തുടരെ തെറി; ബിസിനസ് മോട്ടിവേറ്റർ അനിൽ ബാലചന്ദ്രന്റെ പരിപാടി നിർത്തിച്ചു

Поділитися
Вставка
  • Опубліковано 23 тра 2024
  • ⁣പ്രസംഗത്തിൽ തുടരെ തെറി; ബിസിനസ് മോട്ടിവേറ്റർ അനിൽ ബാലചന്ദ്രന്റെ പരിപാടി നിർത്തിച്ചു, വാക്കുതർക്കം
    #anilbalachandran #businessmotivationalspeech #kozhikode #nila24live #kerala #malayalamnews⁣⁣
    ⁣⁣
    ________________⁣⁣
    ⁣⁣
    / nila24live ⁣⁣
    / nila24live ⁣⁣
    / nila24live ⁣⁣
    / nila24lite ⁣⁣
    www.x.com/nila24live/⁣⁣
    www.t.me/nila24live/

КОМЕНТАРІ • 797

  • @AnazHusain-kp5ws
    @AnazHusain-kp5ws Місяць тому +734

    കോഴിക്കോട്കാർക്ക് നന്ദി

    • @noufalmt1984
      @noufalmt1984 Місяць тому

      ഏതാ കാട്ടുപന്നിക്കു ൻണ്ടായവൻ​@huilam-lw6oj

    • @galaxyflutes5851
      @galaxyflutes5851 Місяць тому

      ​@huilam-lw6oj just wait n see... thaan aarayalum wait wait wait...

    • @sujith3684
      @sujith3684 Місяць тому +5

      ​@huilam-lw6ojparannu poya ninte kili ini varilla mone

  • @mq6106
    @mq6106 Місяць тому +769

    അനിൽ ഓടിയ വഴിക്ക് പുല്ലു പോലും മുളക്കില്ല ...അത്രക്ക് നാണം കെട്ടു ..അനിലും അവൻറെ ശിങ്കിടിയും ....

    • @reycat111
      @reycat111 Місяць тому

      ​@huilam-lw6ojni etha myre

    • @muhammedsinansinanm3195
      @muhammedsinansinanm3195 Місяць тому

      ​@huilam-lw6ojenthinada veruthe vargeeyatha vilambunnathu

    • @spectacularflower9663
      @spectacularflower9663 Місяць тому +35

      ​@huilam-lw6oj ഇന്നലെ ഏതു തൊഴുത്തിലാണ് കിടന്നുറങ്ങിയത്?

    • @aneeshaneesh4745
      @aneeshaneesh4745 Місяць тому +4

      Kittendath kitti

    • @shihasnavas4379
      @shihasnavas4379 Місяць тому +1

      ​@@spectacularflower9663😂😂👏👏

  • @samrahzuhara2563
    @samrahzuhara2563 Місяць тому +129

    ഇത് കുറച്ച് മുമ്പേ കൊടുക്കണമായിരുന്നു. ആ പ്രതികരിച്ചവർക്ക് അഭിനന്ദനങ്ങൾ

    • @jijojose2217
      @jijojose2217 Місяць тому +2

      Kure malayi kanunnu iyalude vidditham parayal. Support kozhikkode

  • @nidhinsalas7684
    @nidhinsalas7684 Місяць тому +269

    ക്യാഷ് കൊടുത്തു തെറി കേൾക്കുന്നു 🤣😂 അതും 4ലക്ഷം

    • @saleemsaleem1240
      @saleemsaleem1240 Місяць тому +2

      😂

    • @shijokoonakkadan8661
      @shijokoonakkadan8661 Місяць тому +1

      Currect

    • @fr.clementkaaliyaar8207
      @fr.clementkaaliyaar8207 Місяць тому

      നാണമില്ലല്ലോ കാശ് കൊടുത്ത് തെറി കേൾക്കാൻ

    • @LiyaH773
      @LiyaH773 Місяць тому

      അതെ പാവങ്ങൾ

    • @nidhinsalas7684
      @nidhinsalas7684 Місяць тому

      @@LiyaH773 2 മണിക്കൂർ 4ലക്ഷം കൊടുത്തപ്പോൾ അത്ര പാവങ്ങൾ ഒന്നും അല്ല

  • @j26649
    @j26649 Місяць тому +564

    അവന്റെ ചേപ്പക്ക് ഒന്ന് കൊടുത്ത് വിടണമായിരുന്നു...

  • @Fairplayf10
    @Fairplayf10 Місяць тому +244

    കൊടുത്ത കാശ് തിരിച്ചു വാങ്ങീട്ടു വിട്ടാൽ മതിയായിരുന്നു

  • @VidhyaRatheesh-iz6kv
    @VidhyaRatheesh-iz6kv Місяць тому +104

    അനിലെ മോട്ടീ വേസ്റ്റെ...നീ തീർന്ന് ..ആവേശം, അഹങ്കാരം, നാക്ക് പണികോടുത്തു...ഇനി പണ്ടത്തെ പണി തന്നെ കലുങ്കിൻറ പുറത്ത്..അവൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ..

  • @paulsontjohn
    @paulsontjohn Місяць тому +81

    എടോ തന്നെ വിളിച്ചോ എന്ന് ചോദിച്ചപ്പോൾ തന്നെ സ്റ്റെജിൽ കേറി ഒന്ന് കൊടുക്കണമായിരുന്നു പിന്നെ ജീവിതത്തിൽ വാ തുറക്കും മുന്നേ അവൻ ഓർത്തേനെ..

  • @muhammadshafi8718
    @muhammadshafi8718 Місяць тому +87

    മലയാളിയുടെ ബിസിനസ് മെന്റാലിറ്റി ചൂഷണം ചെയ്യുന്ന ഇത്തരം പ്രവണതകൾ ഇനി അവസാനിപ്പിക്കണം

  • @muhammadrafidtk6523
    @muhammadrafidtk6523 Місяць тому +171

    കസ്റ്റമറോട് മാത്രമല്ല, പണമുള്ള ബിസിനസ്കാരേയും Respect ചെയ്യാൻ ഈ ....... മോന് അറിയില്ല. Respect കിട്ടില്ലങ്കിൽ പിന്നെന്തിനാ നിങ്ങളൊക്കെ വിലപ്പെട്ട നിങ്ങളുടെ സമയവും , പണവും ഇവൻ്റെ അസഭ്യം കേൾക്കാനായി ചിലവയിക്കുന്നതെന്ന് മനസിലാകുന്നില്ല...
    Respect കിട്ടിയില്ലേൽ പിന്നെ ജീവിച്ചിട്ടേ കാര്യമില്ലെന്ന് ഇന്ന് കോഴിക്കോട്ടുകാർ ഇവനെ പഠിപ്പിച്ചു. ഇനി നന്നായി അടുക്കള ബിസിനസ് മെച്ചപ്പെടുത്താനുള്ള ക്ലാസുകൾ ഭാര്യക്ക് കൊടുത്ത് സന്തോഷത്തോടെ ജീവിക്കാം .....
    കോഴിക്കോട്ടുകാരെ...... നിങ്ങളാണ് യഥാർത്ഥ King Maker

    • @Onana1213
      @Onana1213 Місяць тому +4

      പണമുള്ളവനെ പ്രത്യേകം റെസ്‌പെക്ട് ചെയ്യേണ്ട ആവശ്യമില്ല

    • @SHINESTARinteriors
      @SHINESTARinteriors Місяць тому

      അത് കലക്കി

    • @muhammadrafidtk6523
      @muhammadrafidtk6523 Місяць тому +1

      പണമുള്ളവനെ ബഹുമാനിക്കുന്നത് അവരുടെ പണത്തിൻ്റെ അടിസ്ഥാനത്തിലല്ല. എത്രയോ സാധാരണക്കാരുടെ ആശ്രയമാണ് അവർ.
      ഇനി പണക്കാരുടെ സ്വഭാവം അനിലിനെ പോലെയാണെങ്കിൽ അവരെ Respect ചെയ്യുന്നതാണ് തെറ്റ്.

    • @Onana1213
      @Onana1213 Місяць тому +3

      @@muhammadrafidtk6523 പണം അല്ല ഒരു മനുഷ്യനെ ബഹുമാനിക്കാനുള്ള അളവുകോൽ. മൊയലാളി ആരുടേയും ആശ്രയം അല്ല അവനു അവന്റെ ലക്ഷ്യം നേടാൻ പണിയെടുക്കാൻ ആളെ വെക്കുന്നു. സാലറി കൊടുക്കുന്നു. അതിനു അപ്പുറം കാശുള്ളവനെ ഒന്നും തങ്ങേണ്ട ആവശ്യം ഇല്ല

    • @peaceforeveryone967
      @peaceforeveryone967 Місяць тому

      ​@@Onana1213യൂച്ചപ്പലിയെ respect ചെയ്യുന്നത് എന്തു കണ്ടിട്ടാണ്?

  • @nani.c5086
    @nani.c5086 Місяць тому +11

    അഭിനന്ദനം പ്രിയ കോഴിക്കോട് കാർ, ആ മലരനെ തല്ലാതെ വിട്ട നിങ്ങളുടെ ഔതാര്യം 👍

  • @lijumon9281
    @lijumon9281 Місяць тому +140

    രണ്ടു തല്ലു കൊടുക്കാഞ്ഞത് മോശം ആയിപോയി

    • @ibrahimjosephtharakan4122
      @ibrahimjosephtharakan4122 Місяць тому

      തല്ലാൻ ഇവിടെ പോലീസ് കാർക്ക് പോലും അധികാരം ഇല്ല ഇയാൾ ഒരു പെണ്ണിനെ ഒന്നും പീഡിപ്പിച്ചില്ലല്ലോ

  • @iwindias152
    @iwindias152 Місяць тому +275

    കണ്ട വാർക്ക പണിക്കാരെ ഒക്കെ പിടിച്ചു മൊട്ടിവേറ്റാർ ആക്കിയാൽ ഇങ്ങനെ ഇരിക്കും അവന്റ ടോക്ക് കേൾക്കുന്ന കുറെ 😂😂😂😂😂😂

    • @iwindias152
      @iwindias152 Місяць тому +13

      @huilam-lw6oj അതിന്

    • @moneyfocus9680
      @moneyfocus9680 Місяць тому +16

      ​@huilam-lw6ojmanasika roogi

    • @pradeeshleo3369
      @pradeeshleo3369 Місяць тому +10

      Warka panikarude nenjath enthinanu kerunnath

    • @pksanupramesh178
      @pksanupramesh178 Місяць тому +4

      ഒരു തൊഴിലും മോശമല്ല വാർക്കപ്പണിക്കാരാ 😄😄

    • @Binnyvk
      @Binnyvk Місяць тому

      വാർക്കപ്പണി എന്താടാ മോശംപണിയാണോ?അവരുള്ളത് കൊണ്ടാണ് നീ ഇങ്ങനെ മലർന്ന് കിടക്കുന്നത്

  • @aragorn2603
    @aragorn2603 Місяць тому +186

    Abhishad ഗുരുവായൂർ ഒക്കെ ഉള്ളപ്പോൾ ഈ മാക്രിനെ വിളിച്ചത് എന്തിനാണോ എന്തോ

    • @AjmalMaddones
      @AjmalMaddones Місяць тому +36

      @huilam-lw6oj തന്നോടാരും തിരിച്ചു ചോദിച്ചില്ല.. തനിക്കത് തരാനും കഴിയില്ല. ആകെ ചെയ്യാവുന്നത് ഇങ്ങനെ കമന്റിട്ട് "ആത്മനിർഭരനാവാം!!"

    • @Cartier2255
      @Cartier2255 Місяць тому

      ​@huilam-lw6oj താൻ എല്ലാ കമൻ്റിലും പട്ടിയെ പോലെ കുരച്ചു നടന്നിട്ട് കാര്യമില്ല... ആ വേട്ടാ വളിയനെ ഒക്കെ പരിപാടിക്ക് വിളിച്ചവർക്ക് തന്നെ കിട്ടി ..അവൻ്റെ ഒക്കെ കുഞ്ഞമ്മേടെ മോട്ടിവേഷൻ😂🤣🤣🤣

    • @Anacondasreejith
      @Anacondasreejith Місяць тому +7

      അതെ അതെ abhishaad ഞമ്മൻ്റെ 7ആള് ആണല്ലോ

    • @keavellayi
      @keavellayi Місяць тому

      ഈ കമൻറ് എന്താണിവിടെ അർത്ഥം 😂😂​@huilam-lw6oj

    • @shiyasshazz6549
      @shiyasshazz6549 Місяць тому +1

      motiveation king 🎉❤

  • @fasald3922
    @fasald3922 Місяць тому +14

    എല്ലാ അഹങ്കാരികൾക്കും ഇതു ഗുണപാഠം... ഒരുനാൾ വീഴും

  • @muneesmunees3157
    @muneesmunees3157 Місяць тому +32

    ആദ്യമായിട്ട് ഞാൻ ഇയാളുടെ വീഡിയോ കണ്ടപ്പോൾ തന്നെബോക്സിൽ എഴുതിയതായിരുന്നു.... അതെത്ര കറക്റ്റ് ആണ്... ഇയാൾ പൈസ വാങ്ങിക്കാണ്ട് മുന്നിലുള്ള ആളുകളെ സുഖിപ്പിച്ചു വിടുക.. ഇയാളെ പോക്കറ്റിൽ പൈസ ആകുന്നു നമ്മൾ വിഡ്ഢികളാകുന്നു.. എന്തായാലും അടിപൊളി.

  • @hashirabdulsalam6779
    @hashirabdulsalam6779 Місяць тому +46

    വളരെ നല്ല കാര്യം. കിട്ടേണ്ടത് വയറു നിറച്ചു കിട്ടിയിട്ടുണ്ട്. ഇനി cash വാങ്ങി പോക്കറ്റിൽ ഇട്ടിട്ടു എവിടെയും പോയി തന്ത ഇല്ലാത്തരം വിളിച്ചു പറയാൻ നിൽക്കില്ല.

  • @anusudhakarannair1380
    @anusudhakarannair1380 Місяць тому +17

    ബിസ്നസ് ചെയ്യുമ്പോൾ ദാ ഇതുപോലെ കോഴിക്കോട്കാരെ പോലെ ചെയ്യണം💪

  • @binishkvarghesevarghese1085
    @binishkvarghesevarghese1085 Місяць тому +32

    ഇതു ഒരുമാതിരി മറ്റേടത്തെ മോട്ടിവേഷൻ ആയിപോയി

  • @crownon7464
    @crownon7464 Місяць тому +23

    അവസാനം കോഴിക്കോട്ടുകാർ തന്നെ വേണ്ടി വന്നു👌

  • @sajadtopline1186
    @sajadtopline1186 Місяць тому +39

    ഇവന് മോട്ടിവേഷൻ കൊടുത്തത് പി സി ജോർജ് ആണോ 🤔, ഇവന്റെ ഈ സ്വഭാവം മാറാൻ ഇനി വേറെ ആളിനെ വിളിച്ചു മോട്ടിവേഷൻ കൊടുക്കേണ്ടി വരുമല്ലോ.

  • @Commentbox777
    @Commentbox777 Місяць тому +103

    4 ലക്ഷം ക്യാഷ് വാങ്ങുക.എന്നിട്ടു അയാൾക്ക് അടുത്ത മോടിവേഷൻ കച്ചവടത്തിനുള്ള സീറ്റ് ഫുൾ ആക്കൽ ജോലി കൂടി സംഘടകർ ചെയ്തു കൊടുക്കണം..എല്ലാം കഴിഞ്ഞു അയാൾ വിളിക്കുന്ന തെറിയും കേൾക്കണം ...ബ്‌ ബ ബ😂😂😂😂 നല്ല പരിപാടി

    • @JSVKK
      @JSVKK Місяць тому +7

      കാശു കൊടുത്തു തെറി കേൾക്കാൻ ഇരിക്കുന്നവർ

  • @vishnukuzhikattu3056
    @vishnukuzhikattu3056 Місяць тому +57

    ഇവന്റെ അഹങ്കാരത്തിനു കയ്യും കണക്കും ഇല്ലാ.... ഇത് ഇവന് ഒരു പാഠം ആവണം.

  • @anu5172
    @anu5172 Місяць тому +12

    കോഴിക്കോട് കാർക് ഒരു ബിഗ് സല്യൂട്ട് 👍

  • @arunmanuvel956
    @arunmanuvel956 Місяць тому +62

    മോട്ടിവേഷൻ കഴുവേരടെ മോന്റെ അണ്ണാക്കിൽ കൊടുത്തു....., പൊളിച്ചു ചേട്ടാ പൊളിച്ചു

  • @najmumanjeri
    @najmumanjeri Місяць тому +16

    കോഴിക്കോട് kaarkk big salute ❤❤❤❤❤

  • @jeenasebastian8313
    @jeenasebastian8313 Місяць тому +17

    ഇവന്റെ ഫീസിന് എത്ര കുട്ടികളെ പഠിപ്പിക്കാമായിരുന്നു. എന്നും ബിസ്നസ്സ് ചെയ്യുന്നവർക്ക് ആ കുടുംബങ്ങളുടെ പ്രാർത്ഥന ഉണ്ടാകും. അതുപോലെ നമ്മുടെ മനസ്സിൽ നന്മയും സന്തോഷവും 'അതിലും വലിയ മോട്ടിവേഷന്റെ ആവശ്യംഉണ്ടോ?

  • @niyaskarattupara9752
    @niyaskarattupara9752 Місяць тому +17

    കോഴിക്കോട് ബിസിനസ്കാർ മുത്താണ് മുത്ത്

  • @pacherrr
    @pacherrr Місяць тому +41

    പ്രസംഗിച്ച ആളും കാറിൽ കയറിയ ആളും വേറെ anallo

    • @Legacyinfluencer
      @Legacyinfluencer Місяць тому +6

      His PA ഇയാൾ നേരത്തെ തന്നെ ഏതോ വണ്ടിയിൽ കയറി പോയി

    • @aloftinfomag9307
      @aloftinfomag9307 Місяць тому +2

      ഇയാൾ അയാളുടെ ശിങ്കിടിയാണ്

    • @sidhique8658
      @sidhique8658 Місяць тому +3

      അയാൾ പുറകിലെ വഴിക്ക് രക്ഷപ്പെട്ടു 😅

  • @rameesvlogs2770
    @rameesvlogs2770 Місяць тому +18

    ക്യാഷ് തിരിച്ചു വാങ്ങി ചന്തിക്ക് രണ്ടെണ്ണം പൊട്ടിക്കണമായിരുന്നു

  • @Gypsy29242
    @Gypsy29242 Місяць тому +49

    ഈ മേഖല യിൽ ഇവനാണ് no 1 എന്നൊരു ധാരണ ഇവന് ഉണ്ടായിരുന്നു...

    • @areatalks9958
      @areatalks9958 Місяць тому +3

      Unfortunatily he is no 1,.. എന്റെ അറിവിൽ ഇപ്പോൾ ഇയാലാണ് no 1 വേറെ ആരെങ്കിലും ഉണ്ടോ?

    • @dicemorgan2024
      @dicemorgan2024 Місяць тому

      ​@@areatalks9958 🤣

    • @JSVKK
      @JSVKK Місяць тому +4

      തെറി പറയുന്നതിൽ

    • @uru.boards
      @uru.boards Місяць тому +1

      Thazhe ninn audience nte dialogue ketal manslakum. Ayalk late ayathinte kadi ane.

    • @sadiqueali5117
      @sadiqueali5117 Місяць тому

      ​@@areatalks9958theri parayunathilo

  • @muhammedraif7
    @muhammedraif7 Місяць тому +41

    King maker❌ kingini maker ✅

    • @Bilalns155
      @Bilalns155 Місяць тому

      ​@huilam-lw6ojetha myre ninte preshnam😅

  • @Salmaan13
    @Salmaan13 Місяць тому +84

    മാമന്റെ കോഴിക്കോട് നടക്കുന്ന ആദ്യ പരിപാടി ആണോ..?
    കിങ്ങിണി maker : ആദ്യത്തേതും അവസാനത്തേതും.. 😂😂

    • @rks504
      @rks504 Місяць тому

      🤣🤣

    • @drea389
      @drea389 Місяць тому +5

      ​@huilam-lw6oj athenthaa, gaza ninte ammede poottil aano

    • @drea389
      @drea389 Місяць тому

      @huilam-lw6oj avrkku ninneyokke pattiyude vila polumilla ennarinjittum avarude moolam nakkunna neeyokke Patti beejathil undaayathaano samshayam, thaanokke Muslim virodham kaaranam aaraante moolam nakki swantham kuttikalkku moolathinte manamaayirukkum

    • @Bilalns155
      @Bilalns155 Місяць тому

      ​@huilam-lw6ojni poda vargyavathi punda😅

    • @ajayanpk9736
      @ajayanpk9736 Місяць тому

      ഇനി മലയാളികൾ ഉള്ളിടത്ത് ഇവനെ മോട്ടി വേഷം കെട്ടാൻ അനുവദിക്കരുത്.😂

  • @MurshidMurshid-fi5zd
    @MurshidMurshid-fi5zd Місяць тому +86

    ഏത് ബിസിനസിന്റെയും അടിത്തറ വരുന്ന കസ്റ്റമർ ആണ് കസ്റ്റമറോട് മാന്യമായിട്ട് നമ്മൾ ഇടപെടണം ഒരു ബിസിനസ് നടത്തിയതുകൊണ്ട് ആ കസ്റ്റമാരോടുള്ള ബന്ധം മുറിഞ്ഞു പോകുന്നില്ല ബന്ധം നിലനിൽക്കുകയാണ് ചെയ്യുന്നത്. ആ ബന്ധത്തിലൂടെ നല്ല അനുഭവങ്ങൾ നമുക്ക് നേടാൻ കഴിയുന്നു

    • @kysmedia6197
      @kysmedia6197 Місяць тому

      ​@huilam-lw6oj nee yethadaaa looooseee

    • @ShajerSha-dn4rl
      @ShajerSha-dn4rl Місяць тому

      ​Ninakku takakku sukamille..ellathilum ore comment..ellavarum moshakkaralla.. ​@huilam-lw6oj

  • @majeedmajeed6619
    @majeedmajeed6619 Місяць тому +3

    എല്ലാ മേഖലകളും പരാജയപ്പെട്ടവരാണ് മോട്ടിവേഷൻ ആയിട്ട് ക്ലാസ് എടുക്കാൻ വരുന്നത്

  • @Bala09919
    @Bala09919 Місяць тому +15

    വളരെ നന്നായി....😂👍👌👌

  • @vineethvavachi7460
    @vineethvavachi7460 Місяць тому +4

    കുറെ നാളായി ഞാൻ ഇങ്ങനെ കാണാൻ ആഗ്രഹിച്ചിട്ട്. സൂപ്പർ,

  • @RaheshMitu-rq6lq
    @RaheshMitu-rq6lq Місяць тому +20

    ഇവന്റെ ബിസിനസ്‌ തിയറിയൊന്നും പ്രവർത്തികമല്ല. ബിസിനെസ്സ് ചെയ്യുന്നവർ ആളും തരവും ഒക്കെ നോക്കി ചെയ്താൽ വിജയിക്കും,

    • @uru.boards
      @uru.boards Місяць тому

      Pinne enthina class edkan vendi vikich kpnd vanne. Ayalde video kanditullathale

    • @Bilalns155
      @Bilalns155 Місяць тому

      ​@@uru.boardsavrku branthu

  • @pgrajendran7523
    @pgrajendran7523 Місяць тому +7

    കുത്തഴിഞ്ഞ ചിന്തയുമായി നടക്കുന്ന മനോവൈക്രത സിംഗങ്ങൾ. ഇവരാണ് ഇന്നത്തെ ബുദ്ധിജീവികൾ.

    • @rahulmohan5379
      @rahulmohan5379 Місяць тому

      അൾട്രാ ബുദ്ധിജീവികൾ അവരുടെ വിചാരം അവരാണ് ആധുനിക മനുഷ്യർ, അവര്ക് മാത്രമേ എല്ലാമറിയുമെന്ന്

  • @musthafaMMD
    @musthafaMMD Місяць тому +56

    മോടിവേഷൻ കിട്ടണമെങ്കിൽ ബിസിനസ്സ് നടത്തി വിജയിച്ച ആരെയെങ്കിലും കൊണ്ട് വന്നു സംസാരിപ്പിക്കണം ..

    • @kkpp12345
      @kkpp12345 Місяць тому +6

      Correct.. അല്ലാതെ ഒരു പെട്ടിക്കട നടത്തിപോലും പരിചയമില്ലാത്ത, തിയറി ക്ലാസ്സ്‌ മാത്രം എടുക്കാനറിയാവുന്ന ഇജ്ജാതി ആൾക്കാരെ കൊണ്ടുവരരുത്

    • @aniratheeshsurya
      @aniratheeshsurya Місяць тому

      💯

  • @udayabanucp7833
    @udayabanucp7833 Місяць тому +7

    Best motivation... സദസ്സ് motivated ആയി. കൊടുത്തു പണി 😃

  • @sreejithts9332
    @sreejithts9332 Місяць тому +7

    Self motivated ആകുക.. അല്ലാതെ ഇതുപോലെ ഉള്ള സ്പീച്ച് കേട്ടാൽ അപ്പോള് ഒന്ന് motivated ആകും..അല്ലാതെ വേറെ ഒന്നും ഇല്ല..സ്വയം motivated ആകുക

  • @maneshkumarv5529
    @maneshkumarv5529 Місяць тому +11

    Valare Nannayi

  • @kvrajan765
    @kvrajan765 Місяць тому +8

    Super.. Now he will feel the heat of the Customers..

  • @cheriannettikkadan404
    @cheriannettikkadan404 Місяць тому +6

    ഇവൻ കുറച്ച് നാളായി, ഞാനും വിചാരിച്ചു ഇവന് കൊടുക്കാൻ ആരുമില്ലെന്നു 👎👎🙏🙏

  • @amruthathatsmyname5823
    @amruthathatsmyname5823 Місяць тому +4

    ഇത് കോഴിക്കോടാണ് ചേട്ടാ.. ചെറിയൊരു സംഘട്ടണം ഉണ്ടാവുമ്പോൾ ജനങ്ങളൊക്കെ ഒരുമിച്ച് ന്യായതിന്റെ ഭാഗത്തുണ്ടാവും. അത് കോഴിക്കോടിന്റെ പറമ്പരഗതമായി കൈമാറി വന്ന മഹിമകളിൽ ഒന്നാണ്.. നല്ലതിനെ വളർത്തും, ചീത്തയാണേൽ പിഴിതെറിയും .

  • @alltime19
    @alltime19 Місяць тому +20

    Kozhikode ❤❤❤

  • @liyakathali8744
    @liyakathali8744 Місяць тому +21

    കോഴിക്കോട്......👍👍👍💪💪💪❤❤❤

  • @daynheaven
    @daynheaven Місяць тому +13

    ഇയാളെ ഒക്കെ വിളിക്കുന്നവരെ പറഞ്ഞാ മതി

  • @shintoat1195
    @shintoat1195 Місяць тому +12

    അടി കൊടുത്ത് വിടാനാരുന്നു

  • @manmythlegend7371
    @manmythlegend7371 Місяць тому +8

    കഷ്ടപ്പെടാതെ famous ആകുന്ന എല്ലാവനും ഇങ്ങനെയാ..!

  • @user-123_53hf
    @user-123_53hf Місяць тому +7

    Toxic Motivation🏁: Atleast some people mistakenly take his words as motivational, but this is actually toxic motivation. It’s disheartening to see such harmful strategies being endorsed.

  • @graceson.sgrace6409
    @graceson.sgrace6409 Місяць тому +2

    കോഴിക്കോട് നല്ല ആൾക്കാർ ആയതിനാൽ ഇവൻ രക്ഷപെട്ടു ❤❤❤

  • @ebi529
    @ebi529 Місяць тому +3

    ആണത്തം കാണിച്ച കോഴിക്കോട്ടെ മുത്തുകൾക്ക് സല്യൂട്ട്... നിങ്ങളാണ് പുതു തലമുറയുടെ മോട്ടിവേഷൻ..... ഇവൻ കുറേ ഓവർ ആയിരുന്നു....

  • @blackscode8577
    @blackscode8577 Місяць тому +2

    ആണുങ്ങൾ ആണേൽ മാറ്റി നിർത്തി നല്ല ഇടി തന്നേനെ.. പ്രീതികരിച്ച ഇവർക്ക് കയ്യടി ഇരിക്കട്ടെ

  • @arunraja.r9622
    @arunraja.r9622 Місяць тому +14

    Kozhikode kachavadam evende appooppan janikkunnathinu munne ullatha.... Avande motivashum😂

  • @jpmraroth7923
    @jpmraroth7923 Місяць тому +5

    Kozhikode kaar kachodam cheyyaan thudangeett noottandukalayi onte oru motivation 😅

  • @pmnoushad6150
    @pmnoushad6150 Місяць тому +9

    I hope this will motivate him how to speak😂😂😂😂😂

  • @shihabudheenk7046
    @shihabudheenk7046 Місяць тому +3

    പണം തിരിച്ചു വാങ്ങേണ്ടിയിരിന്നു

  • @user-vo8mt6ho3b
    @user-vo8mt6ho3b Місяць тому +3

    അഹങ്കാരം മനുഷ്യനെ താഴ്ത്തി കളയും സതൃംഇതാണാ

  • @Marketwatchmalayalam
    @Marketwatchmalayalam Місяць тому +1

    ആ 4 ലക്ഷം തിരിച്ചു വാങ്ങാൻ ഹൈക്കോടതിയിൽ ഒരു കേസ് ഫയൽ ചെയ്യണം

  • @Marketwatchmalayalam
    @Marketwatchmalayalam Місяць тому +1

    ഇതിന്റെ വാർത്തയുടെ ചോട്ടിൽ
    ആരും അവനെ വാർക്കപ്പണിയോട് ഉപമിച്ച്
    അവരെ അപമാനിക്കരുത് എന്ന് അപേക്ഷ

  • @And_aks4201
    @And_aks4201 Місяць тому +3

    ഇത് കോഴിക്കോടാണ് 🔥

  • @vineeshsathyaneshan7129
    @vineeshsathyaneshan7129 Місяць тому +7

  • @narayanandasm4182
    @narayanandasm4182 Місяць тому

    എല്ലാറ്റിനും ഒരു യോഗ്യത വേണം...

  • @franklinrapheal9079
    @franklinrapheal9079 Місяць тому +2

    കാശ് കൊടുത്ത് തെറി കേൾക്കാതെ സ്വന്തം കഴിവിൽ വിശ്വസിക്കു.കോഴിക്കോടുകാർക്ക് കഴിവുണ്ട്.

  • @jayakumars5272
    @jayakumars5272 Місяць тому

    Kozhikode is notonly famous for halwa🎉but also for strong people 🎉 congrats 👏👏👏❤❤❤keep it up🎉🎉🎉

  • @rar188
    @rar188 Місяць тому +1

    പരിപാടി കൊല്ലത്ത് ആവേണ്ടതായിരുന്നു. 😂😂😂.

  • @pmnowshad
    @pmnowshad Місяць тому +1

    കോഴിക്കോട് ആണുങ്ങളുണ്ട് അതുമതി

  • @leejops7594
    @leejops7594 Місяць тому +7

    Kozhikode poli

  • @nandhups597
    @nandhups597 Місяць тому +5

    🔥🔥🔥🔥🔥

  • @HabeebTp-cf3cv
    @HabeebTp-cf3cv Місяць тому +1

    ബിന്സിനെസ് മോട്ടിവേഷൻ. അത് തന്നെക്കാൾ വലിയ ബിസിനെസ്സ് കാരിൽ നിന്നാണ് സ്വീകരിക്കേണ്ടത്. അല്ലാതെ....

  • @stylex7221
    @stylex7221 Місяць тому +1

    Who the heck made him motivator...honestly whats happening in our state

  • @M.poomangalath
    @M.poomangalath Місяць тому +12

    Kozhikode level vere moone oodikko

  • @user-vk5er5hq9o
    @user-vk5er5hq9o Місяць тому +3

    Pocketile cash koduth thendi vili kelkkan orubagyam venam😂😂😂😂😂

  • @naushada9262
    @naushada9262 Місяць тому +1

    Congrats Kozhikode.

  • @ashishabraham9265
    @ashishabraham9265 Місяць тому +1

    2:09❤❤Kozhikode ❤❤

  • @traveloguebyjs6891
    @traveloguebyjs6891 Місяць тому +1

    Kozhikodukarkku thanks 😊

  • @narendrana8094
    @narendrana8094 Місяць тому

    വിവേകാനന്ദൻ മുൻപേ പറഞ്ഞു........

  • @user-oj2ys7bd4o
    @user-oj2ys7bd4o Місяць тому +5

    4.0 lakh തിരിച്ചു കോട് ഭായ്

  • @LintoMathew-tf4pg
    @LintoMathew-tf4pg Місяць тому

    Ethu pole ullla baaarikale vilikkunnore sammThikkanam,enthaayalum kozhikode kaarkku bigg salute

  • @RabeeshMadu-vr3vy
    @RabeeshMadu-vr3vy Місяць тому +1

    Kozikode❤❤❤❤❤

  • @prasadgood8519
    @prasadgood8519 Місяць тому +1

    കലിപ്പ് തീരും വരെ നാണം കൊടുത്തും എന്ന വാക്ക് കേട്ടിരുന്ന കോഴിക്കോട്ടെ ബിസിനസുകാർ

  • @faisalk5910
    @faisalk5910 Місяць тому +1

    എന്നിട്ടും നമ്മൾ നമ്മളെത്തന്നെ പറയുന്നു പ്രബുദ്ധ മലയാളി ...😅

  • @rafiideal6230
    @rafiideal6230 Місяць тому +1

    സംഘാടകർക്കാണ് അടി കൊടുക്കേണ്ടത്.

  • @rajeevramakamath
    @rajeevramakamath Місяць тому

    Dear business friends Get Self Motivated. Don't waste your money. God Bless.

  • @satheeshkumar-xz3ne
    @satheeshkumar-xz3ne Місяць тому +1

    അടിപൊളി

  • @safamarvan5454
    @safamarvan5454 Місяць тому +1

    കോഴിക്കോട് കാർ 👍👍

  • @jayakumarkapprassery2197
    @jayakumarkapprassery2197 Місяць тому +3

    കളി കോഴിക്കോട് കാരോട് 😂 ആളു മാറി.

  • @ganeshbabur9993
    @ganeshbabur9993 Місяць тому +1

    welldone kozhikode

  • @shahirmonkpkalapparambil5022
    @shahirmonkpkalapparambil5022 Місяць тому +1

    ❤❤❤❤

  • @southsouthwest8977
    @southsouthwest8977 Місяць тому +1

    Kozhikodu ppls u r the best. Edithittu thallavane.

  • @user-pn5hz2ew5i
    @user-pn5hz2ew5i Місяць тому

    Patience, enthusiasm and surrounding yourself with a good team are crucial to creating a successful business. Focusing on customers, including what they want, how they feel and where to find them, can improve your results. It's important to remain flexible and willing to try new things to help you meet your goals.....

  • @muneervahid
    @muneervahid Місяць тому +1

    Hats off to you guys...

  • @amalsanthosh3574
    @amalsanthosh3574 Місяць тому

    രണ്ടണ്ണം കൊടുത്ത് വിടേണ്ടത് ആയിരുന്നു കാശു തിരിച്ചു വെടിക്കേണ്ടത് ആയിരുന്നു

  • @NishadNichu-pr1qn
    @NishadNichu-pr1qn Місяць тому

    മുഖത്തു ഒന്ന് കൊടുക്കാൻ ആരും ഇല്ല

  • @rahulvpsy
    @rahulvpsy Місяць тому

    Good👍🏻 inganeyullavark ithupole thanneyaanu marupadi nalkendath. Samanya maryadhayilatha oru trainer aanayaal.

  • @binuvrindavan
    @binuvrindavan Місяць тому

    ഇതിൽ നിന്ന് ലഭിക്കുന്ന മോട്ടിവേഷൻ:പ്രതികരിക്കുന്നത് കൃത്യ സമയത്ത് ആയിരിക്കണം.😂

  • @suhailek2254
    @suhailek2254 Місяць тому +1

    ഒതേനന്റെ നാട്ടുകാരാണെന്ന് കാണിച്ചു കൊടുത്തിട്ട് വിട്ടാൽ മതിയായിരുന്നു

  • @Arafacargoshabiya
    @Arafacargoshabiya Місяць тому

    ഇതൊക്കെ കണ്ടിട്ട് പ്രതികരിക്കാത്തവർക് പറഞ്ഞ പണി aalla ബിസിനസ്