Dr Robin കല്യാണം വിളിച്ചാൽ പോകുമോ 😳 Dilsha | Dr Robin

Поділитися
Вставка

КОМЕНТАРІ • 1 тис.

  • @afsalclt1179
    @afsalclt1179 Рік тому +5317

    അയാൾ വിളിക്കില്ല എന്ന് പറഞ്ഞാൽ..പിന്നെ ഈ ചോദ്യം കോപ്പിലെ ചോദ്യം തന്നെയാണ്..

    • @S.Bala_35
      @S.Bala_35 Рік тому +16

      Yeah 😍

    • @adarshp.sadarshp.s1842
      @adarshp.sadarshp.s1842 Рік тому +12

      Athaanu.moneuuyy.umma😂🎉😊😅😂❤🎉

    • @afsalclt1179
      @afsalclt1179 Рік тому +5

      @@bindhupillai1410 ആരെ കൊണ്ട് നടക്കുന്നു എന്നാ

  • @vrindajobby7251
    @vrindajobby7251 Рік тому +9154

    താറാവ് കരയുന്നത് പോലെ ഉള്ള ചിരി❤️❤️❤️

    • @amaira_ebenzer
      @amaira_ebenzer Рік тому +28

      😂😌🤭

    • @user-xz4xp5rd7b
      @user-xz4xp5rd7b Рік тому +15

      😂😂

    • @mrinalmurali565
      @mrinalmurali565 Рік тому +15

      😂😂

    • @anooprknair1987
      @anooprknair1987 Рік тому +158

      ഇതിന് ഒറ്റ തവണ മാത്രം ലൈക്ക് അടിക്കാനുള്ള ഓപ്ഷൻ മാത്രമേ ഉള്ളൂ.. ഇല്ലായിരുന്നു എങ്കിൽ ഞാൻ ഒരു 1000 ലൈക്ക് തന്നേനെ. 😂😂😂😁🤭

    • @wollcana
      @wollcana Рік тому

      Myr

  • @Haseena-yy5iw
    @Haseena-yy5iw Рік тому +4304

    വിളിച്ചാൽ പോകണം സർപ്രൈസ്‌ കൊടുക്കണം. 😂😂ഭക്ഷണം കഴിച്ചു തിരിച്ചു വരണം 😂😂💖💖ramzan 💖

    • @shadowoflove8764
      @shadowoflove8764 Рік тому +38

      Surprise kodukkanam ennala side il koodi poyi ennan

    • @joyjoseph5888
      @joyjoseph5888 6 місяців тому +1

      പോകരുത്.

    • @joyjoseph5888
      @joyjoseph5888 6 місяців тому +3

      ഡോക്ടർ റോബിൻ ആരാണ്?

    • @user-kd2iy9vb9k
      @user-kd2iy9vb9k Місяць тому

      Vilikilla evale

  • @Hrj_jaku_
    @Hrj_jaku_ Рік тому +3443

    കല്യാണമെന്നത് ആലോചിച്ചു എടുക്കേണ്ട തീരുമാനമാണ്.Let Dilsha enjoy her life .Dr Robin found his partner.He is very happy with her.

    • @bijithpm8383
      @bijithpm8383 Рік тому +18

      റോബിൻ നല്ല വന്നല്ല പക്ഷെ ഇവൾ വെറും പോക്കാ

    • @bhnkk
      @bhnkk Рік тому +47

      ​@@bijithpm8383ninte ammayum bharyayum oke pokaa,enikum ezuthi vidaalo,presnamundoo

    • @Anna-io1pb
      @Anna-io1pb Рік тому +3

      ​@@bhnkkshyeee😂😂😂

    • @muhamedrisvantk6750
      @muhamedrisvantk6750 11 місяців тому +10

      ​@@bijithpm8383njanoru robin aaradhakanane... Pakshr ni ee paeanjathinod yojikuniila... Avare avaru life enjoy cheyyette... Athine nthine negative adikunne

    • @reemaraj9770
      @reemaraj9770 7 місяців тому +5

      എൻജോയ്മെന്റ് കൂടിപ്പോയാലും മോശമാണ് എല്ലാത്തിനും ഒരു പരിധിയുണ്ട് എൻജോയ്മെന്റ് ഒക്കെ കഴിയുമ്പോൾ ജീവിതം ഉണ്ടെന്നു കൂടി ഓർത്തിരിക്കുന്നത് നല്ലതാണ്

  • @pasayfare7864
    @pasayfare7864 Рік тому +1962

    ഇതിനുമാത്രം ചിരി ഇവൾക്കെവിടുന്ന് anchor 🤣

    • @geethadevi5238
      @geethadevi5238 Рік тому +17

      കുറെ കുടിപോകുന്നു അവളുടെ കിണി

    • @adarshp.sadarshp.s1842
      @adarshp.sadarshp.s1842 Рік тому +1

      ​@@geethadevi5238 ooh jeevikkaylttedey😅😊😢

    • @harisankar1317
      @harisankar1317 Рік тому +1

      Anxiety kooditavum

  • @nirmalanirmala4475
    @nirmalanirmala4475 Рік тому +1404

    ഒരു കാര്യം നമ്മൾ സംസാരിക്കുന്ന അവസരത്തിൽ അത് പൂർണമായും അവതരിപ്പികണം അനാവശ്യ ചിരി സഹിക്കാൻ കഴിയില്ല.

  • @anooprknair1987
    @anooprknair1987 Рік тому +239

    എന്തൊരു തൊലിഞ്ഞ ചിരി.. കി കി കി കി.. 😂

  • @aryaaachu3731
    @aryaaachu3731 Рік тому +559

    എന്തിനാണ് ഒരാളുടെ പേഴ്സണൽ ലൈഫിലേക്ക് കയറി ഇങ്ങനെയുള്ള ചോദ്യങ്ങൾ പിന്നെയും പിന്നെയും ചോദിക്കുന്നത്. വേറെ എന്തെല്ലാം ചോദിക്കാം.......

    • @renjitha8190
      @renjitha8190 7 місяців тому +2

      Athu avalude best friend anu

    • @ebleez1377
      @ebleez1377 7 місяців тому

      Nattkarkk bakkillolee ella personal karygal ariyum vanamm... Nnt anchor nee kuttam parayum cheyyumm

    • @joyjoseph5888
      @joyjoseph5888 6 місяців тому

      ഇത് ഇവരുടെ ഒക്കെ ക്രിമികടിയാണ്. ഒരു പ്രാവശ്യം പറഞ്ഞു പോകില്ല പിന്നെ വീണ്ടും വീണ്ടും ഇളക്കിക്കോരൽ

    • @jeevaravi8965
      @jeevaravi8965 4 місяці тому

      Eval Ara kura ammachi.

    • @user-nt1je5ug1p
      @user-nt1je5ug1p 2 місяці тому +1

      അവരൊക്കെ D4 dance le friends aanu

  • @suparnass
    @suparnass Рік тому +360

    ഈ പെണ്ണ് എന്താ ഇങ്ങനെ ചിരിക്കുന്നത്.... 😅😅

    • @soorajkumar8664
      @soorajkumar8664 Рік тому +5

      അത് ആ പെണ്ണിനോട് ചോദിക്കടോ, എന്നിട്ട് കിട്ടുന്നതും മേടിച്ചോ 🤭😂😂

  • @aavniyamvlogs5050
    @aavniyamvlogs5050 Рік тому +226

    ദിൽഷയുടെ b bയിലെ ഭംഗി ഒക്കെ poi😟

  • @MariyamZoya-mv1ng
    @MariyamZoya-mv1ng Місяць тому +3

    അന്ന് റോബിനോടുള്ള ഇഷ്ടം കൊണ്ടാണ് നിനക്ക് ഞാൻ വോട്ട് ചെയ്തത് ചെയ്യാതിരിക്കണമായിരുന്നു🤮🤮🤛🤛🤛

  • @mariyashan5166
    @mariyashan5166 3 місяці тому +58

    Dilsha Handled it perfectly ❤

  • @nfmp4x
    @nfmp4x 4 місяці тому +94

    റോബിന്റെ വോട്ട് കൊണ്ട് ജയിച്ച മുതല ഇവിടുന്ന് കുണകുണ ന്ന് ചിരിക്കൂന്നേ 😌

    • @kripashalom6332
      @kripashalom6332 Місяць тому +2

      Athe

    • @fcblougrana6897
      @fcblougrana6897 Місяць тому +3

      Kodukan arelum paranjo niyoke karanm bleselee runner up ayi

    • @sethulakshmi4127
      @sethulakshmi4127 Місяць тому +1

      സത്യം ആണ് റോബിനോട് ഉള്ള ഇഷ്ടം കൊണ്ടാണ് ഇവൾക്ക് വോട്ട് കൊടുത്തേ. അന്ന് ഒരാൾക്കു 50 വോട്ട് കൊടുക്കാമായിരുന്നു.. എന്റെ വീട്ടിൽ നിന്ന് ഇവൾക്ക്. 250 വോട്ട് കൊടുത്തു.

    • @asheerama2832
      @asheerama2832 Місяць тому

      പല്ലും തൊള്ളേം കണ്ടാ mathi

    • @smile1869
      @smile1869 Місяць тому

      Angane robin kittenda വോട്ട് ഇവൾ വാങ്ങിയിട്ടുണ്ടെങ്കിൽ അത് അവളുടെ കഴിവാണ്, നിങ്ങളോട് ആരെങ്കിലും പറഞ്ഞോ അവൾക് വോട്ട് ചെയ്യാൻ, അവൾ ചോദിക്കപോലും ചെയ്തിട്ടില്ല. ചെയ്യാനുള്ള പൊട്ടത്തരം നിങ്ങൾ ചെയ്ത്, എന്നിട്ട് കുറ്റം അവൾക്. കഷ്ട്ടം

  • @MaheshManiyan-ni2zh
    @MaheshManiyan-ni2zh 3 місяці тому +75

    Pooja big bossil😂

  • @varshas7836
    @varshas7836 Рік тому +220

    Orale interview nu vilich maximum cringe questions choidich awkward aakunnath aano eppozhathe trend🤐🤐

  • @jyothiuthaman4165
    @jyothiuthaman4165 Рік тому +94

    ഒന്നും മറന്നിട്ടില്ല.. വന്ന വഴി ഒരിക്കലും മറക്കരുത്

  • @devikams2898
    @devikams2898 2 місяці тому +7

    Pooja bigg ബോസ്സിൽ പോയതിനെ ശേഷം കാണുന്നവരെ ഉണ്ടോ 😊

  • @terrorano999
    @terrorano999 11 місяців тому +34

    ഈ Anchor മാരും നാട്ടിലേ പരദൂഷണ ചേച്ചി/ചേട്ടന്മാരും തമ്മിലുള്ള ആകെ വ്യത്യാസം ഇവർ ഞങൾ പുരോഗമനം ആണ് എന്ന് പറയുകയും മറ്റുള്ളവരുടെ പേഴ്സണൽ കാര്യങ്ങളിൽ കുത്തി കുത്തി ചോദിച്ചു ആനന്ദം കണ്ടെത്തുകയും ചെയ്യും എന്ന് ഉള്ളതാണ്...നാട്ടിലെ ചേച്ചിമാർ ഇവരെ പോലെ പുരോഗമനം പറയില്ല...അവരാണ് ഇവരേക്കാൾ ഭേദം ....
    ഈ ചോദിക്കുന്നവൾ ഒക്കെ സ്വന്തം കാര്യം വരുമ്പോ personel space,feeedom എന്നൊക്കെ മറ്റുള്ളവരെ ഉപദേശിക്കും ... എന്നിട്ട് സിസിടിവി സ്വഭാവം ആയിരിക്കും ഉള്ളിൽ മൊത്തം

  • @prasanna.subramanyan
    @prasanna.subramanyan Рік тому +76

    ദിൽഷയെ കാണാൻ ഒരു ബാങ്ങിയുമില്ലല്ലോ

    • @user-iw9en5ng8q
      @user-iw9en5ng8q Рік тому +1

      👍👍👍👍

    • @truthwins4085
      @truthwins4085 Рік тому +7

      Oh prasanna pinne loka sundari aano?
      Ninne kaatiyum bangi und dilsha’kk

    • @MsUjNa
      @MsUjNa 7 місяців тому +4

      ബാങ്ങി അല്ല ഭംഗി 😂

    • @athulyaaaaahhhh
      @athulyaaaaahhhh 4 місяці тому +5

      ഭംഗി എന്ന് എഴുതാൻ പഠിക്കു പ്രസന്ന 😹😹

    • @merinsebn
      @merinsebn 4 місяці тому +2

      Podi chechii look ayond kuzhappam illaaaaaa
      Podeyyy podeyyy

  • @believeme5783
    @believeme5783 Рік тому +123

    *ഈ ചേച്ചിയെ ബംമ്പർ ചിരിയിൽ Judge ആയി ഇരുത്തതാമെങ്കിൽ വരുന്ന കലാകാരന്മാരൊക്കെ സ്ഥിരം Golden ആയിരിക്കും*

  • @momandme4215
    @momandme4215 Рік тому +171

    എന്തിനാ ഇങ്ങനെ ഇരുന്നു ഇളിക്കുന്നത് 🙄

    • @geethak4585
      @geethak4585 Рік тому +4

      പറയുന്നതു കേൾക്കാൻ അവ സരം കൊടുക്കുന്നില്ല, ആവശ്യമില്ലാതെ ഇങ്ങനെ ഇളിക്കുന്നതെന്തിനാണ് ?

  • @vikramannair8886
    @vikramannair8886 Рік тому +77

    ഈ കുട്ടിയെ ആണല്ലോ support ചെയ്തത്

  • @sajitha971
    @sajitha971 Рік тому +119

    റോബിന്റെ ഫാൻസ്‌ കാരണം ജയിച്ചവൾ 🖤🤮🥶

    • @mohammedasby5667
      @mohammedasby5667 9 місяців тому +4

      Anganeyaneal Robin fans aaanu pottanmar. Allathe Dilshayude vijayathil asooya vachit yathoru karyavumilla..

    • @kg6499
      @kg6499 9 місяців тому +3

      Aa thirumandante fansine kondu anganoru gunam undayi😂😂

    • @royvarghese2716
      @royvarghese2716 9 місяців тому +1

      സത്യം 👍

    • @aparna3657
      @aparna3657 9 місяців тому +3

      Mandanamar ayond vote kodkn poyi.. Deservng ayavrk ch🤣ndhichu vote kodknde. 🤣🤣🤣... Robin ninglde kaipidoch nirbndhichu vote chyyipichathallalo.. swnthamayi v🤣vrm vende

  • @user-dm9oh2ki8u
    @user-dm9oh2ki8u 3 місяці тому +26

    റോബിൻ ഫാൻസ്‌ കൊടുത്ത vote കൊണ്ട് മാത്രം ജയിച്ച ആൾ 🥴...... അത് അർഹിച്ചത് bleslee ആയിരുന്നു 🙂

  • @rinzandme9532
    @rinzandme9532 Рік тому +153

    ആവശ്യത്തിനും അനാവശ്യത്തിനും ചിരിക്കുന്ന അവതാരിക😂😂😂😂🤣🤣🤣ഇതിലെവിടാ ഇങ്ങനെ കാറാനുള്ള കോമഡീന്ന് അറിഞ്ഞാൽ കൊള്ളായിരുന്നു😂😂😂😂😂

  • @indirabharathan8255
    @indirabharathan8255 Рік тому +63

    കല്യാണത്തിന് വിളിക്കില്ലാ എന്നു പറഞ്ഞതിൽ ഇത്ര ചിരിക്കാനെന്തിരിക്കുന്നു.

  • @PrabhulKrishna-mk6oj
    @PrabhulKrishna-mk6oj Рік тому +8

    Personal ചോദ്യം ചോദിച്ചു അവരുടെ വായിൽ ഇരിക്കുന്നത് കേൾക്കാതെ ഇരിക്കാൻ മുൻകൂർ ജാമ്യം എന്ന പോലെ ഒരു പൊട്ടി ചിരി🤣 തമാശിക്കൽ ആക്കി മാറ്റി ചാറ്റർജി

  • @sheebaks5926
    @sheebaks5926 Рік тому +17

    Dilsha robine thechathalle

  • @smithap-lr9dy
    @smithap-lr9dy 7 місяців тому +4

    ആ ശുഭമുഹൂർത്തത്തിൽ നീ പോകരുത് അവിടെ നെഗറ്റീവ് എനർജി പ്രവഹിക്കും

  • @ramseenaramsi9027
    @ramseenaramsi9027 Рік тому +16

    robinu cherunna kuttiye thannekitti ninnekkal nallakuttiyaa

  • @nivedop7939
    @nivedop7939 Рік тому +44

    Anchorude ചിരി ബോർ ആയി തോന്നിയവർ undo

  • @deepasujithdeepas7notes239
    @deepasujithdeepas7notes239 Рік тому +90

    ബിഗ്‌ബോസ് ൽ വച്ചു എന്തൊരു നല്ല ചിരി ആയിരുന്നു ദിൽഷയുടെ. അതിനു ശേഷം ഇത് വരെ ആ ക്യൂട്ട് വന്നിട്ടില്ല. മൊത്തം acting ആയിരുന്നു അല്ലെ? ഇപ്പോ ഫേസ് എന്ത് ബോറായി....

    • @mahesh-bc9uj
      @mahesh-bc9uj Рік тому

      അത് നിന്റെ കണ്ണിന്റെ പ്രശ്നം ആണ് അലറൽ വീരൻ fruad റോബിന്റെ blind 🎉

    • @T1b2250
      @T1b2250 Рік тому +5

      ippo dilsha orupad melinju annu chubby aayirunnu athukond nalla cute aayirunnu allathe fake aayittallla

  • @psrekhanair
    @psrekhanair 7 місяців тому +6

    താറാവിന്റെ ചിരിയും നാണമില്ലാതെ കെടന്ന് കാറണ്

  • @ashifsaif2151
    @ashifsaif2151 Рік тому +69

    നല്ല തേപ്പു കൊടുത്തിട് ഉളുപ്പില്ലാതെ ഡയലോഗും

  • @user-pg4ds7oc4c
    @user-pg4ds7oc4c Рік тому +18

    എന്തിനാ ഇങ്ങനെ ഇളിക്കുന്നത്

  • @mydhilysalim1554
    @mydhilysalim1554 4 місяці тому +36

    Robinteyum podideyum breakup vartha kazhinj kanunnavarundo...😅😂

    • @thahathaha2245
      @thahathaha2245 4 місяці тому +3

      break up aayo👀

    • @krm8645
      @krm8645 3 місяці тому +9

      kopu avar miss you enokke comments idunu enit breakup ooo😂

  • @finufinu810
    @finufinu810 Рік тому +32

    dilshak കുറച്ച് കൊഞ്ചൽ കൂടുതലാണ് bor ആയി തോന്നുന്നു

  • @bincybijim4821
    @bincybijim4821 Рік тому +21

    Chechi Chechiyude ishtathinu jeeviku Aarude koode aayalum manyamayi. Daivam koode undavum.

  • @SimeshSelvan-xj7lo
    @SimeshSelvan-xj7lo Рік тому +68

    ദിൽഷ പോകണ്ട. റോബിൻ അടിപൊളി

    • @starway8696
      @starway8696 Рік тому +7

      Patient dr 🇩🇪

    • @seemasayu1736
      @seemasayu1736 Рік тому +6

      ​@@starway8696 നീ ആളുടെ pt ആയിരുന്നല്ലേ 😂

  • @sajeevanjpsajeevanjp345
    @sajeevanjpsajeevanjp345 Рік тому +15

    മുഖം നിറഞ്ഞ് നിൽക്കുന്ന വായ

  • @rajilarafi5797
    @rajilarafi5797 4 місяці тому +3

    Aarathipodi enthu sundariya robinu chernnakutty aarathi thanne

  • @shajik.a2144
    @shajik.a2144 7 місяців тому +2

    Anchor kurachu koodi nilavaram kattu

  • @ashaaneesh7684
    @ashaaneesh7684 Рік тому +6

    ഈ ആങ്കർ എന്തിനാ ചിരിക്കുന്നത്

  • @__laiba__548
    @__laiba__548 Рік тому +57

    കല്യാണതിൻ വിളിച്ച ഫുഡ്‌ കഴിച്ചു ഒര് ഫോട്ടോ എടുത്തു സ്റ്റോറി ഇടും പോരും 😂🤣😂🤣😂🤣🤣🤣😂

  • @ambilybiju3253
    @ambilybiju3253 Рік тому +302

    റോബിന്റെ ഔദാര്യം കൊണ്ട് മാത്രം ബിഗ് ബോസ് വിന്നർ ആയ ദിൽഷയുടെ അഹങ്കാരം😂😂😂😂😂

    • @KavithaKavithasanal
      @KavithaKavithasanal Рік тому +31

      ആര് പറഞ്ഞു അങ്ങേരോട് ഔദാര്യം കാണിക്കാൻ. ബിഗ്‌ബോസ് ഒരു മൈൻഡ് ഗെയിം അല്ലേ? അത് മനസിലാകാത്തത് അങ്ങേരുടെ മിസ്റ്റേക്ക്

    • @aiswaryaharidas1446
      @aiswaryaharidas1446 Рік тому +10

      Aahaaaaa.... Nalla nilavaram ulla budhi aanalo

    • @aiswaryaharidas1446
      @aiswaryaharidas1446 Рік тому +8

      @@KavithaKavithasanal sathym😆

    • @gayatrimenon8013
      @gayatrimenon8013 Рік тому +18

      എന്നിട്ടു രണ്ടു വട്ടം ബിഗ് ബോസ് ചവിട്ടി പുറത്തു ആക്കി നാണം കേട്ടു 🤣

    • @julietgomez8485
      @julietgomez8485 Рік тому +3

      Correct 👍

  • @shihanashehan860
    @shihanashehan860 Рік тому +148

    റോബിനെ രണ്ടുപേരും കൂടി കളിയാക്കുവാണോ റോബിൻ കാരണമാണ് ഇവൾ വിന്നർ ആയത്

    • @theoptimist475
      @theoptimist475 8 місяців тому +16

      റോബിൻ ഇവളെ വച് വിന്നർ ആവാൻ നോക്കി, നടന്നത് തിരിച്ചും....

    • @sts7747
      @sts7747 7 місяців тому

      ​@@theoptimist475ohh.. ഇനി ഇപ്പൊ അങ്ങിനെ പറഞ്ഞ് ആശ്വസിച്ചോ

    • @keralakomban4698
      @keralakomban4698 7 місяців тому +5

      Ayyo 😂 pinne

    • @keralakomban4698
      @keralakomban4698 7 місяців тому +5

      ​@@theoptimist475 athinu venditta Avan evale premicha nadannathu thirichu.😅😂😂😂😂

    • @sivanandan8378
      @sivanandan8378 7 місяців тому +3

      അവൾ മിക്ക games ഉം First ആയിരുന്നല്ലോ. പിന്നെ Robin fans മണ്ടരും അവൾ ബ്രില്ല്യന്റും ആയിരുന്നു. Vote ന്റ കാര്യം. ഒരുgame show ജയിക്കാൻ mind game വേണം. അതാ കൂട്ടി നന്നായി ചെയ്തു.

  • @safavlogs2218
    @safavlogs2218 10 місяців тому +40

    Robin support kond jaichathaan enna orma venam

    • @sasikalasreeram1861
      @sasikalasreeram1861 10 місяців тому +5

      avale degrade cheyyan PR appoint cheythathu avan kallam parnjathum avande oola fans apamanichathum orkkanam

  • @girisuni8157
    @girisuni8157 Місяць тому +8

    പൊടി നിന്റെ കൈയിൽ ninnu dr. രക്ഷ പെട്ടതാണ് 🥰🥰dr ഉയിർ 🥰🥰🥰🥰🥰🥰🥰🥰

  • @user-cu3do5mw1s
    @user-cu3do5mw1s Рік тому +91

    അതേ...കേവലം വോട്ടിനു വേണ്ടി മാത്രം കോഴി ആയി ആ ചാപ്റ്റർ ഒന്ന് തുറന്നിരുന്നു.അതേ വോട്ടു കൊണ്ടു ജയിച്ചപ്പോൾ കുലസ്ത്രീ ആയി ചാപ്റ്റർ ക്ലോസ് ചെയ്തു.😏

    • @Linta-xf1bp
      @Linta-xf1bp 2 місяці тому +1

      Ath avlde kazhiv aanu. Its a game show

    • @ActofGod-kh4ci
      @ActofGod-kh4ci 2 місяці тому

      ആരാണ് നിർത്തി ഓടിയത് ആരതിയെ കണ്ടപ്പോൾ കണ്ണു മഞ്ഞളിച്ചു ഓടി അവൾ തന്നെ വിളിച്ചു പറഞ്ഞു ആരാണ് കോഴി എന്ന് പ്ലെ ബോയ് റോബിൻ 🤣

  • @royvarghese2716
    @royvarghese2716 9 місяців тому +113

    ഫുൾ സപ്പോർട്ട് ഡോക്ടർ റോബിൻ മച്ചാൻ ഒപ്പം ❤️❤️❤️❤️

  • @amritheshs3182
    @amritheshs3182 Місяць тому +3

    Robinta awdhariyam = the first lady bigboss😏

  • @sanithavijayakumar1486
    @sanithavijayakumar1486 Рік тому +8

    ഈ ആങ്കറ്കൊച്ചിന് എവിടെയോ തകരാറുള്ള പോലെ .

    • @Keeleri202
      @Keeleri202 7 місяців тому

      Dilshaye ukkiyathanu😂

  • @ratheeshmd8107
    @ratheeshmd8107 Рік тому +52

    Robin 🤍

  • @kavitha4216
    @kavitha4216 7 місяців тому +15

    ദിൽഷ ചുറ്റിപ്പറ്റി നിന്ന് വോട്ട് അടിച്ചു മാറ്റി ജയിച്ചു ആളായതല്ലേ ഈ ഫ്രോഡ്നെ ഒക്കെ എന്തിനാ ഇന്റർവ്യൂ ചെയ്യുന്നത് ദിൽഷ എന്ന പേരിനോട് തന്നെ അറപ്പു തോന്നുന്നു 😡😡😡😡😡😡😡😡😡😡😡

  • @thanan.o.pthanan.o.p1840
    @thanan.o.pthanan.o.p1840 Рік тому +11

    ദിൽഷകിളവി തന്നെ. robine ഒട്ടും ചേരില്ല

    • @matphil261
      @matphil261 Рік тому +1

      what about Robin who is 32? Older than Dilsha!!! He must be spring chicken, right?? Right toxic army Pr worker!! You will reap what you sow!

    • @daretodream1189
      @daretodream1189 4 місяці тому

      Ok 😂

  • @moideenmanu2071
    @moideenmanu2071 Рік тому +17

    അവർ ഫൺ aakkieduthenkilum ആ ചോദ്യം വേണ്ടാ യിരുന്നു

  • @sahinatp4108
    @sahinatp4108 Місяць тому +1

    ദില്ഷാക്ക് ഇപ്പോൾ 40age കഴിഞ്ഞ പോലെ തോന്നുന്നവരുണ്ടോ

  • @finishit2067
    @finishit2067 3 місяці тому +6

    Robinu ഈ ജന്മത്ത് കല്യാണം നടക്കുമെന്ന് തോന്നുന്നില്ല... കയ്യിലിരിപ്പ് നന്നാകാൻ പറ പുള്ളിയോട് ആദ്യം... എന്നിട്ട് കല്യാണം കഴിക്കാം

  • @Benzyjazz
    @Benzyjazz Рік тому +35

    Dilu looks different . With Dr she was beautiful . Anyway Dr got a far better person ❤

    • @jithur-et9wj
      @jithur-et9wj Рік тому +12

      തേങ്ങ കൊല ഒന്നും ഇറങ്ങി പോ അന്ധമേ 😂😂😂!ആ അലറൽ വീരനെ ഒഴിവാക്കിയത് കൊണ്ട് അവൾ രക്ഷപെട്ടു

  • @moonlight8774
    @moonlight8774 Рік тому +26

    oraal oru samayam veshamichittundenkil aah samayath kshamichaal avarkk urappaayittum athiniratti santhosham varum.dilu orupaad veshamichittund athepole robin orupaad kali kalikkuom cheythu athin randuperum anubhavichu komdirikkunnu.

    • @pasayfare7864
      @pasayfare7864 Рік тому +10

      റോബിൻ എന്താ സർക്കസ് കളിച്ചോ 🤣🤣🤣

  • @MaheshManiyan-ni2zh
    @MaheshManiyan-ni2zh Місяць тому +2

    3 big boss contestants in one frame

  • @hpfh2502
    @hpfh2502 7 місяців тому +2

    ഒരുത്തനെ കിട്ടിയപ്പോൾ വേറെ ഒരുത്തനെ തേച്ചു
    റോബിൻ നിമിത്തം പിഗ്‌ബോസ് ന്റെ ഫ്ലാറ്റും കിട്ടി
    ഇനി എന്നാണാവോ റംച്ഛനെ തേക്കുന്നത്

  • @sameenahs2939
    @sameenahs2939 7 місяців тому +13

    ഗ്ലാമർ എല്ലാം പോയല്ലോ റോബിന്റെ ഒന്നിച്ചുള്ളപ്പോൾ നല്ല സ്റ്റൈൽ ഉണ്ട് 😂

  • @fathimafarsana4867
    @fathimafarsana4867 Рік тому +14

    Please leave her alone..

  • @lekshmivg
    @lekshmivg 3 місяці тому +2

    Trophy medikkan uluppillarnnallo

  • @neethusujesh5119
    @neethusujesh5119 Рік тому +6

    ഈ മോളെ അടുത്ത് പോലും കൊണ്ട് വരല്ലേ 😡😡😡

  • @cforcomedy7
    @cforcomedy7 Рік тому +190

    റോബിനിന്റെ ഫാൻസിന്റെ വോട്ട് കൊണ്ടാണ് ദിൽഷ bb winner ആയത്. അത് മറക്കണ്ട

    • @lillyanto7256
      @lillyanto7256 Рік тому +2

      🤣🤣🤣

    • @bhnkk
      @bhnkk Рік тому +14

      athu kond,ni oke robin oru ambalam pani ennit niyum avde kidann alarrrrrr,idatteeee😂😂😂😂😂😂😂

    • @RenilAby-pe9el
      @RenilAby-pe9el 7 місяців тому

      👍👍

    • @RenilAby-pe9el
      @RenilAby-pe9el 7 місяців тому

      സത്യം

    • @akshae_e
      @akshae_e 7 місяців тому +3

      Aara Mandan appo 😂

  • @nithasen
    @nithasen 11 місяців тому +15

    "പാടത്തു താറാവിനെ ഇറക്കി നോക്കിയിരുന്നോ "😂😂😂

  • @leekbiraan8420
    @leekbiraan8420 Рік тому +4

    വിളിച്ചാൽ തിന്ന് മുടിപിച്ചു വരണം പിന്നെ വീട്ടിലേക്കു പാർസലും എടുക്കും അല്ല പിന്നെ

  • @hamsashifanahamsashifana9342
    @hamsashifanahamsashifana9342 11 місяців тому +6

    Dilsha sarikkum paavama. Ente oru friend und. Avale polathe character

  • @mooppan001
    @mooppan001 7 місяців тому +17

    റോബിനെ ആവശ്യം ഉണ്ടായിരുന്നു ബിഗ് ബോസ്സ് ജയിക്കാൻ... 🤣🤣🤣

  • @Benzyjazz
    @Benzyjazz Рік тому +42

    ❤Dr
    Bcuz of him , u r now here .

    • @nidz_
      @nidz_ Рік тому +8

      ​@@madhvi6474 sherikum. Robin karanam dilsah vishamichit und. But dilshayude valarchaku oru karanam robin thanee anu.. Enuvechal robin mathram anenu alaa... Anyway 2 perkum nala future undavatee

    • @jyothi6724
      @jyothi6724 Рік тому

      ​@@madhvi6474 u are correct but bb4 jayichath 💯dr kaaranam aanu ishtamalla enn paranjittum avalde oro movementilum dr nod ishtam kaanamayirunnu avalde veettukar polum paranjathalle avalkk ok aanenn thonnunnu enn. Cup kittiyappo avalde swabhavam maari.pinne sooraj ennum paranju oruthan undayirunnallo aa koothara ippo evide poyi. Endhayalum ippo ramzan koode undallo. Ethra pottan ennokke paranjalum sherikkum Robin aanu ippo rakshappettath

    • @Irena-jf7zt
      @Irena-jf7zt 4 місяці тому +2

      Not only because of him she is a well known dancer.robinaya bb il uda alkar arijathu.dilsha d4il okka vachu mikavarkum ariyamayirunnu.oru atham fan

    • @B_lux
      @B_lux 3 місяці тому +1

      😂😂😂 dokter pottante PR vote kittiya aval jayiche​@@Irena-jf7zt

  • @ajuraj1895
    @ajuraj1895 Рік тому +40

    Robin oozi cup അടിച്ചാ മോൾ അല്ലേ

  • @Joli-w9c
    @Joli-w9c 9 місяців тому +2

    2 പെരുംകള്ളികളും frnds ആണ്... Planned qstns 😆😆😆🤣🤣

  • @rhythmoflove8313
    @rhythmoflove8313 Рік тому +48

    വിളിച്ചാൽ പോയാൽ എന്താ കുഴപ്പം . വിളിച്ചിട്ടല്ലേ വിളിച്ചാൽ സന്തോഷമായിട്ടു പോണം

    • @theoptimist475
      @theoptimist475 8 місяців тому +2

      നമ്മുക്ക് ഒരു വ്യക്തിയെ ഇഷ്ടമല്ലെങ്കിൽ അയാളുടെ കല്യാണത്തിന് പോണോ 🧐

    • @rhythmoflove8313
      @rhythmoflove8313 8 місяців тому

      @@theoptimist475 ആ വ്യക്തി നേരിട്ട് വിളിക്കുകയാണേൽ പോകുന്നതിൽ തെറ്റില്ല എന്നാ പറഞ്ഞത്

  • @masterff56
    @masterff56 7 місяців тому +4

    Ayalude vote kond ann jayichath enn neearakanda

  • @user-nd1ce2vi4k
    @user-nd1ce2vi4k 17 днів тому +1

    Always support our beloved Dr.Robin Bro forever ❤

  • @user-ex1ic2td3h
    @user-ex1ic2td3h 2 місяці тому +1

    KINGINI SIR fire aannnn❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @nidhinputhoor4080
    @nidhinputhoor4080 Рік тому +15

    അല്ലെ നീ അങ്ങോട്ട്‌ ചെല്ല് 🤮🤮🤮👎🏻👎🏻👎🏻🤮🤮

  • @devilgirl375
    @devilgirl375 Рік тому +79

    Bigbosil ഉള്ളപ്പോ നല്ല ക്യൂട്ട് ആയിരുന്നു ഇപ്പൊ എന്തൊക്കെയോ കാട്ടി കൂട്ടി ആകെ കുളമാക്കി hair clr ചെയ്തത് ഒട്ടും cherunnilla

  • @_be_strong_
    @_be_strong_ 8 місяців тому +4

    ആ തടിച്ചിക്ക് എന്തിന്റെ സൂക്കേടാ ?
    ഒരു വെക്തിക്ക് ഇഷ്ട്ടമില്ലാതെ അവരുടെ personal കാര്യത്തിൽ കയ്യിട്ട് വലിച്ച് കീറി മാന്തി പുറത്തെടുത്ത് ചോദ്യം ചെയ്യുന്നതാണൊ മാന്യമായ interview?
    തടിച്ചി....

  • @thahirthahi9282
    @thahirthahi9282 Рік тому +4

    പാർവതിയെ അനുകരിക്കാൻ നോക്കുന്ന anchor😂 ബട്ട്‌ അങ്ങോട്ട് വെടിപ്പു ആവുന്നില്ല😂

  • @sumasuma8649
    @sumasuma8649 Рік тому +9

    Dr kalyanam vilickilla ennu ivalod paranjo.emgagement vilickilla ennanu paranjath.adhava angane vilichal thanne dhilsha ck thalparyam undenkilum veettukar athra shariyalla.avalumar dhilsha ye vidilla.dr❤❤

  • @aadhisankar8469
    @aadhisankar8469 Рік тому +15

    I don't know why these anchors always asking about that Dr again and again...
    She clearly said that before ...again this girl asking her Is she intrested in frndshp with Robin? Fed up ...let her live ....

    • @sobhanak9407
      @sobhanak9407 Рік тому +2

      Actually ivarellam friends aanu... Just kidding athre ullu

  • @ichuichuz915
    @ichuichuz915 Рік тому +14

    ഇനി എന്തു കല്യാണം
    അവള് ഉദേശിച്ചത്‌ അവൾക്കു കിട്ടി
    ഇനി റംസാൻറെ കല്യാണത്തിന് പോകുമോ എന്ന് ചോദിക്കേണ്ടി വരും കുറച്ചു കഴിഞ്ഞു

  • @basheerm7350
    @basheerm7350 6 місяців тому +6

    Anchoring vattano verutha cherikkunnu

  • @muhsina7340
    @muhsina7340 Рік тому +13

    Enthokke paranjaalum Eval bb yil kaanichath verum chettatharam thanne aanu

    • @sumithrarajesh7650
      @sumithrarajesh7650 Рік тому +3

      റോബിന്റെ ചെറ്റത്തരം ഒന്നും ആരും കാണിച്ചിട്ട് ഇല്ല അന്ധം

  • @cinemedia1982
    @cinemedia1982 7 місяців тому +4

    അയ്യോ അവനെങ്കെട്ടഞ്ഞത് തന്നെ ഈ കൊച്ചിൻ്റെ ഭാഗ്യം...എന്തൊരു വാ ഇട്ട് അലക്കൽ ആണ് aa ചെറുക്കാൻ.
    സമാധാനം ഉണ്ടാവില്ല.

  • @muhammedshameem3676
    @muhammedshameem3676 4 місяці тому +2

    Cup kiteele appo chapter close😂

  • @gamingchannel-ek1xv
    @gamingchannel-ek1xv Рік тому +29

    Cup kittyalllo eni ahh chapter close

  • @leelamk4917
    @leelamk4917 Рік тому +50

    Dr nalloru manassinudamaayaanu orupadistam ❤❤❤❤

  • @shabijashi7507
    @shabijashi7507 7 місяців тому +2

    ഒടുക്കത്തെ ജാടയാ ഇവൾക്ക്. എന്നാണാവോ ഇവനെയും തേക്കുന്നത്

  • @SanthoshKumar-pv7pd
    @SanthoshKumar-pv7pd Рік тому +55

    നേടേണ്ടതൊക്കെ നേടിയല്ലോ ഇനി ചാപ്റ്റർ ക്ലോസ് ചെയ്താലും കുഴപ്പമില്ലല്ലോ . നന്ദികെട്ട നായി

    • @seenajaleel4107
      @seenajaleel4107 Рік тому +3

      Ammachikku veedu vekkan Robin venayinu ippo ammachikk ramzumon mathi dancil 3 aavan jp nthalle areyyum kaliyakkatha kuttam parayatha ammachi

    • @akhilamohan9415
      @akhilamohan9415 Рік тому +7

      athintedel aval anubhavichathonnum kanan ninte ok kannil kuru aayrkum le... anger kedann show kanikkan aval ninnkodthila...athinaan...😂😂😂

  • @evetttdxxger2016
    @evetttdxxger2016 Рік тому +13

    Robin😊❤❤

  • @username55114
    @username55114 Рік тому +13

    ബാലവീർ ലെ ദുഷ്ട ദേവതയെ പോലുള്ള ചിരി🤧

    • @majeed779
      @majeed779 Рік тому

      Pathala devetha 😂😂

  • @jelsiyaashique240
    @jelsiyaashique240 Рік тому +31

    Dilsha bigbossil ullappo ഭംഗി aayirunnu. Ippo bangi oke poyi

  • @bindhusanthosh1585
    @bindhusanthosh1585 3 місяці тому +1

    Pooja big bossille poyathinu sesaham kannunavar undo

  • @shahanasherin3036
    @shahanasherin3036 Рік тому +26

    Ethaa ivar.. robin kalyanam vilikkilla nn parnjathaa verthe enthinaanu dilshayod ath chodhikkunnath 😏😏

    • @sibymathew60
      @sibymathew60 Рік тому

      Sathyam ivarkk ithokke arinjitt enthina🥴

  • @evetttdxxger2016
    @evetttdxxger2016 Рік тому +45

    Robin inte decision ❤❤

  • @joker12452
    @joker12452 Рік тому +13

    Pooja and Dilsha's are close friends. That is their choice but I think these questions and laughs have some element of degrading and that is planned. Pooja should see the video mallu analyst did that included her. That is 100% right.

    • @mrinalmurali565
      @mrinalmurali565 Рік тому +1

      What? Mallu analyst video itto?

    • @joker12452
      @joker12452 Рік тому +1

      @@mrinalmurali565 March 17 video.

    • @mrinalmurali565
      @mrinalmurali565 Рік тому +1

      @@joker12452 Mallu analyst evale cherthayirunno aa videoyil

    • @joker12452
      @joker12452 Рік тому +1

      @@mrinalmurali565 cuteness vaari virtharuka. Pullikariye patti undu. Kandu nokk.

    • @mrinalmurali565
      @mrinalmurali565 Рік тому +1

      @@joker12452 ok