എവിടെയാണ് അവർ പണം ഒളിപ്പിച്ചത് ? Dunbar Robbery Explained

Поділитися
Вставка
  • Опубліковано 1 жов 2024
  • Connect with us
    Facebook: / cinemagic00
    Instagram: / cinemagic.official
    Twitter: / cinemagic00
    Contact us - connectcinemagic@gmail.com
    The 1997 Dunbar Armored Heist
    In 1997, five men in downtown L.A. stole $18.9 million in under 30 minutes. At the time it was the largest cash-armed robbery in history.
    The way they carried out the heist was smart - but severely flawed. Nevertheless, it took authorities years to figure out the culprits. A special task force was established that included as many as 15 investigators under the code name “Operation Dunrob.”
    One bit of evidence left behind at the scene of the crime ended up getting the whole gang busted. Although the culprits were caught, a mystery remains about the whole saga.
    ---------
    Reference
    www.latimes.co...
    / the-dunbar-armored-rob...
    ---------
    Additional Music
    --------
    Help us to make more videos by joining the channel :
    / @cinemagicmalayalam
    ---------
    If you like the Video Please Do Like ,Subscribe and Share.
    Thanks a lot for watching.
    Contact us - connectcinemagic@gmail.com

КОМЕНТАРІ • 627

  • @aslamka4299
    @aslamka4299 2 роки тому +1678

    This channel deserve 1M subscribers.. 🙂

  • @youtuberocky7739
    @youtuberocky7739 2 роки тому +570

    ഇത്രയും വ്യക്തമായി ഗ്രാഫിക്സ് Presentation ചെയ്യുന്ന . വേറൊരു ചാനൽ മലയാളത്തിൽ ഇല്ല💖🔥

  • @fallengulmohar721
    @fallengulmohar721 Рік тому +16

    എജ്ജാതി സാധനം 🔥പക്ഷെ അർഹിച്ച അംഗീകാരം കിട്ടുന്നില്ല... അതെങ്ങനെയാ മലയാളിക്ക് നല്ലതൊന്നും വേണ്ടല്ലോ 😒 ആരുടെയെങ്കിലും അടുക്കള രഹസ്യം ആയിരുന്നെങ്കിൽ മില്യൺ വ്യൂസും ട്രെൻഡിങ്ങിലും വന്നേനെ 😪

  • @Achuvj18
    @Achuvj18 2 роки тому +263

    രണ്ടുമൂന്നു ദിവസം ആയതേയുള്ളൂ ചേട്ടന്റെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് ഇടുന്ന എല്ലാ വീഡിയോയും കാണാൻ ഒരു പ്രത്യേക ഇഷ്ടം ആണ് ഈ ചാനൽ എന്തോ ഒരു പ്രത്യേകതയുണ്ട് 💙 I love u Bro 💙

  • @feathertouchmedias
    @feathertouchmedias 2 роки тому +42

    ഞാൻ ഈ വീഡിയോ കാണുമ്പോൾ ഏകദേശം 9 മണിക്കൂർ കഴിഞ്ഞിരുന്നു. എനിക്ക് എന്തെന്നില്ലാത്ത അത്ഭുതം തോന്നി. കാരണം. ഈ ചാനലിന്റെ വ്യൂസ് വളരെ കുറവായിരുന്നു. ഞാൻ എന്റെ കണ്ണുകൾ അടച്ചു. മനസിനെ ഏകാഗ്രമാക്കി. ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു. എത്രയും പെട്ടന്ന് സിനിമാജിക് ഉയരങ്ങളിൽ എത്തും എന്ന്. എങ്ങും കൂരിരുട്ട്. ഞാൻ മെല്ലെ കണ്ണുകൾ തുറന്നു. പെട്ടന്നാണ് ഞാൻ അത് ശ്രെധിച്ചത്. Cinemagic എന്ന ചാനെൽ 1മില്യൺ കഴിഞ്ഞിരിക്കുന്നു. എനിക്ക് വിശ്വസിക്കാനായില്ല. നിങ്ങൾ പറയൂ. എന്താണ് കുറഞ്ഞ സമയത്തിനുള്ളിൽ ആ ചാനലിന് സംഭവിച്ചത്. ഇന്നും നിഗൂഢമായി അത് നിലനിൽക്കുന്നു. അല്ല.ഒരിക്കലും നിൽക്കാതെ അത് തുടർന്നുകൊണ്ടേയിരിക്കുന്നു.... 👍😊❤️🙏😇🌹

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +108

    ഇതുപോലെ റോബറി വീഡിയോസ് ആണ്‌ കൂടുതൽ താല്പര്യം...🔥

    • @sufailshan4047
      @sufailshan4047 Рік тому +2

      Vala roberyum nadathan ulla udeshm undoo😁😁

    • @shamsudeenmp5910
      @shamsudeenmp5910 Рік тому +1

      Prison escape pwoli an....

    • @Ijas_p
      @Ijas_p 10 місяців тому

      ​@@sufailshan4047mm unde

  • @albinpeter8721
    @albinpeter8721 2 роки тому +81

    നാളെ യൂണിവേഴ്സിറ്റി പരീക്ഷ ആണ് എന്നാലും cenimagic ഇന്റെ വീഡിയോ കണ്ടിട്ട് ബാക്കി കാര്യം 😇

    • @itzzmee4233
      @itzzmee4233 2 роки тому +12

      🤣
      Nale ithu eyuthi vechal mathi full markaaa🤪🤪🤪

    • @Eco-Freaks
      @Eco-Freaks 2 роки тому +6

      എനിക്കും

    • @albinpeter8721
      @albinpeter8721 2 роки тому +2

      @@itzzmee4233 😁😂

    • @albinpeter8721
      @albinpeter8721 2 роки тому +3

      @@Eco-Freaks All the best

    • @ameen2214
      @ameen2214 2 роки тому +3

      Aliya nale enthayirunnu exaam

  • @ayyoobayyoob29
    @ayyoobayyoob29 2 роки тому +88

    4:31 Professer🔥
    Money heist pole

  • @Victory3456
    @Victory3456 2 роки тому +170

    വിവരണം,എളുപ്പത്തിൽ മനസിലാക്കാവുന്ന അവതരണം,ശബ്ദ ക്രമീകരണങ്ങൾ,വിവര ശേഖരണം,മികച്ച ഗ്രാഫിക്‌സ് ഇതെല്ലാമാണ് ഓരോ വീഡിയോയും..
    ♥️♥️♥️♥️♥️

    • @muhammedafzal9
      @muhammedafzal9 2 роки тому

      Oru koottam alukaludeyo atho e soundinte ownerudeyo hard work koodi aan oro vedioyum

    • @uh3463
      @uh3463 2 роки тому

      0

  • @jenjaneXruby
    @jenjaneXruby 2 роки тому +16

    njn schoolil povan nokkuaayirinnu appoya cinemagicnte video vanne pinna kand thanne kariyum 😁

  • @Hashidedathodi
    @Hashidedathodi 2 роки тому +36

    അവതരണ ശൈലിയാണ് നിങ്ങളുടെ കരുത്ത്

  • @ajmalnaseer1234
    @ajmalnaseer1234 2 роки тому +114

    19min കണ്ടപ്പോഴേ ന്തോ ഒരു സന്തോഷം😁എന്നും പറയുന്നത് തന്നെ... Content + editing + presentation = thee🔥

  • @akhileshnath.m3853
    @akhileshnath.m3853 2 роки тому +47

    5 k views ൽ നിന്ന് വെറും 1.4 k likes only..allelum നാട്ടുകാർക്ക് കണ്ടവന്റെ poocha evde poi എന്ന video yum..മറ്റവൻ vangiya കുഴലപ്പം എങ്ങനെ ond എന്നതിന്റെ video yum ആണലോ ഇഷ്ടം 🤌🏻

    • @globalentertainerms4694
      @globalentertainerms4694 2 роки тому +1

      പിന്നെ നടി മുറിയിൽ എന്ത്‌ ചെയ്‌തു എന്നാ വാർത്തയും.

  • @evilspyro35
    @evilspyro35 2 роки тому +142

    ഷോർട്ട് വീഡിയോ ചെയ്യാതെ ഇങ്ങനെ lengthy vedios ആയിക്കോട്ടെ...full support🙌💥 NIGHT കാണുമ്പോ ആണ് നിങ്ങളുടെ വീഡിയോ ക്ക് നല്ല FEEL,PLS UPLOAD VEDIOS IN NIGHT

    • @S710-g8v
      @S710-g8v 2 роки тому +2

      നല്ല പണിയാണ് ബ്രോ

    • @maddyff287
      @maddyff287 2 роки тому

      Night erunn kandal porai😅

  • @mohmedrishn7385
    @mohmedrishn7385 2 роки тому +50

    എത്ര കേട്ടാലും മടുപ്പ് വരാത്ത ഈ ശബ്ദത്തിന്റെ ഉടമയെ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ??

  • @mo_rgan__gaming929
    @mo_rgan__gaming929 3 місяці тому +2

    Oru cmntin polum rply oo like tharathe irikunna ee manushyane kanumbol enik thonnunnath ntho dhouthyam nirvahikkan vendi vedeo idunnath pole dhuroohatha niranja ee manushyan aranu....🙂🔥💯

  • @athirauthaman3910
    @athirauthaman3910 2 роки тому +11

    മില്ല്യൻ കണക്കിന് ഡോളർ പ്ലാൻ ഇട്ട് അടിച്ച ടീംസ് ഒരാൾക്ക് വധഭീഷണി മുഴക്കിയാൽ അയാള് പോലീസ് സ്റ്റേഷനിൽ പോകുമെന്ന് ഓർത്തില്ല.?

  • @sarinkavil5276
    @sarinkavil5276 Рік тому +4

    ചോദ്യം ചെയ്യണ്ട പോലെ ചെയ്താൽ ഉത്തരം താനേ കിട്ടും

    • @Naziiiimm
      @Naziiiimm 6 місяців тому

      Mone ne avre padipikkalle

    • @sarinkavil5276
      @sarinkavil5276 5 місяців тому

      @@NaziiiimmAyn ipo endha avare padipicha..? Avaru Ara?

    • @sarinkavil5276
      @sarinkavil5276 5 місяців тому

      ​@@Naziiiimm🕒🕑🕟🕞🕧

    • @Naziiiimm
      @Naziiiimm 5 місяців тому

      @@sarinkavil5276 ne ara nink nth ariya ne nna poyi choyikk

  • @artico724
    @artico724 Рік тому +3

    ഈ സ്റ്റോറി ഉപയോഗിച്ച് ഒരു മൂവി ചെയ്‌താൽ പൊളിക്കും 💥💥💥

  • @MOHAMMEDFARHANS
    @MOHAMMEDFARHANS 8 місяців тому +3

    bro el chappo video ebide

  • @kannanms8179
    @kannanms8179 2 роки тому +18

    ബിരിയാണി ചെബിന്റെയകത്ത് എങ്ങിനെയാണ് കേരത്തിലേക്ക് സ്വർണം കൊണ്ടുവന്നത് എന്നതിനെക്കുറിച്ചു വീഡിയോ ചെയ്യണം.

  • @Dragon9446
    @Dragon9446 2 роки тому +4

    സത്യത്തിൽ അങ്ങനെ ഒരു പണം അവർ ഒളിപ്പിച്ചിട്ടില്ല 👈
    ആ കമ്പനി അത്രയും പണം പോയി എന്ന് പറഞ്ഞു ഇൻഷുറൻസ് ചെയ്യാൻ കളിക്കുന്ന ഒരു നാടകം ആയിക്കൂടെ? 🤗

  • @mathewpjoseph9470
    @mathewpjoseph9470 2 роки тому +45

    Oru movie kanda feel 'The magic of Cinemagic' ahaa..😍😍❤️❤️

  • @jojojose2258
    @jojojose2258 2 роки тому +13

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ നല്ല ചാനൽ

  • @biographytalks9938
    @biographytalks9938 2 роки тому +7

    സത്യം പറയാല്ലോ നിങ്ങളുടെ ചാനലിൽ വരുന്ന വീഡിയോസ് കാണുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ അത് വേറെ തന്നെയാ.. 💥😍

  • @gear369
    @gear369 2 роки тому +9

    ഈ വീഡിയോ കാണുബോൾ വേറെ ലെവൽ ഫീൽ മോനെ....... 🥰✨️

  • @Linsonmathews
    @Linsonmathews 2 роки тому +27

    ഇവിടുത്തെ വീഡിയോ ഒന്നും ഒരിക്കലും കാണാതിരിക്കില്ല 😍 എല്ലാം കൊണ്ടും അടിപൊളി 👌👌👌

  • @sijijameskunnassery9874
    @sijijameskunnassery9874 2 роки тому +13

    ഇദ്ദേഹത്തിന്റെ ഒരു "q"and"a" വരണം എന്ന് എത്ര പേർ ആഗ്രഹിക്കുന്നുണ്ട്..😇😇

  • @nihal_039
    @nihal_039 2 роки тому +20

    Why all robberies happening on Fridays

  • @rejithraj8836
    @rejithraj8836 2 роки тому +44

    From thumbnail to the end you just nailed it....💥

  • @noupusteelczn2184
    @noupusteelczn2184 2 роки тому +5

    Petrol nirmikkunnath Engane ennn
    Viedeo cheyyamo ☺️

  • @abhiabhishak5650
    @abhiabhishak5650 2 роки тому +7

    Area 51
    ഇതിനെകുറിച് ഒരു video ഉണ്ടാക്കുമോ........ 🙏🏻

  • @Sinuarjun
    @Sinuarjun Рік тому +3

    AlluArjun's Gajapokkiri movie.

  • @leo_selena_aries
    @leo_selena_aries Рік тому +2

    എന്റെ പൊന്നു bro നൈറ്റ്‌ നിങ്ങടെ video കണ്ടിട്ടു ഉറങ്ങാൻ ഇത്തിരി ധൈര്യം വേണം ഗ്രാഫിക്സ shadows പിന്നെ background music ഹോ ഒരു misterious situatiin ചുറ്റും ഉള്ള പോലെ തൊന്നും 😕

  • @christoglodin4790
    @christoglodin4790 2 роки тому +9

    ഇത് പോലെത്തെ ഒരുപാട് നല്ലc crime thriller interesting story ചെയ്യണം. നിങ്ങളുടെ videos അവതരണം കേൾക്കുമ്പോൾ തന്നെ ഒരു quriocity ആണ്. Video തീരും വരെ നന്നായി ഇരുത്തി കാണിപ്പിക്കാൻ നിങ്ങൾക് കഴിയുന്നുണ്ട്.
    YOU DESREVE THIS CHANNEL TO CROSS 1 MILLION SUBSCRIBE

  • @lucier360
    @lucier360 2 роки тому +6

    Bro pablo escobarine oru lengthy video cheyo plzzz🥺🥺🥺🥺

  • @the_simple_g8917
    @the_simple_g8917 2 роки тому +5

    videos on every sunday matti every friday aakamo? rend divasam avadhi enna sandhoshathil cinemagicinte video kaanan nalla rasa😁😁

  • @sreehari.p.b429
    @sreehari.p.b429 2 роки тому +9

    Poli, investigation story kekkunathu, athine korichu ariyunnathm pande oru resham aanu

  • @arjundev2826
    @arjundev2826 2 роки тому +7

    ഇത് പോലെ വേറെ ലെവൽ ഐറ്റങ്ങൾ ഇനിയും വേണം എന്റെ 3 അക്കൗണ്ടിൽ നിന്ന് സബ്സ്ക്രൈബ് അടിച്ചിട്ടുണ്ട് ഒരുപാട് ഒരുപാട് ഇഷ്ടം സിനിമാജിക്ക്😘❤️ ശബ്ദത്തിന് പിന്നിലെ ആളെ കാണണം എന്നുണ്ട് അന്യായ പ്രെസെന്റേഷൻ കാർട്ടുൻ വർക്കൊക്കെ ഒരേ തീ ഐറ്റം എന്നും സിനിമാജിക്ക് ഫാൻ

  • @shahiltt8302
    @shahiltt8302 2 роки тому +15

    എജാതി വെയ്റ്റിംഗ് ആയിരുന്നു 🔥👍

  • @MOHAMMEDFARHANS
    @MOHAMMEDFARHANS 8 місяців тому +2

    bro el chappo video ebide
    why did u hide that video

  • @SoloFinder
    @SoloFinder 2 роки тому +6

    ഈ സംഭവങ്ങൾ നടക്കുന്ന വർഷങ്ങൾ കൂടി പറഞ്ഞാൽ വളരെ നല്ലതായിരുന്നു
    വീഡിയോയും കാണാൻ ഒരു പ്രത്യേക ഇഷ്ടം

  • @dhanishm2239
    @dhanishm2239 2 роки тому +27

    I know the risk of editing
    Your edits are sooo impressive 💥
    U deserve a huge subscriber's family❤️

  • @royalgaming2824
    @royalgaming2824 2 роки тому +4

    Operation black tornado (Mumbai taj hotel attackine korich Vedio cheyumoo

  • @minnallewandowski
    @minnallewandowski 2 роки тому +9

    Bro make videos regarding successfully investigated 🔎 stories. Please never give negative effects to the viewers.

  • @shamnadkt8052
    @shamnadkt8052 Рік тому +4

    Oru ciniema kanda feel ❤😊

  • @amal1666
    @amal1666 2 роки тому +43

    ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം 😌❤️

  • @anoopm3656
    @anoopm3656 2 роки тому +7

    Bro .. .. prison escape .robery . Mystery . Ethu polatbe videos aanu adipoli

  • @Aiswaryakrishnan-z6j
    @Aiswaryakrishnan-z6j 2 роки тому +4

    Allu arjun movie reletable anu *Gajapokkiri* ✨️

  • @mbmmislamicofficial..4710
    @mbmmislamicofficial..4710 2 роки тому +3

    Sir who to set background music..it's super . for all your videos..😇

  • @Your_Public_figure
    @Your_Public_figure 2 роки тому +4

    *ഇതൊക്കെ അല്ലെ വേറെ ലെവൽ വീഡിയോ ❤️😍കിടുക്കാച്ചി 😍*

  • @athulrajattingal
    @athulrajattingal 2 роки тому +4

    ഓരോ ദിവസവും പുതിയ വീഡിയോ ഉണ്ടോ എന്ന് കേറി നോക്കുന്നവർ ഉണ്ടോ 😁❣️

  • @thorappan1626
    @thorappan1626 2 роки тому +6

    Ithile presentation kelkkumbo oru robbery cheyyan inspire akuvaa🙂

  • @neymar8210
    @neymar8210 2 роки тому +37

    This channel deserves more than 2M☺🔥

  • @mushfiqmc
    @mushfiqmc 2 роки тому +1

    പുതിയ ബ്ലൂറ്റൂട് ഹെഡ്സെറ്റ് വാങ്ങി... സൗണ്ട് ചെക്ക് ചെയ്യാൻ ഈ ചാനൽ അല്ലാതെ ഞാൻ എവിടെ പോവാന...

  • @Jemseena
    @Jemseena 2 роки тому +2

    Next video nasa puthiyathayi purath vittittulla photosne patti cheyyumo..
    Mattulla channels explanation sharikkum manassilayilla..
    Ningalkkath correct cheyyan പറ്റും..

  • @jabbarp1957
    @jabbarp1957 2 роки тому +4

    11:55 കൊള്ള നടന്ന ആ ദിവസമോ അല്ലെങ്കിൽ അതിന്റെ അടുത്ത ദിവസങ്ങളിലൊ truck വാടകക്ക് എടുത്തവരെ question ചെയ്യാമായിരുന്നില്ലേ..?

    • @my_club__3
      @my_club__3 Рік тому

      Long time trucks vadakkakk edukkamallo angane nokkiyathayirukkum

  • @hilara1152
    @hilara1152 2 роки тому +8

    Central bank iraq robbery explain cheyyamo

  • @surekhasivadam631
    @surekhasivadam631 4 місяці тому +1

    ഇപ്പോഴും അത് അവർക്ക് മാത്രമേ അറിയൂ..... 🥳
    Fbi ന്റെ മുന്നിൽ.... ലെ...

  • @sharafkwa6255
    @sharafkwa6255 2 роки тому +2

    bermuda triangle video cheyyo

  • @muhammedsuhailamariyil8146
    @muhammedsuhailamariyil8146 2 роки тому +4

    താങ്കളുടെ വീഡിയോസ് length കൂടുമ്പോൾ ആണ് കൂടുതൽ മനോഹരം ആകുന്നത്

  • @gibingeorge4020
    @gibingeorge4020 2 роки тому +7

    കൊള്ളാം മാഷേ അടിപൊളി ആയിട്ടുണ്ട്

  • @unnis5624
    @unnis5624 2 роки тому +6

    Robbery videos in cinemagic has a separate fan Base

  • @deepakkannan2292
    @deepakkannan2292 2 роки тому +1

    90 കളിൽ പോലും അവിടെ cctv unbelievable.. ചുരുക്കിപ്പറഞ്ഞ അവര് ഛർദ്ദിച്ചു കളയുന്നതാണ് നമ്മൾ ഇവിടെ കഴിക്കുന്നത് ... മലയാളി പൊളിയല്ലേ 🥲

  • @sazz6363
    @sazz6363 2 роки тому +7

    Notification vanna udanne inge oodi ethiyavar vaayo😍

  • @anuvind2488
    @anuvind2488 2 роки тому +25

    Quality Contents ❤️💎

  • @rashidlakshadweep9916
    @rashidlakshadweep9916 2 роки тому +10

    Love from lakshadweep

  • @sktech6355
    @sktech6355 2 роки тому +2

    അങ്ങനെ കുറച്ചു ലെങ്ത് ഉള്ള വീഡിയോ കിട്ടി..🔥

  • @45.manuelscaria55
    @45.manuelscaria55 2 роки тому +2

    ഗ്രിഗറി റാസ്പുട്ടിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @ashimmirshad.m3627
    @ashimmirshad.m3627 2 роки тому +4

    ചേട്ടന്റെ വീഡിയോക്ക് വളരെ വെയ്റ്റിംഗ് ആയിരുന്നു ❤️❤️❤️❤️❤️❤️❤️

  • @geethurajesh2872
    @geethurajesh2872 2 роки тому +1

    ഞാൻ ഈ കമന്റ്‌ ഇടാൻ കാരണം "എന്തെന്നാൽ " വീരപ്പൻ മാമന്റെ ലൈഫ് കൂടി പറഞ്ഞുതരോ? 😁😁😁

  • @suhailshalu8485
    @suhailshalu8485 2 роки тому +4

    ഇതുപോലെ ഉള്ള വീഡിയോ ഇനി വേണം 😍😍😍😍😍

  • @pokerartx1804
    @pokerartx1804 2 роки тому +6

    "vikings" നെ കുറിച് vedio ചെയ്യുമോ plzzz🙏🙏🙏🙏🙏🙏

  • @ls.creations_3574
    @ls.creations_3574 Рік тому +1

    18:28 Ennalum 14 Billion Evide 😮?

  • @antonyjoz
    @antonyjoz 2 роки тому +3

    ചോദിക്കണ്ട വിധത്തിൽ ചോദിക്കണം. എന്നാൽ അവർ പറയും ആ പൈസ എവിടെ എന്നു. ⚡️

  • @sgp747
    @sgp747 2 роки тому +4

    Contents, Presentation, graphics, background music ...... Everything... 👌👌👌👌👌❤️❤️❤️❤️

  • @juraijtp
    @juraijtp 2 роки тому +2

    2ചാനൽ ആണ് ഞാൻ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നത് അച്ചായൻ and സിനിമാജിക്

  • @unnikrishnanb8359
    @unnikrishnanb8359 2 роки тому +8

    രാത്രി യെ കാണു....

  • @sandeepchandran7969
    @sandeepchandran7969 2 роки тому +3

    NASA unveils first image from James Webb Telescope . Waiting for this , please upload ASAP 😊

  • @IamSKSAHEER
    @IamSKSAHEER 2 роки тому +13

    always a cinemagic-ian ❤

  • @gokulsivadas6548
    @gokulsivadas6548 2 роки тому +2

    എന്നാണ് cinemagic ൽ JWST യെയും Nasa പുറത്ത് വിട്ട പ്രപഞ്ചത്തിൻ്റെ ചിത്രങ്ങളെ പറ്റിയും വീഡിയോ ചെയ്യുന്നത്..😍
    Much awaiting....🔥

  • @teslagamingyt9299
    @teslagamingyt9299 2 роки тому +2

    climax parayandayirunnu sad aayi 😢

  • @sidannmhd
    @sidannmhd 2 роки тому +3

    Nigalude videos njagalude hostalil ninn tv l kanarund ❤ sir itt thararund

  • @syamprakash7197
    @syamprakash7197 2 роки тому +3

    പറയാതിരിക്കാൻ വയ്യാ ചേട്ടാ നിങ്ങളും നിങ്ങളുടെ വീഡിയോയും മാസ്സ് ആണ്

  • @rinshadmuhd7402
    @rinshadmuhd7402 2 роки тому +23

    Once again a quality stuff❤🔥

  • @elsabauer8426
    @elsabauer8426 2 роки тому +17

    Se valiente.Desafía la ortodoxia.Defiende lo que crees.Cuando estés en tu mecedora hablando con tus nietos dentro de muchos años, asegúrate de tener una buena historia que contar.

  • @iamabhi783
    @iamabhi783 2 роки тому +24

    Love from malappuram❤‍🔥

  • @prasoonkavil4601
    @prasoonkavil4601 2 роки тому +5

    Bro... Actually the videos shared are super and next level. But the meseg to the society on question mark since all contents appreciates thief\criminals brilliance. Could u please focus on different motivated investigation sucess stories. But i know y u choosing this topics!!!

    • @ahammed_suhail_
      @ahammed_suhail_ 2 роки тому

      Yes, bad message to society 👍🏻always appreciation for criminals

  • @gamingcopyvideos
    @gamingcopyvideos 2 роки тому +5

    ഇത്രയേറെ ദൈർക്യം ഉള്ള വിഡിയോ ഇട്ടതിനു ഒരുപാട് നന്ദി.. പ്രേക്ഷകരെ സ്നേഹിക്കുന്ന ചാനൽ ❤️പ്രേക്ഷകർ സ്നേഹിക്കുന്ന ചാനൽ ❤️CINEMAGIC

  • @eabelbiju7709
    @eabelbiju7709 2 роки тому +5

    Tension building vare level 🥵❤️

  • @reshmarajan9337
    @reshmarajan9337 2 роки тому +4

    Intro bgm(@the right time) always impress me❤

  • @Gojo-.3567_
    @Gojo-.3567_ 2 роки тому +3

    Bro would you do antwerp diamond 💎 heist

  • @crazyking1055
    @crazyking1055 2 роки тому +15

    Animation looks improved good 👍

  • @amalraj4464
    @amalraj4464 2 роки тому +4

    ningal oru sambhavam thanne 🙌🏻❤

  • @light5475
    @light5475 2 роки тому +7

    Great work. Amazing sound and animation.

  • @vineeshjcb8040
    @vineeshjcb8040 2 роки тому +4

    Videos ithepole length undakatte ..🥰🥰

  • @raone6145
    @raone6145 2 роки тому +1

    ആ പതിന്നാലു കോടി റുപ്പിക സത്യമംഗലം കാട്ടിന്റെ പ്രാന്തപ്രദേശത്ത് ഉള്ള പാറക്കെട്ടുകളുടെ അടിയിൽ എവിടെയോ ഉള്ള തുരങ്കത്തിൽ കാണുമെന്ന് വിശ്വസിക്കുന്ന ജനത ഇന്നും അവിടെ നിലകൊള്ളുന്നു...

  • @adwaithbiju8935
    @adwaithbiju8935 2 роки тому +4

    Best experience🍒😳

  • @nishaftw8051
    @nishaftw8051 2 роки тому +2

    Ithupolathe robary videos iniyum venam ❣

  • @travelworld9626
    @travelworld9626 2 роки тому +2

    Ingantta oru channel malayalatil vera illa🔥