-w2x 3 місяці тому

  • @ponnoosponnoos316
    @ponnoosponnoos316 3 роки тому +3

    രഹു ഇപ്പോൾ. കരയുന്നുണ്ടകും 40. കോഴി കുഞ്ഞ് 'വധ ഹുധ

  • @MohamedAli-tm6ry
    @MohamedAli-tm6ry 3 роки тому +1

    Super

  • @vkgbros
    @vkgbros 2 роки тому

    Atu nadan khozi all cicilian butter cup aanu

  • @aachipachuspetscorner2537
    @aachipachuspetscorner2537 3 роки тому +7

    വിളിക്കും തരാം തരാം എന്ന് പറയും പക്ഷേ തരില്ല.

    • @amal2515
      @amal2515 3 роки тому +1

      കിട്ടാഞ്ഞത് ഭാഗ്യം എന്ന് വച്ചോ

    • @magneticmedia356
      @magneticmedia356 2 роки тому +3

      yes udayip ahhn pure nadane venel msg edu pulli and naked ente oru friend inte veetil ond aa pulli pavapetta veetile ahn avar therum 100% pure old lineage and pulli rate 1 month ayath 100rs ollu pakka nadan njan vangiyatha ariyam pullikozhikum old lineage yinum ore vila ahn so intrest ondel msg ayacha mathi place pandalam ,pathnamthitta

    • @petlover8381
      @petlover8381 2 роки тому

      Ath sathyam.. Iyaldenn medikkandirunne nannayi.. Njaanum kure wait cheythu at last Njaan Malapuram ninnum medichu 50 eannam.. Ippo kureyaayi.. Rate kurache aayullu.. Same quality pure nadan

    • @Viva2783
      @Viva2783 2 роки тому

      @@magneticmedia356 nadan kozhi kunjine kodukan undoo..

  • @raaasraaas6874
    @raaasraaas6874 3 роки тому +1

    kozhi kunjungalkk chor kodukkaavo....pls reply

    • @nadankozhisalethrissur2934
      @nadankozhisalethrissur2934 3 роки тому

      കൊട്ക്കാതിരിയ്ക്കണതാ നല്ലത് ട്ടോ

  • @RahulRajendran_
    @RahulRajendran_ 3 роки тому +1

    👏👏👏👏🤗

  • @കാരക്കൂട്ടിൽദാസൻ-ന6ല

    Day old mathrame evidunnu vilkatholo

    • @KrishimithraTVindia
      @KrishimithraTVindia  3 роки тому +2

      Pls call for more details.number comments l pin cheythittund 😌

  • @ashrafchathery7333
    @ashrafchathery7333 3 роки тому +1

    Music voliome very high🙇‍♀️

  • @vishnuranny1897
    @vishnuranny1897 3 роки тому +3

    Rate kurach kuuduthala day old nu vaagunne

    • @varghesepjparackal5534
      @varghesepjparackal5534 2 роки тому

      കുറച്ചല്ല വളരെ അധികമാണ്,,

    • @SudhakaranPm-x6i
      @SudhakaranPm-x6i Рік тому

      കൂടുതൽ പറഞ്ഞാൽ മതിയോ പുള്ളികുഞ്ഞുങ്ങൾക്ക് 90 രൂപക്ക് തരാം

  • @aju2433
    @aju2433 3 роки тому +1

    Ithevide place?

  • @SajuNayanam
    @SajuNayanam 3 роки тому +3

    ആ വെള്ള പൂവൻ കോഴി എന്റെ കൈയ്യിൽ ഉണ്ട് ഒരു വ്യത്യാസവും ഇല്ല തനി നാടനാണ് അതേ ഡിസൈൻ ആണ്

  • @placiddominic5274
    @placiddominic5274 3 роки тому

    The rate of one chicks

  • @oursmallfamily3944
    @oursmallfamily3944 3 роки тому +4

    ചേട്ടാ എങ്ങനെയാ കൂട് വൃത്തിയാക്കുന്നത്

  • @saranyasubhash468
    @saranyasubhash468 3 роки тому +5

    ഒരു മാസം ആയ കോഴിക്ക് 100 രൂപ യെ ഉള്ളു.

    • @varghesepjparackal5534
      @varghesepjparackal5534 2 роки тому +1

      ഞാനൊക്കെ 200 രൂപയ്ക്കാണ് മുട്ടയിടറായ പെടയെ കൊടുത്ത് കൊണ്ടിരുന്നത്

  • @ameerpilakal7917
    @ameerpilakal7917 3 роки тому +2

    നിലമ്പൂർ. ലേക്.5. പുള്ളി koyee. അയച്ചു. തരുമോ

  • @surajentertainments6896
    @surajentertainments6896 3 роки тому +6

    കാശ് കൂടുതൽ ആണ്

  • @padiyath2595
    @padiyath2595 3 роки тому +2

    Trichur കിട്ടുമോ

  • @nadankozhisalethrissur2934
    @nadankozhisalethrissur2934 3 роки тому +2

    ഡേ ഓൾഡ് 150/- നു കൊട്ക്കണോരേം അറിയാം
    But beauty meets quality

  • @promos4092
    @promos4092 3 роки тому +2

    Day old ano ivde 200

  • @moideenkaruveppil9870
    @moideenkaruveppil9870 3 роки тому +2

    രണ്ടു പൂവുള്ള കോഴി സിസിലിയൻ ബട്ടർ കപ്പ്‌ ആണ്. നാടൻ അല്ല

    • @ponnoosponnoos316
      @ponnoosponnoos316 3 роки тому

      മൂപ്പർക്ക് അറിയില്ല.

  • @rishadpp2089
    @rishadpp2089 3 роки тому

    ഇത് തടിപ്പാണ് കാരണം ഞാൻ നിങ്ങൾ പറഞ്ഞ് ത് കേട് മനപ്പൊടി കോഹികുടിൽ വിതറി കൊടുത്തിരുന്നു കോഴിപീൻ എന്നിടും പോയില്ല 😆😆😆😆😆🤭🤭🤭🤭🤭🤭🤭🤭🤭

  • @Shifa7146
    @Shifa7146 3 роки тому +2

    1 male 1 female Price ethra

    • @KrishimithraTVindia
      @KrishimithraTVindia  3 роки тому +2

      Pls call for more details.. Number comments l pin cheythittund ❤

    • @umerkoorimpm521
      @umerkoorimpm521 3 роки тому +3

      മുടിഞ്ഞ വിലയാണ് ഇയാളെ കയ്യിൽ

  • @trivikramanunnithan7294
    @trivikramanunnithan7294 3 роки тому +1

    മുഴുവനും കള്ളത്തരങ്ങളാണ്

  • @abdumanaf6958
    @abdumanaf6958 2 роки тому

    ഉടായിപ്പ് ആണ് 😏