ദൈവത്തിൻ്റെ കൈ ഒപ്പ് പതിഞ്ഞ ഒരു ലോഹ തകിടും കൊലപാതകിയും | BS Chandra Mohan|Mlife Daily

Поділитися
Вставка
  • Опубліковано 27 вер 2024
  • #bschandramohan #mlifedaily #storyteller
    Investigation Story of a Cold case

КОМЕНТАРІ • 151

  • @BB-xs6wm
    @BB-xs6wm Рік тому +36

    നല്ല കഥ, നല്ല അവതരണം!
    "ഭംഗിയായി ചെയ്ത കൊലപാതകം" ഒരു തെറ്റായ പ്രയോഗമാണ്. വിദഗ്ധമായ കൊലപാതകം ആണ് ശരി. കൊലപാതകത്തിനു ഭംഗിയില്ലല്ലോ.

  • @satheesh7951
    @satheesh7951 Рік тому +14

    ഇതിൽ നിന്ന് ഒരു കാര്യം മനസിലായി പോലീസ് തുനിഞ്ഞിറങ്ങായിയാൽ ഏത് കേസും തെളിയിക്കാം... അടിപൊളി അവതരണം ലവ് യൂ BS

  • @lt7446
    @lt7446 Рік тому +6

    എത്ര ഇല്ലാതാക്കിയാലും..ഒരു തെളിവ് എങ്കിലും ശേഷിക്കും.....

  • @scv317
    @scv317 Рік тому +7

    'God of Stoties' അങ്ങേക്ക് വന്ദനം 🙏

  • @satheeshkumar6026
    @satheeshkumar6026 Рік тому +3

    നല്ല അവതരണം.👍👋👌🌹

  • @josekutty7563
    @josekutty7563 Рік тому +3

    കേട്ടിരിക്കാൻ വളരെ ഇഷ്ടപ്പെടുന്ന ഒരു വിവരണം ആണ് ഞാൻ താങ്കളുടെ ഇങ്ങനെയുള്ള വിവരണങ്ങൾ സസ്ത്രം ശ്രദ്ധിക്കും ആരും ഇഷ്ടപ്പെടുന്ന സംഭാഷണ ശൈലിയാണ് നല്ല വാക്കുകൾ

  • @ismailalam9407
    @ismailalam9407 Рік тому +13

    എന്തിന് വേണ്ടി ആണ് കൊന്നത് മനസ്സിലായില്ല.😢

  • @samkunju
    @samkunju Рік тому +2

    എല്ലാ കുറ്റങ്ങളിലും ഏതെങ്കിലും ഒരു അടയാളം അവശേഷിപ്പിക്കും എന്ന് പറയുന്നത് എത്ര ശരി

  • @MadhavanKc-ts2sy
    @MadhavanKc-ts2sy 8 місяців тому +2

    ❤️നമസ്കാരം

  • @ധൃതങ്കപുളകിതൻ

    ആശാനേ എന്നും ഓരോ സ്റ്റോറി പോരട്ടെ 🥰
    🙏🏻🙏🏻🙏🏻🙏🏻🙏🏻
    ജൂലിയസ് അച്ചായന്റെ കഥകോളോടപ്പം
    കിടു ആണ് 🙏🏻 2 പേരും

  • @sakeerhsn
    @sakeerhsn Рік тому +1

    🙏🙏🙏 Chetta pattumenkil Nammude India l ulla story parayu ❤❤ Kure story bakki und parayn thankalkk adh ful akkikude 😢😮

  • @SailorXaleh
    @SailorXaleh Рік тому +1

    Korachu bg music koode itta poliyavum😊🥰

  • @boazmathew
    @boazmathew Рік тому +1

    കഥ പറഞ്ഞു തുടങ്ങിയപ്പോ ജീനറ്റ് ആയിരുന്നു ...തീരാറായപ്പോ ജാനറ്റ് ആയി ...പക്ഷെ സംഭവം സൂപ്പർ

    • @MlifeDaily
      @MlifeDaily  Рік тому

      രണ്ടും ഒരാളുടെ പേരാണ്

  • @jainanitus4123
    @jainanitus4123 Рік тому +8

    ஒவ்வெரு கதையும் மிக அருமையாக இருக்கிறது❤❤❤

  • @saharalc
    @saharalc Рік тому +4

    I'm in sir ❤❤

  • @anilbhaskar3589
    @anilbhaskar3589 Рік тому +2

    ഗുഡ് സ്റ്റോറി 🙏🙏🙏❤❤❤

  • @krishnanunni3247
    @krishnanunni3247 Рік тому +4

    Good story sir❤

  • @munseerali-hv8sd
    @munseerali-hv8sd Рік тому +2

    I like this investigation stories

  • @sheebannv5851
    @sheebannv5851 Рік тому +2

    സൂപ്പർ

  • @VenuGopal-tm5lz
    @VenuGopal-tm5lz Рік тому +2

    Interesting........

  • @afthabmcmc1502
    @afthabmcmc1502 Рік тому +1

    Nice story. And better narration 😊

  • @safaelectricalengineeringp4420

    നമസ്കാരം, ആദ്യം ലൈക്കും കമന്റും

  • @akshay58666
    @akshay58666 Рік тому +8

    എന്നെ അത്ഭുതപെടുത്തിയത് കേസ് അന്വേഷണമോ പ്രതിയെ പിടിച്ച രീതിയോ ഒന്നുമല്ല. കാറിൽ പോയ സ്ത്രീയെ ആക്രമിച്ചു എന്ന ഒറ്റ കാരണം കൊണ്ട് തന്നെ കോടതി കുറ്റവാളിയ്ക്ക് 20 വർഷം തടവ് വിധിച്ചു. നമ്മുടെ നാട്ടിൽ ഒരു കൊലപാതകം നടന്നാൽ പോലും കൂടി പോയാൽ 14 കൊല്ലം മാത്രമാണ് ശിക്ഷ.അതിൽ പരോൾ എന്ന് പറഞ്ഞു 2 കൊല്ലം പുറത്തും.

  • @p_chu5845
    @p_chu5845 Рік тому +6

    സാർ
    ഞാൻ Mlife dalily യിൽ സാറുപറഞ്ഞിട്ടുള്ള മുഴുവൻ കഥകളും കേട്ടിട്ടുണ്ട്. കഥകൾകേട്ടൂറങ്ങാനാണെനിക്ക്കിഷ്ട്ടം. ഇതുവരെ ഞാൻ സാറുപറഞ്ഞകഥകളിൽ ഇന്നത്തെ കഥ എനിക്ക് ഒത്തിരി ഇഷ്ട്ടായി അതേപോലെ ഇന്ന് കഥപറഞ്ഞരീതി അത് എടുത്ത് പറയേണ്ടതാണ്. ആരൊക്ക എന്തൊക്കെ പറഞ്ഞാലും തളരാതെ മുന്നോട്ടുപോകുക. ഈ ചാനലിന് വേണ്ടി സാർ ഒരുപാട് ഉറക്കൊയിച്ചിട്ടുണ്ട്. അതിനും ദൈയവത്തിന്റെ ഒരു കയ്യൊപ്പ് സാറിനും ലഭിക്കും. പിന്നെ അവസാനത്തെ ആ കമെന്റ് ചെയുക എന്നുള്ളത് കേട്ടപ്പോൾ സാർ ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി അതിൽ എല്ലാം ഉണ്ട് 😂. അതുകൊണ്ടുമാത്രമാണ് പാതിയുറങ്ങിയ ഒറ്റകണ്ണുകൊണ്ട്നോക്കി ഇത് കുത്തികുറിക്കുന്നത്.
    സൊ അക്ഷരതെറ്റുണ്ടങ്കിൽ sry. 😇

  • @sajoshrajan456
    @sajoshrajan456 Рік тому +1

    നമസ്കാരം 🙏

  • @anilctnr1863
    @anilctnr1863 Рік тому +4

    👏👏👏👏

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 Рік тому +2

    Poli...kidu❤❤🎉🎉🎉

  • @jintodevan3874
    @jintodevan3874 Рік тому +2

    Deadly soma oru story cheyumo

    • @MlifeDaily
      @MlifeDaily  Рік тому

      ഞാൻ ആദ്യമായിട്ട് കേൾക്കുന്നത് ആണ്...നോക്കട്ടെ

  • @aswanthcm8843
    @aswanthcm8843 Рік тому +1

    Sir operation mongoose nea patty video cheyamo

  • @rajeevvv3287
    @rajeevvv3287 Рік тому +1

    Sir.namaskaram

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 Рік тому +2

    Superb and excellent investigation story 👍👍👍👍😍😍😍

  • @laijudevassy4450
    @laijudevassy4450 Рік тому +3

    ❤❤

  • @ShameemNk-jd5oi
    @ShameemNk-jd5oi Рік тому +2

    Sopr

  • @jijothomas6677
    @jijothomas6677 Рік тому +2

    👍

  • @jamespaul959
    @jamespaul959 Рік тому +1

    Good 👍

  • @mahendramidhila5210
    @mahendramidhila5210 Рік тому +2

    നമസ്കാരം സർ 🙏🙏🙏

  • @lintumonmm9555
    @lintumonmm9555 Рік тому +1

    Hai sir

  • @sebingeorge1303
    @sebingeorge1303 Рік тому +2

    What was the motive behind the case😮😮.

  • @tressajohntressajohn
    @tressajohntressajohn Рік тому +1

    Americayilum..landonil ullavanmarkkellam bhranth ano..

  • @vinucd8421
    @vinucd8421 Рік тому +2

    👏🏼👏🏼👏🏼👏🏼

  • @thouseefmohamed8651
    @thouseefmohamed8651 Рік тому +1

    Audio entho prashnam und, oru buzzing sound backgroundil running aanu, please check

    • @MlifeDaily
      @MlifeDaily  Рік тому

      AC work ചെയ്തിരുന്നു

  • @rajeevv9602
    @rajeevv9602 Рік тому +1

    Super

  • @vinutrpillai8812
    @vinutrpillai8812 Рік тому +3

    👍🌹❤️👍🌹❤️👍🌹❤️

  • @Elmer_lukaz
    @Elmer_lukaz Місяць тому +1

    Ithokke ullath ano

  • @muhammadshafeeq32
    @muhammadshafeeq32 Рік тому +1

    ഗുഡ് സ്റ്റോറി 👍

  • @CHAKKARA143
    @CHAKKARA143 Рік тому +2

    ❤️❤️❤️❤️❤️

  • @rahimhaneef2345
    @rahimhaneef2345 Рік тому +6

    നമസ്കാരം മാഷെ റഹിം ഹാജർ

  • @jithbijith9695
    @jithbijith9695 Рік тому +2

    👍👍❤️❤️❤️👍👍😀

  • @deepugopim
    @deepugopim Рік тому +3

    അവതരണം നന്നായി , പക്ഷെ കുറച്ചു സംശയങ്ങൾ ..
    1). പേര് ജീനറ്റ് ആണോ അതോ ജാനറ്റ് ആണോ .. തുടക്കത്തിൽ ജീനറ്റ് എന്നായിരുന്നു പറഞ്ഞിരുന്നത് അവസാനം ജാനറ്റ് എന്നായി
    2). ഡേവിഡ് റഹീം എന്തിനാണ് ജീനെറ് നെ കൊന്നത്..
    മോട്ടീവ് പറയാതെ ഇരുന്നപ്പോ എന്തോ ഒന്നും മുഴുവൻ ആവാത്ത പോലെ തോന്നുന്നു.

    • @MlifeDaily
      @MlifeDaily  Рік тому +2

      പോലീസ് എത്ര ചോദിച്ചിട്ടും മോട്ടീവ് ഡേവിഡ് പറഞ്ഞില്ല..ഒരു pervert ആയി പോലീസ് ഡേവിഡ് എന്ന വ്യക്തിയെ അവതരിപ്പിച്ചു..
      സ്ത്രീകളെ നഗ്ന യാക്കി കാണാൻ ആഗ്രഹിക്കുന്ന ഒരു സ്വഭാവം അയാൾക്ക് ഉണ്ടെന്ന് ആണ് പോലീസ് കുറ്റപത്രം..അയാളുടെ ചെയ്തികൾ പുറത്ത് അറിയാതെ ഇരിക്കാനായി കൊല ചെയ്തപ്പോൾ ജീനറ്റ് കേർബി കൊല്ല പെട്ടത് ആണ്..
      ജീനറ്റ് എന്നാണ് പേര്..
      പക്ഷേ അവളുടെ അമ്മ അവളെ വിളിക്കുന്നത് ജാനി എന്നും ജാനറ്റ് എന്നാണ്..
      അതുകൊണ്ട് രണ്ടും കടന്ന് വരുന്നു..

    • @deepugopim
      @deepugopim Рік тому

      @@MlifeDaily thanks for clarification 😀👍🏼

  • @sakeerhsn
    @sakeerhsn Рік тому +1

    ⛔⛔ Appol Ah kuttye Endhin konhu ⛔⛔ endhenklm okke parne chettan gyap fil cheyyno😅😮😮

  • @sumeshthomattuchal7812
    @sumeshthomattuchal7812 Рік тому +1

    Twist ഇല്ല 😢

  • @priyajoshy620
    @priyajoshy620 Рік тому +3

    നല്ല കഥാവതരണ൦. പക്ഷേ, ഒരു പൂർണ്ണത വരാത്ത പോലെ പല കഥകൾളിലു൦ തോന്നുന്നു. എന്തിനു കൊന്നു എന്നു പറയുന്നില്ല ഇതിൽ. ചിലതിൽ കുറ്റവാളികളെ കണ്ടു കിട്ടാതെ അവസാനം.

  • @nidheesh9856
    @nidheesh9856 Рік тому +1

    🙏🙏🙏

  • @Ronyvargheseeapen
    @Ronyvargheseeapen Рік тому +3

    Me

  • @AsharafHassan-pw1os
    @AsharafHassan-pw1os 2 місяці тому +1

    കൃത്യം 7 മണി അത് ഇന്നില്ല ന്റമ്മോ റക്സ്പ്പെട്ടു 😂😂😂

  • @WerWer-n3q
    @WerWer-n3q Рік тому +1

    പടക്കം

  • @jineshmanjooran2717
    @jineshmanjooran2717 Рік тому +1

    ❤🎉🎉🎉

  • @varshavarsha6749
    @varshavarsha6749 Рік тому

    Motive എന്താരുന്നു nnu പറഞ്ഞില്ല 😌

  • @adarshk2073
    @adarshk2073 Рік тому +1

    🖤

  • @rafeekponnus9877
    @rafeekponnus9877 Рік тому +4

    എന്തോ ഒരുദിവസം mlife ന്റെ നോട്ടിഫിക്കേഷൻ വന്നിലേങ്കിൽ ഒരു വല്ലായ്കപോലെയാ

  • @lezithavp3439
    @lezithavp3439 Рік тому

    Hi💅

  • @suh668
    @suh668 Рік тому +4

    ഫസ്റ്റ് ഞാൻ

  • @binhafeezinternational9311
    @binhafeezinternational9311 Рік тому +1

    എന്തിനായിരുന്നു കൊലപാതകം 🤔🤔🤔🤔🤔

  • @shyamkumar-yv3du
    @shyamkumar-yv3du Рік тому +1

    Why did he killed her

  • @skavittam4352
    @skavittam4352 7 місяців тому +1

    No clue about the motive.

  • @mathewdani5474
    @mathewdani5474 Рік тому +1

    Why that criminal killed jeanet?

    • @MlifeDaily
      @MlifeDaily  Рік тому

      അത് ഒരു ചോദ്യമാണ്...

  • @chikkusworld6092
    @chikkusworld6092 Рік тому

    🥰🔥

  • @geochemperi9943
    @geochemperi9943 Рік тому

    ❤❤❤😍😍

  • @josephkakanattu8251
    @josephkakanattu8251 Рік тому +1

    എന്തിന് കൊന്നു എന്ന് പറയണ്ടേ?

  • @GAMMA-RAYS
    @GAMMA-RAYS Рік тому

    ദൈവത്തിന്റെ കയ്യൊപ്പ് എന്ന് പറയുമ്പോൾ ഏത് ദൈവത്തിന്റെ എന്ന് കൂടി പറയു, കുറെ ഉണ്ടല്ലോ 😁

  • @jothishcherakathodi4813
    @jothishcherakathodi4813 Рік тому

    എനിക്ക് നോട്ടിഫിക്കഷൻ വരുന്നില്ല

  • @KSOMAN-eu5gf
    @KSOMAN-eu5gf Рік тому +1

    🥰♥️🫂

  • @manojkumarmadhavan9475
    @manojkumarmadhavan9475 Рік тому

    പക്ഷെ എന്തിന് വേണ്ടി ആയിരുന്നു കൊലപാതകം എന്ന് കൂടി അറിഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു.. Rape ചെയ്തിട്ടില്ല എന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ

  • @musthu1117
    @musthu1117 Рік тому

    സ്റ്റോറി വലിച്ചു നിട്ടി പറയാതിരുന്നാൽ നാനാകും

    • @jithinsunny2746
      @jithinsunny2746 Рік тому

      Really.... Nalla lag undu... Anavashyamaya repetition num

  • @vidyasreenath8601
    @vidyasreenath8601 Рік тому +1

    ഇയാൾ എന്തിന് ജാനറ്റ്റിനെ കൊന്നു...

    • @MlifeDaily
      @MlifeDaily  Рік тому +1

      ഒരു pervert ആണ് കക്ഷി..അവളെ കൊല്ലണം എന്ന് അയാൾക്ക് തോന്നിയത് അവളുടെ എതിർപ്പ് ഉണ്ടായപ്പോഴാണ് എന്നാണ് പോലീസ് FIR.. പക്ഷേ അയാളുടെ ഭാഗത്ത് നിന്ന് അതിന് അനുകൂലമായ മറുപടി കിട്ടിയില്ല.

  • @പിലാതൊ
    @പിലാതൊ 2 місяці тому +1

    ആദ്യം അന്യേഷിച്ചത് പോയന്മാർ

  • @MsNurse-he9jb
    @MsNurse-he9jb Рік тому

    How boring is his presentation. Iyal entha nursery kuttykk class edukkuvaano. Valich neetti neetti video length kootty paisa undaakkaan. Ellaa storyum exact 30minutes engane karanju aanelum saaru aakki edukkum.😂😂😂

  • @NidhinMat
    @NidhinMat Рік тому +2

    തുടരന്വേഷണം(റഫറൻസ് എല്ലാം വിഡിയോയിൽ ഉണ്ട്) for the fun👍:
    1. ഡേവിഡിന്റെ ഇപ്പോഴത്തെ വയസ്?
    2. ഡേവിഡ് പിടിക്കപ്പെട്ട വർഷം, പിടിച്ചപ്പോൾ ഉള്ള വയസ്‌?
    3. ഡേവിഡിനു ജാനറ്റിനെ കൊല ചെയ്തപ്പോൾ ഉള്ള വയസ്?
    4. ഡേവിഡിന്റെ ജനന വര്ഷം?

    • @MlifeDaily
      @MlifeDaily  Рік тому

      ഡേവിഡ് കൊല ചെയ്തപ്പോൾ 29 വയസ്..

  • @ajimonajimon2525
    @ajimonajimon2525 2 місяці тому

    സൂപ്പർ

  • @nipundass
    @nipundass Рік тому +2

  • @sworld1587
    @sworld1587 Рік тому +2

    👌👌👌👌

  • @JA-xw9uf
    @JA-xw9uf Рік тому +2

    Janette nte mummy vidhi vanna samayathu jeevichirippundayirunno Sir?

  • @muhammadmuflih1571
    @muhammadmuflih1571 Рік тому +1

    👍

  • @georgebaby2222
    @georgebaby2222 Рік тому +2

  • @mujeebmuneer4426
    @mujeebmuneer4426 6 місяців тому +1

    ❤❤❤

  • @rajeshthulasithulasi3834
    @rajeshthulasithulasi3834 Рік тому +1

    ❤❤❤

  • @sidhieqkettungal1023
    @sidhieqkettungal1023 Рік тому +4

    പുതിയ കഥ എത്താത്തത് എന്താണ് എന്ന് ആലോചിച്ച് ഇരിക്കുക ആയിരുന്നു well done sir

  • @maneshmurali9087
    @maneshmurali9087 Рік тому +1

    👌🏻

  • @abiharilal8641
    @abiharilal8641 Рік тому +1

    ❤❤❤❤

  • @kirandr6881
    @kirandr6881 Рік тому +1

  • @vinuabdulsathar7477
    @vinuabdulsathar7477 22 дні тому +1

    Jinat/ Janat ethu peranu sheri sir.

  • @JubairsoharJubairsohar-zi5fo
    @JubairsoharJubairsohar-zi5fo Рік тому +1

    ❤❤

  • @ashik9966
    @ashik9966 Рік тому +2

    Chriya oru erapp und audio

    • @MlifeDaily
      @MlifeDaily  Рік тому +1

      AC ഇട്ടിരുന്നു...അത് കറക്ട് ചെയ്യാൻ മറന്ന് പോയി

    • @ashik9966
      @ashik9966 Рік тому

      ​@@MlifeDaily ok sir

  • @MadhavanKc-ts2sy
    @MadhavanKc-ts2sy 6 місяців тому +1

    ❤️മാസ്മരിക ശബ്ദം

  • @yoganandansivadasanpillai6261
    @yoganandansivadasanpillai6261 Рік тому +2

    ഞങ്ങൾക്ക് വേണ്ടി ആഴ്ച്ചയിൽ രണ്ട് വീഡിയോ എങ്കിലും ഇടുന് സാറിന് നന്ദി

  • @PulseDigitalxrays
    @PulseDigitalxrays Рік тому +1

    ❤❤❤❤❤

  • @laljivamadevan2347
    @laljivamadevan2347 Рік тому +3

    കേരളാ പോലീസായിരുന്നു ഈ കേസ്സ് അന്വേഷിച്ചിരുന്നതെങ്കിൽ അയാളെ ആദ്യം പിടികൂടിയ 1990ൽ തന്നെ അവനെ കൊണ്ട് 1986 ൽ ജാനറ്റിന്റെ കൊലപാതകത്തിന്റെ ചുരുൾ അഴിച്ചാ നേ . 16 കൊല്ലം കാത്തിരിക്കേണ്ടി വരില്ലായിരുന്നു.

  • @akhiljayan3963
    @akhiljayan3963 Рік тому +1

    ❤❤❤

  • @mujeebrehuman5180
    @mujeebrehuman5180 Рік тому +1

    💖💖💖

  • @ansarks3895
    @ansarks3895 Рік тому +2

    👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹