ഹിന്ദുവായി ജനിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു, ക്ഷേത്രവും സംസ്കാരത്തിലും അഭിമാനം കൊള്ളുന്നു, എന്റെ കല്ലേലി അപ്പുപ്പൻ ക്ഷേത്രം കോന്നി പത്തനംതിട്ട യിൽ, ന്റെ ശബരിമല അയ്യപ്പ ശരണം 🙏🙏🙏
അമ്പലമില്ലാതെ ആൽത്തറയിൽ വാഴുന്ന സാക്ഷാൽ പരബ്രഹ്മ സന്നിധി.മുപ്പത്തി മുക്കോടി ദൈവങ്ങളും ഒരുമിച്ച് വാഴുന്ന പരമശിവന്റെ ശക്തി കേന്ദ്രം ഓച്ചിറ പരബ്രഹ്മ ക്ഷേത്രം ❤️❤️❤️
1. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം.. ( തിരുവനന്തപുരം ) 2. ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം.....( പത്തനംതിട്ട ) 3. ഗുരുവായൂർ ക്ഷേത്രം....( തൃശ്ശൂർ ) 4. ചോറ്റാനിക്കര ക്ഷേത്രം....( എറണാകുളം )..... ഇതാണ് ഇപ്പോഴത്തെ കേരളത്തിലെ ക്ഷേത്രങ്ങളുടെ ഓർഡർ... തിരുവനന്തപുരത്തുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഏഷ്യയിലെ തന്നെ ഒന്നാം സ്ഥാനമാണ്...
അശ്വതി നക്ഷത്രത്തിന്റെ അധിപൻ കേതുവായതിനാൽ ഗണപതിയെ ഇഷ്ടദേവതയായി പൂജിക്കണം. സുബ്രഹ്മണ്യനെയും ഭദ്രകാളിയെയും ക്ലേശപരിഹാരാർഥം ഭജിക്കണം. വിനായകചതുർഥി വ്രതം ഏറെ ഗുണം ചെയ്യും. ഗണപതികവചം, ഗണപതിസ്തോത്രം എന്നിവ ദിവസവും ജപിക്കുന്നതും നല്ലതാണ്. ജന്മദിനത്തിൽ ധന്വന്തരി ക്ഷേത്രത്തിൽവഴിപാടോ പൂജയോ നടത്താം.
കേരളത്തിലെ അതിപുരാതനമായ 51 പുണ്യസ്ഥലങ്ങൾ ഇവിടങ്ങളിൽ ഒരിക്കൽ എങ്കിലും ദർശനം നടത്താത്ത ഹിന്ദുക്കൾ പൊതുവെ കുറവാണ് 🙏🏻🙏🏻🙏🏻🕉🕉🕉🕉🕉🕉 1 ശ്രീ വടക്കുംനാഥന്റെ മഹാ ക്ഷേത്രം 🙏🏻🙏🏻🙏🏻 2 ശ്രീ പത്മനാഭസ്വാമി ക്ഷേത്രം🙏🏻🙏🏻🙏🏻🙏🏻 3 തിരുമാന്ധാംകുന്ന് ക്ഷേത്രം🕉🕉🕉🕉 4 വൈക്കത്ത് പെരും തൃക്കോവിൽ 🙏🏻🙏🏻🙏🏻 5 അമ്പലപ്പുഴ കണ്ണന്റെ ശ്രീകോവിൽ🕉🕉🕉 6 ശബരിമല സന്നിധാനം 🙏🏻🙏🏻🙏🏻 7 ഗുരുവായൂർ ക്ഷേത്രം🕉 8 ചോറ്റാനിക്കര ഭഗവതി ക്ഷേത്രം🙏🏻🙏🏻🙏🏻🙏🏻 9 ഓച്ചിറ പരബ്രഹ്മം 🕉 10 ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം🙏🏻🙏🏻🙏🏻🙏🏻🙏🏻 11 തളിപറമ്പ് ശിവ ക്ഷേത്രം🔱🔱🔱 12 പറശ്ശിനിക്കടവ് മുത്തപ്പൻ 🙏🏻🙏🏻🙏🏻 13 തിരുനെല്ലി വിഷ്ണു ക്ഷേത്രം 🙏🏻🙏🏻 14 മണ്ണാറശ്ശാല 🕉🕉 15 തിരുവല്ല ശ്രീവല്ലഭ സ്വാമി മഹാ ക്ഷേത്രം 🙏🏻 16 ചെങ്ങന്നൂർ മഹാദേവക്ഷേത്രം🔱🔱 17 വടകര ലോകനാർക്കാവിൽ അമ്മയുടെ സന്നിധി 🔱 18 ആറന്മുള പാർത്ഥസാരഥി ക്ഷേത്രം 19 തിരുവഞ്ചിക്കുളം ശൈവ സന്നിധി 🙏🏻 20കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം 21 കവിയൂർ ശിവ ക്ഷേത്രം 22 ചേർത്തല കാർത്ത്യായനി ക്ഷേത്രം 23 ഹരിപ്പാട്സുബ്രഹ്മണ്യ ക്ഷേത്രം 🕉🕉🕉🕉 24 ഉദയനാപുരം മുരുക സന്നിധി 🙏🏻🙏🏻🙏🏻🙏🏻🙏🏻 25 കടുത്തുരുത്തി ശിവ ക്ഷേത്രം 🔱🔱🔱🔱 26 തൃപ്പൂണിത്തുറ പൂർണ്ണത്രയീശ്വര ക്ഷേത്രം 27 കാടാമ്പുഴ ഭഗവതി ക്ഷേത്രം 🕉🕉🕉🕉 28 കുടൽമാണിക്യം ഭരതസ്വാമിയുടെ പെരും തൃക്കോവിൽ 🕉 29 പനയനാർക്കാവ് ഭദ്രകാളി ക്ഷേത്രം 🙏🏻🙏🏻 30 കുമാരനെല്ലൂർ ദുർഗ്ഗ ക്ഷേത്രം 🔱🔱🔱🔱🔱 31 തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം 32 മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രം 33 കൊട്ടിയൂർ ക്ഷേത്രം 34 ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം 🙏🏻🙏🏻 35 ആറ്റുകാൽ കോവിൽ 36 ചെട്ടികുളങ്ങര ക്ഷേത്രം 37 ത്രിപ്രയാർ ശ്രീരാമദേവന്റെ സന്നിധി 38 തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം 🙏🏻🙏🏻🙏🏻 39 വർക്കല ജനാർദ്ദനക്ഷേത്രം 40 ഇടപ്പള്ളി ഗണപതി ക്ഷേത്രം🙏🏻🙏🏻🙏🏻 41 പാറമേക്കാവ് 🕉 42 തൃച്ചബരംശ്രീകൃഷ്ണ ക്ഷേത്രം 🕉🕉🕉🕉 43 പയ്യന്നൂർ പെരുമാളിന്റെ സന്നിധി🙏🏻🙏🏻🙏🏻🙏🏻 44 മലയാലപ്പുഴ ദേവീക്ഷേത്രം 45 തുറവുർ നരസിംഹസ്വാമി ക്ഷേത്രം 46 ആദിമൂലം വെട്ടിക്കോട് നാഗരാജാ സന്നിധി 🙏🏻 47 തിരുവില്വാമല 🙏🏻🙏🏻 48 എറണാകുളം ശിവക്ഷേത്രം 🙏🏻🙏🏻 50 പനച്ചിക്കാട് സരസ്വതി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 51 കൊട്ടാരക്കര ക്ഷേത്രം ഇനിയും ഉണ്ട് ധാരാളം പ്രധാന ക്ഷേത്രങ്ങൾ കേരളത്തിൽ ഏറ്റവും പുരാതനവും പ്രശസ്തവും ഐതിഹ്യവും നിറഞ്ഞ ഈ 51 ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് വളരെ പുണ്യമായി ഭക്തർ കാണുന്നു ശംഭോ :മഹാദേവ🙏🏻🙏🏻 അമ്മേ നാരായണ 🙏🏻🙏🏻
വളരെ നന്നായി വീഡിയോ.. എനിക്ക് അറിയാവുന്ന ചില പുരാതന ക്ഷേത്രങ്ങൾ കൂടി ഇവിടെ ചേർക്കുന്നു.. 1.നാവായിക്കുളം ശങ്കരനാരായണ ക്ഷേത്രം 2 തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം 3.നെയ്യാറ്റിൻകര കൃഷ്ണ സ്വാമി ക്ഷേത്രം മൂന്ന് ക്ഷേത്രങ്ങളും തിരുവനന്തപുരം ജില്ലയിൽ ആണ്. പദ്മനാഭസ്വാമിയുടെ കാര്യത്തിൽ നിധിക്ക് മാത്രം അല്ല പ്രാധാന്യം എന്നും കൂടി എല്ലാവരും അറിയണം. കേരളത്തിലെ ഏക ദ്രാവിഡ ശൈലിയിൽ (dravidian school ) നിർമിച്ചിരിക്കുന്ന മഹാക്ഷേത്രം ആണ് പദ്മനാഭസ്വാമി ക്ഷേത്രം.. എന്നാൽ പൂർണമായും ദ്രാവിഡ style അല്ല. ചേര-ദ്രാവിഡ (chera-dravida school) സങ്കരം ആണെന്ന് പറയാം. പൂർണമായും ഉത്പത്തിയെ കുറിച്ച് പ്രമാണം ഇല്ലെങ്കിലും 14അം നൂറ്റാണ്ടിൽ ഒരു പുനരുദ്ധാരണം നടന്നതായി മാത്രമേ രേഖകൾ ഇപ്പോൾ ഉള്ളു. പുരാണങ്ങളിൽ പലപേരുകളിൽ ഈ മഹാ ക്ഷേത്രം അറിയപ്പെടുന്നു. കേരളത്തിൽ നമ്പൂതിരിമാർ വരുന്നതിനു മുൻപ് മംഗലാപുരം ഭാഗത്തു നിന്ന് 32 തുളു ഗ്രാമങ്ങളിൽ നിന്ന് വന്ന ബ്രാഹ്മണർ (പോറ്റിമാർ )ആണ് പൂജകൾ കഴിക്കുന്നത്. തെക്കൻ ജില്ലകളിൽ ഒരുപാട് അറിയപ്പെടാത്ത മഹാക്ഷേത്രങ്ങൾ ഉണ്ട്. കൂടുതൽ അറിയണം എങ്കിൽ വിക്കിപീഡിയ സെർച്ച് ചെയ്താൽ മതിയാകും.
@@manoop66 ധനമല്ല പ്രശസ്തിയുടെ അളവുകോൽ അവിടത്തെ പ്രതിഷ്ടയുടെ ശക്തികൊണ്ട് അവിടെ വരുന്ന ഭക്തജനലക്ഷങ്ങൾ ആണ് അത് ശബരിമല കഴിഞ്ഞേ വേറെ എവിടെയും വരുന്നുള്ളൂ...
സഹോദരാ, കേരളത്തിൽ ശബരി മല ഏറ്റവും പ്രശസ്തമായ അമ്പലം തന്നെ ആണ് , ഒരു പക്ഷെ ദക്ഷിണ ഇന്ത്യ യില്‍ തന്നെ പ്രസ്ത മായ കേരള ക്ഷേത്രം. പക്ഷേ ഇത് ലോക പ്രശസ്തിയുടെ കാര്യ ആണ് പറയുന്നത്. അപ്പോൾ Padmanabhaswamy ക്ഷേത്രം തന്നെ ആണ് മുന്നില്‍ നില്‍ക്കുന്നത്. വിദേശരാജ്യങ്ങളില്‍ പോലും ഈ ക്ഷേത്രത്തെ പറ്റിയും അവിടത്തെ nilavarakale പറ്റിയും ചര്‍ച്ച ചെയ്യുന്നു (including BBC). അപ്പൊ padmanabhaswamy temple തന്നെ ആണ് ലോക പ്രശസ്തിയുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍.
ദക്ഷിണ ഭാരതത്തിൽ ധാരാളം പ്രശസ്തമായ ക്ഷേത്രങ്ങൾ ഉണ്ട് അവയിൽ തന്നെ അതി പ്രശസ്തവും പുരാതനവും പഴമയും അന്നും ഇന്നും നിലനിന്നുപോരുന്നതുമായ ' ക്ഷേത്രങ്ങളുണ്ട് ചരിത്ര പ്രാധാന്യം അർഹിക്കുന്ന ആ പുണ്യസ്ഥലങ്ങൾ ഏതൊക്കെ എന്ന് നോക്കാം ഈ സന്നിധികൾ ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഓരോ ഭക്തനും സന്ദർശിച്ചിരിക്കണ്ടതാണ് ഓം: നമ:ശിവായ: ഓം: നമോ: നാരായണ 1തിരുമല തിരുപ്പതി🕉🙏🏻 2 മധുര ക്ഷേത്രം🕉🕉🙏🏻 3 രാമേശ്വരം 🙏🏻🙏🏻🙏🏻🙏🏻 4 ശുചീന്ദ്രം🕉🕉🕉🙏🏻🙏🏻 5 ശ്രീരംഗനാഥ ക്ഷേത്രം 6 തഞ്ചാവൂർ 🕉🕉🕉 7 ഗോകർണ്ണം🕉🕉🕉 8 കോടി ലിംഗശ്വേരം🙏🏻 9 ഉടുപ്പി 🕉🕉🕉🕉 10 തിരുവണ്ണാമല🙏🏻🙏🏻 11 ചിദംബരം🙏🏻🙏🏻🙏🏻 12 മുകാംബിക🕉🕉🕉 13 ശബരിമല🕉🕉🕉 14 ഗുരുവായൂർ🕉🕉 15 വൈക്കം🕉🕉🕉 16 പളനി🕉🕉🕉🕉 17 ജംബുകേശ്വർ🕉 18 ഏകാംബരേശ്വർ 19 ശ്രീപത്മനാഭ സ്വാമി 20 വടക്കുംനാഥ ക്ഷേത്രം 21 ചാമുണ്ഡേശ്വരി 🙏🏻🙏🏻 22 മഹാബലിപുരം🕉🕉 23 വിരൂപാക്ഷ ക്ഷേത്രം 24 കാഞ്ചിപുരം🕉🕉 25 പിള്ളയാർ കോവിൽ🕉 26 തിരുചെന്ന്തൂർ 🕉 27 കന്യാകുമരി🕉 28 കൊടുങ്ങല്ലൂർ 🕉 29 മുരുടേശ്വർ 30 കാളഹസ്തി 🕉🕉🕉🕉🕉🕉🕉🕉 🙏🏻🙏🏻🙏🏻
ഏറ്റുമാനൂർ വൈക്കംമഹാദേവാ ക്ഷേത്രം ഹിന്ദുവായി ജീവിക്കാൻ സാധിച്ചതുതന്നെ വലിയ ഭാഗ്യം അതിലുപരി വയ്ക്കത്തപ്പന്റെ മണ്ണിലും ഏറ്റുമാൻരപ്പന്റെ മണ്ണിലും ജീവിക്കാൻ സാധിച്ചത് വലിയ മഹാഭാഗ്യമായി ഞാൻ കാണുന്നു l❤l❤❤👍👍👍🌹🌹🌹🙏🙏🙏♥♥♥💋💋💋
ആലപ്പുഴക്കാരന്റെ മഹാ ഭാഗ്യം 1. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം 2. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം 3. മണ്ണാറശാല ശ്രീ നാഗരാജാ ക്ഷേത്രം 4. ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം 5. ചേർത്തല ശ്രീ കാർത്യായനി ക്ഷേത്രം
ദക്ഷിണ ഭാരതത്തിൽ ധാരാളം പ്രശസ്തമായ ക്ഷേത്രങ്ങൾ ഉണ്ട് അവയിൽ തന്നെ അതി പ്രശസ്തവും പുരാതനവും പഴമയും അന്നും ഇന്നും നിലനിന്നുപോരുന്നതുമായ ' ക്ഷേത്രങ്ങളുണ്ട് ചരിത്ര പ്രാധാന്യം അർഹിക്കുന്ന ആ പുണ്യസ്ഥലങ്ങൾ ഏതൊക്കെ എന്ന് നോക്കാം ഈ സന്നിധികൾ ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഓരോ ഭക്തനും സന്ദർശിച്ചിരിക്കണ്ടതാണ് ഓം: നമ:ശിവായ: ഓം: നമോ: നാരായണ 1തിരുമല തിരുപ്പതി🕉🙏🏻 2 മധുര ക്ഷേത്രം🕉🕉🙏🏻 3 രാമേശ്വരം 🙏🏻🙏🏻🙏🏻🙏🏻 4 ശുചീന്ദ്രം🕉🕉🕉🙏🏻🙏🏻 5 ശ്രീരംഗനാഥ ക്ഷേത്രം 6 തഞ്ചാവൂർ 🕉🕉🕉 7 ഗോകർണ്ണം🕉🕉🕉 8 കോടി ലിംഗശ്വേരം🙏🏻 9 ഉടുപ്പി 🕉🕉🕉🕉 10 തിരുവണ്ണാമല🙏🏻🙏🏻 11 ചിദംബരം🙏🏻🙏🏻🙏🏻 12 മുകാംബിക🕉🕉🕉 13 ശബരിമല🕉🕉🕉 14 ഗുരുവായൂർ🕉🕉 15 വൈക്കം🕉🕉🕉 16 പളനി🕉🕉🕉🕉 17 ജംബുകേശ്വർ🕉 18 ഏകാംബരേശ്വർ 19 ശ്രീപത്മനാഭ സ്വാമി 20 വടക്കുംനാഥ ക്ഷേത്രം 21 ചാമുണ്ഡേശ്വരി 🙏🏻🙏🏻 22 മഹാബലിപുരം🕉🕉 23 വിരൂപാക്ഷ ക്ഷേത്രം 24 കാഞ്ചിപുരം🕉🕉 25 പിള്ളയാർ കോവിൽ🕉 26 തിരുചെന്ന്തൂർ 🕉 27 കന്യാകുമരി🕉 28 കൊടുങ്ങല്ലൂർ 🕉 29 മുരുടേശ്വർ 30 കാളഹസ്തി 🕉🕉🕉🕉🕉🕉🕉🕉 🙏🏻🙏🏻🙏🏻
ലിസ്റ്റിൽ തീർച്ചയായും ഉൾപെടുത്തേണ്ടി ഇരുന്ന ക്ഷേത്രങ്ങൾ ഇവിടെ വായിക്കുക 👇 കൊടുങ്ങല്ലൂർ ദേവി ക്ഷേത്രം ചെട്ടികുളങ്ങരക്ഷേത്രം ഓച്ചിറ പരബ്രഹ്മ ആറന്മുള പാർത്ഥസാരഥി തളി കൊട്ടാരക്കര ഗണപതി ക്ഷേത്രം ചാകുളത്ത് കാവ്
നിങ്ങൾ പറഞ്ഞതിൽ 8 കാണാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് ....... ആറ്റുകാൽ ഭഗവതി ക്ഷേത്രവും ..... പത്മനാഭസ്വാമി ക്ഷേത്രത്തിലും കണ്ടിട്ടില്ല❤❤❤❤❤ സ്വാമിയേ ശരണമയ്യപ്പാ
Please tell me about pàlàyi Amman statue and photo message this Amman temple at pàlàyi village néàr niléshwàr neàr manna purathu kavu temple please show me about pàlàyi Siruki sethiram históry video thànks to you
ദക്ഷിണ ഭാരതത്തിൽ ധാരാളം പ്രശസ്തമായ ക്ഷേത്രങ്ങൾ ഉണ്ട് അവയിൽ തന്നെ അതി പ്രശസ്തവും പുരാതനവും പഴമയും അന്നും ഇന്നും നിലനിന്നുപോരുന്നതുമായ ' ക്ഷേത്രങ്ങളുണ്ട് ചരിത്ര പ്രാധാന്യം അർഹിക്കുന്ന ആ പുണ്യസ്ഥലങ്ങൾ ഏതൊക്കെ എന്ന് നോക്കാം ഈ സന്നിധികൾ ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഓരോ ഭക്തനും സന്ദർശിച്ചിരിക്കണ്ടതാണ് ഓം: നമ:ശിവായ: ഓം: നമോ: നാരായണ 1തിരുമല തിരുപ്പതി🕉🙏🏻 2 മധുര ക്ഷേത്രം🕉🕉🙏🏻 3 രാമേശ്വരം 🙏🏻🙏🏻🙏🏻🙏🏻 4 ശുചീന്ദ്രം🕉🕉🕉🙏🏻🙏🏻 5 ശ്രീരംഗനാഥ ക്ഷേത്രം 6 തഞ്ചാവൂർ 🕉🕉🕉 7 ഗോകർണ്ണം🕉🕉🕉 8 കോടി ലിംഗശ്വേരം🙏🏻 9 ഉടുപ്പി 🕉🕉🕉🕉 10 തിരുവണ്ണാമല🙏🏻🙏🏻 11 ചിദംബരം🙏🏻🙏🏻🙏🏻 12 മുകാംബിക🕉🕉🕉 13 ശബരിമല🕉🕉🕉 14 ഗുരുവായൂർ🕉🕉 15 വൈക്കം🕉🕉🕉 16 പളനി🕉🕉🕉🕉 17 ജംബുകേശ്വർ🕉 18 ഏകാംബരേശ്വർ 19 ശ്രീപത്മനാഭ സ്വാമി 20 വടക്കുംനാഥ ക്ഷേത്രം 21 ചാമുണ്ഡേശ്വരി 🙏🏻🙏🏻 22 മഹാബലിപുരം🕉🕉 23 വിരൂപാക്ഷ ക്ഷേത്രം 24 കാഞ്ചിപുരം🕉🕉 25 പിള്ളയാർ കോവിൽ🕉 26 തിരുചെന്ന്തൂർ 🕉 27 കന്യാകുമരി🕉 28 കൊടുങ്ങല്ലൂർ 🕉 29 മുരുടേശ്വർ 30 കാളഹസ്തി 🕉🕉🕉🕉🕉🕉🕉🕉 🙏🏻🙏🏻🙏🏻
Sabarimala thanneyaanu ketalathil no 1, or south india yil famous. Pakshe world fame nte karyam nokkumbo sabarmalaye etgra perkk ariyam even russia, america, Europe, Africa yil sabarimale ye ariyan pattumo. But Sree padmanabhaswamy temple inn world famous richest worship centre in the world, more than that eettavum nikhudatha olinjirikkunna lokathike thanne apoorva site of attraction, BBC polulla channels innum research nadathunnu. Like Egyptian pyramids, taj mahal etc.. So this vedio is correct
കൊടുങ്ങല്ലൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം കാടാമ്പുഴഭഗവതി തൃപ്രയാർ ശ്രീരാമൻ മണ്ണാറശാല തിരുമാന്ധാംകുന്ന് കൊട്ടാരക്കര ഗണപതി പഴവങ്ങാടി ഗണപതി തിരുനക്കര ലോകനാർ കാവ് തിരുനെല്ലി തിരുന്നാവായ്നാവാമുകുന്ദൻ ഇതും ലോകപ്രസിദ്ധമാണ്
@@kmjayachandran4062 കൊടുങ്ങല്ലൂർ അമ്മ ദുർഗ അല്ല എന്ന് താങ്കൾക്ക് അറിയില്ലേ.... കൊടുങ്ങല്ലൂർ ഭദ്രകാളി ആണ് വടക്കോട്ട് തിരിഞ്ഞിരിക്കുന്ന പ്രതിഷ്ഠ. പടിഞ്ഞാറോട്ട് ഉള്ളത് പരാശക്തി ലോകാംബിക. അതുകൊണ്ടാണ് 108 ദുർഗാലയങ്ങളിൽ കൊടുങ്ങല്ലൂർ അമ്പലം ഇല്ലാത്തത്. കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂലസ്ഥാനം തന്നെയാണ് കൊടുങ്ങല്ലൂർ. ഇവിടുന്ന് ആവാഹിച്ചു കൊണ്ടുപോയതാണ് മിക്കവാറും എല്ലാ ഭദ്രകാളി ക്ഷേത്രങ്ങളും. മൂലസ്ഥാനം എന്നത് കൊണ്ടു താങ്കൾ എന്താണ് മനസിലാക്കിയിരിക്കുന്നത് എന്ന് എനിക്കറിയില്ല. കൊടുങ്ങല്ലൂർ ക്ഷേത്രം ആദ്യം ശിവക്ഷേത്രം ആയിരുന്നു. അതുകൊണ്ടു മൂലസ്ഥാനം എന്ന് അർത്ഥം ഇല്ല. പക്ഷെ കൊടുങ്ങല്ലൂർ അമ്പലത്തിൽ ക്ഷേത്രനാഥൻ ശിവൻ ആണ് എന്നാണ് പറയുക. ഓരോന്ന് പോസ്റ്റ് ചെയ്യുമ്പോൾ ശരിയായ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു പോസ്റ്റ് ചെയ്യുക. ദുർഗാ ഭഗവതി സങ്കല്പം എന്താണ് ഭദ്രകാളി സങ്കല്പം എന്താണ് എന്നെങ്കിലും മനസിലാക്കാൻ ശ്രമിക്കുക
ഉദയനപുരം മുരുഗൻ അമ്പലo ( വൈകം അമ്പലത്തിന്റെ അടുത് ) കോട്ടയം , തൃപ്പോണ്ണിത്തുറ പൂർണത്രേഷ്യ അമ്പലo, ആലുവ മണ്ണപുറം ശിവ അമ്പലo , തൃക്കാക്കരഅപ്പൻ അമ്പലo, രാമസ്വാമി നാല്ലബലം, വിഷ്ണുമായ സ്വാമി അമ്പലo കാനാടി അമ്പലo ..... ഇല്ല .

ദക്ഷിണ ഭാരതത്തിലെ ഏക ദുർയോദന ക്ഷേത്രം ആയ ശ്രീ പോരുവഴി പെരുവുരുത്തി ദുർയോദന ക്ഷേത്രം.. വില്ലനെ ആരാധിക്കുന്ന ക്ഷേത്രം ,,, വില്ലനെ ആരാധിക്കുന്ന നാട് " മലനട "....,....
വടക്കുംനാഥന്റെ മണ്ണിൽ ജനിച്ചതിൽ അഭിമാനിക്കുന്നു..
ശംഭോ മഹാദേവാ
യെസ്, ബ്രോ
കൊടുങ്ങല്ലൂർ ക്ഷേത്രം ഉൾപെടുത്തു
ഏറ്റുമാനൂർ...അപ്പൻ.......💛💛💛💛
കൊടുങ്ങല്ലൂർ അമ്പലം മറന്നുവോ, കേരളത്തിൽ ഉള്ള ഏക ഭദ്രകാളി ലോകാംബിക സ്വരൂപ പ്രതിഷ്ഠ ഉള്ള അമ്പലം ആണ്, കൊടുങ്ങല്ലൂർ അമ്പലം. മറക്കരുത്.
3000 varshathilathikam pazhakamulla sri hanumankavu kshetram
Thirunavaya shiva kshetram
ശരിയാണ് ലോകാംബികാ വാഴുന്ന കൊടുങ്ങല്ലൂർ ഒഴിവാക്കാൻ പാടില്ല...സാക്ഷാൽ ശക്തിരൂപിണി 💪
ഭരണിപ്പാട്ട്
Yess
യെസ്, ബ്രോ
108 ശിവ ക്ഷേത്രങ്ങളിൽ മുൻപന്തിയിൽ എന്നും വടക്കുംനാഥൻ ക്ഷേത്രം 🙏
സീസൺ ഇല്ലാതെ കേരളത്തിൽ ഏറ്റവും കൂടുതൽ ഭക്തർ വരുന്നത് ഗുരുവായൂർ ആണ്.
Second position Chotanikara
@@sarathas1539 ഹിന്ദുവായി ജനിച്ച ഞാൻ അഭിമാനം കൊള്ളേന്ന_
കണ്ണൂർ 🚩.പറശിനിക്കടവ് 🧡🥰
ഈ പറഞ്ഞ പത്തു ക്ഷേത്രങ്ങളിലും ദർശനം നടത്താൻ ഈശ്വര കൃപയാൽ സാധിച്ചതിൽ ഭഗവാന് നന്ദി പറയുന്നു 🙏🙏🙏
കൊടുങ്ങല്ലൂർ അമ്മ എവിടെ ?ശക്തിസ്വരൂപിണിയാണ് അമ്മ ....നടയിൽ നിന്ന് അമ്മേ എന്നൊന്ന് വിളിച്ചാൽ മതി ...സകല ദുരിതങ്ങൾക്കും അറുതി വരാൻ ...
ശരിയാ 😒
പിന്നെ തൃപ്രയാർ 🤔
അവിടെ നിന്ന് അമ്മേ എന്നല്ലല്ലോ ! അമ്മയുടെ ****** എന്നൊക്കെയല്ലേ വിളിക്കുന്നത് !
@@ambadichathanpara8431 njan vilikkarilla....nammal aa power experience cheyyunnu....aradhikkunnu... that's all...nammude dhurithangal marunnu...namukku sadbudhi kittunnu....athu pore.... kodungalloor ammayude kozhikkallil odungaatha dhurithangal illa....ennenkilum jeevitham kaivittu pokunnu ennu thonnumbol poykkolu....she is all powerful.....
Aa
ഹിന്ദു ആയി ജനിച്ചതിൽ അഭിമാനിക്കുന്നു 😍😍😍😍😍 ഇതിലും ഒരുപാട് ഹൈന്ദവ ക്ഷേത്രങ്ങൾ ഉണ്ട് അതൊന്നും പറഞ്ഞാൽ തീരില്ല
തീർച്ചയായും
Nhee enghanayann hinduvayi jeniche nhee manushanayale jeniche
Please be like human
Sariyaaaa enikkum abhimanamund
ua-cam.com/video/hyPFVEXpzY8/v-deo.html
Enikum abimanamund
ഹിന്ദുവായി ജനിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു, ക്ഷേത്രവും സംസ്കാരത്തിലും അഭിമാനം കൊള്ളുന്നു, എന്റെ കല്ലേലി അപ്പുപ്പൻ ക്ഷേത്രം കോന്നി പത്തനംതിട്ട യിൽ, ന്റെ ശബരിമല അയ്യപ്പ ശരണം 🙏🙏🙏
eda poda mayre
Q,q,q,q,qq,,q,qqq,q,QQ,
Good good verygood
Ll
മനുഷ്യനായി ജനിച്ചതിൽ അഭിമാനിക്കൂ...
തിരുവനന്തപുരം തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം❤
തിരുവനന്തപുരം 🙏🙏♥💪
😍😘😍😍♥♥♥
തിരുവല്ലഭാ ക്ഷേത്രം, കൊടുങ്ങല്ലൂർ ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം, തൃപ്രയാർ ശ്രീരാമ ക്ഷേത്രം, ഓച്ചിറ ക്ഷേത്രം ഇവ കൂടി ഉൾപ്പെടുത്താമായിരുന്നു
கொடுங்ஙல்லூர் கண்ணகி தேவியை விட்டுபோயல்லோ
ആദ്യമേ തന്നെ വൈക്കം മഹാദേവ ക്ഷേത്രം
ഹര ഹര മഹാദേവ
തിരു വൈക്കത്തപ്പൻ ശരണം
O
Iam in vaikom mahadeva temple, s near
Mee tooo
1st alla 10th
🙏🙏🙏
ഗുരുവായൂരപ്പന്റെയും വടക്കുംനാഥന്റെയും നാട്ടിൽ ജനിക്കാനും ജീവിക്കാനും കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
❤
Me too❤
1.sabarimala,2.Guruvayoor 3.padmanabhaswamy tvm 4.Attukaal 5.Vadakkumnathan 6.Chottanikkara 7.Parasinikadavu 8.Ambalappuzha sreekrishna swamy 9.Etumanoor 10.vaikom 11.Mannarashala Nagaraja temple 12.Kottarakara ganapathy temple 13.kottiyoor mrithangashyleswary 14.Kottiyoor Mahadeva temple 15.Chakkulathu Kavu 16.kodungalloor 17.thirunelly 18.ochira parabrahma temple 19.Chettikulangara 20.Kadampuzha 21.thaliparamba 22.Mannarashala subramanya temple 23.poornathrayesha temple thripunithura 24.Aluva Mahadeva temple 25.Thirunakkara Mahadeva temple 26.Lake temple kasargodu 27.Thrikkakara 28.Sreekrishna temple aymanam 29.Kadappattoor Mahadeva temple pala
thiruvairanikulam kshethram, kadampuzha temple, Thirunavaya lokanarkavu temple
ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം.
malayalapuzha devi temple
Ettumanoor no 8 ahn 9 alla
22 മണ്ണാറശാല അല്ല ഹരിപ്പാട് സുബ്രമണ്യ ടെംപിൾ ആണ്
അമ്പലമില്ലാതെ ആൽത്തറയിൽ വാഴുന്ന സാക്ഷാൽ പരബ്രഹ്മ സന്നിധി.മുപ്പത്തി മുക്കോടി ദൈവങ്ങളും ഒരുമിച്ച് വാഴുന്ന പരമശിവന്റെ ശക്തി കേന്ദ്രം ഓച്ചിറ പരബ്രഹ്മ ക്ഷേത്രം ❤️❤️❤️
ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം 💝
കേട്ടിട്ടില്ല 😐
@@sabarinath3085 aaranmula valla sadhya vallamkali okke kettittille?
Aranmulakkaran⚡⚡💥😌
ഏറ്റുമാനൂർ ക്ഷേത്രം ❤️❤️❤️🙏🙏🙏🙏
പത്മനാഭന്റെ മണ്ണിൽ ജനിച്ചതിൽ അഭിമാനിക്കുന്നു...❤
എന്നാലും അറിയപ്പെടുന്ന ക്ഷേത്രങ്ങൾ ഇനിയും ഒത്തിരി ഉണ്ട്
U
ഗുരുവായൂർ 😘😘😘😘😘
,,,,. .
CT
❤️❤️❤️
Evide ഉള്ള തിരക്ക് ottaa temple ഇല്ല തിരക്ക് /അത് നമ്മുടെ നാട് GURUVAYOOR
Threprayarshathram kodugallurshethram kadampuzaskethram thiruvangikulamshethram thirumadamkunnshethram anniva valare pradanappettadnu ava ozivakiyadu sariyayilla adupolethanne kudalmanikkashethram anniva ariyathavarayi arude
@@abhijithsagar4398kbyyhb
കേരളത്തിന്റെ തലസ്ഥാനം തിരുവന്തഃപുരംമാണ് എന്നാൽ
തിരുവന്തഃപുരത്തിന്റെ തലസ്ഥാനം ശ്രീഅനന്തപദ്മനാഭ പ്രഭുവിന്റെ തിരുനട
ശബരിമല സ്വാമിയേ ശരണം അയ്യപ്പ
എന്റെ പൊന്നു മുത്തപ്പൻ 🙏🙏
വടക്കുംനാഥ ക്ഷേത്രം🕉️
ശബരിമല🕉️
ആറ്റുകാൽ ശ്രീ ഭഗവതി മഹാ ക്ഷേത്രം
😍😍😍♥♥♥
തിരുവനന്തപുരം ശ്രീ അനന്ദപദ്മനാഭസ്വാമി മഹാ ക്ഷേത്രം 🔥
💯💝
😍❤️
🙏🙏🙏
💝💝💘💚♥♥♥
ഗുരുവായൂരപ്പൻ 😘😘😘
1. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം.. ( തിരുവനന്തപുരം )
2. ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം.....( പത്തനംതിട്ട )
3. ഗുരുവായൂർ ക്ഷേത്രം....( തൃശ്ശൂർ )
4. ചോറ്റാനിക്കര ക്ഷേത്രം....( എറണാകുളം ).....
ഇതാണ് ഇപ്പോഴത്തെ കേരളത്തിലെ ക്ഷേത്രങ്ങളുടെ ഓർഡർ...
തിരുവനന്തപുരത്തുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഏഷ്യയിലെ തന്നെ ഒന്നാം സ്ഥാനമാണ്...
ഒന്നാം സ്ഥാനം ഗുരുവായൂരാണ് എന്നും...
സമ്പത്താണോ അമ്പലങ്ങളുടെ അളവുകോൽ? കഷ്ടം തന്നെ.
പറശ്ശിനിക്കടവ് മുത്തപ്പന്റെ മണ്ണിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു
കൊട്ടാരക്കര മഹാഗണപതി ക്ഷേത്രവും ഗണ പതിയുടെ ഉണ്ണിയപ്പം അതീവ പ്രാധാന്യമർഹിക്കുന്ന താണു്.
പദ്മനാഭ സ്വാമി ക്ഷേത്രം 🙏🙏🙏🙏🙏🙏🙏🙏
❤️
Padmanabha seamy shetram is one among 108 vaishnava shetram in india
അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷമീ നാരയണ
ഭദ്രേ നാരായണ
ചോറ്റാനിക്കര ഭഗവതി ശരണം
Yesss
ഒന്നുകൂടി ഉണ്ട് കണ്ണൂർ ജില്ലയിലെ ശ്രി കൊട്ടിയൂർ ശിവക്ഷേത്രം ...
Kottiyour is my living place
alla pinne, india muzhuvan ariyam kottiyoor..
അതിനോക്കയെ
ഐതീഹ്യപയമായ ചരിത്രമുളളു ബാക്കി യെല്ലാം പ്രശസ്തിമാത്രമുളളതാണ്
Dakhina kashi kotiyoor
ua-cam.com/video/R34WpiCKPk4/v-deo.html
Important temple in Hindu mythology
ഞാൻ കരുതുന്നത് no1 ശബരിമല ആണ് എന്നതാണ്....
ഇവൻ പൈസ നോക്കിയാ ബ്രൊ
തീർച്ചയായും ഞാനും അങ്ങനെ വിശ്വസിക്കുന്നു, സ്വാമി ശരണം 🙏
അതാണ് ശരി
അശ്വതി നക്ഷത്രത്തിന്റെ അധിപൻ കേതുവായതിനാൽ ഗണപതിയെ ഇഷ്ടദേവതയായി പൂജിക്കണം. സുബ്രഹ്മണ്യനെയും ഭദ്രകാളിയെയും ക്ലേശപരിഹാരാർഥം ഭജിക്കണം. വിനായകചതുർഥി വ്രതം ഏറെ ഗുണം ചെയ്യും. ഗണപതികവചം, ഗണപതിസ്തോത്രം എന്നിവ ദിവസവും ജപിക്കുന്നതും നല്ലതാണ്. ജന്മദിനത്തിൽ ധന്വന്തരി ക്ഷേത്രത്തിൽവഴിപാടോ പൂജയോ നടത്താം.
കേരളത്തിലെ അതിപുരാതനമായ 51 പുണ്യസ്ഥലങ്ങൾ ഇവിടങ്ങളിൽ ഒരിക്കൽ എങ്കിലും ദർശനം നടത്താത്ത ഹിന്ദുക്കൾ പൊതുവെ കുറവാണ് 🙏🏻🙏🏻🙏🏻🕉🕉🕉🕉🕉🕉
1 ശ്രീ വടക്കുംനാഥന്റെ മഹാ ക്ഷേത്രം 🙏🏻🙏🏻🙏🏻
2 ശ്രീ പത്മനാഭസ്വാമി ക്ഷേത്രം🙏🏻🙏🏻🙏🏻🙏🏻
3 തിരുമാന്ധാംകുന്ന് ക്ഷേത്രം🕉🕉🕉🕉
4 വൈക്കത്ത് പെരും തൃക്കോവിൽ 🙏🏻🙏🏻🙏🏻
5 അമ്പലപ്പുഴ കണ്ണന്റെ ശ്രീകോവിൽ🕉🕉🕉
6 ശബരിമല സന്നിധാനം 🙏🏻🙏🏻🙏🏻
7 ഗുരുവായൂർ ക്ഷേത്രം🕉
8 ചോറ്റാനിക്കര ഭഗവതി ക്ഷേത്രം🙏🏻🙏🏻🙏🏻🙏🏻
9 ഓച്ചിറ പരബ്രഹ്മം 🕉
10 ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം🙏🏻🙏🏻🙏🏻🙏🏻🙏🏻
11 തളിപറമ്പ് ശിവ ക്ഷേത്രം🔱🔱🔱
12 പറശ്ശിനിക്കടവ് മുത്തപ്പൻ 🙏🏻🙏🏻🙏🏻
13 തിരുനെല്ലി വിഷ്ണു ക്ഷേത്രം 🙏🏻🙏🏻
14 മണ്ണാറശ്ശാല 🕉🕉
15 തിരുവല്ല ശ്രീവല്ലഭ സ്വാമി മഹാ ക്ഷേത്രം 🙏🏻
16 ചെങ്ങന്നൂർ മഹാദേവക്ഷേത്രം🔱🔱
17 വടകര ലോകനാർക്കാവിൽ അമ്മയുടെ സന്നിധി 🔱
18 ആറന്മുള പാർത്ഥസാരഥി ക്ഷേത്രം
19 തിരുവഞ്ചിക്കുളം ശൈവ സന്നിധി 🙏🏻
20കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം
21 കവിയൂർ ശിവ ക്ഷേത്രം
22 ചേർത്തല കാർത്ത്യായനി ക്ഷേത്രം
23 ഹരിപ്പാട്സുബ്രഹ്മണ്യ ക്ഷേത്രം 🕉🕉🕉🕉
24 ഉദയനാപുരം മുരുക സന്നിധി 🙏🏻🙏🏻🙏🏻🙏🏻🙏🏻
25 കടുത്തുരുത്തി ശിവ ക്ഷേത്രം 🔱🔱🔱🔱
26 തൃപ്പൂണിത്തുറ പൂർണ്ണത്രയീശ്വര ക്ഷേത്രം
27 കാടാമ്പുഴ ഭഗവതി ക്ഷേത്രം 🕉🕉🕉🕉
28 കുടൽമാണിക്യം ഭരതസ്വാമിയുടെ പെരും തൃക്കോവിൽ 🕉
29 പനയനാർക്കാവ് ഭദ്രകാളി ക്ഷേത്രം 🙏🏻🙏🏻
30 കുമാരനെല്ലൂർ ദുർഗ്ഗ ക്ഷേത്രം 🔱🔱🔱🔱🔱
31 തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം
32 മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രം
33 കൊട്ടിയൂർ ക്ഷേത്രം
34 ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം 🙏🏻🙏🏻
35 ആറ്റുകാൽ കോവിൽ
36 ചെട്ടികുളങ്ങര ക്ഷേത്രം
37 ത്രിപ്രയാർ ശ്രീരാമദേവന്റെ സന്നിധി
38 തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം 🙏🏻🙏🏻🙏🏻
39 വർക്കല ജനാർദ്ദനക്ഷേത്രം
40 ഇടപ്പള്ളി ഗണപതി ക്ഷേത്രം🙏🏻🙏🏻🙏🏻
41 പാറമേക്കാവ് 🕉
42 തൃച്ചബരംശ്രീകൃഷ്ണ ക്ഷേത്രം 🕉🕉🕉🕉
43 പയ്യന്നൂർ പെരുമാളിന്റെ സന്നിധി🙏🏻🙏🏻🙏🏻🙏🏻
44 മലയാലപ്പുഴ ദേവീക്ഷേത്രം
45 തുറവുർ നരസിംഹസ്വാമി ക്ഷേത്രം
46 ആദിമൂലം വെട്ടിക്കോട് നാഗരാജാ സന്നിധി 🙏🏻
47 തിരുവില്വാമല 🙏🏻🙏🏻
48 എറണാകുളം ശിവക്ഷേത്രം 🙏🏻🙏🏻
50 പനച്ചിക്കാട് സരസ്വതി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
51 കൊട്ടാരക്കര ക്ഷേത്രം
ഇനിയും ഉണ്ട് ധാരാളം പ്രധാന ക്ഷേത്രങ്ങൾ കേരളത്തിൽ ഏറ്റവും പുരാതനവും പ്രശസ്തവും ഐതിഹ്യവും നിറഞ്ഞ ഈ 51 ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് വളരെ പുണ്യമായി ഭക്തർ കാണുന്നു
ശംഭോ :മഹാദേവ🙏🏻🙏🏻
അമ്മേ നാരായണ 🙏🏻🙏🏻
ആറ്റുകാലംമയുടെയും പദ്മനാഭസ്വാമിയുടെയും മണ്ണിൽ ജനിക്കാനും ജീവിക്കാനും കഴിഞ്ഞതിൽ സന്തോഷിക്കുന്നു 🙏🙏🙏
വൈക്കതപ്പാ ശ്രീ മഹേശ്വര ശിവശങ്കര തൂഗജട ദാരിശ്വര അന്നമുണ്ടിടുവാൻ ഭാഗ്യമുണ്ടക്കണേ അന്നദാനപ്രഭുവേ എന്നിക്ക് അഷ്ടമികണ്ടു കൈകുപ്പുവാനാക്കണേ അർദ്ധനാരി ശ്വരനെ വൈക്കത്തപ്പാ ശ്രീ മഹേശ്വര
കൊട്ടാരക്കര മഹാ ഗണപതി ഷേത്രം
ശബരി മല അവിടുന്ന് കിട്ടുന്ന ഒരു ഐശ്വര്യം ഉം പുണ്യവും ഒന്നും പറഞ്ഞറിയിക്കുവാന്‍ കഴിയില്ല അത്ര മാത്രം ആണ് അവിടം
Sound. Super
@@ssivarajan4781 local lmmlllll le ll
L
@@ssivarajan4781 llllll
എരുമേലിൽ അയ്യപ്പൻ വന്നസ്സലാം
വൈക്കം മഹാദേവ ക്ഷേത്രം. ഞങ്ങളുടെ അഭിമാനം.
കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം
Yes, Kodungalluramma 🙏
Kodungoolur tembil
അമ്മേ നാരായണ
ഭഗവാൻ അയ്യപ്പന്റെ മണ്ണിൽ ജനിച്ചതിൽ അഭിമാനിക്കുന്നു. തന്റെ അടുത്ത് എത്തുന്ന ഭക്തർക്ക് അന്നമൂട്ടുന്ന മുത്തപ്പൻ ദിവസവും ഓർക്കുന്ന ദിവ്യ രൂപം
മണറശല ക്ഷേത്രം ഉൾപേടുത്തണം കാരണം സ്ത്രികൾ പുജ ചേയ്യുന്ന ക്ഷേത്രം അണ് കേടുങ്ങല്ലുർ ക്ഷേത്രവും ഉൾപെടുത്തണം ആയിരുന്നു ഒച്ചിറ ക്ഷേത്രവും പ്രശസ്തവും ആണ്
RAVEESH RAVI
Yvk
Good
Moksha
പക്ഷെ അദൊന്നും വന്നിട്ടില്ല അല്ലെ.
നല്ലൊരു വീഡിയോ👍👍. അമ്മേ കാത്തുകൊള്ളണമേ 🕉️🕉️🕉️
പറശ്ശിനികടവ് മുത്തപ്പൻ മടപ്പുര
Nithul Sarasan
@@parassininamasivaya863
Y X's Z xviii
ua-cam.com/video/8gkmwOyCun4/v-deo.html
Muthappan
ശബരിമല ഗുരുവായൂർ വൈക്കം മുത്തപ്പൻ
Ayyyappaa🙏🙏🙏
കേരളത്തിലെ എറ്റവും വലിയ സുബ്രമണ്യയ സ്വാമി ക്ഷേത്രമായ ഹരിപ്പാട് മഹാക്ഷേത്രം ഇല്ലേ
അങ്ങേർക്ക് അറിയാവുന്നത് പറഞ്ഞതാ 😊
അത് എവിടെ
അതേ
യെസ്
ആദ്യമായി കേൾക്കുന്ന ഞാൻ
കൊടുങ്ങല്ലൂർ ശ്രീ ഭഗവതി ക്ഷേത്രം , തൃപ്രയാർ ശ്രീ രാമക്ഷേത്രം , കൂടല്മാണിക്യം ശ്രീ ഭരത ക്ഷേത്രം , തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രം ..
യെസ്, ബ്രോ
Chettikulangara Devi kshetram
കാട്ടിൽ മേക്കത്തിൽ അമ്മേ ശക്തി സ്വരൂപിണീ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
3 Kodimaram ulla keralathile mahashetram kottayam district il Thidanad
ഇതിൽ ദക്ഷിണകാശി ശ്രീ കൊട്ടിയൂർ ക്ഷേത്രം ഉൾപ്പെടണം
പയ്യന്നുർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം വിട്ടു പോയി
@@unnikannanvp8405 payyannur perumaal
തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം, മാടായി കാവ് , പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, എന്നീ ക്ഷേത്രങ്ങൾ അതി പുരാതനവും പ്രശസ്തവുമാണ്
Kottiyour want in the list
@@DileepKumar-rg9ug oppam peralasseriyum unddd
പൂമൂടലിനും മുട്ടറുകലിനും പ്രസിദ്ധമായ കാടാമ്പുഴ ഭഗവതി ക്ഷേത്രം, മലപ്പുറം🙏🙏🙏🙏🤩
വളരെ നന്നായി വീഡിയോ..
എനിക്ക് അറിയാവുന്ന ചില പുരാതന ക്ഷേത്രങ്ങൾ കൂടി ഇവിടെ ചേർക്കുന്നു..
1.നാവായിക്കുളം ശങ്കരനാരായണ ക്ഷേത്രം
2 തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം
3.നെയ്യാറ്റിൻകര കൃഷ്ണ സ്വാമി ക്ഷേത്രം
മൂന്ന് ക്ഷേത്രങ്ങളും തിരുവനന്തപുരം ജില്ലയിൽ ആണ്.
പദ്മനാഭസ്വാമിയുടെ കാര്യത്തിൽ നിധിക്ക് മാത്രം അല്ല പ്രാധാന്യം എന്നും കൂടി എല്ലാവരും അറിയണം. കേരളത്തിലെ ഏക ദ്രാവിഡ ശൈലിയിൽ (dravidian school ) നിർമിച്ചിരിക്കുന്ന മഹാക്ഷേത്രം ആണ് പദ്മനാഭസ്വാമി ക്ഷേത്രം.. എന്നാൽ പൂർണമായും ദ്രാവിഡ style അല്ല. ചേര-ദ്രാവിഡ (chera-dravida school) സങ്കരം ആണെന്ന് പറയാം. പൂർണമായും ഉത്പത്തിയെ കുറിച്ച് പ്രമാണം ഇല്ലെങ്കിലും 14അം നൂറ്റാണ്ടിൽ ഒരു പുനരുദ്ധാരണം നടന്നതായി മാത്രമേ രേഖകൾ ഇപ്പോൾ ഉള്ളു. പുരാണങ്ങളിൽ പലപേരുകളിൽ ഈ മഹാ ക്ഷേത്രം അറിയപ്പെടുന്നു. കേരളത്തിൽ നമ്പൂതിരിമാർ വരുന്നതിനു മുൻപ് മംഗലാപുരം ഭാഗത്തു നിന്ന് 32 തുളു ഗ്രാമങ്ങളിൽ നിന്ന് വന്ന ബ്രാഹ്മണർ (പോറ്റിമാർ )ആണ് പൂജകൾ കഴിക്കുന്നത്.
തെക്കൻ ജില്ലകളിൽ ഒരുപാട് അറിയപ്പെടാത്ത മഹാക്ഷേത്രങ്ങൾ ഉണ്ട്.
കൂടുതൽ അറിയണം എങ്കിൽ വിക്കിപീഡിയ സെർച്ച് ചെയ്താൽ മതിയാകും.
വർക്കല ജനാർദ്ദനസ്വാമിക്ഷത്രം
ശാർക്കര ഭഗവതി ക്ഷേത്രം
വിഘ്നേശ്വരൻ.. പഴവങ്ങാടി മഹാഗണപതി ക്ഷേത്രം 🙏🙏🙏
ആറ്റുകാൽ അമ്മ 🙏🙏🙏
🙏🙏🙏🙏♥♥
നിങ്ങൾ കേരളത്തിലും പുറത്തും ഒരു അഭിപ്രായസർവേ നടത്തൂ അപ്പോൾ അറിയാം ഏറ്റവും പ്രശസ്തി ഏത് ക്ഷേത്രത്തിനാണെന്നു.. സംശയം വേണ്ട അതു "ശബരിമല " തന്നെയാണ്...
Athu ni pathanamthittayude sandhathi aayond parayuvalle njan kollam karanan ennal lokan motham ariyam padhnabha swamiyude albhutham
@@manoop66 ഞാൻ പത്തനംതിട്ട അല്ല.. പാലക്കാട് ആണ്..
@@manoop66 ധനമല്ല പ്രശസ്തിയുടെ അളവുകോൽ അവിടത്തെ പ്രതിഷ്ടയുടെ ശക്തികൊണ്ട് അവിടെ വരുന്ന ഭക്തജനലക്ഷങ്ങൾ ആണ് അത് ശബരിമല കഴിഞ്ഞേ വേറെ എവിടെയും വരുന്നുള്ളൂ...
മനസ് അറിഞ്ഞു വിളിച്ചാൽ കൈവിടില്ല. സ്വാമി ശരണം... 🙏🙏
സഹോദരാ, കേരളത്തിൽ ശബരി മല ഏറ്റവും പ്രശസ്തമായ അമ്പലം തന്നെ ആണ് , ഒരു പക്ഷെ ദക്ഷിണ ഇന്ത്യ യില്‍ തന്നെ പ്രസ്ത മായ കേരള ക്ഷേത്രം. പക്ഷേ ഇത് ലോക പ്രശസ്തിയുടെ കാര്യ ആണ് പറയുന്നത്. അപ്പോൾ Padmanabhaswamy ക്ഷേത്രം തന്നെ ആണ് മുന്നില്‍ നില്‍ക്കുന്നത്. വിദേശരാജ്യങ്ങളില്‍ പോലും ഈ ക്ഷേത്രത്തെ പറ്റിയും അവിടത്തെ nilavarakale പറ്റിയും ചര്‍ച്ച ചെയ്യുന്നു (including BBC). അപ്പൊ padmanabhaswamy temple തന്നെ ആണ് ലോക പ്രശസ്തിയുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍.
വളരെ വളരെ ഇഷ്ടമായി🙏🏼 നല്ല പോസിറ്റീവ് വൈബ് നൽകിയ ഒരു വീഡിയോ ആയിരുന്നു🙏🏼🙏🏼🙏🏼😇
താങ്കൾ അവസാനം പറഞ്ഞ ലിസ്റ്റിലോ ...മറ്റു കൂട്ടുകാരുടെ കമന്റസിലോ നമ്മുടെ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം വന്നില്ല ....
Puyam
ശരിയാ
അവിടെ അങ്ങനെ ഒന്നുണ്ടോ? ഈ പറഞ്ഞത് എല്ലാം famous ആണ്, bt കൊട്ടാരക്കര കേട്ടിട്ടില
Ath aarum kettittillallo
ദക്ഷിണ ഭാരതത്തിൽ ധാരാളം പ്രശസ്തമായ ക്ഷേത്രങ്ങൾ ഉണ്ട് അവയിൽ തന്നെ അതി പ്രശസ്തവും പുരാതനവും പഴമയും അന്നും ഇന്നും നിലനിന്നുപോരുന്നതുമായ ' ക്ഷേത്രങ്ങളുണ്ട് ചരിത്ര പ്രാധാന്യം അർഹിക്കുന്ന ആ പുണ്യസ്ഥലങ്ങൾ ഏതൊക്കെ എന്ന് നോക്കാം ഈ സന്നിധികൾ ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഓരോ ഭക്തനും സന്ദർശിച്ചിരിക്കണ്ടതാണ്
ഓം: നമ:ശിവായ:
ഓം: നമോ: നാരായണ
1തിരുമല തിരുപ്പതി🕉🙏🏻
2 മധുര ക്ഷേത്രം🕉🕉🙏🏻
3 രാമേശ്വരം 🙏🏻🙏🏻🙏🏻🙏🏻
4 ശുചീന്ദ്രം🕉🕉🕉🙏🏻🙏🏻
5 ശ്രീരംഗനാഥ ക്ഷേത്രം
6 തഞ്ചാവൂർ 🕉🕉🕉
7 ഗോകർണ്ണം🕉🕉🕉
8 കോടി ലിംഗശ്വേരം🙏🏻
9 ഉടുപ്പി 🕉🕉🕉🕉
10 തിരുവണ്ണാമല🙏🏻🙏🏻
11 ചിദംബരം🙏🏻🙏🏻🙏🏻
12 മുകാംബിക🕉🕉🕉
13 ശബരിമല🕉🕉🕉
14 ഗുരുവായൂർ🕉🕉
15 വൈക്കം🕉🕉🕉
16 പളനി🕉🕉🕉🕉
17 ജംബുകേശ്വർ🕉
18 ഏകാംബരേശ്വർ
19 ശ്രീപത്മനാഭ സ്വാമി
20 വടക്കുംനാഥ ക്ഷേത്രം
21 ചാമുണ്ഡേശ്വരി 🙏🏻🙏🏻
22 മഹാബലിപുരം🕉🕉
23 വിരൂപാക്ഷ ക്ഷേത്രം
24 കാഞ്ചിപുരം🕉🕉
25 പിള്ളയാർ കോവിൽ🕉
26 തിരുചെന്ന്തൂർ 🕉
27 കന്യാകുമരി🕉
28 കൊടുങ്ങല്ലൂർ 🕉
29 മുരുടേശ്വർ
30 കാളഹസ്തി 🕉🕉🕉🕉🕉🕉🕉🕉 🙏🏻🙏🏻🙏🏻
ഏറ്റുമാനൂർ വൈക്കംമഹാദേവാ ക്ഷേത്രം ഹിന്ദുവായി ജീവിക്കാൻ സാധിച്ചതുതന്നെ വലിയ ഭാഗ്യം അതിലുപരി വയ്ക്കത്തപ്പന്റെ മണ്ണിലും ഏറ്റുമാൻരപ്പന്റെ മണ്ണിലും ജീവിക്കാൻ സാധിച്ചത് വലിയ മഹാഭാഗ്യമായി ഞാൻ കാണുന്നു l❤l❤❤👍👍👍🌹🌹🌹🙏🙏🙏♥♥♥💋💋💋
ആലപ്പുഴക്കാരന്റെ മഹാ ഭാഗ്യം
1. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
2. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
3. മണ്ണാറശാല ശ്രീ നാഗരാജാ ക്ഷേത്രം
4. ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം
5. ചേർത്തല ശ്രീ കാർത്യായനി ക്ഷേത്രം
ശ്രീപത്മനാഭൻ 🙏🙏ആറ്റുകാലമ്മ 🙏🙏
സൂപ്പർ ഇനിയും ഇതുപോലുള്ള വീഡിയോസ് അപ്‌ലോഡ് ചെയ്യുക... 🙏.....🙏ഓം നമശിവായ🙏
Kollam chettante avadaranam. Oru karyam onnu soojippikkuva Sree padpanabhakshetram no 1 indiyile matramalla ippol worldile thanne onnamathe sampathikamulla oru Temple anu...so ..great...pinne nagarajavinte koodi ulladu keralathile ittal kollam..sarva aiswarayangalum ningalkkundavatte.🙏🙏
ശബരിമല ♥️
തിരുവൈക്കത്തപ്പന്റെയും , എട്ട് ദിക്പാലരും മുട്ട് കുത്തി തൊഴുന്ന ഏറ്റുമാനൂരപ്പന്റെയും മണ്ണിൽ ജനിക്കാൻ കഴിഞ്ഞത് മഹാഭാഗ്യാമാണ്
വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന ദൈവം ആണ് മുത്തപ്പൻ വിശ്വസിക്കുന്നവനെ ചതിക്കില്ല ചതിക്കുന്നവനെ വിശ്വസിക്കുകയുമില്ല എന്റെ പൊന്നു മുത്തപ്പൻ 🙏🙏🙏
ചെട്ടികുളങ്ങര ദേവി ക്ഷേത്രം ഉള്പെടുത്തണമായിരുന്നു 🙏🙏🙏
സത്യം 🙏🙏🙏
ചെട്ടികുളങ്ങര അമ്മേ ശരണം 🙏
Ettumanoorappante mannil pirannathil Santhoshom❤️😍
Enthu bangi aanu chechi ningal 😍😘
വൈക്കത്തു വാഴുന്ന വിശ്വനാഥാ
വക്ഷസ്സിൽ നാഗമണിഞ്ഞ ദേവാ
തൃക്കരം തന്നിലീ മുപ്പാരുമേന്തുന്ന
"തൃക്കടവൂരപ്പാ "കൈതൊഴുന്നേ...
ശംഭോ മഹാദേവാ ശങ്കര ശ്രീകണ്ഠ
ചന്ദ്രചൂഢം ഭജേ പാലയമാം.
"തൃക്കടവൂർ മഹാദേവർ ക്ഷേത്രം "
ഭഗവാന്റെ മാനസപുത്രൻ
"തൃക്കടവൂർ ശിവരാജു. "
ഇരുകരത്തോട്ടലെ ഇഹപരജീവിതം പുഴ നീന്തികേറുവനാകൂ...അക്കരെ കൊട്ടിയൂരപ്പനെ തൊഴുതലെ ഇക്കരെയപ്പനെ കാണാവു
669
ദക്ഷിണ ഭാരതത്തിൽ ധാരാളം പ്രശസ്തമായ ക്ഷേത്രങ്ങൾ ഉണ്ട് അവയിൽ തന്നെ അതി പ്രശസ്തവും പുരാതനവും പഴമയും അന്നും ഇന്നും നിലനിന്നുപോരുന്നതുമായ ' ക്ഷേത്രങ്ങളുണ്ട് ചരിത്ര പ്രാധാന്യം അർഹിക്കുന്ന ആ പുണ്യസ്ഥലങ്ങൾ ഏതൊക്കെ എന്ന് നോക്കാം ഈ സന്നിധികൾ ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഓരോ ഭക്തനും സന്ദർശിച്ചിരിക്കണ്ടതാണ്
ഓം: നമ:ശിവായ:
ഓം: നമോ: നാരായണ
1തിരുമല തിരുപ്പതി🕉🙏🏻
2 മധുര ക്ഷേത്രം🕉🕉🙏🏻
3 രാമേശ്വരം 🙏🏻🙏🏻🙏🏻🙏🏻
4 ശുചീന്ദ്രം🕉🕉🕉🙏🏻🙏🏻
5 ശ്രീരംഗനാഥ ക്ഷേത്രം
6 തഞ്ചാവൂർ 🕉🕉🕉
7 ഗോകർണ്ണം🕉🕉🕉
8 കോടി ലിംഗശ്വേരം🙏🏻
9 ഉടുപ്പി 🕉🕉🕉🕉
10 തിരുവണ്ണാമല🙏🏻🙏🏻
11 ചിദംബരം🙏🏻🙏🏻🙏🏻
12 മുകാംബിക🕉🕉🕉
13 ശബരിമല🕉🕉🕉
14 ഗുരുവായൂർ🕉🕉
15 വൈക്കം🕉🕉🕉
16 പളനി🕉🕉🕉🕉
17 ജംബുകേശ്വർ🕉
18 ഏകാംബരേശ്വർ
19 ശ്രീപത്മനാഭ സ്വാമി
20 വടക്കുംനാഥ ക്ഷേത്രം
21 ചാമുണ്ഡേശ്വരി 🙏🏻🙏🏻
22 മഹാബലിപുരം🕉🕉
23 വിരൂപാക്ഷ ക്ഷേത്രം
24 കാഞ്ചിപുരം🕉🕉
25 പിള്ളയാർ കോവിൽ🕉
26 തിരുചെന്ന്തൂർ 🕉
27 കന്യാകുമരി🕉
28 കൊടുങ്ങല്ലൂർ 🕉
29 മുരുടേശ്വർ
30 കാളഹസ്തി 🕉🕉🕉🕉🕉🕉🕉🕉 🙏🏻🙏🏻🙏🏻
വൈക്കം ഭാരതത്തിലെ ശിവക്ഷേത്രങ്ങളിൽ പ്രഥമ സ്ഥാനം
ഓച്ചിറ എവിടെ
ബ്രോ ഇവന്റെ ഒരു 10 Famous Place എന്ന ഒരു വീഡിയോയിലും കൊല്ലത്തിന് അപമാനമാണ്...😏😏 ഊമ്പിയ ചാനൽ😏😏
കൊല്ലം
Kashmeeril .....ladak bus stopill ninnnu
Right 10 minute nadakkanam..
-Golden
@@kunjikkamedia1235 @
പദ്‌മഭാവന്ന്റെ മണിൽ ജനിച്ചത്‌ത്തിൽ അഭിമാനികാം....
😍😍♥♥♥
ലിസ്റ്റിൽ തീർച്ചയായും ഉൾപെടുത്തേണ്ടി ഇരുന്ന ക്ഷേത്രങ്ങൾ ഇവിടെ വായിക്കുക 👇
കൊടുങ്ങല്ലൂർ ദേവി ക്ഷേത്രം
ചെട്ടികുളങ്ങരക്ഷേത്രം
ഓച്ചിറ പരബ്രഹ്മ
ആറന്മുള പാർത്ഥസാരഥി
തളി
കൊട്ടാരക്കര ഗണപതി ക്ഷേത്രം
ചാകുളത്ത് കാവ്
Saarkkara ദേവി ക്ഷേത്രവും ചെട്ടികുളങ്ങര ദേവി ക്ഷേത്രവും മണ്ണാറശാല യും എവിടെ
Kodungallur
Thriprayar എവിടെ
കൊടുങ്ങല്ലൂർ അമ്മ ഇല്ലാലോ
എന്റെ എല്ലാ പ്രശ്നങ്ങൾ ഒരുവിധം മാറ്റി തരണേ... അമ്മേ
Koyilandy sree pisharikavu shethram
Very important Devi temple also Trivandrum pazhavangadi ganapathy temple
Thank you
Koyi landisreepisharikavushethram
നിങ്ങൾ പറഞ്ഞതിൽ 8 കാണാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് .......
ആറ്റുകാൽ ഭഗവതി ക്ഷേത്രവും .....
പത്മനാഭസ്വാമി ക്ഷേത്രത്തിലും കണ്ടിട്ടില്ല❤❤❤❤❤
സ്വാമിയേ ശരണമയ്യപ്പാ
ആരാധന എപ്പോഴും ആ കൗമാരക്കാരനോട് മാത്രം
🕉️ तत्त्वमसि 🕉️
പൗരാണിക ഭാരതീയ മതമായ ആശീവഹസിദ്ധ ബോധിസത്ത്വ ക്ഷേത്രങ്ങൾ പരിചയപ്പെടുത്തിയതിനു നന്ദി
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം ഒഴിച്ചു ബാക്കി എല്ലാ ക്ഷേത്രത്തിലും പോയിട്ടുള്ള ഞാൻ...
Parassini matram poya njan
@@teabreak3294 njnanum😂
ചോറ്റാനിക്കര, ഏറ്റുമാനൂർ, ശബരിമല, ഞാൻ പോയിട്ടുണ്ട്
Please tell me about pàlàyi Amman statue and photo message this Amman temple at pàlàyi village néàr niléshwàr neàr manna purathu kavu temple please show me about pàlàyi Siruki sethiram históry video thànks to you
ഗുരുവായൂർക്കാരൻ 🔥🔥
ಅತ್ಯುತ್ತಮ ಸಂದೇಶ ನಮ್ಮವರೆ, ನಿರೂಪಣೆ ಸೊಗಸು. Wonderful Message My Dears, Anchor Super.
Vaikom mahadeva temple😍
Ettumanoor mahadeva temple😍
Panachikadu saraswathy temple
1 ഗുരുവായുർ
2ശബരിമല
3 പദ്മനാഭ സ്വാമി ക്ഷേത്രം
ദക്ഷിണ ഭാരതത്തിൽ ധാരാളം പ്രശസ്തമായ ക്ഷേത്രങ്ങൾ ഉണ്ട് അവയിൽ തന്നെ അതി പ്രശസ്തവും പുരാതനവും പഴമയും അന്നും ഇന്നും നിലനിന്നുപോരുന്നതുമായ ' ക്ഷേത്രങ്ങളുണ്ട് ചരിത്ര പ്രാധാന്യം അർഹിക്കുന്ന ആ പുണ്യസ്ഥലങ്ങൾ ഏതൊക്കെ എന്ന് നോക്കാം ഈ സന്നിധികൾ ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഓരോ ഭക്തനും സന്ദർശിച്ചിരിക്കണ്ടതാണ്
ഓം: നമ:ശിവായ:
ഓം: നമോ: നാരായണ
1തിരുമല തിരുപ്പതി🕉🙏🏻
2 മധുര ക്ഷേത്രം🕉🕉🙏🏻
3 രാമേശ്വരം 🙏🏻🙏🏻🙏🏻🙏🏻
4 ശുചീന്ദ്രം🕉🕉🕉🙏🏻🙏🏻
5 ശ്രീരംഗനാഥ ക്ഷേത്രം
6 തഞ്ചാവൂർ 🕉🕉🕉
7 ഗോകർണ്ണം🕉🕉🕉
8 കോടി ലിംഗശ്വേരം🙏🏻
9 ഉടുപ്പി 🕉🕉🕉🕉
10 തിരുവണ്ണാമല🙏🏻🙏🏻
11 ചിദംബരം🙏🏻🙏🏻🙏🏻
12 മുകാംബിക🕉🕉🕉
13 ശബരിമല🕉🕉🕉
14 ഗുരുവായൂർ🕉🕉
15 വൈക്കം🕉🕉🕉
16 പളനി🕉🕉🕉🕉
17 ജംബുകേശ്വർ🕉
18 ഏകാംബരേശ്വർ
19 ശ്രീപത്മനാഭ സ്വാമി
20 വടക്കുംനാഥ ക്ഷേത്രം
21 ചാമുണ്ഡേശ്വരി 🙏🏻🙏🏻
22 മഹാബലിപുരം🕉🕉
23 വിരൂപാക്ഷ ക്ഷേത്രം
24 കാഞ്ചിപുരം🕉🕉
25 പിള്ളയാർ കോവിൽ🕉
26 തിരുചെന്ന്തൂർ 🕉
27 കന്യാകുമരി🕉
28 കൊടുങ്ങല്ലൂർ 🕉
29 മുരുടേശ്വർ
30 കാളഹസ്തി 🕉🕉🕉🕉🕉🕉🕉🕉 🙏🏻🙏🏻🙏🏻
Sabarimala thanneyaanu ketalathil no 1, or south india yil famous.
Pakshe world fame nte karyam nokkumbo sabarmalaye etgra perkk ariyam even russia, america, Europe, Africa yil sabarimale ye ariyan pattumo.
But Sree padmanabhaswamy temple inn world famous richest worship centre in the world, more than that eettavum nikhudatha olinjirikkunna lokathike thanne apoorva site of attraction, BBC polulla channels innum research nadathunnu.
Like Egyptian pyramids, taj mahal etc..
So this vedio is correct
തൃശൂർ തൃപ്രയാർ ശ്രീരാമ ക്ഷേത്രം... 🙏
NICE & Useful information 🙏🙏🙏
Padmanabha swamy 💖Attukal amma
Kodugaloor ????
എല്ലാ ദൈവങ്ങളും കാത്തുകൊള്ളണമേ🙏🙏🙏
ഏറ്റുമാനൂരപ്പാ..... 🕉️🕉️🙏🏻🙏🏻
ലോകം മുഴുവൻ അറിയപ്പെടുന്ന വടക്കും നാഥ ക്ഷേത്രമാണ് കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രം 🔥🔥🔥
No
@@aleenaav4101 nge
കൊടുങ്ങല്ലൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം കാടാമ്പുഴഭഗവതി തൃപ്രയാർ ശ്രീരാമൻ മണ്ണാറശാല തിരുമാന്ധാംകുന്ന് കൊട്ടാരക്കര ഗണപതി പഴവങ്ങാടി ഗണപതി തിരുനക്കര ലോകനാർ കാവ് തിരുനെല്ലി തിരുന്നാവായ്നാവാമുകുന്ദൻ ഇതും ലോകപ്രസിദ്ധമാണ്
കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം ആണ് കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളുടെ മൂലസ്ഥാനം
Moolam shivana devi pineedu vannathu 108 durga temple listil kodungalloor illa
@@kmjayachandran4062 കൊടുങ്ങല്ലൂർ അമ്മ ദുർഗ അല്ല എന്ന് താങ്കൾക്ക് അറിയില്ലേ.... കൊടുങ്ങല്ലൂർ ഭദ്രകാളി ആണ് വടക്കോട്ട് തിരിഞ്ഞിരിക്കുന്ന പ്രതിഷ്ഠ. പടിഞ്ഞാറോട്ട് ഉള്ളത് പരാശക്തി ലോകാംബിക. അതുകൊണ്ടാണ് 108 ദുർഗാലയങ്ങളിൽ കൊടുങ്ങല്ലൂർ അമ്പലം ഇല്ലാത്തത്. കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂലസ്ഥാനം തന്നെയാണ് കൊടുങ്ങല്ലൂർ. ഇവിടുന്ന് ആവാഹിച്ചു കൊണ്ടുപോയതാണ് മിക്കവാറും എല്ലാ ഭദ്രകാളി ക്ഷേത്രങ്ങളും. മൂലസ്ഥാനം എന്നത് കൊണ്ടു താങ്കൾ എന്താണ് മനസിലാക്കിയിരിക്കുന്നത് എന്ന് എനിക്കറിയില്ല. കൊടുങ്ങല്ലൂർ ക്ഷേത്രം ആദ്യം ശിവക്ഷേത്രം ആയിരുന്നു. അതുകൊണ്ടു മൂലസ്ഥാനം എന്ന് അർത്ഥം ഇല്ല. പക്ഷെ കൊടുങ്ങല്ലൂർ അമ്പലത്തിൽ ക്ഷേത്രനാഥൻ ശിവൻ ആണ് എന്നാണ് പറയുക. ഓരോന്ന് പോസ്റ്റ് ചെയ്യുമ്പോൾ ശരിയായ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു പോസ്റ്റ് ചെയ്യുക. ദുർഗാ ഭഗവതി സങ്കല്പം എന്താണ് ഭദ്രകാളി സങ്കല്പം എന്താണ് എന്നെങ്കിലും മനസിലാക്കാൻ ശ്രമിക്കുക
ഉദയനപുരം മുരുഗൻ അമ്പലo ( വൈകം അമ്പലത്തിന്റെ അടുത് ) കോട്ടയം , തൃപ്പോണ്ണിത്തുറ പൂർണത്രേഷ്യ അമ്പലo, ആലുവ മണ്ണപുറം ശിവ അമ്പലo , തൃക്കാക്കരഅപ്പൻ അമ്പലo, രാമസ്വാമി നാല്ലബലം, വിഷ്ണുമായ സ്വാമി അമ്പലo കാനാടി അമ്പലo ..... ഇല്ല .
Thrissur ജില്ലയിലെ Thiruvilwamala ശ്രീ രാമ ക്ഷേത്രം അവിടെയും നിധിയുണ്ട് ,അവിടത്തെ പ്രധാന പെട്ടത്തിൽ ഒന്നാണ് പുനർജ്ജനി നൂഴൽ
Keralam എന്ന് മാത്രമല്ല ഏതു സ്ഥലത്തെയും ക്ഷേത്രങ്ങൾ എന്നെ വല്ലാതെ ആകർഷിച്ചിട്ടുണ്ട്. അത് ഹിന്ദുക്കളുടെ അഭിമാനവും അന്തസ്സും ആണ്.
No1:Sabarimala
Sabarimala thanneyaanu ketalathil no 1, or south india yil famous.
Pakshe world fame nte karyam nokkumbo sabarmalaye etgra perkk ariyam even russia, america, Europe, Africa yil sabarimale ye ariyan pattumo.
But Sree padmanabhaswamy temple inn world famous richest worship centre in the world, more than that eettavum nikhudatha olinjirikkunna lokathike thanne apoorva site of attraction, BBC polulla channels innum research nadathunnu.
Like Egyptian pyramids, taj mahal etc..
So this vedio is correct
ദക്ഷിണ ഭാരതത്തിലെ ഏക ദുർയോദന ക്ഷേത്രം ആയ ശ്രീ പോരുവഴി പെരുവുരുത്തി ദുർയോദന ക്ഷേത്രം.. വില്ലനെ ആരാധിക്കുന്ന ക്ഷേത്രം ,,, വില്ലനെ ആരാധിക്കുന്ന നാട് " മലനട "....,....
മാവേലിക്കര ചെട്ടികുളങ്ങര ഉള്പെടുത്തിയിട്ടില്ല
ഞാൻ ഒരു ക്രിസ്താനി ആണ്. എനിക്ക് hindhu girls weakness ആണ്.😘😘😘