'ശ്രീദീപ് ഇന്നലെയും വിളിച്ചിരുന്നു , 2 മാസം ആയിട്ടേയുള്ളൂ ആലപ്പുഴയിലേക്ക് പോയിട്ട്' | Alappuzha

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 249

  • @baburajanc6307
    @baburajanc6307 21 годину тому +781

    എത്രയും ടെൻഷനും എടുത്തുപ്പഠിച്ചാണ് സർക്കാർ മെഡിക്കൽ കോേേളേജിൽ അസ്മിഷൻ നേടിയത്? വളരെ ദുഖകരമായ സംഭവമാണ്! നൈറ്റ് ഡ്രൈവിങ് ,മഴ എല്ലാം ഒരു ഘടകമായി !

    • @alameen8212
      @alameen8212 20 годин тому +5

      😢😢😢

    • @Aadhil.738
      @Aadhil.738 16 годин тому +1

      Mbbs padikunathonum oru nayikaranam alla, thier immaturity it is

    • @thariqvilla2972
      @thariqvilla2972 10 годин тому

      @@baburajanc6307 ai higa jeevitham ennathu verum Kali thamasha yallathe attonnum alla kurhan vajanam

  • @shajups-r5j
    @shajups-r5j 20 годин тому +174

    സഹിക്കാൻ കഴിയുന്നില്ല... എന്റെ മാതാവേ എല്ലാ കുഞ്ഞുങ്ങളെയും കാത്തോണേ.... 😭😭😭😭🙏🏻🙏🏻🙏🏻

  • @fawazafaizal-yk1yl
    @fawazafaizal-yk1yl 19 годин тому +373

    എത്ര കഷ്ടപ്പെട്ട് കിട്ടിയതാണ് ഒരു എംബിബിസ് എന്ന പഠനം.. ജീവിതത്തിൽ ആ കുട്ടികൾ നന്നായിട്ട് ഒന്ന് ഉറങ്ങി പോലും കാണില്ല.. കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയീ ഒരേ ഒരു കുട്ടി.. എങ്ങനെ സഹിക്കും 🙏🏻വാക്കുകളില്ല സമദനിപ്പിക്കാൻ.. കാരണം ഇതുപോലെ ആഗ്രഹം ഉള്ള കുട്ടികൾ നമ്മുക്കുമില്ലേ.. ക്ഷമിക്കണം ദൈവം മനസ് നൽകട്ടെ.. മക്കൾക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം 😭😭

    • @geethadevi7589
      @geethadevi7589 16 годин тому +7

      Athe ethra kashtapettu pettu nediya admission engne sahikkum ente Mone 😢😢😢😢😢😢😢😢😢

    • @thariqvilla2972
      @thariqvilla2972 16 годин тому +3

      Ivide onnum illa paraloga jeevitham mathrame sharikum ullu

    • @meghxxx
      @meghxxx 15 годин тому

      ​​@@thariqvilla2972enn poy chavu, ennit paralokathu poy jeevikk

    • @tiptopcareer
      @tiptopcareer 13 годин тому

      😢

    • @freethebull
      @freethebull 6 годин тому

      @@thariqvilla2972 what you mean

  • @ShahmaSulaiman-s1s
    @ShahmaSulaiman-s1s 20 годин тому +365

    ഒരേ ഒരു കുട്ടി, പടച്ചോനെ 🙏🙏😭😭അച്ഛ, അമ്മ, അവർക്ക് വേറൊരു കുട്ടി ഇല്ല ഈ തീരാ വേദനയിൽ ഒരു കുഞ്ഞു സമാധാനം കിട്ടാൻ പോലും,, 🙏😭😭

    • @Aadhil.738
      @Aadhil.738 16 годин тому +4

      Myr ingana konach konach india most populated country ayi.

    • @simpletricks1256
      @simpletricks1256 14 годин тому +1

      എന്റെയും ഒരേ ഒരു മോൻ oct 1 2024.ഡ്യൂട്ടിക്ക് പോയി. അര മണിക്കൂർ എല്ലാം കഴിഞ്ഞു.😢😢😢

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s 14 годин тому +1

      @@simpletricks1256 😰😰😰😔😔😔

    • @salimsayed7377
      @salimsayed7377 10 годин тому

      ​@@simpletricks1256എന്ത് പറ്റി

    • @Users1815
      @Users1815 9 годин тому

      Sorry എന്താ പറ്റിയെ മോന്🙏 ​@@simpletricks1256

  • @goury3022
    @goury3022 21 годину тому +315

    The effort they had for getting neet .... getting admission for govt seat😢...my god

    • @VinGrr
      @VinGrr 18 годин тому

      Exactly 💔

    • @Aadhil.738
      @Aadhil.738 16 годин тому +1

      Mbbs padikunathonum oru nayikaranam alla, thier immaturity it is

    • @sangeetha5807
      @sangeetha5807 6 годин тому

      True. 🥹

  • @abdulsalampu8173
    @abdulsalampu8173 19 годин тому +429

    ഈ സമയത്തു ക്യാമറ യും തൂകി അങ്ങോട്ട് ചെല്ലുന്നത് ശെരിയല്ലന്ന് ഈ മീഡിയ കളെ ആരാണ് പറഞ്ഞു മനസിലാക്കുക

  • @naseeraayyoob8945
    @naseeraayyoob8945 18 годин тому +162

    ഒരു govt. Seat kittan e kuttikal ethra mathram കഷ്ടപ്പെട്ടേട്ടുണ്ടാകും... ഒന്ന് ഉറങ്ങാൻ പോലും കഴ്ഞ്ഞിട്ടുണ്ടാവില്ല.. Seat kitti ഒന്ന് relax ayappol,... സഹിക്കാൻ പറ്റുന്നില്ല.. Enthellam സ്വപ്നങ്ങൾ ആഗ്രഹങ്ങൾ ഉണ്ടായിരിക്കും.. ഒന്നുംപറയാനില്ല ellam sahikan parents കഴിയട്ടെ.. തീരാ നോവ്

    • @VinGrr
      @VinGrr 18 годин тому

      അതെ 💔

    • @user-lz5rr6jh4g
      @user-lz5rr6jh4g 17 годин тому +8

      സത്യം 😢ജീവിതം ഇത്രേ ഉള്ളു, എന്ത് നേടിയാലും വെറും കയ്യോടെ മടക്കം 😢

    • @Anand-yl2lp
      @Anand-yl2lp 15 годин тому

      But they did not learn physics well, sad.

  • @summer5686
    @summer5686 21 годину тому +168

    Please let the family members grieve.. Ee avasthayiloode kadann poya oraalaanu njan.
    Ee avasthayil dayav cheyth cameras kond avre focus cheyth buddhimuttikkathirikku

  • @babushereefbabu1536
    @babushereefbabu1536 21 годину тому +156

    അച്ഛന്റെ മനസ്സിലൂടെ എന്തായിരിക്കും കടന്ന് പോകുന്നത് ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു 🥲🥲🥲

  • @sureshbabumk728
    @sureshbabumk728 20 годин тому +227

    എന്തിനാണ് നിങ്ങൾ ദൃതിപെട്ട് അവരോട് സംസാരിക്കുന്നത്...? ആർക്ക് വേണ്ടി..?

    • @AntonMaverick94
      @AntonMaverick94 16 годин тому +13

      അവർക്ക് വേണ്ടി തന്നെ, അവരുടെ TRP ക്ക് വേണ്ടി 😏

    • @shinybinu6154
      @shinybinu6154 14 годин тому +3

      Cash nu vendi..

  • @Shamliyasv
    @Shamliyasv 19 годин тому +54

    Entrance tension kazhinj ..onnu .relax aayittalle undavulloo...appozhekum😢😢

  • @haibudys1103
    @haibudys1103 20 годин тому +169

    വീട്ടിൽ റിപ്പോർട്ട്‌ ചെയ്യണ്ട ആവശ്യം ഉണ്ടോ

    • @GovindanKutty-u3q
      @GovindanKutty-u3q 17 годин тому +7

      Athaanu njanum alochikkunnth

    • @naveeninc
      @naveeninc 10 годин тому

      ഒരാവശ്യവുമില്ല

  • @RUKKIYAPC-l8j
    @RUKKIYAPC-l8j 21 годину тому +261

    മലയാളി കളുടെ അഭിമാനം ആകേണ്ട അഞ്ചു Dr മാർ പടച്ചോനെ ക്ഷമ നാലകണെ 😭🤲

    • @FinalBoss-ey7xe
      @FinalBoss-ey7xe 19 годин тому +18

      പടച്ചോൻ യൂട്യൂബ് comments വായിക്കാറുണ്ടോ എന്നറിയില്ല, എന്നാലും പുള്ളിക്കാരൻ ഇത് വയിക്കുവാണെങ്കിൽ ക്ഷമ നൽകുമായിരിക്കും.

    • @sihabmon7756
      @sihabmon7756 18 годин тому +4

      ​@@FinalBoss-ey7xeഎന്തോ നാടോ😡

    • @DEADPOOL34B
      @DEADPOOL34B 18 годин тому

      👍👍👍

    • @anandukrishna5539
      @anandukrishna5539 18 годин тому +4

      ​@@FinalBoss-ey7xe നിങ്ങള് നോക്കിക്കോളൂ സുഹൃത്തേ...
      കൊന്ന പെടച്ചവൻ തന്നെ ജീവൻ തിരിച്ചുകൊടുക്കുന്നതായിരിക്കും🥲👍🏻
      അൽഫാം വെന്തില്ലാഹ്🤲🏻

    • @vishnur4776
      @vishnur4776 18 годин тому +7

      ഓവർ ആക്കാതെ... എന്തിനും മതം...

  • @Poloboy1122polo
    @Poloboy1122polo 20 годин тому +21

    ആദരാഞ്ജലികൾ 😔

  • @adarsh10j42
    @adarsh10j42 17 годин тому +17

    എന്റെ വീട് വണ്ടാനം ആണ് 🥺അവിടെ ഒരു സീറ്റ് കിട്ടുക എന്ന്പറഞ്ഞാൽ എളുപ്പം അല്ല 🙏സഹോദരാ നിനക്ക് വിട 🙏🙏🙏

  • @Sworld-rs9ht
    @Sworld-rs9ht 19 годин тому +25

    ഭഗവാനേ ഇത്രയും കഷ്ട്ടപ്പെട്ട് പഠിച്ച് ഇവിടെ വരെ എത്തി ആ മാതാപിതാക്കൾ എങ്ങനെ സഹിക്കും

  • @RESMIGNAIR-jk9mb
    @RESMIGNAIR-jk9mb 20 годин тому +11

    ഭഗവാനെ 🙏🙏🙏🙏

  • @Visan321
    @Visan321 19 годин тому +57

    ആദരാജ്ഞലികൾ🌹 ഇപ്പോഴത്തെ കുട്ടികൾക്ക് യാതൊരു അച്ചടക്കവുമില്ലാത്ത ഡ്രൈവിംഗ് സംസ്കാരമാണുള്ളത്.

    • @hyderalipullisseri5535
      @hyderalipullisseri5535 16 годин тому +10

      കഴിഞ്ഞ 38 വർഷമായി നാട്ടിലും ഗൾഫിലും വാഹനം ഓടിച്ചു വരുന്നു.നാട്ടിലെ
      ഇപ്പോഴത്തെ ഡ്രൈവിംഗ് രീതി എന്നും അലോസരപ്പെടുത്താറുണ്ട്. പ്രത്യേകിച്ചും
      യുവാക്കൾ ഒട്ടും ക്ഷമയില്ലാതെ പോകുന്നത് വീണ്ടെടുക്കാൻ കഴിയാത്ത ദുരന്തങ്ങളുടെ ആഘാതം കൂട്ടുന്നു.
      സ്നേഹത്തോടെ ഉപദേശിക്കാൻ പോലും ആകുന്നില്ല 😢

    • @kammappakarim8609
      @kammappakarim8609 15 годин тому +5

      ​@@hyderalipullisseri5535yes നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്......... ഡ്രൈവിങ്ങിൽ അച്ചടക്കം ഇല്ലായ്മ അത് നമ്മുടെ യുവതലമുറയുടെ ഏറ്റവും വലിയ ഒരു പ്രത്യേകതയാണ്....... അത് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു കഴിഞ്ഞാൽ അവർ നമുക്ക് നേരെ തിരിയും...

  • @devincarlospadaveedan4398
    @devincarlospadaveedan4398 20 годин тому +36

    Camerayum konachondu pokunna ningalude okke oru manasu kashtam,

  • @sreejusree2272
    @sreejusree2272 20 годин тому +43

    Nthoke പ്രതീക്ഷിച്ചാണ് മാതാപിതാക്കൾ അവരെ padikan ayakunath, ഒന്നും parayan ഇല്ല 😰

  • @SusanSusan-ol2xy
    @SusanSusan-ol2xy 19 годин тому +3

    Daivame 😭😭😭😭😭

  • @ashokan2378
    @ashokan2378 17 годин тому +31

    ഡ്രൈവിംഗ് ലൈസൻസ് പ്രായപരിധി 22 ആയിരിക്കണം, 22 ൽ താഴെയുള്ള അപേക്ഷ സ്വീകരിക്കരുത്.

    • @meghxxx
      @meghxxx 15 годин тому +4

      Sathyam ,kurachengilum maturity ayit mathiyarnnu ithokke. Car kittiyathinte santhosham ayirikum avarku ee prayathil🥺

    • @Mandanashsjdkdjhdh
      @Mandanashsjdkdjhdh 15 годин тому +2

      വരാൻ ഉള്ളത് വരും. പോവാൻ ഉള്ളത് പോവും. കുറച്ചു കഴിഞ്ഞാൽ എല്ലാവരും എല്ലാം മറക്കും

    • @mishalali6383
      @mishalali6383 14 годин тому

      @@meghxxxAppo 22il kittiyavarkku sandosham indaville

    • @sreesworld3587
      @sreesworld3587 8 годин тому

      ശെരി ആണ് 18 ൽ ലൈസൻസ് ആവിശ്യമില്ല

  • @layavp9657
    @layavp9657 18 годин тому +13

    Neetin padicha nammakk ariyaam ethra kashttapett padichitta aa kuttykalk govt. clgil seat kittiye enn..paavam makkal😢

  • @Besttime895
    @Besttime895 11 годин тому +1

    😢😢🙏🙏പൊന്നു മക്കളേ... 🥹🥹🥹

  • @GRSRockzZz
    @GRSRockzZz 19 годин тому +2

    Ente ponnu makkale 😢😢😢😢

  • @sdu5845
    @sdu5845 7 годин тому +1

    പ്രിയ elavally ചെയുന്നത് ശരി ആണോ ക്യാമറ തൂക്കി വീടിന്റെ അകത്തു കയറുന്നത്

  • @nature5686
    @nature5686 19 годин тому +1

    മക്കളെ 😢😢😢,...... ആദരാഞ്ജലികൾ

  • @Jithuz-t3n
    @Jithuz-t3n 21 годину тому +8

    Heart breaking 💔 💔💔💔💔

  • @SachukichuKichusachu
    @SachukichuKichusachu 12 годин тому +1

    എനിക്ക് വയ്യാ കാണാൻ 😢😢😢😢

  • @sajeevkumarkr1777
    @sajeevkumarkr1777 17 годин тому +7

    Media's ഇപ്പോൾ ഈ ചെയ്യുന്നത് ശെരി അല്ല

  • @basheerpp6806
    @basheerpp6806 20 годин тому +66

    ഏഴ് പേർ കയറേണ്ട ഒരു കാറിൽ പതിനെന്ന് പേര് കയറി ... ശരിയായില്ല.. നിയമം ആരും പാലിക്കുന്നില്ല ...

    • @BHEEMTVAPPS
      @BHEEMTVAPPS 20 годин тому +13

      Not a problem. But vehicle itself has no safety rating.. no airbags

    • @useryoutube2471
      @useryoutube2471 19 годин тому +16

      മഴ പെയ്യുമ്പോൾ വാഹനം പതിയെ ഓടിക്കുക . ഓവർ ടേക്കിങ് ഒഴിവാക്കുക . വാഹനത്തിന്റെ ടയർ കട്ട ഇല്ലെങ്കിൽ മാറ്റുക . ടയർ alignment ശരിയാക്കുക .ഞാൻ മഴയത്തു വാഹനം ഓടിച്ചപ്പോൾ എന്റെ കയ്യിൽ നിന്ന് വണ്ടി തെന്നി പോയത് ആണ് . സ്പീഡ്

    • @MalayalamMovies-fl8wi
      @MalayalamMovies-fl8wi 17 годин тому +1

      ​@@useryoutube2471അതെ ടയർ തന്നെയാണ് പ്രശ്നം എന്ന് തോന്നുന്നു

    • @hyderalipullisseri5535
      @hyderalipullisseri5535 16 годин тому +1

      ​@@useryoutube2471crct

    • @hyderalipullisseri5535
      @hyderalipullisseri5535 16 годин тому +3

      ​@MalayalamMovies-fl8wകൂടുതൽ പേരും കുറച്ചുകൂടി ഓടിയിട്ട് മാറ്റാം എന്നുള്ളവർ ആണ് 😢

  • @shyla6082
    @shyla6082 11 годин тому +1

    11 ആൾക്കാരെ കേറ്റി കൊണ്ട് പോയ കാറിന് അഭിനന്ദനങ്ങൾ..ഒരു മൂന്നാലാളെ കൂടെ കേറ്റാമായിരുന്നു. M

  • @Theshadeofsun
    @Theshadeofsun 16 годин тому +1

    Heart condolences 💐

  • @amhvkd5941
    @amhvkd5941 17 годин тому +2

    ആദരാഞ്ജലികൾ 😥😥😥😥

  • @AdithyanDivya
    @AdithyanDivya 15 годин тому +3

    എന്റെ ദൈവമേ ആ അച്ഛൻ അമ്മ 😢. ദൈവമേ ശക്തി കൊടുക്കണേ സഹിക്കാൻ കഴിയണേ.

  • @renukasatheesh7765
    @renukasatheesh7765 16 годин тому +1

    Dhyvame enthoru pareekshanam 😢aa achanum Ammayum etheghane sahikkum😢otta makanalle😢 oro varthayum kelkkumbol pediyakuva😭😔

  • @jareeshvadakara
    @jareeshvadakara 17 годин тому +6

    നാട്ടുകാർ എല്ലാം മറച്ചു പിടിച്ചു നിൽകുമ്പോൾ ക്യാമറ കൊണ്ട് രാവിലെ തന്നെ എത്തിയിട്ടുണ്ട്

  • @sajuzachariah8975
    @sajuzachariah8975 18 годин тому +28

    KSRTC ബസ് ലൈറ്റ് DIM അടിച്ചില്ല. കൂടെ മഴയും. കാറിൽ ഉള്ള കുട്ടികൾക്കു കാഴ്ച്ച കിട്ടിയില്ല. അതാണ് കാരണം. പിന്നെ ബസിന്റെ അമിത വേഗത. ഒരു മാന്ന്യത യും ഇല്ലാത്ത KSRTC കാരുടെ ഡ്രൈവിംഗ് ആണ് റോഡിലെ മിക്കവാറും എല്ലാ അപകടങ്ങൾക്കും പരോക്ഷം ആയ കാരണം

    • @kilabudeenabdulkhader5196
      @kilabudeenabdulkhader5196 18 годин тому +21

      കാർ ഓടിച്ചു ബസ്സില്ലേക്കു ഇടിച്ചു കയറ്റി യതാണ് ബസ്സിന്റെ ഭാഗത്തേക്ക്‌ കൊണ്ടിടിച്ചതാണ് ksrtc യെ കുറ്റംപറയല്ലേ പഠിക്കാൻപോയി രാത്രി വാടക കാർ എടുത്തു ഹോസ്റ്റൽ ളിൽനിന്നും 11പേരാണ് കാറിൽപോയത് തോന്ന്യസമല്ലേ എന്നിട്ട് ksrtc യെ കുറ്റംപറയുന്നോ

    • @rafeeqrafeeq9640
      @rafeeqrafeeq9640 17 годин тому +5

      എന്ധോക്കെയാടോ പറയുന്നേ.ആദ്യം പോയ്‌ ന്യൂസ്‌ കാണു

    • @rajeeshkrishnan1386
      @rajeeshkrishnan1386 16 годин тому

      പോടോ.
      ചുമ്മാ തള്ളാതെ

  • @jeffythomas377
    @jeffythomas377 20 годин тому +3

    Heart breaking

  • @thanseeraus7704
    @thanseeraus7704 17 годин тому +8

    എന്തൊക്കെയാണ് ചോദിക്കുന്നത്. മനസ് തകർന്നാണ് ഓരോരുത്തരും വരുന്നത്. അവരോടു എന്തിനാണ് ഓരോന്ന് കുത്തി കുത്തി ചോദിക്കുന്നത്. Commonsense ഇല്ലേ. അതോ ഉണ്ടായിട്ടും ഇല്ലാത്തത് പോലെ അഭിനയിക്കുന്നതാണോ.???????

  • @anjuganapriya7735
    @anjuganapriya7735 14 годин тому +1

    Atrem dukham ulla veetil valinj keri enthin pokunnu😢😢😢

  • @sreelekha8455
    @sreelekha8455 12 годин тому +1

    Enthu parenjalum aswasippikkan kazhiyilla.avarude anmavinu vendi prathikkunnu🙏🙏

  • @razishahbas3172
    @razishahbas3172 15 годин тому +6

    ഈ സമയത്ത് ക്യാമറ പിടിച്ചോണ്ട് ചെല്ലാൻ ഉള്ള നിങ്ങളുടെ മനസ് സമ്മതിക്കണം,

  • @nila7860
    @nila7860 20 годин тому +13

    പോകേണ്ട സമയത്ത് പോയേ തീരൂ😢😢

  • @AhammadkunhachalilAndru
    @AhammadkunhachalilAndru 20 годин тому +12

    കുടുംബത്തിന് പടച്ചോൻ സമാധാനം നൽകട്ടെ

  • @SujathaMS-dd9fo
    @SujathaMS-dd9fo 19 годин тому +2

    പൊന്നുമക്കൽ😢😢😢😢

  • @saleenasiddik9678
    @saleenasiddik9678 14 годин тому +2

    ഈ ന്യൂസ്‌ കേട്ടപ്പോൾ തൊട്ട് ഞാൻ ഷോക്കായിട്ട് ഇരിക്കുകയാണ്, മരിച്ച കുട്ടികളുടെ രക്ഷിതാക്കളുടെ അവസ്ഥ ചിന്തിക്കാൻ പോലും ആവുന്നില്ല, രാത്രി ഈ പെരുമഴയത്ത് ഒരു വണ്ടിയിൽ ഇത്രയും പേര് യാത്ര ചെയ്യാൻ പാടില്ല, എല്ലാവരുടെയും കുടുംബങ്ങൾക്ക് സഹിക്കാനും ക്ഷമിക്കാനും കഴിയട്ടെ...

  • @TintujohnJohn
    @TintujohnJohn 13 годин тому

    😢പ്രണാമം🙏🏻🌹

  • @Users1815
    @Users1815 9 годин тому

    🙏🙏😢

  • @AmbilyPraveen
    @AmbilyPraveen 13 годин тому

    😭😭😭😭😭😭

  • @prasanthpanicker5588
    @prasanthpanicker5588 18 годин тому +1

    പുത്ര ദുഃഖം. 😮😢😊😢

  • @sreejithravindran3233
    @sreejithravindran3233 17 годин тому +5

    ജീവിതത്തിൽ ഉപകാരമുള്ള കാര്യങ്ങൾ അല്ലെ സിലബസ്സിൽ പഠിപ്പിക്കേണ്ടത്. ഡ്രൈവിംഗ്, ഡ്രഗ്സ് ഉപയോഗം, മുതിർന്നവരെ ബഹുമാനിക്കൽ അങ്ങിനെ എത്രെയോ കാര്യങ്ങൾ

  • @himababu327
    @himababu327 12 годин тому

    Pranamam🌹

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 19 годин тому +17

    ഇന്നത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം ഉണ്ട്‌
    പക്ഷെ വകതിരിവില്ല
    മൂന്ന് നാലുപേര് ഒരുമിച്ചാൽ
    അട്ടഹാസമാണ്
    എത്ര പഠിച്ചാലും വിവരത്തോടെ ജീവിക്കു മക്കളെ
    വാഹനങ്ങൾ സൂക്ഷിച്ചു ഓടിക്കുക ലഹരി ഉപയോഗിക്കരുത്
    പെൺകുട്ടികളെ കാണുമ്പോൾ ഹാലിളകി ആക്സിലേറ്റർ കൂട്ടുന്ന വിരുത്തന്മാരുണ്ട് നിർത്തുക ഈ പരിപാടികൾ
    ജീവനോടെ ഈ ഭൂമിയിൽ കുറച്ച് കാലം ഇരിക്കാം

    • @useryoutube2471
      @useryoutube2471 19 годин тому +3

      2006 il fistile 5 peru car accidant aayirunnu. ella kalathum undu

  • @Vishnu_984
    @Vishnu_984 11 годин тому

    😢😢

  • @Shemi-99-s
    @Shemi-99-s 13 годин тому

    Onnum parayan veyya rabbeee😢😢😢😢😢😢

  • @nijeshnnair2954
    @nijeshnnair2954 14 годин тому

    പ്രണാമം 🙏

  • @ANEESKP-z1b
    @ANEESKP-z1b 19 годин тому

    Allah😢😢😢😢😢...sahikkan kAziyatha vartha😢😢😢..veettugar engane kshamikkum😢😢😢😢

  • @liampv6878
    @liampv6878 21 годину тому +39

    അച്ചന്മാർ എന്ത് പിഴച്ചു.. അവർക്കു അറിയില്ലല്ലോ മക്കൾ എന്തൊക്കെ തോന്നിവാസത്തിനാണ് പഠിക്കാൻ പറഞ്ഞു പോകുന്നത്... അത്രക്കും മോശം അവസ്ഥയിൽ ആണ് ഇപ്പോൾ കുട്ടികൾ സ്കൂൾ ക്യാമ്പസ്‌ തിരഞ്ഞെടുകുന്നത്

    • @NandananE-ty8vb
      @NandananE-ty8vb 21 годину тому +10

      90% mistake is from car driver, out of 12 he is the only one with no serious injuries, this is life others negligence cost some ones life,

    • @bindushaji
      @bindushaji 20 годин тому +45

      ഒരു സിനിമ കാണാൻ പോയതാണോ ഇത്ര വലിയ തോന്നിവാസം എല്ലാരും പോകുന്നില്ലേ

    • @annammalifestylevlogs4797
      @annammalifestylevlogs4797 20 годин тому +29

      Endhokkeyado paranj vidunnath ee generation ile kurach kuttikal endhenkilum cheyyunnu enn vech ellavarum angane alle ... Please ignore this type of words... Than cinemakk pokarille

    • @alameen8212
      @alameen8212 19 годин тому +29

      +1 muthal kashttapett urakkam illa cinema illa function illathe padichakuttikal ahn ingane onnum ee avasarathil parayaruth

    • @alameen8212
      @alameen8212 19 годин тому

      😢😢😢

  • @zainzayan6166
    @zainzayan6166 14 годин тому +3

    അയ്യോ 😭😭😭ആ അച്ഛന്റെ ഒരു ഇരിപ്പ് സഹിക്കാൻ പറ്റുന്നില്ല ദെയിവമേ 😢😢😢 പൊന്ന് മോനെ
    ആദരാജ്ഞലികൾ 🙏🏻🙏🏻🙏🏻 കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകൾ 😭😭😭😭

  • @abdulla.k.1959
    @abdulla.k.1959 20 годин тому +9

    മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ പഠിച്ച് കുട്ടികൾ അവരുടെ മരണം വളരെ വേദനയുണ്ടാക്കുന്നു

  • @sobhanababu5297
    @sobhanababu5297 20 годин тому +2

    Full screen kittille..video

  • @SreelakshmiTC
    @SreelakshmiTC 19 годин тому +4

    മഴ ഉള്ളപ്പോൾ ഡ്രൈവിംഗ് ഒഴിവാക്കുകയാണ് വേണ്ടത്... ആ മാതാപിതാക്കൾ ക്ക് സഹിക്കാനുള്ള ശക്തി ദൈവം നൽകട്ടെ

  • @RahimEk-xf8nf
    @RahimEk-xf8nf 13 годин тому +1

    ആ കുടുംബത്തിന്റെ പ്രതീക്ഷകൾ നഷ്ട്ടപെട്ടു.തമ്പുരാൻ ആ കുടുംബങ്ങൾക്കു സമാധാനം നൽകുമാറാകട്ടെ.

  • @sajinasuni4262
    @sajinasuni4262 16 годин тому

    😭😭😭

  • @dontreply3-re2ho
    @dontreply3-re2ho 13 годин тому +1

    വാഹന നിയമം ശക്തമാക്കുക 🥹... മാന്യമായ ഡ്രൈവിങ് പരിശീലിക്കുക മലയാളികൾ....😢

  • @ShahulK-wi8wx
    @ShahulK-wi8wx 20 годин тому +5

    കണ്ണീർ പ്രണാമം

  • @muhammadshahid-hq6pv
    @muhammadshahid-hq6pv 19 годин тому

    Allahuvinte vidhi
    Vidiye thadukkan dua kkathramekazhiyu😢😢

  • @ishakmukkood2257
    @ishakmukkood2257 19 годин тому +13

    Marana veetilek media kare allow cheyyaruth

  • @womenwithwings469
    @womenwithwings469 15 годин тому

    Allahhh sahikkan pattunilla😭😭😭😭

  • @shihanashehan860
    @shihanashehan860 17 годин тому +1

    😔😔😔😔

  • @AkkuAkka
    @AkkuAkka 15 годин тому

    🥺🥺💔

  • @amhvkd5941
    @amhvkd5941 17 годин тому +2

    എന്റെ ദൈവമേ ഒരു കാറിൽ 11 പേര് പേരോ വിശ്വസിക്കാൻ കഴിയുന്നില്ലല്ലോ റബ്ബേ എന്തായാലും ആ കുടുംബത്തിന് ദൈവം ക്ഷമ നൽകട്ടെ

  • @teresa965
    @teresa965 13 годин тому

    😞😢🌹🙏

  • @sankaranarayananambalavatt5629
    @sankaranarayananambalavatt5629 17 годин тому

    🙏🙏🙏RIP

  • @yaduakku1967
    @yaduakku1967 19 годин тому +2

    Camera avarude annakkilek Thane ket ttaaa....

  • @Night-d1k
    @Night-d1k 7 годин тому

    K. S. R. T. C ബേസിനും മറ്റുവലിയ വണ്ടികൾക്കും റോടിനു നടുകുടെ പോകാൻ ഉള്ള നിയമം ഉണ്ടോ??

  • @Manaliyil
    @Manaliyil 19 годин тому +47

    ആ ടീച്ചറുടെ ഇടറിയ വാക്കുകൾ എന്റെ കുട്ടിയാണവൻ എന്ന് പറഞ്ഞു കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി...
    എല്ലാം നഷ്ടപ്പെട്ട ഇരിക്കുന്ന ആ അച്ഛൻ ഇത് സഹിക്കാനുള്ള ശക്തി അവർക്ക് കൊടുക്കണേ ഈശ്വരാ...

  • @sprakashkumar1973
    @sprakashkumar1973 16 годин тому

    Very Bad news sir 😢😢

  • @lijuraju5063
    @lijuraju5063 20 годин тому +11

    Nta ponnu sahodraa aru allum marich yannu arinja nthina e koop um thuki pokuna 🙂aa vettu karuda avstha onnu mansli akku

  • @beautyvibeswithvrinda
    @beautyvibeswithvrinda 19 годин тому +6

    Ningalk nanamille camera ķonde a achane zoom cheythok kanikan. Swantham veetyl varanasi ithok

  • @sahlarashi1162
    @sahlarashi1162 14 годин тому

    Ya allahh😓😓😓😓😓engne thaagum.....ya allah padchone

  • @ShahmaThesni.K
    @ShahmaThesni.K 18 годин тому

    😢😢😢😢

  • @anithae9802
    @anithae9802 14 годин тому +3

    ഈ ദുഃഖ തരണം ചെയ്യാനുളള മനഃശക്തി ഈശ്വരൻ സാറിന് കൊടുകടെ. ഭഗവാൻ മകൻറ രൂപത്തിൽ സാറിന് തുണയായി വരും.നല്ലൊരു സാറാണ്

  • @sunithamolt5699
    @sunithamolt5699 17 годин тому

    😢💔🌹

  • @mdshanKhalid
    @mdshanKhalid 20 годин тому +5

    വീട്ടുകാർക് ക്ഷമ കൊടുക്കണേ നാഥാ

  • @nandanaammu5651
    @nandanaammu5651 18 годин тому

    Plez god parents thagan ulla shakthi kodukane😢

  • @thaichupi7655
    @thaichupi7655 19 годин тому

    😢😢😢😢

  • @user-lz5rr6jh4g
    @user-lz5rr6jh4g 17 годин тому +5

    This is life...😢😢ഇത്രേം കാലം ഉണും ഉറക്കവും ഒഴിച്ച് പഠിച്ച്, ഇപ്പോൾ അതെല്ലാം ബാക്കി ആക്കി അവര്‍ മടങ്ങി 😢😢this is fate..this is life😢😢

  • @98319830
    @98319830 20 годин тому +8

    Horrible reporting.

  • @sahadsahad1248
    @sahadsahad1248 13 годин тому

    ഏക മകൻ ഹോ 😭

  • @v4vlog912
    @v4vlog912 18 годин тому +1

    ദൈവത്തിന്റെ ക്രൂരത ജീവിതം തുടങ്ങിയതേ ഉള്ള kochu പിള്ളേരെ okke അങ്ങ് കൊണ്ട് പോകുവാ ജീവിതം മടുത്ത എന്നെ okke കൊണ്ടുപോകാതെ

  • @NijasNijas-r9w
    @NijasNijas-r9w 18 годин тому +3

    എന്തിനാടാ മക്കളേ ഒരുപാട് പ്രതീക്ഷയും സ്വപ്നങ്ങളും ജീവനും ജീവിതവുംഇല്ലാതായില്ലേ മക്കളേ 😢ഇനിയുള്ള മക്കള്ളെങ്കിങ്കിലും ഇതെല്ലാം ഒരു പാഠമാക്കി ജീവിക്കണേ മക്കളേ 😢😢😢

  • @sreeRakhi-pc8dz
    @sreeRakhi-pc8dz 14 годин тому +1

    ദൈവമേ ആ അച്ഛനും അമ്മക്കും ശക്തി കൊടുക്കണേ 😢😢😢😢😢😢

  • @Allus809
    @Allus809 18 годин тому +2

    ദയവു ചെയ്തു ആ മാതാപിതാക്കളുടെ അടുത്ത് മൈക്കും കൊണ്ട് പോകരുത് അവരുടെ ജീവൻ ആണ് പോയത് 🙏

  • @RahulRaj-xv4hm
    @RahulRaj-xv4hm 20 годин тому

    😰😰🙏🙏

  • @blessonpoulose9851
    @blessonpoulose9851 15 годин тому

    Two wheeler ഓടിക്കുന്നവരും ശ്രെദ്ധിക്കുക റോഡിൽ കുഴികൾ ഉണ്ട് മഴയാണ്

  • @haranff3099
    @haranff3099 19 годин тому

    😰😓

  • @sadiqueibrahim4293
    @sadiqueibrahim4293 16 годин тому +3

    ഒരു മരണം നടന്ന വീട്ടിലേക്കു എന്തു ചോദിച്ചു അറിയാൻ ആണ് ഓടി ചെല്ലുന്നത് 😡

  • @rahanasudheer1664
    @rahanasudheer1664 19 годин тому +7

    College strict akkanmayirunn 6 manik shesham purth povan padilla enn 😢

    • @AnupriyaJos
      @AnupriyaJos 18 годин тому +1

      Athinu samaram cheytha naadanu . ithu not remembering?