ഇന്ത്യക്ക് ഉക്രൈന്റെ ഗതി വരുമെന്ന് അമേരിക്കൻ യുവാവ്!!!😵 why West don't like Indians??

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 320

  • @Mkkumar-u5z
    @Mkkumar-u5z 17 днів тому +103

    ഓസ്ട്രേലിയയുടെ മൊത്തം ജനസംഗ്യയേക്കാൾ കൂടുതൽ കോടീശ്വരൻമാരുളള നാടാണ് ഭാരതം.

    • @rosetvm
      @rosetvm 15 днів тому

      Yes for sure. We have also 420 million poor people without enough food and a place to sleep in India. The reason, cast system and corruption. Educated Keralites even voluntarily elect communists. Tamilnadu is developed and far ahead of Kerala. North Indians call South Indians as black monkeys. But we must appreciate the achievements of India. Jai Hind.

  • @pradeepankk3736
    @pradeepankk3736 17 днів тому +113

    സായിപ്പിൻ്റെ സൈന്യത്തിന് രാജ്യത്തിന് വേണ്ടി മരിക്കാ ൻ ഭയമാണ്, എന്നാല് ഇന്ത്യൻ സൈനീകർ ഭയമില്ലാത്ത വരാണ്. ഇന്ത്യക്കാർ രാജ്യത്തിനായി സ്വയം സമർപ്പിച്ചവരുമാണ് അതാണ് വ്യത്യാസം.

    • @AmeerAmeer-kw5kg
      @AmeerAmeer-kw5kg 17 днів тому +2

      യുറപ്പിൽ നിന്നും കുടിയെറിയവരാണ് അമേരിക്ക പോലൊള്ള രാജ്യങ്ങളിൽ ഉള്ള വെള്ളക്കർമുഴുവനും പക്ഷെ അവരാണ് അമേരിക്ക കെട്ടിപാടുത്ത് അവിടുത്തെ നിയമങ്ങൾ അനുസരിച്ചു അവിടെ ജീവിക്കുക

    • @mohanthomas7470
      @mohanthomas7470 15 днів тому

      ഭായ് പട്ടാളക്കാരൻ ആയാലും എല്ലാവർക്കും ജീവനിൽ ഭയം ഉണ്ട് ജോലി അത് ആയ കൊണ്ട് ജീവൻ പണയം വെക്കാൻ നിർബന്ധിതർ ആവുന്നു എന്നെ ഉള്ളു. പട്ടാളക്കാർക്ക് മദ്യ പുഴയും ഹൂറിയും ഒക്കെ കൊടുക്കാവുന്നു പറഞ്ഞു വിട്ട ചാവേറുകൾ അല്ല ഇന്ത്യൻ സൈന്യം ഒരു മാന്യമായ തൊഴിൽ കൂടി ആണ് ഒരു chance കിട്ടിയാൽ ചിലപ്പോൾ ആ സാഹചര്യത്തിൽ അവരും തിരിഞ്ഞു ഓടും

  • @radxb
    @radxb 17 днів тому +48

    മൂന്നു ചെറിയ സംഖ്യകൾ കൊടുത്തിട്ട് , അത് കൂട്ടാൻ പറഞ്ഞാൽ ഇന്ത്യക്കാരൊഴിച്ച് ഭൂരിപക്ഷം രാജ്യക്കാർക്കും കാൽക്കുലേറ്റർ വേണം ; തലച്ചോർ ഉപയോഗിക്കാതെ എല്ലാറ്റിനും യന്ത്രങ്ങളെ ആശ്രയിച്ചാൽ , അത് തുരുമ്പ് പിടിച്ച്പോകും എന്നതിന്റെ തെളിവാണിത്

  • @tn-vp4vz
    @tn-vp4vz 17 днів тому +150

    സായിപ്പിന് Congress ന്റെ ദുർഭരണം ആണ് ഇഷ്ടം. അത് ഇനി നടക്കില്ല.

    • @smithcaravan7194
      @smithcaravan7194 17 днів тому +1

      സായിപ്പിന് കുണ്ടികഴുകുന്ന
      വരെ ഇഷ്ടമില്ല അവർക്കു
      കടലാസ് കൊണ്ട് തുടക്കു
      ന്നതിനാണ് താൽപ്പര്യം

    • @johnmathew1438
      @johnmathew1438 16 днів тому +6

      100% correct ✅

    • @ajijose2977
      @ajijose2977 14 днів тому

      സംഗിയാണല്ലേ

  • @antojohnpaul2932
    @antojohnpaul2932 17 днів тому +50

    ഒരു അമേരിക്കന്റെ ദീന രോദനം...😅

  • @RAHULRAMESAN
    @RAHULRAMESAN 17 днів тому +68

    നിങ്ങൾ കേട്ടത് മാറിപ്പോയതായിരിക്കും ഗതിയില്ലാത്ത നാറ്റോയിൽ ഇന്ത്യ ചേരും എന്നായിരിക്കും അവർ ഉദ്ദേശിച്ചത് 😏

    • @Achuzzz1320
      @Achuzzz1320 17 днів тому +6

      😂😂😂😂 മോനെ ❤

    • @jibinmaniyattu9969
      @jibinmaniyattu9969 17 днів тому +3

      Polichu... 😝

    • @subramoniapillai5125
      @subramoniapillai5125 17 днів тому

      വേറെ പ്രധാന വിഷയം കിട്ടാത്തത് കൊണ്ട് എന്തെങ്കിലും കിട്ടിയ അപ്രാധാന വിഷയം വീഡിയോ ചെയ്യേണ്ടതായിരുന്നു..

    • @bhargaviamma7273
      @bhargaviamma7273 17 днів тому +2

      ഓരെ വളക്കാനും - വളർത്താനും ആവ്വല്ലേ?😅😅😅😅

  • @apmkurukol836
    @apmkurukol836 17 днів тому +36

    ഇന്ത്യക്കാരോട് ആരും മുഷ്ടി ചുരുട്ടേണ്ട. ആവശ്യം വരുമ്പോൾ ജാതി, മത, രാഷ്ട്രീയ ബേധമാന്നയെ ഒത്തൊരുമിച്ചു പോരാടും ഭാരതീയർ.

    • @JosekGeorge-k6l
      @JosekGeorge-k6l 17 днів тому

      Modi. 20.kolllam.thudarnnal.evanmar.gathykettu.bhaimareppole.indiayil.rubber.tappingnu.varunnathum.kanam.

  • @udayakumar5154
    @udayakumar5154 17 днів тому +88

    ഇന്ത്യ യുക്രയ്ൻ അല്ല . ഇവിടെ അതിർത്തി ലംഘിച്ചു കയറി ഒരടി അടിച്ചാൽ നൂറായി തത്സമയം തന്നെ തിരിച്ചു കിട്ടും.

    • @sandhyas1292
      @sandhyas1292 17 днів тому +6

      Can't say. Because there are too many blank holes in our army now. Defiency of talents.

    • @raveendranedassery4897
      @raveendranedassery4897 17 днів тому +11

      ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് ഇവിടുത്തെ ജനസംഖ്യ ആണ്..അതു ലോകം മുഴുവൻ മിടുക്കരാൽ സമ്പന്നമായി പരന്നു നീണ്ടു കിടക്കുന്നുണ്ട്..അതിനേക്കാൾ വലുതല്ല ആയുധ ശക്തി..men power തന്നെ..

    • @udayakumar5154
      @udayakumar5154 17 днів тому +11

      @sandhyas1292 1962 ലെ ഭാരതമല്ല ഇന്നത്തേത് .

    • @udayakumar5154
      @udayakumar5154 17 днів тому

      @raveendranedassery4897 ഈ വലിയ ജന ശക്തിയെ സംരക്ഷിക്കണമെങ്കിൽ രാജ്യം സംരക്ഷിക്കണം . രാജ്യമുണ്ടെങ്കിലേ പൗരന്മാർ ഉള്ളു . അതുകൊണ്ട് രാജ്യത്തേയും രാജ്യത്തെ പൗരന്മാരെയും സംരക്ഷിക്കാൻ സൈന്യം ശക്തമാക്കുകയും അതി ശക്തമായ പ്രഹര ശേഷിയുള്ള ആയുധങ്ങൾ നിർമ്മിച്ച് സൈന്യത്തെ ശക്തമാക്കുകയും വേണം.

    • @savithrynair9950
      @savithrynair9950 17 днів тому

      ​@@sandhyas1292someone like from your family is there in army?

  • @k.radhakrishnankadirooradh6451
    @k.radhakrishnankadirooradh6451 17 днів тому +134

    പപ്പുവിനെ പ്രധാനമന്ത്രിആക്കാത്തത് കൊണ്ടാണ്

  • @rameshanu9438
    @rameshanu9438 17 днів тому +36

    ഇന്ത്യ സ്ട്രോങ്ങ് സ്റ്റഡി യിൽനിന്നാൽ എല്ലാ രാജ്യങ്ങളും ഇന്ത്യയുടെ കാൽനക്കാൻ വരും

  • @ShajeerKhan-ug6ns
    @ShajeerKhan-ug6ns 17 днів тому +12

    സര്‍:താങ്കളെ ഞാൻ വളരെ ഇഷ്ട പെടുന്നു,താങ്കൾ പറഞ്ഞത് സത്യം ആണ്‌. എനിക്ക് രണ്ട് അഭിമാനവും രണ്ട് ദുഃഖവും.
    1,ഞാൻ ഒരു ഇന്ത്യന്‍
    2,ഞാന്‍ ഒരു മുസ്ലിം
    ഈ രണ്ടു കാരണങ്ങളാല്‍ നമ്മെ അവർ വെറുക്കുന്നു.അവരുടെ വെറുപ്പിന് ഒരു കാരണം കടുത്ത വംശവെറി,മറ്റൊന്ന് കടുത്ത അസൂയ.😢😢ഞാന്‍ എന്ത് ചെയ്യുവാന്‍ 😢😢.

    • @anoop00is
      @anoop00is 16 днів тому +1

      ജന്മനാട്ടിലേക്ക് വരുക... ജന്മനാടിന് നിങ്ങളെ കൊണ്ട് ആവുന്ന വിധം സംഭാവന ചെയ്യുക... ഉദാ. : ഡോ: അബ്ദുൾ കലാം, ,യൂസഫലി, സഹീർ ഖാൻ, Abhishad Guruvayur, etc...

  • @sarathks8176
    @sarathks8176 17 днів тому +25

    ശരിയാണ് ഞാൻ ഗ്വാളിയോറിൽ വർക്ക് ചെയ്യുന്ന സമയത്ത്‌
    ഗാവിൽ നിന്നും ഒരു കുഞ്ഞൻ ട്രെയിൻ വരുവായിരുന്നു, അതിൽ ഇതുപോലെ മുഷിഞ്ഞ വസ്ത്രം ധരിച്ച കുറെ ആൾക്കാർ പച്ചക്കറികളും മറ്റുമായിട്ടാണ് വരവ്
    ടൗണിൽ കച്ചവടം നടത്തി തിരികെ അതേ ട്രെയിനിൽ പോകുന്നവർ.
    ഒരിക്കൽ ഞാൻ അവിടുള്ള ഒരു സർ ന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്യുന്ന നേരം, ഞാൻ അദ്ദേഹത്തിനോട് ഇവരുടെ കാര്യം ചോദിച്ചു "പാവങ്ങളാണല്ലേ സർ, എന്ത് കഷ്ടപാടാണ് പാവങ്ങൾക്ക്" എന്ന് പറഞ്ഞപ്പോൾ ആ സർ പറഞ്ഞതാണ് "ലൂക്കിലെന്നെ ഉള്ളു, ടൗണിൽ താമസിക്കുന്നവരെ കാൽ പൂത്ത പണക്കാർ ആണെന്ന് "
    അവരുടെ കല്യാണ ചടങ്ങൊക്കെ പോയി ഒന്ന് കാണണം ശെരിക്കും ഞെട്ടും.

  • @Kumar-v7j
    @Kumar-v7j 17 днів тому +33

    മാദാമ്മ ഭരണം ആണ് സായിപ്പിന് ഇഷ്ടം

    • @sonysebastian8088
      @sonysebastian8088 17 днів тому

      സ്വന്തം ഭാര്യയെ പോലും നോക്കാൻ പറ്റാത്തവർ ഇന്ത്യയെ നയിക്കും

  • @bhargaviamma7273
    @bhargaviamma7273 17 днів тому +14

    എല്ലാ കുറുക്കനും പണ്ടുകാലം മുതൽക്കെ.....
    സിംഹത്തെ വെറുപ്പാണ് അല്ലേലും...😅😅😅😅

  • @satishbabu9679
    @satishbabu9679 17 днів тому +23

    വിവരമില്ലാത്തവരുടെ അമേരിക്കയിലേക്ക് പോകാൻ ആളുകൾ മണിക്കൂറുകൾ വെയിലത്തും മഞ്ഞത്തും ക്യു നില്കുന്നു...😂😂😂

    • @savithrynair9950
      @savithrynair9950 17 днів тому

      Yes

    • @amblieamnile8981
      @amblieamnile8981 17 днів тому

      Yes they need talented (brain power)
      തലച്ചോർ വിലയ്ക്ക് വാങ്ങുന്നൂ

    • @satishbabu9679
      @satishbabu9679 16 днів тому

      @amblieamnile8981 really??

  • @RajeshSickling
    @RajeshSickling 17 днів тому +21

    നാറ്റോയിൽ അംഗങ്ങളായവരെല്ലാം അത്ര ഗതി കെട്ടിട്ടാണെന്നു തോന്നുന്നല്ലോ 😂

    • @bahuleyanm3693
      @bahuleyanm3693 17 днів тому +4

      നാറ്റോയിൽ അംഗമാകാൻ പോയ ഉക്രൈൻ്റെ സ്ഥിതി താൻ കണ്ടില്ലേ😂

  • @fa6152
    @fa6152 17 днів тому +25

    റേസിസം തന്നെയാണ് ഏറ്റവും വലിയ കാരണം . കൂടാതെ നമ്മുടെ ചില പ്രവർത്തികളും അവർക്ക് ഇഷ്ടപ്പെടാത്തത് ഉണ്ട് അത് സത്യം തന്നെയാണ്. ചിലർക്ക് നമ്മുടെ ശരീരത്തിൻറെ സ്മെല്ല് ഇഷ്ടമല്ല. ചിലർക്ക് നമ്മുടെ ഭക്ഷണശൈലി ഇഷ്ടമല്ല. ചിലർക്ക് നമ്മൾ കൂട്ടം കൂടുമ്പോൾ വളരെ ഉച്ചത്തിൽ സംസാരിക്കുന്നത് ഇഷ്ടമല്ല ഫോണിൽ ഉറക്കെ സംസാരിക്കുന്നത് ഇഷ്ടമല്ല ഇതിലൊക്കെ അല്പം വസ്തുതയുണ്ട് അവിടത്തെ കാരുടെ അവസരങ്ങൾ കുറയുന്നു എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം

    • @drigergaming6011
      @drigergaming6011 17 днів тому +11

      നമ്മളും അവരും തമ്മിൽ smell വ്യത്യാസം ഒന്നും ഇല്ല. ഇവർ നമ്മളെ hate ചെയ്യാൻ വേണ്ടി ഓരോന്ന് ഉണ്ടാക്കി വിടും കാരണം അവരുടെ നാട്ടിലെ ചെറുപ്പക്കാർ കഞ്ചാവ്ടിച്ചു കള്ളും കുടിച് നടക്കുമ്പോൾ ടെക്നോളജി രംഗത്തും മറ്റു മേഖലകളിലും വർക്ക് ചെയ്യാൻ ഇന്ത്യ കാരാണ് ഉള്ളത് ഇപ്പോൾ അവർക്ക് ഇന്ത്യ കരായിട്ട് മുട്ടി നിക്കാൻ പറ്റില്ല അത് തന്നെ കാരണം 🤣

    • @baijumon6078
      @baijumon6078 17 днів тому +9

      മലയാളികൾ ചില അന്യസംസ്ഥാനക്കാരെ എങ്ങിനെ കാണുന്നോ അതിലും തീവ്രമായ വെറുപ്പാ വിദേശീയർക്ക് നമ്മെ .....😢😢😢😢😢

    • @minijohn716
      @minijohn716 17 днів тому +2

      Swatham viralukale vishwasm illathaver😂

    • @sunithaa.n.5028
      @sunithaa.n.5028 17 днів тому +1

      ​@@drigergaming6011 എത് ആഫ്രിക്ക ക്കാരേ കുറിച്ചും അവർ ദുർഗന്ധം ഉണ്ടെന്ന് പ്രചരിപ്പിക്കും ആയിരുന്നു.അവർ രൂഡമൂലമായി കണക്കാക്കുന്നത് ഇരുണ്ട നിറക്കാർ കുളിക്കാതത് കൊണ്ട് പൊടിയും ചളിയും പിടിച്ച് ആണ് കരുത്ത് പോയത് എന്നാണ്.
      പിന്നെ ഇന്ത്യക്കാർ പകുതി പേറെങ്കിലും അച്ചടക്കവും മര്യാദ പാലനത്തിലും പിന്നോട്ടാണ്.
      അതു ഇന്ത്യയിൽ സ്ത്രീകൾ മാത്രം പാലിക്കേണ്ട കാര്യങ്ങള് ആയിട്ടാണ് ആണ് മുതിർന്നവർ പഠിപ്പിക്കുക.

    • @prakashkuruvillavalanjar9004
      @prakashkuruvillavalanjar9004 16 днів тому

      ❤😂

  • @Sreekala-u5z
    @Sreekala-u5z 16 днів тому +2

    ചരിത്രം നോക്കിയാൽ ഈ ലോകം മുഴുവൻ ഒരു കാലത്ത് നിറഞ്ഞു നിന്ന സംസ്കാരമാണ് ഭാരതത്തിൻറേത്.അതിൻറെ ശേഷിപ്പാണ് നമ്മുടെ രാജ്യം.

  • @lukosecherian473
    @lukosecherian473 17 днів тому +7

    നമ്മുടെ ഭിക്ഷക്കാരുടെ കയ്യിൽ പോലും ദശലക്ഷങ്ങളാ ഉള്ളതെന്ന് അവരോട് പറഞ്ഞേര് '

  • @yakoobphilip7961
    @yakoobphilip7961 16 днів тому +1

    വെള്ളക്കാരുടെ കാര്യം പറഞ്ഞാറ്ഗ് വളരെ ശെരിയാണ് ....💯💯💯💯💯💯

  • @pamaran916
    @pamaran916 17 днів тому +12

    പഴയ കോളനി ഭരണത്തിൽ കിടന്ന നാടിനോട് ഇടപെ പടാനുള്ള കുറച്ചിലാണ് സായിപ്പിന്

    • @kalamohanan4898
      @kalamohanan4898 16 днів тому

      അമേരിക്കയിൽ ഇംഗ്ലണ്ടിലെ ക്രിമിനലുകളെ കയറ്റി അയച്ചിരുന്ന രാജ്യം ആണ്.

  • @unnikrishnank5208
    @unnikrishnank5208 17 днів тому +11

    വിദേശത്തു പുതിയ ഒരു ട്രെൻഡ് ഉണ്ട് അവിടെ ത്തെ ഏത് കമ്പനി ഇൽ thalapathe ഉണ്ട്‌ എങ്കിൽ എ കമ്പനി no one ആകുന്നു അതുകൊണ്ട് അസൂയ ആണ് പിന്നെ ukrein അല്ല ഇന്ത്യ ഇന്ന് എതെ കൺട്രി യമായി cuttke പിടിക്കാൻ കഴിവുണ്ട് ഇന്ന തെ ഇന്ത്യക്ക് ജയ് ഭാരത

  • @pamaran916
    @pamaran916 17 днів тому +9

    UAE യിലെ അറബികൾ ഇന്ത്യയുടെ സൈനിക ശക്ത്തി അറിയാവുന്നവർ ആണ് കാരണം അവർ 85 % പ്രധിരോധ മേഘലയിൽ ജോലി ചെയ്യുന്നു

  • @72isacs
    @72isacs 17 днів тому +10

    അമേരിക്ക ഗതിയില്ലാതെ നാറ്റോയിൽനിന്ന് പുറത്തുകടക്കുന്ന കാലം വരും

  • @Sundararaj-g6e
    @Sundararaj-g6e 17 днів тому +3

    You're right 🇮🇳 🇮🇳 🇮🇳 🇮🇳🌹

  • @mayansbudha4317
    @mayansbudha4317 16 днів тому +3

    ബൈബിൾ വചനവും ആയി കൃസ്തുമതം പ്രചരിപ്പിക്കാൻ വന്ന യൂറോപ്യൻസ് ഓരോ രാജ്യത്തും കടന്നു കയറി ആ രാജ്യങ്ങൾ കൊള്ളയടിക്കുകയും അവിടത്തെ ജനങ്ങളെ കൊല്ലുകയും അടിമകളാക്കുകയും അവരുടെ സംസ്കാരം നശിപ്പിക്കുകയും , മതപരിവർത്തനം നടത്തുകയും ചെയ്യ്തിട്ട് വിളിച്ചു പറഞ്ഞു കൃസ്തുമതം എന്നാൽ നിന്നെപ്പോലെ നിൻ്റെ അയൽക്കാരേയും സ്നേഹിക്കുക എന്നതാണ് 😂 ഇപ്പോഴും അവരുടെ പ്രവർത്തി ഇതു തന്നെ

  • @jishnumegr
    @jishnumegr 17 днів тому +8

    Reel എടുക്കുന്നതും സെൽഫി എടുക്കുന്നതും ഒന്നും അല്ല preshnam roadil dj road um പരിസരവും വൃത്തികേടക്കൽ പബ്ലിക് ട്രാൻസ്പോർട്ട് കളിൽ kyari orakke patupadal dance kali . ആരായാലും വെറുത് പോകും. Adhyam engen പെരുമാറണം എന്ന് പഠിക്കണം decent aayit

  • @GopalakrishnanNair-hz2nl
    @GopalakrishnanNair-hz2nl 17 днів тому +22

    ടോയ്‌ലറ്റിൽ ടിഷ്യു പേപ്പർ ഉപയോഗിക്കുന്നതാണ് ഇവരുടെ മഹിമ....
    വെള്ളം ഇവർക്ക് അലർജി ആണോ 😂😂😂😂😂

    • @sunithaa.n.5028
      @sunithaa.n.5028 17 днів тому +12

      ഇതിൻ്റെ ഇരട്ടി അവരും പറയുന്നുണ്ട്.വീഡിയോകൾ പകർത്തി ലോകമെമ്പാടും പ്രചരിപ്പിക്കുകയാണ്.
      ഇന്ത്യയിൽ ടോയ്‌ലറ്റ് ഇല്ല.നാട്ടുകാർ എല്ലാവരും നടുറോഡിൽ വിസർജിക്കുന്നവർ ആണ്.കുളിക്കില്ല.ഇന്ത്യക്കാർ എല്ലാവരും ദുർഗന്ധം വമിപ്പിക്കുന്നവർ ആണ് എന്നൊക്കെ.
      ഇന്ത്യക്കാർ ഇരുണ്ട നിറക്കാരും താടിയും മീശയും വളർത്തുന്നവരും ആയതു കൊണ്ട് പലരും anghane തന്നെ ധരിക്കാൻ എളുപ്പമാണ്.
      ചളിയും പൊടിയും പിടിച്ചിട്ട് ആണ് ഇരുണ്ടിരിക്കുന്നത് എന്നാണ് വിദേശികളുടെ വിലയിരുത്തൽ.
      പോരെങ്കിൽ ഇവിടെ മാലിന്യ കൂമ്പാരം ഉണ്ടായാലും ഇവിടെ ജില്ലകൾ തോറും ഉള്ള കലക്ടർമാരോ M L A maro ഒന്നും അനങ്ങില്ല.യാതൊരു പ്രതിച്ഛായ ബോധവും നേതാക്കൾക്ക് ഇല്ല താനും.

    • @GopalakrishnanNair-hz2nl
      @GopalakrishnanNair-hz2nl 17 днів тому

      @sunithaa.n.5028 മറ്റുള്ളവരെ കുറ്റം പറയുമ്പോൾ കുറ്റം ഇല്ലാത്തവർ ആയിരിക്കണം പറയുന്നവർ..... സായിപ്പിൻ്റെ ചിന്ത അവർ എല്ലാം തികഞ്ഞവർ എന്നാണ്...
      അവിടെ മയക്കുമരുന്ന് അടിച്ച് കുളിക്കാതെ ബെല്ലും ബ്രേക്കും ഇല്ലാതെ റോഡിൽ കിടക്കുന്നവരെ അവർ കാണില്ല.
      ഇന്ത്യ വളരുന്നതിൽ അസൂയ മൂത്ത് സായിപ്പിന് വട്ടകാനാണ് ചാൻസ്.

  • @mannyk115
    @mannyk115 16 днів тому +3

    ചില ഇന്ത്യാക്കാർ വളരെ മോശമായിട്ടാണ്‌ പെരുമാറുന്നത്‌. മറ്റുള്ളവർ കാണിക്കുന്നത്‌ കണ്ട്‌ പഠിക്കാൻ പോലും ശ്രമിക്കില്ല.വളരെ അലങ്കോലമായിട്ട്‌ നടക്കും.

  • @shivadasp6908
    @shivadasp6908 17 днів тому +5

    I was observing you since many years you are Truly speaks for India .I like you .❤❤

  • @ajithkumar765
    @ajithkumar765 17 днів тому +1

    ലോകത്തിനു ജ്ഞാനം പകർന്ന് നൽകി ഭാരതം.......the oldest civilised culture in the world...loka samastha sukino bhavandu....jai Bharat

  • @palakizh
    @palakizh 16 днів тому +1

    മുഴുത്ത അസൂയാ...... ഇത് നമ്മുക്ക് ക്ഷമിക്കാം.

  • @MadhuKumar-vb1nh
    @MadhuKumar-vb1nh 17 днів тому +6

    Lokath Attavum kooduthal asooya ullathu sayippinu anu

  • @sreekumarkidangil9189
    @sreekumarkidangil9189 15 днів тому +1

    ❤🙏🏻👍🏻

  • @Sivandas-zs8fi
    @Sivandas-zs8fi 17 днів тому +1

    അത് അവരുടെ അറിവ് ഇല്ലായ്മയും ബോധമില്ലായ്മയും വിവേചനം ഇല്ലായ്മയും ആണ്
    യഥാർത്ഥത്തിൽ ഒന്നിനെ കുറിച്ചുമുള്ള അടിസ്ഥാന ധാരണയില്ലാത്തവരാണ് അത്തരക്കാർ

  • @vijuthankamma7879
    @vijuthankamma7879 17 днів тому +1

    നമ്മുടെ സ്വതന്ത്ര ഇന്ത്യ യുടെ തുടക്കo മുതല് ലു ള്ള രാഷ്ട്രശില്ലികളുടെ കഴിവാണ് ഇന്നത്തെ ഇന്ത്യ.അത് പിൻ തലമുറക്കാർക്ക് നയിക്കാൻ സഹായകരമായി. സ്വാതന്ത്രു കാട്ടിയപ്പോൾ അഷ്ടിക്കുപോലും വകയില്ലാതെ അലയുന്ന ദരിദനാരായണന്മാരുടെ രാജ്യമായിരുന്നു ഇത്. ഒരു രക്തച്ചൊരിച്ചിലും ഇല്ലാതെ ഇവിടെവരെ എത്തിച്ച പൂർവ നേതാക്കളോടും ഇന്നത്തെ നായകരോടും ഇന്ത്യൻ ജനതക്ക് നന്ദി ഉണ്ടാവട്ടെ, ഒരു സുപ്രാഭാതത്തിൽ നേടിയതല്ല ഇതൊന്നും . അതുകൊണ്ട് പൂ ർവ്വീ കരെ ഇകഴ്ത്താതിരിക്കാന്നുള്ള സൗമനസ്യമെങ്കിലും കാണിക്കുക. ഇനി വരുന്നവർക്ക് കാര്യങ്ങൾ കുറേ കൂടി എളുപ്പമാകും. അയൽ രാജ്യങ്ങളുടെ ഗതി കാണുന്നുണ്ടല്ലൊ. മഹാത്മാ ഗാന്ധിയെ വരെ കുറ്റപ്പെടുത്താൻ ശ്രമം ഇന്ത്യയിൽ നടക്കുന്നു ഇത് നല്ലതിനല്ല .. ഇത് ഭാരതീയ സംസ്ക്കാരമല്ല.🎉

  • @sasick295
    @sasick295 17 днів тому

    You are absolutely correct dear bro....

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft 17 днів тому +3

    14 വർഷം വെള്ളക്കാരന്റ കൂടെ അറ്റ്ലാന്റിക് കടലിൽ offshore ൽ ജോലി ചെയ്തപ്പോൾ മെയ്‌ ദിനം കാരണം പറയാൻ കഴിഞ്ഞില്ല

  • @aashanin962
    @aashanin962 16 днів тому +1

    ഇന്ത്യയും , പശ്ചാത്യരും തമ്മിൽ ഉള്ള പ്രധാന വ്യത്യാസം, പശ്ചാത്യർ കഷ്ടപ്പെട്ട് ജോലി ചെയ്തു കാശ് ഉണ്ടാക്കി, അത് branded ഡ്രസ്സ്‌ / products മേടിക്കാൻ ഉപയോഗിച്ച് ടാക്സ് കൊടുത്തു തീരുന്നു.

  • @ShameerHyder-h6t
    @ShameerHyder-h6t 16 днів тому

    Very good explanation

  • @vinilthomas6974
    @vinilthomas6974 17 днів тому +23

    സൗത്ത് ഇന്ത്യൻസ് വളരെ നന്നായി manners ഉണ്ട് പക്ഷെ നോർത്ത് ഇന്ത്യൻക്കാർക്ക് ഒരു manners ഇല്ല.

    • @donboss8119
      @donboss8119 17 днів тому +10

      Tamil natil kurach day ninna madi ath agu marikollum 😂

    • @ManojKumar-i6y7e
      @ManojKumar-i6y7e 17 днів тому +3

      നല്ല അറിവ്

    • @gopalakrishnanspillai7336
      @gopalakrishnanspillai7336 17 днів тому +9

      അത് പണ്ട് ആണ്ഇപ്പോൾ അതിനെക്കാളും കഷ്ടം ആണ് കേരളം വിദ്യാഭാസം കൊട്ടി കോക്ഷിക്കുന്ന പോലെ ഒന്നും ഇല്ല യുവതലമുറ 80% പണി എടുക്കാതെ ജീവിക്കണം ഇന്നലെ 10 ക്ലാസ്സിൽ പഠിക്കു ഒരു പയ്യൻ വെള്ളം കിടിച്ചിട്ട് റോട്ടിൽ MT ബോട്ടിൽ എറിയുന്നു ഇവർ നമ്മുടെ നാട് നന്നാക്കും എന്ന് തോന്നുന്നോ

    • @MadhuKumar-vb1nh
      @MadhuKumar-vb1nh 17 днів тому +5

      North Indians allarum angane Alla ketto

    • @tn-vp4vz
      @tn-vp4vz 17 днів тому

      ​@@donboss8119😂

  • @nandakumar6510
    @nandakumar6510 17 днів тому +3

    കണ്ടാൽ ലുക്കില്ലന്നേയുള്ളൂ പക്ഷെ ഭയങ്കര ബുദ്ധിയാ😂😂😂

  • @manumails
    @manumails 17 днів тому +2

    സുഹൃത്തേ താങ്കളുടെ അഭിപ്രായത്തോട് ഞാൻ മുഴുവനായി യോജിക്കുന്നില്ല. 18 വർഷമായി ഞാൻ യുറോപ്പിൽ ജീവിക്കുന്നു ഇവിടെ ധരാളം ഇന്ത്യക്കാർ ഒരു പ്രശ്നനവും ഇല്ലാതെയാണ് ജീവിക്കുന്നത്. അല്ലായിരുന്നെങ്കിൽ എപ്പോഴെ തിരികെ പോയെനേ

    • @enyaqiv-u7z
      @enyaqiv-u7z 16 днів тому

      വിട്ടേരെ. കുളത്തിലെ തവളകളാണ്.

  • @JS-Sharma-fromPhagwara
    @JS-Sharma-fromPhagwara 17 днів тому +3

    ഭാരതം നാറ്റോ സഖ്യത്തിൽ ചേരുകയില്ല.
    0:25
    ഇന്ത്യക്കാരെ റീൽ എടുക്കുന്നതും സെൽഫി എടുക്കുന്നതും വിദേശികളെക്കാൾ കൂടുതൽ ഭാരതത്തിൽ നിന്നുള്ള ചില യൂട്യൂബ് ചാനലുകളാണ് ആദ്യം വിമർശിക്കാൻ തുടങ്ങുന്നത്.
    0:58
    ജനകീയമായ വിരോധത്തിന് കാരണം വംശീയതയാണ്. അത് എക്കാലവും പാശ്ചാത്യ രാജ്യങ്ങളിൽ പലതിലും നിലനിന്നിട്ടുണ്ട്.
    2:20
    ചൈനയെ അമേരിക്ക തന്നെ പേടിക്കുന്നു.
    ചൈനയുടെ വേരുകൾ അമേരിക്കൻ ഭരണകൂടത്തിൽ നിന്നും തുടങ്ങി എല്ലാവിധ വ്യാവസായിക മേഖലകളിലും നുഴഞ്ഞുകയറിയിട്ടുണ്ട്.
    2:51

  • @kalimuthu3941
    @kalimuthu3941 17 днів тому +2

    Idhu bharatha ❤❤❤❤❤❤❤❤

  • @amblieamnile8981
    @amblieamnile8981 17 днів тому +1

    സതൃം north India യിൽ Bank ൽ ചെന്നപ്പോ നേരിട്ട് കണ്ടത ഈ കാരൃം ചാക്കിൽ കെട്ടി പണം കൊണ്ടുവന്ന് deposit ചെയ്യുന്നത് year 2000. അവരെ കണ്ടാൽ തോന്നില്ല. Mainly അവിടുത്തെ വെളള ക്ഷാമം ആണെന്ന്തോന്നുന്നൂ പ്രശ്നം.സ്ത്രീ കളുടെ dress ഒക്കെ കണ്ടാൽ അത് പെട്ടന്ന് മനസിലാകും വീലപിടിപ്പുളള dress ഒക്കെയാണ് പക്ഷെ നമൂക്ക് കണ്ടാൽ പെട്ടന്ന് തോന്നുക യാതൊരു കഴിവും ഇല്ലാത്തവരാന്ന്.

  • @Shijijohnson18
    @Shijijohnson18 16 днів тому

    Absolutely correct

  • @jamsheedkolthodi3882
    @jamsheedkolthodi3882 17 днів тому +5

    ശരി തന്നെ അല്ലെ റേപ്പ് ചെയ്യുന്നത് നോക്കുക, നിരത്തുകളുടെ വൃത്തി നോക്കുക ബസ് സ്റ്റാൻഡ് റയിൽവേ ഹോസ്പിറ്റൽ എല്ലായിടത്തും തുപ്പി വൃത്തി കിടകവൃത്തി കിടക്കുന്നു

    • @kannanramesh5158
      @kannanramesh5158 15 днів тому

      ലോകത്തെ... മണ്ണും വായുവും ജലവും എല്ലാം മലിനം ആക്കിയത് സായിപ്പിന്റെ ബുദ്ധി ആണ്

  • @prasadgnair6683
    @prasadgnair6683 16 днів тому +1

    യൂറോപ്പിന് അവരുടെ പഴയ പവർ സാമ്പത്തികമായും സൈനികമായും ഇല്ലെന്നു ആദ്യം തിരിച്ചറിയുക

  • @MohanDas-iz5ud
    @MohanDas-iz5ud 16 днів тому

    Jaihind ❤❤❤❤❤

  • @iamasolitude6601
    @iamasolitude6601 16 днів тому +2

    ഇന്ത്യ പാകിസ്ഥാൻ യുദ്ധം മുതൽ തുടങ്ങിയതാണ് അമേരിയ്ക്കയുടെ അസുഖം അമേരിയ്ക്ക വിചാരിച്ചാൽ തന്നെ ഒരു പുല്ലും നടക്കുകയില്ല പിന്നെയാണ് അമേരിയ്ക്കാക്കാരൻ

  • @Kumki2
    @Kumki2 17 днів тому +14

    നാറ്റോ അംഗമായ കാനഡയുടെ ഗതി കണ്ടോ ? മോദിയെ കൊഞ്ഞനം കുത്തി പോയതാണ്...!!!!😂😂😂

  • @sachithkn6512
    @sachithkn6512 17 днів тому +3

    Indian government main aayittu cheyanda karyam enikku palappoyum thonniyath.. School thalam thotte kuttikalku poshakaharam kodukkana.. Naloru thalamuraye varthedukkanam, rajyathm vruthi aakanulla nadapadikal shakthamakanam.
    Lokham bharatam munnil ninnu nayikkumbol aarum nammalle chodhyam cheyan dhairyapedila.. Nammude culture nammukku lokhathu sthapichedukkan saadhikkum. Nammal kazhinje matullavar undavu.
    Ithokke nadakkanam enkil mathavum, jaathiyum paranju prashangal undakkunna ividethe oru koottam thandhayilathavanmare rajyathu ninnu adichu purathakanam. Alenkil shakthamaya niyamangal kondu varanam.
    Njan ningalle polullavarude channel endhaninu support cheyunnath ennu vechal. Sathyavastha ariyathe kure viddikal rajyatheyum, rajyathinte potential shakthiyeyum okke understimate cheyunnund atharakarilekku ningallude video ethanam. Varum thalamura sathyangal thiricharinju venam eni munnottu pokan athinu ningalle pole ullavarude channel aavishyam aanu athyavisham aanu.. Ithiloode ningal ethra varumanam undakkunno,endhu nedunno ennonnum enikkariyenda.

  • @sandhyas1292
    @sandhyas1292 17 днів тому +10

    അവരുടെ രാജ്യത്തു ചെല്ലുമ്പോൾ അവിടുത്തെ നിയമങ്ങൾ പാലിക്കുക. അവിടെ ജോലി ചെയ്തു ജീവിക്കുവാൻ പോകുന്നവർ അവരുടെ സാമൂഹിക രീതിയെ അംഗീകരിച്ചു അവരെ വെറുപ്പിക്കാതെ ജീവിക്കുക. ആദ്യം ഉമയപ്പയുടെ insecurity കളഞ്ഞിട്ട് അവർ പറയുന്നത് നല്ലതാണെങ്കിൽ അംഗീകരിക്കുക. തിരുത്തുക

  • @geethahari8080
    @geethahari8080 11 днів тому

    അമേരിക്ക ബ്രിക്സിൽ ചേരാൻ ഇടവരാതെ നോക്കണം ചേട്ടാ....

  • @rpbadff507
    @rpbadff507 17 днів тому +1

    ഈ ന്യൂസ് എന്തിനാണ് ഇത്രയും അധികം പ്രാധാന്യം നൽകുന്നതു്. ഭാരതത്തിന് ഒരു നിലപാട് ഉണ്ടു്. Paid media അത് പറയില്ല. പക്ഷേ ജനങ്ങൾക്ക് അറിയാം സ്ട്രോങ്ങ് ആയിട്ടുള്ള govt. ഉള്ളപോൾ.

  • @Mathaiification
    @Mathaiification 13 годин тому

    ഇന്ത്യക്കാർ സന്തോഷം പ്രകടിപ്പിക്കുമ്പോൾ വിദേശികൾക്ക് ഭാഷ മനസിലാകില്ലാത്തതാണ് വിദേശ പ്രശ്നം. ഇന്ത്യക്കാർ 90% India യുടെ identity ഉണ്ട്‌. അതുകൊണ്ടാണ് വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് കൂടുതൽ താൽപ്പര്യം. ഏതു വിദേശ രാജ്യങ്ങളിലും വിദ്യാഭ്യംസം വളരെ കുറവുമാണ്.

  • @f20promotion10
    @f20promotion10 16 днів тому +1

    ഇന്ത്യക്കാരുടെ സ്വഭാവം എന്താണെന്ന് ഉത്തരേന്ത്യയിലൂടെ ഒന്ന് കറങ്ങിയാൽ മതി

  • @khaderbrk4020
    @khaderbrk4020 16 днів тому

    2025 GDP and super powers all countries video cheyyamo umayappa

  • @vijayalakshmit9306
    @vijayalakshmit9306 17 днів тому +2

    അയാളെ അദ്ദേഹം എന്നു പറയണ്ട .പപ്പു വിന്റെ കൂട്ടുകാren ആയിരിക്കും.

  • @BinuVenu-l1j
    @BinuVenu-l1j 17 днів тому +1

    ബ്രിട്ടൻ്റെ കോളനി കാലത്ത് പോലും ഈ ഇവിടന്ന് സ്വത്തുകൾ കട്ടുകൊണ്ട് പോക് ആയിരുന്ന് അവരുടെ രീതി എന്നിട്ടാണ് ഇന്ത്യയെ കുറിച്ച് സംസാരിക്കാൻ വന്നെക്കുന്നു ചില വെള്ളക്കാർ..

  • @sandhyas1292
    @sandhyas1292 17 днів тому +5

    എന്ത് കൊണ്ട് ഇന്ത്യക്കാർ ദുബായിൽ മര്യാദക്ക് ജീവിക്കുന്നു??

    • @s_Kumar770
      @s_Kumar770 17 днів тому

      Pedichitu. Avde freedom illaathath kond.

  • @dileepleo818
    @dileepleo818 16 днів тому

    Nilavile fighter plane nte upgradation and squadron strength kootiyal valya problem eland munnot pookum

  • @raveesbrahma1834
    @raveesbrahma1834 17 днів тому

    I have got experience when I was working with British people.

  • @renjithkumar9614
    @renjithkumar9614 13 днів тому

    ഇവർക്ക് എന്തു കൾച്ചറാണുള്ളത്... ഇവരുടെ കൾച്ചറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..

  • @rathnakalaad4342
    @rathnakalaad4342 17 днів тому

    👍👍👌

  • @roshanpulickal5254
    @roshanpulickal5254 17 днів тому +2

    നിനക്കാണ് ഒരു ലോക ബോധമില്ലാത്തതു 😂😂

    • @gsnair129
      @gsnair129 17 днів тому

      Rajyadrohi aanu alle

  • @HariKrishnan-uo3eq
    @HariKrishnan-uo3eq 17 днів тому +1

    India does not need the support of America to survive but definitely the USA can't survive without the support of India in future. Everyone knows that the U S in the Vietnam War deserted Vietnam in the midst of the war, because of suffering heavy causalities from the hand of Vietnamese and the same happened in Afghanistan also.

  • @Devdks
    @Devdks 15 днів тому

    Basically Christianity or rather Jesus Christ actually was a saint who studied in India and Tibet - the Hindu - Buddhist traditions - during his childhood before going back to Jerusalem/modern Israel as an adult. Only people with an open mind will accept this truth.

  • @nandananc3370
    @nandananc3370 16 днів тому

    Bharath owns an enviable ,centuries lasting nonconquering independent philosophy which others concerned to follow to grow through peace and love happiness in future.
    first all should have a broad approach if they are a bit learned and matured.

  • @rugminithevan4797
    @rugminithevan4797 17 днів тому

    🙏🙏🙏

  • @pramodkumarkj1164
    @pramodkumarkj1164 17 днів тому +2

    ഇന്നലെ സായിപ്പ് ഇന്ത്യ ഭരിച്ചെങ്കിൽ, നാളെ ഇന്ത്യക്കാരന്റെ മുന്നിൽ സായിപ്പ് കൈകൂപ്പി നിൽക്കുന്നത് കാണേണ്ടിവരും...

    • @RemadeviNampoothiri-fv5wm
      @RemadeviNampoothiri-fv5wm 17 днів тому +1

      അങ്ങനെ തന്നെ വരട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @suseelanpanicker9923
    @suseelanpanicker9923 17 днів тому

    ശരിയാണ് .യുക്റെയ്നെപോലെ പടിഞ്ഞാററന് സ്നേഹം കൊണ്ടുനടക്കുന്നവരുടെ ഗതികേട് ഇതാണ്.

  • @joshidavies9140
    @joshidavies9140 12 днів тому

    It shall be in English to reach the global audience

  • @user-sm4wk6pv4f
    @user-sm4wk6pv4f 7 днів тому

    അമേരിക്കക്ക് ബ്രിസ്ക്ില് കയറ്റാതത് കൊണ്ട് കലിപ്പ്.
    😂😂

  • @rahulraj5939
    @rahulraj5939 17 днів тому

    Road ill kedan thenga odakanath athra Nalla karym ano

  • @denblezz7334
    @denblezz7334 16 днів тому

    Its not just about color. They have no idea about the current world politics and strategy. And all these Indian opposition in united states and UK is from their frustration. Indians are owning properties and high savings which they don’t have.

  • @jamsheedkolthodi3882
    @jamsheedkolthodi3882 17 днів тому +1

    ചൈന യുമായി india അടുത്ത 50 വർഷം കഴിയില്ല

  • @akshayssunil5653
    @akshayssunil5653 16 днів тому

    Oru video il oraal ithupole mic um pidichu pala questions um chodikkunnu- what is 3³? Answer- 36 😂. How many stars are there in America flag? Answer- 100 😂, Name 3 countries? "Sorry i suck at history" ennu 🙄 history ethu geography ethu politics ethu ennu ariyilla. What are the 4 season? Answer-"May, June, July...... December " 🤯 paranjathu months uff, athum january muthal alla may muthal 🤣. Ingane orupaadu undu. Ellavareyum adachakshepichathalla but parayendathu parayanamallo

  • @ramachandrancr4207
    @ramachandrancr4207 17 днів тому

    For example if we look into current Americans president.election .can't they elect a single youth as there president.whyy they choose old aged president?

  • @s_Kumar770
    @s_Kumar770 17 днів тому +4

    Indians ( mostly North Indians) nu basic civic sense theere illa ennulath satyam aanu. Uchathil samsaarikkuka, not respecting local culture , public manners, etc....ithokke common aanu.
    Avarkku Malayali enno UP enno illa, ellaarum Indian s aanu. Bad image mothathil India kku kitunund

  • @KuriakoseVarkey
    @KuriakoseVarkey 5 днів тому

    Wrong. Indians in America do not face 10% of discrimination 90% of Indians face in their own country. In India your religion caste and the region you belong to are the main concern of people you meet or deal with at work and in life. In USA LAWS ARE VERY STRONG AND ARE EXECUTED MUCH MORE PROMPTLY THAN IN INDIA. Any discriminatory remarks are punishable .
    NATO should have been dismantled in the 90s . Had this been done the world would have been a totally different place today.
    India’s identity as an independent republic started with nonalignment movement should be preserved lest India will not remain as a nation.

  • @Swampy2025
    @Swampy2025 17 днів тому

    People who says what your saying is right others who was here first will always criticise the new comers.

  • @josephkanamkudam5772
    @josephkanamkudam5772 17 днів тому

    Make them understand that we are making safety pins to Air Crafts......

    • @s_Kumar770
      @s_Kumar770 17 днів тому

      We don't have any critical technology or critical resources.

  • @SoorPS
    @SoorPS 17 днів тому +2

    നിറം, ഉടായിപ്പു, പറ്റിപ്പ്, പാരവെപ്പ്‌ ഇതൊന്നും സായിപ്പിന് പിടിക്കൂല,
    വൃത്തി, നല്ല മാനേഴ്സ്, റെസ്‌പെക്ട് , നല്ല ഇംഗ്ലീഷ് ഉണ്ടെങ്കിൽ ഉണ്ടെങ്കിൽ OK

  • @DanielMK-fk9xn
    @DanielMK-fk9xn 17 днів тому

    India will never face a situation like Ukraine is going on,because we are non depending nation,we have our own foriegn policy,strategy,diplomacy,etc.

  • @surajr4052
    @surajr4052 17 днів тому

    ജയ് ഹിന്ത്

  • @raveesbrahma1834
    @raveesbrahma1834 17 днів тому

    Even they don't know the capital of India.

  • @bigjohn7623
    @bigjohn7623 17 днів тому +2

    That comment is due to their insecurity..and jealously of Indias achievements and highly qualified workforce. That guy may not have seen other countries other than his own countries.

  • @sreekumar7767
    @sreekumar7767 17 днів тому

    Poor BOY 😄😄😄😁😁😁😁😁🤣🤣🤣🤣🤣

  • @snobi.s.isnobi8484
    @snobi.s.isnobi8484 17 днів тому

    💯

  • @raveesbrahma1834
    @raveesbrahma1834 17 днів тому

    Let Santhosh George Kulangara hear all these.

  • @kumar37620
    @kumar37620 16 днів тому

    ശരിക്കും നമ്മളല്ലേ അവരെ വെറുക്കേണ്ടത് നമ്മുടെ എല്ലാം കട്ടിട്ട് അല്ലേ ഇപ്പോൾ സുഖിക്കുന്നത്

  • @anilkumarkuttappan7134
    @anilkumarkuttappan7134 17 днів тому +2

    ഇന്ത്യ കാർക് മാനേഷ് ഇല്ല

  • @HumanitytoSurvive
    @HumanitytoSurvive 16 днів тому

    No groups are free from racism. Every one love and prefer their own people. If you look at the comments here it is evident and proves.So no need to exaggerate for the sake of making money in Social Media!

  • @chittar12345
    @chittar12345 17 днів тому

    ❤❤❤

  • @HarishchadranS-hy4kl
    @HarishchadranS-hy4kl 16 днів тому

    കുറെകാലം ഭാരതത്തെ അടിമയാക്കി ഭരിച്ചതല്ലെ അതിന്റെ ഹാങ്ങ്ഓവറാണ് ഭാരതത്തിന്റെ വളർച്ച കണ്ട് അസൂയ മൂത്ത് പല തോന്യസങ്ങളും വിളിച്ച് പറയും ഭാരതത്തിലെ കോൺഗ്രസ്സിനെ പോലെ

  • @a.kkumar260
    @a.kkumar260 17 днів тому

    കുശുമ്പേർസും കൂടി ഉണ്ടങ്കിലേ,ഏത് സമൂഹവും നന്നാകൂ എന്നത് സ്വദേശ/വിദേശ ഭാരത വിരുദ്ധർ തൽക്കാലം മനസ്സിലാക്കാതിരിക്കട്ടെ എന്ന് 🙏 ക്കാം ഭാരത സ്നേഹികളേ.....

  • @anp3789
    @anp3789 16 днів тому

    Indians perfume adilkilla..

  • @dhirenderkumar2368
    @dhirenderkumar2368 17 днів тому

    🔥🔥🔥🇮🇳🇮🇳🇮🇳🥰🥰🥰