ജയറാമിന്റെ ആദ്യത്തെ അഭിമുഖം | First Interview of Jayaram | 1987 | AVM Unni Archives

Поділитися
Вставка
  • Опубліковано 8 гру 2020
  • 1987ൽ കലാഭവൻ ട്രൂപ്പിനൊപ്പം ഖത്തറിലെത്തിയ ജയറാമുമായി ഏ.വി.എം ഉണ്ണി നടത്തിയ അഭിമുഖം. ജയറാമിന്റെ ആദ്യത്തെ അഭിമുഖം ആയിരിക്കും ഇത്.
    Interview with Actor Jayaram by AVM Unni. This interview was recorded in 1987 from Qatar. This is Jayaram's first interview.
    #Jayaram #AVMUnniArchives #Interview
    LIKE | SHARE | COMMENT | SUBSCRIBE
    Follow AVM Unni Archives on
    Facebook: / avmunniarchives
    Instagram: / avmunniarchives
    Disclaimer:
    All the contents published in this channel are protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives.
  • Розваги

КОМЕНТАРІ • 1,6 тис.

  • @AVMUnniArchives
    @AVMUnniArchives  3 роки тому +937

    ഈ ചാനൽ Subscribe ചെയ്തു സഹകരിക്കുമല്ലോ
    🌼 നന്ദി 🌼

  • @donaldp3128
    @donaldp3128 3 роки тому +2369

    💙 .ജയറാമേട്ടന്റെ പണ്ടത്തെ പടവും ഉച്ചക്കലത്തെ ഊണും ,ആഹാ 🔥❤️90's kidz

  • @mallusinlondon647
    @mallusinlondon647 3 роки тому +5515

    കാളിദാസനെപ്പോലെ തന്നെ തോന്നിയവർ ഓടാതെ വരിൻ...

    • @123Seeking
      @123Seeking 3 роки тому +84

      Only difference .Kalidas got his mom's eyes and teeth. Face structure is the same. Both handsome

    • @dilnawas5874
      @dilnawas5874 3 роки тому +10

      @@123Seeking correct

    • @rohansunny1107
      @rohansunny1107 3 роки тому +37

      No kalidas looks like Parvati more....I feel his daughter resembles him a lot

    • @sreelatha3084
      @sreelatha3084 3 роки тому +2

      👍👍

    • @sasimon506
      @sasimon506 3 роки тому +2

      വന്നേ

  • @veenaveena5841
    @veenaveena5841 3 роки тому +1441

    ജയറാമേട്ടന്റെ ഈ look ന് മുന്നിൽ ഇന്നത്തെ യൂത്തന്മാർ മാറി നിൽക്കും
    എന്ത് സുന്ദരനാ.....😍😍
    ഒരു രക്ഷയുമില്ല 😘❤️

  • @sagarsuresh9451
    @sagarsuresh9451 3 роки тому +845

    പണ്ടേ ആളൊരു പാവമാണ് ☺️🥰..... പിന്നെ മുടിഞ്ഞ ലുക്കും..👍👍👍🥳

    • @arunkumarka1809
      @arunkumarka1809 3 роки тому +5

      Ipazhumm look thanne aanuu jayaramettan❤️

    • @gto861
      @gto861 3 роки тому

      @@arunkumarka1809 parama boran

    • @muhammedbasheer6479
      @muhammedbasheer6479 2 місяці тому

      കുത്ത് വീരൻ ആണ് 🤣🤣🤣

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +1365

    ഒരു ചുള്ളൻ കോളജ് പയ്യൻ 🔥🔥🔥🔥😍

  • @msubfilmsmalayalam
    @msubfilmsmalayalam 3 роки тому +586

    എല്ലാ നടമ്മാരുടെയും ചെറുപ്പ ക്കാല വീഡിയോ കാണുമ്പോൾ ബോർ ആയിട്ടായിരുക്കും അവർ കാണാൻ ഉണ്ടാവുക.. ഇത് ഇജ്ജാതി ലുക്ക്‌ സുന്ദരൻ പയ്യൻ

  • @rens403
    @rens403 2 роки тому +59

    ഞാൻ നേരിട്ട് ഒരിക്കൽ airportil വച്ചു കണ്ടായിരുന്നു.. അന്ന് mammotty കൂടെ ഉണ്ടായിരുന്നു. എന്നിട്ടും jayaramettante glamouril കണ്ണ് തള്ളി നിന്ന് പോയി... നല്ല തക്കാളി കളർ ആയിരുന്നു.. 🙂

  • @adiladam9337
    @adiladam9337 3 роки тому +489

    എന്തൊരു മൊഞ്ചൻ.... sppr 👌👌👌👌👌

  • @krishnapriya3325
    @krishnapriya3325 3 роки тому +671

    മലയാള സിനിമയിലെ മൂന്നാമനും നാലമനും ഒന്നും അല്ല.. അതിനേക്കാൾ വല്യ ഒരു പ്രേത്യകത സ്ഥാനം ഉണ്ട് ജയറാമേട്ടൻ😍❤️

  • @sreeragssu
    @sreeragssu 3 роки тому +731

    കാളിദാസനേക്കാള്‍ സൗന്ദര്യം അന്നും ഇന്നും ജയറാമിന് തന്നെയാണ്... മേക്കപ്പില്ലാതെ ഞാന്‍ ജയറാമിനേ നേരിട്ട് കണ്ടിട്ടുണ്ട് ആള് നല്ല ചുള്ളന്‍ ആണ് ♥

    • @ishalmehdiya6740
      @ishalmehdiya6740 3 роки тому +4

      എപ്പോൾ കണ്ടു?

    • @sreeragssu
      @sreeragssu 3 роки тому +6

      @@ishalmehdiya6740 Shooting, Anjil Oral Arjunan

    • @ishalmehdiya6740
      @ishalmehdiya6740 3 роки тому +3

      @@sreeragssu 😊

    • @jayalakshmy7422
      @jayalakshmy7422 3 роки тому +9

      I also saw him. Very handsome. I met him when he came to inagurate Kerala university youth festival

    • @y2jjerichoholic223
      @y2jjerichoholic223 3 роки тому +2

      Childhood kalidhasan thanne look

  • @shebindarulaman471
    @shebindarulaman471 3 роки тому +89

    കാളിദാസിനെക്കാളും ലുക്ക്‌ ആയിരുന്നു പയ്യൻ... 💜

  • @AneeshkumarPMOfficial
    @AneeshkumarPMOfficial 2 роки тому +29

    അന്നത്തെ ജയറാമേട്ടന്റെ സ്റ്റൈൽ ആണ് ഇന്നത്തെ ഫ്രീക്ക്...
    എന്നാ ലുക്കാ... ❤️🔥🔥🔥🔥

  • @shylathaaji7418
    @shylathaaji7418 3 роки тому +34

    എന്ത് സുന്ദരൻ ഈശ്വരജയറാoചേട്ട ഒരു രക്ഷയും യില്ല

  • @Am_Happy_Panda
    @Am_Happy_Panda 3 роки тому +2535

    അന്നത്തെ ജയറാമിന് ഇന്നത്തെ ജയറാമിനെക്കാൾ പക്വതയുള്ളപോലെ ...😆

    • @gmix596
      @gmix596 3 роки тому +24

      Sathyam

    • @maheshtg2863
      @maheshtg2863 3 роки тому +9

      True

    • @shansmedia
      @shansmedia 3 роки тому +8

      Yes..enikkum thonni

    • @dhilna1303
      @dhilna1303 3 роки тому +69

      Ys.. Ipozhathe jayaraminte interviews oke bayankara artificial anu.. Ithanu nallathu..👍

    • @gmix596
      @gmix596 3 роки тому +62

      @@dhilna1303 over vinayam anu ippo

  • @PM-nn5rv
    @PM-nn5rv 3 роки тому +56

    എന്തോരു glamour ❤️ ഇയ്യോ .. മാരക ശബ്ദവും uff ♥️ Jayaramettan ❤️

  • @latheefcn812
    @latheefcn812 3 роки тому +78

    അപരനായി വന്ന് മലയാളികളുടെ മനസ്സ് കീഴടക്കിയ നടൻ❤ ജയറാമേട്ടൻ 😍

  • @srijith8317
    @srijith8317 3 роки тому +395

    ഈ വീഡിയോ കണ്ടപ്പോൾ ഒരു കാര്യം ഉറപ്പായി, അ കാലത്ത് പെൺപിള്ളേർ ടെ ഹരമയിരിക്കം ജയറാം ചേട്ടൻ..

    • @me_myself_006
      @me_myself_006 3 роки тому +27

      definitely.. Ipo kanumpolum kannedukan thonnanilla

    • @niyamo5117
      @niyamo5117 3 роки тому +37

      അന്ന് 9ൽ പഠിക്കുന്ന ഞാൻ geography പുസ്തകം നിറയെ ജയറാമേട്ടന്റെ ഫോട്ടോ പത്രത്തിൽ നിന്നും വെട്ടി ഒട്ടിച്ചു നടന്ന ആളാണ് ഞാൻ,, അത്ര ഇഷ്ടമായിരുന്നു 😍

    • @gayathri9071
      @gayathri9071 3 роки тому +6

      Haa... Crctt😄😄

    • @maloottyscorner6646
      @maloottyscorner6646 3 роки тому +2

      😍😍😍👍🏻👍🏻👍🏻

    • @maloottyscorner6646
      @maloottyscorner6646 3 роки тому +2

      @@me_myself_006 😍😍

  • @serialcreator1384
    @serialcreator1384 3 роки тому +58

    അച്ഛന്റെ സുന്ദരമായ ചിരി മകനു കിട്ടിയിട്ടുണ്ട് ജയറാമേട്ടൻ poli😍😍😍

  • @sreejithcp8126
    @sreejithcp8126 3 роки тому +351

    ദീർഘ വീക്ഷണം ഉള്ളതുപോലെ . ഇപ്പോ യൂട്യൂബിൽ ഇടാനുള്ള കണ്ടെന്റ് വര്ഷങ്ങൾക് മുൻപ് തയാറാക്കിയ വ്യക്തി, AVM ഉണ്ണി

  • @Siddarthacharya
    @Siddarthacharya 3 роки тому +41

    ജയരാമേട്ടന്റെ ആ പുഞ്ചിരി ഇഷ്ടപ്പെട്ടവർ 😘😘

  • @bibinvennur
    @bibinvennur 3 роки тому +636

    കാലിദാസാനെ പോലെയുണ്ട് മകൻ കണ്ടാൽ ഞെട്ടും 🌹🌹

    • @leopauldavis7779
      @leopauldavis7779 3 роки тому +61

      Kalidasan pinne achane kandittillallo😂😂😂

    • @midhun7709
      @midhun7709 3 роки тому +5

      @@leopauldavis7779 😂😂😂😂😂

    • @SabuXL
      @SabuXL 3 роки тому +5

      @@leopauldavis7779 ഹഹഹാാ അത് കിടു മറുപടി തന്നെ ആണല്ലോ ചങ്ങാതീ 😎

    • @manushyan6652
      @manushyan6652 3 роки тому +4

      കാളിദാസനെ ഇപ്പോ കാണിക്കണ്ട 😉😉😉😉

    • @razirazi5591
      @razirazi5591 3 роки тому

      @@leopauldavis7779 ya mone tu tudu tudu to

  • @JJ-rn8wd
    @JJ-rn8wd 3 роки тому +678

    മ്യാരക ലൂക്ക് 😍😍😍ചേട്ടന്റെ ചാനൽ കിടു 😍👌👌

    • @JJ-rn8wd
      @JJ-rn8wd 3 роки тому

      @New Tips Point and Beauty Vibes 🤩

    • @mohamedrafi1637
      @mohamedrafi1637 3 роки тому +2

      Freak Jayaramettan

  • @joshyvarghese3564
    @joshyvarghese3564 3 роки тому +826

    ഇത്രയും സൗന്ദര്യം ജയറാമിന് സിനിമയിൽ കണ്ടവർ ഉണ്ടോ... ഞാൻ കണ്ടിട്ടില്ല....എനിക്ക് തോന്നിയ കാര്യം... 🤷‍♀️🤦‍♀️

  • @kuttumol7891
    @kuttumol7891 3 роки тому +977

    ഈ ഭംഗി ഒന്നും 2 മക്കൾക്കും കിട്ടിയിട്ടില്ല. മൊഞ്ചൻ ജയറാം ❤️

  • @chandhugokul1594
    @chandhugokul1594 3 роки тому +117

    എന്റെ പൊന്നോ അന്യായ ലുക്ക്‌ ജയറാമേട്ടൻ 😘😘

  • @unniharitha8131
    @unniharitha8131 3 роки тому +24

    ജയറാമേട്ടൻ ന്റെ ഹീറോ 💪❤️.. ജയറാമേട്ടന്റെ ആനപ്രേമം 💪, കൊട്ട് പ്രേമം അഭിനയം ഇതൊക്കെ ഇഷ്ടം ഉള്ളവർ കമെന്റ് ചെയ്യണേ.

  • @jishnurajprapoil
    @jishnurajprapoil 3 роки тому +71

    നല്ല പക്വമായ സംസാരം...ഇതുപോലെ ഇപ്പോഴും ഇന്റർവ്യൂ കൊടുത്താൽ നന്നായേനേ..

  • @sujithaman4430
    @sujithaman4430 3 роки тому +220

    എന്തൊരു സുന്ദരനാ ! And so humble

  • @nikkin2296
    @nikkin2296 3 роки тому +18

    No filter no effects uff enna glamouraa😍😍😍😍choco boy pole

  • @mr123y
    @mr123y 3 роки тому +43

    ജയറാമിന്റ അത്ര ഭംഗി രണ്ടു മക്കൾക്കും കിട്ടീട്ടില്ല 💯

  • @nagu351
    @nagu351 3 роки тому +50

    മുഖത്തിന് മാറ്റം വന്നെങ്കിലും ശബ്ദം അന്നും ഇന്നും ഒരു പോലെ😄

  • @remyaasraya6540
    @remyaasraya6540 3 роки тому +18

    ജയറാമേട്ടൻ അന്നും ഇന്നും സുന്ദരൻ 😍😍

  • @jerinjacob633
    @jerinjacob633 3 роки тому +27

    Handsome.Genuine.Confident ജയറാം ആരെ വാഹ് 😍

  • @LillyCraftworldbyIrshu
    @LillyCraftworldbyIrshu 3 роки тому +11

    എന്തൊരു ലുക്ക്‌ ആണ് ജയറാമേട്ടൻ 🤩🤩

  • @sreya2022
    @sreya2022 3 роки тому +90

    4:12 to 4:19 എന്റെ പൊന്നോ ഇങ്ങേര് ചിരിക്കുമ്പോ എന്തൊരു ഭംഗി 😍😍😍😍❤❤❤

  • @adiladam9337
    @adiladam9337 3 роки тому +334

    1988 ഇത്ര നല്ല camera ഒക്കെ undaino.. കേരളത്തിൽ കുഴപ്പമില്ലാത്ത sound quality.. sppr

    • @RunningWalking12
      @RunningWalking12 3 роки тому +22

      Unni Mohammed was a proffessional based out in emirates. Pandathe ella emitates malayalam cinema stage shows leyum sajeeva saanidhyam.

    • @torqueend1874
      @torqueend1874 3 роки тому +5

      undaayirunnu.. pazhaya film.camerade resolution ippozhatthe digialil kittoolla..
      pinne expebsive aayathukondaanubdigitaliloottu mariyathu...

    • @hasnaharisharis6707
      @hasnaharisharis6707 3 роки тому +4

      ഞാൻ ജനിച്ച വർഷം 😆🤭

    • @Ashivlogzz
      @Ashivlogzz 3 роки тому

      VHS quality

    • @jibuhari
      @jibuhari 3 роки тому

      ഗൾഫിൽ ആണ്

  • @stuthy_p_r
    @stuthy_p_r 3 роки тому +13

    വേറെ ലെവൽ അഭിനയം... അഭിനയത്തെ സ്നേഹിക്കുന്നവരുടെ സൂപ്പർ സ്റ്റാർ..🔥❤❤

  • @flaredmedia
    @flaredmedia 3 роки тому +24

    04:04 മൊഞ്ചൻ.. അതിനൊത്ത ചിരിയും 👌

  • @keralanews4891
    @keralanews4891 3 роки тому +1513

    ജയറാമിന്റെ പടങ്ങൾ. ഒരു സമയത്ത് മിനിമം ഗ്യാരണ്ടി ഉളള നടൻ ആയിരുന്നു. ദിലീപ് വന്നപ്പോൾ പുളളീടെ പടത്തിന് ആള് കുറഞ്ഞു.പക്ഷെ ദിലീപിനെക്കാൾ ഹിറ്റ് ചിത്രങ്ങൾ ജയറാമിനാണ് കൂടുതൽ.

    • @shanuvaliyakkath8482
      @shanuvaliyakkath8482 3 роки тому +108

      Dileep ellavarkum parayanu bro ..

    • @bigtaco-op7jb
      @bigtaco-op7jb 3 роки тому +24

      Sathyam

    • @faijucreationshadaas2426
      @faijucreationshadaas2426 3 роки тому +64

      @@shanuvaliyakkath8482 എവിടെയാണ് പാര പുള്ളി കോമെഡിയും സീരിയസ് റോളും നന്നായി ചെയ്യുന്നു സിനിമയിൽ വന്നു പ്രേഷകരുടെ ഇടയിൽ ഒരു ഇമ്പാക്ട് ഉണ്ടാക്കിയിട്ടുണ്ട് പിന്നെ കഷ്ടപ്പാടും

    • @shanuvaliyakkath8482
      @shanuvaliyakkath8482 3 роки тому +56

      @@faijucreationshadaas2426 prithviraj ,kunchako ivarude thanne oru paad chance kkal illathakkiya kanda murgamanu dileep.. dileepinekkal senior actor aya thilakan sir mayi oru respect illatha ore oru nadan dileep anu ..

    • @faijucreationshadaas2426
      @faijucreationshadaas2426 3 роки тому +117

      27 വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ ദിലീപ് ഒരു പുലിയായിട്ടുണ്ടെങ്കിൽ അത് അയാളുടെ കഴിവ് തന്നെയാണ് ഈ പ്രിത്വിരാജ് കുഞ്ചാക്കോ ഒക്കെ നല്ല നടന്മാർ തന്നെ അതിനേക്കാളൊക്കെ ഉയർന്ന ഗ്രാഫിൽ തന്നെയാ ദിലീപ് പിന്നെ കുറ്റം പറയാൻ ചിലർകാണും അത് അവരുടെ ജന്മവാസനയാണ്

  • @latheef1987
    @latheef1987 3 роки тому +46

    സമ്മതിക്കണം , ജയറാം ഒക്കെ ഫിലിമിൽ വരുന്നതിനു മുന്നേ interview എടുത്ത മഹാൻ

  • @momofhaanihaasi5157
    @momofhaanihaasi5157 3 роки тому +67

    ചോദ്യം ചോദിക്കുന്ന ചേട്ടന് ഭയന്കര ഗൗരവക്കാരനാണ്, ജയറാമേട്ടന് പേടിച്ചിരിക്കുന്ന പോലെ.

  • @harisaa786
    @harisaa786 3 роки тому +256

    ചുള്ളൻ ജയറാം ഏട്ടൻ n ഒരു like കൊടുക്കുവോ?😍

  • @sreeshmarevathi756
    @sreeshmarevathi756 3 роки тому +291

    Camera Mann ന്‌ കൊടുക്കണം ഒരു കുതിര പവൻ... Zoom in zoom out... Zoom in.. zoomout😂😂

    • @mshafeequebabu9763
      @mshafeequebabu9763 3 роки тому +2

      അത് പൊളിച്ചു 😁😁😂😂🤣🤣

    • @anjana.a.s9882
      @anjana.a.s9882 3 роки тому +1

      😂😂😂😂

    • @saheer999
      @saheer999 3 роки тому

      LOL

    • @junaism3325
      @junaism3325 3 роки тому +3

      Anathe treanding athaavum😁😁

    • @anjumaheswaran1896
      @anjumaheswaran1896 3 роки тому +2

      അന്ന് കൂടുതൽ ടെക്നോളജി ഒന്നുമില്ലല്ലോ

  • @memorylane7877
    @memorylane7877 3 роки тому +84

    "ജയറാം എന്നല്ലേ പേര്?" 😃
    Oh my god... you keep on amazing us Unni chettaa.. 😮

  • @OurDreams3av
    @OurDreams3av 3 роки тому +8

    ജയറാം നമ്മുടെ എല്ലാം പ്രിയ നടനല്ലേ.. എന്നും എപ്പോഴും ....👍👍👍

  • @renjithperumbavoor6041
    @renjithperumbavoor6041 3 роки тому +46

    1990 ൽ ഞാൻ 'പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂളിൽ 'പഠിക്കാൻ പോയപ്പോ ഒരു പേന മേച്ചു തന്നു എനിക്ക് ജയറാമേട്ടൻ ജീവിതത്തിൽ മറക്കാൻ പറ്റാത്ത കാര്യം

    • @ananthrajendar9601
      @ananthrajendar9601 3 роки тому +6

      ചേട്ടാ. എന്റെ അച്ചാച്ചൻ ആ സ്കൂളിൽ അധ്യാപകൻ ആയിരുന്നു. എ. ജി. രാമൻ സാർ.

  • @sforsassy6072
    @sforsassy6072 3 роки тому +148

    Looks like a really cool badass guy with the best smile..Addippoli samsaaravum.. 😍

  • @thalaajith8823
    @thalaajith8823 3 роки тому +10

    ജയറാമിന്റെ സൗണ്ട് ഉള്ള കാളിദാസ്. ചിരി പക്കാ ❤️❤️❤️🔥

  • @irfanking387
    @irfanking387 3 роки тому +38

    എല്ലാഭാവുങ്ങളും നേരുന്നു. സിനിമയിൽ ജയറാമിന് അവസരം കിട്ടാൻ ഞാനും പ്രാർത്ഥിക്കാം All the best

    • @me_myself_006
      @me_myself_006 3 роки тому +2

      😂

    • @manukrishna2845
      @manukrishna2845 3 роки тому

      😂😂😂😂

    • @vishnupriyaav911
      @vishnupriyaav911 3 роки тому

      😂😂😂

    • @user-wb6su5ch3u
      @user-wb6su5ch3u 3 роки тому

      🙄

    • @saanvi8231
      @saanvi8231 3 роки тому +2

      ഈ മനുഷ്യൻ ഭാവിയിലെ അറിയപ്പെടുന്ന നടനാവുംന്നു തന്നേ മനസ് പറയുന്നു

  • @reshmaraj7581
    @reshmaraj7581 3 роки тому +42

    ജയറാമേട്ടൻ 🔥 90 സിലെ സ്വപ്നനായകൻ ❤️ അവസാന ആഗ്രഹം സിനിമ ആയിരിക്കും നടക്കുമോ എന്ന് അറിയില്ല.. അവസാനം ഒരു കാലഘട്ടത്തിന്റെ തന്നെ ചരിത്രമായ നാമം 💞 കുടുംബ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട താരം ❤️ ജയറാം ഏട്ടനെ പ്രണയിച്ചവരിൽ ഞാനും 😉❤️സത്യസന്തവും . നിഷ്കളങ്കവുമായ..ആ സംസാരം ആരെയും പിടിച്ചിരുത്തുന്നതു തന്നെ എന്ന് പറയാതെ വയ്യാ 💘

    • @abhijithmk698
      @abhijithmk698 3 роки тому +4

      ജയറാം....അയാളെ പോലെ ഇത്ര തറവാടിത്തം നിറഞ്ഞ മറ്റൊരു നടൻ ഇല്ല

    • @shanidkm786313
      @shanidkm786313 Рік тому

      രേഷ്മ കൊല്ലം ആണോ സ്ഥലം...

  • @user-ei7gj3og3l
    @user-ei7gj3og3l 3 роки тому +290

    ആ സമയത്ത് ഈ ലുക്ക് 🙆‍♂️ ഇയാളുടെ ഏഴകലത്ത് വരില്ല ഇപ്പോഴത്തെ യൂത്തന്മാർ പോലും🔥

    • @prisonsave21
      @prisonsave21 3 роки тому +1

      Athoke mon nalla youthamar e kanathonda..Asif alidem chacochante look oke onn eduth nook..pillerde thatt thaan thaneyirikum

    • @user-ei7gj3og3l
      @user-ei7gj3og3l 3 роки тому +11

      @@prisonsave21 മോഞ്ഞേ... ഇത് 30 വർഷം മുൻപാ അതോർക്കണം 😒 പിന്നെ ചാക്കോച്ചൻ 2000 ടൈമിൽ ഭയങ്കര സംഭവമായിരുന്നു സമ്മതിച്ചു , അതിനിടക്ക് നി എന്തിനാ ആസിഫ് അലിയെ പറഞ്ഞേ 😆😆😂😂🤣🤣

    • @prisonsave21
      @prisonsave21 3 роки тому +3

      @@user-ei7gj3og3l 😂neyendh pundanaada..galaxy l aano Jeevitham..2011-13 yr edth nook..Ann keralathil arude photo aan oolam undakyath enn anveshik..social media polum active allatha kaalath a cherupakaran payyante photo viral aaya kaalam👌 appo manslavum..paloombikalk endh chackochan endh Asif😂

    • @user-ei7gj3og3l
      @user-ei7gj3og3l 3 роки тому +8

      @@prisonsave21 കാലഘട്ടത്തിൽ രൂപഭാവത്തിൽ വ്യത്യാസങ്ങൾ ഉണ്ട് 90 ന് മുൻപ് ചെയ്ത വീഡിയോയിൽ ഇത്ര ലുക്ക്‌ ഉണ്ടെങ്കിൽ നിന്റെ ഗാലക്സി സമയത്ത് എന്തായിരിക്കുമെന്ന് ഊഹിക്കാലോ ,,,

    • @ks8542
      @ks8542 2 роки тому

      Gulfil ullavrde kootu eekadesham

  • @ganeshcr2142
    @ganeshcr2142 3 роки тому +276

    എന്താ ഗ്‌ളൈമാർ ചുള്ളൻ

    • @rageshravikumar4005
      @rageshravikumar4005 3 роки тому +10

      ഇപ്പോളും ❣️

    • @sijidhanya
      @sijidhanya 3 роки тому +3

      നല്ല ഒന്നാന്തരം തമിഴ് പട്ടര് ആണ്.

  • @sagarmudavoor8115
    @sagarmudavoor8115 3 роки тому +7

    ജയറാമേട്ടന്റെ പഴയ സിനിമകളാണ് എനിക്ക് കൂടുതൽ ഇഷ്ടം അതിൽ എന്നാ സുന്ദരനാണ്...!

  • @sameelpkm
    @sameelpkm 3 роки тому +13

    അന്നും ഇന്നും ജാടയില്ലാതെ വിനയത്തോടെ സംസാരിക്കുന്ന കലാകാരൻ...

  • @vidnextvid9656
    @vidnextvid9656 3 роки тому +155

    വീണ്ടും വീണ്ടും അത്ഭുദപ്പെടുത്തികൊണ്ടിരിക്കുന്നു.... 😍😍

  • @Rockey_VR
    @Rockey_VR 3 роки тому +4

    ഇതു കാണുമ്പോൾ അത്ഭുതം തോന്നുന്നു. പ്രായം കൂടുമ്പോൾ സൗന്ദര്യം കുറയുന്നത് സ്വാഭാവികം.എന്നാൽ ജയറാമിന് ഇപ്പോഴും സൗന്ദര്യമുണ്ട് ആവശ്യത്തിൽകൂടുതലുണ്ട്, അത്രതന്നെ പ്രായം തോന്നുന്നുമില്ല.എന്നാലും ഈ കാണുന്ന ജയറാമാണ് സൂപ്പർ. പുള്ളിയുടെ ഇതിൽ ഉള്ള പ്രൗഢി പിൽക്കാലത്തു നഷ്ട്ടപ്പെട്ടു.മുഖത്തിന്റെ ഷെയ്പ്പു തന്നെ മാറിപ്പോയി.എന്റെ ഓർമ്മ വെച്ച നാൾ മുതൽ ജയറാമിന്റെ അഭിനയവും ഓവറാണ്,പുള്ളിയുടെ അഭിമുഖങ്ങളിലുള്ള സംസാരവും ഓവറാണ്.ഈ മിതത്വം ജയറാം കൈവിട്ടുകളയരുതായിരുന്നു...

    • @Akshayjs1
      @Akshayjs1 3 роки тому

      Yes. ഈ ജയറാം സിനിമയിൽ ഇല്ല

    • @me_myself_006
      @me_myself_006 3 роки тому +2

      Abhinayam over anenn thonnunnundel watch Sathyan anthikkad movies . Kochu kochu santhoshangal, mazhavil kavadi, ennum nanmakal, veendum chila veetukaryangal, thooval kottaram, etc etc

    • @Akshayjs1
      @Akshayjs1 3 роки тому

      @@me_myself_006 hoo... Kochu kochu santhoshangal❤️❤️❤❤️❤️. Vinyage jayaramettan❤️❤️❤️

    • @Rockey_VR
      @Rockey_VR 3 роки тому +1

      @@me_myself_006 ഓവർ അഭിനയം എപ്പോഴും മോശമല്ല,ചില സിനിമകളിൽ ഒട്ടേറെ രംഗങ്ങളിൽ അതു ആവശ്യമാണ്. അതിന്റെ best example 'അയാൾ കഥയെഴുതുകയാണ്' എന്ന പടമാണ്. അതിൽ മോഹൻലാലിന്റെ 'Over Acting' ആണ് ഒരു പ്രധാന Interesting Factor. മേൽപറഞ്ഞ പടങ്ങളിൽ രണ്ടുമൂന്നെണ്ണം ഞാൻ കണ്ടിട്ടുണ്ട്.ആ പടങ്ങളിൽ Over Acting ആവശ്യമുള്ള രംഗങ്ങളിലാണ് ജയറാം ശോഭിച്ചത്. ജയാറാമിന്റെ മെയിൻ പ്രശ്നം Over Acting അല്ല.മമ്മൂട്ടി,മോഹൻലാൽ,സുരേഷ് ഗോപി എന്നിവരുടെയൊക്കെ ആദ്യകാലത്തെ performance ഇപ്പോഴത്തെ വച്ചു നോക്കുമ്പോൾ തീർത്തും Low ആയിരുന്നു. ഞാൻ ഉദ്ദേശിച്ചത് സിനിമയിൽ വന്നു എട്ടു പത്തു കൊല്ലം കഴിഞ്ഞു prime period ഇൽ ഉള്ളതല്ല, വന്നയിടയ്ക്കത്തെ..ഞാൻ വളരെ കുറച്ചു കണ്ടിട്ടുള്ളത് ഓർക്കുന്നു,ടീവിയിൽ.
      അവരുടെയൊക്കെ 'Overall Personality' പിന്നീട് നല്ലവണ്ണം improve ആയപ്പോൾ,വന്ന സമയത്തു തന്നെ അവരേക്കാൾ മികച്ച, ഈ കാണുന്ന Personality യും സ്റ്റൈലും ഉണ്ടായിരുന്ന ജയാറാമിനു അതെല്ലാം പിൻകാലത്തു Degrade ആവുകയാണ് ഉണ്ടായത്. എന്നാൽ സൗന്ദര്യം മാത്രം മറ്റുള്ളവരുടെയത്ര പോയിട്ടില്ല...
      ആവശ്യമില്ലാത്ത അനവധി സീനുകളിൽ ജയറാം
      Over Acting നടത്തിയിട്ടുണ്ടെങ്കിലും, അതുതന്നെയായിരിക്കും ചിലപ്പോൾ ജയറാം ഇത്രയും നാൾ നിലനിന്നതിന്റെ ഒരു important factor.

  • @2432768
    @2432768 3 роки тому +6

    ആ പ്രായത്തിൽ പോലും നല്ല ഖന ഗംഭീര ശബ്ദം 👌👌👌

  • @yyas959
    @yyas959 3 роки тому +8

    അഹോമനോഹരമായ ചെറിയ കണ്ണുകൾ

  • @MrRajsajin
    @MrRajsajin 3 роки тому +10

    @4:12 സിനിമയെക്കുറിച്ച് ചോദിക്കുമ്പോ ആ ചിരിയും കണ്ണിലെ തിളക്കവും... ഒരു താരമാകാനുള്ള മോഹം ആ മുഖത്തുനിന്ന് വായിച്ചറിയാം...ഇന്ന് എത്തി നിൽക്കുന്ന പൊസിഷൻ കാണുമ്പോൾ അസൂയ തോന്നിപോകുന്നു....

  • @sunplusmediachanel8179
    @sunplusmediachanel8179 3 роки тому +42

    Super surprise ജയറാമേട്ടൻ എന്താ ലുക്ക്😍

  • @ngviswa8254
    @ngviswa8254 3 роки тому +6

    കഴിവ് ഉണ്ടായിട്ടും, കഥാ പാത്രങ്ങളുടെ തെരഞ്ഞെടുപ്പു ന്റെ അപാകത മൂലം സൂപ്പർ താരം ആകേണ്ടിയിരുന്ന നടൻ

  • @athirasunil3707
    @athirasunil3707 3 роки тому +10

    എന്നാ ലുക്ക്‌ ആണ് 😍😍😍

  • @febifabyz_1729
    @febifabyz_1729 3 роки тому +34

    ദൈവമേ..... ഇജ്ജാതി look 😘😍♥️🔥🔥🔥

  • @kkpstatus10
    @kkpstatus10 3 роки тому +6

    എന്ത് സുന്ദരനാണ് 😘😘♥️

  • @cosmosredshift5445
    @cosmosredshift5445 3 роки тому +8

    ജയറാം അന്നും ഇന്നും പൊളിയെന്നെ🔥

  • @kerala6228
    @kerala6228 3 роки тому +53

    ഇത്രേം കാലം ഇതൊക്കെ എവിടെ കൊണ്ട് സൂക്ഷിച്ചു വച്ചു നിങ്ങൾ 🤩🤩

  • @KallanLoT
    @KallanLoT 3 роки тому +185

    Avm ഉണ്ണി ചേട്ടന്റെ ഇന്റർവ്യൂ കിട്ടോ 😍
    നിങ്ങൾ അടിപൊളി ആണ് ❤️

  • @sadiqanangoor8828
    @sadiqanangoor8828 3 роки тому +22

    പണ്ടത്തെ ജയറാമിന്റെ മുമ്പിൽ ഇന്നത്തെ DQ ഒന്നും അല്ല

  • @noufalsayed
    @noufalsayed 3 роки тому +297

    ഈ ഒരു ആറ്റിട്യൂട് ആയിരുന്നേൽ പുള്ളി എന്നേ രക്ഷപ്പെട്ടേനെ. ഇപ്പൊ ഭയങ്കര വിനയ കുനിയൻ ആയിപ്പോയി.

  • @unnibabu6050
    @unnibabu6050 2 роки тому +4

    മൈക്കപ്പ് പോലും ഇല്ലാതെ അന്ന് ജയറാം ഏട്ടൻ എന്താ ഭംഗി 💞💞💞💞

  • @NoorjahanNooriSWorld
    @NoorjahanNooriSWorld 3 роки тому +5

    ക്യാമറ അപാര clarity ആണല്ലോ,, ഇപ്പൊ മൊബൈലിൽ എത്ര ഇത് ഉണ്ടായാലും upload ചെയ്യുമ്പോ no clear,,, its super 💞

    • @charl65
      @charl65 5 місяців тому

      Reamstered video എന്നാണ് മുകളിൽ ഒരു വ്യക്തി കമന്റ് ഇട്ടത്

  • @maloottyscorner6646
    @maloottyscorner6646 3 роки тому +6

    ആ ചിരി 😍😍😍സുന്ദരൻ ♥️♥️♥️♥️

  • @karunaelzamathew8682
    @karunaelzamathew8682 3 роки тому +3

    എന്നാ ലുക്ക്‌ ആണ് ഈ മനുഷ്യൻ...😍😍.. മൊഞ്ചൻ...😘😘👌👌

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 3 роки тому +5

    അന്നും ഇന്നും എന്താ ഗ്ലാമർ 💕❤..............

  • @sheri423
    @sheri423 3 роки тому +12

    പാർവതിയുടെ പഴയ സൗന്ദര്യം ഓർമ്മ വന്നവരുണ്ടോ?

  • @jishnuks3367
    @jishnuks3367 3 роки тому +28

    മൊഞ്ച് കണ്ട് കമന്റ് ഇടാൻ വന്നൊരോക്കെ ഇവിടെ കമോൺ
    😁
    👇

  • @lakshminarayanan8524
    @lakshminarayanan8524 3 роки тому +59

    So handsome glamour and confident young guy✨️

  • @sokupikachu3691
    @sokupikachu3691 2 роки тому +3

    ❤️❤️✨✨Enthu sundarana kanan ✨✨❤️❤️

  • @jamalkkv5079
    @jamalkkv5079 3 роки тому +12

    ഓൾഡ് ഇന്റർവിയൂകളിൽ പൊതുവായി ഒരു സാമ്യത എനിക്ക് തോന്നുന്നത് .എല്ലാരും ഇടയ്ക്കിടെ നാവു കൊണ്ട് ചുണ്ട് നനക്കുന്നതാണ് 😁

  • @fairoserose7399
    @fairoserose7399 3 роки тому +3

    ഇദ്ദേഹം പണ്ട് മുതലേ പൊളി look ആണല്ലോ 😍😍😍

  • @shibila5661
    @shibila5661 Рік тому +4

    Nthoru monjan endammooooo❤️

  • @harithahariiii6841
    @harithahariiii6841 3 роки тому +2

    Ennna BangiYaa.... CUtEee thE beaUtYyyy🥰 kalidasinte chila style okay und..

  • @sachincalicut6527
    @sachincalicut6527 3 роки тому +33

    Happy birthday Jayaram etta❤️❤️
    Evergreen superstar

  • @readytowinpsc1814
    @readytowinpsc1814 3 роки тому +19

    Entha chiri.... So cute... 😘

  • @vichuvichu4245
    @vichuvichu4245 3 роки тому +6

    എന്റമ്മൊ... ഇജ്ജാതി മൊഞ്ചൻ 😍😍

  • @janco3618
    @janco3618 3 роки тому +4

    Nthu glamour aanu ponne 😍😍😍😍

  • @shihass5548
    @shihass5548 3 роки тому +66

    Evergreen superstar jayaramettan

  • @binujohn111
    @binujohn111 3 роки тому +31

    പൊളി ലുക്ക്.

  • @ratheeshkumar1282
    @ratheeshkumar1282 3 роки тому +24

    ജയറാമേട്ടന്റെ ഫിലിം കാണുമ്പോൾ നമുക്ക് ഒരുപാട് അറിയാവുന്ന ഒരാൾ എന്ന് തോന്നുന്നു പക്കത്തു വീട്ടിലെ പയ്യൻ

  • @muhammadshareef4426
    @muhammadshareef4426 3 роки тому +33

    ജയറാമേട്ടൻ എന്താ ലുക്ക് ആണ് 🥰

  • @anshadka5749
    @anshadka5749 3 роки тому +5

    അന്ന് tamilil ഒക്കെ ആയിരിന്നു എങ്കിൽ വേറെ level ആയേനെ എന്തൊരു mass look ആണ് എന്ത് charachter ആയി blend ആവുന്ന ഒരു look ♥

    • @Akshayjs1
      @Akshayjs1 3 роки тому +3

      Yes. കിടിലൻ ലുക്ക്‌. ഈ ലുക്ക്‌ സിനിമയിൽ ഉപയോഗിച്ചിട്ടില്ല. വല്ല തമിഴ് സ്റ്റാർ ആവുമായിരുന്നു ഈ ലുക്ക്‌ വച് 🔥🔥

  • @shintucheeran8595
    @shintucheeran8595 3 роки тому +13

    ഉണ്ണി സർ പറയാൻ വാക്കുകളില്ല...❣️❣️

  • @stanley170
    @stanley170 3 роки тому +19

    പെരുമ്പാവൂരിൻ്റെ സ്വന്തം ജയറാം❤️

  • @jagannathanmenon3708
    @jagannathanmenon3708 3 роки тому +21

    ജയറാം vs ദിലീപ്....നമ്മൾ എന്നും ആസ്വദിക്കുന്ന ഒരു മത്സരം ആയിരുന്നു അത്...രണ്ട് പേരും കോമഡി രാജാക്കന്മാർ

  • @hrishikeshms1891
    @hrishikeshms1891 Рік тому +3

    ജയറാമേട്ടൻ LOOK 💯❤️🔥

  • @rajeshk3617
    @rajeshk3617 3 роки тому +3

    ജയറാം ഇന്റെ ഇങ്ങനെ ഒരു മുഖം കാണാൻ സാധിച്ചു വളരെ സന്തോഷം

  • @barunz4evr
    @barunz4evr 3 роки тому +29

    What a confidence he is having then...right now he lost it completely for ever..

  • @kamalganesh8789
    @kamalganesh8789 3 роки тому +21

    I don't understand Malayalam..but I like jeyaram sir my so much...his smile...the anchor voice in the begining sounds like as if he is interogating a suspect...😂😂😂😂

  • @livelyhood2963
    @livelyhood2963 3 роки тому +6

    This jayaram can dethrone all of the youth stars today in whole of India..hands down🙌🙌🙌