എന്റെ വീടും പരിസരത്തെ കാഴ്ചകളും കണ്ടാലോ 😁☺️

Поділитися
Вставка
  • Опубліковано 11 вер 2024
  • എന്റെ വീടും പരിസരത്തെ കാഴ്ചകളും കണ്ടാലോ 😁☺️
    #kerala #mallu #travel #home #indiantravel #life
    #sajithkottoorvlog

КОМЕНТАРІ • 235

  • @sreeragr3190
    @sreeragr3190 Місяць тому +25

    സജിത്തിന്റെ കഴിഞ്ഞ വീഡിയോ കോട്ടൂർ.. ഇറങ്ങി പോയത് കണ്ടപ്പോൾ സങ്കടം വന്നു.. ആന വരുന്ന വഴിയും.. സേഫ് അല്ലാത്ത റോഡും.. ആപയ്യൻ ബൈക്ക് കൊണ്ട് ഒറ്റക്ക് തിരിച്ചു പോയപ്പോൾ പോയപ്പോൾ.. പേടിയായി പോയി.. എന്തൊരു ധൈര്യം ആണു..

    • @sajithkottoorvlog
      @sajithkottoorvlog  Місяць тому +1

      Athe bro. Athokke sheelam aanu payyanmmark 😁

    • @ajimolsworld7017
      @ajimolsworld7017 Місяць тому +1

      അതെ ഞാനും ആ വിഡിയോകണ്ടു ഞാനും ഓർത്തിരുന്നു
      ആ കാട്ടിലൂടെ ആ കുട്ടി എങ്ങനെ തനെ തിരിച്ചു ഊകുമെന്നു

    • @user-xb5zo8rb4e
      @user-xb5zo8rb4e Місяць тому

      കാടിന്റെ മക്കൾ ആണ് 🙏❤️❤️. 🕉️🕉️..

    • @sajithkottoorvlog
      @sajithkottoorvlog  Місяць тому

      ❤️😍

    • @sajithkottoorvlog
      @sajithkottoorvlog  Місяць тому

      ❤️😍

  • @gemgeorge1012
    @gemgeorge1012 Місяць тому +12

    എല്ലാ ആശംസകൾ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @mazhavilmediaa
    @mazhavilmediaa Місяць тому +5

    100k വേഗം ആവട്ടെ. ഞാൻ 6,7 years ആയി ചാനെൽ തുടങ്ങിയിട്ട് ഇതുവരെ 100k ആയിട്ടില്ല. . എന്നേലും ആകുമായിരിക്കും. . എന്ന വിശ്വാസത്തിൽ മുൻപോട്ട് പോകുന്നു ❤❤❤❤

  • @rembhamanik6040
    @rembhamanik6040 Місяць тому +5

    കൊള്ളാം നല്ല കാഴ്ചകൾ ആയിരുന്നു ഞങ്ങളുടെ അടുത്തുള്ള കാടിനു ഇത്ര ഭംഗി ഇല്ല കേട്ടോ സൂപ്പർ 👍🥰❤️

  • @Lovelyliby-r8e
    @Lovelyliby-r8e Місяць тому +7

    എന്തുരസാണ് അവിടൊക്കെ കാണാൻ എനിക്കുതോന്നുന്നത് വേനലിൽ ഇവിടെ അധികം ചൂടുണ്ടാവില്ല എന്നാണ് അത്രയ്ക്ക് മരങ്ങളുണ്ടല്ലോ ❤❤❤❤

  • @shaijunair2445
    @shaijunair2445 Місяць тому +5

    Bro വീഡിയോ സൂപ്പർ
    എങ്ങനെ യെങ്കിലും ഒരു camara
    മേടിക്കു bro
    എല്ലാവിധ ആശംസകൾ നേരുന്നു 🥰🥰🥰

  • @bbnchandran
    @bbnchandran Місяць тому +4

    Innuvarei njn oru UA-cam video kanumpol polm AD kanarilla, but alia nink vendi skip cheyyand full irnn kandu...

  • @user-xb5zo8rb4e
    @user-xb5zo8rb4e Місяць тому +6

    ഇതെല്ലാം കണ്ടു കൊണ്ട് വയനാട്ടിൽ നിൽക്കുന്ന ഒരു പാവം വയനാട്ടുകാരി. ❤️❤️.. ഇവിടെ ഉരുൾ പൊട്ടി 😭😭😭.... എന്റെ സ്ഥലത്ത് ഒരു പ്രശ്നവും ഇല്ല കേട്ടോ.. നിരപ്പ് സ്ഥലം ആണ് ❤️❤️.. കർണാടക അതിർത്തി.

  • @neenueric3400
    @neenueric3400 27 днів тому

    Eniku asooya thonnunu enthu nalla beautiful life aanu ningaludeyoke e channel videos kanumpo entho samadanam thonunu ningalku tension free life aa no luxury posh life ullathu kondu ennum onam bagyam cheythavar and all the best sajith e channel valarate oppam ningalum but ennum e elimayum snehavum oppam undavanam e kaadum veedum avidathe nalla manushyarem vitu pokaruthu bcz ningalude life aanu best life

  • @prasanth_kp
    @prasanth_kp 10 годин тому

    ❤️❤️

  • @valsalababu7537
    @valsalababu7537 Місяць тому

    കാടും കാഴ്ചകളും വീടും പരിസരവും അരുവിയും എല്ലാം നന്നായി ആസ്വദിച്ചു നല്ലഭംഗിയുണ്ട് കാണാൻ വീട്ടിലള്ളവരെ കാണിച്ചില്ലല്ലോ വീട്ടിൽ ആരൊക്കെയുണ്ട് കാട്ടിലെ ജീവിത രീതിയും Food ഉം ഒക്കെ കാണിക്കണം

  • @manuvk2995
    @manuvk2995 Місяць тому +1

    നിങ്ങളാണ് യഥാർത്ഥത്തിൽ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നത് എലാം ആശംസ കളും നേരുന്നു ചേട്ടാ ❤

  • @maheshr8958
    @maheshr8958 Місяць тому +4

    🥰🥰സൂപ്പർ

  • @shivagiri.traveling
    @shivagiri.traveling Місяць тому

    ഇത് പോലുള്ള ചെറിയ വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു👍👍

  • @mastermystery3608
    @mastermystery3608 Місяць тому +1

    Nalla rasamund

  • @dhaneshvskonchira7740
    @dhaneshvskonchira7740 Місяць тому +4

    നല്ല ഒരു ക്യാമറ വാങ്ങിക്കാൻ കഴിയട്ടെ

  • @Soyanuj980
    @Soyanuj980 Місяць тому

    ആഹാ ആ പരിസരം കാണാൻ എത്ര മനോഹരം 😍👍

  • @ajinp6430
    @ajinp6430 Місяць тому +1

    Bro veettile foodinte okke oru video cheyy bro waiting....

  • @Sjothi-vk4em
    @Sjothi-vk4em Місяць тому +2

    🎉 🎉🎉

  • @jobysebastian4597
    @jobysebastian4597 Місяць тому +1

    സജിത്തേ സൂപ്പർ👍👍👍

  • @gourikm6971
    @gourikm6971 3 дні тому

    നടുവണ്ണൂർ കോട്ടൂർ ആണോ നല്ല സ്ഥലം പേര് അറിയാത്തത് അരിപ്പൂ എന്ന് പറയും 👌👌

  • @jamsheerjamshi1871
    @jamsheerjamshi1871 Місяць тому

    എല്ലാവിധ സപ്പോർട്ടും ഉണ്ട് ബ്രോ..അടിപൊളി 👍🏼👍🏼✌🏼

  • @riyasboss9712
    @riyasboss9712 Місяць тому +1

    Super place 👌👌❤️

  • @user-zx4dp6ml8g
    @user-zx4dp6ml8g 20 днів тому

    സൂപ്പർ ബ്രോ

  • @sindhukv9947
    @sindhukv9947 Місяць тому +2

    സൂപ്പർ

  • @arjunabhishek7946
    @arjunabhishek7946 Місяць тому +2

    ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @vishnukalari
    @vishnukalari 17 днів тому

  • @SajinaMU
    @SajinaMU Місяць тому +4

    ചേട്ടനെ പോലെ ഉള്ളവർ ആണ് രക്ഷപെട്ടു വരേണ്ടത്

  • @reshmiprakash7621
    @reshmiprakash7621 Місяць тому

    നല്ലൊരു camera gift ആയി കിട്ടുവാൻ ഞാൻ പൃാ൪ത്ഥിക്കുന്നു🙏God bless you brother👍

  • @KichuzzzS
    @KichuzzzS Місяць тому +1

    Polli bro missing my home and place 😢

  • @maryjemyfreeman7639
    @maryjemyfreeman7639 Місяць тому +1

    Gt sight🎉

  • @user-xg4kp8fs3i
    @user-xg4kp8fs3i Місяць тому +1

    🎉

  • @sajnasanasajnasana931
    @sajnasanasajnasana931 Місяць тому +1

    Keep going bro

  • @asokantk9867
    @asokantk9867 Місяць тому

    കൊള്ളാം നല്ല വിഡിയോ 👏🏻👏🏻👏🏻👏🏻

  • @MyGoogle-mv1tm
    @MyGoogle-mv1tm Місяць тому +1

    Supper

  • @VennakannanGvr
    @VennakannanGvr Місяць тому

    3k ഉള്ളപ്പോൾ ആയിരുന്നു ഞാൻ നിങ്ങളെ sub ചെയ്തത് ♥️

  • @shylajamanoj5572
    @shylajamanoj5572 Місяць тому +1

    👌👌👍

  • @amazingukbyanu
    @amazingukbyanu Місяць тому

    നല്ല സ്ഥലം ഒരുപാട് ഇഷ്ടപ്പെട്ടു 🥰🥰

  • @ArshiajuArshiaju
    @ArshiajuArshiaju Місяць тому

    കാണാൻ നല്ല ഭംഗിയുള്ള സ്ഥലം.അവിടെ എങ്ങനെയാ താമസിക്കുന്നെ പേടി ആവില്ലേ.വീട്ടിൽ ആരൊക്കെയുണ്ട് ചേട്ടാ

  • @user-qt7hr2un6c
    @user-qt7hr2un6c Місяць тому +1

    തിരുവനന്തപുരം ആണോ

  • @Binuhamal1
    @Binuhamal1 Місяць тому

    Wow

  • @hnsri94
    @hnsri94 Місяць тому

    Kattile kizhagukal puzhugunnathum,kaatile food ellam vlog venam

  • @shajahanshajahan3702
    @shajahanshajahan3702 Місяць тому

    Sooper. SeenBro

  • @kerala_food_vlogs
    @kerala_food_vlogs Місяць тому

    Super place👌👌👌👌❤️❤️❤️❤️

  • @aswathysivaprasad
    @aswathysivaprasad Місяць тому

    ❤❤god bless uuuu😊😊😊

  • @SajinaMU
    @SajinaMU Місяць тому

    നന്നായിട്ടുണ്ട്

  • @Visionofsajeesh
    @Visionofsajeesh Місяць тому +1

    ❤❤❤❤🎉 from Abudhabi

  • @PushpammaJessy
    @PushpammaJessy Місяць тому

    കൊള്ളാം നന്നായിട്ടുണ്ട് കോട്ടോറിന്റെ ഉൽഭാഗങ്ങളും കണ്ടതിൽ സന്തോഷം ഉണ്ട് പക്ഷെ അവിടുത്തെ കുറച്ചു ആൾക്കാരെ കാണിച്ചില്ല അമ്മയെയും അമ്മൂമ്മയെയും കാണിച്ചു തന്നില്ല അവരുടെ പേരും പറഞ്ഞു തന്നില്ല നിങ്ങളുടെ വീട്ടിൽ എത്ര പേരുണ്ട് അച്ഛനുണ്ടോ മറ്റു സഹോദരങ്ങൾ ഉണ്ടോ അവർ എത്ര പേർ

  • @lightit1464
    @lightit1464 Місяць тому

    Tourism pole homestay set cheyan patumo sajithe.. ith pola ulla sthalath thamasikkan agrahikkunnavark oru lifetime experience um aakum. Bro nu oeu income um aakum

  • @anandus1322
    @anandus1322 Місяць тому +1

    😍

  • @aryaonyoutube
    @aryaonyoutube Місяць тому +1

    Super😍

  • @joelissacmathew544
    @joelissacmathew544 Місяць тому

    All the best sajith bro❤❤

  • @vickyrs3120
    @vickyrs3120 Місяць тому

    🤩🤩

  • @rejanipradeep9598
    @rejanipradeep9598 Місяць тому

    സൂപ്പർ 👌🏻👌🏻💕

  • @jishajayaprakash3534
    @jishajayaprakash3534 Місяць тому

    👍👍

  • @hnsri94
    @hnsri94 Місяць тому

    Nice video bro

  • @francol6903
    @francol6903 Місяць тому

    👍

  • @ajimolsworld7017
    @ajimolsworld7017 Місяць тому

    ഇവിടെ കാട്ടാനയും മൃഗങ്ങളും ഒക്കെ വരുമോ കുളിക്കാൻ പോകുമ്പോൾ??

  • @ShihabP-k2h
    @ShihabP-k2h Місяць тому

    👌👌👌

  • @maimoonathbt8614
    @maimoonathbt8614 Місяць тому

    Eth yetha discrit .adipoli but avide nilkunnavarkke athinty bhudhimutt ariyo

  • @user-un1eq9wi2tRose
    @user-un1eq9wi2tRose Місяць тому

    God bless you🙏🙏🙏❤️❤️❤️

  • @Anjana143jayaram
    @Anjana143jayaram Місяць тому

    Super😊😊👍

  • @lizziejohny8730
    @lizziejohny8730 Місяць тому

    Super brother 🎉🎉🎉

  • @akj10000
    @akj10000 Місяць тому

    പഞ്ചായത്തിന്റെ സ്കീമിൽ പെടുത്തി റോഡ് നന്നാക്കിയെടുക്കാൻ കഴിയില്ലേ

  • @vimalas7777
    @vimalas7777 Місяць тому

    God bless you 🙏

  • @RenjithRS-em5bv
    @RenjithRS-em5bv Місяць тому +2

    Hai🥰

  • @sarass1234
    @sarass1234 Місяць тому

    🎉 support u bro..

  • @ismailyousaf5884
    @ismailyousaf5884 Місяць тому +1

    കൂട്ടുകാരാ legalayi ഞങ്ങൾക്ക് പോകാൻ കഴിയുന്ന ഫോറെസ്റ്റ് റൂട്ട്കളെ കുറിച്ചുള്ള വീഡിയോ ചെയ്യാമോ മറ്റുള്ളവർ കാണിച്ചിട്ടുള്ള വീഡിയോ അല്ല തങ്ങളുടെ കയ്യൊപ് ഉള്ളത് മതി

  • @ajithkarunakaran7624
    @ajithkarunakaran7624 Місяць тому

    Very good ,the content,thevideos,the narration all are fabulous ,but you are repeating the same thing many times , which at times find disastrous…..please don’t do so,,,else you could reach much heights…wishing you a great future,I had been to many of these places , but I was not aware of the names of those , I got to know the names from one of your video in which you were showing the drinking water source , where last monsoon the road got damaged… it was nice to see the meenmutti waterfalls, then the trekking to Amala ayiramkaal, wishing you great sucess….all the very best…..

  • @Crosplane8936
    @Crosplane8936 Місяць тому

    അവിടെ വേറെ ആളുകൾക്കു property വാങ്ങിക്കാൻ പറ്റുമോ?

  • @sanjusreejith1093
    @sanjusreejith1093 29 днів тому

    Hi ✋🏻

  • @shantythomas1628
    @shantythomas1628 Місяць тому

    God bless ❤

  • @creatorin3097
    @creatorin3097 Місяць тому

    ക്യാമറ പതുക്കെ ചലിപ്പിക്കാവൂ .good videos ,ബന്ധുക്കളെ കാണിക്കാം.

  • @sportx124
    @sportx124 Місяць тому

    Mobile range undako avide?

  • @hellomobiles9473
    @hellomobiles9473 Місяць тому

    Polike bro

  • @user-cf3pp6zb1o
    @user-cf3pp6zb1o Місяць тому

    Subscribed

  • @ireneputhenpurakal9232
    @ireneputhenpurakal9232 Місяць тому

    കുറച്ചു ശാരീരിക അധ്വാനം ചെയ്താൽ ആ വീട് ഒന്ന് ശരിയാക്കി എടുക്കാൻ സാധിക്കില്ലേ

    • @sajithkottoorvlog
      @sajithkottoorvlog  Місяць тому +1

      Puthiya veed undu. Ath kurach pani koode und cheyyan video idum bro ❤️😍

  • @periyarnewz3916
    @periyarnewz3916 Місяць тому

    Ella andanum adakodanum Paisa undakuvan ulla ouru chettataran. UA-cam Going this type of videos.

    • @sajithkottoorvlog
      @sajithkottoorvlog  Місяць тому

      Same Comment Ningalude Channelil ittittundu 😂😂😂

  • @user-mk1bn5yu5j
    @user-mk1bn5yu5j Місяць тому

    മുരിങ്ങ മരം ഇല്ലേ

  • @akj10000
    @akj10000 Місяць тому +1

    All the best sajith your efforts will succeed. I used to visit SBI kotur while i worked at SDP Fuels kuttichal

  • @done837
    @done837 Місяць тому

    Haii I am from kuttichal

  • @Micher1
    @Micher1 Місяць тому

    5:50 നമ്മുടെ പൂർവികർ നമ്മളെ ശരിക്കും പറ്റിച്ചു അല്ലങ്കിൽ അവരുടെ അറിവില്ലായ്മ ഇത് "കസ്തൂരി മഞ്ഞൾ" അല്ല "മഞ്ഞകുവ്വ" ആണ്

  • @joymeladoor
    @joymeladoor Місяць тому

    അവിടെ safe അല്ലെ 🙏🙏🙏

  • @ഫ്രീക്ക്മച്ചാൻ

    ❤❤❤❤❤

  • @Aneeshv-e2r
    @Aneeshv-e2r Місяць тому

    Bro fishing new video idumo 😊😊😊😊😍

  • @Vishnu-0007
    @Vishnu-0007 Місяць тому

    Choopper❤😂

  • @akj10000
    @akj10000 Місяць тому +1

    ചെടിയുടെ പേര് Lantana camara verbinacae

  • @Agrotechseries
    @Agrotechseries Місяць тому

    സജിത്തേ ഞാൻ നെടുമങ്ങാടാണ്..നമ്പർ ഒന്ന് തരുമോ?

  • @Lkallu
    @Lkallu Місяць тому +3

    എന്നെ ഒരിക്കൽ ചേട്ടൻ്റെ നാട്ടിൽ കൊണ്ടു പോകുമോ❤

  • @vishnukchandran7009
    @vishnukchandran7009 6 днів тому

    Contct numbr pls...

  • @rasheedcvr4663
    @rasheedcvr4663 Місяць тому

    കോട്ടൂർ വിഡിയോ ആണ് ആദ്യം കണ്ടത് വനത്തിലെ ജീവിതം ആദ്യമായി കാണുകയായിരുന്നു
    അപ്പോൾ ഓർമ വന്നത് 10മീറ്റർ വഴിക്കു വേണ്ടി കോട്ടയത്തു മറ്റൊരാളുടെ മതിൽ തല്ലിപൊളിക്കുന്ന കോട്ടയത്തെ പെണ്ണുങ്ങളെയാണ്
    ആ 10മീറ്റർ കൂടിയുണ്ടെങ്കിലേ വണ്ടി വീടിന്റെ മുറ്റത്തെത്തുവെന്നു 😊

  • @JubymolkjJubymolkj
    @JubymolkjJubymolkj Місяць тому +1

    🎉🎉🎉

  • @Anoop-ym3dn
    @Anoop-ym3dn Місяць тому

    👏👏

  • @lightit1464
    @lightit1464 Місяць тому

    Tourism pole homestay set cheyan patumo sajithe.. ith pola ulla sthalath thamasikkan agrahikkunnavark oru lifetime experience um aakum. Bro nu oeu income um aakum

    • @sajithkottoorvlog
      @sajithkottoorvlog  Місяць тому

      Bro Angane cheyyaan pattilla Bro. Wildlife department issue undu😍❤️

    • @user-xb5zo8rb4e
      @user-xb5zo8rb4e Місяць тому

      ​@@sajithkottoorvlogസ്വന്തം വീട്ടിൽ ഹോം സ്റ്റേ സെറ്റ് ചെയ്യാൻ എന്തിനു ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ഉടക്ക് ഇടുന്നത് 👿👿😈😈.. ധൈര്യം ആയി വീടിനോട് ചേർന്ന് ഒരു കുടിൽ എങ്കിലും ഒരുക്കി ഹോം സ്റ്റേ ആക്കൂ 🙏👍.. വരുമാനം കിട്ടും ❤️❤️

  • @SureshMenon-j9b
    @SureshMenon-j9b Місяць тому

    👍

  • @shylak7641
    @shylak7641 Місяць тому

    Super

  • @sukumaransuku7397
    @sukumaransuku7397 Місяць тому

    Adipoli

  • @Veekutty.
    @Veekutty. Місяць тому

    👍👍👍

  • @mgchannel6511
    @mgchannel6511 Місяць тому

  • @anurajsiva086
    @anurajsiva086 Місяць тому

    ❤️❤️❤️