Rajasenan reveals the reason to keep distance with Jayaram | Kaumudy TV

Поділитися
Вставка
  • Опубліковано 10 лют 2017
  • Subscribe for More videos : goo.gl/TJ4nCn
    Rajasenan is an Indian film director, screenwriter, and occasional actor who has worked in Malayalam cinema.His notable films include Ayalathe Adheham (1992), Meleparambil Aanveedu (1993), CID Unnikrishnan B.A., B.Ed. (1994), Aadyathe Kanmani (1995), Kadhanayakan (1997), and The Car (1997).He also acted the lead role in the film Bharya Onnu Makkal Moonnu (2009), which was also directed by himself.
    Jayaram Subramaniam commonly known as Jayaram, is an Indian film actor who predominantly works in Malayalam films, and at times in Tamil films. He is also a chenda percussionist and mimic artist. He has starred in over 200 films.In 2011, he was awarded the Padma Shri by the Government of India for his contribution towards the arts
    Find us on :-
    UA-cam : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv
  • Розваги

КОМЕНТАРІ • 467

  • @arunvenpakal4848
    @arunvenpakal4848 6 років тому +136

    ജയറാമിനെ ജനഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചത് പത്മരാജനാണ് .നിങ്ങളുടെ ഹിറ്റ് പടങ്ങളിലും അദ്ദേഹം സഹകരിച്ചിട്ടുണ്ട് കൂടാതെ ജയറാം അഭിനയിച്ച എറ്റവുംlow leval cinema യും നിങ്ങളുടെ താണ്.

    • @SuperUncorrupted
      @SuperUncorrupted 4 роки тому +9

      Arun Venpakal Jayaram acted only 4 padmarajan movies,padmarajan found him thats all

    • @qatarqatar2620
      @qatarqatar2620 4 роки тому +18

      മോഹൻലാൽ ബിസിയായപ്പോൾ സത്യൻ അന്തിക്കാട് സ്രീനിവാസൻ ടീം ജയറാമിനെ അവരുടെ സിനിമകളിലെ സ്ഥിരം നായകനാക്കി പിന്നീട് ശ്രീനിവാസൻ മാറിയെങ്കിലും സത്യൻ അന്ത്യക്കാട് ജയറാം കൂട്ടുകെട്ട് തുടർന്നു.ശ്രീനിവാസൻ സത്യൻ അന്തിക്കാടിനെ വിട്ടുപോയപ്പോൾ ചെറിയ ഒരു കൺഫ്യൂഷൻ ആദ്യം തോന്നിയെങ്കിലും ശ്രീനിവാസൻ്റെ ഒപ്പത്തിനൊപ്പം നിൽക്കുന്ന ഒരു തിരക്കഥാകൃത്താ വാൻ സത്യൻ അന്തിക്കാടിനു കഴിഞ്ഞു. മോഹൻലാലും മമ്മൂട്ടിയും ശ്രീനിവാസന്യം ജയറാമും ഇല്ലാതെയും സത്യൻ അന്തിക്കാട് ഹിറ്റുകളുണ്ടാക്കി മറ്റൊരാളെയും ഡിപ്പൻറ് ചെയ്യാതെ വിജയിക്കുക ചെറിയ കാര്യമല്ല ഹരിഹരൻ MT യേയും മമ്മൂട്ടിയെയും വച്ച് വടക്കൻ വീരഗാഥ ചെയ്തപ്പോൾ അവരാരും ഇല്ലാതെ തന്നെ സർഗ്ഗം ഹിറ്റാക്കി

    • @dr.maanasi3507
      @dr.maanasi3507 2 роки тому +2

      Jayramine kudumbanayakan aayad Rajasenan sathyananthikad moviesiloodeaan......melleparambilanveed,chettenbava aniyanbava,aadhyathekanmani....

  • @rcboyrcboy9427
    @rcboyrcboy9427 5 років тому +175

    സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ എല്ലാ പടവും സൂപ്പർ ഹിറ്റ്‌ ആണ്

    • @vyshnavrc3850
      @vyshnavrc3850 4 роки тому

      Ethokkeya

    • @sreeragmanikkath
      @sreeragmanikkath 4 роки тому +15

      മഴവിൽക്കാവടി,തൂവൽ കൊട്ടാരം,ഇരട്ടക്കുട്ടികളുടെ അച്ഛൻ,കൊച്ചു കൊച്ചു സന്തോഷങ്ങൾ,വീണ്ടും ചില വീട്ടുകാര്യങ്ങൾ,യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,മനസിനക്കരെ..

    • @user-le5sz7ll8k
      @user-le5sz7ll8k 4 роки тому

      @@sreeragmanikkath yes you are correct

    • @sreekumar3606
      @sreekumar3606 4 роки тому +3

      @@sreeragmanikkath ini und bhagyadhevatha katha thudarunnu sadhesham

    • @sreeragmanikkath
      @sreeragmanikkath 4 роки тому

      @@sreekumar3606 കുഴപ്പം ഇല്ല
      സന്ദേശം സുപ്പർ

  • @sugeshthottathil1306
    @sugeshthottathil1306 2 роки тому +10

    ജയറാം ഇനിയും ഒരുപാട് കാലം സിനിമ യിൽ അഭിനയിക്കൂ എന്റെ ജീവന്റെ ജീവൻ ആയ ജയറാം

  • @sugeshthottathil1306
    @sugeshthottathil1306 2 роки тому +12

    ഇനി ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു വലിയ സിനിമയിൽ വീണ്ടും മുന്നോട്ട് വരണം ജയറാം

  • @joynicholas2121
    @joynicholas2121 4 роки тому +10

    Rajasenanan is the best, i never feel any other movies best 100% entertainer movie like meleparambil aanveedu ,,,we need that combination again ,

  • @sidheek4194
    @sidheek4194 7 років тому +175

    പണ്ടൊക്കെ ടി.വിയിൽ ജയറാമേട്ടന്റെ സിനിമ കാണുമ്പോൾ മനസ്സിൽ ഞാൻ കരുതാറുണ്ട് ഇത് മിക്കവാറും രാജസേനൻ സംവിധാനമായിരിക്കും.... എന്താല്ലേ

    • @nishadn2072
      @nishadn2072 4 роки тому +4

      Rajasenan mathrame cinima cheyunnullu.njagallude jayaram ettane kuttam parayuna rajasenane kolan ulla dheshyam und enik.rajasenan annu Jayaram ettane cinimayil kondu vanath ennu thonnu ayallude parachil kettal

    • @abhijith2482
      @abhijith2482 3 роки тому +1

      @@nishadn2072 Adhe 😂

    • @dr.maanasi3507
      @dr.maanasi3507 Рік тому

      Right

  • @ascinemaworld9220
    @ascinemaworld9220 4 роки тому +21

    Rajasenan chattanum ജയറാമേട്ടനും ഒന്നിച്ചാ cid ഉണികൃഷ്ണൻ B A BED movie ഒരിക്കലും മറക്കാൻ പറ്റില്ല ഫുൾ കോമഡി movie

  • @sajinks1419
    @sajinks1419 7 років тому +2

    full video, please

  • @yourheart3718
    @yourheart3718 4 роки тому +6

    I want jayaram rajasenan movie again...

  • @vishnumohan6984
    @vishnumohan6984 5 років тому +24

    സത്യത്തിൽ ജയറാമിന്റെ കരിയർ ഒരു കാലത്തു ഉയരാൻ രാജസേനന് പങ്കുണ്ട്..പക്ഷെ ജയറാമിന്റെ ഇമേജ് കുറയാനും രാജസേനൻ തന്നെ കാരണമായി... കനക സിംഹാസനം,മധുചന്ദ്ര ലേഖ ഒക്കെ എടുത്ത് നശിപ്പിച്ചു..അവസാന ചിത്രങ്ങൾ എല്ലാം അട്ടർ ഫ്ലോപ്പ് ആയത് കൊണ്ടല്ലേ ആരും ഇപ്പൊ ഡേറ്റ് കൊടുക്കാത്തത്

    • @perfectchannel5345
      @perfectchannel5345 2 роки тому +2

      Madhu chandhra lekha 100day odiyathado. 16.filim 14ennavum 100 day kuduthalu oodiyathanu

    • @lekhabhanu5823
      @lekhabhanu5823 2 роки тому +1

      Sir eni jayerment kariyam parayalle

    • @perfectchannel5345
      @perfectchannel5345 2 роки тому

      @@lekhabhanu5823 aayikkotte nalay thanney pulliyodu parayam

  • @sugeshthottathil1306
    @sugeshthottathil1306 2 роки тому +2

    ജയറാം ഇനിയും ഒരുപാട് കാലം സിനിമ യിൽ അഭിനയിക്കൂ സൂപ്പർ സ്റ്റാർ iloveyou എന്റെ ജീവന്റെ ജീവൻ ആയ ജയറാം

  • @sugeshthottathil1306
    @sugeshthottathil1306 2 роки тому +2

    ജയറാം ഇനിയും ഒരുപാട് കാലം സിനിമ യിൽ അഭിനയിക്കൂ മലയാള സിനിമയിൽ വീണ്ടും മുന്നോട്ട് വരണം ജയറാം ഇനിയും ഒരുപാട് കാലം സിനിമ യിൽ അഭിനയിക്കൂ എന്റെ ജീവന്റെ ജീവൻ ആയ ജയറാം

  • @jerrybenson8709
    @jerrybenson8709 5 років тому +8

    he is true respect director

  • @lijogeorge147
    @lijogeorge147 4 роки тому +12

    ചെങ്ങന്നൂർ പിടിച്ചാൽ നമ്മൾ കേരളം പിടിച്ചു എന്ന് കരുതിയാൽ മതി 😄😄😄

  • @kichendj
    @kichendj 4 роки тому +10

    2002. നക്ഷത്രക്കണ്ണുള്ള രാജകുമാരൻ, സ്വപ്നം കൊണ്ട് തുലാഭാരം, ഇമ്മിണി നല്ലൊരാൾ, മധുചന്ദ്രലേഖ, കനക സിംഹാസനം, റോമിയോ, ഭാര്യ ഒന്ന് മക്കൾ മൂന്ന്, ഒരു സ്മാൾ ഫാമിലി, ഇന്നാണ് ആ കല്യാണം, 72 മോഡൽ, Radio jockey, Pound (2014). ഈ പന്ത്രണ്ടു വർഷത്തെ സിനിമ കണ്ടാൽ അറിഞ്ഞൂടെ ഇങ്ങേരു spoil ചെയ്യില്ല എന്ന്. 😆

    • @VijAy54724
      @VijAy54724 4 роки тому

      Swpnam kondu thulabharam vallya kuzhapilla backy ellam koothara

    • @sidharthvinod1997
      @sidharthvinod1997 10 місяців тому +1

      Romeoo madhuchandralekha ishtapettu

  • @psradhul1602
    @psradhul1602 4 роки тому +24

    ആദ്യം ജനപ്രിയ nayakan ജയറാം ആയിരുന്നു pinne കുടുംബ നായകനായി 💪💪❤️❤️

  • @swamybro
    @swamybro 7 років тому +207

    ഈശ്വരാ.. മേലേപറമ്പിൽ ആൺവീട് സംവിധാനം ചെയ്ത ആൾ തന്നെ ആണോ ഇത്?

    • @amalaugustin4659
      @amalaugustin4659 6 років тому +16

      Yes rajasenan aanu But, Meleparambil Aanveedu Gireesh Puthencheriyude kadha aanu

    • @pgn4nostrum
      @pgn4nostrum 6 років тому +1

      new age media 😁😁 അതു കലക്കി

    • @pgn4nostrum
      @pgn4nostrum 6 років тому +12

      Amal Augustin ...അതായത്..ആണുങ്ങൾ എഴുതിയപ്പോ വീടുണ്ടായി 😊😊 ആണുങ്ങൾ എഴുതിയപ്പോൾ മാത്രമേ വിജയിച്ചുള്ളൂവെന്നും പറയാം ..ല്ലേ 😀😀😯

    • @sujisomansujisoman8128
      @sujisomansujisoman8128 6 років тому

      Athe ee thendi thanne

    • @azadbabu7457
      @azadbabu7457 6 років тому

      alla😀😀

  • @sudhapillai1128
    @sudhapillai1128 4 роки тому +3

    Jayaram oru nalla actor thanne aanu. Janangalkku adhehathe ishtavomanu

  • @arun9704
    @arun9704 5 років тому +10

    Sathyan anthikkad made super hits with Jayaram....

  • @sreeragssu
    @sreeragssu 3 роки тому +7

    മേഘസന്ദേശം , സ്വപ്നം കൊണ്ട് തുലാഭാരം എന്നീ സിനിമയിലും നായകന്‍ ആകേണ്ടത് ജയറാം ആയിരുന്നു ..

    • @shanuvaliyakath4026
      @shanuvaliyakath4026 Рік тому

      മേഘസന്ദേശം സിനിമ അദ്ദേഹം മനപ്പൂർവം സുരേഷ്ഗോപിയെ വച്ച് ചെയ്തതാണ്
      പ്രിയദർശൻ മോഹൻലാലിനെ മാറ്റിപ്പിടിച്ചു മമ്മൂട്ടിയേ വെച്ച് മേഘം ചെയ്തതുപോലെ
      ജയറാമിനെ മാറ്റിപ്പിടിച്ച് സുരേഷ് ഗോപി യേ വെച്ച് രാജസേനൻ മേഘസന്ദേശം ചെയ്തു

  • @vishakhom
    @vishakhom 7 років тому

    Well said!!!

  • @arjunappuzzarjunappuzz2374
    @arjunappuzzarjunappuzz2374 3 роки тому +5

    നല്ല സംസാര ശൈലി ❤❤💕

  • @KAUTIONS
    @KAUTIONS 5 років тому +8

    Rajasenan was good when he was in form which was 20yrs back..how can he expect actors like jayaram to give him dates now.

    • @gamertvrules7173
      @gamertvrules7173 2 роки тому

      True agree with u bro but same goes to jayram too. He had a great run in d industry till early 2000. But nw he is nt even considered even 20 list of lead actors, almost field out. He has nt got a single hit flim in years. Who goin to give him date too.

  • @dhaneshmdhanu3795
    @dhaneshmdhanu3795 3 роки тому +8

    എന്ത് പറഞ്ഞാലും ' നമ്മളെ രസിപ്പിച്ച കുറെ സിനിമകൾ ഇദ്ദേഹത്തിന്റെ താണ്

    • @nihalpinto
      @nihalpinto 3 роки тому

      ആ സിനിമകളുടെ dialogue and script writersനെ കുടി നോക്കിയേരെ

    • @johnskuttysabu7915
      @johnskuttysabu7915 Рік тому +1

      Correct.

    • @AmalViswanatan
      @AmalViswanatan 3 місяці тому

      💯💯

  • @thomasgeorge2341
    @thomasgeorge2341 3 роки тому +3

    Rajasenan you are a honest man. I admired you as a director. I have seen lot of your films. I am sad that nobody helped you when you went thru a bad phase in your career. People are so mean and ungrateful.they forget their real friends who helped them in their career.

    • @gamertvrules7173
      @gamertvrules7173 2 роки тому

      It’s true jayram has ego issues . Where is he nw almost field out.

  • @shahanakhadar8109
    @shahanakhadar8109 6 років тому +29

    ഇതാണ് ആ 100 ദിവസത്തിൽ കൂടുതൽ ഓടിയെന്ന് രാജസേനൻ അവകാശപ്പെടുന്ന ജയറാം ചിത്രങ്ങൾ...
    അയലത്തെ അദ്ദേഹം (1992)
    കടിഞ്ഞൂല്‍കല്യാണം (1991)
    മേലേപ്പറമ്പില്‍ ആണ്‍വീട് (1993)
    CID ഉണ്ണികൃഷ്ണന്‍ B.A. B.Ed (1994)
    ആദ്യത്തെ കണ്മണി (1995)
    അനിയന്‍ ബാവ ചേട്ടന്‍ ബാവ (1995)
    സ്വപ്നലോകത്തെ ബാലഭാസ്കരൻ (1996)
    ദില്ലിവാലാ രാജകുമാരന്‍ (1996)
    ദി കാർ (1997)
    കഥാനായകൻ (1997)
    കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ (1998)
    ഞങ്ങൾ സന്തുഷ്ടരാണ് (1999)
    നാടന്‍പെണ്ണും നാട്ടുപ്രമാണിയും (2000)
    മലയാളി മാമന് വണക്കം (2002)
    മധു ചന്ദ്രലേഖ (2006)
    കനക സിംഹാസനം (2006)

    • @faisalka
      @faisalka 5 років тому +3

      ഇതൊക്കെ ഒന്നാന്തരം പടങ്ങളല്ലെ??

    • @JayK.2002_
      @JayK.2002_ 5 років тому +5

      Ithil meleparambil aasn veedu maathramanu class movie which people still love to watch any time.. The writer was talented Raghunath Paleri who wrote many other good movies..

    • @faisalka
      @faisalka 5 років тому +8

      ഇതിൽ അവസാനത്തെ അഞ്ച്‌ പടങ്ങൾ വലിയ മേന്മ പറഞ്ഞൂട, എന്നാലും കുഴപ്പമില്ല എന്റർട്ടൈനർ ആൺ. പിന്നെ പടം നന്നായാൽ എല്ലാ ക്രെഡിറ്റും തിരക്കഥാ ക്യത്തിനു കൊടുക്കുകയും പരാജയപ്പെട്ടാൽ സംവിധായകനെ കുറ്റം പറയുകയും ചെയൂന്നത്‌ ശരിയാൺ എന്ന് തോന്നുന്നില്ല. രാജസേനൻ പരാജയപ്പെടാൻ കാരണം ആൾ അപ്റ്റുഡെറ്റല്ല എന്നതാൺ. പഴയ പാറ്റേണിലുള്ള പടങ്ങൾക്ക്‌ ഇനി നില നിൽപില്ല. ഇത്‌ രാജസേനൻ മാത്രമല്ല നിരവധി പഴയ തലമുറ സംവിധായകർ നേരിടുന്ന പ്രശ്നം കൂടി ആൺ.

    • @deepesh8222
      @deepesh8222 5 років тому +6

      ഇതിൽ അവസാന രണ്ടു ഒഴിച്ച് എല്ലാം സൂപ്പർ ഹിറ്റ്‌ ആണ്

    • @abhinavkrishnaaromal6575
      @abhinavkrishnaaromal6575 5 років тому +1

      @Jack Saami Kottaram veettile apputtan Adipoli film aanu

  • @rasputin7880
    @rasputin7880 6 років тому +102

    ആത്മ പ്രശംസ എനിക്ക് തീരെ ഇഷ്ടമല്ല. 😀😀😀😀😀

    • @rahimkvayath
      @rahimkvayath 5 років тому

      ബോംബെയിൽ നിന്നാണ് ല്ലേ

  • @lisanezhuvathra7990
    @lisanezhuvathra7990 5 років тому +76

    ഇദ്ദേഹം പറഞ്ഞു ജയറാമിനെ കണ്ടാൽ ആളുകൾ കൂവുന്ന കാലത്താണ് ഇദ്ദേഹം കടിഞ്ഞൂൽ കല്യാണത്തിൽ റോൾ കൊടുത്തത് എന്ന് . ആ രണ്ടു വർഷങ്ങളിൽ ഉള്ള പടങ്ങളുടെ ലിസ്റ്റ് ആണ് താഴെ . ഇതിൽ എത്ര എണ്ണമാണ് മോശം സിനിമകൾ
    1991 Kanalkkattu Benny
    1991 Advaitham Vasu
    1991 Bhoomika Unnikrishnan
    1991 Chanchattam Mohan
    1991 Ennum Nanmakal Sivan
    1991 Ezhunnallathu Josutty (Kunjumon)
    1991 Georgekutty C/O Georgekutty Georgekutty
    1991 Kadinjool Kalyanam Sudhakaran
    1991 Kankettu Raju
    1991 Keli Narayanankutty
    1991 Kilukkampetti Prakash Menon
    1991 Koodikazhca Sunny
    1991 Mukha Chithram Mathukutty/Sethumadhavan/Vareechan
    1991 Pookkalam Varavayi Nandan
    1991 Sandesham K R Prakashan
    1990 Kuruppinte Kanakku Pustakom Shanthan
    1990 Maalayogam Rameshan
    1990 Marupuram Sethumadhavan
    1990 Nagarangalil Chennu Raparkam Ramachandran
    1990 Nanma Niranjavan Sreenivasan Srinivasan
    1990 Pavakkooth Prakash
    1990 Radha Madhavam Hari
    1990 Randam Varavu Jayakumar
    1990 Shubhayathra Vishnu
    1990 Vachanam Gopan
    1990 Thalayanamanthram Mohanan
    1990 Thoovalsparsham Unni Krishnan
    1990 Pavam Pavam Rajakumaran Radhika's relative
    1990 Varthamana Kalam Brahmadattan

    • @greeshmagreesh9237
      @greeshmagreesh9237 5 років тому +5

      ayakke prandhane mashe jayaramine thazhthikettanulla sramam allathendha

    • @achuzz2486
      @achuzz2486 4 роки тому +1

      Eyalk branthno🙄

    • @Lalappan315
      @Lalappan315 4 роки тому

      ഇത് മൊത്തം പൊട്ടിയ പടമാണ്

    • @devilbose2748
      @devilbose2748 4 роки тому +2

      ഇതിൽ 4ഹിറ്റ് മാത്രമേ ഉള്ളൂ ബാക്കി എല്ലാം ഫ്ലോപ്പ് ആണ്

    • @sujiththomas2456
      @sujiththomas2456 4 роки тому

      @@devilbose2748 vivarakedu parayeruth suhrethae...Ellam hit enne onnum parayanunnilla ..pakshe bhooribhagavum hit aanu

  • @shanavaskamal
    @shanavaskamal 5 років тому +23

    the anchor lady many times asking irrelevant questions and unwanted just to show she is involved...

  • @dr.maanasi3507
    @dr.maanasi3507 2 роки тому +2

    My fav director

  • @sunilp6030
    @sunilp6030 4 роки тому +1

    Salute.....

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms 4 роки тому +1

    Jayaram v/s Rajasenan movie list ,kadinjool kalyanam, ayalathe adheham,aniyanbava chettan baba,adhyathe kanmani, The car, kottaram veettile appoottan ,melepparambil aan veedu,CID unnikrishnan Ba Bed,dhilliwala rajakumaran,malayalimaamanu vanakkam,Maadan pennum naattu pramaniyum,kanaka simhaasanam,madhu Chandra lekha,Kadhanayakan. Ee koottu kettil malayalathil irangiya cinemakal ivayaanu ithil malayali maamanu vanakkam Enna cinema ulppade hittum super hittum above averagum aayirunnu ennaal kanasimhaasanam van flopayi madhuchandra lekha averagum

  • @siddikkottikulam144
    @siddikkottikulam144 6 років тому +69

    റാഫി മെക്കാർട്ടിനാണ് താങ്കളുടെ ശക്തി അതു മറക്കരുത്

  • @sudhinraj2016
    @sudhinraj2016 3 роки тому +2

    Ee comboyil, ഇനിയും ചിത്രങ്ങൾ സംഭവിക്കട്ടെ

  • @tall5418
    @tall5418 5 років тому +5

    Educated public don’t need a theater venue to enjoy and appreciate a good movie. These days individuals prefer to watch movies i the privacy of their home.

    • @thomsonsdiary2016
      @thomsonsdiary2016 2 роки тому +1

      This is a misconception. Some films are designed for theatrical experience. The full audio-visual impact of movies like Avatar and Ready Player One that transport you to another world, is best experienced in theaters. This is precisely why MARAKKAR is being delayed. The makers are aiming for a theatrical release despite lucrative OTT offers.

  • @deepthisaneesh8513
    @deepthisaneesh8513 3 роки тому +2

    Annu cinemakal hit avunnadinu oru important factor annathe actors ayirunnu...avare replace cheyyan iplathe generation il arulla... Narendra prasad,jagathi,janardhanan,oduvil ivarude abinayam aswathikkatha ethu malayaliyanullad...
    Idhehathinte aa time le films ful entertainer ayirunnu....ellathinum time und

  • @happylifenew257
    @happylifenew257 6 років тому +2

    👏

  • @ajuajmal1.1m46
    @ajuajmal1.1m46 5 років тому +8

    3:48 ഇങ്ങനെയൊക്കെ പറയാവോ

  • @annasunny3869
    @annasunny3869 5 років тому +2

    You are correct Rajasenan sir

  • @lokamanniathilakanap9723
    @lokamanniathilakanap9723 Рік тому

    രാജസേനൻ സാർ ജയറാമിന്റെ ഇപ്പോഴത്തേ പ്രായത്തിനനുസരിച്ച് പക്ഷേ, മുഖ്യമായ കഥാപാത്രം തന്നെ. ഹ്യൂമർ ടെച്ചുള്ള പുതിയ കാലഘട്ടത്തിന് യോജിക്കുന്ന കഥാപാത്രത്തിലൂടെ മുഴുവൻ തമാശ പ്പടം സ്ക്രിപ്റ്റ് റെഡിയാക്കുക. നിങ്ങൾ വീണ്ടും നന്നാവുക. വിജയിക്കും. ഒരാരാധകൻ .......

  • @sugeshthottathil1306
    @sugeshthottathil1306 2 роки тому +2

    എനിക്ക് ഒരു വലിയ ആഗ്രഹം ഉണ്ട് എന്റെ ജീവന്റെ ജീവൻ ആയ ജയറാമിനെ നേരിട്ട് കാണാൻ കഴിയണം എന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം

  • @abdulrahmanchambiricaabdul8039
    @abdulrahmanchambiricaabdul8039 5 років тому +1

    ഇങ്ങേരുടെ പല ഹിറ്റുകളും സംവിധാനം ആവറേജിന്‌ താഴെ മാത്രം ആണ് തിരക്കഥയുടെ ശക്തിയും നാടന്മാരുടെ മികച്ച പെർഫോമൻസും കൊണ്ട് മാത്രം ഹിറ്റ് ആയത് പൊട്ട തിരക്കഥ അതിനേക്കാൾ പൊട്ടാസിനിമ ആയി മാത്രമേ ഇങ്ങേരു എഫുത്തിട്ടുള്ളു. കനകസിംഹാസനം ജയറാം മികച്ച പെർഫോമൻസ് നടത്തി മധുചന്ദ്ര ലേഖ യും ജയറാം മികച്ചു നിന്നു

  • @Frommoonlightwithlove
    @Frommoonlightwithlove 3 роки тому

    Hitmaker!!! ❤️❤️❤️

  • @vknairvarkala6048
    @vknairvarkala6048 4 роки тому +1

    Nice director.. made nice movies..

  • @mychannel7763
    @mychannel7763 5 років тому +52

    എടുത്ത എല്ലാ സിനിമകളും Hitആക്കാൻ ആർക്കാണ് കഴിയുക. ഫാസിലിനെ എത്രയോ പടങ്ങൾ പൊളിഞ്ഞു.? ഭദ്രന്റെ പടങ്ങൾ പൊളിഞ്ഞിട്ടില്ലേ?IV ശശിയുടെയും ലോഹിതദാസിന്റെയും മുതൽ വിനയന്റെയും K. മധുവിന്റെയും ആഷിക്ക് അബുവിന്റെയും വരെ ചിത്രങ്ങൾ പൊളിഞ്ഞിട്ടുമുണ്ട് സൂപ്പർ ഹിറ്റ് ആയിട്ടുമുണ്ട്. സിനിമ കൂട്ടുകെട്ടിന്റെ കലയാണ്. ചിലപ്പോ തൂത്തുവാരും. ചിലപ്പോ തകർന്നടിയും. എന്നാലും സ്വന്തം കരിയർ ഗ്രാഫിൽ ഒരു ഹിറ്റെങ്കിലും ഉണ്ടെങ്കിൽ അയാൾ Hit maker ആണ്.രാജസേനൻ എന്ന സംവിധായകൻ എത്രയോ നല്ല ചിത്രങ്ങൾ ഒരുക്കി. അത് വിസ്മരിക്കുന്നത് ക്രൂരതയാണ്. Big salute Sir

    • @rahimkvayath
      @rahimkvayath 5 років тому +2

      സത്യം സിനിമയുടെ ജയപരാജയത്തൾ ആർക്കും പ്രവചിക്കാൻ ആവില്ല, SAFARl ചാനലിൽ (youTube) ഡെന്നീസ് ജോസഫിന്റെ ' ചരിത്രം എന്നിലൂടെ കേട്ടപ്പോൾ അത് ഒന്നുകൂടി ഉറച്ചു

    • @syam5458
      @syam5458 5 років тому +5

      ആഷിഖ് അബു ... hahahah ഈ കൂട്ടത്തിൽ ഉണ്ടോ ....

    • @dheerajdharman1462
      @dheerajdharman1462 4 роки тому

      Padathine alla kuttam parayane...ayaalde varthaanatheya

  • @sathiajitht1567
    @sathiajitht1567 2 роки тому +1

    താൻ അഭിനയിച്ച സിനിമ തിയേറ്ററിൽ പോയി കാണാൻ തന്റെടമുള്ള നടീ നടന്മാർ എത്ര പേരുണ്ട്?🤭

  • @ajayviswanath7948
    @ajayviswanath7948 2 роки тому +1

    ട്രെൻഡ് മാറിയതിന് അനുസരിച്ച് സിനിമ എടുക്കുന്നതിൽ മാറ്റം വരുത്താത്ത ആളാണ് രാജസേനൻ..അതുകൊണ്ട് ആണ് ഇപ്പോൾ ഇറക്കുന്ന സിനിമകൾ പരാജയപ്പെടുന്നത്..കാലത്തിന് അനുസരിച്ച് ജയറാം മാറാൻ വേണ്ടി ആണ്...രാജസേനന്റെ സിനിമകൾ ചെയ്യാത്തത്...

  • @poiykail2009
    @poiykail2009 3 роки тому +2

    An actor running for money, director runs for a good producer. An actor tunning and director tunning is different..

  • @sajithsaji9543
    @sajithsaji9543 4 роки тому

    Rajasenan.supr

  • @jaganjoseph129
    @jaganjoseph129 2 роки тому +1

    🙂❤️

  • @janbazrishi
    @janbazrishi 5 років тому

    the car new music director sajeev.where is he now?

  • @ullaskk8489
    @ullaskk8489 3 роки тому

    Minnaminunginum minnukett kilukilpambaram friends pattabhishekam enthinu jathakam witness nagarangalil chennu raparkkam ivayum super hitsaayirunnu

  • @james00003147
    @james00003147 6 років тому +1

    He said right..

  • @jjedits1917
    @jjedits1917 7 років тому +6

    oru karyam yojikkan avunnilla..phonil koode kadha kettu sammathikkanam ennu parayunnathu pidivashiyalle

  • @arunmohan5897
    @arunmohan5897 6 років тому +13

    എന്ത് മനുഷ്യനാണ് അയ്യോ

  • @syamachakki868
    @syamachakki868 6 років тому +6

    mr Rajasenan.njan orupad ishtapedunna oru director aanu thaangal.pakshe ee interviewyil thangal paranja thallal kelkan maathram viddikal alla njangal.Jayarametan vannathu padmarajan siriloodeyaanu.Adhehamaanu jayaramettane malayala cinemayku parichaapeduthiyathu.thante parachil kettaal thaan aanu jayaramettane kondu vannathu ennu thonnumallo.ingane soyam pongi vila kalayallado thaan.than paranjallo jayaramettanumaayi 16 padangal cheythennu.athil 14 um hit.athinu shesham jayaramettan illathe thaan eduthu ethenkilum oru padam hittaayo.thaanokke pidichu nilkkunnath rafimecartinteyum jayaramettanteyum balathilooeyanu.jayaramettan kaaranam aanu thaan famous aayathu.adhyam jayaramettane vachu padam pidichu oru hit undaakku.ennittu thallu....

  • @kanishkanr859
    @kanishkanr859 4 роки тому +8

    ഇവരെ മാറ്റികൂടെ..എന്തൊരു ചൊറിച്ചിലാണ് ഇവർ!!

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms 4 роки тому +1

    1999 il Realeasaaya Njangal santhushtraanu Enna filim muthalaanu evarude cinemakal flopakunnathu nalla family movie ayirunnu cinema kaalam thettiya release ayadho enthu karanamanannariyilla jayaram rajasenan koottukettu ee cinemayiloode adhyamai thakarnnadinju innum TV audiensinu ee padam valiya ishttamaanu jayaram abhirami combination nalla vannam work out Aya cinema ayirunnu jagathy Narendra Prasad kochin haneefa oduvil unni Krishnan ellarum nalla abhinayam kazhchavachittum Annathe prekshakar cinema kaivittu kalanju tv cabile cinemakalude story making music tecnolagy ellaam change aaya varsham koodi ayirunnu 1999 - 2000 startting

  • @ansadshahul7102
    @ansadshahul7102 5 років тому +48

    ഏതാ ഈ അമ്മച്ചി 😁

  • @memorymaker9289
    @memorymaker9289 7 років тому +710

    ഒരു കാര്യം ഉണ്ട് Mr രാജസേനൻ.... നിങ്ങളുടെ 100 ദിവസത്തിൽ കൂടുതൽ ഓടിയ സിനിമകളുടെ കഥ തിരക്കഥ ആരെണെന്നു ഒന്ന് നോക്കണം. റാഫി മേക്കർട്ടിനെ പോലുള്ള കഴിവ് തെളിയിച്ച കലാകാരന്മാർ ആണ്. അവർ നിങ്ങളെ പിരിഞ്ഞതിന് ശേഷം നിങ്ങള്ക്ക് Flop മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നിട്ടും ജയറാം എന്ന നടൻ നിങ്ങള്ക്ക് date തന്നു. മധുചന്ദ്രലേഖ , കനക സിംഹാസനം തുടങ്ങിയ utter flop പടങ്ങൾ എടുത്തു. ജയറാം എന്ന നടന്റെ കരിയറിലെ പരാജയങ്ങളിൽ മുന്നിട്ടു നിൽക്കുന്നതും, ജയറാമിനെ കുടുംബമനസുകൾ വിട്ടുകളഞ്ഞതും നിങ്ങളുടെ ഇതുപോലുള്ള സിനിമകൾ കാരണം ആണ്. അത് നിങ്ങൾ ഒരിക്കലും മറക്കരുത്. പിന്നും ജയറാം നിങ്ങളോടു കഥ ചോദിച്ചത് ആണോ അദ്ദേഹം ചെയ്ത തെറ്റ്. കഷ്ട്ടം. നിങ്ങൾ രക്ഷപെടുന്നെങ്കിൽ പെടട്ടെ എന്നും കരുതി തന്നെയാണല്ലോ റാഫി മെക്കാർട്ടിൻ തിരക്കഥ എഴുതി മറ്റൊരു പടം തന്നത് റോമിയോ. ദിലീപിനെ വച്ച് അത് എടുത്തിട്ട് നിങ്ങൾക്കു വല്ല നേട്ടവും ഉണ്ടായോ. ആദ്യം സ്വന്തം കുറവുകൾ എന്താണെന്ന് തിരിച്ചറിയൂ. എന്നിട്ട് മാത്രം പരാജയങ്ങൾക്കു മറ്റുള്ളവരെ പഴി ചാര്.

    • @mylove242globally
      @mylove242globally 7 років тому +25

      you are absolutely right . iyalkku avasanam date kodutha oru star dilip aanu ennittu iyal dilipine kuttam parayunnu .senannte prashanm asooya aanu prithvirajine kondu vannathu polum iyal aanu ennu parayunnu actually renjith aanu iyal fahadineyum kuttam parayunu bcos fahad date koduthll athre

    • @pgn4nostrum
      @pgn4nostrum 6 років тому +19

      Hari Shanker ...കുറ്റം പറച്ചില് ഒരുതരം വാസനയാണ്. സ്വന്തം ഇഷ്ടങ്ങൾ നടക്കാതെവരുമ്പോൾ ചിലരിൽ ഉണ്ടാകുന്ന മനോരോഗം..
      ഈ വ്യക്തിയുടെ കയ്യിലിരുപ്പ് തന്നെയാണ്...ഇയ്യാളുടെ അസ്തമനത്തിന് കാരണം.

    • @muralikrishnans8271
      @muralikrishnans8271 6 років тому +10

      Meleparambil aan veedu ath Gireesh Puthencherry .Pine jagathy jayaram vijayaraghavan janardhanan Narendra Prasad performance kond orth vekkunna padam

    • @anfonzeac
      @anfonzeac 6 років тому +6

      +MURALI KRISHNAN പിന്നെ രഘുനാഥ് പലേരിയുടെ സ്ക്രിപ്റ്റും.

    • @winit1186
      @winit1186 6 років тому +7

      ഞാൻ പറയാൻ ആഗ്രഹിച്ചത്....

  • @jobinjoseph5205
    @jobinjoseph5205 3 роки тому +4

    'Njan sthapichathu' ' ente' 'njan njan ente,!!!

  • @muhammedsaifeabdullah860
    @muhammedsaifeabdullah860 6 років тому +2

    Jayram good bhv

  • @mohammedmusthafa1762
    @mohammedmusthafa1762 3 роки тому +4

    Jeyaramettan super anu...eth directories koodeyayalum...

  • @nannurn5743
    @nannurn5743 4 роки тому

    Reason Enthanelum both u and Jayaram are field out now

  • @achuthvishnu
    @achuthvishnu 6 років тому +5

    SIR parayunnat matramano kuttikal kelkendat???? kuttikalk entu parayan undu ,avarude avashyangal entanu itokke sir koodi kelkendatalle????

  • @anshabandsonanu8010
    @anshabandsonanu8010 6 років тому +2

    rafi meckartin, shafi, polullavarude screenplay ippol kittunnilla, adukonde irunne valavala parayunnu

  • @vijumenon3553
    @vijumenon3553 4 роки тому +1

    മലയാളത്തിലെ എക്കാലത്തേയും പത്ത് മഹാ തല്ലിപ്പൊളി സിനിമകളെടുത്താൽ ഇദ്ദേഹത്തിന്റെ മധുചന്ദ്റലേഖ, കനകസിംഹാസനം പോലെ രണ്ടോ മൂന്നോ എണ്ണം ഉറപ്പായും അതിൽ കാണും. ഞാൻ വളരെ ചുരുക്കം സിനിമകൾ മാത്രമേ പകുതി കണ്ടിറങ്ങിയ പോന്നിട്ടുള്ളൂ. മധുചന്ദ്റലേഖ അതിലൊന്ന് ആണ്.

  • @athiradileepkumar1721
    @athiradileepkumar1721 3 роки тому +1

    I like Jayaram

  • @indian6346
    @indian6346 3 роки тому +1

    രാജസേനനെ കണ്ടു വീഡിയോ ഓപ്പൺ ചെയ്തു. ആ സ്ത്രീയെ കണ്ടതും അടച്ചു പൂട്ടി വേറേ വീഡിയോ കണ്ടു.

  • @sreenathm2593
    @sreenathm2593 5 років тому +2

    സിനിമയിൽ സ്ഥിരമായ ശത്രുകളും മിത്രങ്ങളും ഇല്ല എന്ന് പറയുന്നത് ഇതുകൊണ്ടാണ്

  • @shyneraj8299
    @shyneraj8299 3 роки тому +1

    Jayaramine jayaram aakkiyathu Rajasenan, Anil Babu team, Thulasidas, Rafi Mechartin ennivarokkeyanu.Jayaraminu Oru janapriya nayakan enna identity undakkiyathu ivaranu. sathyan anthikadinte cinemakal subject oriented aanu. Athil areyum cast cheyyan.S sathyam anthikadinu sthiram preshakar undu. Mohanlalinte Busy schedule karanam aanu Sathyan Anthikad jayaramine depend cheythathu. Ennirunnalum sathyan anthikadu Jayaram cinema wait cheyyunna preshakarum undu.

  • @vinodv8626
    @vinodv8626 4 роки тому +2

    ജയറാം രാജസേനൻ കൂട്ടുകെട്ടിൽ ഒരു സിനിമ പ്രതീക്ഷിക്കുന്നു pls🙏

  • @arunkalathil3657
    @arunkalathil3657 2 роки тому +1

    ഇപ്പോ ജയറാമേട്ടൻ ഇയാൾക്ക് ഡേറ്റ് കൊടുക്കുന്നില്ല ആ ദേഷ്യം ആണ് നമ്മൾ എല്ലാവരും കണ്ടുകൊണ്ടിരിക്കുന്നത്

  • @anshu6967
    @anshu6967 7 років тому +1

    kashtamm

  • @AJMALRAZI07
    @AJMALRAZI07 3 роки тому +1

    😂 😂 😂 😂 😂 😂 😂 😂 😂 ഇങ്ങേരെ കണ്ടാൽ ഇപ്പൊ ചിരി വരും

  • @minithomas1243
    @minithomas1243 4 роки тому

    💪💪💪💪👍👍👍👍👍👍👌👌👌❤️❤️❤️

  • @imranibrahimimran672
    @imranibrahimimran672 7 років тому

    Ok

  • @Arun2255mohan
    @Arun2255mohan 3 роки тому +1

    Jayarm ന് കടിഞ്ഞൂൽ കല്യാണം ഇറങ്ങുന്നതിനു മുൻപും ഒരുപാട് ഹിറ്റ്‌ കൾ ഉണ്ടാരുന്നു... 1989, 1990, 1991.. ഈ വർഷങ്ങളിൽ ഒക്കെ നല്ല ഹിറ്റുകൾ ഉണ്ടാരുന്നു... അല്ലാതെ ജയറാമിനെ കണ്ടാൽ കൂവുന്ന കാലം ഒന്നും ആ ടൈമിൽ ഇല്ലായിരുന്നു... സന്ദേശം, മാളൂട്ടി, പെരുവണ്ണാപുരത്തെ വിശേഷം, പിനെ ഇതുപോലത്തെ കുറെ പടങ്ങൾ എല്ലാം ഈ പറഞ്ഞ വര്ഷാങ്ങളിൽ ഇറങ്ങിയതാ.. പിന്നെ രാജസേനന്റെ പടത്തിൽ കൂടെ ജയറാമിന് കുറച്ചുകൂടെ ജനങ്ങളുടെ ഇഷ്ട നായകൻ ആകാൻ പറ്റിയട്ടുണ്ട്...ജയറാമിന്റെ നല്ല സമയത്ത് തന്നെയാ നിങ്ങൾ പടം ചെയ്തത്...അത് രാജസേനനും ഗുണം ആയി....

  • @1957krishna
    @1957krishna Місяць тому

    Isn't it strange that Jayaram has never said anything about Rajasenan or for that matter anybody who criticised Jayaram. Everyone from Malayalam movie industry who criticised Jayaram are out of business whereas Jayaram is doing well in cinemas albeit mostly in other languages.

  • @jangokiddo5206
    @jangokiddo5206 6 років тому +7

    ഇതൊക്കെ ആളുകൾ കാണും എന്ന് വിചാരിച്ചു കൂടെ

  • @lokamanniathilakanap9723
    @lokamanniathilakanap9723 Рік тому

    രാജസേനൻ സാറും ജയറാമും അവസാനം ചെയ്തതാണെന്ന് തോന്നുന്നു, കനക സിംഹാസനത്തിലെ ജയറാം വേഷം മാറി നസീർ സാറിന്റെ ലുക്കിൽ രൂപസാദൃശ്യം ഉള്ള കഥാപാത്രത്തെ ചെയ്തു. അതിൽ ആ ശബ്ദം അരോചകമായി തോന്നി. അതു് നസീർ സാറിന്റേതിന്നോട് സാമ്യം ഉള്ള ശബ്ദമായിരുന്നെങ്കിൽ എനിക്ക് തോന്നുന്നു സൂപ്പറാകുമായിരുന്നു. അതങ്ങനെ ചെയ്യാനാവുമെങ്കിൽ ചെയ്തു നോക്കുക.

  • @thapasyakavin2281
    @thapasyakavin2281 4 роки тому +37

    അവതാരക കമന്റ്‌ എല്ലാം വായിക്കുന്നു എന്നു വിശ്വസിക്കുന്നു... ഈ നാട്ടിലെ സാധരണകാർക് അമ്മച്ചിയെ കട്ടിലും സിനിമ ബോധം ഉണ്ടെന്നു മനസിലാക്കുക... ഞാനാണ് ജയറാമിനെ മറ്റവനാക്കിയത് എന്നു പറയുമ്പോൾ തല കുലുക്കി സമ്മതിക്കുക അല്ല ചെയേണ്ടത്.. അതിനു മുൻപും പിൻപും ജയറാമിന്റെ വിജയ ചരിത്രം പറഞ്ഞു കൊടുക്കാനുള്ള ആർജവം കാണിക്കണം അല്ലേൽ വ്യക്തതമായി ജയറാമിന്റെയും രാജസേനനെയും പഠിച്ചിട്ട് ചോദ്യങ്ങൾ ചോദിക്കുക... സുഖിപിക്കാം എന്നും പറഞ്ഞു ഒരു ലിമിറ്റ് വേണ്ടേ... കാണുന്നവർ മണ്ടന്മാർ അല്ല... കൗമുദി ചാനലിന്റെ നിലവാരം കളയാൻ ഇതുപോലുള്ള ഒരെണ്ണം മതി...

  • @samueldavid1967
    @samueldavid1967 7 років тому

    hallo

  • @AliAli-cv9fe
    @AliAli-cv9fe 3 роки тому

    കുറ്റം പറയരുത് ഓരോ വെക്തിക്കും അവരുടെതായ ഇഷ്ടം ഉണ്ടാകും

  • @mhmdsinan7654
    @mhmdsinan7654 5 років тому +3

    നിങ്ങൾ എന്താ പറയുന്നത് കടിഞ്ഞൂൽ കല്യാണം എടുക്കുമ്പോൾ തന്നെ ജയറാം
    star ആണ് അതിന് മുമ്പേ ചെയ്ത പടമാണ് സന്ദേശം ശുഭയാത്ര കേളി അങ്ങനെ ഒരു പാട് സിനിമയിൽ അഭിനയിച്ച് തകർക്കുന്ന time ആയിരുന്നു ആ വർഷം ജയറാം പത്തോളം ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് അത് 1990 കാലഘട്ടത്തിൽ ആണെന്ന് തോന്നുന്നു

  • @alenmathews
    @alenmathews 5 років тому

    ഏതൊരു കൂട്ടുകെട്ടിനും അതിന്റേതായ ഒരു നല്ല സമയം ഉണ്ട് ,അത് പോലെ തന്നെ അസ്തമയവും , എല്ലാ നല്ല വിജയങ്ങളും എല്ലാ കാലവും ആവർത്തിക്കപ്പെടണം എന്നില്ല , പ്രേക്ഷകർ മാറി ,കാലം മാറി , സിനിമയിൽ ഹീറോയിസം കാണിക്കാതെ ഹീറോയിസം വന്ന് തുടങ്ങി , എല്ലാ നടന്മാർക്കും , നായക നടന്മാർക്ക്, അവരുടെ ചെറുപ്പകാലത്തെ , യൗവ്വനത്തിൽ ആയിരിക്കും വലിയ വിജയനെട്ടങ്ങൾ , സുവർണകാലം ഉണ്ടായിരിക്കുക , അത് കഴിഞ്ഞും ആ നല്ല കാലം തുടരാൻ പറ്റുന്നത് ചുരുക്കം ചിലർക്ക് മാത്രം ആണ് , ഒരു മമ്മൂട്ടിയോ, മോഹൻലാലോ ഒക്കെ ..... മറ്റുള്ളവരെ അത് മനസ്സിലാക്കി സഹനടൻ ലേബലിൽ മാറും , ചുരുങ്ങിയ സീനുകളിൽ വന്ന് നർമ്മം കാണിച്ച് കയ്യടി നേടുന്ന പോലെ.....എല്ലാ കാലവും എല്ലാവർക്കും നായകൻ ആവാൻ കഴിയില്ല.....

  • @pradeepsureshv716
    @pradeepsureshv716 5 років тому +8

    തിരക്കഥ മുൻ‌കൂർ ആയി ചോദിച്ചു, ആയിനാണ്

  • @kapildevs4563
    @kapildevs4563 6 років тому +2

    rajasenan nalla director thanne annu chila problms paranju therkkamayirnnu

    • @gamertvrules7173
      @gamertvrules7173 2 роки тому

      Bro jayram nalla ego alla anna . Ramji rao speaking movie sai kumar role was given to him which jayram rejected and later sai kumar came on board and rest his history.

  • @marvankku3183
    @marvankku3183 5 років тому +4

    Jayaram take good decision

    • @gamertvrules7173
      @gamertvrules7173 2 роки тому

      Yh atha konda padam illatha vetil erkannath.

    • @hp1802
      @hp1802 2 роки тому

      @@gamertvrules7173 koora padam cheydhu olla peru kalayunne kattil nalladhu chumma veettil irikunnadha

    • @gamertvrules7173
      @gamertvrules7173 2 роки тому

      @@hp1802 correct bro he only destroyed his career

  • @ramshad4793
    @ramshad4793 6 років тому +2

    Ningal varunnathinu munpu thanne jayaram movies hittanu rajaseanaaa

  • @arjunanilkumar4931
    @arjunanilkumar4931 5 років тому

    Mekha sandesham kandaal Mansilakkaam e manushanta Range😲✋

  • @6d444
    @6d444 5 років тому +18

    അഹങ്കാരം തീരെ ഇല്ലല്ലോ. ഇവൻ എന്താ ഉദ്ദേശിക്കുന്നത്, കുറച്ചു കൂടി വകതിരിവോടെ സംസാരിക്കു

  • @sharukhhussain7833
    @sharukhhussain7833 6 років тому

    Njan redy,,,nammuku cheyam cinema

  • @mfc5612
    @mfc5612 7 років тому +134

    ഇങ്ങനെയും ഉണ്ടോ ഒരു സ്വയം പൊക്കല്‍,
    ഒരു സ്മോള്‍ ഫാമിലി, മധുചന്ദ്രലേഖ, കനകസിംഹാസനം, ഇമ്മിണി നല്ലൊരാള്‍
    ഇതൊക്കെ താന്‍ തന്നെ ചെയ്ത സിനിമകളല്ലേ

    • @1234567814266
      @1234567814266 6 років тому +8

      Ajmal Ashraf സ്വപ്നം കൊണ്ട് തുലാഭാരം another flop

    • @adventurist_feed864
      @adventurist_feed864 6 років тому

      Immini nalla oraal renjithalle

    • @Nambiar12
      @Nambiar12 5 років тому

      @@adventurist_feed864 ayyr alla

    • @shijuscaria3163
      @shijuscaria3163 5 років тому

      Romeo

    • @athulunni5822
      @athulunni5822 4 роки тому

      Immini nalloral Rajasenan ano cheythathu

  • @shafeekpj1433
    @shafeekpj1433 5 років тому +17

    ഇത്ര അലവലാതി ആകരുതേ രാജസേനാ

  • @abhilashabhi6509
    @abhilashabhi6509 4 роки тому

    Sathym

  • @anshabandsonanu8010
    @anshabandsonanu8010 6 років тому +2

    rajasenan iniyoru cinema iduthe vijayipichal adu charitramakum

  • @mohan98477
    @mohan98477 4 роки тому

    നല്ല ഇന്റർവ്യൂ

  • @indian6346
    @indian6346 4 роки тому +3

    തെറ്റുപറ്റിയത് സേനൻ സാറിനാണ്. കഥ നല്ലതാണെങ്കിൽ ആത്മവിശ്വാസമുണ്ടെങ്കിൽ ഏതു നടനായാലും പടം ഹിറ്റാകില്ലേ. മേലേ , ആൺവീട് എന്ന കഥ ഇന്ദ്രൻസ് നായകനായാലും വിജയിക്കുന്ന കഥയല്ലേ.അതേ പോലെ തന്നെ കൊട്ടാരം വീട്ടിൽ, മിക്ക പടവും. ഇതൊന്നും വേണ്ട താങ്കൾ നായകനായി അഭിനയിച്ചാലും പോരായിരുന്നോ?
    ചുരുക്കം പറഞ്ഞാൽ താങ്കർ സ്വയം വഴി തിരഞ്ഞെടുക്കുകയായിരുന്നു.എന്നിട്ട് ജയറാമിനേയോ മറ്റൊരാളേയോ കുറ്റപ്പെടുത്തിയിട്ട് യാതൊരു കാര്യവുമില്ല.

  • @nidheeshak8382
    @nidheeshak8382 5 років тому +1

    Tru