ചെങ്ങന്നൂർ ഹാച്ചറിയുടെ ഒരു കിലോമീറ്റർ അടുത്താണ് ഞാൻ താമസിക്കുന്നത് എന്തിനാണ് ഇങ്ങനെ ഒരു ഹാച്ചറി എന്നുപോലും തോന്നിപ്പോകും.. സാധാരണ ജനങ്ങൾക്ക് ഒരു പ്രയോജനമില്ലാത്ത ഒരു ഹാച്ചറിവലിയ വലിയ ഫാമുകൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു ഹാച്ചറി... ഇതിന് അധികൃതർ കൂട്ടുനിൽക്കുന്നു.... അനുഭവം ഉള്ളതുകൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു പറച്ചിൽ
Only advertisements Workers want to their salary No frofit. No use for people Then please close that department We are always depending tamilnadu Why Kerala government spending so much money to this department
എന്റെ പൊന്നു സുഹൃത്തുകളെ ഇത് വിശ്വാസിക്കരുത്. മാസവും 10 മുട്ട ഇടാത്തൊള്ളൂ അതും അതിനു തോന്നിയാൽ. അല്ലേൽ അതുപോലെ ഭാഗ്യം ഉണ്ടേൽ കിട്ടും ഇതിനെ വാങ്ങി കാശു കളയരുത്. Bv380👍👌കൊള്ളാം അനുഭവത്തിൽ നിന്നും പറയുന്നതാണ് ..
നമ്മളെ പോലെ ഉള്ളവർക്കുള്ളതല്ല ഈ സ്ഥാപനങ്ങളൊന്നും. കഴിയുന്ന തും നല്ല സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വാങ്ങുക. ഒന്നില്ലേലും തെണ്ടികളോടെന്നപോലെ യുള്ള പെരുമാറ്റം ഉണ്ടാകില്ല.
Brother, I will give you a advice .there gov. Hatchery never know what is poultry management and they don't know Australorp breed .very pathetic condition in here and they're using 70's technology . very corrupted burocrazy in this field . media's exaggerated every thing...... beware of them... love from Kerala.....god bless you...
കോഴി വളർത്തുന്നവർ
Like please
ചെങ്ങന്നൂർ ഹാച്ചറിയുടെ ഒരു കിലോമീറ്റർ അടുത്താണ് ഞാൻ താമസിക്കുന്നത് എന്തിനാണ് ഇങ്ങനെ ഒരു ഹാച്ചറി എന്നുപോലും തോന്നിപ്പോകും.. സാധാരണ ജനങ്ങൾക്ക് ഒരു പ്രയോജനമില്ലാത്ത ഒരു ഹാച്ചറിവലിയ വലിയ ഫാമുകൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു ഹാച്ചറി... ഇതിന് അധികൃതർ കൂട്ടുനിൽക്കുന്നു.... അനുഭവം ഉള്ളതുകൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു പറച്ചിൽ
സർക്കാർ ഫാം/ഹാച്ചറികൾ മൊത്തം ഇങ്ങനെത്തന്നെ.
Eniku kothiyaavunnu valarthaan aagrahamund👍👍👍
ഹരിതം ദുരിതം കുന്തം വിളിച്ചാൽ എടുക്കാത്ത ഒരേ ഒരു ഹാചെരി ഇതാണ്
വീഡിയോയിൽ വന്നിരുന്നു തെള്ളേ ഉള്ളൂ. ഗവൺമെൻറ്റ് സ്ഥാപനമല്ലേ.
ഇവിടെ പോയാൽ ചിലരുടെ അച്ഛൻ വക ആണെന്ന് തോന്നും.
Pattanamthitta groupaa
സത്യമാണ്
Great information
Thanks
Chengannur evide engilum turky,gini kozhi kittuvo
Contact for more details
6:00 കൊത്ത് മുട്ട സെക്കരിക്കുന്ന വിരുത് കണ്ടു തല തല്ലി ചിരിച്ചു മരിക്കും 😅😅😅.. ഒന്ന് എണീച്ചു പോടെ... 😆
'സെക്കരിക്കുന്ന' വായിച്ച് അതിലേറെ ചിരിച്ചു മറിഞ്ഞു
Why you are not saying about food incredients ?
Hen fans like hear
World Kozhy union sindabad
Phone edukkila
Broyilar kadaye apluzhayil evide Kittumani?
Turky,gini kozhi kittumo, mavelikara aanu sthalam phone number kittuvo
നിങ്ങൾ വലിയ വർണന നടത്തുന്നു
ഫോൺ വിളിച്ചാൽ ഫോണെടുക്കില്ല. സാധാരണക്കാർക്ക് ഒരുപയോഗവുമില്ല
Pattanamtitta kar join chey
വീഡിയോയിൽ വന്നിരുന്നു തെള്ളേ ഉള്ളൂ. ഗവൺമെൻറ്റ് സ്ഥാപനമല്ലേ.
Spr
Day old chicksinu entha vila
Only advertisements
Workers want to their salary
No frofit. No use for people
Then please close that department
We are always depending tamilnadu
Why Kerala government spending so much money to this department
Avide poyal entho nammalode deshiyem ulla marupady ane tharunne
Pattanamtitta kar join chey
കോഴിക്കുഞ്ഞുങ്ങളെ എറിയുന്നതു കണ്ടാൽ സഹിക്കില്ല
Delivery undo
Illa kozhi mutta alle idunne
കൊല്ലം ജില്ലയിൽ കോഴി കുഞ്ഞുങ്ങൾ aavshyamullavar വിളിക്കുക 8590042114
No poye vanganam
@@anzarrasheedali5506 hi
👍👍👍
👍
👌🏻👌🏻👌🏻👍👍😍
Kumedy channel great channel
ഗ്രാമശ്രീ. കോഴി വേണോ കൊല്ലം കൊട്ടിയം ഹോസ്പിറ്റൽ അടുത്ത്
Ente Nadu
Oru polli farm
ഈ സ്ഥാപനത്തിനെപ്പറ്റി ഒരുപാട് പരാതി ഉണ്ട്. കുറേ സാറുംമാര് നാറികളാണ് കാരണം.
Kozhikunjinu enth vilaya
🙂🙂
ഇവരെ വിളിച്ചാൽ ഫോൺ എടുക്കുകയില്ല, വിളിച്ചു വിളിച്ചു മടുത്തു
ചേച്ചി. പറ്റുമെങ്കിൽ. നേരിൽ. പോകുക
ഞാൻ ആറു മാസമായി വിളിക്കുന്നു ഫോൺ എട്ക്കില്ല
താങ്കൾ. നേരിട്ട്. പോകുക. അത്. ആണ്. നല്ലത്
ഇത്ര മോശം ഒരു സ്ഥപനം.. ഒരു പ്രയോജനം ഇല്ല.. വിളിച്ചാ ഫോൺ എടുക്കില്ല. കൊറേ വെള്ളനാകൾ.
super
Numbuer undo
വെറുതെ ആണ് വെറുപ്പിക്കും ഇവറ്റകൾ വേറെ എവിടുന്നേലും വാങ്ഗ്
Chengannur hatchery phone numbers send cheyyamo?
What ever it is I will get payment.....
വിളിച്ചാൽ ഫോൺ എടുക്കില്ല
😁
എല്ലാ ഗവണ്മെന്റ് സ്ഥാപനങ്ങളും ഒരുപോലെ. മണ്ണുത്തി പൗൾട്ടറി ആൻഡ് ഡക്ക് ഫാർമിലും ഇതു തന്നെ അവസ്ഥ.
Pattanamtitta kar join chey
Supar
Like me
Nalla dr
Commends കണ്ടാൽ സൂപ്പർ പെരുമാറ്റം ശരിയല്ലന്നെ തോനുന്നു
No improvement, very sad
വിളിച്ചാൽ ഫോൺ എടുക്കുന്ന നമ്പർ ഉണ്ടോ ?
പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത് എങ്കിൽ അത് വഴി നടപാടി എടുക്കു ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല എങ്കിൽ പോയി ശക്തമായ താകീത് കൊടുക്കണം അവകാശമാണ്
Then go to court....give all papers to son...for running the case after ur time...
Ipol kozhiye vangan kitumo
നാടൻ രണ്ടര മാസം പ്രായം ആയ കോഴിക്കുഞ്ഞുങ്ങൾ 150 രൂപ നിരക്കിൽ വില്പനക്ക്
Hi
അയൽവാസിക്കു ശല്യം ഉണ്ടാക്കുന്നു എന്നതാണ് പ്രശ്നം. കോഴിക്കാരൻ മുട്ട മാത്രം മതി
Pattanamtitta kar join chey
ഇപ്പോൾ കുഞ്ഞുങ്ങളെ ലഭിക്കുമോ
എന്റെ പൊന്നു സുഹൃത്തുകളെ ഇത് വിശ്വാസിക്കരുത്. മാസവും 10 മുട്ട ഇടാത്തൊള്ളൂ അതും അതിനു തോന്നിയാൽ. അല്ലേൽ അതുപോലെ ഭാഗ്യം ഉണ്ടേൽ കിട്ടും ഇതിനെ വാങ്ങി കാശു കളയരുത്. Bv380👍👌കൊള്ളാം അനുഭവത്തിൽ നിന്നും പറയുന്നതാണ് ..
Nalla boran sahithyam😂
number.pls
നമുക്ക് മേടിക്കാൻ പറ്റുമോ
Yes
വിളിച്ചാൽ കിട്ടുന്ന ഒരു നമ്പർ തരുമോ
Never
poda potta usless depertment leasy people
Anything true
Naggal chennappol onnum
Vilkkan ella ennu paranju
Anoo
നമ്മളെ പോലെ ഉള്ളവർക്കുള്ളതല്ല ഈ സ്ഥാപനങ്ങളൊന്നും.
കഴിയുന്ന തും നല്ല സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വാങ്ങുക.
ഒന്നില്ലേലും തെണ്ടികളോടെന്നപോലെ യുള്ള പെരുമാറ്റം ഉണ്ടാകില്ല.
Book cheyyanam munkootti .
Bro number
വെളിച്ചാൽ ഫോൺ adkella
കൊത്ത് മുട്ട വാങ്ങാൻ ഇവിടെ കിട്ടുമോ
അവിടെ ഇല്ല നിർത്തി
Asil koee gal kittumo
Ko
Sir I am from India in punjab
We need australorp breed egg
Can u provide me
Brother, I will give you a advice .there gov. Hatchery never know what is poultry management and they don't know Australorp breed .very pathetic condition in here and they're using 70's technology . very corrupted burocrazy in this field . media's exaggerated every thing...... beware of them... love from Kerala.....god bless you...
I will joint his comments bcz l had faced sameone
6 the
Sir hindi me banao
Ente veedinte aduthane
Avedae vilpana undo
അവിടുത്തെ നമ്പർ തരുമോ
അവിടെ കാട കുഞ്ഞുങ്ങൾ എത്ര രൂപക്ക് കിട്ടും ഒന്ന് പറയാമോ
School hachari akkiyathalla😡😡😡
കോഴികൾ തമ്മിൽ കോത്ത് കൂടുന്നതിന് എന്താണ് മാർഗ്ഗം
calcium deficiency aanu..
Vazhappindi kootilittukodukkm ,kappalathinte ela kodukkam, pakshe weight kuraym
ചുണ്ട് കരിച്ചു കളയണം
അവിടെ ഭയങ്കര തട്ടിപ്പ് ആണ്
എവിടെയാണ് ഈ ചെങ്ങന്നൂര് .എത് രീതിയിളള തട്ടിപ്പാണ് ഒന്ന് വിവരിക്കാമൊ
Eigh genuine ane avide
Avidathe phone number taramo
Phone no kittiyo chengannur hachariyude...pls tharika...enoq...
ചെങ്ങന്നൂർ എവിടെ യാണ് ഈ സ്ഥാപനം,കുഞ്ഞുങ്ങളെ മേടിക്കാൻ പറ്റുമോ
ആലപ്പുഴ ജില്ലാ ആണ് 25 രൂപ മുതൽ കോഴി കുഞ്ഞുങ്ങൾ ലഭിക്കും ഞാൻ ചെങ്ങന്നൂർക്കാരൻ ആണ്
@@dawooddawood7942 Good
Kunjngale venamengil anadhalyathil povuka
@@rejinpraj8305 Athu evedae annu ?
കൊല്ലം ജില്ലയിൽ ആവശ്യമുള്ളവർ വിളിക്കുക 8590042114
Super
👍👍