Mam, ഒത്തിരി നന്ദി ഉണ്ട്. വീഡിയോ ഒക്കെ കണ്ടിട്ടാണ് തിരുപ്പതിക്ക് പോകാൻ ഒരു രൂപം കിട്ടിയത്. അന്ന് ടിക്കറ്റ് എടുത്തപ്പോൾ എന്റെ അച്ഛന് മാത്രം unjal സേവയ്ക്ക് ടിക്കറ്റ് കിട്ടിയില്ലായിരുന്നു. ആകെ ടെൻഷൻ അടിച്ച് mam nu മെസ്സേജ് ഇട്ടു. അപ്പൊ തന്നെ അതിന്റെ മറുപടിയും കിട്ടി. ഭഗവാന്റെ കൃപ കൊണ്ട് ഞങ്ങൾക്കെല്ലാവർക്കും ഒരുമിച്ച് സേവ കാണുവാനും ഭഗവാനെ ദർശിക്കുവാനും സാധിച്ചു. Stress ആയപ്പോൾ കൂടെ നിന്നതിനും ഭഗവാനെ ദർശിക്കാൻ എങ്ങനെ പോണം എന്നുള്ളതിന് നിർദ്ദേശം തന്നതിനും നന്ദി. ഭഗവാൻ അനുഗ്രഹിക്കട്ടെ. Om namo venketeswaraya
ഒമ്പത് വർഷമായി വിവാഹം കഴിഞ്ഞിട്ട് ഇതുവരെയും സന്താനങ്ങളെ നൽകി ദൈവം അനുഗ്രഹിച്ചിട്ട് ഇല്ല എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവണം എത്രയും വേഗം അമ്മയാവാൻ എനിക്ക് കഴിയണം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം 🙏😔
വരാഹി അമ്മേ, ദേവീ ശരണം. അമ്മേ അനുഗ്രഹിക്കണേ. 🙏🙏. Mam 👌👌. എനിക്ക് മോണ്ടിയാറി കോഴ്സ് പഠിക്കാൻ ആവശ്യമായ പണം ലഭിക്കണേ. ആരെങ്കിലും സഹായിക്കാൻ തയ്യാറാവണേ. അല്ലെങ്കിൽ പ്രിലിമിനറി പരീക്ഷ ജയിക്കണേ. അമ്മേ ശരണം, ദേവീ ശരണം. എനിക്ക് വിശ്വാസം ആണ്. 👍👍
അമ്മേ എന്റെ കടം തീർക്കാൻ എത്രയും പെട്ടന്ന് ഒരു വഴി കാട്ടി തരണേ.. എന്റെ പ്രശ്നങ്ങൾ എല്ലാം മാറ്റിത്തരണേ അമ്മേ വരാഹി അമ്മേ 🙏🙏.., ഒരു ആപത്തും കൂടാതെ എന്റെ കുഞ്ഞിനേയും അമ്മയെയും...കാത്തുകൊള്ളണമേ 🙏🙏
വരാഹി അമ്മേ ശരണം.. എന്റെ ഭർത്താവിന് ദുബായിൽ പോയിട്ട് ജോലി ആയിട്ടില്ല. ഇവിടെ കുറേ കടങ്ങളും ഉണ്ട്. നല്ലൊരു ജോലി അദ്ദേഹത്തിന് കിട്ടാൻ സഹായിക്കണേ അമ്മേ വരാഹി അമ്മേ ശരണം അമ്മ തന്നെ ശരണം
ഞാൻ ഒരു വശം തളർന്നിട്ട് രണ്ടര വർഷമായി ഞാൻ എങ്ങനെ എഴുതും ഗതി കെട്ടവനായി ജനിച്ചുപോയി ഇപ്പോൾ ആകെ ആശ്രയം കൃഷ്ണൻ മാത്രം എനിക്കും കൂടി പ്രാർത്ഥിക്കുക അത്ര മാത്രമേ എനിക്ക് പറയാനുള്ളു
Ente aduth oru magnetic therapy yude product und, external use anu. Akathekk kazhikkenda medicine alla. Stroke vannavarkkum thalarnnu kidakkunnavarkkum valare nallathanu. Oru masathinullil thanne nallaa vyathyasam undakum
എല്ലാവർക്കും എങ്ങനെ എന്ന് അറിയില്ല.എനിക്ക് സാധിച്ചു കിട്ടി.ഇതുപോലെ എഴുതി ഒരാഴ്ച കഴിഞ്ഞപ്പോൾ എന്റെ മകന് ജോലി ശരിയായി. ഇസാഫ് ബാങ്കിൽ. ഒരു നല്ല ജോലി കിട്ടുന്നില്ലല്ലോ എന്ന് സങ്കടപ്പെട്ടു നടക്കുവാരുന്നു. ഇപ്പോ തൃശൂർ ട്രെയിനിംഗ് നടക്കുന്നു. ഓം വരാഹിഅമ്മേ നന്ദി.
Njn cheythu 1 hr kayinu bhalm kitty njn nettipoyi
വരാഹി അമ്മേ ശരണം ഒരു വീടിനു വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
വരാഹി അമ്മേ. എന്റെ കടങ്ങളെക്കെ തീർക്കേണമേ അമ്മേ ശരണം
എനിക്ക് ഒരാൾ കുറച്ചു പൈസ താരനുണ്ട് അത് എത്രയും പെട്ടന്ന് എനിക്ക് കിട്ടാൻ അനുഗ്രഹിക്കണേ വരാഹി ദേവി അമ്മേ രക്ഷികണേ.
Mam, ഒത്തിരി നന്ദി ഉണ്ട്. വീഡിയോ ഒക്കെ കണ്ടിട്ടാണ് തിരുപ്പതിക്ക് പോകാൻ ഒരു രൂപം കിട്ടിയത്. അന്ന് ടിക്കറ്റ് എടുത്തപ്പോൾ എന്റെ അച്ഛന് മാത്രം unjal സേവയ്ക്ക് ടിക്കറ്റ് കിട്ടിയില്ലായിരുന്നു. ആകെ ടെൻഷൻ അടിച്ച് mam nu മെസ്സേജ് ഇട്ടു. അപ്പൊ തന്നെ അതിന്റെ മറുപടിയും കിട്ടി. ഭഗവാന്റെ കൃപ കൊണ്ട് ഞങ്ങൾക്കെല്ലാവർക്കും ഒരുമിച്ച് സേവ കാണുവാനും ഭഗവാനെ ദർശിക്കുവാനും സാധിച്ചു. Stress ആയപ്പോൾ കൂടെ നിന്നതിനും ഭഗവാനെ ദർശിക്കാൻ എങ്ങനെ പോണം എന്നുള്ളതിന് നിർദ്ദേശം തന്നതിനും നന്ദി. ഭഗവാൻ അനുഗ്രഹിക്കട്ടെ. Om namo venketeswaraya
വരാഹി ദേവി ശരണം, നാളത്തെ ലോട്ടറി നറുക്കെടുപ്പിൽ എന്തെങ്കിലും തരക്കേടില്ലാത്ത സമ്മാനം ലഭിക്കണമേ അമ്മേ ശരണം
വരാഹി അമ്മേ ശരണം എൻറെ കടങ്ങൾ വീട്ടാൻ സഹായിക്കണമേ 🙏🙏🙏🙏🙏🙏
വരാഹി അമ്മേ കാത്തു രക്ഷിക്കണേ അമ്മെ ദുഃഖങ്ങളും ദുരിതങ്ങളും ആപത്തുകളും മാറണമെന്ന് ഞാൻ അത്മത മായി പ്രാർത്ഥിക്കുന്നു
ഞാൻ വരാഹി ദേവിയുടെ മന്ത്രങ്ങൾ രണ്ടു നേരം എന്നും ചൊല്ലാറുണ്ട്
ഒമ്പത് വർഷമായി വിവാഹം കഴിഞ്ഞിട്ട് ഇതുവരെയും സന്താനങ്ങളെ നൽകി ദൈവം അനുഗ്രഹിച്ചിട്ട് ഇല്ല എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവണം എത്രയും വേഗം അമ്മയാവാൻ എനിക്ക് കഴിയണം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം 🙏😔
Pray for you dear I am also in the same situation.
വരാഹി അമ്മേ ശരണം ദേവി. ഇത് ചെയ്തു നോക്കി എനിക്ക് പിറ്റേന്ന് തന്നെ ഫലം കിട്ടി
10000 മടങ്ങു വിശ്വസിക്കാം എനിക്ക് അനുഭവം ഉണ്ട് ഞാൻ ചെയ്തു 1ദിവസത്തിനുള്ളിൽ തന്നെ കിട്ടി വരഹി അമ്മക്ക് ഒരായിരം പ്രണാമം
എന്റെ ഭർത്താവിന്റെ എല്ലാ കടവും എത്രയും പെട്ടെന്ന്തീർക്കാൻസഹായിക്ക്ണേദേവി കൂടെഉണ്ടാവണേ
ഞങ്ങളേ പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ
എന്റെ എല്ലാ കടവും എത്രയും പെട്ടെന്ന് തീർക്കാൻ സഹായിക്ക് ണേ ദേവി കൂടെ ഉണ്ടാവണേ ഞങ്ങളേ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
വരാഹി അമ്മേ ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പ് ആറു വർഷമായി..ഈ മാസമെങ്കിലും പോസിറ്റീവാക്കണേ 🙏🏻🙏🏻🙏🏻🙏🏻
കുട്ടികൾ ആയോ
Ammae rakshikkanae asukam maattu Ammae
ഞാൻ ഇതുപോലെ ചെയ്തു എനിക്ക് 5 ദിവസത്തിനകം ഫലം കിട്ടി. ഇതു സത്യമാണ്. എല്ലാരും ചെയ്തോളു
Sathyam
വരാഹി അമ്മേ ശരണം🙏
എന്റെ മകൾ 10ാംക്ലാസ്സിൽ പഠിക്കുന്നു നല്ല മാർക്ക് കിട്ടി വിജയം കൈവരിക്കാൻ സഹായിക്കണേ അമ്മേ
വിശ്വിസിക്കാം സത്യമാണ് ഞാൻ ചെയ്തു മൂന്ന് ദിവസം കഴിഞ്ഞപ്പോൾ എനിക്ക് ഫലം കിട്ടി
വിജി 🙏 🙏 🙏
Pray cheytho
Varahi amme kathukollename
അമ്മേ...വരാഹി അമ്മേ ....എന്റെ കടബാദ്ധ്യത വീട്ടി ... എനിക്ക് സമാധനത്തോടെ ജീവിക്കാൻ ഉള്ള മാർഗം കാണിച്ചുതരണമേ.''🙏🙏🙏
വരാഹി അമ്മേ, ദേവീ ശരണം. അമ്മേ അനുഗ്രഹിക്കണേ. 🙏🙏. Mam 👌👌. എനിക്ക് മോണ്ടിയാറി കോഴ്സ് പഠിക്കാൻ ആവശ്യമായ പണം ലഭിക്കണേ. ആരെങ്കിലും സഹായിക്കാൻ തയ്യാറാവണേ. അല്ലെങ്കിൽ പ്രിലിമിനറി പരീക്ഷ ജയിക്കണേ. അമ്മേ ശരണം, ദേവീ ശരണം. എനിക്ക് വിശ്വാസം ആണ്. 👍👍
എന്റെ മോൾ 10 ക്ലാസ്സിൽ ആണ് പഠിക്കുന്നത് അവൾ നന്നായി പഠിച്ചു ഉയർന്ന മാർക്കു നേടി വിജയിക്കണേ വരാഹി അമ്മേ ശരണം 🙏
വരാഹി അമ്മോ ശരണം എന്റെ മോൻ 10ക്ലാസിലാണ് അവൻ നന്നായി പഠിച്ച് നല്ല മാർക്കോടു കൂടി ജയിക്കണേ വരാഹി അമ്മോ ശരണം
അമ്മേ എന്റെ കടം തീർക്കാൻ എത്രയും പെട്ടന്ന് ഒരു വഴി കാട്ടി തരണേ.. എന്റെ പ്രശ്നങ്ങൾ എല്ലാം മാറ്റിത്തരണേ അമ്മേ വരാഹി അമ്മേ 🙏🙏.., ഒരു ആപത്തും കൂടാതെ എന്റെ കുഞ്ഞിനേയും അമ്മയെയും...കാത്തുകൊള്ളണമേ 🙏🙏
അമ്മേ എനിക്ക് വരാനിരിക്കുന്ന പരീക്ഷയിൽ വിജയമുണ്ടാകണമേ എനിക്ക് ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണമേ 🙏
വരാഹി അമ്മേ ente jithuvine eniku thanne തരണേ അമ്മേ 🥹😢🙏🙏
വരാഹി അമ്മേ ദേവി എന്റെ കടങ്ങൾ എല്ലാം മാറ്റി തരണെ രക്ഷിയ്ക്കണെ
Govt teacher job .anugrahikkane amme
ഓം വരാഹി അമ്മേ ശരണം 🙏🙏. എന്റെ മകൾ ക്ക് നല്ലൊരു ജോലി ഗൾഫിൽ കൊടുക്കണേ 🙏🙏
അമ്മേ എന്റെ കടങ്ങൾ മാറ്റി തരണേ, മക്കൾക്കു ജോലി ശരി ആക്കി തരണമേ, എന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാവണമ്മേ ഞങ്ങളെ കാത്തു കൊള്ളേണമേ
അമ്മേ വാരാഹി അമ്മേ ശരണം..എന്റെ മോന്റെ കല്യാണം വേഗം നടക്കുവാന്‍ അനുഗ്രഹിക്കണേ..അവനു നല്ല ഒരു പെണ്‍കുട്ടിയെ ഭാര്യയായി കിട്ടുവാൻ അനുഗ്രഹിക്കേണമേ അമ്മേ...ശരണം ദേവി..
എനിക്ക് ഒരാള് കുറച്ചു സ്വർണം തരാനുണ്ട്,അത് എനിക്ക് എത്രയും പെട്ടെന്ന് കിട്ടാൻ അനുഗ്രഹിക്കേണമേ വരാഹി അമ്മേ 🙏🙏🙏
അമ്മേ വരാഹി. ദേവീ എൻറെ കരൃം സാധിച്ചു
വരാഹി അമ്മേ ശരണം.. എന്റെ ഭർത്താവിന് ദുബായിൽ പോയിട്ട് ജോലി ആയിട്ടില്ല. ഇവിടെ കുറേ കടങ്ങളും ഉണ്ട്. നല്ലൊരു ജോലി അദ്ദേഹത്തിന് കിട്ടാൻ സഹായിക്കണേ അമ്മേ വരാഹി അമ്മേ ശരണം അമ്മ തന്നെ ശരണം
അമ്മേ എന്റെ കടങ്ങൾ മാറ്റി തരണേ . .....
വരാഹി അമ്മേ മകൾക്ക് കാനഡ പോകാൻ പെട്ടന്ന് സാധിക്കണേ 🙏🙏🙏🙏🙏
എന്റെ കടങ്ങൾ Vittanulla മാർഗം എന്റെ പ്രാത്ഥനയിൽ നടനുകിട്ടാണെഎന്നു amma 7:44 n
Amme Devi ente makkale kathurekshikane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Orupad Nanni njan ennu muthal azhuthi nokkam👍👍👍👍👍👌👌👌👌👌👌👌❤️♥️❤️❤️❤️
Varahi Amme ente brotherinte asugam sugapeduthane
Varshajalayitulla ente agraham nadathi tharane 🙏🙏
വരാഹി അമ്മേ എന്റെ കടങ്ങൾ എല്ലാം വീട്ടാൻ അന്നേ സഹായിക്കണേ അമ്മേ
Ithu sathyam aanu njn 3 days aayi try cheythu enik innu result kitti tks varahi Devi amma saranam
Thankyou🙏🙏🙏
Muslimsin cheyyan Pattumo Mam
@@chittivirus186 arkum, chaiyam
വരാഹി അമ്മേ ശരണം 🙏🏻🙏🏻🙏🏻
വരാഹി അമ്മേ എന്റെ വീട് ശെരിയാക്കാൻ അനുഗ്രഹിക്കേണമേ എന്റെ ഭർത്താവിന്റെ വസ്തു എഴുതി കിട്ടാനും അനുഗ്രഹിക്കേണമേ അമ്മേ ശരണം
വരാഹി അമ്മേ ശരണം അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
വരഹി അമ്മേ എന്നെ അജീഷ് അണ്ണൻ രജിസ്റ്റർ ചെയ്യണേ പെട്ടന്ന്
Varahi amme eniku sthalam vangan panam kitan praathikename 🙏🙏🙏
അമ്മേ വരാഹി അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏
വരാഹി അമ്മേ മക്കളെ കാത്തു കൊള്ളണമേ 🙏🏾🙏🏾🙏🏾
Om vajrakosham 🙏 amma varahi deviye upsana cheyunnu, njan palakkad kallekkad palyam kalathil sree parvathi sadanam, 🙏enikku lottery adichu 🙏ipo start aayi🙏ini enikku agrehichathokke devi sathichu tharum ennu conform aayi🙏ente vtl orupadu athishyam nadakkunnundu🙏so varahi miracles😱😱😱😱😱😱🙏 amma shakthi sworoopini aa🙏. Om vajrakosham 🙏
Amme varahi Devi enikkum nte kudumbathinum ennum nallathu maathram varaneee…. 🙏🏻
അമ്മേ വരാഹി ദേവി കത്തുകൊള്ളമേ.
Prapanja sakthiyanu amma very powerful viswasichal amma Kai vidilla 24 manikkurinnullil enikku ammayude anugraham labhichu
Sathyam
🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍😍😍😍 Nalla sound....Nalla avatharanam.....Kelkkumpol oru positive vibe aanu.....
അമ്മേ ഞാൻ varaahi അമ്മേ പൂർണ്ണമായി വിശ്വാസത്തോടെ പച്ച മഷി പേന വച്ച് ആണ് കൈയിൽ എഴുതിയത്.അമ്മ എനിക്ക് ഒരു മറുപടി തന്ന് സഹായിക്കണമേ.
Om Vajragosham Varahiamme namaha: ente kadangal vegan veeran Anugrahikane
Amme nagalude kadam veettan ammayude anugrathal pattanname amme 🙏🙏🙏🙏
Amme jeevitham vazhimutti nikuva.ini maranam allathe onnum munnil illa.kayevidalle amme
അമ്മേ ശരണം ദേവീ ശരണം
Ente kadam therkkan oru vazhi kanich tharaneme varahi amme
Sathyam anikum nalla resilttanu endayathu👌🙏
എല്ലാം കാര്യവും വിശദമായി പറഞ്ഞു
ശെരി ആണ് എനിക്കു ജോലി കിട്ടി 🙏🙏
വരാഹി അമ്മേ ശരണം എന്റെ മക്കൾ തമ്പിലുള്ള പിണക്കം മാറ്റിതരണേ🙏🙏
Ente Ella kadabhadhyathakalum theerkkan vazhi thurannutharane...
Njan ith cheythu 3-4 divasathinullil enik result kittii. 🙏🏼🙏🏼
Amme enneyum makkaleyum kaathu rekshikename🙏🙏
കടങ്ങൾ തീരാനുള്ള സാമ്പത്തികം ഉണ്ടാകണേ
വീട് പണി പൂർത്തീകരിക്കാൻ ഒന്ന് പ്രാർത്ഥിക്കണേ അമ്മേ ദേവി വരഹ ദേവി ശരണം 🙏🙏🙏🙏
എന്റെ കടങ്ങൾ ഇല്ല മാറ്റി തരണം വരാഹി ദേവി ശരണം
Ammey prarthichal phalam urapp🙏🙏🙏.oom vajrakhosham
സ്നേഹിക്കുന്ന ആളിനെ ജീവതത്തിൽ ലഭിക്കാൻ എന്താണ് പരിഹാരം ചെയ്യേണ്ടത്
Ohm varaahi amme saranam🔱
Ente. Varahi. Amme. Ente. Kadam. Matti. Manasamadhanathode. Jeevikkan. Enikku. Kazhiyename🙏🙏🙏🙏🙏🙏🙏
Varahi amme koodeyundavaname
അമ്മേ മനസ്സമാധാനം ജീവിതത്തിൽ തരാത്തവർക്ക് ഒരു ശിക്ഷ koduthapattu
ഓം വരാഹി അമ്മേ അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവണം
എന്റെ കുടുംബം കടത്തിൽ വിഷമിക്കുകയാണ് 🙏🏾🙏🏾🙏🏾🌹🌹🌹
Amme devi kadangal Theeran sahayikkane 🙏🙏🙏❤❤❤
ഓം നമോ നാരായണയാ നമ:
അമ്മേ എന്റെ മോൾക് ക്സാമിൽ..,.70മാർക്ക് കിട്ടണേ വരാഹി അമ്മേ 🙏🏼🙏🏼🙏🏼🙏🏼
അമ്മേ വരാഹി ദേവി ഒരു വീട് ഇല്ലാത്ത വിഷമത്തിലാണ് ഞാനും എന്റെ മോളും. ഒരുപാടു ദുരിതത്തിലാണ്. ഞങ്ങളുടെ വിഷമങ്ങൾ മാറ്റി കാത്തു രക്ഷിക്കണേ. 🙏🏻🙏🏻
ഞങ്ങളും 🙏🙏
Veedu udan labhikkan prarthikkam...🙏
Same
Kadagal ellam veetti, makkalkku joli sadyaundakki kodukane.. Amma anugrahikyane🙏🙏🙏🙏
അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏
ഞാൻ ഒരു വശം തളർന്നിട്ട് രണ്ടര വർഷമായി ഞാൻ എങ്ങനെ എഴുതും ഗതി കെട്ടവനായി ജനിച്ചുപോയി ഇപ്പോൾ ആകെ ആശ്രയം കൃഷ്ണൻ മാത്രം എനിക്കും കൂടി പ്രാർത്ഥിക്കുക അത്ര മാത്രമേ എനിക്ക് പറയാനുള്ളു
മനസ്സുരുകി ഭഗവാനെ വിളിക്കുക തീർച്ചയായും ഭഗവാൻ അനുഗ്രഹം തരുന്നതായിരിക്കും, ഞങ്ങളുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാകും
@@athmeekamathmeekam7152 വലിയ ഉപകാരം
Nigal ezunelkum urappu
പെട്ടന്ന് സുഖം പ്രാപിക്കും പ്രപഞ്ച ശക്തി സാധിച്ചു തരും 🙏
Ente aduth oru magnetic therapy yude product und, external use anu. Akathekk kazhikkenda medicine alla. Stroke vannavarkkum thalarnnu kidakkunnavarkkum valare nallathanu. Oru masathinullil thanne nallaa vyathyasam undakum
Varahi Amma na anugrahichu,
I got a job
Vajrakosham njan ennum paraumayirinnu
Ammakku nte Kodi Kodi pranam
🙏🙏🙏
എന്റെ വരാഹി അമ്മേ എന്റെ വീട് ജപ്തി മാറ്റി തരണേ
അമ്മേ രക്ഷിക്കണേ
Amme rakshikkooo
Pregnancy kku engane ezhuthanam paranju tharumo plzz🙏🙏
Nalla viswasam aane
Ammae rakshikkanae asukam maattanae
Amme saranam, njan ippo visit visa il sharjah il aanu, lab technologist aanu, oru joli kittaan anugrahikkane amme,
വരാഹി അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്ത് തരണമേ
എല്ലാവർക്കും എങ്ങനെ എന്ന് അറിയില്ല.എനിക്ക് സാധിച്ചു കിട്ടി.ഇതുപോലെ എഴുതി ഒരാഴ്ച കഴിഞ്ഞപ്പോൾ എന്റെ മകന് ജോലി ശരിയായി. ഇസാഫ് ബാങ്കിൽ. ഒരു നല്ല ജോലി കിട്ടുന്നില്ലല്ലോ എന്ന് സങ്കടപ്പെട്ടു നടക്കുവാരുന്നു. ഇപ്പോ തൃശൂർ ട്രെയിനിംഗ് നടക്കുന്നു. ഓം വരാഹിഅമ്മേ നന്ദി.
ഓം നമ: ശിവായ🙏🙏🙏
varahi amme kathukolkaname😊
Ammae narayana devi narayana lakshmi narayana badharae narayana 🙏 ❤
Varahi ammea adiyantea dhukhangal ellam maran sahayikkanea ammea
അമ്മേ ദേവി സ്വന്തമായി ഒരു വീട ഉണ്ടാകണ്
Amme anda makanu nalla oru penkutiye barya aayikittanum athrayum pettanu kalyanam nadakuvanum anugrahikaney ammey oom vajrakhosham🙏🙏🙏
Varahi amme nte achnte asugam maranee devii😔
എൻ്റെ ജോലി എത്രയും പെട്ടെന്ന് ശരിയാകാൻ പ്രാർത്ഥിക്കുന്നു.