നടിയെ ആക്രമിച്ച കേസിൽ അതിജീവിത വീണ്ടും വിചാരണ കോടതിയിൽ

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 92

  • @Una-wp1ye
    @Una-wp1ye День тому +43

    ഉയർന്നെഴുന്നേറ്റു പറന്നു വരാൻ ചിറകുകൾക്ക് ശക്തിയുണ്ടാകട്ടെ ♥️❤️❤️നിന്നോടൊപ്പം ♥️

  • @dontreply3-re2ho
    @dontreply3-re2ho День тому +28

    നമ്മൾ തെറ്റ് ചെയ്തിട്ടില്ലന്ന് ഉറപ്പ് ഉള്ളിടത്തു....നഷ്ടപ്പെടാൻ ഇനി ഒന്നുമില്ലെന്ന് തോന്നി കഴിഞ്ഞാൽ...എതിർ ഭാഗത്തു ഒപ്പം നിന്ന് ചതിച്ചവർ ആണെന്ന് മനസിലാക്കി കഴിഞ്ഞാൽ.... പിന്നെ ഇങ്ങനെ ഒക്കെ ആയിരിക്കും അതിജീവിതമാർ 🥹🥹🥹🥰🥰🥰🥰🥰🥰🥰🥰🥰🥰🥰....

    • @mothernature1259
      @mothernature1259 22 години тому +1

      Hahhah.. Avark case avasanikaruth ennau avasyam🤣🤣🤣

  • @Asifkalathil
    @Asifkalathil День тому +65

    യുവ നടി ഇപ്പോൾ മധ്യവയസ്ക ആയി വാർധിക്യത്തിനുമുമ്പ് വിധി വന്നാൽ മതിയായിരുന്നു.

    • @yakshypages
      @yakshypages День тому +4

      Point aanu..she was 30 then, now 37

    • @thomasjoseph5945
      @thomasjoseph5945 День тому +4

      ഇവളു തന്നെയല്ലേ കേസിനു മേൽ കേസു നൽകി സുപ്രീം കോടതിയിലും പോയി കേസു നീട്ടിക്കൊണ്ടു പോകുന്നത് ?

    • @Blj791
      @Blj791 День тому

      😢

    • @lambentlace5828
      @lambentlace5828 День тому

      ​@@thomasjoseph5945 അവർക്ക് നീതി കിട്ടി എന്ന് ഉറപ്പുള്ളത് വരെ അതിനവർക്ക് അവകാശമുണ്ട്

    • @Bhagyum
      @Bhagyum День тому

      ​@@yakshypagesethra kollam munpu madyavayasu above 45 😂😂

  • @ambroskey
    @ambroskey День тому +20

    Brave lady❤

  • @simibaby3269
    @simibaby3269 День тому +23

    Justice for അതിജീവിത...

  • @FayhaAndAyaan
    @FayhaAndAyaan День тому +22

    Kudos to athijeevitha...great move...with her always 👏

  • @meenar4784
    @meenar4784 День тому +21

    Justice for her 👏🏼👏🏼👏🏼

  • @miniarun1581
    @miniarun1581 День тому +15

    Very good mole god bless u❤

  • @lijithomas4580
    @lijithomas4580 День тому +34

    പാവം നടിക്ക് നീതി കിട്ടിയാൽ മതിയായിരുന്നു.

  • @Asif-yz9ur
    @Asif-yz9ur День тому +25

    ഈ ക്രൈമിൽ നേരിട്ട് പങ്കെടുത്ത പ്രതികളെല്ലാം പിടിയിലായിട്ടുണ്ട് അവർ ജാമിയത്തിലുമാണ്. അവർക് ശിക്ഷ വാങ്ങികൊടുക്കാനല്ല അതിജീവിതയുടെ ആവശ്യം. എട്ടാം പ്രതി എന്ന് പോലീസ് പറയുന്ന ദിലീപിനെ ഇതിലേക്ക് ഏത് വിധേനയും എത്തിക്കണം അതിന് തക്ക തെളിവുകൾ ഇല്ല താനും. അതിനു അതിജീവിത കാണിക്കുന്ന അതിബുദ്ധി ആണ് ഇതൊക്കെ .....

    • @sangeetha6055
      @sangeetha6055 День тому +5

      Ningalodu avaru angane paranjo

    • @ajithakumari4127
      @ajithakumari4127 День тому

      Jananhal Muzhuvanum Ariyunnam Yennu Parayunnathil Yentha Thetu Sadhyam Yellaavarum Ariyate Dileep Niraparaadhiyennu Janangalkoodi Ariyate Yenthinaa Pedikkunnathu

    • @Asif-yz9ur
      @Asif-yz9ur День тому +2

      @sangeetha6055 നമ്മൾ അന്യ ഗ്രഹത്തിൽ അല്ലല്ലോ ജീവിക്കുന്നത് ഈ സമൂഹത്തിൽ അല്ലെ... കേസിന്റെ പോകു കാണുമ്പോൾ കോമൺ സെൻസുള്ള ആളുകൾക്കു മനസ്സിലാകും.

    • @sangeetha6055
      @sangeetha6055 18 годин тому

      @@Asif-yz9ur common sense വെച്ചല്ല case നീങ്ങുന്നത്. തെളിവ് വെച്ചാണ്.

    • @Asif-yz9ur
      @Asif-yz9ur 18 годин тому +1

      @sangeetha6055 അത് കൊണ്ടാണല്ലോ പ്രോസിക്യൂഷൻ ഭാഗം ഇങ്ങനെ കോടതിയിൽ വിയർക്കുന്നത്. കോടതി മാറ്റണം, ജഡ്‌ജിയെ മാറ്റണം ഇപ്പോൾ ഇതാ തുറന്ന കോടതിയിൽ വേണം എന്നൊക്കെ പറഞ്ഞു ഇങ്ങനെ കേസ് നീട്ടുന്നത്... ചത്തത് കീജകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന ലൈൻ നിങ്ങൾ മാറ്റൂ...

  • @saharavlogs259
    @saharavlogs259 День тому +8

    എന്നും എപ്പോഴും അതിജീവിതക്കൊപ്പം

  • @hann2682
    @hann2682 23 години тому +3

    Good Bhavana,the people who got commonsense are with you,you ahead dear❤

  • @jobyaibel4400
    @jobyaibel4400 День тому +7

    😂, അതാകുമ്പോൾ അവിടെ പൾസർ പറയുന്നത് എല്ലാം കേൾക്കാമല്ലോ, അതിനകത്തു പറയുന്ന കാര്യങ്ങൾ എന്താണെന്നു അറിഞ്ഞാൽ അടുത്ത മൂവ് നടത്തം, ഭയങ്കര move

  • @rasisaleem863
    @rasisaleem863 День тому +11

    Good move....👍👍👍👍

  • @Shameeryouseph123
    @Shameeryouseph123 День тому +24

    അതിജീവിതക്കു നല്ല പേടിയുണ്ട്

    • @yakshypages
      @yakshypages День тому +8

      Pedi ullondayirikum public aayi vaadham nadathan avashyam

    • @sangeetha6055
      @sangeetha6055 День тому +2

      @@yakshypagesathe😂

    • @kvshobins9820
      @kvshobins9820 День тому +7

      പേട്ടന് പേടി ഇല്ലെങ്കിൽ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ തുറന്ന വാദത്തിന് വരട്ടെ അത് അല്ലെ ഹീറോയിസം

    • @ajithakumari4127
      @ajithakumari4127 День тому +5

      Athinu Avarallallo Pedikkunnathu Dileepale😂

    • @ludhiyaissac7203
      @ludhiyaissac7203 День тому +2

      ​@@kvshobins9820 Pettan ooriporum Paisa irakkiyittu.. but Dhaivathinte kodathiyil siksha urappa

  • @premak7735
    @premak7735 День тому +5

    Struggle for justice.

  • @SuhanaJasmin-b9p
    @SuhanaJasmin-b9p День тому +23

    Support for dileep

    • @MiniC-n8x
      @MiniC-n8x 7 годин тому

      Enthinuvendi support kashtam

  • @akhilkumar702
    @akhilkumar702 День тому +9

    90% vicharana kazjinjitt ippo nikkakalli illennu vannappo, janangale bodhyepeduthanulla avasana nadakam

  • @anasshan9148
    @anasshan9148 День тому +6

    ഇത്രയും കാലം അടച്ചിട്ട മുറിയിൽ ആയിരുന്നല്ലോ

  • @sweetynebu1577
    @sweetynebu1577 День тому +4

    Let the Truth Win!!

  • @geethumariam2843
    @geethumariam2843 День тому +8

    Adipoli 🔥

  • @remya.k2081
    @remya.k2081 5 годин тому

    Go ahead🎉🎉🎉

  • @bindusinu6186
    @bindusinu6186 День тому +4

    നല്ല കാര്യം ഇനി ആ കുട്ടിക്ക് നീതി കിട്ടിയാൽ മതി

  • @Malhar-t2k
    @Malhar-t2k День тому +14

    വർഷങ്ങൾ നീണ്ടുപോകുന്ന വിചാരണ തന്നെ ഒരു പീഡനമാണ്. അതിജീവിത എന്തൊക്കെ അതിജീവിക്കണം നീതി കിട്ടാൻ.

  • @suvarnaprakash4435
    @suvarnaprakash4435 День тому +6

    👍👍👍👍👍👍👍

  • @nandiniknair
    @nandiniknair 16 годин тому

    മിടുക്കി മോളേ❤

  • @sreebalakrishnan4870
    @sreebalakrishnan4870 День тому +1

    Justic for athygeevitha👍👍👍👍👍

  • @anjuagilal595
    @anjuagilal595 День тому +15

    യുവനടി അല്ല മദ്ധ്യ വയസ്ക

    • @jijimathew5426
      @jijimathew5426 День тому +3

      Ninaku vayas aaville???

    • @indulekha9781
      @indulekha9781 17 годин тому

      Paranjayaal chiranjeeviyaaanu😂​@@jijimathew5426

  • @ani-cx9bt
    @ani-cx9bt День тому +13

    In camera proceedingil ഇവരെ എല്ലാരും കൂടി അപമാനിക്കാൻ സാധ്യത ഉണ്ട്‌ അതുകൊണ്ട് ഈ നീക്കം വളരെ നല്ലത്

    • @thomasjoseph5945
      @thomasjoseph5945 День тому +1

      അടച്ചിട്ട കോടതി വേണമെന്ന് ആവശ്യപ്പെട്ടതും നടി തന്നെയാണ്. ഇപ്പോൾ ഉദ്ദേശിച്ച പോലെ ദിലീപിനെ കുടുക്കാൻ കഴിയാതെ വന്നപ്പോൾ മാദ്ധ്യമങ്ങൾക്കു വേണ്ടിയാണ് തുറന്നിട്ട കോടതി വേണമെന്നു പറയുന്നതും. കോടതി അത് അനുവദിക്കില്ല.

    • @akhilmohan6684
      @akhilmohan6684 День тому

      😂😂😂😂😂

  • @anniejohney2698
    @anniejohney2698 День тому +2

    🎉🎉

  • @kunjumol.K
    @kunjumol.K 11 годин тому

    bravo ❤

  • @pyramidglassbond9812
    @pyramidglassbond9812 День тому +1

    🎉🎉🎉🎉🎉🎉

  • @User100-s4q
    @User100-s4q День тому +3

    പണത്തിനു മുകളിൽ പ്രാവ് പറക്കുമോ 😌

  • @SubimolSurendran
    @SubimolSurendran День тому

    ❤❤❤

  • @nishajpillai9771
    @nishajpillai9771 День тому +2

    Everyone is supporting culprits in Iindia . So shameful.

  • @lambentlace5828
    @lambentlace5828 День тому +4

    Good decision 👍👍👍.
    ഇതു പണ്ടേ ചെയ്‌താൽ മതിയായിരുന്നു. Justice Honey Varghese ഇത്രേം കളിക്കില്ലായിരുന്നു

  • @akhilkumar702
    @akhilkumar702 День тому +8

    Kodathi entha ivalude servent aano. Aval parayumbo thurakkanum aval parayumbo adakkanum😅

  • @akhiljose3116
    @akhiljose3116 День тому +3

    Athinu kodathi angane anuvadhichaal alle open trial nadakkullu.kodathi angane anuvadhikkumennu thonnunnilla

  • @prasannamenon3646
    @prasannamenon3646 56 хвилин тому

    മനുഷ്യന്റെ സാമാന്യ ബുദ്ധിയെ നടി ചോദ്യം ചെയ്യരുത്. ഗൂഢാലോചന ആണെല്ലോ ദിലീപിന് എതിരെയുള്ള കേസ്. മെമ്മറി കാർഡ് തുറന്നത്, അതിനു നാലു വർഷം മുമ്പ് ഗൂഢാലോചന നടത്താൻ എങ്ങനെ സഹായിച്ചു എന്നാണ് നടി പറയുന്നത്?

  • @BinithaKm-tt9hh
    @BinithaKm-tt9hh День тому +1

    Neethi kittiyamathiayirunnu athra varsham aayi e case

  • @balajihaasanbalajihaasan4221
    @balajihaasanbalajihaasan4221 23 години тому +2

    Dileepnu 8 nta pani😂

  • @nijiniji1680
    @nijiniji1680 День тому +2

    Oh very good

  • @veeveecreations2281
    @veeveecreations2281 День тому

    ഓരോരോ ഹർജി കൊടുത്ത് കേസ് വീണ്ടും വൈകിപ്പിക്കാൻ ആണോ ശ്രമം

  • @JancyJaison-id6wx
    @JancyJaison-id6wx День тому +3

    എല്ലാം തേനീച്ചയുടെ കയ്യിൽ.... സത്യസന്ധമായി ചെയ്തില്ലെങ്കിൽ.. സത്യം മോൾ അനുഭവിക്കട്ടെ 🙏🙏

  • @radhadevm423
    @radhadevm423 День тому +1

    Kodathiyude maanam nashtappettittillallo?

  • @kuttanmanjeri692
    @kuttanmanjeri692 16 годин тому

    പുതിയ നാടകം 😄😄😄w

  • @ShafeeqSha-y6z
    @ShafeeqSha-y6z День тому +18

    അതിജീവിത ക്ക് കൊമ്പ് ഉണ്ടോ

  • @njohn88
    @njohn88 2 години тому

    Twist

  • @sajeerwayanad2706
    @sajeerwayanad2706 День тому +1

    Athi jeevithak neethi veanammm

  • @Kkttyngdkkkn124
    @Kkttyngdkkkn124 День тому

    Adipoly..thuranna kodathiyil thanne venam..inni onnum ollippikanda…

  • @kishorb1836
    @kishorb1836 День тому +2

    അതിജീവിത❤❤❤❤❤
    കൊട്ടേഷൻ കാര്യങ്ങൾ എല്ലാരും അറിയട്ടേ.

  • @ASHRAFKoolipulan
    @ASHRAFKoolipulan 16 годин тому

    Avalodpovanpara

  • @sajanmathew1711
    @sajanmathew1711 16 годин тому

    നലലതീരുമാനം

  • @ranjith6267
    @ranjith6267 День тому

    avalu

  • @georgekc2152
    @georgekc2152 20 годин тому

    The Actress such demands are against the Hon Supreme Court issued Detailed Guidelines on how cases involving sexual assault should be handled by all courts across the territories of India which is well settled & complied by all courts also in such case trials. The present act is showing Actress was unnecessarily acting not only in the interest of justice but also creating inordinate delay in the end of Administration of Justice.

  • @krishnapriya1296
    @krishnapriya1296 23 години тому

    Mandrekinte oru sakhthyeeeee😂😂😂😂😂

  • @niyasfaisal3233
    @niyasfaisal3233 День тому

    പറി ജീവിത 😂😂😂😂😂

    • @vimeshkannan3970
      @vimeshkannan3970 23 години тому +1

      നിന്റെ ആർക്ക് എങ്കിലും ഇത് പോലെ സംഭവിച്ചാൽ ഇങ്ങനെ തന്നെ പറയുംല്ലേ 😅

  • @Pathradipar
    @Pathradipar Годину тому

    ഭയങ്കര അതി ജീവിത

  • @RAJEESHMY
    @RAJEESHMY 12 годин тому

    ഇവള് ആരാണ് ? കോടതിയെ ചോദ്യം ചെയ്യാൻ ??? ശരിക്കും ഇപ്പൊ ഇവളെ സംശയം തോന്നി തുടങ്ങി

  • @Nehruvian369
    @Nehruvian369 День тому +15

    Justice For പറിജീവിത 😭

    • @vimeshkannan3970
      @vimeshkannan3970 23 години тому

      നിന്റെ ആർകെങ്കിലും ഇങ്ങനെ സംഭവിച്ചാൽ നീ പറഞ്ഞത് കറക്റ്റ് 😂😅

    • @Nehruvian369
      @Nehruvian369 23 години тому

      @vimeshkannan3970 എന്റെ കുടുംബത്തിലൊന്നും ഇത് പോലത്തെ കള്ളികൾ ഇല്ലെടാ 😂

    • @vimeshkannan3970
      @vimeshkannan3970 23 години тому

      @@Nehruvian369 പിന്നെ അത് നിനക്ക് തോന്നും 🤣🤣🤣

  • @Pathradipar
    @Pathradipar Годину тому

    സത്യം ആണെങ്കിൽ അല്ലേ. ദിലീപ് ആണ് ഇര. ഇതിന്റെ പിന്നിൽ പണം ആണ്.

  • @ajibsraj5882
    @ajibsraj5882 День тому

    🎉🎉