അല്ല മാഷെ ഈ 3 മാസം പ്രായമായ കോഴിയെവാങ്ങി 4 മാസംകൂടി അവയെ വളർത്തി മുട്ടയിട്ടുകിട്ടാനും അടുത്ത ആറുമാസമെങ്കിലും average 220-250 മുട്ട എന്ന നിലവാരത്തിൽ വളർത്തി പരിപാലിക്കാൻ ശരാശരി ഒരുകോഴിക്ക് എത്രരൂപയുടെ തീറ്റകൊടുക്കേണ്ടിവരും, 7 രൂപയുടെ മുട്ടക്കുവേണ്ടി5 രുപയുടെ തീറ്റകൊടുക്കേണ്ടിവന്നതുകൊണ്ടാണ് സർക്കാർ കൊട്ടിഘോഷിച്ച BV 380 പരാജയപെട്ടത്
സാസോ 3 മാസം കൊണ്ട് ഉദ്ദേശം 2.5കെജി മുകളിൽ തൂക്കം വരും. മുട്ടയിടാൻ 4.5 മാസം മതി. മുട്ടയുടെ എണ്ണം ശരാശരി 180 വരെ ലഭിക്കും..5 മാസമായ പൂവൻ 4 kg മുകളിൽ തൂക്കം വരും.
രസകരമായ അവതരണ്ണം 👌👍പൊളിച്ചു ട്ട്
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
താൻ ഇവിടേം വന്നോ
Same കമന്റ് കേരളത്തിൽ വരുന്ന എല്ലാ വാർത്ത., വീഡിയോകൾക്കും താഴെ.... *മഹേന്ദ്രൻ വാസുദേവൻ*
Neat and clean super👍
👍 ചേട്ടാ. Good information, നല്ല video. Thank you so much 😍
one of nice and cleanest low scale poultry firm I have seen come across . Black chicks are very cute . congratualtion . keep it up .
Adipoli Farm😍❤️👍
വിജയേട്ടൻ, പെളിച്ചു
അല്ല മാഷെ ഈ 3 മാസം പ്രായമായ കോഴിയെവാങ്ങി 4 മാസംകൂടി അവയെ വളർത്തി മുട്ടയിട്ടുകിട്ടാനും അടുത്ത ആറുമാസമെങ്കിലും average 220-250 മുട്ട എന്ന നിലവാരത്തിൽ വളർത്തി പരിപാലിക്കാൻ ശരാശരി ഒരുകോഴിക്ക് എത്രരൂപയുടെ തീറ്റകൊടുക്കേണ്ടിവരും, 7 രൂപയുടെ മുട്ടക്കുവേണ്ടി5 രുപയുടെ തീറ്റകൊടുക്കേണ്ടിവന്നതുകൊണ്ടാണ് സർക്കാർ കൊട്ടിഘോഷിച്ച BV 380 പരാജയപെട്ടത്
ജോലി ചെയ്യാതെ സഠപാതിക്കാന് പറ്റുമോ എഴുതിക്കുട്ടി ജീവിക്കാന്പറ്റുമോ
സാസോ 3 മാസം
കൊണ്ട്
ഉദ്ദേശം 2.5കെജി മുകളിൽ തൂക്കം വരും. മുട്ടയിടാൻ 4.5 മാസം മതി. മുട്ടയുടെ എണ്ണം ശരാശരി 180 വരെ ലഭിക്കും..5 മാസമായ പൂവൻ 4 kg മുകളിൽ തൂക്കം വരും.
Adipwoli video 🎉🎉
Super bro👍
Adipoli ❤
Good video...
Bv380
തനി നാടന്‍ കോഴിമുട്ടയുടെ ഗുണമേന്‍മ കിട്ടില്ല
വെറുതെ തള്ളല്ലെ ചേട്ടായി..
Super
ചുണ്ടു കരിക്കൽ കണ്ടപ്പോൾ വിഷമം തോന്നി പാവം അതിന്റെ വേദന ആരും കാണുന്നില്ലല്ലോ
ഏയ് 63K ആളുകൾ ഇതിനോടകം കണ്ടല്ലോ. കുസുമം അമ്മച്ചി ഇന്നലെ ഉണ്ടാക്കിയ വറുത്തരച്ച കോഴിക്കറി കഴിഞ്ഞോ???
Nothing is felt while eating... ....!!!!!
നഖത്തിന് വേദനിക്കുമ്മല്ലോ എന്നോർത്ത് കുസുമം ആൻ്റി നഖം വെട്ടാറില്ല മെക്കളേ😂😂😂
അന യുടെ കൊമ്പ് കോഴിന്റെ ചുണ്ട്
മനുഷ്യന്റെ നഗം ഇദ് നന്നായി തി റ്റ എടുക്കാൻ സഹായിക്കും
പണഠ വാരിയിറക്കിയാല് എല്ലാം ണണ്ണായ്വരുഠ ദൈവം ധാരാളമായ്അനുകിരകിക്കട്ടേ
വെള്ള കളർ ഉള്ള സാസ്സോ ആദ്യമായി കാണുന്നു
Sasso ella colour ilum und
അതു സാസോ അല്ല
അതെ ബ്രോ സംശയം ഉണ്ട്
കച്ചവട ട്രിക്ക് ആണോ എന്ന്
ശെരി അന്ന് ആ മൈരൻ അളെ പറ്റിക്കുക അന്ന് #thaninadan1761 ഇയാൾ അളെ പറ്റിക്കുക അന്ന് അവന്റെ ഒരു പുല്ലിമുരുകൻ you are correct thani nadan
Hi kozhi delivery undo. Correct place. Ninghal delivery cheyyo. Astrolop egg നു എന്ത് വില ഉണ്ട്
WHITE LEGHORN AVILABLE ആണോ??
Enike10kozhivenamayirunnubabumangalapurathunnanue.pleeshelp?
കൊല്ലം 364 മുട്ട... 2 കോഴി കൂടിയാകും..... മയത്തിൽ തള്ള്......
😂
ഇല്ല 360മുട്ട വരെ ഇടുന്ന കോഴികൾ ഉണ്ട് വേണമോ
@@SanaSanasana-kq7ll yes
350 മുട്ടയിടുന്ന കോഴിയുടെ പേര് വ്യക്തമായില്ല
ആസ്ട്രേലിയൻ ഇനത്തിൽപ്പെട്ട..
👍🏽👍🏽
Graamasree 4 maasamaaya kunjungale 10 yennam venam yetthichu tharumo chavakad aanu marupaditharanam .......
Hi
💞💞💞👍👌🏻👌🏻
Eppol kozhiye kodukkunudo?
Yes
Ippolo@@Ajithhelen
Info vdo
കൈരളി കോഴി ഉണ്ടോ
Yejipshyan payomi 10 yennam venam chavakad akalad yetthichu tharumo....
Aslop … 364 eggs in 365 days
സ്ഥലം എവിടെ
Eppol kozhiye kodukkan undo
തനി നാടൻ ഉണ്ടോ
Palakkad delivery undo nadan 5 karikozi 5 price?
വേണമോ
@@SanaSanasana-kq7ll vanum
@@SanaSanasana-kq7ll kozi deliveryman tharammo
@@sasikumarresasikumar6311 athe
@@sasikumarresasikumar6311 number tha
Bro കുള്ളൻ തെങ്ങ് ഏതാണ് ഏറ്റവും നല്ലത്
*ഗംഗാ ബോണ്ടം*
തനി നാടൻ കോഴി യുണ്ടോ ഫോൺ നമ്പർ ഇടുമോ
Thani nadan kozhi വേണമോ
വേണം @@SanaSanasana-kq7ll
ഉണ്ട്
വെള്ളകളർ സാ സോ കോ ഴി കൾ ആദ്യം
Saao original Anna
Normal price
ഇങ്ങനെ ചുണ്ട് കരിച്ചാൽ അതിന് അനായാസം തീറ്റ എടുക്കാൻ സാധിക്കുമോ?
No problem
Kozikkod seylundo
youtube.com/@GRAMASAMAJFARMINGSOLUTIONS?si=wvSkG052_ug6DHMX
Ariyilla
😅
Super
Adipoli❤
WHITE LEGHORN AVILABLE ആണോ??
Super