You are the best on your bike... കുറച്ചു കൂടി helmet camera പൊക്കാം എന്ന് തോനുന്നു.. So കുറച്ചുകൂടി scenery കാണാൻ പറ്റും എന്ന് തോനുന്നു?... Or this view is better കാരണം bike ഉം കാണാമെലോ
Spider Kadichal anti venom edukkanam as soon possible. Anti venom athinte bodyil thanne ind but ath fat soluble aan. So athine within 30 min pidich garlic paste and rock salt and pepper thech 1-2 table spoon ghee il deep fry aakki kazhikkanam. Ath 30-40 min ullil after getting bite kazhichal anti venom work aakum. Fat soluble aan athin aan ghee..
ആകെ ടയേട് ആയല്ലേ മല്ലു സാരമില്ല നിങ്ങളുടെ കൂടെ ഞങ്ങളും ഉണ്ട് ട്രിപ്പ് പോകുമ്പോൾ ആ ഫീൽ ആണ് വീഡിയോ കണ്ടപ്പോൾ തോന്നീ യത് ഉറക്കം വന്നാൽ വേഗം ഉറങ്ങാൻ നോക്കണം അല്ലാതെ ഡ്രൈവ് ചെയ്യരുത് നല്ല എനർജിയിൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ .❤❤❤❤🥰🥰
Ningal ellarum kazhikkan vendi Reddy bhai andrayil ninn koduth vidunna nalla chemical poison itt alinjaa meen inte smell aan.. Acid wash aaki clean aakiya smell pokum pinne ivde ella hotels ningal vann valich vaari thinnum 😊 so yummy grill na
മല്ലു മറ്റുള്ള കാര്യം ഒന്നും നോക്കേണ്ട നിങ്ങൾ അടിച്ചു പൊളിക് മിത്രങ്ങളെ കാളും കൂടുതൽ ശത്രുക്കൾ ആയിരിക്കും വേണ്ടാത്ത കാര്യങ്ങൾ ഒക്കെ nover mind ആക്കി വിട്ടേക്ക് 👍🏻👍🏻👍🏻
ബൈക്ക് ട്രിപ്പിന്റെ ഓരോ എപ്പിസോടും മിസ്സ് ആകാതെ കണ്ടിരുന്ന കാലം ഉണ്ടാരുന്നു... waiting for new trip... 🔥
💯💯
thokke pandu
Sathyam 💯💯
ഞാനും
Njanum
Old viewer is back✋🏻 Waiting bro..
Old mallu is back this is what we want❤
കുറെ നാളുകൾക്കു ശേഷം വിഡിയോ ഫുൾ കണ്ടു. ❤️
ആമിനയുമായി പോയ ഒരു കാലം നൊസ്റ്റു, 🔥👍👍
പഴയപോലെ നല്ല വീഡിയോകൾ വരട്ടെ മല്ലു ഉഷാറാക്കിവാ ❤
When you drive please switch off hazard lights it will confuses to another drivers.
Shakir bro,
Ithupoolathe videos ahn njangalkk veendath pazhaya nostalgia adichu 😍😍 amia yum aayi pooyirunna ooro videosum mudakkathe kandirunna kaalam 🥹🥹
മല്ലുൻ്റെ ബൈക്ക് യാത്ര കാണാൻ ഒരു പ്രേത്യേക സുഖമാണ് മല്ലൂസ് എല്ലാവിധ ആശംസങ്ങളും നേരുന്നു
ഇതാണ് ഞങ്ങൾ' ആഗ്രഹിച്ചത്❤
Bike Trip വീഡിയോസ് ഇനിയും വേണം 🔥 ഇതിന്റെ മൂഡ് വേറെ തന്നെയാ, ബ്രോ ന്റെ അവതരണവും രസം ആണ് 👍🏻🔥
ബൈക്ക് ആണേൽ ഞാൻ കാണും ഒരു eppisodum മുടക്കില്ല
Pwoli. Waiting for amazing vlogs..aa pazhaya vibe poratte
You are the best on your bike...
കുറച്ചു കൂടി helmet camera പൊക്കാം എന്ന് തോനുന്നു.. So കുറച്ചുകൂടി scenery കാണാൻ പറ്റും എന്ന് തോനുന്നു?... Or this view is better കാരണം bike ഉം കാണാമെലോ
ഇതാണ് ഞാൻ കാത്തിരുന്ന ആ കാലം !!!
എന്നും അടിപൊളി വീഡിയോസ് വരുമെന്ന പ്രതീക്ഷയോടെ ❤️
Mallu is on track❤️🔥🔥
അത് നന്നായി ബ്രോ ❤️
പഴയ പോലെ ഒരു world ട്രിപ്പ് അടിക്കു
On bike or car 🤗🤗
Poli🔥. Hazard ligt offythek.
Allthebestbro🙌🏻
He is back 💥🔥
Finally Old mallu is back❤️🔥
aa payay vibe thirichu vannu ipol 😇😇😍
Bike trip കാണാൻ അടിപൊളി ആണ് മല്ലുന്റെ
He’s back ❤️
Spider Kadichal anti venom edukkanam as soon possible. Anti venom athinte bodyil thanne ind but ath fat soluble aan. So athine within 30 min pidich garlic paste and rock salt and pepper thech 1-2 table spoon ghee il deep fry aakki kazhikkanam. Ath 30-40 min ullil after getting bite kazhichal anti venom work aakum. Fat soluble aan athin aan ghee..
ആകെ ടയേട് ആയല്ലേ മല്ലു സാരമില്ല നിങ്ങളുടെ കൂടെ ഞങ്ങളും ഉണ്ട് ട്രിപ്പ് പോകുമ്പോൾ ആ ഫീൽ ആണ് വീഡിയോ കണ്ടപ്പോൾ തോന്നീ യത് ഉറക്കം വന്നാൽ വേഗം ഉറങ്ങാൻ നോക്കണം അല്ലാതെ ഡ്രൈവ് ചെയ്യരുത് നല്ല എനർജിയിൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ .❤❤❤❤🥰🥰
എന്തോ നിങ്ങളുടെ വീഡിയോ കാണാൻ വെയ്റ്റിംഗ് ആണ്... നിഷ്കളങ്കമായ മല്ലുവിനെ നമുക്ക് തിരിച്ചു കിട്ടി ❤❤.. Full support from muzhappilangad ❤❤❤
Super.... Super.... Super.... യാത്രമംഗളങ്ങൾ.......
മലയാളികളെ യാത്രക്ക് പ്രേരിപ്പിച്ച ഒരേ ഒരു മൊ തൽ ശാക്കിർ സുഭ് ഹാൻ
Ehh oru bike drive feel this is what we want back old mallu is back
Kure kalathinu shesham veendum vedio kanan thudagi ...ethupole bike trip vedios ane mallu nde enik istam❤ happy journey
ആമിനയുമായി യാത്ര ചെയ്തപോലെ ഒരു വാസന്ത കാലയാത്ര പ്രതീക്ഷിക്കുന്നു ബ്രോ
വീണ്ടും ഫുൾ പവർ
all the best ❤️🔥
Mallu back on track 🔥
All the best ❤
ഗൾഫിൽ വരെ പോയിട്ട് തിരിച്ച് വരും😂😂.
We want this type of riding videos...🤜🏻
9:18 ഇതൊക്ക കാണുമ്പോഴാണ് ഞങ്ങളുടെ റോഡിനോട് ഒരു ഇഷ്ട്ടം തോന്നുന്നത്
പൊന്നാനി 2 ചാവക്കാട്
ആദ്യമായിട്ട ഞാൻ മല്ലുന്റെ ഫുൾ വീഡിയോ skip ചെയ്യാതെ കാണുന്നത്. Engaged ആണ് വീഡിയോ
Old subscriber aane thirike vannu haajar vechittund mallu videos pwolik ee trip break aakkalleeeeee
Good quality visual video broo ….. wallah i really wish to see u going ladakh with this
ഇത് പോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു🎉🎉
Bike trip adipoli 🥰
All the best
All support ❤
Ith pwlikkum😍
5:23 vibeeee
Payyoli kkar common 🎉❤
Keep going brother ❤️
Supper bro.......daily വീഡിയോ ഇടാൻ പറ്റും എങ്കിൽ ശ്രമിക്കണേ ബ്രോ ❤ ഒരു റിക്വസ്റ്റ് ആണേ😁❤ back to power brother❤🫂
Good video Mallu...keep doing like this videos with same attitude what we saw on today's video.Good luck to you
waiting for upcomming vlogs ikka💪🏼💥
Bro we want lyk this content ❤...safe journey
Please be consistent, all the best brother ❣️
RtR തന്നെ എടുത്ത് പോ bro, അന്നത്തെ ട്രിപ്പ് മുഴുവൻ ആക്❤️,gold wing ഒരു ബൈക്കിൻ്റെ ഫീൽ തരുന്നില്ല
Old mallu is back 🥳👏🥰
HI MONGAM TEAM 😍😍😍HERE LIGHT LIGHT
❤❤❤ all the best..
13 poli anu clarity udu❤
We got the mallu we love
Old mallu is back ❤🔥
Amina world trip made me love motorcycles. Please do this.
Bro full support ❤❤️🔥
All the best Mr shakir.
I was waiting to see your world ride ....Drive the vehicle carefully
ഇങ്ങളെ വീഡിയോ കണ്ട് തുടങ്ങിയത് ആമിനന്റെ ഒപ്പം ആയിരുന്നു... ഒരു എപ്പിസോഡ് പോലും മിസ്സ് ആക്കിയിരുന്നില്ല... പിന്നീട് ന്തോ 😢ഇനി തിരിച്ചു വരേ 💓💓
hazard lights ഇട്ട് full time വണ്ടി ഓടിക്കുന്നവരോട് "വിവരമില്ലായ്‌മ ഒരു അലങ്കാരമാക്കരുത്" 😂
Be safe...I've doubt about ur riding....better late than never
നിങ്ങൾ തിരിച്ചു വരണം ആ പഴയ വൈബ് വരട്ടെ ഞങ്ങൾ ഉണ്ട് കൂടെ ❤
പഴയ mallu vibe തിരിച്ചുവന്നു 😄
Daily episode 😊
അതെ ആ ബൈക്ക് റൈഡ് ഒരു സംഭവം ആയിരുന്നു
Bro hazard light ingna idatha bro backill verunn vandikk confused aagumm⚠️
World trip 1st episode 🎉🎉🎉🎉
Ningal ellarum kazhikkan vendi Reddy bhai andrayil ninn koduth vidunna nalla chemical poison itt alinjaa meen inte smell aan.. Acid wash aaki clean aakiya smell pokum pinne ivde ella hotels ningal vann valich vaari thinnum 😊 so yummy grill na
All the Best🎉
my suggestion is nalla frames okke varumboozh iphone vech record cheyth
allathe traveling videos okke matteth vech edukk
Amina matiyayinuu da 😢 .... Yatra kair akande ❤
Old videos ❤💎
സന്ദോഷം ഇപ്പോൾ എങ്കിലും തോന്നിയാലോ ❤
Broo enthina indicators itteknne
😍😍😍😍wting
Nthinanu Hassad on akki edunnath ?
Good vidio 😊
പഴയ ഫീൽ കിട്ടി
മല്ലു മറ്റുള്ള കാര്യം ഒന്നും നോക്കേണ്ട നിങ്ങൾ അടിച്ചു പൊളിക് മിത്രങ്ങളെ കാളും കൂടുതൽ ശത്രുക്കൾ ആയിരിക്കും
വേണ്ടാത്ത കാര്യങ്ങൾ ഒക്കെ nover mind ആക്കി വിട്ടേക്ക് 👍🏻👍🏻👍🏻
Love this video ❤️❤️❤️
Mallu Come Back 🔥😍
Dhurandham vlog analo machane 😂, nigalekalum super ayi travel cheyith vlog cheyunna alkar und ipo, so ee peru vachit immathiri video cheyallee,
Start from 0 enalee ishtoo avuu . Last so much days ningle ishto ule alkrk vlog kanan thire thalpriyoo ilaaayrnu
Camera picture and stabilization super...❤
Bro please avoid hazard while driving.. Ninghal left turn edko right turn edkon enghane manasil aakum
Splendor lover like........button
മുൻപ് ഹോണ്ട ക്വിക്,tvs rr 200 ഇവയിലൂടെ മുൻപ് യാത്ര ചെയ്ത പോലെയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു...ആശംസകൾ.❤❤❤❤❤❤
Hi Shakir all the Best , take care ,
Ufff keeri vaada monee
trip setakatte ❤🎉
അടിപൊളി ♥️❤❤
Appo polikkum,Kure kalayi oru bike trip kandit
Waiting for your world trip , last world trip end cheythath complete cheyyanm, corona timil
ലോകയാത്ര പോകുന്നതിന തെറ്റില്ല അബദ്ധങ്ങൾ ഒന്നും പറ്റാതിരുന്നാൽ മതി