ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ എങ്ങനെ മാറികടക്കണം? | Dr. ANIL BALACHANDRAN | Dr. അനിൽ ബാലചന്ദ്രൻ

Поділитися
Вставка
  • Опубліковано 31 тра 2024
  • Build your unbreakable business with The King’s Club
    👉10X your cash flow game without any additional investment
    👉Build your A Level team that won’t let you down
    👉Sell premium consistently and ditch your competition
    👉Optimise your business to avoid cash bleeding
    👉Build Effective Systems to Scale up and Grow
    Who Can Apply?
    1. BUSINESS OWNERS :
    ✅ Build your Million Dollar Business under the Mentorship of Dr. Anil Balachandran The KingMaker
    2. TOP LEVEL MANAGERS
    ✅ Stay at the Top Forever and be a highly impactful leader who is irreplaceable in your Organisation
    3. ASPIRING BUSINESS OWNERS
    ✅ Avoid atrial and error and set your dream business up for success from Day 1 onwards
    Apply Now
    Kerala : +919105700700
    GCC: +971524750700
    Congratulations!!!
    For Taking The Right Decision 🤝🤝🤝

КОМЕНТАРІ • 255

  • @cenceeduaircooolingsolutio7072
    @cenceeduaircooolingsolutio7072 Місяць тому +83

    ഇത്രയധികം പ്രതിസന്ധി ഉണ്ടായിട്ടും തിരികേ വരുവാൻ താങ്കൾ കാണിച്ച ധൈര്യത്തിന്, ഇച്ഛാ ശക്തിക്ക് അഭിനന്ദനങ്ങൾ 👍
    ഈ വീഡിയോയിൽ താങ്കൾ പറഞ്ഞ പോലെ പ്രതിസന്ധികൾ നമ്മുടെ കഴിഞ്ഞകാല പ്രവർത്തങ്ങളുടെ ഫലമാണ്.
    ഇത് താങ്കൾക്കും ബാധകമാണ്. ഉയരം കൂടും തോറും വീഴ്ചയുടെ ആഘാതം കൂടും.
    പല മോട്ടിവേഷൻ ട്രൈനെർസും മറ്റുള്ളവർക്ക് നല്ല ഉപദേശം കൊടുത്തു കാശു വാങ്ങിക്കും, എന്നാൽ സ്വന്തം ജീവിതത്തിൽ അവർ apply ചെയ്യാറില്ല.
    യഥാർത്ഥത്തിൽ താങ്കളല്ല, കിങ് താങ്കളുടെ കസ്റ്റമേഴ്സ് ആണ് കിങ്.
    അതുപോലെ minimum മാന്യമായ വാക്കുകൾ എങ്കിലും പോതുവായ വേദികളിൽ ഉപയോഗിക്കുക.
    മൈക് കൈവശമുണ്ടെന്നു കരുതി, ഒരുപാട് ഫോളോവേർസ് ഉണ്ടെന്ന് കരുതി, കസ്റ്റമേഴ്സ് ഉണ്ടെന്ന് കരുതി, കോടികൾ ഉണ്ടാക്കിയെന്നു കരുതി എന്തും വിളിച്ച് പറയാതിരിക്കുക.
    അനുഭവങ്ങളിൽ നിന്നും പുതിയ പാഠങ്ങൾ ഉൾക്കൊണ്ട് അതി ശക്തമായി തിരികെ വരിക.
    All the best 👍👍

    • @icon5863
      @icon5863 Місяць тому +10

      ഡാ അനിലേ... ഇത് നിന്റെ സെക്കന്റ്‌ അക്കൗണ്ട് അല്ലെ 😂🤣😂

    • @rashidkt9159
      @rashidkt9159 21 день тому

      ❤❤

  • @abusufiyankp4039
    @abusufiyankp4039 24 дні тому +6

    താങ്കളുടെ പഠനത്തിന്റെയും അനുഭവസമ്പത്തിന്റെയും മികവ് വളരെ വലുതാണ് ഫ്രീയായി ഈ അറിവുകൾ നൽകുന്നതിനോട് താങ്കളോട്നന്ദി അറിയിക്കുന്നു

  • @madhusoodhanannairnair2168
    @madhusoodhanannairnair2168 Місяць тому +60

    ഞാൻ അടൂരാണ്. അനിൽ സാറിൻ്റെ ക്ലാസ്സുകൾ ദിവസവും കേൾക്കുന്നുണ്ട്. ഈ തിരിച്ചു വരവാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്.

  • @gireeshvolokkottu7083
    @gireeshvolokkottu7083 10 днів тому +4

    സർ
    ഞാൻ നിങ്ങളുടെ വീഡിയോസ് കാണുവാൻ തുടങ്ങുന്നത് നിങ്ങളുമായി ഉണ്ടായ ഇഷ്യു വാർത്തയായതിനു ശേഷമാണ്.ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. നിങ്ങളെപ്പറ്റി എത്ര നെഗറ്റീവ് വാർത്തകൾ മാധ്യമങ്ങൾ ഉണ്ടാക്കിയാലും നിങ്ങളെ തളർത്താൻ ആർക്കും കഴിയില്ല.
    ഹൃദയത്തിൽ തട്ടുന്ന നിങ്ങളുടെ വാക്കുകൾ എനിക്ക് ഒത്തിരി പ്രയോജനം ചെയ്തു
    God bless you ❤👍👍

    • @foundry905
      @foundry905 7 днів тому

      ആ ഇഷ്യൂ അനിലിനെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കും. ഞാനും അറിഞ്ഞത് അങ്ങിനെ ആണ്... Ebulljet, 👍👍👍👍

  • @ashar_mouzy
    @ashar_mouzy Місяць тому +14

    മനസ്സിലാക്കാൻ ആഗ്രഹിച്ച വിഷയം .. നല്ല അവതരണം 🔥🔥🔥🔥

  • @sumodhdubai
    @sumodhdubai Місяць тому +13

    Video പകുതി കഴിഞ്ഞപ്പോൾ തന്നെ കമൻ്റ് ഇടുകയാണ് . Very much inspired. Real kingmaker 🎉. U are the hero I'm looking for .. ❤❤❤❤❤. Definitely I will join kings club and I will make a budget for that ....

  • @shijomonthomas625
    @shijomonthomas625 10 днів тому +1

    നിങ്ങള് അടിപൊളിയാണ് മാഷേ

  • @aneeshaanliya280
    @aneeshaanliya280 Місяць тому +48

    ബോസേ നിങ്ങളുടെ പ്രസന്റേഷൻ നമുക്ക് ഒരുപാട് ഇഷ്ട്ടം ആണുട്ടാ.. ഹേറ്റേഴ്‌സ് നോട് പോകാൻ പറ...

    • @asnajahan9959
      @asnajahan9959 Місяць тому +4

      😂താനും കൂടെ പൊക്കോ... Paid പ്രൊമോഷൻ ആണോ

    • @rohithrajendran7663
      @rohithrajendran7663 27 днів тому +1

      Koode neeyoom poo

  • @sssindia4620
    @sssindia4620 Місяць тому +5

    ഒരാളുടെ വിജയം നിർണയിക്കുന്നത് അയാളുടെ ഹാപ്പിനസ് ആണ്. പ്രശ്നങ്ങൾ വിത്തുകൾ ആണെന്നത് ശരിതന്നെ. ജീവിതം മുഴുവൻ പ്രശ്നങ്ങൾ ആയാലോ. ജീവിതം നരകമാകും. പ്രശ്നങ്ങൾ ഉള്ളപ്പോഴും നിങ്ങൾക്ക് സന്തോഷവാനായി ഇരിക്കാൻ കഴിയുമെങ്കിൽ ഒരു പ്രശ്നവും പ്രശ്നമല്ല. പ്രശ്നങ്ങളിൽ അടയിരിക്കുന്നതാണ് പ്രശ്നം. അനിൽ നല്ല വീഡിയോ. അഭിനന്ദനങ്ങൾ.

  • @sandsmill
    @sandsmill Місяць тому +8

    Ithanu nammude Anil sir…great content… thank you sir🥰🫶

  • @mhhealthcarehumanhistory1428
    @mhhealthcarehumanhistory1428 Місяць тому +6

    Congratulations Anil Balachandran❤
    ഒരു പാട് സന്തോഷം തങ്ങളുടെ തിരിച്ചുവരവിൽ...തങ്ങളുടെ aggressive method നല്ലതാണ്.. But കുറച്ചുകൂടി ശ്രെദ്ധയോടെ മുന്നോട്ടു പോകു..നമ്മൾ അന്ന് കണ്ട കൂകി വിളിക്കുന്ന, ആക്രോശിക്കുന്ന ആൾക്കൂട്ടം പരിണാമത്തിന്റെ വഴിയിൽ നാം ഉപേക്ഷിച്ചു എന്ന് തോന്നിച്ച ചിലഗുണങ്ങൾ നമ്മളിൽ ഇപ്പോളും അവശേഷിക്കുന്നു എന്നതാണ്.... ആൾക്കൂട്ടത്തിൽ മാത്രമേ അത് പുറത്തുവരുകയുള്ളൂ.. 🙏🏻

  • @christinAbraham29
    @christinAbraham29 Місяць тому +45

    😄😄 അതൊന്നും അല്ല കോമെഡി. ഈ പുള്ളി കോഴിക്കോട് പോയി വള്ളി പിടിച്ചു. അത് കുറെ അവന്മാർ എടുത്തു ട്രോൾ ആക്കി. ഇങ്ങേരെ ഫോള്ളോ ചെയുന്ന എല്ലാർക്കും ആ ട്രോളുകൾ കാണിച്ചു.
    എന്നിട്ടും പുള്ളി oru വിഡിയോ ഇട്ടപ്പോൾ 1 മണിക്കൂർ കൊണ്ട് 1000 കാഴ്ചകര് 😄
    എങ്ങനെ ആണ് bro ഇത്രേം പേരുടെ മനസിലേക്ക് ഇറങ്ങി ചെല്ലുന്നത് 😍
    അന്യായ കഴിവാണ് 🙏🙏🙏
    ശത്രുക്കൾക്കു പോലും ഇഷ്ടപെടുന്ന മനുഷ്യൻ 🙏🙏

    • @daskp3933
      @daskp3933 Місяць тому +3

      Positive energy.That is called Confidence. Real super hero.

    • @harishenoi2169
      @harishenoi2169 Місяць тому +2

      അയാൾ പറയുന്നത് ശരിയാണെങ്കിൽ ആളുകൾ അംഗീകരിക്കും അഹങ്കാരവും വിഡിത്തവും പറഞ്ഞാൽ കൂവി ഓടിക്കും

    • @christinAbraham29
      @christinAbraham29 Місяць тому +2

      അങ്ങേർക്കു അഹങ്കരികാം മാഷേ...... 2 തലമുറയ്ക്ക് ഉള്ളത് ഇപ്പൊ ഉണ്ടാക്കി കാണും.
      മാത്രോം അല്ല പടുപ്പിക്കുന്നവനെ പടുപ്പിക്കുന്ന മുതലാണ്. എല്ലാ രാജകന്മാർക്കും എന്തേലും ഒക്കെ കുഴപ്പം കാണും. Ennum പറഞ്ഞു നമ്മൾ അവരെ കളിയാക്കാൻ പോയാൽ തകരുന്നത് നമ്മൾ ആരിക്കും.
      എന്ത് പറഞ്ഞാലും അനുഭങ്ങളിൽ നിന്നും പഠിക്കുന്ന കാര്യത്തിൽ പുള്ളി യെ ഞാൻ ഗുരു ആയിട്ട കാണുന്നത് 👍👍
      പുള്ളി പറയുന്ന കാര്യത്തിൽ കാര്യം ഒണ്ടു. പിന്നെ പുള്ളി ഇങ്ങനെ അല്ലാരുന്നു എങ്കിൽ നമ്മൾ ആരും അങ്ങേരെ കേൾക്കില്ലായിരുന്നു. തെറി ഉം അടിയും കിട്ടി പഠിക്കുന്നത് നമ്മൾ മറക്കാറില്ല മാഷേ......
      ഉളതരം കാണിക്കുന്ന രാഷ്ട്രീയക്കാരെയും, ചുമ്മാ കുറെ മോട്ടിവേഷൻ തരുന്ന ബാക്കി സാറുമാരെയും കാൾ ഭേദം തെറി പറയുന്ന ഈ സാറ. തെറി കേൾക്കണ്ട എങ്കിൽ ഒന്നെങ്കിൽ പുള്ളി പറയുന്നത് അനുസരിച്ചു നന്നാകുക. അല്ലെങ്കിൽ പുള്ളിടെ ക്ലാസ്സ്‌ കേൾക്കണ്ട....... അങ്ങേർക്കു നമ്മൾ അല്ലെങ്കിൽ വേറെ 100 പേരെ കിട്ടും. പുള്ളിടെ ഭാഷയിൽ പ്രിമിയം കസ്റ്റമേഴ്സ്. അവർ പഠിക്കാൻ വരുന്നവർ ആണ്. തെറി കേട്ടാലും പുള്ളിടെ കോൺടെന്റ് മാത്രേ അവർ ശ്രെദ്ധിക്കു.

    • @christinAbraham29
      @christinAbraham29 Місяць тому +2

      വേറൊരു കാര്യം ശ്രദ്ധിച്ചോ.......
      അങ്ങേരുടെ ലൈഫ് ഇൽ oru പ്രോബ്ലം ഉണ്ടായപ്പോൾ അതേപറ്റി അന്വേഷിച്ചു പോയി 10-15 ദിവസം കൊണ്ട് അതിനെ ഓവർക്കം ചെയ്യാൻ ഉള്ള സൊല്യൂഷൻ കണ്ടു പിടിച്ചു അത് നമ്മളെ വന്നു പടുപ്പിക്കുന്ന മൊതല് ആണ്. അതിൽ കൂടുതൽ ഒന്നും oru സാറുമ്മാരും ഇറങ്ങിപോകാറില്ല. അത് പുള്ളിടെ സ്പിരിറ്റ്‌ ആണ്. അപ്പൊ അങ്ങേർക്കു എന്തും ആകാം. പുള്ളി ഉണ്ടാകുന്ന പ്രേശ്നങ്ങൾ പരിഹരിക്കാൻ പുള്ളിക്ക് അറിയാമെങ്കിൽ അത് അങ്ങേരുടെ കഴിവല്ലേ. തെറ്റ് എന്നൊന്ന് ഈ ലോകത്തു ഇല്ല. എല്ലാം പഠിക്കാൻ കിട്ടുന്ന അവസരങ്ങൾ ആണ്

    • @christinAbraham29
      @christinAbraham29 Місяць тому +3

      സത്യം ഈ കമെന്റ് ഇടുന്ന നമ്മളേം വിറ്റു അങ്ങേരു ക്യാഷ് ആക്കും 😄😄😄

  • @soumyamolvs3499
    @soumyamolvs3499 Місяць тому +6

    Excellent sir, class kalum, thirichuvaravum.

  • @aliakbardxn
    @aliakbardxn Місяць тому +2

    Literally, Anil Bslachandran is the real kingmaker among trainers ( not in just business trainers ). He is not just a motivator. A practicalizing Business Trainer

  • @manojnair6094
    @manojnair6094 Місяць тому +7

    'THE PERFECT MOTIVATOR'GREAT SIR 🎉

  • @user-ti1kz9nv4y
    @user-ti1kz9nv4y Місяць тому +3

    Great Class

  • @Mayviews
    @Mayviews Місяць тому +3

    ഇതില് ശരിയായ motivation ഉണ്ട്. 🎉

  • @santhoshtb868
    @santhoshtb868 Місяць тому +14

    താങ്കളെ അപമാനിച്ച ഇതേ കോഴിക്കോട് കാർ ഒരു നാൾ താങ്കളെ തിരിച്ചറിയും.. അ ന്നു അങ്ങയുടെ ഒരു ക്ലാസിനുവേണ്ടി പുറകെ വരും.. അനിൽ ബാലചന്ദ്രൻ എന്ന motivational speaker എന്നെപോലെ പ്രതീക്ഷ നഷ്ടപ്പെട്ട ലക്ഷകണക്കിന് മനുഷ്യരുടെ പ്രതീക്ഷയാണ്.

  • @diametrix5846
    @diametrix5846 Місяць тому +12

    കോഴിക്കോട് issue indirect answer. 32.53 ur great 👍

  • @mathewjoseph3648
    @mathewjoseph3648 Місяць тому +3

    He has become a household name in Kerala now. More success to him.

  • @RajuSNair
    @RajuSNair Місяць тому +3

    AND I'M WAITING FOR THE 2nd EPISODE OF THIS.
    ............................................................................................
    JUST TO LEARN HOW YOU TACKLE ANOTHER BIG ONE. I REALLY ENJOYED YOUR LAST WEEK. MUCH MUCH APPRECIATED.

  • @joveeukken4565
    @joveeukken4565 Місяць тому +1

    Beautiful presentation great message wonderful motivation may God bless you for all your endeavours 🎉🎉

  • @sivadasnh2194
    @sivadasnh2194 Місяць тому +4

    Anil sir
    Excellent sir
    GOD bless you
    All the best
    Great Great

  • @fasilanwar5011
    @fasilanwar5011 Місяць тому +2

    Great speech 👍

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh Місяць тому +1

    Thank you

  • @ShabariMon
    @ShabariMon Місяць тому +3

    Sir, you are a fire 🔥🔥 I can't never give up watching you.I love you very much.I admire you.A big salute to you.I love your confidence.

  • @akashmadiambathakash7393
    @akashmadiambathakash7393 Місяць тому +2

    Thank you sir

  • @benwest86
    @benwest86 Місяць тому

    This is the excellent things happening around us. I appreciate you 👏

  • @user-iq9yy2zm2l
    @user-iq9yy2zm2l Місяць тому +10

    Great person

  • @KRISHNAKUMAR-kl1ue
    @KRISHNAKUMAR-kl1ue Місяць тому

    അതിജീവനം you are great

  • @yahyanaz3695
    @yahyanaz3695 Місяць тому +6

    Don't judge a person With One incident, may br he has his own reason to re act those way.
    He is brilliant video maker

  • @jamsheedmohammed8494
    @jamsheedmohammed8494 Місяць тому

    Excellent class

  • @shamsudheen535
    @shamsudheen535 Місяць тому +1

    He is a real teacher, we love you ❤️❤️❤️ from the heart

  • @remesans975
    @remesans975 26 днів тому +1

    നമ്മുടെ സ്വഭാവം. വളർന്ന വരുന്നവരെ ഇല്ലതക്കുക. അത് ഏതു മേഹല ആയാലും...ഒരു പക്ഷേ നമ്മുടെ......ആകും കാരണം. സൂപ്പർ 🎉🎉🎉🎉🎉

  • @user-cc3bq5re4e
    @user-cc3bq5re4e Місяць тому

    Orikkalum ketittillatha arivane thangalil ninnum enne enikke kittiyirikunnadhe .nanni Sir

  • @user-yg9lo2xd5p
    @user-yg9lo2xd5p Місяць тому +1

    🥰 അനിൽ സാറേ,
    താങ്കൾ പുലിയാണ് കേട്ടോ..!👏🫡🫡

  • @sonushafeek
    @sonushafeek Місяць тому +6

    Sir great,❤
    🎉🎉🎉🎉🎉

  • @MrSureshkeezhillam
    @MrSureshkeezhillam Місяць тому +3

    You are Great..Hats off❤

  • @ritmoflife9871
    @ritmoflife9871 26 днів тому

    Amazing You are talking to me
    Thank you

  • @user-xk3bn6oi2p
    @user-xk3bn6oi2p Місяць тому +1

    you are amazing go ahead

  • @rameezinspires5815
    @rameezinspires5815 Місяць тому

    Thank you Sir❤

  • @shibinpb3981
    @shibinpb3981 Місяць тому +2

    Very good

  • @Rkskaaligroup
    @Rkskaaligroup Місяць тому

    Anil ji.u r great.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.what a session.ee session enikkanu.

  • @dmohanadasdas4316
    @dmohanadasdas4316 5 днів тому

    Thank you sir,
    Very very super

  • @santhoshtb868
    @santhoshtb868 Місяць тому

    You are great.sir...go ahed...

  • @user-gx1zx7vn1e
    @user-gx1zx7vn1e Місяць тому

    Yes.... You done it.....great...

  • @user-wy5uk2mf3k
    @user-wy5uk2mf3k Місяць тому +12

    കോഴിക്കോട് നടന്ന സംഭവം താങ്കളുടെ ജീവിതത്തിലെ ഒരു പൊൻതൂവൽ ആയി മാറും എന്നത് ഉറപ്പുള്ള കാര്യമാണ്.വീട്ടിലിരിക്കുന്ന അമ്മൂമ്മമാർക്ക് വരെ ഇപ്പോൾ നിങ്ങളെ അറിയാം മിസ്റ്റർ അനിൽ ബാലചന്ദ്രൻ. ഏതോ ന്യൂസ് ചാനലിൽ കണ്ടു എന്നാ പറയുന്നത്.
    പിന്നെ ബിസിനസുകാരെ തെണ്ടി എന്ന് വിളിച്ചെന്നാണല്ലോ പരാതി.
    ഇത്തരത്തിലുള്ള തെറിവിളികൾ കേൾക്കാതെ എങ്ങനെയാണ് ഒരു ബിസിനസുകാരൻ ഉണ്ടാകുന്നത്?
    രണ്ടിഞ്ച് വലിപ്പമുള്ള ഒരു കുമ്പിളപ്പത്തിന് 20 രൂപ മേടിച്ച കടക്കാരൻ ചേട്ടനെ ഇന്നലെ കൂടെ ഞാൻ തെണ്ടി..... എന്ന് മനസ്സിൽ നീട്ടി വിളിച്ചിട്ടാണ് പൈസ കൊടുത്തത്.😊

  • @dineshkalyani5418
    @dineshkalyani5418 Місяць тому

    great come back mr anil balachandran. I was waiting for this 😎

  • @daskp3933
    @daskp3933 Місяць тому

    Highly Motivated Video. 100% True

  • @emiratessupermarket4551
    @emiratessupermarket4551 Місяць тому +4

    ആരോക്കെ നിങ്ങളെ എന്തു പറഞ്ഞാലും....i love u... salman Dubai

  • @rockopsc7513
    @rockopsc7513 Місяць тому

    great video

  • @UsaidOk
    @UsaidOk Місяць тому +1

    Thank you sir!!

  • @reejochackalackal9304
    @reejochackalackal9304 Місяць тому +2

    Sir, Once again you have proven , how to transform any disaster or negative situations in your life to a bigger success! A true Motivator in all aspects!Proud of you sir, ,lets thank your haters for they took you to a higher level by their promotion💯,also that was completetely free of cost 😆.Thank you for your inspiring videos.God bless you❤

  • @raghuramank7578
    @raghuramank7578 20 днів тому

    Good presentation.

  • @krishnadasninkilery506
    @krishnadasninkilery506 10 днів тому

    Happy to come back❤

  • @moideenkutty7473
    @moideenkutty7473 Місяць тому +4

    Real person

  • @midukkan2532
    @midukkan2532 Місяць тому +2

    ❤❤❤ sir....we were waiting for this...💪💪👍👍

  • @vinodsredharan2925
    @vinodsredharan2925 20 днів тому

    വീഡിയോ ഒരുപാട് ഇഷ്ടം ആയി അനിൽ സർ

  • @gokulgx007
    @gokulgx007 21 день тому

    Keep going sir.
    well said.

  • @shijil3907
    @shijil3907 Місяць тому +1

    Good 👏🏼👏🏼

  • @ajialfatec2728
    @ajialfatec2728 Місяць тому +16

    കമെന്റൊളികൾ കരുതുന്ന അനിൽ അല്ല ഇത്

  • @rionvinodmathews9533
    @rionvinodmathews9533 Місяць тому

    തിരിച്ചടികളും പരാജയങ്ങളും വെല്ലുവിളികളും എക്കാലവും ജീവിതത്തിൻറെ ഭാഗവും അതിൽ നിന്നും ഉയിർത്തെഴുന്നേൽക്കുന്നതു മാത്രമാണ് ജീവിതവും

  • @homelander4881
    @homelander4881 Місяць тому +1

    *You are the best* 👑

  • @anvarshaaboobaker996
    @anvarshaaboobaker996 8 днів тому

    ഞാൻ 2018-മുതൽ അന്നും ഇന്നും അനിൽ സാറിനെ കാണുന്നു

  • @diljithdilju2366
    @diljithdilju2366 Місяць тому +4

    Anil sir is back🔥🔥

    • @hai7162
      @hai7162 Місяць тому

      അനിൽ ചാർ

  • @noushadvn6728
    @noushadvn6728 Місяць тому

    ❤❤grait speech

  • @krishnamuseflutetutorial
    @krishnamuseflutetutorial Місяць тому +1

    Great, man. Carry on🎉

  • @user-fs6vs1ek7e
    @user-fs6vs1ek7e Місяць тому

    ശരിയാ സർ ❤❤❤സർ അടിപൊളി ആണ് സാറിന്റെ ചില ക്‌ളാസുകൾ കേൾക്കാറുണ്ട് ❤❤❤very good

  • @yyas959
    @yyas959 28 днів тому +1

    ഒരു യഥാർത്ഥ courage ഉള്ള മനുഷ്യന്റെ വാക്കുകൾ അവസാനം പറഞ്ഞത്

  • @allrounderfreeqe490
    @allrounderfreeqe490 2 дні тому

    Your great man❤❤❤

  • @ANGAMALY007
    @ANGAMALY007 Місяць тому

    Anil u r great❤

  • @ZZdotcustum
    @ZZdotcustum Місяць тому +2

    ❤❤Enikkk onnne parayanolllu njan 17 vayasullla oru studant aaanu enikkk orappundu ente businesses ennna swapnam njan sakshalkarikkum ennn adhinu veendi yullla vayi njan thudarnnnu kondirikkkukayaanu enikkk adhu evade thudanganam ennnu padippichu thannnadum adhu engane kondupovanam ennn paranju thannnadum itheham aaaahnu enikkk urappundu njan evide ethum ennnadhu❤❤❤❤
    thank you sir aaarikkke endokkke paranjaalum

  • @ShareefCentral
    @ShareefCentral Місяць тому +1

    Superb

  • @gokulamfamily7018
    @gokulamfamily7018 13 днів тому

    Sir your great 👍

  • @mohammedqatar218
    @mohammedqatar218 Місяць тому

    Great ❤

  • @abdulremies459
    @abdulremies459 Місяць тому

    Good content sir❤️✌🏼

  • @vinodkrishnan5238
    @vinodkrishnan5238 22 дні тому

    True positivism 🎉

  • @dr.satheeshpradeepam.o.r9126
    @dr.satheeshpradeepam.o.r9126 Місяць тому +1

    Great sir 👍

  • @anithaharidas7504
    @anithaharidas7504 18 днів тому

    Amazing sir❤❤❤

  • @allrounderfreeqe490
    @allrounderfreeqe490 2 дні тому

    Yes oru azcha munpu ente jeevitathil oru prathisandhi vannu jan poyathu. Bekal fort. il....❤❤❤

  • @shafeekpkshafeek4416
    @shafeekpkshafeek4416 Місяць тому +2

    He is come back ❤️❤️❤️

  • @radhikapullambil7026
    @radhikapullambil7026 Місяць тому +3

    Back with a bang.

  • @VinuVeenaMusic
    @VinuVeenaMusic Місяць тому

    We are with you bro …👍

  • @Pradeep.c.k
    @Pradeep.c.k Місяць тому

    പൊളി...🎉❤

  • @dipinpavithran8963
    @dipinpavithran8963 Місяць тому

    This is what is called motivation 💪

  • @roshniushus6160
    @roshniushus6160 5 днів тому

    Super❤️🙏

  • @yaseenismailkinaloor9256
    @yaseenismailkinaloor9256 7 днів тому

    ഇപ്പോഴാണ് നിങ്ങളുടെ ക്യാലിറ്റി 100%ok യായത്

  • @TimePass-wu5th
    @TimePass-wu5th Місяць тому +6

  • @sarath.s2373
    @sarath.s2373 Місяць тому +5

    👍

  • @shajisempire7501
    @shajisempire7501 Місяць тому

    All the best👍🏻

  • @m.k.sobhana804
    @m.k.sobhana804 29 днів тому

    like you,congradulation

  • @shafeekpkshafeek4416
    @shafeekpkshafeek4416 Місяць тому +1

    He is come back❤❤❤

  • @focuseye999
    @focuseye999 Місяць тому +9

    ❤ really helpful Anil sir

  • @dhineeshkallukaran1138
    @dhineeshkallukaran1138 Місяць тому

    Kollam 👍👍👍 u r improved 👍

  • @hipsterfangirl-wu1kz
    @hipsterfangirl-wu1kz Місяць тому

    Go ahead❤

  • @tbashorts6763
    @tbashorts6763 Місяць тому +3

    ❤❤

  • @musthafapallipparambil
    @musthafapallipparambil Місяць тому +6

    എല്ലാ ഉഡായിപ്പ് യൂറ്റുബർ മാരും ഉണർന്ന് പ്രവർത്ഥിച്ചു,, എല്ലാർക്കും നല്ല നമസ്ക്കാരം,,, അനിൽ Sirറുടെ തട്ട് താന്നു തന്നെ ഇരിക്കും😅😅😅😅 സ്വന്തം പാഠം മാണ് പടിപ്പിക്കുന്നത്,❤❤❤

  • @FNB12320
    @FNB12320 Місяць тому

    Supper comeback bro be +ve

  • @miracle8744
    @miracle8744 Місяць тому

    അനിൽ ❤️❤️❤️❤️

  • @peterweb
    @peterweb Місяць тому +2

    ❤❤❤