എ ടി എം കൊള്ള പഠിക്കാൻ എ ടി എം വിലയ്ക്ക് വാങ്ങിയ കൊള്ളക്കാർ | BS Chandra Mohan Mlife Daily

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 185

  • @vinomichael2373
    @vinomichael2373 4 місяці тому +13

    ഒരു സംഭവം പറയുമ്പോൾ നമ്മൾ കേൾക്കുക അല്ല കാണുകയാണ്..... അതാണ് ചന്ദ്രമോഹൻ സാറിൻ്റെ അവതരണം......❤. അക്ഷരാർത്ഥത്തിൽ ഞെട്ടി പോയി ❤

  • @നിരപരാതി
    @നിരപരാതി 4 місяці тому +74

    ഈ വീഡിയോ ഞാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അഭിനന്ദനങ്ങൾ❤

  • @vijayankumaran9526
    @vijayankumaran9526 3 місяці тому +3

    Very good explanaton 👍👍👍👍👍
    പല ചാലാനുകളും വാർത്ത കൊടുത്തേകിലും സാർ പറഞ്ഞത്ര ഞങ്ങളുട മനസ്സിൽ തട്ടില്ല, സാർ, പറയുന്നത് നേരിൽ കാണുന്നത് പോലുള്ള ഫീൽ ഉണ്ടാവുന്നു great sir.

  • @arunb2986
    @arunb2986 4 місяці тому +53

    ഈ വീഡിയോ ഞാൻ ഒന്ന് രണ്ടു ചാനലുകളിൽ കേട്ടിരുന്നു
    എന്നാൽ യഥാർത്ഥ ഫീല് കിട്ടണം എങ്കിൽ സാർ നിങ്ങളോ ജൂലിസ് മാനുവൽ സാറോ പറയണം ❤❤❤❤❤❤

  • @Greyheart58
    @Greyheart58 4 місяці тому +22

    ഇത്ര പെട്ടന്ന് ഇത് എത്തുമെന്ന് ഓർത്തില്ല. എന്തായാലും അഭിനന്ദനങ്ങൾ. 👍🏻🙏🏾

  • @anshamolpa3517
    @anshamolpa3517 4 місяці тому +8

    ❤❤❤🎉🎉🎉
    എന്താ ഒരു അവതരണം സൂപ്പറായി സാർ അഭിനന്ദനങ്ങൾ❤

  • @susanthprabhus7108
    @susanthprabhus7108 4 місяці тому +7

    വളരെ നല്ല informative video...നമ്മുടെ തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തിലെ കഥപോലെ...

  • @uthram421
    @uthram421 3 місяці тому

    അടൂരിൽ നിന്ന് ആലപ്പുഴ വരെയുള്ള യാത്രയിൽ സാറിൻ്റെ വീഡിയോ കാണുക അല്ല കേട്ടാണ് വരുന്നത്. 'സാറ് പറയുന്നത്..... കാണാതെ തന്നെ സാറിൻ്റെ അവതരണം മനസ്സിൽ കൃത്യമായി വരും. ❤❤'എന്ത് രസമായിട്ടാണ് അവതരിപ്പിക്കുന്നത്..❤❤❤

  • @RAJEESRajees-y1i
    @RAJEESRajees-y1i 3 місяці тому +2

    ഇനി എടിഎമിൽ പോകുബോൾ വള്ളേരെ അധികം എല്ലാവരും ശ്രദ്ധിക്കണം ഇതുപോലെഉള്ള കവർച്ചക്കിടയിൽ നമ്മൾ പെട്ടുപോയാൽ ജീവൻതന്നെ അപകടത്തിൽ ആകും ഇങ്ങനെ ഉള്ള വീഡിയോസ് പ്രേക്ഷകർക് മുന്നിൽ എത്തിക്കുന്ന സാറിന് അഭിനന്ദനങ്ങൾ 🌹

  • @UnniKrishna-nc4tg
    @UnniKrishna-nc4tg 4 місяці тому +7

    താങ്കൾ ഇത്ര പെട്ടന്ന് ഒരു വിവരണവുമായി വന്നതിന് ഒത്തിരി നന്ദി🎉🎉

  • @kasimm4677
    @kasimm4677 4 місяці тому +7

    എനിക്ക് ഇഷ്ടമാണ് നിങ്ങളുടെ അവതരണം❤️👍🏻

  • @SurekhaPm-u9s
    @SurekhaPm-u9s 4 місяці тому +15

    എപ്പോഴത്തെയും പോലെ വസ്തുതകൾ എല്ലാം കൃത്യമല്ലെങ്കിലും, അവതരണം... ആ ശൈലി... അത് കഥ മുഴുവൻ കേൾക്കാൻ എപ്പോഴത്തെയും പോലെ പിടിച്ചിരുത്തുന്നു...

    • @satheeshvinu6175
      @satheeshvinu6175 4 місяці тому +2

      Highly confidential commando operation polum kandapole parayum..
      Apo pinne chintkkamallo enthanu parayunnathenu...

    • @foxnevertelllies77
      @foxnevertelllies77 4 місяці тому

      ​@@satheeshvinu6175
      ചെന്നൈയിൽ നിന്നും മാപ്രാണം വരെയുള്ള വഴിയിൽ,ഒരു
      SBI ATM പോലും ഉണ്ടായിരുന്നില്ല,എന്നുവേണം അനുമാനിക്കാൻ...😂

    • @JoshyKavalam
      @JoshyKavalam 4 місяці тому

      കസേരയിൽ വല്ല പശയും കാണും... അല്ലാതെ ഒന്നും തോന്നുന്നില്ല

    • @hjmoidu
      @hjmoidu 5 днів тому

      5:38

  • @PMAL-u9r
    @PMAL-u9r 3 місяці тому +2

    Very good explanation.
    And voice resentation.

  • @JtpaSecularist2020
    @JtpaSecularist2020 4 місяці тому +6

    നല്ല വിവരണം സാർ തൃശൂരിലെ ഒരു കവർച്ച നടന്ന സ്ഥലം കോലഴി എന്നാണ്

  • @rahmanvc9831
    @rahmanvc9831 4 місяці тому +4

    ഈ കഥ നിങ്ങളെന്നെ കേൾക്കുമ്പോൾ അതിന് പ്രത്യേക ഫീൽ❤

  • @kunhikannanpera9465
    @kunhikannanpera9465 4 місяці тому +16

    അടിപൊളി അവതരണം ചന്ദ്രമോഹൻ 👍🏻👍🏻👍🏻

  • @kannannair2618
    @kannannair2618 4 місяці тому +7

    ത്രിശ്ശൂരിൽ നിന്നും ഷൊർണൂർ പോകുന്ന വഴിയിലാണ് കോലഴി,മണ്ണുത്തി വഴിയല്ല.ത്രിശ്ശൂരിൽ നിന്നും പാലക്കാട് പോകുന്ന വഴിയിൽ ആണ് മണ്ണുത്തി. #മണ്ണുത്തിക്കാരൻ വേഗം കണ്ടുപിടിച്ചത് നന്നായി അല്ലെങ്കിൽ ത്രിശ്ശൂർ ടൗണിലെ ഗ്യാസ് കട്ടറായ എന്നെ ചോദ്യം ചെയ്യാൻ വിളിച്ചേനേ..😂

  • @rintovarghese8969
    @rintovarghese8969 4 місяці тому +10

    കുറെ കാലമായി ഞാൻ ഇത് പോലെ നടന്ന സംഭവം കേട്ടിട്ട് പൊളിച്ചു

    • @aniarts7931
      @aniarts7931 4 місяці тому +1

      Atm പൊളിച്ചോ

  • @SurekhaPm-u9s
    @SurekhaPm-u9s 4 місяці тому +31

    പിന്നെ..., sbi atm മെഷീൻ ലേലത്തിൽ കൊടുക്കുന്ന SBI ബാങ്കിന് പ്രത്യേക പ്രണാമം... അതിന് അനുമതി നൽകുന്ന സംവിധാനത്തിന് ഒരു മാലയും ബൊക്കയും...🎉

    • @shibhathrahman2079
      @shibhathrahman2079 4 місяці тому +2

      തീർച്ചയായും സമൂഹ ദ്രോഹികളെ വിളിച്ചു വരുത്തുന്ന system ..

  • @sharafsimla985
    @sharafsimla985 4 місяці тому +1

    അഭിനന്ദനങ്ങൾ 🌹👍ചന്ദ്രമോഹൻ

  • @ajmaljamal2856
    @ajmaljamal2856 3 місяці тому +3

    കൃത്യ സമയത്ത് വിവരം കൈമാറിയ കേരള police നും tamil നാട് police നും അഭിനന്ദനങൾ ❤❤❤❤

  • @kumarankutty2755
    @kumarankutty2755 4 місяці тому +2

    Thanks for the video, Chandramohan. Once a robber always a robber.

  • @KAHANI2255
    @KAHANI2255 4 місяці тому +1

    ഇത്ര പെട്ടന് വരുംഎന്ന് പ്രതീക്ഷിച്ചില്ല 🤝
    ഇതിൽ കൂടെ ഒരുപാട് കഥകൾ കേട്ടിട്ടുണ്ട് ഇതിൽ ഒരു കമന്റ്റ് ഇടാൻ ഇതുവരെ പറ്റില്ല
    എം ലൈഫിന്റെ പ്രേക്ഷകൻ പ്രതീക്ഷയോടെ വേറൊരു കഥകയി കാത്തിരിക്കുന്നു 🎉
    നിങ്ങളെ അവതരണം 💯✅

  • @sivanvenkitangu6953
    @sivanvenkitangu6953 4 місяці тому +10

    കോലഴി എന്നാണ് ശരിക്കും ആ സ്ഥലത്തിൻറെ പേര്. അറിയാൻ വേണ്ടി പറഞ്ഞുവെന്ന് മാത്രം. ഏതായാലും വളരെ മികച്ച അവതരണം സാർ.. സംഭവം നടന്ന് ഇത്രയും പെട്ടെന്ന് ഇങ്ങനെ ഒരു വീഡിയോ തയ്യാറാക്കിയത് ചെറിയ കാര്യമല്ല!

  • @jayannair37
    @jayannair37 4 місяці тому +2

    Chandru😊👍. I waiting for this video

  • @jain-wt2ou
    @jain-wt2ou 3 місяці тому

    ജോലി തിരക്ക് കാരണം വാർത്തകൾ ശരിക്കും follow ചെയ്യാൻ പറ്റിയിരുന്നില്ല, thank you boss 🙏

  • @anilkumarmb4963
    @anilkumarmb4963 4 місяці тому +2

    Excellent presentation 👍🙏

  • @varghesemo7625
    @varghesemo7625 4 місяці тому +1

    സർ, വളരെ നന്നായി പറഞ്ഞിരിക്കുന്നു ഇവൻമാരേ നിയമം ഇനി എന്ത് ചെയ്യും ഒന്നും ചെയ്യില്ല എന്ന് അവൻ മാർക്കറിയാം

  • @rajeendrannair-cw5eb
    @rajeendrannair-cw5eb 4 місяці тому +2

    അവതരണം സൂപ്പർ സഹോദരാ
    അഭിനന്ദനങ്ങൾ

  • @akhilsajeev6786
    @akhilsajeev6786 4 місяці тому +4

    Waiting for this video

  • @Vincent-k1p
    @Vincent-k1p 3 місяці тому +2

    കേരള പോലീസ് നിഷ്കൃയ്യമാണെന്ന് ആരാ പറഞ്ഞത്. Big സല്യൂട്ട് കേരള പോലീസ്..........

    • @prafulheartbreaker
      @prafulheartbreaker 3 місяці тому

      ഉവ്വ 🤭 തമിഴന്മാരാണ് അവരെ പിടിച്ചത് 😁👍

  • @crsatheeshkumar5633
    @crsatheeshkumar5633 3 місяці тому +1

    Sir,seen this news on tv and media but now visualised live.Thank you

  • @pramodkumar-yy1sv
    @pramodkumar-yy1sv 3 місяці тому +2

    കൊടും ക്രിമിനലുകൾക്ക് പെട്ടെന്ന് ജാമ്യം കൊടുക്കുന്ന കോടതികൾ ആണ് നമ്മുടേത്. തലതിരിഞ്ഞ നിയമ വ്യവസ്ഥ

  • @KabeerKabeer-jm8zi
    @KabeerKabeer-jm8zi 4 місяці тому +2

    Nalla avatharanam good sar❤

  • @abysebastian6465
    @abysebastian6465 4 місяці тому +1

    താങ്കൾ നല്ലൊരു നിരൂപകൻ ആണ് 👌

  • @ohhmyGod-gt5hx
    @ohhmyGod-gt5hx 4 місяці тому +1

    പ്രേതീക്ഷ തെറ്റിയില്ല... കറക്റ്റ് സമയത്ത് വന്നു... 👍

  • @shyjumadambi4020
    @shyjumadambi4020 4 місяці тому +1

    Sir നൽകുന്ന ഒരു ഫീലുണ്ട് അത് പറഞ്ഞറിയിക്കാൻ പറ്റില്ല 👍🏻👍🏻👍🏻😊

  • @sabukc635
    @sabukc635 4 місяці тому +1

    ചന്ദ്രമോഹൻ നിങ്ങൾ പൊളിയാണ്.. ഒറിജിനൽ feel

  • @sajeevtb8415
    @sajeevtb8415 3 місяці тому +1

    ഇത്ര പെട്ടന്ന് വരുമെന്ന് കരുതിയില്ല 😊

  • @ShajiUmmutty
    @ShajiUmmutty 4 місяці тому +1

    കാത്തിരിക്കുകയായിരുന്നു sir❤️❤️❤️

  • @RafeekponnusRafeekponnus
    @RafeekponnusRafeekponnus 4 місяці тому +1

    പ്രതീക്ഷിച്ച വീഡിയോ 💐🥰

  • @manojabraham-pz9gj
    @manojabraham-pz9gj 4 місяці тому +7

    ഒരുപാട് തെറ്റുകൾ ഉണ്ട് ശ്രെദ്ധിക്കുമല്ലോ

  • @krishnaprasadv07
    @krishnaprasadv07 4 місяці тому +2

    🙏 chandra mohan sir

  • @unnikrishnanpp9978
    @unnikrishnanpp9978 4 місяці тому

    അവതരണം വളരെ നന്നായി. വ്യക്തമായി

  • @ramachandrank9166
    @ramachandrank9166 4 місяці тому +2

    Super ❤

  • @anilmadathara6206
    @anilmadathara6206 4 місяці тому +5

    ഇത്തരം കൊള്ളകളെ പറ്റി ഉടനെ തന്നെ Report തയ്യാറാക്കിയ അങ്ങയ്ക്ക് അഭിനന്ദനങ്ങൾ.

  • @satheeshkumar6026
    @satheeshkumar6026 4 місяці тому +1

    Thank you sir.👍👌👋💯

  • @remadevi359
    @remadevi359 4 місяці тому +9

    പ്രേക്ഷകരെ അധികം വെയിറ്റ് ചെയ്യിക്കാതെ തന്നെ വീഡിയോ ഇട്ട താങ്കൾക്ക് ആശംസകൾ 🎉

  • @chandrabosekuttappan6335
    @chandrabosekuttappan6335 4 місяці тому

    Quick response, highly😍😍😍😍😍😍😍😍😍😍😍😍😍😍 appreciable

  • @prakasankt1436
    @prakasankt1436 3 місяці тому

    Sooper voice very nice

  • @prasheedkarthi4820
    @prasheedkarthi4820 4 місяці тому +1

    Sir njan vannu 🎉🎉🎉❤❤❤

  • @SleepyFallingLeaves-wd6dp
    @SleepyFallingLeaves-wd6dp 4 місяці тому +1

    Very good

  • @riyasriya4337
    @riyasriya4337 3 місяці тому +1

    ശിക്കാരി ശംബു 👮‍♂️

  • @nijojosseph
    @nijojosseph 4 місяці тому +1

    ആ സംസ്ഥാന സർക്കാറുകൾ പോലും ഇവന്മാര്ക്ക് മുമ്പിൽ തോറ്റ സ്ഥിതിക്ക് കേന്ദ്രം നടപടി എടുക്കണം.....

  • @jeromvava
    @jeromvava 3 місяці тому

    കേരളത്തിലെ സർക്കാർ 🎉
    പോലീസ് നമ്പർ വൺ 💯

  • @BineshMg-lx3yg
    @BineshMg-lx3yg 3 місяці тому +1

    കേരളത്തിൽ നിന്ന് അവര്ക് സഹായം ഉണ്ടായിട്ട് ഉണ്ടോ എന്ന് അനേഷിക്കണം

  • @yadhukrishna1038
    @yadhukrishna1038 4 місяці тому +5

    കഥകൾ തീർത്തും തെറ്റാണു കുറച്ചു ദിവസങ്ങൾ കഴിഞ്ഞു വീഡിയോ ചെയ്താൽ മതിയായിരുന്നു.....

  • @kmbavaashraf
    @kmbavaashraf 4 місяці тому +2

    Namaskaram sir !!

  • @nigeshk
    @nigeshk 4 місяці тому

    നമസ്ക്കാരം❤❤❤❤

  • @SKchavara
    @SKchavara 4 місяці тому +1

    മോഷണം ഒരു കലയാണ്.. മോഷ്ടാവ് ഒരു കലാകാരനും. പക്ഷെ മോഷ്ടിക്കേണ്ട സ്ഥലം വളരെ പ്രദാനമാണ്. ബിവറേജ് കോർപറേഷൻ, ടോൾ ബുതുകൾ, ksrtc, സെക്രട്ടറിയേറ്റ്, KMVD ഓഫീസ്, PWD ഓഫീസ്, അങ്ങനെ കുറച്ചു സ്ഥലങ്ങളിലാണ് മോഷ്ടിക്കേണ്ടത്.

  • @mathaimathew8867
    @mathaimathew8867 4 місяці тому +2

    Kolazhy തൃശൂർ വടക്കാഞ്ചേരി റൂട്ടിലാണ്. Not in Mannuthy.

  • @GUY_FROM_REALITY
    @GUY_FROM_REALITY 4 місяці тому +1

    ❤Sir hunting stories parayavo.... Eee crime stories few days stop please 🙏🏽

  • @GUY_FROM_REALITY
    @GUY_FROM_REALITY 4 місяці тому +1

    Sir kurach days hunting stories parayavo please

  • @ShijuT-j5g
    @ShijuT-j5g 4 місяці тому +1

    Good

  • @devankpm
    @devankpm 4 місяці тому +2

    അല്ല ചേട്ടാ... കേരളം എന്തു മാറ്റാന് മാറിയത്

  • @jafarkunnikkal6007
    @jafarkunnikkal6007 4 місяці тому +11

    വെറും 65 ലക്ഷത്തിനുള്ള കഷ്ടപ്പാട് 😂 അൻവർ പറഞ്ഞത് വെച്ച് ഇതൊക്കെ ചീള് കേസ്

  • @sreejithpkd007
    @sreejithpkd007 4 місяці тому +1

    Thanku ❤

  • @manojmv2602
    @manojmv2602 4 місяці тому +1

    Tamilnadu police mass 💥

  • @MankyTrader
    @MankyTrader 4 місяці тому +2

    Saudiyil aayirunnapol ATM technical service aayirunnu... Abaha enna placil vech maintenancinide ente companyile CIT cheyyunna Saudikalum, Kallanmarum thammil shoot out nadannath ippozhum orkunnu... Innum companyile oru saudi coma stagil kidappan... Kallanmare ellam police vedi vechu konnu... YOUTUBIL IPPOZHUM und video 😢😢

  • @sadanandansadu748
    @sadanandansadu748 4 місяці тому +1

    👌👌👍❤️🌹🌹

  • @Vahidvahi-z2i
    @Vahidvahi-z2i 4 місяці тому +1

    Vhid hajarsar❤❤❤

  • @jeshinjoy9296
    @jeshinjoy9296 4 місяці тому +1

    👏👏

  • @jayeshjose9251
    @jayeshjose9251 3 місяці тому +1

    ഇടക്കിടെ ത്രിശൂരിൽ നടന്ന സ്വർണ്ണ കൊള്ളയുടെ ചിത്രം കാണിക്കുന്നു😂

  • @batherysunil
    @batherysunil 4 місяці тому +1

    Wayanad ❤️

  • @muhammedhassan7471
    @muhammedhassan7471 4 місяці тому +2

    👍👍🎖️🎖️

  • @anilct512
    @anilct512 4 місяці тому +2

    എന്നാലും തമിഴ് നാട് പോലിസ് അടിപൊളി - നമ്മുടെ പോലിസ് ആണെങ്കിൽ പകുതി വാങ്ങും പ്രതികൾ രക്ഷപെടും.

  • @rayarothhari
    @rayarothhari 4 місяці тому +2

    കൊള്ള നടത്തിയവർ എല്ലാം സമാധാന മതത്തിൽ പെട്ടത് കൊണ്ടു വാർത്ത അധികം കവറേജ് മാമ മാധ്യമങ്ങളിലിൽ വന്നില്ല 😂

  • @VarkyDavasia-yx3hc
    @VarkyDavasia-yx3hc 4 місяці тому +1

    No bail shall be granted to them

  • @ribinkadavil
    @ribinkadavil 4 місяці тому +1

    👍👍

  • @safaelectricalengineeringp4420
    @safaelectricalengineeringp4420 4 місяці тому +1

    നമസ്കാരം

  • @GrasshopperFoddersupplyagency
    @GrasshopperFoddersupplyagency 4 місяці тому +1

    അതിൽ ഉള്ള വേറൊരുത്തൻ ഓടിയപ്പോൾ കാലിനും വെടിവെച്ചിട്ടു.. 🙏

  • @mohamedfayis7901
    @mohamedfayis7901 4 місяці тому +1

    😮👍

  • @bijukokallely143
    @bijukokallely143 4 місяці тому +2

    കള്ളനെ തട്ടിയ തമിഴ്നാട് പോലീസിന് അഭിനന്ദനങ്ങൾ

  • @shebeer555
    @shebeer555 3 місяці тому

    എല്ലാം പഠിച്ചു..പക്ഷെ കണ്ടെയ്നർ ലോറി മര്യാദക്ക് ഓടിക്കാൻ പഠിച്ചില്ല 😮😮 പണം കട്ട് പോകുന്ന പോക്കിൽ ബൈക്കിലും കാറിലും ഇടിച്ചു തമിഴ്നാട് പോലിസിനെ വിളിച്ചു വരുത്തി

  • @MujeebRahaman-g7g
    @MujeebRahaman-g7g 4 місяці тому +3

    👍👍👍👍👍❤️😇😇😇😇

  • @ajilalsivan253
    @ajilalsivan253 4 місяці тому

    ❤️❤️👍👍👏👏

  • @Sivan-hg6qt
    @Sivan-hg6qt 3 місяці тому

    Kolayam, sir 😮 EkM

  • @oo-hk5np
    @oo-hk5np 3 місяці тому +1

    Bank system full kalanmara. Avara kolladikunna evarka oru big salute

  • @anilctnr1863
    @anilctnr1863 4 місяці тому +1

    👍👍👍👍👍

  • @radharaja9508
    @radharaja9508 4 місяці тому +1

    Kolazhi is on the way to Shornoor

  • @mohangs1578
    @mohangs1578 4 місяці тому +1

    🌹🌹

  • @entertainmentvlog1990
    @entertainmentvlog1990 4 місяці тому +1

    All location information are given by Adidi labour😊

  • @ranjithcv-gj1bj
    @ranjithcv-gj1bj 4 місяці тому +1

    👍🏻😍

  • @Prijithplsportmode
    @Prijithplsportmode 4 місяці тому +1

    👍

  • @raffijm1643
    @raffijm1643 4 місяці тому +2

    2024 September 25 ennu parayanamayirunnu Sir...One year kazhinju ethu kelkkunnavarkku ethu year anu nadannadu ennu pidikittilla. Am I right..?

    • @MlifeDaily
      @MlifeDaily  4 місяці тому +1

      അയ്യോ അത് ശരിയാണല്ലോ

    • @raffijm1643
      @raffijm1643 4 місяці тому +2

      @@MlifeDailyThank you Sir...😊👍

    • @harisankark.a5940
      @harisankark.a5940 4 місяці тому +1

      Ath video Adil kanillae 1yr ago 2yr ago enn 😌

    • @raffijm1643
      @raffijm1643 4 місяці тому +1

      @@harisankark.a5940 Ellarum athu note cheyyarilla. Cheyidalum incident eppol ayirunnu ennu pidikittilla, Sir upload cheyida time mathrame ariyan pattu. Normal case il Sir.. athu parayarundu..😊

    • @raffijm1643
      @raffijm1643 4 місяці тому +2

      ​@@harisankark.a5940:- Athu Sir. Video upload cheyida time alle. Incident Eppol nadannu ennu pidikittilla...😊

  • @GSK356
    @GSK356 4 місяці тому +1

    ഇസ്രായേൽ ന്റെ പുതിയ കഥ പറയാമോ കഴിഞ്ഞ ഒക്ടോബർ 7 മുതൽ ഉള്ളത്

  • @Vkp-f9g
    @Vkp-f9g 4 місяці тому +1

    Bail kodukunna Court nu abhinandanangal

  • @AjithKumarT-m6y
    @AjithKumarT-m6y 4 місяці тому +1

    Enthe natil nadanna robbery

  • @MukeshAchari-q6i
    @MukeshAchari-q6i 4 місяці тому +1

    ❤❤❤❤❤

  • @yohannaankuwait572
    @yohannaankuwait572 4 місяці тому +1

    ന്യൂസിൽ കാണുന്ന വാർത്ത മൊബൈലിൽ സ്റ്റോറി യായി കേൾക്കുന്ന ഞാൻ