ഞാനും വാരാഹി ഭക്തയാണ്. ഞാൻ തിരുവനന്തപുരം വാരാഹി ക്ഷേത്ര ത്തിൽ പോകാറു ണ്ട്. വാരാഹി അമ്മ ഞാൻ പ്രാർത്ഥിക്കുന്ന കാര്യങ്ങൾ ഒക്കെ സാധിച്ചു തന്നിട്ടുമുണ്ട്. ഞാൻ പ്രാർത്ഥിക്കുന്ന പ്രാർത്ഥന ഇതാണ്. ഓം കുണ്ഡലിനി പുരവാസിനി ചണ്ഡമുണ്ഡ വിനാശിനി പണ്ഡിതസ്യ മനോമണി വാരാഹി നമോസ്തുതേ. അഷ്ടലക്ഷ്മി സ്വരൂപിണി . അഷ്ട ദാരിദ്ര നാശിനി ഇഷ്ടകാര്യപ്രദായിനി വാരാഹി നമോസ്തുതേ❤
@@sheejas1184 ബഹുമാനപൂർവം പറയട്ടെ . നിങ്ങള് ജപിക്കുന്ന മന്ത്രം പബ്ലിക് ആയി പറയരുത് . അത് നിങ്ങളുടെ ഫല സിദ്ധിയെ കുറയ്ക്കും . അനുഭവംഉണ്ട് . നിങ്ങള് ജപിച്ച ശക്തി ആണ് നിങ്ങള് മറ്റുള്ളവർക്കു കൊടുക്കുന്നത് പകരം അത് ജപിക്കുന്ന അയാളുടെ ദുരിതങ്ങള് നിങ്ങളിലേക്ക് വരാൻ കാരണമാകും
രൂപം മനസ്സിൽ ധ്യാനിച്ച മന്ത്രം ജപിച്ചു തുടങ്ങി 2 മിനിറ്റു കഴിയുമ്പോൾ തന്നെ മറ്റു ചിന്തകൾ മനസിൽ വരും നാവു മന്ത്രം ചൊല്ലിയാലും മനസ്സ് കൈവിട്ടു പോകുന്നു. പിന്നെ മന്ത്രത്തേയോ പറഞ്ഞു തന്ന ആളിനേയോ കുറ്റം പറഞ്ഞിട്ടെ താ കാര്യം😩😩😩🙏🏽🙏🏽🙏🏽🙏🏽
എനിക്കും ഉണ്ട് ഒരുപാട് ബുദ്ധിമുട്ട് ആണ്, ഒരുപാട് പ്രയാസം ആണ് ജീവിതം കടന്നു പോകുന്നത് ഒരു സമാധാനം ആയി ഇരുന്ന കാലം മറന്നു അത്രക് മനസ്സിൽ ബുദ്ധിമുട്ട് ഉണ്ട് 🙏😞
എന്റെ പേര് രജനി, നക്ഷത്രം മകം എന്താണ് അറിയില്ല എന്റെ അച്ഛനും അമ്മയും ആങ്ങളും എന്നോട് മിണ്ടില്ല..ഞാൻ മനസ് അറിഞ്ഞ് ഒരു തെറ്റു അവരോട്ചെയ്യത്തില്ല അവര് അച്ഛനും അമ്മയും ഇന്നലെ ശബരിമലയിൽ പോയി അതുവരെ എന്നോട് പറഞ്ഞില്ലഎല്ലാം ഓർത്തിട്ട് മനസിന് ഭയങ്കര സകടവും വിഷമവും എല്ലാം ഉണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ🙏🏼🙏🏼🙏🏼 ഹരീജിയുടെ വാക്കുക കേട്ടപ്പോൾ ഒരു പാട് ആശ്വാസം ഉണ്ട് മനസിന്🥰🥰
മകം അല്ലെ ഇപ്പൊ കണ്ടകശനിയലേ തീരാൻ പോകുന്ന പോക്ക്. അടുത്ത അഷ്‌ടമത്തിൽ ശനി എല്ലാം കൊണ്ടും നല്ല അവസ്ഥ ഞാനും ഈ അവസ്ഥയിൽ തന്നെയാ എല്ലാരും ശത്രുക്കൾ ആ രാജ്യം വീട് പോകേണ്ടി വന്ന് എല്ലാം നഷ്ട പെടു.
Amme varahidevi ente jeevitha prashnangale Matti tharename . Sambhathikamayi anugrahikkane. Nadannukondirikkunna case vijayikkan anugrahikkane. Om vajrakosham. Vajrakosham.
വിളക്ക് കൊളുതാൻ തിരി ഏതാണ് നല്ലത്. വാങ്ങുന്ന തിരി നല്ലതാണോ.ഇപ്പോൾ തിരി ശീല നല്ലത് കിട്ടുന്നില്ല. പണ്ട് ഒരാൾ പറഞ്ഞിട്ടുണ്ട് വാങ്ങുന്ന തിരി കൊള്ളില്ല എന്ന്. ഇത് സെറിയാണോ.മറുപടി തരുമല്ലോ
Namasthae harijiii..... Japikkamm.... പൂജമുറിയിൽ ഇരുന്ന് ജപിക്കാം.... നോൺ വെജ് ആയി ഇരുന്നു sudhiyoda രാവിലെ thanna ജപിക്കാം.... അതോ രാത്രിയിൽ thanna വേണമോ..... 🙏🙏🙏🙏.....
എനിക്ക് ശനിയാഴ്ച തീർക്കേണ്ട ഒരു ബാധ്യത ഉണ്ട് അതിനു സാധിച്ചില്ലെങ്കിൽ കേസ് ജപ്തിയാകും അതിനിടയാകാതെ ഒരു വഴി തെളിയാൻ പ്രാർത്ഥിക്കണേ ഒന്നര ലക്ഷം രൂപ വേണം പേടി കൊണ്ട് മരിക്കാറായി ബീന ചോതി
ഞാനും വാരാഹി ഭക്തയാണ്. ഞാൻ തിരുവനന്തപുരം വാരാഹി ക്ഷേത്ര ത്തിൽ പോകാറു ണ്ട്. വാരാഹി അമ്മ ഞാൻ പ്രാർത്ഥിക്കുന്ന കാര്യങ്ങൾ ഒക്കെ സാധിച്ചു തന്നിട്ടുമുണ്ട്. ഞാൻ പ്രാർത്ഥിക്കുന്ന പ്രാർത്ഥന ഇതാണ്. ഓം കുണ്ഡലിനി പുരവാസിനി ചണ്ഡമുണ്ഡ വിനാശിനി പണ്ഡിതസ്യ മനോമണി വാരാഹി നമോസ്തുതേ. അഷ്ടലക്ഷ്മി സ്വരൂപിണി . അഷ്ട ദാരിദ്ര നാശിനി ഇഷ്ടകാര്യപ്രദായിനി വാരാഹി നമോസ്തുതേ❤
എത്ര തവണയാണ് ഈ മന്ത്രം ജപിക്കേണ്ടത്?
ഞാൻ രാത്രി 8 മണിക്ക് ശേഷം പച്ച പേന ഉപയോഗിച്ച് എഴുതി യാണ് പ്രാർത്ഥിക്കുന്നത് 3 പ്രാവിശ്യം
@@sheejas1184 thank you sister 🙏
@@sheejas1184 ബഹുമാനപൂർവം പറയട്ടെ . നിങ്ങള് ജപിക്കുന്ന മന്ത്രം പബ്ലിക് ആയി പറയരുത് . അത് നിങ്ങളുടെ ഫല സിദ്ധിയെ കുറയ്ക്കും . അനുഭവംഉണ്ട് . നിങ്ങള് ജപിച്ച ശക്തി ആണ് നിങ്ങള് മറ്റുള്ളവർക്കു കൊടുക്കുന്നത് പകരം അത് ജപിക്കുന്ന അയാളുടെ ദുരിതങ്ങള് നിങ്ങളിലേക്ക് വരാൻ കാരണമാകും
എനിക്കും വരാഹി അമ്മയെ വിശ്വാസമാണ് ❤️
ഓം വജ്രാഘോഷം... അമ്മേ ദേവി രക്ഷികണേ 🙏🙏🙏🙏
കടം കേറി കേറി വരുന്നു ജീവിതം തന്നെ മതിയായി മോനെ 😢വരാഹി ദേവി ഈ കുടുംബത്തെ കാത്തു കൊള്ളണേ 🙏
അഹം ബ്രഹ്മ രക്ഷ രക്ഷ വാരാഹി അമ്മേ എന്റെ എല്ലാത്തരത്തിലുള്ള വിഷമവും മാറ്റാണെ കാത്തുകൊള്ളണേ 🙏🙏🙏🙏🙏🙏🙏🙏
നന്ദി 🙏🏻🙏🏻🙏🏻🙏🏻 അമ്മേ വരാഹി കാത്തുരക്ഷിക്കേണമേ
നമസ്തേ ഹരി ജി 🙏🏻. ഞാൻ ഇതു കേൾക്കുമ്പോൾ എന്ത് ചെയ്യണം എന്നറിയാത്ത സിറ്റുവേഷൻ ആണ്. ഞാൻ ചൊല്ലാൻ പോകുവാണ്. അമ്മ രക്ഷിക്കും 🙏🏻🙏🏻
സത്യം അനുഭവം സാക്ഷി. അമ്മ കൂടെ ഉണ്ടാവും. പക്ഷെ ഒരിക്കലും അരുതാത്ത ഒന്നും ചെയ്യരുത്. അമ്മ ന്യായമായ എന്തു കാര്യവും സാധിച്ചു തരും 🙏🙏🙏
അഹം ബ്രഹ്മ രക്ഷ രക്ഷ വാരാഹി അമ്മേ ശരണം
നമസ്കാരം തിരുമേനി
സഹിക്കാവുന്നതിലധികം ദുഃഖവും മനപ്രയാസവും അനുഭവിക്കുന്ന ഞങ്ങളോട് കനിയണേ അമ്മേ വാരാഹി ദേവി🙏🙏🙏🙏🙏
നമസ്കാരം ഹരിജി 🙏താങ്ക്യൂ........
അമ്മേ ദേവി 😞😞😞രക്ഷികണേ 🙏🙏🙏ഓം ഹ്രിം വജ്രാ കോഷം നമഃ.... 🙏🙏🙏🙏ഓം ശ്രീ വജ്രാ വരാഹി ദേവി നമഃ 🙏🙏
Hareakrishnn...NamaskaremHariJi....AhamBrammaReakshReakshVarahee........Ammea....🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🌺🌺🌺🌹🌹🌹🌹🌻🌻🪷🪷🪷🪴♥️♥️♥️😊thanks.....HariJi.....Prannamam...🙏🙏🙏🙏🙏
നല്ല നല്ല അറിവുകൾക്ക് നന്ദി🙏🏼.🙏🏼🙏🏼
രൂപം മനസ്സിൽ ധ്യാനിച്ച മന്ത്രം ജപിച്ചു തുടങ്ങി 2 മിനിറ്റു കഴിയുമ്പോൾ തന്നെ മറ്റു ചിന്തകൾ മനസിൽ വരും നാവു മന്ത്രം ചൊല്ലിയാലും മനസ്സ് കൈവിട്ടു പോകുന്നു. പിന്നെ മന്ത്രത്തേയോ പറഞ്ഞു തന്ന ആളിനേയോ കുറ്റം പറഞ്ഞിട്ടെ താ കാര്യം😩😩😩🙏🏽🙏🏽🙏🏽🙏🏽
Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Vishnumaya Temple Thrissur Kerala
എനിക്കും ഉണ്ട് ഒരുപാട് ബുദ്ധിമുട്ട് ആണ്, ഒരുപാട് പ്രയാസം ആണ് ജീവിതം കടന്നു പോകുന്നത് ഒരു സമാധാനം ആയി ഇരുന്ന കാലം മറന്നു അത്രക് മനസ്സിൽ ബുദ്ധിമുട്ട് ഉണ്ട് 🙏😞
Namasthe 🙏🙏🙏🙏🙏
Ellam. Shariyakum. Enik urappund.
വളരെ നന്ദി🙏🏾🙏🏾🙏🏾
അഹം ബ്രഹ്മ രക്ഷ രക്ഷ വാ രാ ഹി
വരാഹി അമ്മേ കാത്തുകൊള്ളണമേ 🙏
ഒരുപാട് നന്ദി.
Varahi Ammaye prarthichal amma vilikelkum urappanu🙏🏻
എന്റെ പേര് രജനി, നക്ഷത്രം മകം എന്താണ് അറിയില്ല എന്റെ അച്ഛനും അമ്മയും ആങ്ങളും എന്നോട് മിണ്ടില്ല..ഞാൻ മനസ് അറിഞ്ഞ് ഒരു തെറ്റു അവരോട്ചെയ്യത്തില്ല അവര് അച്ഛനും അമ്മയും ഇന്നലെ ശബരിമലയിൽ പോയി അതുവരെ എന്നോട് പറഞ്ഞില്ലഎല്ലാം ഓർത്തിട്ട് മനസിന് ഭയങ്കര സകടവും വിഷമവും എല്ലാം ഉണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ🙏🏼🙏🏼🙏🏼 ഹരീജിയുടെ വാക്കുക കേട്ടപ്പോൾ ഒരു പാട് ആശ്വാസം ഉണ്ട് മനസിന്🥰🥰
മകം അല്ലെ ഇപ്പൊ കണ്ടകശനിയലേ തീരാൻ പോകുന്ന പോക്ക്. അടുത്ത അഷ്‌ടമത്തിൽ ശനി എല്ലാം കൊണ്ടും നല്ല അവസ്ഥ ഞാനും ഈ അവസ്ഥയിൽ തന്നെയാ എല്ലാരും ശത്രുക്കൾ ആ രാജ്യം വീട് പോകേണ്ടി വന്ന് എല്ലാം നഷ്ട പെടു.
ഓം ഉഗ്രവരഹി യേന മോ നമഹ
Thank you sir🙏
വരാഹി അമ്മേ കാത്തു കൊള്ളണമോ 🙏🏼🙏🏼🙏🏼🙏🏼 എന്റെ ജീവിതം എല്ലാം പ്രശ്നത്തിലെ അമ്മേ😢😢😢
Namaskaram sir
Namasthe. Hari ji❤❤❤❤❤❤❤
Namaskaram harikutta🙏
അഹം ബ്രഹ്മ രക്ഷ രക്ഷ വാരാഹി🙏🙏🙏🙏🙏
നമസ്കാരം ഹരി ജി 🙏🙏🙏🙏
Namaskaram thirumeni 🙏varahi devi om swpana varahieya namaha 🙏om varthalieya namaha 🙏om varaha vadanaya namaha 🙏🙏🙏🙏🙏
നമസ്തെ ജീ... 🙏🏻🙏🏻🙏🏻
വാരാഹിദേവീ നമ 🙏🏻🙏🏻🙏🏻
നമസ്കാരം ഹരിജി 🌹🌹🌹
❤❤❤amme thunayakenne
Namasthe ji
വരാഹി അമേ രമണി പൂയം നാൾ രക്ഷിക ക്കണ അമ്മേ എനിക്ക് വലിയ എസമാണ്.🙏🙏🙏🙏🙏🙏🙏
നമസ്കാരം ഗുരുജി 🙏🏻
🙏🏻🙏🏻🙏🏻🙏🏻 പ്രാർത്ഥിക്കാമോ. വലിയ പ്രതിസന്ധിയിലാണ് 🙏🏻🙏🏻🙏🏻🙏🏻
Njan poyirunnu ....nalla positive aanu ....eniyum povum ....Devi nammalude prshnam kettu nadathi tharum ..urapp
@@vijayansaritha4229 വരാഹി അമ്മയുടെ അമ്പലം എവിടെയാണ്
തൃശൂർ അന്തിക്കാട്
Dayavaui ellavarkkum chollan pattunna manthrangal idanam,varahi ammayudethokke ellavarkkum Ella timilonnim chollan pattilla,kashtakaalam kondu oronnu kaanumbol cheythupovum,thirichidikittumbozhayirikkum Botham varika ,appozhekkum orupadu nashtangalayirikkum😊
ഓകെ ജീ നന്ദി നമസ്തേ🙏💕
ഓം വരാഹിയെ നമഃ ഹാ 🙏
വരാഹി അമ്മേ എപ്പോഴും തുണയായിരിക്കണേ
ഹരീ സുപ്രഭാതം 🪔 🌾🌷
Namaskaram sir 🙏
നമസ്കാരം തിരുമേനി 🙏
വരാഹി ദേവി നമഃ 🙏🏼🙏🏼🙏🏼
ഓം വജ്ര ഘോഷം 🙏
വരാഹി അമ്മേ കാത്തുകൊള്ളണേ 🙏🙏🙏. മനസിന് നല്ല ധൈര്യം തരണമേ 🙏🙏🙏
Amme varahidevi ente jeevitha prashnangale Matti tharename . Sambhathikamayi anugrahikkane. Nadannukondirikkunna case vijayikkan anugrahikkane.
Om vajrakosham. Vajrakosham.
Amme saranam🙏🙏
വരാഹി അമ്മേ ദേവി 🙏🏼🙏🏼
❤❤❤ hari g❤❤❤ gud mng
അമ്മേ തുണക്കണമേ❤❤
ശുഭദിനം ഹരിജി 🎉🎉🎉🙏🏻🙏🏻🙏🏻
വിളക്ക് കൊളുതാൻ തിരി ഏതാണ് നല്ലത്. വാങ്ങുന്ന തിരി നല്ലതാണോ.ഇപ്പോൾ തിരി ശീല നല്ലത് കിട്ടുന്നില്ല. പണ്ട് ഒരാൾ പറഞ്ഞിട്ടുണ്ട് വാങ്ങുന്ന തിരി കൊള്ളില്ല എന്ന്. ഇത് സെറിയാണോ.മറുപടി തരുമല്ലോ
Om vagraghosham
Om varahi namaha
Aham bhrama raksha raksha varahi.
Sree. Varahi. Amme. Ellarem. Kathone. 🌹🌹🌹
ഞാൻ മുസ്ലിം ആണ്
Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Vishnumaya Temple Thrissur Kerala
. അഹം ബ്രഹ്മ രക്ഷ രക്ഷ വാരാഹി അർത്ഥം കപറയാമോ
അഹം ബ്രഹ്മ രക്ഷ രക്ഷ വാരാഹി
Om vajra varahi nama ❤
🙏🙏🙏🙏ഹരിജി
Om varahi Devi Namaha ❤
നമസ്തേ ഹരി ജീ🙏 ജീവ പ്രതിഷ്ഠാ മന്ത്രം ഇടുമോ...🙏
Sariyaanu nalla kariam mathrame chinthikkavu aareyum novikkathathum namukk rakshayullathum kudeyundaavum
ഓം വരാഹി നമ 🙏🏻🙏🏻🙏🏻
നമസ്കാരം
വരഹി അമ്മേ ദേവി ശരണം 🙏🙏 ഓം വജ്രാ കോശം 🙏🙏
🙏Thangs j
🙏🏻🙏🏻🙏🏻
വരാഹി അമ്മേ... കാക്കണേ 🙏🏻😔
ഹരിജി 🙏
രാവിലെ എത്ര മണിക്കാണ് ദേവിയെ ഭജിക്കേണ്ട സമയം
പറഞ്ഞ് തരാമോ?
വഴിപാടുകൾ എന്തൊക്കെയാണ് എന്ന് പറഞ്ഞ് തരുമോ 🙏
നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം🙏🏼🙏🏼🙏🏼🙏🏼🙏🏼🕉️🕉️🕉️🕉️🕉️
Ith ethu samayathanu chollendath
Namasthae harijiii..... Japikkamm.... പൂജമുറിയിൽ ഇരുന്ന് ജപിക്കാം.... നോൺ വെജ് ആയി ഇരുന്നു sudhiyoda രാവിലെ thanna ജപിക്കാം.... അതോ രാത്രിയിൽ thanna വേണമോ..... 🙏🙏🙏🙏.....
🙏🙏🙏🙏🙏
ഗുരുജി എന്ത് ചെയ്താൽ ആണ് എനിക്ക് ഒരു വീട് സ്വന്തം ആവുന്നന്നത് 26കൊല്ലം ആയി വാടക വീട്ടിൽ ആണ് താമസം ഞാൻ സുഖമില്ലാത്ത ഒരാൾ ആണ് 😭😭😭🙏🙏🙏
Law of attraction cheyu veedu akum
Astrology online padipikumo???
Somanadhan magayiram
🙏❤
Namaskaram thirumeni naan Saudi Arabiayil jobinu vendi interview passyi visa pettannu varan prathikanea
🙏🙏🙏👌♥️
Janum. Muslim anu vishowsam anallo. Ellam..❤
എന്റെ നക്ഷത്രം പൂരം ആണ്. എന്റെ ചുറ്റും എന്തെല്ലാം പ്രശ്നങ്ങൾ ആണെന്ന് എനിക്കറിയാൻ മേലാ.ജീവിതം മടുത്തു 😔വരാഹി ദേവി രക്ഷിക്കണേ
ഈ മന്ത്രവും രാത്രി മാത്രമേ ജപിക്കാൻ പാടുള്ളോ അതോ എപ്പോൾ വേണമെങ്കിലും ജപിക്കാമോ pls reply വലിയൊരു പ്രശ്നത്തിൽ ആണ് രണ്ടു ദിവസം കൊണ്ട് തീർക്കേണ്ടത്
അഹം ബ്രെഹ്മ വരാഹി ദേവീ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🌹🌹❤️🌹🌹🙏
എനിക്ക് ശനിയാഴ്ച തീർക്കേണ്ട ഒരു ബാധ്യത ഉണ്ട് അതിനു സാധിച്ചില്ലെങ്കിൽ കേസ് ജപ്തിയാകും അതിനിടയാകാതെ ഒരു വഴി തെളിയാൻ പ്രാർത്ഥിക്കണേ ഒന്നര ലക്ഷം രൂപ വേണം പേടി കൊണ്ട് മരിക്കാറായി ബീന ചോതി
11 days 3grampoo & karpooram kathikumbo,11 days non veg kazhikathe ano cheyyande. Plzzz rplyy🙏🏻
Plzz rply🙏🏻
വരാഹിയെ നമഹ
❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
Kadam kondu urakkam koodi kittunnila ente varahi amme enne rakshapeduthille oru vazhiyum kanunnilla amme devi...
Night me bolna h kya. 8to 12 pm kab bolna h❤❤❤
Hi
ചുവപ്പ് മഷി ഉപയോഗിക്കാമോ
ഹരേജി വീഡിയോസ് കിട്ടും നില്ല
നന്ദി ഹരിജി വജ്രനഖായ വിദ്മഹേ എന്നാണോ,വജ്രനവായ എന്നാണോ ഹരി ജി പറഞ്ഞു തരാമോ?