ജനസംഖ്യയെക്കുറിച്ച് സംസാരിക്കാൻ, വ്യാകുലപ്പെടാൻ ഇവിടെ സാറല്ലാതെ വേറാർക്കെങ്കിലും നേരമുണ്ടോ? ഉള്ളതായി കണ്ടിട്ടില്ല. വല്ലാത്ത അപകടാവസ്ഥ മുന്നിലുണ്ടായിട്ടും അതിനെക്കുറിച്ച് ആരും അലോസരപ്പെടുന്നില്ല. കഷ്ടമെന്നല്ലാതെ എന്തു പറയാൻ '😢
1:24 >>> കൂടുതൽ കൂടുതൽ ഫാമിലി മെംബേർസ്, കൂടുതൽ കൂടുതൽ വരുമാനം, കൂടുതൽ കൂടുതൽ തമ്മിൽ തമ്മിലുള്ള സപ്പോർട്ട് & സഹകരണം, കൂടുതൽ കൂടുതൽ ബലം. ന്യൂക്ലിയർ ഫാമിലി... ആറ്റോമിക് വരുമാനം, സപ്പോർട്ട്, സഹകരണം, ബലം. രവി മാമനെ എന്തിനാ ജനിപ്പിച്ചത്, വെറുതെ ആയല്ലോ. സ്വയം ജനിക്കാം തെറ്റില്ല, പക്ഷേ ഇനി പാടില്ല !!!
ഇതൊക്കെയാണ് യുക്തി കൊണ്ടും ചില വിഭാഗത്തോടുള്ള വെറും വെച്ച് ചിന്തിച്ചാൽ കണ്ടെത്തുന്നത്. മതം കുരുടന്മാർ ആനയെ കണ്ടത് പോലെ അല്ല പറയുന്നത്, ലോകത്ത് ആരെങ്കിലും ആങ്ങളയെ ( സഹോദരനെ ) പെങ്ങൾ ( സഹോദരി ) കല്യാണം കഴിപ്പിച്ചയച്ചു എന്ന്, അയക്കണമെന്ന്, പറഞ്ഞു കേട്ടിട്ടുണ്ടോ, എനിക്ക് മകൻ ഉണ്ട് അവനെ കെട്ടിച്ചയക്കണമെന്ന് പറഞ്ഞു ട്ടുണ്ടോ, എന്നാൽ എൻന്റെ മകളെ കല്യാണം കഴിപ്പിച്ചയക്കണം എന്ന് പറയാറുണ്ടോ, അതെന്ത് കൊണ്ട് എല്ലാ ഒര് പോലെ വേണമല്ലോ, അപ്പോൾ അവിടെ യൊക്കെ നമ്മൾ മാറ്റം കൊണ്ട് വരേണ്ടേ. തുല്ല്യത കാട്ടിയാൽ, അപ്പോൾ സ്ത്രിയും പുരുഷ്യനുംഉത്തരവാദിത്വങ്ങളും വ്യത്യസ്തമാണ്, പിന്നെ മതത്തിന്റെ വീക്ഷണം സ്ത്രീ പുരുഷ്യ വിവാഹം ബന്ധങ്ങളിൽ അടിസ്ഥിതീത്വമാണ്. സ്ത്രീയെ ( യുടെ ) സംരക്ഷിത ഉത്തരവാദിത്വം പുരുഷ്യനുമാണ്, ( അല്ലാതെ പറ്റുന്ന കാലം ഒന്നിച്ചു ജീവിച്ചു വേണ്ടാ എന്ന് തോന്നുമ്പോൾ ഒഴിഞ്ഞു പോയി കൈ കഴുക്കാൻ മതം അനുവദിക്കുന്നില്ല അങ്ങിനെ പോകുമ്പോൾ ചില ബാധ്യത കൂടി ഏൽപ്പിക്കുന്നു,) ഇനി ഒര് കുട്ടിക്ക് മുസ്ലിം ആയത് കൊണ്ട് പകുതിയും അല്ലാത്തത് കൊണ്ട് മറിച്ചും കിട്ടിയെങ്കിൽ,,ജീവിതം വിവാഹം ബന്ധത്തിൽ നിലനിർത്തണം എന്നവകാശപെടുന്നത് കൊണ്ട്അവശ്യ പെടുന്നത് കൊണ്ട് , അവരുടെ അവരെ രണ്ട് പേരെയും എടുത്താൽ തുല്യമായിരിക്കും,..
Sumanan Sir 🤟
ജനസംഖ്യയെക്കുറിച്ച് സംസാരിക്കാൻ, വ്യാകുലപ്പെടാൻ ഇവിടെ സാറല്ലാതെ വേറാർക്കെങ്കിലും നേരമുണ്ടോ? ഉള്ളതായി കണ്ടിട്ടില്ല. വല്ലാത്ത അപകടാവസ്ഥ മുന്നിലുണ്ടായിട്ടും അതിനെക്കുറിച്ച് ആരും അലോസരപ്പെടുന്നില്ല. കഷ്ടമെന്നല്ലാതെ എന്തു പറയാൻ '😢
1:24 >>> കൂടുതൽ കൂടുതൽ ഫാമിലി മെംബേർസ്, കൂടുതൽ കൂടുതൽ വരുമാനം, കൂടുതൽ കൂടുതൽ തമ്മിൽ തമ്മിലുള്ള സപ്പോർട്ട് & സഹകരണം, കൂടുതൽ കൂടുതൽ ബലം.
ന്യൂക്ലിയർ ഫാമിലി... ആറ്റോമിക് വരുമാനം, സപ്പോർട്ട്, സഹകരണം, ബലം.
രവി മാമനെ എന്തിനാ ജനിപ്പിച്ചത്, വെറുതെ ആയല്ലോ.
സ്വയം ജനിക്കാം തെറ്റില്ല, പക്ഷേ ഇനി പാടില്ല !!!
ഏക സിവിൽ കോഡ് വേണം
ഏകീകൃത സിവിൽ കോഡ് തീർത്തും ഉണ്ടാകണം
ഇതൊക്കെയാണ് യുക്തി കൊണ്ടും ചില വിഭാഗത്തോടുള്ള വെറും വെച്ച് ചിന്തിച്ചാൽ കണ്ടെത്തുന്നത്. മതം കുരുടന്മാർ ആനയെ കണ്ടത് പോലെ അല്ല പറയുന്നത്, ലോകത്ത് ആരെങ്കിലും ആങ്ങളയെ ( സഹോദരനെ ) പെങ്ങൾ ( സഹോദരി ) കല്യാണം കഴിപ്പിച്ചയച്ചു എന്ന്, അയക്കണമെന്ന്, പറഞ്ഞു കേട്ടിട്ടുണ്ടോ, എനിക്ക് മകൻ ഉണ്ട് അവനെ കെട്ടിച്ചയക്കണമെന്ന് പറഞ്ഞു ട്ടുണ്ടോ, എന്നാൽ എൻന്റെ മകളെ കല്യാണം കഴിപ്പിച്ചയക്കണം എന്ന് പറയാറുണ്ടോ, അതെന്ത് കൊണ്ട് എല്ലാ ഒര് പോലെ വേണമല്ലോ, അപ്പോൾ അവിടെ യൊക്കെ നമ്മൾ മാറ്റം കൊണ്ട് വരേണ്ടേ. തുല്ല്യത കാട്ടിയാൽ, അപ്പോൾ സ്ത്രിയും പുരുഷ്യനുംഉത്തരവാദിത്വങ്ങളും വ്യത്യസ്തമാണ്,
പിന്നെ മതത്തിന്റെ വീക്ഷണം സ്ത്രീ പുരുഷ്യ വിവാഹം ബന്ധങ്ങളിൽ അടിസ്ഥിതീത്വമാണ്. സ്ത്രീയെ ( യുടെ ) സംരക്ഷിത ഉത്തരവാദിത്വം പുരുഷ്യനുമാണ്, ( അല്ലാതെ പറ്റുന്ന കാലം ഒന്നിച്ചു ജീവിച്ചു വേണ്ടാ എന്ന് തോന്നുമ്പോൾ ഒഴിഞ്ഞു പോയി കൈ കഴുക്കാൻ മതം അനുവദിക്കുന്നില്ല അങ്ങിനെ പോകുമ്പോൾ ചില ബാധ്യത കൂടി ഏൽപ്പിക്കുന്നു,)
ഇനി ഒര് കുട്ടിക്ക് മുസ്ലിം ആയത് കൊണ്ട് പകുതിയും അല്ലാത്തത് കൊണ്ട് മറിച്ചും കിട്ടിയെങ്കിൽ,,ജീവിതം വിവാഹം ബന്ധത്തിൽ നിലനിർത്തണം എന്നവകാശപെടുന്നത് കൊണ്ട്അവശ്യ പെടുന്നത് കൊണ്ട് , അവരുടെ അവരെ രണ്ട് പേരെയും എടുത്താൽ തുല്യമായിരിക്കും,..
എല്ലാരും കോണ്ടം ഉപയോഗിക്കിൻ