How to make a cricket bat at home.. ക്രിക്കറ്റ് ബാറ്റ് വീട്ടിൽ ഉണ്ടാക്കാം💕💞💓❤️👌

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 185

  • @sherafudheen3346
    @sherafudheen3346 4 роки тому +93

    സൂപ്പർ...ബാറ്റിന്റെ ഹാൻഡിൽ ചൂരൽ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നതാണ്‌ ,അത് തന്നെ മൂന്നു നാലു പീസ് യോജിപ്പിച്ചു ആണ് ഉണ്ടാക്കുന്നത്..ഇങ്ങനെ ഉള്ള ഹാൻഡിൽ ഉപയോഗിക്കുന്നത് ബോൾ അടിക്കുബോൾ കൈ തരിക്കാതിരിക്കാൻ വേണ്ടിയാണു... അതിനു കഴിഞ്ഞില്ലെങ്കിൽ സ്പോർട്ട്സ് കടകളിൽ ബാറ്റ് ഹാൻഡിൽ വാങ്ങാൻ കിട്ടും ലോക്ക് ഡൗൺ കഴിയുബോൾ അത് സംഘടിപ്പിച്ചു വീണ്ടും ബാറ്റ് ഉണ്ടാക്കി കുട്ടികൾക്ക് നൽകൂ ..വീണ്ടും ഇത് പോലെ നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു

    • @layzeegamer8908
      @layzeegamer8908 4 роки тому

      Ppppompmkopmompopplopooopkkpoppppkpkolplppoplpppppppkpoppppkkpplppppplpppopoppkpppplppppkoopppopplppkppppoppppppllokpppklplkpppppooplkkplkppokkkokkpkppoklkpkppppppplkppopokoppooppkppppppkoolpooppkpppoplppppppokpo

    • @yudacutzzz...2754
      @yudacutzzz...2754 4 роки тому

      leather ball upayogichulla kalikalkk alle aa oru preshnam varunnullu

    • @vincentkoramangalath751
      @vincentkoramangalath751 4 роки тому

      Munu pees tubettu ottichu kadayanam

  • @surajsunil3365
    @surajsunil3365 4 роки тому +67

    പണ്ടൊക്കെ ഒരു മടൽ വീഴാൻ കാത്ത്‌ നിക്കുമായിരുന്നു...അതൊക്കെ ഒരു കാലം 😍

    • @mubashirmm523
      @mubashirmm523 4 роки тому +3

      Mm

    • @mohammedashrafa5091
      @mohammedashrafa5091 3 роки тому +1

      ഇപ്പോഴും അങ്ങനെ തനയാണ്

    • @Mr.Shuppandi
      @Mr.Shuppandi 3 роки тому +1

      കേറി വെട്ടുക തന്നെ 😂

  • @916media2
    @916media2 4 роки тому +153

    മടല് കൊണ്ട് ബേറ്റ് ഉണ്ടാക്കിയ ഞാൻ. നാല് bat. എനിയ്ക്ക് ഉണ്ടായിരുന്നു. നിങ്ങൾക്കോ?

    • @sharonlijo5123
      @sharonlijo5123 4 роки тому +6

      10

    • @akhilvlogzz5581
      @akhilvlogzz5581 4 роки тому +17

      3.. അതും രണ്ടെണ്ണം പച്ചമടൽ. ഒരെണ്ണം ഒണക്ക മടൽ... 😎😎

    • @916media2
      @916media2 4 роки тому +8

      Plastic ball ആകുമ്പോൾ ഉണങ്ങിയ മടൽ അതാ sooooper

    • @vishnupk9018
      @vishnupk9018 4 роки тому +5

      Njan പട്ടിക കഷ്ണം കൊണ്ടാകളിക്കൽ

    • @adinathmonu5136
      @adinathmonu5136 3 роки тому +3

      Infinite amount

  • @anandhumadhu1589
    @anandhumadhu1589 4 роки тому +46

    Pwoliiii.... last bat ശെരിക്കും ഒന്നുടെ കാണിക്കായിരുന്നു... 👌

  • @sanjayshaji68
    @sanjayshaji68 4 роки тому +6

    ആശാരി ചേട്ടൻ സൂപ്പർ presentation

  • @vishnu9698
    @vishnu9698 4 роки тому +7

    ഇത് പോലൊരു ബാറ്റ് എന്റെ അച്ഛന്റെ അനിയൻ ഇണ്ടാക്കി തന്നിരുന്നു ഇത് കാണുമ്പോൾ അത് ഓർമ്മ വരുന്നു

  • @jiluja5126
    @jiluja5126 4 роки тому +15

    Bat ishtapettavar like

  • @sajeeshps9182
    @sajeeshps9182 4 роки тому +16

    ബാറ്റിന്റെ ഷോൾഡർ കൂടി ഒന്ന് shape ചെയ്താൽ സൂപ്പർ ആയി

    • @sajeeshps9182
      @sajeeshps9182 4 роки тому

      @Sajeena Sajeev എന്തൂട്ട്

  • @anandhakrishnanappu
    @anandhakrishnanappu 4 роки тому +36

    ചേട്ടാ ഒരു bat ഓർഡർ ചെയ്താൽ ചെയ്തു തരുമോ rate എന്തു വരും അതിനു

    • @orvinr2002
      @orvinr2002 4 роки тому +17

      Oru madalum adutthond engott vaa njan cheyythutaraam .nalla onnatharam MRF nte bat😶😶

    • @Shamil04
      @Shamil04 4 роки тому +1

      @@orvinr2002 അപ്പൊ റൈറ്റ് കുറച്ചും കൂടി കൂടുവായിരിക്കും

    • @orvinr2002
      @orvinr2002 4 роки тому

      @@Shamil04 pinnalllathe😶

    • @orvinr2002
      @orvinr2002 4 роки тому

      @dranzer dranzer 😇

    • @sachu_santa
      @sachu_santa 3 роки тому

      @@orvinr2002 mattal alleey

  • @umeshchandran475
    @umeshchandran475 7 місяців тому

    പണ്ട് സ്പോർട്സ് കടയിൽ നിന്ന് ഹാൻഡിൽ വാങ്ങി ബാറ്റ് ഉണ്ടാക്കി സ്റ്റിക്കർ ഒട്ടിച്ചു ഫിനിഷ് ചെയ്തിരുന്ന ഒരു കാലം 😍

  • @manuc1670
    @manuc1670 3 роки тому +1

    Kollam chetta super, middle portion kurachu koodi thickness venam ayirunnnu

  • @കൊല്ലംകാരൻ-ഫ8ഥ

    Sureshettan polichu

  • @sooraj9231
    @sooraj9231 4 роки тому +5

    പച്ചമട്ടൽ കൊണ്ട് ബാറ്റ് ഉണ്ടാക്കി ഉണക്കി കളിച്ചവർ ഉണ്ടോ

  • @akhilms85
    @akhilms85 4 роки тому +16

    ക്രിക്കറ്റ്‌ വാട്സപ് ഗ്രൂപ്പിൽ ചേരാൻ താല്പര്യം ഉള്ള കട്ട ക്രിക്കറ്റ്‌ ഫാൻസ്‌ hii പറയൂ

  • @ananthakrishnan4520
    @ananthakrishnan4520 4 роки тому

    Chetta poli aaayittundu

  • @charancharan1348
    @charancharan1348 4 роки тому +1

    Super ayithe chethe bro

  • @UnniVava-l8u
    @UnniVava-l8u 11 місяців тому

    Chetta kollam ❤❤❤

  • @theheadphoneguy9947
    @theheadphoneguy9947 11 місяців тому

    Fevicol SH use cheyyunnathanu nallath, flex kwik pole ullath onnum athikam odilla. Pidi oori porum.

  • @salamkombanz5357
    @salamkombanz5357 4 роки тому +2

    നല്ല കാതൽ ഉള്ള തടി ആണെങ്കിൽ തൊടുമ്പോഴേക്കും six 😁 പോവുമായിരിക്കും

  • @febin9f623
    @febin9f623 4 роки тому +1

    Supper bat

  • @akhilm4157
    @akhilm4157 3 роки тому

    Bat undakunath kand e chanel subscribe cheytha njan

  • @footballpremi100
    @footballpremi100 3 роки тому

    Poli chetta

  • @AKASHFX.
    @AKASHFX. 4 роки тому

    Kollalo sambavam adipoli

  • @anoopk8286
    @anoopk8286 4 роки тому +3

    പുളി മരം ആണോ നല്ലത്...?

  • @venkateshwarank6841
    @venkateshwarank6841 4 роки тому +6

    This is which wood plz reply

  • @mnv12363
    @mnv12363 4 роки тому +9

    നാളെ പോയിട്ട് വീടിന്റെ അടുത്തുള്ള ഒരു ആശാരി ഉണ്ട് പോയി വീഡിയോ കാണിക്കണം എന്നിട്ട് ഒരു ബാറ്റ് ഉണ്ടാക്കി തരാൻ പറയണം

  • @navaneethv9390
    @navaneethv9390 4 роки тому

    Good presentation

  • @pushparajvayalil6053
    @pushparajvayalil6053 3 роки тому

    Super

  • @sangeethapradosh6510
    @sangeethapradosh6510 4 роки тому +2

    Good video

  • @ajithk.c1483
    @ajithk.c1483 4 роки тому

    Good work

  • @sooraj9231
    @sooraj9231 4 роки тому +2

    ഓല പന്ത് ഉണ്ടാക്കി കളിച്ചവർ ഉണ്ടോ

  • @പ്രേതിക്കാരി

    Oru naaku pidippichal chiravyakkam ayalk adhyam oru bat kanichu kodukk enneettu undakan para

  • @alphonsathomas7609
    @alphonsathomas7609 3 роки тому +2

    Give a Bat please please.....

  • @bindhubabu976
    @bindhubabu976 4 роки тому +2

    Super bat 🥰

  • @bushramp2962
    @bushramp2962 4 роки тому

    Super smash 💪👌👌👌

  • @bincybiju5333
    @bincybiju5333 4 роки тому +1

    😀😀😀 super

  • @_sinanbinali_192
    @_sinanbinali_192 4 роки тому +6

    ബാറ്റ് ഒക്കെ സൂപ്പറായി...പക്ഷെ ഏത് മോണ്ണനാ ക്യാമറ പിടിക്കുന്നെ....

  • @usamathmp875
    @usamathmp875 4 роки тому +3

    ഇതിന് ഭാരം കൂടുതൽ ഉണ്ടാവില്ലേ???

  • @tomtomjoseph1451
    @tomtomjoseph1451 4 роки тому +2

    Adipoli

  • @mvlspy5388
    @mvlspy5388 4 роки тому +2

    Mattal bat lovrrs hit like

  • @aldrinsequira6026
    @aldrinsequira6026 3 роки тому

    Is this willow wood

  • @ahvlogs1271
    @ahvlogs1271 4 роки тому

    Very nice

  • @methanealkane7442
    @methanealkane7442 4 роки тому +3

    When 90 percent of the instrument you don't have ...

  • @proffesorx3722
    @proffesorx3722 4 роки тому

    Ennganay. Kadayil chayyichal. Ettra. Rupa varum reply

  • @basilraju4749
    @basilraju4749 4 роки тому +1

    Bat ondakki kodukkunnundo
    Undangil rate ethrayanu

  • @farhangaming644
    @farhangaming644 4 роки тому +1

    Nalla bat 👌

  • @PRANAVS-xl9xe
    @PRANAVS-xl9xe 4 роки тому +1

    Supper♥️♥️♥️

  • @upwoodart
    @upwoodart 4 роки тому +1

    ബാറ്റിംഗ് പിടിയിൽ ഒരു സ്ക്രൂ കൊടുക്കാമായിരുന്നു

  • @arakkalabu9
    @arakkalabu9 4 роки тому +1

    Enikk oru beat undakki tharuvo

  • @funsuponatime5437
    @funsuponatime5437 4 роки тому +5

    കൊല്ലം ആണോ

  • @sidharthm4751
    @sidharthm4751 4 роки тому

    Kollam

  • @gireeshkumar8761
    @gireeshkumar8761 4 роки тому +3

    ബാറ്റിൻ്റെ ഒരു ക്ഷേപ്പുമില്ല പായസം ഇളക്കാൻ കൊള്ളാം

  • @jineesh.amnadamjineesh.amm1049
    @jineesh.amnadamjineesh.amm1049 4 роки тому

    Chata.sofasate.panikevano.

  • @Sreerag333
    @Sreerag333 4 роки тому

    പൊളി

  • @SandeepKumar-ii5wz
    @SandeepKumar-ii5wz 4 роки тому +2

    ഏതു മരമാണ് നല്ലത്

  • @user-qm3wi1wy9c
    @user-qm3wi1wy9c 4 роки тому

    Aa maram batinte shapil cut cheythal pore

  • @sosammaomanakuttan7936
    @sosammaomanakuttan7936 3 роки тому

    ചേട്ടാ ഇതു പോലൊരു ബാറ്റ് എനിക്ക് ഉണ്ടാക്കി തരുമോ please

  • @favadali4651
    @favadali4651 4 роки тому

    Poli

  • @aryansmanu8288
    @aryansmanu8288 3 роки тому

    ചേട്ടാ ഇത് ചേഡല്ലടിക്കാതിരിക്കാൻ എന്ത് ചെയ്യണം

  • @akarsh2649
    @akarsh2649 4 роки тому

    Nic👌👌

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 8 місяців тому

    ബ്രോ, ക്രിക്കറ്റ് ബാറ്റ് വില്ലോ (willow ) എന്ന ഒരു മരത്തിലാണ് ഉണ്ടാക്കുന്നത്. ഈ മരത്തിന്റെ സ്വദേശം ഇംഗ്ലണ്ട് ആണ്. അത് ഇന്ത്യയിൽ കാശ്മീർ/ഹിമാചൽ മാത്രമേ ഉള്ളൂ.

  • @beenapaulose1544
    @beenapaulose1544 4 роки тому

    Bro can u but a video how to make without wood

  • @samuelshalon4810
    @samuelshalon4810 4 роки тому +1

    How to make cricket bat at home alla.. How to make a cricket bat at shop

  • @sajipv4422
    @sajipv4422 4 роки тому +1

    പക്ഷെ ഗ്ലൗസ് ഇട്ടെ ബാറ്റ് ചെയ്യാവു.. ഇല്ലാച്ചാ കൈ തരിക്കും... *But super and good effort* 👏

  • @lalygeorgegeorge9130
    @lalygeorgegeorge9130 4 роки тому +1

    Hiii

  • @vyshakk9734
    @vyshakk9734 4 роки тому

    Flex Kwik pattumo bat ottan

  • @maskamusicmalayalam6329
    @maskamusicmalayalam6329 4 роки тому +1

    Ee bat sale chyundoooo

    • @saladmedia2449
      @saladmedia2449 4 роки тому +1

      സുരേഷ് ഭായ് നിങ്ങള് പൊളിച്ചുട്ടോ...

  • @jayeshkumarm7972
    @jayeshkumarm7972 4 роки тому

    Oru bat enikku undakki tarumo

  • @shahidma2552
    @shahidma2552 4 роки тому

    What is this would this bat

  • @crazydude3098
    @crazydude3098 4 роки тому +1

    Enike aaki tharamo

  • @safvanrp3006
    @safvanrp3006 4 роки тому

    എനിക്കും വേണം ഒരു ബാറ്റ്

  • @steffinmathew2565
    @steffinmathew2565 4 роки тому +1

    Oru bat medikan ₹5000 rupees Dey machine medikanm.Nalla chelavu koranja paruvady

  • @muhammedmidlajmidlaj.o1340
    @muhammedmidlajmidlaj.o1340 3 роки тому

    Oru bat

  • @ayaanck3729
    @ayaanck3729 4 роки тому +1

    Ayaan👍👍👍👇

  • @ramachandranchandran3500
    @ramachandranchandran3500 4 роки тому

    Hi

  • @sheenavj9693
    @sheenavj9693 4 роки тому

    I ALSO WANT A CRIKET BAT RUPEES

  • @jashadjashad5671
    @jashadjashad5671 4 роки тому +3

    Isttayilla karam bat porthiayilla

  • @mhdadhiladhil8215
    @mhdadhiladhil8215 3 роки тому

    Please ennikum bat vennem

  • @arifaskitchen2057
    @arifaskitchen2057 4 роки тому

    Hhii

  • @anandakrishangireeshkumar6011
    @anandakrishangireeshkumar6011 2 роки тому

    'Back phagam'

  • @raneeshem8651
    @raneeshem8651 4 роки тому +1

    വർക്ക്‌ പെർഫെക്ട് അല്ല

  • @jebinkoshy9901
    @jebinkoshy9901 4 роки тому

    Pulidea contact ondo

  • @theemptyman6780
    @theemptyman6780 4 роки тому

    Sathyam parayamllo kollilla

  • @sidheeqmullery8463
    @sidheeqmullery8463 4 роки тому

    mas bate

  • @djtoha8296
    @djtoha8296 4 роки тому +2

    Is it a cricket bat🤣🤣🤣🤣🤣😂

  • @cbdreamcatchers6001
    @cbdreamcatchers6001 4 роки тому

    .

  • @raneeshem8651
    @raneeshem8651 4 роки тому

    ഗ്യാപ് ഒന്നും ഉണ്ടാവാൻ പാടില്ല

  • @nabhan6170
    @nabhan6170 4 роки тому

    Ee പശ പൊട്ടി പൊരില്ല

  • @padmagxjamatia5767
    @padmagxjamatia5767 4 роки тому

    gada bat

  • @armedia1339
    @armedia1339 4 роки тому

    എന്ത് ബാറ്റ് 🧐🥴

  • @padmagxjamatia5767
    @padmagxjamatia5767 4 роки тому

    ghatiya bat

  • @sqaudgaming9962
    @sqaudgaming9962 4 роки тому +1

    Super

  • @akarsh2649
    @akarsh2649 4 роки тому

    Nic👌👌

  • @ajayrajds007
    @ajayrajds007 4 роки тому

    Poli

  • @kiran.m8349
    @kiran.m8349 4 роки тому

    Hi