അഭയയുടെ മരണവും അന്വേഷണ ഏജൻസികളുടെ ഇടപെടലുകളും ഒരു അന്വേഷണം |Abhaya Case |Investigation | Mlife Daily

Поділитися
Вставка
  • Опубліковано 27 вер 2024
  • Abhaya Case and Investigation By BS Chandra Mohan| Mlife Daily |Thriller
    SOME CHANNELS TO WATCH
    MLIFE DAILY || MLIFE DAILY || BS CHANDRAMOHAN ||

КОМЕНТАРІ • 465

  • @AnuragTalks1
    @AnuragTalks1 3 роки тому +115

    *അവതരണ മികവ്* ❤️❤️

    • @sarathchandran9066
      @sarathchandran9066 3 роки тому +3

      ആശാനേ ഇന്നലെ വീഡിയോ കണ്ടപ്പോ 1 കന്യാസ്ത്രി എന്നല്ലെ തങ്ങളുടെ ചാനലിൽ പറഞ്ഞിരുന്നത് 🤣

    • @sarathchandran9066
      @sarathchandran9066 3 роки тому +2

      ഇതിലിപ്പോ ഏത് വിശ്വസിക്കും 😬😬

    • @MlifeDaily
      @MlifeDaily  3 роки тому +22

      ഞാന്‍ അഭയ കേസിനെ ഒരു കഥപോലെ അവതരിപ്പിക്കാനുള്ള ശ്രമത്തില്‍ ആണ് .. ഒരു ശ്രമം ..

    • @അമ്പത്തൂർസിങ്കം
    • @Nasrath-7c
      @Nasrath-7c 3 роки тому +1

      @@MlifeDaily sir, baaki part video എപ്പോ വരും?

  • @MlifeDaily
    @MlifeDaily  3 роки тому +38

    ദാവൂദ് ഇബ്രാഹിം സീരീസ് തുടരുന്നതിന് ഇടയിൽ ആണ് അഭയയുടെ കഥ ചെയ്യുന്നത്.
    ഞാൻ ഒരു വീഡിയോ ചെയ്യുന്നതിന് മുൻപ് എനിക്ക് അ വിഷയത്തിൽ എന്തെങ്കിലും പറയുവാൻ ഉണ്ടോ എന്ന് നോക്കും..
    അങ്ങനെ ഉണ്ടെങ്കിൽ മാത്രമേ ഞാൻ വീഡിയോ ചെയ്യൂ.
    അഭയയുടെ കേസ് വിധി വന്നു.
    അനവധി വീഡിയോ അതിൻ്റെ ഫലമായി ഇറങ്ങി.
    അതിൽ പലതും കണ്ടൂ.
    ചില കാര്യങ്ങളിൽ ഒരു വ്യക്തത കുറവ് ഞാൻ കണ്ടൂ.
    അ കാര്യങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തുക എന്ന ഉദ്ദേശ്യം മനസ്സിൽ വെച്ചാണ് ഈ വീഡിയോ ചെയ്യുന്നത്.
    രണ്ട് ഭാഗങ്ങൾ ഉണ്ട്.
    Part 2
    അഭയയുടെ മരണം സി ബി ഐ യുടെ കണ്ടെത്തലുകൾക്ക് കോടതികളിൽ വ്യത്യസ്ത സ്വീകരണം|Mlife Daily|BS Chandra Mohan
    ua-cam.com/video/hSJBID9PjUA/v-deo.html
    പിന്നെ ദാവൂദ് ഇബ്രാഹിം കഥയുടെ ബാക്കി.
    അതും വരും.
    ഇടയ്ക്ക് ഒരു ബ്രേക്ക് ആർക്കാ ഇഷ്ടമില്ലാത്തത് ..
    ദാവൂദ് ഇബ്രാഹിം കഥയുടെ ബാക്കി സ്ക്രിപ്റ്റ് പൂർത്തി ആകുന്നതെ ഉള്ളൂ..നാളെ മുതൽ ഷൂട്ട് പറ്റും എന്നാണ് എൻ്റെ വിശ്വാസം..
    സ്നേപൂര്വ്വം
    എം ലൈഫിൽ നിന്നും ബി എസ് ചന്ദ്ര മോഹൻ

    • @bipinb8743
      @bipinb8743 3 роки тому

      Ghazi attack നെ പറ്റി വീഡിയോ ചെയ്യുമോ സാർ..........

    • @shafaft2517
      @shafaft2517 3 роки тому

      ഇനി ചെയ്യുമ്പോൾ പേരുകളും മറ്റും തെറ്റാതെ നോക്കണം സാർ.

    • @krishnakumar-rg1rk
      @krishnakumar-rg1rk 3 роки тому

      🌹

    • @vismayavishnu9066
      @vismayavishnu9066 3 роки тому

      വെയ്റ്റിംഗ് ❤

    • @AswinRenjith
      @AswinRenjith 3 роки тому

      സംഭവം മനസ്സിലാക്കിയതിൽ കുറേ മിസ്റ്റേക്കുകൾ ഉണ്ട്.... തുടക്കം വാതിൽ പുറത്തു നിന്നും കുറ്റി ഇട്ടിരുന്നു..... കിണറ്റിൽ ബോഡി കണ്ടിരുന്നു പക്ഷെ അടിയിൽ ആണ്... ഫയർഫോഴ്സ് എത്തിയിട്ടും ബോഡി അടിയിൽ തന്നെ ആയിരുന്നു..... ബോഡി മുകളിടെടുക്കുന്ന സമയം.... കേസിലെ വിധി..... അതുപോലെ കുറേ കാര്യങ്ങൾ.... വ്യക്തമായി മനസ്സിലാക്കി കഥ ഇറക്കിയാൽ നന്നായിരിക്കും..... 👌👌👌👌

  • @MohdAshraf-pm4yk
    @MohdAshraf-pm4yk 3 роки тому +101

    ദവുതിന്റ ബാക്കിവന്നില്ല ഒന്ന് തീരുന്നതിനു മുമ്പ് അടുത്തത് എന്താ മോഹൻ ചേട്ടാ ഞാൻ എല്ലാം കേൾക്കുന്ന ആളാണെ പ്ലീസ് കംപ്ലീറ്റ് സോറി

    • @kumarsarath8904
      @kumarsarath8904 3 роки тому +1

      ഇടക്ക് വരും

    • @soorajvsukesh6533
      @soorajvsukesh6533 3 роки тому

      സത്യം അല്ലെ പ്ലീസ്

    • @MlifeDaily
      @MlifeDaily  3 роки тому +18

      ഒരു ബ്രേക്ക് അത്രയേ ഉള്ളൂ..എല്ലാ ആളുകളും ദാവൂദ് കാണുന്നില്ല.അതുകൊണ്ട് ഇടയ്ക്ക് വേറെ കഥകളും ഇടാം..

    • @shammi2442
      @shammi2442 3 роки тому +1

      എനിക്ക് ഈ ദാവൂദ് കഥ അത്ര ഇഷ്ടമായില്ല കേട്ടോ.... അവനൊരു frod ആണ്.. അത് കൊണ്ടാണ്.. ഞാൻ മിക്ക വിഡിയോസും കാണാറുമില്ല... രാജ്യത്തെ അപമാനിക്കുന്നവരെ നമ്മൾ സപ്പോർട്ട് ചെയ്യരുത് സാറെ...

    • @MohdAshraf-pm4yk
      @MohdAshraf-pm4yk 3 роки тому

      @@MlifeDaily ഫുൾ ആയിട്ട് കേൾക്കാൻ ആഗ്രഹിച്ചു അതാണ് ok മോഹനൻ ചേട്ടാ

  • @faihan4211
    @faihan4211 3 роки тому +83

    സാർ ❤❤❤❤❤ അബ്‌ദുൾ കലാം സാർ നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ plz റിപ്ലൈ 🙏

    • @MlifeDaily
      @MlifeDaily  3 роки тому +24

      ചെയ്യാം..നല്ല വിഷയം ആണ്

    • @kiranchandran1564
      @kiranchandran1564 3 роки тому +3

      @@MlifeDaily
      Abdul Kalam
      സാരാഭായ്
      ഭാഭ
      അമുൽ കുര്യൻ
      സർ സി.പി.
      സാം മനെക് ഷാ
      ഇത്രേം ചെയ്താൽ നന്നാകും
      ആണവ രംഗവും ഇന്ത്യയും എന്ന ബുക്ക് ഉണ്ട്. അതും related books പഠിച്ചു കഥ ആക്കിയാൽ പൊളിക്കും.
      www.indulekha.com/aanavarangavum-indiayum-v-babusenan

    • @renjithkrish8301
      @renjithkrish8301 3 роки тому

      V expect

    • @kiranjoshy7211
      @kiranjoshy7211 3 роки тому

      Athe nyccc topic🥰

  • @logomedia4895
    @logomedia4895 3 роки тому +8

    നിങ്ങളുടെ അവതരണ രീതി അടിപൊളി ആയിട്ടുണ്ട് ❤️❤️❤️

  • @Darkmatter10401
    @Darkmatter10401 3 роки тому +16

    അഭയാ കേസ് പുനരാവിഷ്കരിച്ചതിനു നന്ദി.. 👍👍

  • @404-n9l
    @404-n9l 3 роки тому +18

    Details അപാരം... കുറെയൊക്കെ കഥയുടെ flow കിട്ടാൻ താങ്കളുടെ തന്നെ ഭാവനയിൽ കൂട്ടിച്ചേർത്തതല്ലേ?

    • @MlifeDaily
      @MlifeDaily  3 роки тому +12

      ഹ ഹ..ചെറുതായിട്ട്..പക്ഷേ അതും മൊഴികൾ വഴി കിട്ടിയ , കോടതിയിൽ ഉള്ള വിവരങ്ങളിൽ നിന്നും എടുത്തത് ആണ്

    • @404-n9l
      @404-n9l 3 роки тому

      @@MlifeDaily i see

  • @raveendranadhants7531
    @raveendranadhants7531 3 роки тому +58

    അധോലോക നായകന്മാർ എവിടെ

  • @jiyashmc
    @jiyashmc 3 роки тому +14

    അങ്ങനെ അധോലോക നായകന്മാർ ഒരു Brake എടുക്കുകയാണ് Mekkalee😁😁😘

    • @tomsgeorge42
      @tomsgeorge42 3 роки тому +1

      അവരെ ക്കാൾ വലിയ. അധോലോകക്കാർ അല്ലേ.

  • @Marcos12385
    @Marcos12385 3 роки тому +5

    കാത്തിരിക്യർന്നു ഈ ഒരു വിഡീയോക്ക് ആയിട്ട്..😍👍

  • @pappazjo9866
    @pappazjo9866 3 роки тому +97

    ദാവൂദ്.. സ്റ്റോറി.. ബാക്കി കൂടി പിന്നീട് പറയണേ... ഇല്ലേൽ ഞാൻ ദാവൂഡിന് തന്നെ സാറിനുള്ള കൊട്ടേഷൻ കൊടുക്കും...💪💪💪😆😆😆

  • @sakeerkdk7416
    @sakeerkdk7416 3 роки тому +12

    Sir ഗദ്ദാഫിയുടെ ചരിത്രം ഒന്ന് പറഞ്ഞാൽ വളരെ ഉപകാരമായിരുന്നു ......

  • @വെള്ളംഅടികളം
    @വെള്ളംഅടികളം 3 роки тому +33

    അടക്ക രാജു 👉♥
    ജോമോൻ പുത്തൻപുരക്കൽ👉♥
    എം ലൈഫ് 👉♥

  • @shyamjith9505
    @shyamjith9505 3 роки тому +37

    അക്ഷരാർത്ഥത്തിൽ ഞെട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ.....

  • @jobyjohn5265
    @jobyjohn5265 3 роки тому +36

    ഓണത്തിന് ഇടയിൽ പൂട്ട് കച്ചവടം നടത്തരുത് സാർ

  • @kiranchandran1564
    @kiranchandran1564 3 роки тому +4

    അഭയ ഒരുപാട് ആയി. TV lum youtube lum
    അധോലോകം ആണ് കിടിലൻ

    • @MlifeDaily
      @MlifeDaily  3 роки тому +1

      ഞാൻ അഭയ കേസിൽ നിന്നും ഒരു കഥയാണ് പറയുന്നത്

  • @kunjuskunjus3916
    @kunjuskunjus3916 3 роки тому +8

    സാർ. ആ വർഗീസ് സാർ PTA യിൽ ഞങ്ങളുടെ അയൽക്കാരനാണ്.

    • @ilinegeorge1
      @ilinegeorge1 3 роки тому

      Sir second part please 🙏🙏🙏

  • @shamnazkp1256
    @shamnazkp1256 3 роки тому +3

    വീഡിയോ ചെയ്യാൻ requests ചെയ്ത അത് ചെയ്ത sir ന് വലിയ ഒരു നന്ദി ❤️❤️🥰

    • @MlifeDaily
      @MlifeDaily  3 роки тому +2

      ഞാന്‍ ശ്രദ്ദിച്ചിരുന്നു ..എല്ലാവരും ചെയ്യുന്നത് കൊണ്ട് വേണ്ട എന്ന് തീരുമാനിച്ചിരുന്നത് ആണ് ..പിന്നീട് പല വിഡിയോകളും കണ്ടപ്പോള്‍ എല്ലാം ഒരേ കഥ ആവര്‍ത്തിക്കുന്നു എന്ന് തോന്നി ..അതുകൊണ്ടാണ് വിഡിയോ ചെയ്യാന്‍ തീരുമാനിച്ചത്

  • @greenchillywithash9280
    @greenchillywithash9280 3 роки тому +1

    Good video detailed ayi paranju thannu, thanks for sharing

  • @Faseehpc
    @Faseehpc 3 роки тому +4

    വല്ലാത്ത twist ആയി പോയി

  • @anishmukkam7322
    @anishmukkam7322 3 роки тому +1

    മാഷെ ഇത് വല്ലാത്ത ചതി ആയിപോയി ട്ടോ... വേഗം പാർട്ട് 2ഇട്ടോളൂ അല്ലെങ്കിൽ അറ്റാക്ക് വന്നു ചത്തു പോകും 😒😒കേട്ടിരുന്നു പോകും എന്താ അവതരണം.. സല്യൂട് മാഷെ 😍

    • @MlifeDaily
      @MlifeDaily  3 роки тому +1

      നാളെ ഇടാം ..ഇന്ന് ദാവൂദ്

  • @farhananazer2883
    @farhananazer2883 3 роки тому

    സാർ. അവതരണം. സൂപ്പർ

  • @Safvan1143
    @Safvan1143 3 роки тому +12

    BS CHANDRA MOHAN sir ishtam🥰🤟♥️

  • @abhig343
    @abhig343 3 роки тому +25

    ഫാദറിന്റെ ആൾകാർ ഡിസ്‌ലൈക്ക് അടിച്ചു തുടങ്ങി 😂😂😂

  • @MAT-4049
    @MAT-4049 3 роки тому +6

    കട്ട വെയ്റ്റിംഗ് 2nd പാർട്ടിനായി

  • @shammi2442
    @shammi2442 3 роки тому +7

    ദാവൂദിനെ വിട്ടോ,,,, ദാവൂദ് story കേട്ട് ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി സാറെ

  • @SREEKUMAR8506
    @SREEKUMAR8506 3 роки тому +2

    അരമണിക്കൂർ കൊണ്ട് വളരെ നല്ല രീതിയിൽ ആദ്യം മുതൽ അവസാനം വരെ എല്ലാം വിശദമായി അവതരിപ്പിച്ചു..... നല്ല അവതരണം.... സെക്കന്റ്‌ പാർട്ടിനായി വെയിറ്റ് ചെയ്യുന്നു ❤️

  • @subin8298
    @subin8298 3 роки тому

    Nalla avatharanam.Adutha bhagathinu vendi kathirikkunnu

  • @devinair6353
    @devinair6353 3 роки тому +1

    Your presentation is too good. Detailing and explanation is as if u were witness to the event. Would like to hear many more such cases from u. 👍🏻👍🏻👍🏻

  • @shihabkhan9695
    @shihabkhan9695 3 роки тому +4

    കേസ് വിജയം 👍

  • @dineshv6825
    @dineshv6825 3 роки тому +9

    അണ്ണാ ദാവൂദ് എവിടെ 🤔

  • @shafaft2517
    @shafaft2517 3 роки тому +3

    അശ്വിൻ മാടപ്പള്ളിയും അനുരാഗും ഈ വിഷയത്തെപ്പറ്റി വീഡിയോ ചെയ്തപ്പോൾ സാറിന്റെ ഈ വിഷയത്തെപ്പറ്റിയുള്ള വീഡിയോയ്ക്കായി കാത്തിരിക്കുകയായിരുന്നു.

  • @renjith7972
    @renjith7972 3 роки тому +4

    ഇ അഗസ്തിന് എല്ലാം തളിവ് നശിപ്പിച്ചത്

    • @MlifeDaily
      @MlifeDaily  3 роки тому +1

      അതിലേയ്ക്ക് ആണ് വരുന്നത്

  • @ajmalaji8140
    @ajmalaji8140 3 роки тому +2

    വിയറ്റ്നാം അമേരിക്ക യുദ്ധതെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @kelota162
    @kelota162 3 роки тому +1

    ആ വീഡിയോ പ്രദർശിപ്പിക്കുമ്പോൾ ഏഷ്യാനെറ്റ് അതിനടിയിൽ വലിയ അക്ഷരങ്ങളിൽ ഒരു വാചകം എഴുതിയിരുന്നു ... അത് മറ്റൊന്നുമല്ല ... To be continued എന്നായിരുന്നു അത്.
    എന്തായാലും കലക്കി നല്ല അവതരണ മികവ്
    എല്ലാവിധ ആശംസകളും ബി എസ് സി സർ.

  • @praveenpiravom
    @praveenpiravom 3 роки тому +4

    പിന്നെയും വിഷയത്തിൽ നിന്നും തെന്നി മാറിയല്ലോ.. എന്തായാലും സാറിൽ നിന്നും കേൾക്കാൻ ആഗ്രഹിച്ച കാര്യം ആണ്

  • @statusmedia3415
    @statusmedia3415 3 роки тому +3

    Don varatta power❤

  • @MrImmanuelphilip
    @MrImmanuelphilip 3 роки тому +1

    First..
    Nice 👍

  • @shijasroshanm6772
    @shijasroshanm6772 3 роки тому +5

    Davood nte baki story enna ??

  • @krishnaprakash9898
    @krishnaprakash9898 3 роки тому +1

    Was eagerly waiting

  • @rajeshkrishan1155
    @rajeshkrishan1155 3 роки тому +11

    ദാവൂദ് എവിടെ 😀😀

  • @tressajohntressajohn
    @tressajohntressajohn 3 роки тому

    Good sir...adutha bhagathinayi wait cheyunnu..

  • @syamharippad
    @syamharippad 3 роки тому

    ഒരു കഥയോ കാര്യമോ.. അത് ചന്ദ്രമോഹൻ സർന്റെ നാവിൽ നിന്ന് കേൾക്കുമ്പോൾ അതിന്റെ സുഖം ഒന്ന് വേറെ.... സല്യൂട്ട് സർ. സാറിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @sadiquebinsaid3439
    @sadiquebinsaid3439 3 роки тому +1

    നെക്സ്റ്റ് പാർട്ട് കട്ട വെയ്റ്റിംഗ് 😊

  • @badshakhan0072
    @badshakhan0072 3 роки тому +7

    അധോലോക നായകമ്മാരുടെ അനുയായികൾ ഇന്ന് വന്നു ശശിയായല്ലോ 😁

  • @mohammedanoof7050
    @mohammedanoof7050 3 роки тому +2

    ഇതിന്റെ അടുത്ത ഭാഗം വേഗം ഇടൂ sir

  • @kesavanmadhavan2956
    @kesavanmadhavan2956 3 роки тому

    Good,Clear & Detail Explanation. 👍👍👍👍👍👍👍👍👍👍👍👍

  • @MrImmanuelphilip
    @MrImmanuelphilip 3 роки тому +9

    Dawood ennu varrum😭😭😭

    • @aaronleo9843
      @aaronleo9843 3 роки тому +1

      ഡാവുഡ് ഒകെ പോയില്ലേ ഇനി വരിൽ കഥ കുറച്ചു കഴിയുമ്പോൾ വരും

  • @ManuManu-he8mv
    @ManuManu-he8mv 3 роки тому +1

    Waiting part 2👍👌💯

  • @merlinpmarkosemerlinpmarko5726
    @merlinpmarkosemerlinpmarko5726 3 роки тому +2

    Sir മൈക്കൽ ജാക്ക്സൺ നെ കുറിച്ച് ഒരു സ്റ്റോറി ചെയ്യുമോ?....

  • @jacobgkilannamannil9578
    @jacobgkilannamannil9578 3 роки тому +1

    ഉറങ്ങാൻ സമയങ്ങളിൽ കന്യാസ്ത്രീകൾ കുപ്പായവും, ശിരോവസ്ത്രവും ധരിക്കാറില്ല, night dress മാത്രം.... അതുപോലെ പോലെ വൈദികർ കൈലിയും, ഷർട്ടും ആണ് നിശാവസ്ത്രമായും ധരിക്കുന്നത്

  • @sanojvgeorge
    @sanojvgeorge 3 роки тому +1

    Sir, please do talking about the Suresh Chandra bose.

  • @KiranRNair
    @KiranRNair 3 роки тому +1

    Supper

  • @joseyjamesyogiaveedu4656
    @joseyjamesyogiaveedu4656 3 роки тому +3

    അടയ്‌ക്ക രാജു ♥️

  • @Mhdali14
    @Mhdali14 3 роки тому +2

    M lifil ninnum bs CHANDRA MOOOHAAN

  • @nazarullah3183
    @nazarullah3183 3 роки тому

    അധോലോകത്തിനു അധികം ഇടവേള കൊടുക്കല്ലേ ചേട്ടാ.waiting

  • @sazz6363
    @sazz6363 3 роки тому +3

    Davood evide 😔😔😔

  • @muhammadafsal854
    @muhammadafsal854 2 роки тому +1

    Anna poli

  • @abhijithes9953
    @abhijithes9953 3 роки тому +1

    Sir ennu dawood nu avathi koduthu ennu thonnunnu, sir ee video cheyyumennu njan pretheekshichirunnu.

  • @rajeshramachandran6735
    @rajeshramachandran6735 3 роки тому +2

    ഹായ്

  • @sanojraj8210
    @sanojraj8210 3 роки тому

    നല്ല വിവരണം

  • @vineethshenoy3516
    @vineethshenoy3516 3 роки тому

    @Mlife Daily - Sir please upload the second part of this video please..eagerly waiting for it..please sir..:)

  • @raghunathnandhini1755
    @raghunathnandhini1755 3 роки тому +1

    ഇ കഥ എല്ലാ ചാനലിൽ വന്നു

    • @MlifeDaily
      @MlifeDaily  3 роки тому

      എല്ലാം കാണുക

  • @palakkadanop1777
    @palakkadanop1777 3 роки тому

    സാർ ഒരു രക്ഷയുമില്ല

  • @nahas150
    @nahas150 3 роки тому +20

    ഇത് എന്താ സാമ്പാർ പോലെ ആകുന്നത് ദാവൂദിൻ്റെ കഥ കേൾക്കാൻ വ്വന്ന ഞങ്ങ ശശി . മോശം ആനുട്ടാ ഇത്

    • @tomsgeorge42
      @tomsgeorge42 3 роки тому

      സാമ്പാർ നല്ലത് അല്ലേ. ബ്രോ. 😀😁😊

  • @joseyjamesyogiaveedu4656
    @joseyjamesyogiaveedu4656 3 роки тому +4

    Crime file (1999) starring suresh gopi is based on this abhaya incident

    • @kesavanmadhavan2956
      @kesavanmadhavan2956 3 роки тому +1

      Yes I saw the movie. That movie when released in kerala - they had problems because the Catholic groups went against the movie. Then the ditector/producer has to reshot/change the climax story in different way ans finally they released the movie again. But anyway the movie was good and it was a hit movie.

    • @vasujayaprasad6398
      @vasujayaprasad6398 9 місяців тому

      കമ്മ് കഥ മാത്രം

  • @GoogleUser-sk3ix
    @GoogleUser-sk3ix 3 роки тому +2

    ദാവൂദ് ഇബ്രാഹിം...

  • @godislove2918
    @godislove2918 3 роки тому

    സത്യം പറഞ്ഞാൽ ഈ വിധി വന്നതിൽ പിന്നെ എന്റെ കത്തോലിക്ക വിശ്വാസം വർധിക്കുകയാണ് ചെയ്തത്. നമ്മുടെ ദൈവം സത്യ ദൈവമായതുകൊണ്ടാണ് പൈശാചിക ശക്തികൾ ഇത്ര കണ്ടു നമുക്കെതിരെ പ്രവൃത്തിക്കുന്നത്. ഫാദർ കോട്ടൂറും സിസ്റ്റർ സെഫിയും തെറ്റ് ചെയ്തിട്ടുണ്ടെകിൽ ശിക്ഷിക്കപ്പെടട്ടെ.മറിച്ചു അവർ നിരപരാധികൾ ആണെങ്കിൽ ഈശോ അവരെ അത്രമേൽ സ്നേഹിക്കുന്നത് കൊണ്ടാണ് അവർ ഈ സഹനത്തിലൂടെ ഇപ്പോൾ കടന്നുപോകുന്നത് എന്നു നമുക്ക് വിശ്വസിക്കാം.ഈ സഹനത്തെ അതിജീവിക്കാൻ അവർക്കു കെല്പുള്ളത് കൊണ്ടാണ് കർത്താവു അവരെ തന്നെ തിരഞ്ഞെടുത്തതെന്നു നമുക്ക് ഓർക്കാം."അല്പകാലത്തേക്ക് വിവിധ പരീക്ഷകൾ നിമിത്തം നിങ്ങൾക്കു വ്യസനിക്കേണ്ടി വന്നാലും അതിൽ ആനന്ദിക്കുവിൻ.കാരണം, അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വർണത്തേക്കാൾ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം (1 പത്രോസ് 1:5)നമ്മുടെ നാഥനായ യേശുക്രിസ്തുവും ഇതേ അവസ്ഥയിലൂടെ കടന്നുപോയതാണെന്നു ഓർക്കുക. നിരപരാധിയായിരുന്നിട്ടും എല്ലാവരും അവനെ തെറ്റിദ്ധരിച്ചു.എല്ലാവരാലും അവൻ നിന്ദിക്കപ്പെട്ടു.അതു ദൈവിക പദ്ധതിയുടെ ഭാഗമായിരുന്നു. കോട്ടൂർ അച്ഛൻ വിധി കേട്ട ശേഷം പറഞ്ഞതുപോലെ ഇതും ദൈവിക പദ്ധതിയുടെ ഭാഗമാണെന്ന് നമുക്ക് വിശ്വസിക്കാം. ഈ സഹനത്തിലൂടെ ക്ഷമയോടെ കടന്നു പോകുന്നതിനായി അവർക്കു ശക്തി കൊടുക്കാൻ നമുക്ക് തമ്പുരാനോട് പ്രാർത്ഥിക്കാം.ഇപ്പോൾ ആരുടെയെല്ലാം മുന്നിൽ അവർ അപമാനിക്കപ്പെട്ടു നിൽക്കുന്നുവോ അവരുടെയെല്ലാം മുന്നിൽ വെച്ചു സൈന്യങ്ങളുടെ ദൈവമായ കർത്താവ് അവരെ മാനിക്കുവാൻ ഇടയാകുമാറാകട്ടെ.ആമേൻ

  • @lb5716
    @lb5716 3 роки тому

    Fridgil aavasythinu vellam illathirunnathukondu sr.Abhaya vellam Kudikkan kinattil irangiyappol kaal vazhuthi vellathil Veenu ennu parayathathu bhagyam.

  • @aaronleo9843
    @aaronleo9843 3 роки тому +3

    First coment⚡️⚡️✌️✌️

  • @the-7th-days
    @the-7th-days 3 роки тому +6

    ഇത്രയും സോളിഡ് എവിഡൻസ് ഉണ്ടായിട്ടും പ്രതികൾ ഇത്രയും കാലം സുഖിച്ചല്ലോ നിയമപാലകർ ഒരുപാട് കഷ്ടപ്പെട്ടു അല്ലേ

  • @poulo121
    @poulo121 3 роки тому

    Sr.Sephy was not a teacher in BCM college.
    The kitchen door was in closed condition, but latched from outside. Latches from inside was in unlocked condition.

  • @anishmukkam7322
    @anishmukkam7322 3 роки тому

    സൂപ്പർ മാഷെ

  • @davisSongs
    @davisSongs 3 роки тому

    ബാക്കി പെട്ടെന്ന് സാർ.,
    അതുപോലെ മുബൈ അധോലോകവും

  • @reneeshstanley2255
    @reneeshstanley2255 3 роки тому +3

    സാർ, അരുഷി murder case... Oru video ചെയ്യുമോ

  • @jomykurianthundathil5357
    @jomykurianthundathil5357 3 роки тому +1

    Am waiting davood story

  • @anooptk3017
    @anooptk3017 3 роки тому +1

    അടക്ക രാജു fans ഉണ്ടോ. എജ്ജാതി മനുഷ്യൻ.

  • @ukfasil3776
    @ukfasil3776 3 роки тому +1

    ഇതിൻ്റെ ബാക്കി എവിടെ

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Рік тому

    ഇനി കിണറുകളെല്ലാം കുഴൽക്കിണറാക്കണം പ്രത്യേകിച്ച് convent കളിൽ
    കുറേ സ്ഥലം ലാഭം
    പണം ലാഭം
    പിന്നെ ഈ വക പരിപാടി നടക്കില്ല

  • @subramanianns4611
    @subramanianns4611 3 роки тому

    ഇതിന്റെ ബാക്കി ഭാഗം ഉടന്‍ തന്നെ ഇടണം

  • @johnnie_walker__________2
    @johnnie_walker__________2 3 роки тому

    Sukumaraakkurupp nte crime story parayumo

  • @unknownauthor3587
    @unknownauthor3587 3 роки тому +2

    ദാവൂത് എവിടെ 🙄😕

  • @dinilkumar1971
    @dinilkumar1971 3 роки тому

    പ്രശസ്തമായ the six day war നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @minsenrajkulamathu2095
    @minsenrajkulamathu2095 3 роки тому +4

    ദാവൂദ് ഇബ്രാഹിമിനെ പാർട്ട് അവസാനിപ്പിച്ചു. അഭയ ഒരു ആഴ്ച ഓടിക്കുകും. അല്ലേ

  • @josephparuthical6478
    @josephparuthical6478 3 роки тому

    More descriptions than matter, still interesting.

  • @akhilvishnu222
    @akhilvishnu222 3 роки тому

    sir.... sooper ഈ case ഇന്റെ details അറിയണം എന്നു ഒരു ആഗ്രഹം ഉണ്ടായിരുന്നു....കാരണം ഞാൻ ജനിച്ചു കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആണ് ഈ മരണം ഉണ്ടായത് എന്നു 'അമ്മ പറഞ്ഞിരുന്നു....
    so ഇതിന്റെ second part ഉടനെ തരും എന്നു പ്രതീക്ഷിക്കുന്നു.....

  • @vishnukrishna4790
    @vishnukrishna4790 3 роки тому +1

    Sir 💋💥💞

  • @sarathsarath4386
    @sarathsarath4386 3 роки тому +2

    Mattethinte backi enthe .🤨

  • @jaseerjazzim3977
    @jaseerjazzim3977 3 роки тому +1

    ദാവൂദ് സ്റ്റോറി ബാക്കി pizzz

    • @കിഷോർപുലിമുറ്റത്ത്
      @കിഷോർപുലിമുറ്റത്ത് 3 роки тому

      ആ തെണ്ടി പാകിസ്താനിൽ കിടന്ന് പുഴുവരിച്ച് ചാകുന്നതിനു മുൻപ് അടുത്ത എപിസോഡ് വരുമോ എന്തോ..😆😆😆

  • @muhammedshahil7603
    @muhammedshahil7603 3 роки тому

    thangal oru sabjuct poorthiyakku plss

  • @athiray3365
    @athiray3365 3 роки тому +3

    Part 2 epol vrum

    • @MlifeDaily
      @MlifeDaily  3 роки тому +1

      നാളെ ചെയ്യാം ..ഇന്ന് ദാവൂദ്

  • @palakkadanop1777
    @palakkadanop1777 3 роки тому

    സാർ ..... 😍♥️

  • @krishnaraj782
    @krishnaraj782 3 роки тому +1

    Where is dawood remaining part sir?

  • @manuthomasmanu1663
    @manuthomasmanu1663 3 роки тому

    Hello sir Davub story evida bakki. Iam waiting. Sirr

  • @BeenaTv-k4i
    @BeenaTv-k4i Рік тому

    👍

  • @hareeshschandra4836
    @hareeshschandra4836 3 роки тому

    Sherikk adakka raju vinte peru casil eppo muthal aanu varunnath?

  • @THEAMAL234
    @THEAMAL234 3 роки тому

    Super presentation again

  • @tronkerala7698
    @tronkerala7698 3 роки тому +1

    M life ❤

  • @azizksrgd
    @azizksrgd 3 роки тому +1

    എവിടെ അധോലോകം

  • @arunap4681
    @arunap4681 3 роки тому

    Wait ചൈയുവരുന്ന് sir