"എന്റെ കൈയിലുള്ള ആ വോയിസ് പുറത്തായാൽ ആരതിക്ക് പിന്നെ പുറത്തിറങ്ങി നടക്കാനാകില്ല" | Shalu Peyad,

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 948

  • @jainygeorget9067
    @jainygeorget9067 Рік тому +184

    കൂടെ നടന്നു പറയുന്ന കാര്യങ്ങൾ record ചെയ്തു പുറത്തു വിടാൻ തുടങ്ങിയാൽ ഈ ലോകത്തിലെ ഏതെങ്കിലും ബന്ധങ്ങൾ നിലനിൽക്കുമോ. അതിനെ cheating എന്നാണ് പറയുക..

    • @malabiju1980
      @malabiju1980 Рік тому +5

      So what about psycho dother

    • @loyalhandler
      @loyalhandler Рік тому

      Thalle...ninte rubi monum aa pani cheyyunathu nii arinjille...

    • @athirana9334
      @athirana9334 Рік тому +7

      Girlfriend ne patti entinaa kuttam parayune friendsnod, engne viswasichu kettum ?

  • @amaltp8105
    @amaltp8105 Рік тому +141

    ഞാൻ റോബിൻ ഫാൻ ഒന്നും അല്ല ബട്ട്‌ ഒരാളെ എന്തിനാണ് ഇങ്ങനെ ഡീഗ്രേഡ് ചെയ്യുന്നത് live ur owen life don't play with other's

    • @nvbinoy
      @nvbinoy Рік тому +23

      Bro. അഖിൽ മാരാരിന്റെ pr വർക്ക്‌ ആണ് ശാലുവും അഖിൽമാർക്കാരും കൂട്ടുകാരന് അതിന്റെ കൂടെ റോബിനോടുള്ള കലിപ്പും തീർക്കാം ഒരുവെടിക്ക് രണ്ടുപക്ഷി. പക്ഷെ കേസ് ഫയൽ ചെയ്യുമെന്ന് പുള്ളിക്കാരൻ വിചാരിച്ചില്ല

    • @simplelifevlogz4044
      @simplelifevlogz4044 Рік тому +7

      Robin mattulore degrade cheyyunatho

    • @vishnu8513
      @vishnu8513 Рік тому +8

      @@simplelifevlogz4044 Dr Robin aareyum degrade cheythittilla.

    • @chippys462
      @chippys462 Рік тому +2

      Robin fan allanjittum ivde vannu support chyan thonniya manasu

    • @rahulpk8265
      @rahulpk8265 Рік тому

      Own life

  • @mohammednishan5546
    @mohammednishan5546 Рік тому +17

    Ithupole oru friendine jeevithathil aarkum kittathirikatte 🤲 dhaivam rakshikatte

  • @Samar-kh6xz
    @Samar-kh6xz Рік тому +155

    ഇത് പോലൊരു സുഹൃത്ത് ഉണ്ടായിരുന്നെങ്കിൽ ജീവിതം എത്ര മനോഹരം ആകുമായിരുന്നു 😂😂😂

  • @rscreations7807
    @rscreations7807 Рік тому +196

    ആദ്യം ഒക്കെ അണ്ണന്റെ interview കാണുമ്പോൾ ദേഷ്യം ആയിരുന്നു.ഇപ്പോ ചിരി ആണ് വരുന്നത്..😁😁 അണ്ണന് caption,content വിട്ടു ഒരു കളിയില്ല.

  • @jyothykajyothy408
    @jyothykajyothy408 Рік тому +124

    എല്ലാരേം പറ്റിച്ചു ജീവിക്കുന്ന റോബിനെ പറ്റിച്ചു കപ്പടിച്ച ദിൽഷക്ക്‌ അഭിനന്ദനങ്ങൾ 🔥🔥🔥

    • @veenasatheesh1853
      @veenasatheesh1853 Рік тому

      Aru patich.avn thne vote cheyan parenj avn thne avle patich adtha aale noki.abl patichathay varuthim theerth.. comment manipulation anoo😂😂 ee pulli thne parenj cash ilathond an robin dilshene thechen..

    • @smithabiju9001
      @smithabiju9001 Рік тому +7

      Ennu oru international patteru😅

    • @saparyamuralpaintings9421
      @saparyamuralpaintings9421 Рік тому

      ആ വാ പൊളപ്പന്റെ ഫാൻസ്‌ കഴുതകളും

    • @gemsree5226
      @gemsree5226 Рік тому +4

      എന്ത് പറ്റിച്ചു??

    • @deepak1656
      @deepak1656 Рік тому +2

      അവളുടെ അമ്മയേ പറ്റിച്ച കാര്യവാ അവൾ പറഞ്ഞത്

  • @aswinachu9658
    @aswinachu9658 Рік тому +44

    പൊട്ടിക്കാനുള്ളതൊക്കെ ഒന്നിച്ച് പൊട്ടിക്ക് കുറേ നാൾ കഴിബോൾ എനിയും പൊട്ടിക്കാനുണ്ട് എന്ന് പറയാതെ തിരക്കു ള്ള മനുഷ്യനല്ലേ '

  • @appu2217
    @appu2217 Рік тому +60

    Eyal alle എല്ലാം തുടങ്ങി വെച്ചത് പണി ഇല്ലാന്ന് paranjhat 🤭🤭.. dr k ഇട്ട് panithu.. karma തിരിഞ്ഞു door il ethypol shalu chettante ചിരി ഒക്കെ പോയി!!!.. ഇങ്ങനെ വായില്‍ തോന്നിയത് പറയണം എങ്കില്‍ ഒട്ടും മനസാക്ഷി aduthoode പോയിട്ട് indavla..free ayitt വിളിക്കല്ലേ...🫠🫠🫠

  • @kannanhari5405
    @kannanhari5405 Рік тому +49

    അയ്യോ നീ free ആയിട്ട് അങ്ങനെoകല്യാണ video.... നിന്റ വൈകൃതം ഞങ്ങൾ ആ പുറത്തുവന്ന ഓഡിയോയിൽ കേട്ടതാണ്.... Video പിടിച്ചില്ലേലും വേണ്ട.... നീ ആ പ്രദേശത്തെങ്ങും വന്നുപോകരുത്

    • @rajithaaneesh
      @rajithaaneesh Рік тому

      Video alla avante lakshyam. Ithoke thanne nunnayan

  • @kuttu8286
    @kuttu8286 Рік тому +10

    Saalu ധൈര്യത്തോടെ ഇട്. സ്ത്രീയെ അവഹേളിച്ച തിന് ജീവിതകാലം മുഴുവൻ അകത്തു കിടക്കാം. ഈ ലോകത്തു ചാരിറ്റി ചെയ്യുന്നവർ ആരും ഒന്നും അറിയിക്കുന്നില്ല. ഇതാണ് തള്ള്. റോബിനെ കുറ്റം പറഞ്ഞു ഫേമസ് ആകാൻ നോക്കുന്നു. ജോലി ഇത് തന്നെ 😂

  • @stevesteve1194
    @stevesteve1194 Рік тому +26

    ഇവനെ സപ്പോർട്ട് ചെയ്യ്തു കമ്മന്റ് edunnavar.... ഇവനെ best friend ആയിട്ട് thiranjedukkumo 🤔🤔🤔...... അഥവാ എടുത്താൽ തന്നെ എന്തെങ്കിലും തുറന്നു പറയുമോ.... തീർച്ചയായും ഉള്ളിൽ പേടി കാണും....
    പിന്നെ തെറ്റ് ചെയ്യാത്തവർ ഒരിക്കലും മാപ്പ് പറഞ്ഞു വീഡിയോ ഇടേണ്ട ആവശ്യം ഇല്ല.... ഈ ചുട് അന്ന് വീഡിയോ ഇട്ടപ്പോൾ ഇല്ലായിരുന്നു... ഇപ്പോൾ evidunnu വന്നു...... ഇതിന്റെ പുറകിൽ നല്ല കളി ഉണ്ട്... എല്ലാം ഇവൻ ഇങ്ങനെ വന്നിരുന്നു പറയും നോക്കിക്കോ

  • @happyhappy-zu1ws
    @happyhappy-zu1ws Рік тому +65

    ആരതി ഇവൻ ഇപ്പോ ചെയ്യുന്ന ബ്ലാക്ക്മെയിലിനും കൂടെ കേസ് കൊടുക്കു😡😡 പ്ലീസ്

  • @PKR757
    @PKR757 Рік тому +29

    പൊടി കേസ് ഒന്ന് കൂടി ശക്തമാക്കാൻ തുടങ്ങിയാൽ ശാലു ലേലു അല്ലു ലേലു അല്ലു പറഞ്ഞു ഓടും

  • @kuttu8286
    @kuttu8286 Рік тому +9

    ശാലു പുറത്ത് വിട് അകത്തോട്ടു വേഗം പോകാം. ഇയാൾക്ക് പറ്റിയ പേരാണ് saalu ഫ്രോയാട് 😁

  • @Semy999
    @Semy999 Рік тому +172

    ശാലു പറയാനുള്ളതൊക്കെ പറയ്. എല്ലങ്കിൽ ഒരു മാസം കഴിഞ്ഞാലും ഞാൻ പറയും പറയും എന്ന് പറഞ്ഞു വരും അതോണ്ട് ഇനി ഇത് കേൾക്കാൻ വെയ്യ പറയു

    • @ElizuMol
      @ElizuMol Рік тому +5

      That is true whatever he wants to reveal , do it in at once instead of putting n suspense. Everything is his drama. Wants to blackmail Robin and Podi

    • @trufan100
      @trufan100 Рік тому +3

      Robin um kore try cheyyunondqllo...
      Baaki ellarum pottan aanennu karuthi vidunnathanu... Shalu thirichu athu pole thirichu koduthu 😂😂😂

    • @suryasooraj9754
      @suryasooraj9754 Рік тому +1

      പുറത്ത് പറയാൻ പറ്റാത്ത അത്രേം വൃത്തികെട്ട കാര്യം അയ്യത്കൊണ്ട് ആരിക്കും പറയാതെ..... റോബിൻ പേടിക്കുന്നെ കണ്ടാലേ അറിയില്ലേ.... വെറുതെ ഇരുന്ന ഇയാളെ ആരതി അങ്ങോട്ട് കേറി ചൊറിഞ്ഞതാ.... പിന്നെ പുള്ളി വെറുതെ ഇരിക്കുവോ അത്കൊണ്ട് കുറെ കാര്യങ്ങൾ ഇപ്പൊ പുറത്തു വന്നിലെ

    • @suryasooraj9754
      @suryasooraj9754 Рік тому +1

      @Haaris exact kallipande kanthariya😂.. Business women anennu paranjitt karym ila... Botham enn parena onnum ila patty showya

    • @sujathasudev8651
      @sujathasudev8651 Рік тому +1

      😂😂

  • @arshansonu2397
    @arshansonu2397 Рік тому +241

    അനിയത്തിയായി കണ്ടത് ഞ്ഞങ്ങളും കണ്ടു "നീ എന്റെ സ്വന്തമാണ് "🤣🤣🤣

    • @user-yk5lv8iw8x
      @user-yk5lv8iw8x Рік тому +24

      Robin aarkokke endokke ezhuthi ayachittundennu vazhiye ariyam 😂

    • @chippys462
      @chippys462 Рік тому +20

      Aniyathi swanthamai koode??? Vere oru artham aa statementinu undel arati conversation continue chyuo??? Ayale ratri kanan pokuo?? So athil ninnu manasilakkam arati and shalu vum pandu endu aduppam arunu ennu

    • @Vijirajanchal123
      @Vijirajanchal123 Рік тому +18

      ​@@chippys462അങ്ങനെ ആണെങ്കിൽ അവൾ തിരിച്ചു സ്വന്തം ചേട്ടനെ പോലെ ആണെന്ന് പറയുമോ 😂 മാത്രം അല്ല അതിനു ഇടക്ക് ഉള്ള വോയിസ് അയാൾ ഡിലീറ്റ് ആക്കിയത് എന്തിനാണ് 😂

    • @anagha______
      @anagha______ Рік тому

      Nee ente swantham pengal aanennan ayal paranjath..aa chat full kand nokk..Robinte pr UA-cam channel pengal ennezhuthiyath hide cheyth thumbnail ittathan

    • @chippys462
      @chippys462 Рік тому +2

      @@Vijirajanchal123 aniyathi ayathu kondananu aval swantham chettane pole anennu paranjathu. Swantham chettane pole ula adupam anu. So avalde veshamom parayunu ennu. Allathe ayal paranjathinu mattoru artham undel aa conversation apo nirthum. Midnightil orikalum kanan pokila.

  • @reshminair5129
    @reshminair5129 Рік тому +102

    ശാലുന്റെ കള്ളത്തരങ്ങൾ ഓരോന്നായി പുറത്തുവരുന്നുണ്ട്... ഇനി എത്ര പറഞ്ഞിട്ടും കാര്യമില്ല. എല്ലാവർക്കും മനസ്സിലായി തുടങ്ങി

    • @ajudevaj143
      @ajudevaj143 Рік тому +28

      oh pinne robin ane kallan

    • @princy9961
      @princy9961 Рік тому +10

      @@ajudevaj143 e manusan karanam dr esttam kodi varuke anu

    • @ajudevaj143
      @ajudevaj143 Рік тому +1

      @@princy9961 😅😅 Dr oru kallan ane ithuvare manasilayille kashtam thanne ninteyokke kareyem... thelivukal kanichalum vishvasikyatha...potta fans 😅

    • @mentionisboring
      @mentionisboring Рік тому +3

      Nee shalune kettipidicho ninek pathiya team aane , atho nee 4 the chat boysinte fake account aano😂

    • @Kulu262
      @Kulu262 Рік тому

      @@ajudevaj143 wach travel with seban dubbing artist 😂❤

  • @jumailarafi2168
    @jumailarafi2168 Рік тому +66

    Salupeyadu തട്ടിക്കൊണ്ടു പോവാനാണോ പൊടിയെ രാത്രി വിളിച്ചു ഇറക്കിയത്.. അതാണ് സംഭവം 👍

  • @baijushiji7208
    @baijushiji7208 Рік тому +28

    ഇവൻ ഇതു പറഞ്ഞു പറഞ്ഞു എവിടെയെത്തും ആവോ.. തെളിവ് എവിടെ... തെളിവും കാണാനില്ല എങ്ങനൊയൊരു സാധനം.. എവിടെ നിന്നാണാവോ. വന്നത്

  • @natasharose5542
    @natasharose5542 Рік тому +107

    നല്ല ബന്ധങ്ങൾ ഇയാൾ സിനിമ ഫീൽഡിൽ ഉള്ളവരെ പറ്റി പറഞ്ഞ voice clip എല്ലാവരുടെയും കൈയ്യിൽ ഉണ്ട്

    • @bindusabu6744
      @bindusabu6744 Рік тому +4

      പുറത്തു വിടണം

  • @Biju9272
    @Biju9272 Рік тому +154

    ഡോക്ടർ റോബിന് ഒരു ഉപദേശം.. ഇപ്പോൾ അടുത്തുകൂടിയിരിക്കുന്ന ആളുകൾ എങ്കിലും അവർ എത്ര ക്ലോസ് ആയാൽ പോലും.. പേഴ്സണലായി സംസാരിക്കുമ്പോൾ ഫുൾ ബോഡി ചെക്കപ്പ് ചെയ്തു റെക്കോർഡർ ഒന്നും.. റിക്കോർഡർ തുടങ്ങിയ ഒരു ഇലക്ട്രോണിക്സ് സാധനങ്ങളും ഇല്ല എന്ന് ഉറപ്പുവരുത്തുക.. താങ്കളുടെ ടോയ്ലറ്റില് പോലും താങ്കളെ വേട്ടയാടാൻ ഉള്ള കഴുകന്മാർ ഉണ്ട്.. സൂക്ഷിക്കുക..

    • @semeeranoufal
      @semeeranoufal Рік тому +1

      👍👍👌👌

    • @lindaanna-sy9ko
      @lindaanna-sy9ko Рік тому +20

      ഉടായിപ്പു ചെയ്യാതിരുന്നാൽ ആരെയും പേടിക്കണ്ട ആവശ്യം ഇല്ല , അന്തസായി ധൈര്യമായി എവിടെയും ആരുടെ മുൻപിലും ചെല്ലാം

    • @Keerthu.__
      @Keerthu.__ Рік тому +7

      Ooh pinne Ee parayunna ayaluu perfect analloo😅😅 ayalum ethopolee voice clips purath vittirunnalloo

    • @Biju9272
      @Biju9272 Рік тому

      @@lindaanna-sy9ko ഉടായിപ്പ് നിങ്ങളുടെ വീട്ടിൽ അല്ലെങ്കിൽ മറ്റാരുടെയെങ്കിലും വീട്ടിൽ വന്നു അയാൾ അയാൾ മോഷ്ടിക്കുകയോ.. ആരെയെങ്കിലും പീഡിപ്പിക്കുകയും വല്ലതും ചെയ്തോ.. ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആണെന്ന് വിശ്വസിച്ച്.. നമ്മളെല്ലാം മനുഷ്യസഹജമായ കുറവുകളും കൂടുതലും എന്തെല്ലാം അടുത്ത കൂട്ടുകാരോട് തമാശയായും അല്ലാതെയും സംസാരിക്കുന്നു. അവസാനം ഇയാളെ കൊണ്ട് ഗുണമില്ല എന്ന് മനസ്സിലായി. സ്വകാര്യമായി സംസാരിച്ച കാര്യങ്ങൾ അയാളോടുള്ള പ്രതികാരത്തിനുവേണ്ടി ഉപയോഗിച്ച ഇവനെ എത്ര തന്തയാണ് എന്ന് ചോദിക്കേണ്ടി വരും.. ലോകത്ത് ആരും അത്ര വലിയ നന്മയോളികൾ അല്ല മനസ്സിലാക്കുക... ഉടായിപ്പ് എന്നുപറഞ്ഞാൽ ആരെയും കൊന്നത് മോഷ്ടിച്ചത് ഒന്നുമല്ലല്ലോ

    • @manjimamadhu1467
      @manjimamadhu1467 Рік тому

      @@lindaanna-sy9ko athanne, udayipp cheyyunnavare nyayikarikkunna chilar, ivaranu ee naadinte shaapam

  • @sibi633
    @sibi633 Рік тому +55

    അനിയത്തിയോട് ചേട്ടൻ പറഞ്ഞത് കേട്ട് നീ എന്റെ സ്വന്തം ആണെന്ന് നാണമില്ലല്ലോ 🤫🤫🤫

    • @user-yk5lv8iw8x
      @user-yk5lv8iw8x Рік тому +1

      Aniyathi 2 manikku kaanan poya anganeyirikkum

    • @sibi633
      @sibi633 Рік тому +2

      @@user-yk5lv8iw8x ഒറ്റക്കല്ലല്ലോ കൂടെ വേറെ ആളും ഉണ്ടായിരുന്നു അതറിയില്ലല്ലേ. ഷാലു വിനെ വെളുപ്പിക്കാനുള്ള കൊട്ടേഷൻ ആണോ അല്ലെങ്കിൽ റോബിനോടുള്ള അസൂയ ആണോ 🤣🤣🤣

    • @user-yk5lv8iw8x
      @user-yk5lv8iw8x Рік тому +1

      @@sibi633 Iyyo Shalu vine veluppikkano karappikano onnum nammalille… Robine Pakshe ethra pathappichittum oru menayaavunnillalloo… uyarangalil ninnu uyarangalileekku settan air travel 🚀 🤣😂

    • @sibi633
      @sibi633 Рік тому +2

      @@user-yk5lv8iw8x airil ആണെന്ന് ഒക്കെ പറയുന്നത് നിങ്ങൾ അസൂയക്കാരല്ലേ. നമ്മൾ ഇതൊന്നും mindചെയ്യാറെ ഇല്ല. Robin 💞♥️💕♥️

    • @user-yk5lv8iw8x
      @user-yk5lv8iw8x Рік тому +1

      @@sibi633 😂🤣🤣🤣🤣🤣 Arjou video alone touching 2.4Million in 2 days broo

  • @sijorobert3503
    @sijorobert3503 Рік тому +18

    ഈ ഉള്ളന്റ ചേപ്പക്കുറ്റി നോക്കി ഒറ്റ അടി കൊടുക്കാൻ തോന്നുന്നു അവന്റ ഒരു സംസാരം

    • @sayanth7584
      @sayanth7584 Рік тому +1

      😂😂😂😂 നാണം ഉണ്ടോ 😂

  • @manus5052
    @manus5052 Рік тому +21

    Ellatha sadhanam engane pottikkum

  • @kalladayoramvlogs4524
    @kalladayoramvlogs4524 Рік тому +80

    സ്വാമി ഉടക്ക് സ്വാമി തേങ്ങ ഉടക്ക് സ്വാമി 😂😂😂ആ സ്വാമി ചാലു 🤨

  • @ranisamuel803
    @ranisamuel803 Рік тому +167

    ഒരു പെൺകുട്ടിയുടെ voice അവരുടെ അനുവദമില്ലാതെ പുറത്തുവിട്ടാൽ പണി കിട്ടുമേ. താങ്കൾ എന്തിനാണ് മറ്റുള്ളവരുടെ voice ഇങ്ങനെ record ചെയ്ത് അവരെ ബ്ലാക്‌മെയ്ൽ ചെയ്യുന്നത്.

    • @Indianhomedecors
      @Indianhomedecors Рік тому +38

      Itil enta blackmail. Ulla karyam tane ale purath vidunay

    • @ranisamuel803
      @ranisamuel803 Рік тому +35

      നിങ്ങൾ ഏറ്റവും അടുത്ത ഫ്രണ്ടിനോട് വിശ്വസിച്ചു പറയുന്നത് record ചെയ്തിട്ട് അയാളുമായി പിണങ്ങുമ്പോൾ പുറത്തു വിടുന്നത് ശരിയാണോ? ഇത് കേട്ടിട്ട് ബ്ലാക്‌മെയ്ൽ ആയിട്ടാണ് തോന്നുന്നത്. ഇനി താങ്കളും ഇത്തരക്കാരനോ? ഒരിക്കലും ചെയ്യാൻ പാടില്ലാത്തത്.

    • @Indianhomedecors
      @Indianhomedecors Рік тому +4

      @@ranisamuel803 etavaum adutha frnd alelo. Ettavum adutha frnd aneklm kure nalu namal kallatarathinu kootu nilkuo? Namuk oru namalod oru manasakshi ille? Koodepirap anenkl koodi cheyunat thettu anenn arinjitum koodr nilkuo? Last day oru suicide video kandu kanumalo? Baryayude avihitam pidicha husband samsarikuna record video . Vedanayund kanumbol . Pakshe entina ith janagalil ethiche ayal? Ath thett ano? Thetinu kootu nilkunat anu ettavum valiya thetu. Ath shaalu tirich arinju athkond ayal record chytu! Satyameva jayade ! Itoke manslakkanam enkil orikal eniklum ee avastha anubavikanam . Annu ee ningalum record chyum ! Phonel entina pine ee record option ullat? Pandate phonesil illarunelo. Ipo crimes koodi varunund Ath kond tane anu ee facilities ullat

    • @nithas3015
      @nithas3015 Рік тому

      Ayalu pettu. Podi case pinvalikkanayittulla bheeshani

    • @Shalinjohn
      @Shalinjohn Рік тому +5

      Ith blackmailing alla

  • @dewdrops6178
    @dewdrops6178 Рік тому +52

    ശവം..ഇങ്ങനെ ഒരാളെ ഒരിക്കലും ആർക്കും friend ആയി കിട്ടാതിരിക്കട്ടെ...ഇവിടെ നെഗറ്റീവ് comments ഇട്ട haters നൂ പോലും ഇങ്ങനെ ഒരു ചതി പറ്റരുത്...
    വളരെ വളരെ personal ആയ കാര്യങ്ങൾ ആണ് അധോലോകനായകനെ വെളിച്ചത്തു കൊണ്ട് വരുന്നത് പോലെ പറയുന്നത്. Haters എന്ത് പറഞ്ഞാലും dr. എത്ര യോ മുകളിലാണ്...ഇതാരെങ്കിലും മുഴുവൻ കാണുന്നുണ്ടോ. കഷ്ടം.

    • @deepamohanan6630
      @deepamohanan6630 Рік тому +1

      Iyale mathramalla ini ivante kootalikalem ivante veettukaewppolum oruthanum kudumbathu kettilla

    • @pksahla9204
      @pksahla9204 Рік тому

      😂

    • @deepak1656
      @deepak1656 Рік тому

      4 തെ ഫ്രാഡ്സ് ആൻഡ് ശകുനി അണ്ണൻ സൂപ്പർ duper ഫ്രാഡ്സ്

  • @Waxbillcouple
    @Waxbillcouple Рік тому +48

    ഇവൻ ഇവളോട് എന്തൊ ഉടയിപ്പ കാണിച്ചു അതാണ് കാര്യം

  • @fathizakku7411
    @fathizakku7411 Рік тому +74

    മിന്നാന്നത്തെ ചിരി ഒട്ടും ഇന്നില്ലല്ലോ പേയേ ആടേ 😂😂😂

    • @Roaring_Lion
      @Roaring_Lion Рік тому

      എണീറ്റ് സ്കൂളിൽ പോടി പാൽക്കുപ്പി

  • @sumeshpai6559
    @sumeshpai6559 Рік тому +19

    ഒരു അഭിമുഖത്തിന് കസേര നേരെയിട്ടു വേണം ഇരിക്കാനായി നിങ്ങള് മിസറ്റര്‍ ശാലു പേയാട് ഇരിക്കുന്നത് കസേര തിരിച്ചിട്ട് കഷ്ടം പേയാട്

  • @skybluev-fw4lj
    @skybluev-fw4lj Рік тому +20

    പണ്ടൊക്കെ പെണ്ണുങ്ങൾ പരധുഷണം പറയുന്നത് കേട്ടിട്ടുണ്ട് ഇപ്പോൽ youtube വന്നതോടെ അതു ആണുങ്ങൾ ഏറ്റെടുത്തു 😅😅

  • @natasharose5542
    @natasharose5542 Рік тому +59

    ഡോക്ടറുടെ സിസ്റ്ററിന്റെ marriage വീഡിയോ എല്ലാവരും കണ്ടതാ. ഡോക്ടർക്ക് തലേദിവസം trivandrum ത്തു function ഉണ്ടായിരുന്നു. അന്ന് ഡോക്ടർ പറയുന്നുണ്ടായിരുന്നു നേരത്തെ ഏറ്റുപോയത് കൊണ്ടാണ് വന്നത് എന്ന് .. പിറ്റേദിവസം ഡോക്ടർ full time അവിടെ ഉണ്ടായിരുന്നു എന്തൊരു കള്ളൻ ആണ് ഇയാൾ

  • @mayanksreerudran9446
    @mayanksreerudran9446 Рік тому +92

    Dr robin is entertaining everyday I'm laughing seeing these kinds of videos😅😅😅

  • @bijis230
    @bijis230 Рік тому +40

    Ee pallane kanunnathe kalippa 🙄

    • @sanal25
      @sanal25 Рік тому +9

      റോബിൻ ഫാൻ അമ്മായി.. നിങ്ങടെ റോബിൻ തീർന്നു 😂😂

  • @binila-nl4ej
    @binila-nl4ej Рік тому +32

    അളിഞ്ഞ സ്വഭാവം ആണിത് സഹോദര

  • @kannanhari5405
    @kannanhari5405 Рік тому +64

    Ohhh.... ഇവൻ കല്യാണത്തിന് video പിടിക്കുന്ന പണി.... അതിനാണോടാ നീ സിനിമയിലെ ക്യാമറമാനെ പോലെ തള്ളിവിടുന്നത്....

    • @lebinfrancis5746
      @lebinfrancis5746 Рік тому +1

      Njan arkum support alla bro.. ee randu perudem videos or reels nokkan time illa.. joliku pokunu, nalla earn cheyunu.. nammal namude status anusarichu jeevikuka.. avaroke enthelum ayikote.. avarku paisayum kitunundu.. at the end of the day, that's all what matters!!

    • @kva9972
      @kva9972 Рік тому +5

      He does both dude. Allathe aalkare Pattich nadakkalala

    • @kannanhari5405
      @kannanhari5405 Рік тому +1

      @@kva9972 m.... Ingeru സിനിമയിലൊക്കെ ക്യാമറ ചെയ്തിട്ട് പിന്നെന്തിനാ ഇങ്ങനെ നിസാരകാര്യത്തിനൊക്കെ വഴക്കിടുന്നത്... ആ ഒരു സ്റ്റാൻഡേർഡ് follow ചെയ്തുടെ

    • @chippys462
      @chippys462 Рік тому

      @@kannanhari5405 arati podi film star anu. Aa kutti idunna thonum kanunille!!

    • @kannanhari5405
      @kannanhari5405 Рік тому

      @@chippys462 എനിക്ക് അതറിയില്ല....

  • @royura1426
    @royura1426 Рік тому +20

    Shalu pe aad 🤣🤣🤣🤣🤣🤣🤣 dr ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @hellmavo5130
      @hellmavo5130 Рік тому +1

      Roombfin

    • @deepak1656
      @deepak1656 Рік тому +2

      റോബിൻ ❤️❤️❤️❤️❤️❤️

  • @sumeshpai6559
    @sumeshpai6559 Рік тому +18

    എങ്ങനെയാണ് നിങ്ങക്കിങ്ങനെ കളളം പറായാനായി സാധിക്കുന്നു ശാലു

  • @joandni561
    @joandni561 Рік тому +120

    ജാമ്യം പോലും കിട്ടാത്ത വകുപ്പുകൾ ആണ് ഇത് ബോധവും വിവരവും ഇല്ലാത്ത കോളനി വേട്ടാവളിയൻ ശാലു

    • @Anjua2001
      @Anjua2001 Рік тому +8

      Nalla bodham ulla allanno dr robin igneyokke allarunathu

    • @joandni561
      @joandni561 Рік тому +12

      @@Anjua2001 നിങ്ങളുടെ ആരുടെയും വീട്ടിൽ വന്ന് അല്ല ഡോക്ടർ അലറുന്നത് .. അലറുന്നത് അയാളുടെ ഇഷ്ടം ഇ അല്ലാതെ പുളളി ചെയ്യുന്നത് ക്രിമിനൽ കുറ്റം ഒന്നും അല്ല

    • @Anjua2001
      @Anjua2001 Рік тому +2

      @@joandni561 ooooooooooooo oo onnu poda avidunnu bodham illaatha alaral dr

    • @lebinfrancis5746
      @lebinfrancis5746 Рік тому +1

      Njan arkum support alla bro.. ee randu perudem videos or reels nokkan time illa.. joliku pokunu, nalla earn cheyunu.. nammal namude status anusarichu jeevikuka.. avaroke enthelum ayikote.. avarku paisayum kitunundu.. at the end of the day, that's all what matters!! Joliku pokathavar arayalum joliku poi thudangua.. apol pinne ithonum mind cheyanda karyameyila

    • @2butterflies683
      @2butterflies683 Рік тому +1

      @@Anjua2001 utharam muttumbol konjanam kuthalle

  • @royvarghese2716
    @royvarghese2716 Рік тому +59

    പൊട്ടൻ ശാലു 😭😭😭😭😭😭😭😭

  • @natasharose5542
    @natasharose5542 Рік тому +8

    ഇവനെ വച്ച് സിനിമ പ്രൊമോഷൻ ഒന്നും ചെയ്യല്ലേ ആ സിനിമ കൂടി പൊട്ടിപോകും 😀

  • @indhusomy6052
    @indhusomy6052 Рік тому +18

    എനിക്ക് ചോഷ്യൽ മീഡിയയിൽ ഒരു താല്പര്യോമില്ല, പക്ഷെ പരദൂഷണം പറയാൻ എനിച് ചോഷ്യൽ മീഡിയ വേണം എന്തൊരു പരാജയ ശോകമാ chaloooo

  • @toneynirappel5038
    @toneynirappel5038 Рік тому +10

    chetta എന്റെ marriage ആഹാ may il namukku nivarthi ille .photo vannu cover chaiyamo

    • @princy9961
      @princy9961 Рік тому +6

      Olicamera vakum ..soosicho..

  • @shifanafarvin6362
    @shifanafarvin6362 Рік тому +30

    Ne voice purathu vidu case double strong ahum...........ninaku time ilanu paranjitu story idanum interview kodukanum time engana vannu.....

  • @Bangloredays777
    @Bangloredays777 Рік тому +87

    ശരിക്കും ഇയാൾക്ക് എന്താണ് പ്രശ്നം.... എന്നും വന്ന് അരിയിലെ നെല്ല് പെറുക്കുന്നുണ്ടല്ലോ😂

  • @vip7msd816
    @vip7msd816 Рік тому +142

    😂😂😂അങ്ങനൊരു വോയിസ്‌ പുറത്ത് വന്നാൽ പൊടിക്ക് മാത്രം അല്ല നിനക്കും പുറത്ത് ഇറങ്ങാൻ പറ്റില്ല. കേസ്സ് സ്ട്രോങ്ങ്‌ ആകും എന്ന് ആണ് തോന്നുന്നത്. ഭീഷണി😂😂😂

    • @jomol4275
      @jomol4275 Рік тому +15

      Ne ethreleda padikane vetta valiyante friend

    • @vip7msd816
      @vip7msd816 Рік тому +1

      @@jomol4275 പഠിത്തം കഴിഞ്ഞിട്ട് ഒരു 9വർഷം ആയി. നല്ലവനായ ഉണ്ണിയുടെ ഫ്രണ്ടേ

    • @Evolvingstardust
      @Evolvingstardust Рік тому +7

      Bheeshani. Ayoo pedichupoyi. 😂😂😂

    • @vishnumohan26
      @vishnumohan26 Рік тому +8

      ഇന്ന് സ്കൂൾ ഇല്ലേ

    • @vip7msd816
      @vip7msd816 Рік тому +15

      @@yoosafmk397 ഞാൻ എന്തിനാടാ പേടിക്കുന്നെ😂😂😂 . വ്യക്തികളുടെ സ്വകാര്യത പരസ്യപ്പെടുത്തുന്നത് കുറ്റം ആണ് എന്ന് ഞാൻ അല്ല പറഞ്ഞത് കേരള ഹൈക്കോടതി ആണ് പറഞ്ഞത് കുറച്ചു ദിവസം മുൻപ് 😂😂😂

  • @pkd10
    @pkd10 Рік тому +4

    ആ ഫോൺ ചാറ്റ് കാണിക്കുബോൾ ഇ ചേട്ടൻ ന്തിനാ നെയിം കാണിക്കാതെ പിടിച്ചേ

  • @natasharose5542
    @natasharose5542 Рік тому +41

    ഡോക്ടർ എവിടെ ആടോ badhushayude ഫിലിമിൽ ഉണ്ടെന്ന് പറഞ്ഞത്.. വയെടുത്താൽ കള്ളം മാത്രം പറയുന്ന ഒരു നികൃഷ്ട ജീവി

    • @gemsree5226
      @gemsree5226 Рік тому

      പുള്ളിയുടെ എല്ലാം തള്ളും എല്ലാർക്കും കവർ ചെയ്യാൻ പറ്റില്ല.. പോട്ടെ

    • @natasharose5542
      @natasharose5542 Рік тому

      @@gemsree5226 niyokke iyalude thallu kettu nadanno 😀

    • @gemsree5226
      @gemsree5226 Рік тому

      @@natasharose5542 😌 illa.. Robin dhaivathinte thallu kelkkam

    • @natasharose5542
      @natasharose5542 Рік тому

      @@gemsree5226 enkil peyad kallante thallu kelkku

  • @bindur5548
    @bindur5548 Рік тому +26

    Full support robin

  • @nusaibauppadathil5603
    @nusaibauppadathil5603 Рік тому +129

    ഇവിടെ പറഞ്ഞതല്ല മറ്റൊരിടത്തു parayunnadh😂😂അയ്യോ മനുഷ്യനെ ചിരിപ്പിക്കാനായിട്ട് 🤣🤣🤣

  • @bindusabu6744
    @bindusabu6744 Рік тому +9

    കുടുങ്ങും എന്നറിഞ്ഞപ്പോൾ കേസ് പിൻവലിക്കാനുള്ള തന്ത്രം. 😂😂2മക്കളുടെ അച്ഛനനായ പേ ആടിന് ആരതിയോട് പ്രേമം. നീയെന്റെ സ്വന്തമാണ് ഞാൻ Dr ക്ക് വിട്ടു കൊടുക്കില്ല!!!😂😂😂😂

  • @royvarghese2716
    @royvarghese2716 Рік тому +68

    മര വാഴ ശാലു 😭😭😭😭😭

    • @Sumiieee
      @Sumiieee Рік тому +7

      Aara vazha en ariyalloooo fake film poster ittu nadakuna vazha

    • @Biology740
      @Biology740 Рік тому +3

      Pr sette sughamele

    • @hellmavo5130
      @hellmavo5130 Рік тому +2

      Garbage star roombfin

  • @Zaamehar
    @Zaamehar Рік тому +4

    റോബിനെ ഇപ്പൊ ഇഷ്ടം അല്ലാത്തവർ അടി 👍🏻

    • @73635p
      @73635p Рік тому +1

      റോബിന്റെ ചില കാര്യങ്ങൾ ഇഷ്ടമല്ല, പക്ഷെ റോബിനോട് ഇഷ്ടക്കുറവൊന്നുമില്ല, ഇനിയിപ്പോ ഇഷ്ടം ഉണ്ടെങ്കിലും ഇല്ലെങ്കിലും കാര്യമൊന്നുമില്ല 😂

  • @sumeshpai6559
    @sumeshpai6559 Рік тому +6

    തെറ്റ് ചെയ്താല്‍ ഓടെണ്ടേ മോനെ ശാലു

  • @ABC-mb6ri
    @ABC-mb6ri Рік тому +80

    Robin has a PR team to write hate comments...

    • @princy9961
      @princy9961 Рік тому +7

      We are his pr ..we dont want money..

    • @angelfromhaven6415
      @angelfromhaven6415 Рік тому +2

      Chalu and teams num und pr teams ayalude live yil ayal ariyathe parayunnund ath . 🤭

    • @ABC-mb6ri
      @ABC-mb6ri Рік тому

      @@princy9961 ok sir🫡

    • @ABC-mb6ri
      @ABC-mb6ri Рік тому

      @@angelfromhaven6415 chali..🤭

    • @saphire7693
      @saphire7693 Рік тому +4

      Ennu asianet inte swantham cash medikka PR.

  • @aishamohamed9060
    @aishamohamed9060 Рік тому +13

    Idu polathe suhruthine iniyaarkum kodukkalle..😢

  • @ord7359
    @ord7359 Рік тому +24

    ഇങ്ങനെ എറങ്ങിതിരിച്ചിട്ടുണ്ടെങ്കിൽ ഇവനേ വിശ്വസിക്കരുത് guyzz. ഇവന് പറയുന്നത് 30% എടുതാ മതി. അവന്റെ വർത്താനം കേട്ടാൽ അറിയാം 😂അല്ലെങ്കിലും വല്ലോരെ കുറ്റം പറയാൻ ഇറങ്ങിയോരെ ഗതി ഇതുതന്നെ

    • @glaxypj8054
      @glaxypj8054 Рік тому +1

      Eyaalude kayyil ellathinum evidence undennu thonnunnu

    • @deepak1656
      @deepak1656 Рік тому

      ഒരു കോപ്പും ഇല്ല കുറേ എഡിറ്റഡ് വേർഷൻ ഉണ്ട്‌ അതും കൊണ്ട് സ്റ്റേഷൻ ഇൽ chenappam police ഓടിച്ചു അതിന്റെ frustration ഇങ്ങനെ തീർക്കുവാ

  • @Semy999
    @Semy999 Рік тому +51

    പൊടിക്ക് സാമ്പത്തികം ഇല്ലേ. സാമ്പത്തികം ഉണ്ടായിട്ടാണ് പൊടിയുടെ കൂടെ കുടിയേത് എന്ന് പറഞ്ഞല്ലോ നിങ്ങൾ

    • @malabiju1980
      @malabiju1980 Рік тому +3

      It's about Robin psycho

    • @ajmal6665
      @ajmal6665 Рік тому

      @@malabiju1980 psycho is your daddy

  • @hashimzaazzz4653
    @hashimzaazzz4653 Рік тому +6

    Pavam Dr iyale yathra snehichatha pinanghiyappol kuttamparayunnu

  • @shylock-1508
    @shylock-1508 Рік тому +278

    അനിയത്തിയായിട്ട് കണ്ടത് ഞങ്ങൾ കണ്ട് "എന്റെ സ്വന്തമേ" 😂😂😂😂😂😂

    • @akhilantony8891
      @akhilantony8891 Рік тому +4

      🤣

    • @babushayni4496
      @babushayni4496 Рік тому +22

      നീ എന്റെ സ്വന്തം ആണ് nnu😂😂😂അയ്യോ എന്തൊരു കോഴി 😂😂😂

    • @orangefoodandtravelvolgs6734
      @orangefoodandtravelvolgs6734 Рік тому +20

      അത് അനിയത്തിമാരോട് പറയില്ലേ 🤔🤔🤔🤔???

    • @sonurajsb5138
      @sonurajsb5138 Рік тому +8

      ​@@orangefoodandtravelvolgs6734 Ninakku oru aniyathiyund ennu vicharikkuka Ninte suhruthu nee nokkumbool Ninte aniyathiyee Avante aniyathiyayi kanunnu.But Avan Ninte aniyathiyodu nadathiya oru personal chaatil ' Nee ente swantham anu ennu parayunnund'.Appozhum nee oru nanma maramayi Ethu parayanam.Ok

    • @orangefoodandtravelvolgs6734
      @orangefoodandtravelvolgs6734 Рік тому +25

      @@sonurajsb5138 അത് ആളുകളുടെ ബന്ധം പോലെ ഇരിക്കും. താങ്കളുടെ സുഹൃത്ത് വളരെ വിഷമിച്ചു ഇരിക്കുമ്പോൾ (അത് ആണായാലും പെണ്ണായാലും) ഇത്തരം വാചകങ്ങൾ പറയും.... അതിൽ കാമം കാണുന്നത് താങ്കൾ എപ്പോഴും അതേപറ്റി ചിന്തിക്കുന്നത് കൊണ്ടാണ്. 😁

  • @basilgeorge2952
    @basilgeorge2952 Рік тому +29

    Firose paranjathinepatty onnum parayan ille shalu?

  • @chamuu244
    @chamuu244 Рік тому +13

    Iyal parayunnathil ndhokke sathyangal undenn thonunu illenkil ingane Vann parayumo

    • @poochayismkerala7385
      @poochayismkerala7385 Рік тому +1

      Pari Ivan verum penne pidiyan aane

    • @bismithas651
      @bismithas651 Рік тому

      Ente ponnu koche oral public platform il Pearsonal conversation leak cheytha ath Sheri ano every coin has two side robin pullide side parayatte iyal pakka fraud ann ann remya kurich itta story Kanda mathi

  • @angelfromhaven6415
    @angelfromhaven6415 Рік тому +20

    Oro interviews lum oro story anu chalu parayunne....ethinu munne ulla interviews yil paranjath njan film cheythu kondirikkuwarunnu shooting site yil police okey vannallo ennu orthu anu mappu video ittathu ennu anu ethokke orthu vachu para chalu anna.... spirituality kayattan arav annante training anno .... Chuper 😅

  • @remya726
    @remya726 Рік тому +149

    Support shalu chettan. Kannil kanan kaziunnundd paraunnath sathyamanannn 🙂

    • @Biju9272
      @Biju9272 Рік тому +29

      ഡോക്ടർ റോബിന് ഒരു ഉപദേശം.. ഇപ്പോൾ അടുത്തുകൂടിയിരിക്കുന്ന ആളുകൾ എങ്കിലും അവർ എത്ര ക്ലോസ് ആയാൽ പോലും.. പേഴ്സണലായി സംസാരിക്കുമ്പോൾ ഫുൾ ബോഡി ചെക്കപ്പ് ചെയ്തു റെക്കോർഡർ ഒന്നും.. റിക്കോർഡർ തുടങ്ങിയ ഒരു ഇലക്ട്രോണിക്സ് സാധനങ്ങളും ഇല്ല എന്ന് ഉറപ്പുവരുത്തുക.. താങ്കളുടെ ടോയ്ലറ്റില് പോലും താങ്കളെ വേട്ടയാടാൻ ഉള്ള കഴുകന്മാർ ഉണ്ട്.. സൂക്ഷിക്കുക..

    • @ksadique3964
      @ksadique3964 Рік тому +2

      Evanteyo

    • @raginjose3115
      @raginjose3115 Рік тому +9

      Ath sariya kannil kannunund paranjathellam kallam ann enn. Chiri okay Manju athre ullu oru pedi

    • @veenaps5vvg297
      @veenaps5vvg297 Рік тому

      Crooked fake person...culture less fellow

    • @natasharose5542
      @natasharose5542 Рік тому +4

      😀😀പച്ച പാവം കള്ളൻ

  • @ElizuMol
    @ElizuMol Рік тому +38

    whatever he wants to reveal , do it at once instead of putting n suspense. Everything is his drama. Wants to blackmail Robin and Podi

    • @anaskp4571
      @anaskp4571 Рік тому +1

      So they are playing truth ryt😂😂😂

    • @paruify
      @paruify Рік тому +1

      So if he is blackmailing them, then he is having the evidence with him right 😄

    • @deepak1656
      @deepak1656 Рік тому +1

      ഒരു എവിഡൻസ് ഉം ഇല്ല എല്ലാ എഡിറ്റഡ് വേർഷൻ കേസ് കൊടുത്തു ആരതി ഇവന്മാര് dr fly യിലുള്ള 2 പേർക്കെതിരായി കേസ് കൊടുത്തു അവര് ക്ലിയർ ചെയ്തു ഊരിപൊന്നു ഇവന്മാര് പെട്ടിരിക്കുവാ. ജില്ല വിട്ടു പോവാൻ പറ്റില്ല. അതിന്റെ frustration theerkuva ഇങ്ങനെ

  • @shobi2695
    @shobi2695 Рік тому +9

    Nigal parayunnathil oralpamenkilum sathyam undenkil nigal paraja podide voice purathu vidu. Dirymundo challenge cheyunnu pattumo thanik

  • @susanmammen8273
    @susanmammen8273 Рік тому +22

    Mathi mathi bhaktha kooduthal vivarikkanda

  • @Itsnyruzzz
    @Itsnyruzzz Рік тому +8

    ഷാലു നിങ്ങൾക്ക് അയാളുടെ ഫെയിം വേണ്ട എങ്കിൽ ഫിറോസ് ഇക്ക അത് പറഞ്ഞത് എന്തിനു? അത് കൂടി പറയു ഫിറോസ് ഇക്ക എന്തു കൊണ്ട് അങ്ങനെ പറഞ്ഞു എന്ന്..

  • @sharikaovsharikaov8256
    @sharikaovsharikaov8256 Рік тому +31

    ഇയാളെ വല്ല പ്രാന്തെ ഹോസ്പിറ്റലിൽ വിടാൻ സമയം യായി ഷോക്ക് കൊടുക്ക് പിച്ചും പേയും പറഞ്ഞു നടക്കുന്നു കള്ളന കണ്ടാൽ അറിയാം പാവം റോബിൻ

  • @anu9723
    @anu9723 Рік тому +22

    Aysheri tym illayttano stry ittond irikkune 😂

    • @aswinsankar4540
      @aswinsankar4540 Рік тому +1

      Pulli atleast padathinte perum directorsinte perum crt ayet Parayunnunddd😅

    • @anu9723
      @anu9723 Рік тому +1

      @@aswinsankar4540 ayal 22 yrs aay ee field l alle...athkond ath parayan valya padonnumilla...
      Dr film slw process aytte edukkulunnu adhye paranjatha....
      Aghananel lalettante barozz 3 yr aayi news vannit nighal film kand kazhnjo...
      Adhyaytt oru film edukkan pone...apo athyntethaya difficulties ellam undakum 🤗
      Chilapo next yr aavum iragha thanne...

  • @nimmyalex3269
    @nimmyalex3269 Рік тому +4

    Evane first dr. Robin nte koode kandappole njan orthu Evan sariyallannu....athu sathyamayi....

  • @choiceofficesupplies9348
    @choiceofficesupplies9348 Рік тому +16

    Dr❤❤❤❤

  • @princy9961
    @princy9961 Рік тому +19

    Chettan ano dr sister inde kalayam nadathiyathu

    • @anu9723
      @anu9723 Рік тому +2

      😂😂 ayrykkum athynu cash onnum vaghathe aanu polumphto edth kodthe...vere reethyil cash adich mattyndalooo 😂

  • @jaisonantony7658
    @jaisonantony7658 Рік тому +2

    Daivame njan ente friendsnodu nthokeya parayunnathu, avarum parayunnathu oke record cheythal ellam theernu, areyum vishvasikan pattatha kalamanallo

  • @sumeshpai6559
    @sumeshpai6559 Рік тому +38

    റോബിനും ആരതിക്കും പണിയില്ലെയെന്ന് നിന്നോട് ആരാണ് പറഞ്ഞത് അവരും തിരക്കില്ലാണ് മോനെ

    • @Zaamehar
      @Zaamehar Рік тому +5

      കണ്ടന്റ് ഉണ്ടാക്കൽ അല്ലെ 🤣🤣🤣

  • @vismayavinod5845
    @vismayavinod5845 Рік тому +15

    Dr 🔥🔥🔥

  • @rscreations7807
    @rscreations7807 Рік тому +10

    ഇവന് ഇത് തന്നെ പണി....

  • @susansubisfoodieweb3991
    @susansubisfoodieweb3991 Рік тому +22

    Real life ayondayirikkum thangal friends okke parayunnathu record chedhu vekkunne alle😂

    • @chippys462
      @chippys462 Рік тому

      Iyal parnjathu robinum record chythu vechitund😁

    • @susansubisfoodieweb3991
      @susansubisfoodieweb3991 Рік тому

      @@chippys462 release cheyatte apo ee comment Robinum idum.

    • @chippys462
      @chippys462 Рік тому

      @@susansubisfoodieweb3991 real lifeil robin friendsinethire case kodukum. Velluvilichond story idam alle! Randu sidem friendship illa

    • @susansubisfoodieweb3991
      @susansubisfoodieweb3991 Рік тому

      @@chippys462 Nerikedukal kanichu ennu thonniyal arkku athireyum case agam. Chila badhangal attu pogunnathum nallathinu vendiya

    • @chippys462
      @chippys462 Рік тому

      @@susansubisfoodieweb3991 apo athu randu perkum badhakamalle??? Shalu nodu nerikedu kanicha friendsnde call record chythathu matram engane thettu ayi

  • @samsonsamson-yi4yu
    @samsonsamson-yi4yu Рік тому +12

    ആരാണ് സത്യസന്ധൻ

  • @susansubisfoodieweb3991
    @susansubisfoodieweb3991 Рік тому +11

    Jeevithangal thakarkkunna chennaya

  • @teckansvlog1210
    @teckansvlog1210 Рік тому +3

    Chettan thannae set cheiythathallae ee chat?

  • @princy9961
    @princy9961 Рік тому +31

    Love dr too much

  • @Dazz29
    @Dazz29 Рік тому +75

    Shalu bhai rocks❤

  • @rashi7914
    @rashi7914 Рік тому +4

    കൂടെ നടന്നിട്ട് രഹസ്യം എല്ലാം ചോർത്തി ലോകോ മൊത്തോം കാണിച്ച നിയണോ ബന്ധങ്ങൾക്ക് വില കല്പിക്കുന്നവൻ 😜നിന്നെ ആരെങ്കിലും കൂടെ കൂട്ടുമോ 🤣

  • @jasmine90-hq4sh
    @jasmine90-hq4sh Рік тому +83

    ഇയാൾക്ക് ഭ്രാന്താണോ, സ്വന്തം ജീവിതത്തെ എങ്ങനെ എങ്കിലും മുന്നോട്ട് കൊണ്ട് പോകാൻ നോക്കേണ്ടതിന് പകരം

    • @gemsree5226
      @gemsree5226 Рік тому +4

      അതെ.. അങ്ങനെ ഇരുന്നിരുന്നെങ്കിൽ റോബിന്റെ തള്ളൊന്നും നടക്കില്ലായിരുന്നു 😆

    • @jasmine90-hq4sh
      @jasmine90-hq4sh Рік тому

      @@gemsree5226 എന്തിനാണ് ആരുടെങ്കിലും കയ്യാളൻ ആയി ഇയാൾക്ക് നടക്കാതെ പോകാമായിരുന്നല്ലോ

    • @deepak1656
      @deepak1656 Рік тому

      ​@@gemsree5226 ശെരിയാ 😂😂 ഇങ്ങനെ കസേര ക്കെതിരായി ഇരിക്കാനെ ഇനി പറ്റുള്ളൂ ഉള്ള ജോലി ഒക്കെ ആള്ക്കാര് delete ആക്കി ഇനി റോബിന്റെ വണ്ടി വാങ്ങി മതി കച്ചവടത്തിന് പോവണം കേട്ടെ

  • @ichuichuz915
    @ichuichuz915 Рік тому +132

    ആരതി കേസ് പിൻവലിക്കാൻ ഉള്ള ഭീഷണി😂😂😂😂

    • @happyhappy-zu1ws
      @happyhappy-zu1ws Рік тому +10

      Correct 💯

    • @_w.t.f_
      @_w.t.f_ Рік тому

      That's just a fake PR show. They have no substance to file a case. Losers.

    • @fathifem3702
      @fathifem3702 Рік тому +9

      Lkg vaava

    • @ichuichuz915
      @ichuichuz915 Рік тому +2

      @@fathifem3702 k മുതു കെളവി

    • @fathifem3702
      @fathifem3702 Рік тому +5

      @@ichuichuz915
      Helo you are robins fan.
      Your response will be same as robins standard 😂😂🙂 lkg തന്നെ 😁😁.
      ഞാനങ്ങു ക്ഷമിച്ചു കേട്ടോ 😀😀

  • @Me12345-j
    @Me12345-j Рік тому

    Voice record evide???

  • @sruthissuresh8707
    @sruthissuresh8707 Рік тому +13

    Kazhinja divasathe interview il kanda athrem thelicham illallo mukhath...🤪🤪chirik voltage kuranjapole🙊🙊🙊

  • @valsaandrews9251
    @valsaandrews9251 Рік тому +1

    പേയുടെ ശബ്ദത്തിൽ നല്ല പേടിയുണ്ട്

  • @minikt9886
    @minikt9886 Рік тому +3

    ഇഷ്ടം പോലെ ജോലി ഉണ്ടെങ്കിൽ പോയി ചെയ് ചുമ്മാ ആരുടെയെങ്കിലും പുറകെ നടക്കാതെ. സ്വന്തം കാര്യം നോക്ക്

  • @BeingJass7
    @BeingJass7 Рік тому +26

    Best aala.. iyal elladathum recording anallo.. iyalde wife n kids vare pedikkanam iyalod samsarikkan.. enkilum enikk mansilakathath inger atra friendship aayirunapol ulla karyangal oke ipol vilich parayunnath enthoru anyayamanu.. nammalarenkilum ingane cheyumo

    • @KID_ALIEN
      @KID_ALIEN Рік тому +1

      Ninnepole alla baki ullavar ...avare oke Kurach alkar ayirunnath anu... keralathil evde chennalum ithoke ariyavunna alkar kanum...athond thettidharana varan Padilla...

    • @deepak1656
      @deepak1656 Рік тому

      ​@@KID_ALIEN ഇവനെ കേരളത്തിൽ അല്ല ആ ഡിസ്ട്രിക് റ്റിൽ പോലും അറിയില്ല ഈ കൂതറയേ പിന്നെ ഒരു ഇരട്ടപ്പേര് പറഞ്ഞാ ariyam😂😂😂😂

  • @tonyjose719
    @tonyjose719 Рік тому +12

    6:39 He is a gem നല്ല മനുഷ്യൻ ആണ് ഇയാൾ റോബിൻക്കാളും 😍

    • @deepak1656
      @deepak1656 Рік тому

      Best ചെറ്റയാ ഇവൻ അത്രയും ഉള്ളു

    • @sinukpsinukp7213
      @sinukpsinukp7213 Рік тому +2

      🤣🤣

    • @nishanarayanan6445
      @nishanarayanan6445 Рік тому +7

      Hhaha... Adipoli.... Kudumbamkalakki.... Veettil ketti onnu iruthu... 3mathe divasam swandam achanem ammenem ningalem thammil thettikkum... 🤣

    • @tonyjose719
      @tonyjose719 Рік тому

      @@sinukpsinukp7213 പുണ്യാളൻ റോബിന്റെ അന്തം കാ അന്തം എത്തിയെല്ലോ 🤣🤣

    • @tonyjose719
      @tonyjose719 Рік тому

      @@nishanarayanan6445 രാബിൻ അന്തം കാ അന്തം ഫാൻസ്‌ നമോവാകം വരും എന്ന് അറിഞ്ഞു കമന്റ്സിൽ 🤣🤣

  • @kuttu8286
    @kuttu8286 Рік тому

    ഇത്രയും തിരക്കുള്ള ശാലു അതൊക്കെ മാറ്റി വച്ചിട്ട് റോബിനെ കുറ്റം പറയാൻ വേണ്ടി സമയം കണ്ടെത്തുന്നു. ഇതൊക്കെ വിശ്വസിക്കാൻ പൊട്ടന്മാരല്ല

  • @Aryarajt
    @Aryarajt Рік тому +4

    പരദൂഷണ കുഷ് മാണ്ടം😂

  • @linimol4426
    @linimol4426 Рік тому +1

    ഇത് പോലത്തെ ഫ്രണ്ട് ഇല്ലാത്ത ആണ് റോബിന്ന് നല്ലത്

  • @arshi4674
    @arshi4674 Рік тому +4

    എന്റെ പൊന്ന് ശാലു ചേട്ടാ അവരെ അവരെ വഴിക്ക് വിട്ടൂടെ .........നിങ്ങൾ എന്താണ് പെണ്ണുങ്ങളെ പോലെ ഇടക്കിടക്ക് പരദൂഷണം പറയാൻ വരുന്നത് .....

  • @Joelsunil80382
    @Joelsunil80382 Рік тому +136

    Shalu Annan power💥💥🔥🔥🔥

    • @sadiqu6110
      @sadiqu6110 Рік тому

      🔥

    • @saphire7693
      @saphire7693 Рік тому +4

      Full photoshoot aanu but full time interview koduppu

    • @NA-bf6ul
      @NA-bf6ul Рік тому +3

      You should think the same thing for your family.

    • @Indianhomedecors
      @Indianhomedecors Рік тому +1

      @@saphire7693 ath medias Angot purake chenitale.

    • @Biju9272
      @Biju9272 Рік тому +7

      ഡോക്ടർ റോബിന് ഒരു ഉപദേശം.. ഇപ്പോൾ അടുത്തുകൂടിയിരിക്കുന്ന ആളുകൾ എങ്കിലും അവർ എത്ര ക്ലോസ് ആയാൽ പോലും.. പേഴ്സണലായി സംസാരിക്കുമ്പോൾ ഫുൾ ബോഡി ചെക്കപ്പ് ചെയ്തു റെക്കോർഡർ ഒന്നും.. റിക്കോർഡർ തുടങ്ങിയ ഒരു ഇലക്ട്രോണിക്സ് സാധനങ്ങളും ഇല്ല എന്ന് ഉറപ്പുവരുത്തുക.. താങ്കളുടെ ടോയ്ലറ്റില് പോലും താങ്കളെ വേട്ടയാടാൻ ഉള്ള കഴുകന്മാർ ഉണ്ട്.. സൂക്ഷിക്കുക..

  • @bijuvaheeda
    @bijuvaheeda Рік тому +5

    റോബിനെ കൊണ്ടുള്ള news ഉണ്ടാക്കി famous ആകുന്ന ഒരു പാവം..... ഇവനൊന്നും വേറെ paniyille .... അടുത്ത സീസണിൽ ഇനി ആരാണാവോ ഇര

  • @aishamohamed9060
    @aishamohamed9060 Рік тому +1

    Podiku ayacha msg kandu...ni ente swandhamanu...podi daduthu adu othilla..pavam😂

  • @jwalajoy2319
    @jwalajoy2319 Рік тому +10

    Kallan