#BBMFloorFun

Поділитися
Вставка
  • Опубліковано 28 тра 2022
  • #BBMFloorFun പരസ്പരം മനസിലാക്കിയൊന്ന് അറിയാൻ റോബിൻ-ദിൽഷയ്ക്ക് ലാലേട്ടന്റെ ഒരു ചെറിയ ടെസ്റ്റ്
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut
  • Розваги

КОМЕНТАРІ • 1,3 тис.

  • @purplebutterflybtsart8470
    @purplebutterflybtsart8470 Рік тому +263

    ഇപ്പോൾ ഇത് കണ്ട് ചിരിക്കുന്നവരുണ്ടോ 😁😂😂

  • @basheervpz1544
    @basheervpz1544 3 місяці тому +139

    Ippo nadkna bigboss undaayittum ee bigboss kanunnavar undoo❤😂

  • @itskarma05
    @itskarma05 2 роки тому +505

    ലവൊ ഫ്രണ്ട്ഷിപ്പോ എന്തെങ്കിലും ആവട്ടെ. ഇവരെ ഒരുമിച്ച് സ്‌ക്രീനിൽ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് വൈബ്‌സ് ആണ്❤️🔥🔥🔥🔥

  • @user-eu9gv9rz1y
    @user-eu9gv9rz1y 2 роки тому +3462

    ലീവിന് പോയ എഡിറ്റർ മാമ്മൻ തിരിച്ചു വന്നെ
    ഇത് നമ്മുടെ വിജയം 🔥🔥🔥🔥🔥
    Dilrob addicted ❤️❤️❤️

  • @maimoonahameeed3730
    @maimoonahameeed3730 Рік тому +63

    Who is here after dr robins engagment😁

  • @joel.573
    @joel.573 2 роки тому +3969

    Dr n Dil ❤️ രണ്ടാളും പരസ്പരം നന്നായി മനസിലാക്കിയിട്ടുണ്ട് 🥰
    True friendships never ends 💯

    • @drarjunreddy3384
      @drarjunreddy3384 2 роки тому +38

      ഡോക്ടർ ഫാൻസ് ശ്രദ്ധിക്കാൻ.... ഡോക്ടറെ കുറേ ഫേക്ക് അക്കൗണ്ടിൽ നിന്ന് ഒരുപാട് ജാസ്മിൻ ചുരുളി ഫാൻസ്..... ശരിക്കുമുള്ള PR ഉകൾ...മനഃപൂർവം ഡീഗ്രേഡ് ചെയ്യുന്നുണ്ട്.....ഇതിൽ പുറത്തുവന്ന CONTESTANDISINM....എന്തൊക്കെയോ പങ്കുണ്ട് പരമാവധി ആരും അതിന് റിയാക്ട് ചെയ്യാതിരിക്കുക.... 💯❤️.... നമ്മുടെ മച്ചാനെ ഇഷ്ടപ്പെടുന്നവർ വോട്ടുയുക മച്ചാനെ വിജയിപ്പിക്കുക 🔥

    • @HARIKRISHNAN-ph1hg
      @HARIKRISHNAN-ph1hg 2 роки тому +14

      It is love between them😍

    • @user-fq5my4jr9n
      @user-fq5my4jr9n 2 роки тому +4

      @@drarjunreddy3384 account name entha

    • @chinjilakodanshorts167
      @chinjilakodanshorts167 2 роки тому +1

      @@drarjunreddy3384 👍🏻

    • @mixtureindiamedia
      @mixtureindiamedia 2 роки тому

      🙏

  • @fahaz14
    @fahaz14 2 роки тому +516

    ലാലേട്ടൻ പറഞ്ഞത് പോലെ എന്തോ oru ഇഷ്ടമാണ് റോബിൻ നിങ്ങൾക്കും അങ്ങനെ ആണോ ❤❤❤

  • @AChuzzzzs
    @AChuzzzzs Рік тому +136

    ഇതൊക്കെ ഇപ്പൊ കണ്ട് ചിരിക്കുന്ന ഞാൻ😅

  • @born2win576
    @born2win576 2 роки тому +837

    Dilrob ❤️
    ഇ ടാസ്ക്കും മുമ്പത്തെ മാലായോഗം ടാസ്ക്കും ഒരേ പൊളി ആയിരുന്നു....🥰

  • @ameenanasar4622
    @ameenanasar4622 2 роки тому +2618

    റോബിൻ ദിൽഷ മനഃപൊരുത്തം..... ❤‍🔥Uff... pwoli
    Always my votes for DR❣️😘
    Suchi ഇന്ന് വീട്ടിൽ പോകുന്നത് കാണാൻ കാത്തിരിക്കുന്നു 😁😁

    • @sami2340
      @sami2340 2 роки тому +28

      എനിക്കും എല്ലാ answerum അറിയാമായിരുന്നു appo എനിക്കും manapporutham ഉണ്ടാകും......😅🤣🤣🤣

    • @jintojjoseph4260
      @jintojjoseph4260 2 роки тому +6

      എനിക്കൊരു കാര്യം മനസ്സിലായി ദിൽഷ റോബിന്റെ പെണ്ണാണ് ഞാൻ quite ചെയ്യുന്നു അവർ ഒന്നിക്കട്ടെ അവർക്കിടയിലേക്ക് ഞാൻ ഇല്ല 😢😢😢😢😢

    • @zahdiyamujeeb823
      @zahdiyamujeeb823 2 роки тому +11

      I hate suchitra don't call Suchi 👊👊

    • @harshajayan4651
      @harshajayan4651 2 роки тому +3

      Atrakk deep questions onnumalla chodichath.. Kanunna audiencinu polum ariyavunna karyangalanu

    • @Gandhari1234
      @Gandhari1234 2 роки тому +4

      @@jintojjoseph4260 Ayn iyy etha 🧐😝

  • @user-jz5qz5mh1k
    @user-jz5qz5mh1k 2 роки тому +487

    munbe vaa song പറഞ്ഞപ്പോൾ എല്ലാവരും ഒന്ന് ഞെട്ടി 💕💕💕💕

  • @vijayv1455
    @vijayv1455 2 роки тому +8814

    റോബിൻ &ദിൽഷ കോമ്പോ ഇഷ്ടം ഉൾവർ indo 😍❤️

  • @vibezonly8381
    @vibezonly8381 2 роки тому +366

    അങ്ങനെ മനപ്പൊരുത്തം നോക്കലും കഴിഞ്ഞു 😍ഇനി കല്യാണംകൂടെ കാണാൻ കട്ട വെയ്റ്റിംഗിലാണ്.... 😍dilrob😍😍

    • @Sowmyasunil..
      @Sowmyasunil.. 2 роки тому +12

      Swayamvaram um honeymoon um bosettan nadathikoduthallo ithinu munne

    • @nandana2911
      @nandana2911 2 роки тому +4

      nadathikodukkumayirikkum alle😌

    • @adithya2132
      @adithya2132 2 роки тому +2

      Eeh🤣😬

    • @user-bu1lp9dj9n
      @user-bu1lp9dj9n Рік тому +1

      🤮🤮🤮എന്നിട്ട് കല്യാണം കഴിഞ്ഞോ 🤣🤣

  • @najmu123
    @najmu123 2 роки тому +264

    ഈ compo കാണാൻ ആയിട്ട് ലൈവ് കുത്തി ഇരുന്നു കാണാറുണ്ടായിരുന്ന ഞാൻ 🥰ഇപ്പൊ കൊറച്ചില്ലേ 😞

  • @aswathik9992
    @aswathik9992 2 роки тому +434

    Their Friendship 🥰✨
    DilRob❣️
    Positivity Overloaded 💖💫

  • @badbadbadcat
    @badbadbadcat 2 роки тому +5935

    ഇത്രയും നാള് ഒന്നിച്ച് താമസിച്ച് മനസിലാക്കി ഒരാളെ കിട്ടുക എന്നത് ഒരു ഭാഗ്യമാണ്. രണ്ടാൾക്കും ഒന്നിക്കാൻ കഴിയണേ എന്നൊരു പ്രാർത്ഥനേയുള്ളു ❤️❤️❤️

    • @jintojjoseph4260
      @jintojjoseph4260 2 роки тому +62

      എനിക്കൊരു കാര്യം മനസ്സിലായി ദിൽഷ റോബിന്റെ പെണ്ണാണ് ഞാൻ quite ചെയ്യുന്നു അവർ ഒന്നിക്കട്ടെ അവർക്കിടയിലേക്ക് ഞാൻ ഇല്ല 😢😢😢😢😢

    • @brutal0583
      @brutal0583 2 роки тому +23

      @@jintojjoseph4260 Spamoli വന്ന 😂. Continue continue 😂🙏🏻

    • @senvolermooon8091
      @senvolermooon8091 2 роки тому +3

      🙄

    • @thasleevlogs2720
      @thasleevlogs2720 2 роки тому

      @@jintojjoseph4260 😂😂

    • @wayfarevlogs4462
      @wayfarevlogs4462 2 роки тому +5

      Sathyam athoru bagayam anu

  • @ktcreations4840
    @ktcreations4840 2 роки тому +206

    സത്യത്തിൽ റോബിന്റെ ഏറ്റവും ഇഷ്ടപെട്ട song ആണ് munbe va, അത്‌ കൊണ്ടാണ് ദിൽഷ അത്‌ എപ്പോളും പാടുന്നത് ❤❤

  • @iamme3374
    @iamme3374 2 роки тому +3095

    അവർ പരസ്പരം എത്രത്തോളം മനസ്സിലാക്കി എന്ന് അവർക്ക് തന്നെ അറിയാൻ ഉള്ള ഒരു അവസരം ആണിത്... നല്ല മന:പൊരുത്തം... But ഫുൾ വോട്ട് Dr ന് 😁💥❤️

    • @jintojjoseph4260
      @jintojjoseph4260 2 роки тому +21

      എനിക്കൊരു കാര്യം മനസ്സിലായി ദിൽഷ റോബിന്റെ പെണ്ണാണ് ഞാൻ quite ചെയ്യുന്നു അവർ ഒന്നിക്കട്ടെ അവർക്കിടയിലേക്ക് ഞാൻ ഇല്ല 😢😢😢😢😢

    • @lalulalu2950
      @lalulalu2950 2 роки тому +5

      @@jintojjoseph4260 അങനെ, പോകല്ലേ

  • @Aswathy8594
    @Aswathy8594 2 роки тому +70

    #DILROB ❤️
    ഇവർ ഒരുമിക്കാൻ വേണ്ടി Waiting🔥😭

  • @rinsirinsi2912
    @rinsirinsi2912 2 роки тому +201

    ഇന്നലെത്തെ ഈ ടാസ്ക് പൊളി ❤🔥
    ദിലു ❤dr❤ബ്ലെസ്സ്ലി

  • @chinjuvasudevan2412
    @chinjuvasudevan2412 2 роки тому +86

    ഇവരുടെ രണ്ടുപേരുടെയും friendship ഒത്തിരി ഇഷ്ട്ടമാണ്..... 💞💞
    Dr..... ❤️🥰

  • @maya-rt3wo
    @maya-rt3wo 2 роки тому +78

    Dr ചിരി❤️
    Ammo adipoly 😘

  • @adidev2121
    @adidev2121 2 роки тому +471

    The vibe they create.. What a combo!
    DilRob 😍❤️

  • @shanu3101
    @shanu3101 2 роки тому +394

    Date of Birth മാത്രം
    തെറ്റി പോയി.
    ബാക്കി... full crct👏🥰.
    Big😍fan of ❤️Dr:Robin💜💯
    ✨️My full support for u🙌🏻

    • @randomchat8156
      @randomchat8156 2 роки тому +2

      Sharikkum DOB ethraya?

    • @sreedevipillai518
      @sreedevipillai518 2 роки тому +19

      Date of birth ചോദിച്ചിട്ട് സ്നേഹിക്കാൻ പറ്റുമോ. സാരമില്ല. മനസ്സ് മനസ്സിലാക്കി രണ്ടുപേരും. അതു മതി. 💕

    • @shanu3101
      @shanu3101 2 роки тому +8

      @@randomchat8156
      26/10/1990.
      October:26.

    • @shanu3101
      @shanu3101 2 роки тому

      @@sreedevipillai518 👍🏻💖

    • @sairaandfarhansbigworld9159
      @sairaandfarhansbigworld9159 2 роки тому +4

      Premam aarunnel date of birth polulla personal kaaryam okkae chodichenaeee.....ithu love alla just friends.........athinayirunirikkumm. Ee test...........robinu manasilay mathiii

  • @appumonus1170
    @appumonus1170 2 роки тому +98

    Robin and Dilsha 💞💞

  • @nandus9831
    @nandus9831 2 роки тому +56

    Finale ude ann ഡോക്ടർ ന്റെ ഒരു കയ്യിൽ bb cup ഉം marukayil namde യും ഡോക്ടർ ന്റെയും സ്വന്തം dillu um😍😍😍😍😍😍😍dilrob😍😍😍😍😍😍😍😍😍😍

  • @risanasudheer8800
    @risanasudheer8800 2 роки тому +141

    Aww😘Robinte smile kanda uff🤍

  • @user-bu2jb9il6p
    @user-bu2jb9il6p 2 роки тому +1414

    date of birth അറിയാതെ പോയ്‌ അല്ലായിരുന്നങ്കിൽ ഫുൾ ശെരി ആയേനെ 😒
    എന്നാലും പൊളി മനപ്പൊരുത്തം
    ❤❤ രണ്ട് പേരെയും ഇഷ്ട്ടം ❤❤

    • @sanjalv9581
      @sanjalv9581 2 роки тому +32

      Taff question lalettan vennam vech choichatha😂😏

    • @merinmanosh2085
      @merinmanosh2085 2 роки тому

      Month correct ane

    • @hpe2268
      @hpe2268 2 роки тому +5

      @@merinmanosh2085 nop.. september alla October aanu

    • @sethu5646
      @sethu5646 2 роки тому +6

      @@merinmanosh2085 അല്ല.. ദിൽഷാ സെപ്റ്റംബർ ആണ് എഴുതിയെ.. ഒക്ടോബർ 26 ആണ് birthday

    • @sheensooraj2842
      @sheensooraj2842 2 роки тому +10

      dilsha de date of birth ayirunnenkil robin paranjene😂😂

  • @sajithanoushad5990
    @sajithanoushad5990 2 роки тому +47

    Robin & dilsha combo ഇഷ്ടം. അവരുടെ സംസാരം കേൾക്കാൻ ആണ് bb കാണുന്നത്

  • @niyasthrissur6457
    @niyasthrissur6457 2 роки тому +26

    00:18 dr hand writing👌🏻👌🏻

  • @rahulkc1312
    @rahulkc1312 2 роки тому +305

    ബിഗ്ഗ് ബോസ്സ് 1,2,3,4,തുടങ്ങിയതിനു ശേഷം ഒരു വ്യക്തിക്ക് പുറത്തു നിന്ന് 85%സപ്പോർട്ട് first time ആണ്
    Dr. റോബിൻ
    🔥🔥🔥🔥
    റോബിൻ
    ബിഗ്ഗ് ബോസ്സേ ഈ ആഴ്ച എലിമിനേഷനിൽ എല്ലാവരേയും ഡയറക്ടർ നോമിനേഷനിൽ ഇടണം 🔥🔥🔥🔥🔥🔥🔥

    • @abidsappi2752
      @abidsappi2752 2 роки тому +1

      Yes

    • @jintojjoseph4260
      @jintojjoseph4260 2 роки тому

      രജിത് സാറിനു കിട്ടിയ സപ്പോർട്ട് ഊഹിക്കാൻ പറ്റുന്നുണ്ടോ മോനെ അതേപോലെ മണിക്കുട്ടനും

    • @malathyv6428
      @malathyv6428 2 роки тому +1

      Apo drk oo?😦

    • @rahulkc1312
      @rahulkc1312 2 роки тому +1

      @@malathyv6428 No. One കാണാൻ ഒരു സുഖം 🔥

    • @rhythmiclife7216
      @rhythmiclife7216 2 роки тому

      Angane cheyyilla..bcz ipo aekadhesham final n adkkaanaayi...so..ipo ellaavareyum nominate cheythal ellaardeyum support aekdhesham crct mnslkkn pttum...so..ini whole nomination undavilla

  • @athirasasi5492
    @athirasasi5492 2 роки тому +135

    ഇത് കാണുമ്പോ അറിയാതെ മുഖത്ത് സന്തോഷം കൊണ്ട് ചിരി വരുന്നു..Dilrob💕

  • @mahshookmahshu7389
    @mahshookmahshu7389 2 роки тому +51

    ഡോക്ടർ ദിൽഷനെയും ഇഷ്ട്ടമാണ്💖
    പക്ഷെ വോട്ട് Dr മാത്രം 💖

  • @Raj-7910
    @Raj-7910 2 роки тому +53

    വളരെ സന്തോഷം, ഇതിനു വേണ്ടി ആണല്ലേ ഇവരുടെ compo Last week കാണിക്കാതെ ഇരുന്നത്, അണ്ണാ നമിച്ചു 👍👍👍, DILROB,

  • @Gandhari1234
    @Gandhari1234 2 роки тому +124

    1:58 "ദിൽഷ എപ്പോഴും പാടുന്ന പാട്ട്.."
    ഇത് തെറ്റും എന്നാ ഞാൻ കരുതിയത്.. Bt😯👌
    Munbe vaa ❤️🎶

    • @rosilithomas8801
      @rosilithomas8801 2 роки тому +8

      Evide erunnu kannana kanne paranjaa njaan shashiyaayi,ever sharikkum njettichu,they are so cute 😍

  • @geevargheesepa5891
    @geevargheesepa5891 2 роки тому +68

    Dilrob uyirr❤❤😍😍😘😘😘

  • @ninjuz8732
    @ninjuz8732 2 роки тому +158

    രണ്ടുപേരും പരസ്പരം നന്നായി മനസിലാക്കിട്ടുണ്ട് ♥️
    Dr Dilsha combo istam♥️💙♥️

  • @gf8qu
    @gf8qu 2 роки тому +40

    ഇതിന് തൊട്ട് മുൻപ് ലാലേട്ടൻ്റെ ഒരു കള്ള ചിരി ഉണ്ട് ഇവർ ഇരുന്നതിന് ശേഷം... പുള്ളിക്ക് പോലും doubt ഉണ്ടെന്ന് തോന്നുന്നു ഇവരുടെ കാര്യത്തിൽ 🤭
    DilRob 💖

  • @laesmeralda9501
    @laesmeralda9501 2 роки тому +64

    ഇവര്‍ക്ക്‌ കൊടുത്ത qs kurach tough aarnnu.
    confidence kootunna sthalam
    paadunna paat
    ennalum ivar sheri aaki.
    lal sir also ath enjoy cheyuka aayirunnu.

  • @binsta5147
    @binsta5147 2 роки тому +17

    ഇവർ നല്ല understanding ആണ്.. ഇനി frnds ആയിട്ടായാലും couples ആയിട്ടായാലും we ❤...

  • @akhilakrishnan2455
    @akhilakrishnan2455 2 роки тому +58

    Dilrob combo😍❤❤❤

  • @devikas.s2532
    @devikas.s2532 Рік тому +25

    Eppol cmt vayich chirikam 😅😅😅.... 2023

  • @pranav643
    @pranav643 2 роки тому +146

    The magical combo🥰

  • @adithyaprakash1222
    @adithyaprakash1222 3 місяці тому +18

    Arathi podi robin engagemente kazhinju kanunnavar undo

  • @dr.machanarmy4089
    @dr.machanarmy4089 2 роки тому +24

    Dr Robin Dillsha നമ്മുടെ എല്ലാം ചങ്കാണ് നിങ്ങൾ രണ്ടാളും ഒന്നിക്കണം നല്ല മച്ചാണ് ❤❤❤❤😍😍😍👍👍👍🔥🔥🥰🥰🌹🌹

  • @Soup203
    @Soup203 2 роки тому +41

    Thanks Asianet for giving this dilrob moment

  • @aadhitya6720
    @aadhitya6720 2 роки тому +32

    Dr Robin ❤️ Dilsha Super jodi 😍
    Nalla Muthal understand und

  • @sarangshiva8417
    @sarangshiva8417 2 роки тому +88

    Dob unwanted qn aayirunnu..baaki okke set 👌..Love or Frndship, their combo is just magical ❤️ DilRob ❤️

  • @sreelekshmisreekutty5183
    @sreelekshmisreekutty5183 2 роки тому +57

    മനപ്പൊരുത്തം നോക്കൽ😄😄😄 Dr❤️& Dilu❤ രണ്ടാളും നന്നായി മനസിലാക്കിയിട്ടുണ്ട് 😍😍😍😍

  • @sindujohn3644
    @sindujohn3644 2 роки тому +48

    Thanks a lot Biggboss for this moment....🙏
    Dr. Robin & Dilsha....❤️❤️❤️

  • @muhammadrabeeh5025
    @muhammadrabeeh5025 2 роки тому +40

    എന്ധോരു മനപ്പൊരുതമാണ് രണ്ടുപേരും👌👌 💖💖💖💖💖🌹🌹🌹

  • @sreeragss1051
    @sreeragss1051 2 роки тому +753

    Robhin Lover Dilsha Perfect matching Jodi DilshaRobhin💞

    • @jintojjoseph4260
      @jintojjoseph4260 2 роки тому +8

      എനിക്കൊരു കാര്യം മനസ്സിലായി ദിൽഷ റോബിന്റെ പെണ്ണാണ് ഞാൻ quite ചെയ്യുന്നു അവർ ഒന്നിക്കട്ടെ അവർക്കിടയിലേക്ക് ഞാൻ ഇല്ല 😢😢😢😢😢

    • @akhil..............925
      @akhil..............925 2 роки тому

      @@jintojjoseph4260 😂😂

  • @Sowmyasunil..
    @Sowmyasunil.. 2 роки тому +11

    Ithu njangal DilRob fans nu vendi ulla task.
    Doubt adikkathirikkaan vere 2pere vilichunnu maathram 🤷‍♀️
    Thanks bosettaa

  • @poojabaiju5811
    @poojabaiju5811 2 роки тому +88

    Made for each other ❤️ Dilrob❤️

  • @jintojjoseph4260
    @jintojjoseph4260 2 роки тому +139

    റോബിനും ദിൽഷയും ഒന്നിക്കണം എന്നാഗ്രഹിക്കുന്നവർ ആണ് ഓരോ ജീവനുള്ള മനുഷ്യരും 😘😘😘😘😘

  • @jebijebi8320
    @jebijebi8320 2 роки тому +68

    ഈ promo പിന്നെയും പിന്നെയും കാണാൻ തോന്നുന്നു 😍😍😘😘dilrob❤️😍😍😍Dilsha ❤️robin😍

  • @achulachuvlogs
    @achulachuvlogs 2 роки тому +22

    റോബിൻ ദിൽഷ മനപ്പൊരുത്തം എനിക്ക് ഒരുപാട് ഇഷ്ടമാണ് അവർ ഒന്നിക്കണം എന്നാണ് എന്റെ ആഗ്രഹം 💯💥💥❤️‍🔥

  • @devikakrishnan8072
    @devikakrishnan8072 2 роки тому +151

    They are understanding each other in every situation

  • @18itsme
    @18itsme 2 роки тому +37

    Robin❤️Dillu😚

  • @athiraamvishnu9790
    @athiraamvishnu9790 2 роки тому +409

    Whatever it is.... Their combo... Its magical ❤️

  • @lifelongdreams241
    @lifelongdreams241 2 роки тому +19

    റോബിൻ machaante birthday 26th October 1990❤️
    മച്ചാൻ ❤️😘

  • @aswini2551
    @aswini2551 8 місяців тому +24

    Incomplete but beautiful ❤️

  • @lakshmi8457
    @lakshmi8457 2 роки тому +20

    DilRob❤
    ഇവിടെ only positivity😍😍😍
    Dr😍😍😍💞💞💞💞💞💞💞

  • @rakhireghu3843
    @rakhireghu3843 2 роки тому +48

    Same task given to karan and Tejaswi in BB 15 .dr❤️

  • @Panickersvlog
    @Panickersvlog 2 роки тому +18

    മനഃപൊരുത്തം & പോസിറ്റീവ് വൈബാ ആണ് A beautiful cute combo,

  • @achuarchana49
    @achuarchana49 2 роки тому +34

    Perfect combo.. ❤️❤️Dilrob😘😘
    Nice questions.. But one 🙂
    They all answered by their soul 🥰🥰🥰❤️❤️❤️..

  • @shivanjali439
    @shivanjali439 2 роки тому +64

    Majical combo
    Cute loveable and
    mutal understanding ❤❤❤

  • @manjulanair8860
    @manjulanair8860 2 роки тому +559

    DilRob combo adipoli....full positivity their vibes n bonding is strong...that's y we viewers r enjoying it.

  • @aswathysanthosh7327
    @aswathysanthosh7327 2 роки тому +436

    Magical combo ♥️✨️♥️ never ever had seen such a beautiful cute combo..DILSHA ♥️🥰ROBIN.Loving it.. ♥️You guys are the only reason for watching bigg boss😘🥰♥️....After pearlish

    • @Rias948
      @Rias948 2 роки тому +1

      അപ്പി ഫാൻ 💩💩

    • @nitish0560
      @nitish0560 2 роки тому +22

      This bond looks more awesome than pearlish..👌

    • @jintojjoseph4260
      @jintojjoseph4260 2 роки тому +1

      എനിക്കൊരു കാര്യം മനസ്സിലായി ദിൽഷ റോബിന്റെ പെണ്ണാണ് ഞാൻ quite ചെയ്യുന്നു അവർ ഒന്നിക്കട്ടെ അവർക്കിടയിലേക്ക് ഞാൻ ഇല്ല 😢😢😢😢😢

    • @user-rv1mu1kv2h
      @user-rv1mu1kv2h 2 роки тому +2

      @@jintojjoseph4260 degreed vanam vannalloo 🤓👋👋

    • @jintojjoseph4260
      @jintojjoseph4260 2 роки тому

      @@user-rv1mu1kv2h Ninte ammene pannan poyekkuvarunnu atha kaananjath

  • @Neymar11736
    @Neymar11736 Рік тому +22

    ഇത് ഇപ്പോൾ കാണുന്ന ഞാൻ😂😂😂😂

  • @Crystal_Girl703
    @Crystal_Girl703 6 місяців тому +15

    എന്തൊക്കെയായിരുന്നു...ഇപ്പോ കാണുമ്പോൾ missing ആണോ ചിരിയണോ..😂....

  • @shaniannageorge2211
    @shaniannageorge2211 2 роки тому +14

    Positive combo 🥰🥰🥰
    Vote for Dr 😍😍

  • @user-nh4cs9vv4p
    @user-nh4cs9vv4p 2 роки тому +28

    4/5 പൊരുത്തം... 🤣🤣💜

  • @aiswarya1938
    @aiswarya1938 2 роки тому +24

    Dr. Robin janicha divasavum masathilum ann njanum jannivhath dr janichath 26/10/1990
    Njn janichath 26/10/2007
    DR. ROBIN RADHAKRISHNAN FAN GIRL❤️

  • @shiva1000
    @shiva1000 2 роки тому +16

    പാട്ട് പറഞ്ഞത് ഞാൻ വൗ വച്ചു പോയത് 😍

  • @superiorspidey9248
    @superiorspidey9248 2 роки тому +15

    Dilsha weds Robin Radhakrishnan 😂🥵⚡

  • @nidhuncheruvathoor
    @nidhuncheruvathoor 2 роки тому +32

    Dilrob ❤

  • @RK-xi3vv
    @RK-xi3vv 2 роки тому +42

    Robin is the only reason to watch BB. And ofcourse i like to watch hw dilsha is supporting Dr. Robin. My full vote only for Dr Robin.

  • @sreeparwathy6887
    @sreeparwathy6887 2 роки тому +54

    Dilsha ❤❤❤❤Robin❤❤❤❤
    Favorite combo💖💖💖💖💖💖💖

  • @aandrvlogs.7223
    @aandrvlogs.7223 2 роки тому +224

    THE ATTITUDE KING ❤️ THE DANCING QUEEN...
    Their combo always rockzz🔥🔥🔥🔥

  • @sanyacyril6905
    @sanyacyril6905 2 роки тому +98

    Made for each other ❤️Dr + Dilsha ❤️

  • @meenoosworld3243
    @meenoosworld3243 2 роки тому +12

    ഇനിയെങ്കിലും ദയവു ചെയ്തു ലൈവിൽ ഇവരെ കാണിക്കണം....old എഡിറ്റർ ചേട്ടാ... 😍😍dr ഇഷ്ടം

  • @mywildstroy3187
    @mywildstroy3187 2 роки тому +5

    ഇത് എത്ര തവണ കണ്ടു എന്നു എനിക്ക് ഓർമയില്ല... Dilrob🤗

  • @shaluhilu9374
    @shaluhilu9374 3 місяці тому +7

    2024... കാണുന്നവർ ഉണ്ടോ..?

  • @macokayyyy
    @macokayyyy 2 роки тому +50

    Their bond❤️

  • @dreamcatcher-it9gc
    @dreamcatcher-it9gc 2 роки тому +16

    എനിക്ക് ഇവർ ഒരുമിച്ച് ഉള്ള ഒരു ഡാൻസ് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 🥺🥺
    അതും കൂടി ഒന്ന് നടത്തി തരോ ബിഗ്ഗ്‌ബോസ്സേ....
    ഇതുപോലെ എന്തെകിലും game പോലെ കൊടുത്ത് മതി.... Plsss വല്യണ്ണാ... 😁

  • @anaswara7955
    @anaswara7955 2 роки тому +59

    You two are the stars that shine briter in this show ❤️dilrob💯

  • @athi3719
    @athi3719 2 роки тому +92

    റോബിൻ ദില്ഷ കോംബോ കാണാൻ വേണ്ടി മാത്രം ലൈവ് എടുത്ത വേറെ ആരെങ്കിലും ഉണ്ടോ🙋❤️

  • @Ithuvare
    @Ithuvare 2 роки тому +5

    Avasaanam laalettanum asianetum vare nokkaan thudangi dilrob manapporutham😃💪athaanu dr power😍

  • @minnuminnus9761
    @minnuminnus9761 2 роки тому +41

    കല്യാണത്തിന് couple നേ ഇരുത്തി game കളിപ്പിക്കുന്ന പോലെ ഉണ്ടല്ലോ ✨️😁😌
    ഇഷ്ടായി ഇഷ്ടായി.. 🙈🙈

  • @shahanashiha9837
    @shahanashiha9837 2 роки тому +10

    ന്റെ പൊന്നേ..!!! 🥰🥰 ഇവരുടെ കല്ലിയാണമൊക്കെ കഴിഞ്ഞു ഇവർ ഒരു ചാനെൽ ഒക്കെ തുടങ്ങി ഇവരുടെ വ്ലോഗ് കാണാൻ കാത്തിരിക്കുന്ന ഞാൻ 😍
    ഇവർ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കെട്ടെ.
    ❤❤❤❤❤❤DilRob❤❤❤❤❤❤
    ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്കുണ്ടാവട്ടെ.. എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..
    Robin❤Dilsha

  • @sarigasanthosh2923
    @sarigasanthosh2923 2 роки тому +7

    Dilsha യുടെ വളയുടെ sound adipoli 🤗

  • @Babithababzz
    @Babithababzz 2 роки тому +17

    റോബിൻ❤️ദിൽഷ ഇഷ്ടം 😘😘😘ഇവർ ഒന്നിച്ചാൽ പൊളിക്കും Made for each other 😍😍😍😍

  • @Crazyy__Girl
    @Crazyy__Girl 2 роки тому +11

    Cuties..😍love their bond.. DilRob🤗

  • @hamdahaneef2527
    @hamdahaneef2527 2 роки тому +8

    എന്റെ മോന്റെ birthdayum 26/10/ ആണ് .... Same ഡോക്ടറുടെ അന്ന്...എന്റെ മോനും വലുത് ആയ dr പോലെ ഉള്ള ക്യാരക്ടർ ആയാൽ മതീ.. Dr പൊളി 🥰🥰🥰🥰.

  • @HasnasLifestyle
    @HasnasLifestyle 2 роки тому +31

    Drറോബിനും ദിൽഷക്കും മനപ്പൊരുത്തം 100ൽ 110 ആണ് കല്ല്യാണ കുറി അടിച്ചോളൂ parents 🥰🥰🥰🥰🥰👌👌👌👌

  • @reenanavas4682
    @reenanavas4682 2 роки тому +151

    Dilrob is a magical combo💯(full of positive vibes only)❤🦋...how many of you agree this...😍🙃

  • @vspriya02
    @vspriya02 2 роки тому +36

    Beautiful bond ❤️

  • @user-tp8se9gj6r
    @user-tp8se9gj6r 2 роки тому +8

    ഞാൻ വീട്ടിൽ ഇരുന്ന് ഇതിന്റ ഒക്കെ ഉത്തരം പറയുവായിരുന്നു 🤪😅By dubai drടെ handwriting അടിപൊളി ആണ് ❤️
    #DilRob 💖

  • @jinum1764
    @jinum1764 2 роки тому +33

    May God bless them.. lovely combo 💕